Holy Mass I Malayalam Mass I October 6 I Sunday I Qurbana I 6.45 AM

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe TH-cam Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: emaildmdn@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2024 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.
    #holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #TH-camLiveHolyMass

ความคิดเห็น • 43

  • @beenageorge3089
    @beenageorge3089 5 ชั่วโมงที่ผ่านมา +2

    ഈശോയെ ഇസ്രായേലിന്റെ സംരക്ഷണം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻

  • @beenageorge3089
    @beenageorge3089 5 ชั่วโมงที่ผ่านมา +1

    ഈശോയെ നന്ദി ഈശോയെ കുടുംബത്തെ ഈശോയുടെ കരുണയിൽ പൊതിഞ്ഞു പിടിക്കേണമേ 🙏🏻

  • @sindhumarkose1853
    @sindhumarkose1853 4 ชั่วโมงที่ผ่านมา

    ഈശോയെ ലോകം മുഴുവനെയും ലോക മക്കളെ അവരുടെ ആവശ്യങ്ങൾ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ആവശ്യങ്ങളെയും പ്രാർത്ഥന സഹായം ആവശ്യപ്പെടുന്ന സഹോദരങ്ങളെയും എന്റെ പ്രിയപ്പെട്ടവരെയും സമർപ്പിക്കുന്നു ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ തടസ്സംമായിരിക്കുന്ന എല്ലാ മെഹലകളെയും ഏറ്റെടുക്കണമേ ഈശോയെ ഞങ്ങളെ ഏറ്റെടുത്തു അനുഗ്രെഹികേണമേ 🙏🙏🙏

  • @zone881
    @zone881 3 ชั่วโมงที่ผ่านมา

    ✝️ ഈശോയെ ഈ മനോഹരമായ പ്രഭാതം നൽകിയ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു ✝️ കർത്താവെ കനിയേണമെ. ക്രിസ്തുവെ കനിയേണമെ ✝️

  • @ansythankachan3623
    @ansythankachan3623 3 ชั่วโมงที่ผ่านมา

    ഈശോയെ മോൾടെ final പ്രാക്ടിക്കൽ exam ഡിസംബർ first week തീർത്തു തന്നു അനുഗ്രഹിക്കേണമേ ആമേൻ മക്കളെ exam first ചാൻസിൽ full pass ആക്കി അനുഗ്രഹിക്കേണമേ ആമേൻ

  • @ManojMathew-mv1ug
    @ManojMathew-mv1ug 3 ชั่วโมงที่ผ่านมา

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും മോളുടെ ഇൻ്റർവ്യൂ വിനേയും ഈ ബലി വഴി സമർപ്പിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @sindhumarkose1853
    @sindhumarkose1853 4 ชั่วโมงที่ผ่านมา

    ദൈവത്തിന്റെ പുത്ര ഞങ്ങൾക്ക് തന്ന നന്മകൾക്കു നന്ദി ഈശോയെ പരിശുദ്ധ അമ്മേ കന്യക മാതാവേ തന്നു കൊണ്ടിരിക്കുന്ന നന്മകൾക്കു നന്ദി അമ്മേ നന്ദി ഈശോയെ 🙏

  • @sindhumarkose1853
    @sindhumarkose1853 4 ชั่วโมงที่ผ่านมา

    ദൈവത്തിന്റെ പുത്ര ഞങ്ങളിൽ കനിയേണമേ 🙏🙏🙏

  • @zone881
    @zone881 3 ชั่วโมงที่ผ่านมา

    🕎 നമ്മുടെ ആയുഷ്കാലമത്രയും കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ 🕎

  • @vimalabritto5439
    @vimalabritto5439 6 ชั่วโมงที่ผ่านมา

    Lord Jesus have mercy on us. Amen. 🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 6 ชั่วโมงที่ผ่านมา

    ✝️ 🙏 🙏
    നമ്മുടെ ആയുഷ്ക്കാലമത്രയും, കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ 🙏
    കർത്താവേ ദൈവമേ ഈ എളിയവളുടെ പ്രാർധന ✋ കൊള്ളണമേ കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
    യേശുവേ ക്രിസതുവേ. മകനെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു.. ഈശൊയേ മകനെ നേർ വഴിക്ക് നടത്തി കാത്തു കൊള്ളണമേ,, ആവശൃമില്ലാതെ ഒരു കൂട്ട് കെട്ടിലും അകപെടാതെ നല്ല വഴിയിലേക്ക് നയിക്കണമേ, പൈശാചിക പോരാട്ടത്തിൽ നിന്ന് വിടുതൽ കൊടുത്ത് അങ്ങയുടെ കാവൽ ദൂതന്മാരെ,, മുമ്പും, പിമ്പും അയച്ചു കാവലായിരിക്കണമേ ✝️🙏 .ഈശോയേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏

  • @dixonthomas1585
    @dixonthomas1585 5 ชั่วโมงที่ผ่านมา +1

    Holy holy holy

  • @roselyalexander9784
    @roselyalexander9784 4 ชั่วโมงที่ผ่านมา

    Thank you Jesus for all the blessings 🙏

  • @tintuttm
    @tintuttm 2 ชั่วโมงที่ผ่านมา

    Ente mathave ente gallbladder le polyp um liver hemangioma yum kidney stones um headache kum pooramayum eduthumatti anugrehikane amme ente kude undakane amme ♥️♥️🙏♥️🙏♥️🙏

  • @sindhumarkose1853
    @sindhumarkose1853 4 ชั่วโมงที่ผ่านมา

    എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ 🙏🙏🙏

  • @helennj1570
    @helennj1570 6 ชั่วโมงที่ผ่านมา

    Jesus fill my family with Holyspirit

  • @lalythomas4078
    @lalythomas4078 ชั่วโมงที่ผ่านมา

    Esoya Anta snahama Njan Angaya snahikunu Arathikunnu Angilsaranapadunnu Amen halaluiya 🙏🙏❤️😘😘 AVE Maria Nanni sothram halaluyia 🙏🙏❤️😘😘😘😘❤️💖🌹💖

  • @mintopeter7851
    @mintopeter7851 4 ชั่วโมงที่ผ่านมา

    Thank you Jesus 🙏🙏🙏🙏🙏

  • @jeyarajantony1838
    @jeyarajantony1838 5 ชั่วโมงที่ผ่านมา

    AAMEN AAMEN AAMEN.
    EESHOYE ANEESHA ye SUGHAPPEDUTHANNAME

  • @seenageorge9798
    @seenageorge9798 5 ชั่วโมงที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏

  • @anuthomas9142
    @anuthomas9142 3 ชั่วโมงที่ผ่านมา

    Amen

  • @sujak.s8987
    @sujak.s8987 5 ชั่วโมงที่ผ่านมา

    Praise God🙏❤

  • @AnuAnu-wm9dn
    @AnuAnu-wm9dn 2 ชั่วโมงที่ผ่านมา

    Amen anta makkala kathukollanam

  • @prabhadlajidr8037
    @prabhadlajidr8037 4 ชั่วโมงที่ผ่านมา

    ദൈവത്തിനു നന്ദി🙏

  • @star-xm3sq
    @star-xm3sq 4 ชั่วโมงที่ผ่านมา +1

  • @Trackhk
    @Trackhk 2 ชั่วโมงที่ผ่านมา

    thampurane

  • @nishaantony962
    @nishaantony962 5 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binusibu1367
    @binusibu1367 5 ชั่วโมงที่ผ่านมา

    Daivathinu nanni

  • @User30420-o
    @User30420-o 5 ชั่วโมงที่ผ่านมา

    ❤🙏

  • @remyarenjith8008
    @remyarenjith8008 4 ชั่วโมงที่ผ่านมา

    🙏🏼

  • @jeyarajantony1838
    @jeyarajantony1838 5 ชั่วโมงที่ผ่านมา

    AAMEN AAMEN AAMEN.
    EESHOYE ANTONY P CIRIL nte NIYOGANGAL SAMARPIKKUNNOO

  • @clarisgomez7263
    @clarisgomez7263 2 ชั่วโมงที่ผ่านมา

    Thank you JESUS ❤

  • @Marykutty-ls6pl
    @Marykutty-ls6pl 4 ชั่วโมงที่ผ่านมา

    Amen 🙏🙏🙏

  • @NishaSree-b5f
    @NishaSree-b5f 4 ชั่วโมงที่ผ่านมา

    Amen

  • @suryamg2407
    @suryamg2407 2 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @shimysaji822
    @shimysaji822 5 ชั่วโมงที่ผ่านมา

    Amen 🙏🙏🙏

  • @clarisgomez7263
    @clarisgomez7263 2 ชั่วโมงที่ผ่านมา

    Amen ❤

  • @smithachacko329
    @smithachacko329 4 ชั่วโมงที่ผ่านมา

    Amen🙏🏼🙏🏼🙏🏼

  • @_biniljohn_
    @_biniljohn_ 5 ชั่วโมงที่ผ่านมา

    Amen

  • @_biniljohn_
    @_biniljohn_ 5 ชั่วโมงที่ผ่านมา

    Amen

  • @_biniljohn_
    @_biniljohn_ 5 ชั่วโมงที่ผ่านมา

    Amen

  • @EssoJoseph
    @EssoJoseph 5 ชั่วโมงที่ผ่านมา

    Amen❤❤❤