ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല വർക്കേഴ്സ് ആണ് നിങ്ങളുടേത്. ഞാൻ നാട്ടിൽ എത്തിട്ട് ഫ്ലോറിങ് വർക്ക് ചെയ്ത് കഴിഞ്ഞ് നമുക്കും ഇടണം ഒരു വീഡിയോ. പടച്ചോൻ toufeeq നൽകട്ടെ. Ameeen insha allah
ഞാൻ എന്റെ വീട്ടിൽ മാർബിൾ വിരിച്ചിരുന്നു അത് ജീട്ടിയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു ഞാൻ വൈറ്റ് മാർബിൾ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ അതിന് സ്ക്വയർ ഫീറ്റ് 117 രൂപയുമായി ഏതാണാവോ ഞാൻ കണ്ടിട്ടുമില്ല ഒരു പ്രവാസിയാണ്😂
ഞാൻ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട്. നല്ല വർക്കേഴ്സ് ആണ് നിങ്ങളുടേത്. ഞാൻ നാട്ടിൽ എത്തിട്ട് ഫ്ലോറിങ് വർക്ക് ചെയ്ത് കഴിഞ്ഞ് നമുക്കും ഇടണം ഒരു വീഡിയോ. പടച്ചോൻ toufeeq നൽകട്ടെ. Ameeen insha allah
Ameen❤️
Yend kond gt marblinu vila kuravu yedukan uddeshikunnu pls reaply..
Scating ethra centimeters anu vekkuka?
Masha Allah ഞങ്ങളുടെ വീട്
❤
മാഷാ അല്ലാഹ്...
800 sqf cheyyan ethry cost varum enikkum venam ennund
Please whatsapp details to 8086300082
സൂപ്പര്‍
Super
കോഴിക്കോട് ഡെലിവറി ഉണ്ടോ
Yes
🎉🎉🎉🎉
Ushar
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാർബിൾ ആണ് ജി ടി പെൻസിൽ ഏറ്റവും ഫസ്റ്റ് ക്വാളിറ്റി 80 രൂപക്ക് കിട്ടുമോ
80 -86
റൈറ്റ് പറഞ്ഞില്
ഞാൻ എന്റെ വീട്ടിൽ മാർബിൾ വിരിച്ചിരുന്നു അത് ജീട്ടിയാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു
ഞാൻ വൈറ്റ് മാർബിൾ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ അതിന് സ്ക്വയർ ഫീറ്റ് 117 രൂപയുമായി ഏതാണാവോ ഞാൻ കണ്ടിട്ടുമില്ല ഒരു പ്രവാസിയാണ്😂
Gt akilla athra price gt kk varilla white akum
@@TOSCANAMARBLES മഞ്ചേരിയിൽ നിന്ന് വാങ്ങിയത് നോമ്പിന് പോളിഷ് ചെയ്യണം 🙄