കളർ മിക്സ് ചെയ്താണ് ചെയ്യേണ്ടത് എന്നാലെ ജോയിന്റ് കൂടി കിട്ടുകയുള്ളു ഇത് ക്ലിയർ മാത്രമാണ് ഞങ്ങൾ കളർ മിക്സ് ചെയ്താണ് എല്ലായിടത്തും ചെയ്യുന്നത് ഇല്ലെങ്കിൽ ജോയിന്റ് കറുത്ത് ഇരിക്കും
നല്ല ഉഷാറായി അപ്പോക്സി ചെയ്യുന്നത്... ഞാൻ ഇപ്പോൾ ആണ്.. കാണുന്നത്.. 👍👍!!എന്റെ വീട്ടിലെ. പണി എടുത്തിയിരുന്ന പണികാർ... ജോയിന്റിൽ മാത്രം.. തുണി കഷ്ണം കൊണ്ട് തുടച്ചു.. ജോയിന്റ് ഉള്ള സ്ഥലം മാത്രം.. ചെയ്ത്.... തരികിട പണി എടുത്ത് പോയി.... സാധനം 75/: ബാക്കി ഉണ്ടായിരുന്നു...!! അരുണ വെയിറ്റ്.. മാർബിൾ 125 രൂപ വില ഫില്ലിംഗ്.. രണ്ട് pcs ഉണ്ടായിരുന്നു... അതിന്റെ മുകളിൽ പോലും.. അവർ അപ്പോക്സി ചെയ്തില്ല... വലിയ കൂലി യും വാങ്ങി...?? ഇനി.. ഓയില് പോളിഷ് ചെയ്യാൻ ഉണ്ട് അതും ചെയ്തില്ല... ഞാൻ ഗൾഫിൽ ആയിരുന്നു... തല്ലി പൊളി പണി എടുത്ത്... പറ്റിച്ചു പോയി
If you are polishing after epoxy what is the use epoxy
Epoxy cheytha pott ഒക്കെ adanju പോവോ
പോകും
0 1 motor adika etre days edkkm?? 1700 sqft veesin
Full work 1month
Bro ee aruna white enthu rate undu
Enikk marbil virilkkanud vannu nokkan pattumo
Toscana work matram
കളർ മിക്സ് ചെയ്താണ് ചെയ്യേണ്ടത് എന്നാലെ ജോയിന്റ് കൂടി കിട്ടുകയുള്ളു ഇത് ക്ലിയർ മാത്രമാണ് ഞങ്ങൾ കളർ മിക്സ് ചെയ്താണ് എല്ലായിടത്തും ചെയ്യുന്നത് ഇല്ലെങ്കിൽ ജോയിന്റ് കറുത്ത് ഇരിക്കും
Ok
Hi
എവിടേ
MMC EPOXY SUPER
Ok
അപ്പോക്സി ഇട്ടു വെച്ച് ബാക്കി ഡോർ വർക്ക് ടൈൽസ് വർക്ക് ഓക്കേ കഴിഞ്ഞിട്ട്ഒരു 2 മാസം കയിഞ്ഞു ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
ഇല്ല. ഒന്നാം നമ്പർ തൊട്ട് അടിച്ചു തുടങ്ങിയാൽമതി
flooringtech7416
wonder എന്തിനാ അടിക്കുന്നേ
8075206199
ഈ മാർബിൾന്റെ റൈറ്റ് എത്രയാണ് ഒന്ന് പറയുമോ
110
Wonder epoxy cheyyan 1200sqft n ethra L venam
എനിക്ക് മാർബിൾ glossy വേണം എന്നില്ല appol കല്ല് വച്ച് പോളിഷ് cheyyano അപോക്‌സി ഇട്ടു പിന്നെ vax ചെയ്താൽ മതിയോ
WhatsApp 9656453364
Marblnty rate parayoo
അരുണ വൈറ്റ് 85 to 120
അപ്പോക്സിയല്ലാ എപ്പോക്സി
Marble nte പേര് എന്താണ്
അരുണ വൈറ്റ്
മിക്സ്. ചെയ്തു എത്ര സമയം കൊണ്ട് സെറ്റ് ആവും
കറക്റ്റ് റേഷ്യ ആണെങ്കിൽ 12 മണിക്കൂർ
ഗ്രാനൈറ്റ് ഇങ്ങനെ ചെയ്യാൻ പറ്റുമോ?
പറ്റും പക്ഷെ ഫുൾ ഫിനിഷ് കിട്ടില്ല

😯😯