പച്ചപ്പ് നിറഞ്ഞ മനോഹരമായ കേരളം കണ്ട്‌, അറബിയുമ്മ പറഞ്ഞു മാഷാ അല്ലാഹ് 🤲🏻

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 93

  • @umarkoya6715
    @umarkoya6715 หลายเดือนก่อน +16

    അതെ ഞാൻ സൗദിയിൽ നിൽക്കുന്ന സമയത്ത് എൻറെ ഭാര്യ എനിക്ക് നല്ല സുന്ദരമായ അന്നത്തെ കാലത്തെ പ്രചാരത്തിലുള്ള ഗാനങ്ങളുടെ കൂടെ കത്തായി കാറുണ്ടായിരുന്നു ആസ്വദിച്ചു കേട്ട് ഇരിക്കുന്ന സമയം സങ്കടങ്ങൾ കൊണ്ടും സന്തോഷങ്ങൾ കൊണ്ടും പലവട്ടം കണ്ണൂർ വന്നിട്ടുണ്ട് കാരണം വിട്ടുനിൽക്കുന്ന ആ ഒരു സന്ദർഭം ഓർമ്മയിൽ വരുമ്പോൾ ആരാണെങ്കിലും കണ്ണൂർ ഒഴിച്ച് പോകും ഇങ്ങനെ പല അനുഭവങ്ങളും എൻറെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്

    • @SafiyaBeevi-i9n
      @SafiyaBeevi-i9n หลายเดือนก่อน +1

      Ll

    • @Fathimabi-qu7gx
      @Fathimabi-qu7gx หลายเดือนก่อน

      Hnan fathimabi cherppullasheri nhaan kath ayachirunnu albahayil aayirunnu hasband😅

  • @navafsha9417
    @navafsha9417 หลายเดือนก่อน +28

    എന്റെ ഭർത്താവ് സൗദിയിലായിരുന്നു 14 കൊല്ലം സൗദിയിൽ ജീവിച്ചു കബനിലായിരുന്നു പിന്നെ അറ്റാക്കായി വന്നു നാട്ടി ജോലിബാരമുള്ളത് ഒന്നും എടുക്കാൻ പറ്റൂല എന്ന് പറഞ്ഞിരുന്നു 8 വർഷം നാട്ടിൽ നിന്നു ഹോട്ടലിലായിരുന്നു മരിച്ചു ഇപ്പോൾ മൂന്ന് വർഷമായി മരിച്ചിട്ട് ഇക്കാ ന്റെ കബർ സ്വർഗ പൂന്തോപ്പ് ആക്ക്അള്ളാ എന്ന് തുഹാ ചെയ്യണെ എന്ന് വസിയത്ത് ചൈയ്യുന്നു🤲🤲🤲🤲🤲😭

    • @SuharaKarengal
      @SuharaKarengal หลายเดือนก่อน

      അല്ലാഹ് സ്വർഗം നൽകട്ടെ റബ്ബ്

    • @shaimolshanu6256
      @shaimolshanu6256 หลายเดือนก่อน

      ആ മീൻ

    • @hibafathimab.m6651
      @hibafathimab.m6651 หลายเดือนก่อน

      Aameen

  • @Editingadhil
    @Editingadhil หลายเดือนก่อน +4

    ഭർത്താവ് പണ്ട് ഗുജറാത്തിൽ ആയിരുന്നു ഞങ്ങൾ കണ്ണൂരിൽ നിന്ന് ഇടയ്ക്കിടെ കത്ത് അയക്കാൻ ഉണ്ടായിരുന്നു അന്ന് ഫോൺ ഒന്നുമില്ലായിരുന്നു❤😊😊😊
    Kannur,chappa
    Rukiya
    60vayass

  • @hadidiyamustafa4770
    @hadidiyamustafa4770 หลายเดือนก่อน +1

    ഓ കത്തുകൾ ഒക്കെ ഒരുപാട് അയച്ചിരുന്നു സൗദിയിലേക്ക് ഫാത്തിമയുടെ കഥ ഉഷാറാണ് കഥ കേൾക്കാൻ കാത്തിരിക്കുന്നു

  • @soudazid7902
    @soudazid7902 หลายเดือนก่อน +6

    ഞാനും അയച്ചീട്ടു ണ്ട് ഒരുപാട് കത്തുകൾ

  • @fathimaok5162
    @fathimaok5162 หลายเดือนก่อน +2

    Wa alaikumussalam inshallah
    Kath ayachitind makan ajmanil und

  • @shameemworld1817
    @shameemworld1817 หลายเดือนก่อน

    എന്റെ ഹസ്ബന്റ് ഓമനിലും, കുവൈറ്റിലും ഉണ്ടായിരുന്നു 🥰ഇഷ്ടം പോലെ കത്തയച്ചിട്ടുണ്ട് 😍ഇന്നത്തെ വിഡിയോ കാളിലും വാട്സപ്പ് msj ലും കൂടുതൽ സന്തോഷം അന്നെഴുതിയിരുന്ന കത്തായിരുന്നു 🤣
    പോസ്റ്റ്‌മാൻ വരുന്നതും കത്ത് വായിക്കുന്നതും വലിയ സന്തോഷം ആയിരുന്നു 😜

  • @sihabsihab4555
    @sihabsihab4555 หลายเดือนก่อน

    സൂപ്പർ 👌👌♥♥♥♥

  • @NaseerabanuA.m
    @NaseerabanuA.m หลายเดือนก่อน

    Njanum ayachittundu orupadu katth ente sahodharikku😊😊😊😊

  • @pathumapalam614
    @pathumapalam614 หลายเดือนก่อน +1

    എന്റെ മാമനും കത്താഴക്കലായിരുന്നു അന്ന് ലാൻഡ് ഫോൺ ഇല്ല കുറെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ അറിയിക്കൽ ഉണ്ട്

  • @mubashira7488
    @mubashira7488 หลายเดือนก่อน +7

    Mashallah

  • @hamzatk8207
    @hamzatk8207 หลายเดือนก่อน +1

    ഞാൻ അയച്ചിട്ടുണ്ട് ഒരുപാട് കാത്തുകൾ ബഹ്‌റൈൻ

  • @Muheez-i1t
    @Muheez-i1t หลายเดือนก่อน +1

    Masah Allaha ❤

  • @suhara123ummu9
    @suhara123ummu9 หลายเดือนก่อน +1

    ഞാൻഅയച്ചിട്ടുണ്ട്

  • @ruqiyamadari3141
    @ruqiyamadari3141 หลายเดือนก่อน

    എന്റെ ദത്താവ്.. റാസൽ ഖയ മയിൽ ആയിരുന്നു ഒരു പാട കത്ത് അയച്ച 7 ട്ടുണ്ട്

  • @MidlajMidlaj-fj2fn
    @MidlajMidlaj-fj2fn หลายเดือนก่อน +2

    ഞാൻ കത്ത് അയച്ചിട്ടുണ്ട്കൾഫിലേക്ക് പ്രത വിന്❤❤❤❤❤❤

  • @kfmkomban6501
    @kfmkomban6501 หลายเดือนก่อน

    എന്റെ ഭർത്താവ് സൗദിയിൽ ആയിരുന്നു ഒരു പാട് കത്ത് അയച്ചിട്ടുണ്ട് ഇപ്പോഴും ഓർക്കുന്നു ആ കാലം ഭർത്താവ് ഇപ്പോൾ ദുബായ് ആണ്

  • @thajunnisabeevi7709
    @thajunnisabeevi7709 หลายเดือนก่อน

    എൻ്റെ കല്യാണം കഴിഞ്ഞ സമയം കത്തായിരുന്നു 1981-ൽ ദേരാ ദുബൈലിൽ ആയിരുന്നു പറഞ്ഞതുപോല തന്ന ആയി അ അങ്ങോട്ടുമിങ്ങോട്ടും കാത്തിരുന്നത് അൽഹംദുലില്ലാ ഇപ്പോൾ എല്ലാം മാറി മറിഞ്ഞു പൊന്നുമോളേ ആദ്യം land fone ആയി കോയിൻ ഇട്ടു ആയിരുന്നു ആദ്യം ഗൾദ്കാര് വിളിച്ചിരുന്നത് അതു മാറി ഇപ്പോൾ പറയണ്ടല്ലോ എല്ലാം മാറി -
    അസ്സലാമു അലൈക്കും ഞാൻ TV M ആണ്

  • @adilmujthabaa.k2962
    @adilmujthabaa.k2962 หลายเดือนก่อน

    എന്റെ അമ്മാവൻമാർക്കും അളിയൻമാർക്കും കത്ത് അയച്ചിരുന്നു.. സലാലയിലേക്കും.. സൗദിയിലേക്കും

  • @jameelak1370
    @jameelak1370 หลายเดือนก่อน

    എൻ്റെ ഭത്താവ് അലൈനിലായിരുന്ന് പിന്നെ മകൻ അബൂദാ യിലും ആയിരുന്നു കത്ത് കൾ ധാരാളം അയച്ചിട്ടുണ്ട്

  • @shahinaullattupara5212
    @shahinaullattupara5212 หลายเดือนก่อน +1

    ദുബായ് കത്ത് അയച്ചിട്ടുണ്ട് എൻ്റെ അമ്മാവൻ വേണ്ടി

  • @ayishahusainayisha9749
    @ayishahusainayisha9749 หลายเดือนก่อน

    ഞാൻ അയച്ചിട്ടുണ്ട് ഒരുപാട് കത്തുകൾ സൗദി അറേബ്യയിലേക്ക്

  • @ZaidAdhil
    @ZaidAdhil หลายเดือนก่อน

    എന്റെ ഉപ്പാന്റെ കത്തിന് വേണ്ടി പോസ്റ്റ്‌ മെനെ കാത്തിരുന്ന കാലം പിന്നെ വിവാഹം കഴിന്നപ്പോൾ ഭർത്താവിന്റെ കത്തിന് കാത്തിരുന്ന കാലം അതൊക്കെ ഓർക്കുമ്പോൾ സഖടം അൽഹംദുലില്ലാഹ് അതിൽനിന്നന് നാം ഇവിടെ എത്തി ഭർത്താവ് ഉപ്പ സഊധഡിയിൽ ആയിരുന്നു

  • @saidalavi4262
    @saidalavi4262 หลายเดือนก่อน

    ഉണ്ട്. കുവൈ ത്തിൽ

  • @ctkadeeja
    @ctkadeeja หลายเดือนก่อน

    Njaan ayachitund athoru kaalam vallaatha oru avasthayaan

  • @sulaikhakadambodan1191
    @sulaikhakadambodan1191 หลายเดือนก่อน

    അസ്സലാമു അലൈക്കും സൽവ

  • @Luvh.fathhiee
    @Luvh.fathhiee หลายเดือนก่อน

    Ente barthav sharjayilairunn

  • @raseenaisnan1327
    @raseenaisnan1327 หลายเดือนก่อน

    Ente hassbent kure varsam soudyil aayirunnu njan kure kath ayachitund

  • @suhara123ummu9
    @suhara123ummu9 หลายเดือนก่อน

    എൻ്റ ഉപ്പ ദുബായിൽ ആയിരുന്നു അന്ന് കത്ത് എഴുതിയിരുന്നു എൻറെ ഭർത്താവ് ബഹ്റൈൻ ആയിരുന്നു

  • @abdulnasarnasar8612
    @abdulnasarnasar8612 หลายเดือนก่อน

    എന്റെ ഭർത്താവ്സൗദി ആയി രുന്നു 24varsham

  • @MuthuMon-ku2oi
    @MuthuMon-ku2oi หลายเดือนก่อน

    ❤❤❤und

  • @ibrahimkutty2950
    @ibrahimkutty2950 หลายเดือนก่อน +3

    1978 മുതൽ 2002വരെ കത്ത് തന്നെ ആയിരുന്നു സോദരി അത് വായിക്കാൻ കിട്ടിയാൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല kwt 13 omn 2 Saudi 25

  • @NaseemaNaseemA-rm6bs
    @NaseemaNaseemA-rm6bs หลายเดือนก่อน

    👍👍

  • @SafiyaKt-df9gc
    @SafiyaKt-df9gc หลายเดือนก่อน

    ഉണ്ട്

  • @SumiK-sn1to
    @SumiK-sn1to หลายเดือนก่อน

    ഞാനും ക്കു വൈത്തിൽ ക്ക് അയച്ചിട്ടുണ്ട്

  • @AbduRahman-qt4fo
    @AbduRahman-qt4fo หลายเดือนก่อน

    ഞാൻ അയച്ചിരുന്നു എന്റെ ഭർതാവിന് എന്റെ മകൻ ഇപ്പോൾദുബായിലുഝ്എലാവരുഠ ദുആയിൽഉൾപൊടുതണോ

  • @asyakottarathil8978
    @asyakottarathil8978 หลายเดือนก่อน

    ഖത്തയച്ചിട്ടുണ്ട് 5 വർഷം ലാംൺഫോൺ ചില വിടുകളിൽ ഉണ്ടായിരുന്ന

  • @nafeesa2603
    @nafeesa2603 หลายเดือนก่อน

    എന്റെ ഇക്ക 96കാലങ്ങളിൽ uae യിൽനിന്നെ കഥ വിട്ടിരുന്നു

  • @kadeejakadee1804
    @kadeejakadee1804 หลายเดือนก่อน +1

    നൂർ മോളെ നൂർ മോളെ നൂർ മോള് എന്ന് എന്തിനാണ് ഭർത്താവ് വിളിക്കുന്ന ഡയലോഗ് പറയുന്നത്

  • @FareedaShaji
    @FareedaShaji หลายเดือนก่อน

    എൻ്റെ ഭാർത്താവ് സാർജ

  • @AminaAmina-gu7rh
    @AminaAmina-gu7rh หลายเดือนก่อน +1

    Ayachitund

  • @HENAAZMIN
    @HENAAZMIN หลายเดือนก่อน

    ഞാൻ അമച്ചിട്ടുണ്ട്

  • @pathumapalam614
    @pathumapalam614 หลายเดือนก่อน

    അതെ ഞാൻ കത്തയച്ച എന്റെ ഭർത്താവ് ദമാമിൽ ആയിരുന്നു അവർക്ക് കത്താച്ചിരുന്നു ആരെയെങ്കിലും ഗൾഫിലേക്ക് വരുമ്പോൾ പോകുന്നവരെ അടുക്കലും കത്ത് കൊടുക്കാറുണ്ട് കത്ത് പോസ്റ്റ് വഴി അയച്ചാൽ കുറേ താമസിക്കും

  • @hajarasalam373
    @hajarasalam373 หลายเดือนก่อน

    ഞാൻ ജിദ്ദയിൽ എൻ്റെ ഭർത്താവ് ഉള്ള പ്പോൾ കത്ത് അയച്ചിട്ടുണ്ട്

  • @sainanasar734
    @sainanasar734 หลายเดือนก่อน

    എന്റെ ഭർത്താവ് റിയാദിൽ ആയിരുന്നു കുറെ കത്തുകൾ അയച്ചിട്ടുണ്ട്

  • @rabiyakhalid9523
    @rabiyakhalid9523 หลายเดือนก่อน

    എന്റെ ഭർ താ വ് 25കൊ ല്ലം ജിദ്ദ യിൽ ആ യി രു ന്നു

  • @sulaikhakadambodan1191
    @sulaikhakadambodan1191 หลายเดือนก่อน

    20:42 ഇത്ര നന്നായി കഥ അവതരിപ്പിക്കുകയും കുറേ അറിവുകൾ പറഞ്ഞു തരികയും ചെയ്യുന്ന സൽവക്ക് ആയിരമായി രംസലാം

  • @ShamilHammed
    @ShamilHammed หลายเดือนก่อน

    എന്റെ ആങ്ങള സൗദി അറേബ്യയിൽ ആയിരുന്നു അപ്പോൾ അവിടുന്ന് കത്ത് വരാറുണ്ടായിരുന്നു

  • @LailaRazak-j4i
    @LailaRazak-j4i หลายเดือนก่อน

    ദമാമിലാണ് എന്റെ ഭർത്താവ് ഞാൻ അവിടേക്ക് കത്ത് അയച്ചിട്ടുണ്ട്

  • @jami704
    @jami704 หลายเดือนก่อน

    Yes

  • @MariyammaAbdulla-cp9cb
    @MariyammaAbdulla-cp9cb หลายเดือนก่อน

    എന്റെ വാര്‍ത്താസമ്മേളനത്തില്‍ b

  • @MuhammadirshadTK-dd6bf
    @MuhammadirshadTK-dd6bf หลายเดือนก่อน

    ഉണ്ട് ഗുജറാത്തിൽ ഉപ്പ നിൽക്കുന്ന സമയത്ത്

  • @munnarinu6460
    @munnarinu6460 หลายเดือนก่อน +10

    ഇന്നത്തെ story കേട്ട് ബോറടിച്ചു

  • @basithjaseet4999
    @basithjaseet4999 หลายเดือนก่อน

    ഞാൻ കത്ത് അയച്ചിട്ടുണ്ട്Î എന്റെ ഭർത്താവ് î സൗദിയിൽî ആയിരുന്നു`

  • @SaleeqSaleeq-j4i
    @SaleeqSaleeq-j4i หลายเดือนก่อน

    Hai

  • @kadeejap5874
    @kadeejap5874 หลายเดือนก่อน

    1983ilaenda. Hasband k. S a iyl. Ayirunnu. Annu. Postt manea. Katthirikkumayirunnu

  • @adilasnr-rx3kg
    @adilasnr-rx3kg หลายเดือนก่อน

    Letter ittitund ente machaaa dubail aannu

  • @SuharaKk-i5v
    @SuharaKk-i5v หลายเดือนก่อน

    എന്റെ ഹസ് പററ് സാദിയിൽ ആയിര്ന്നു അപോൾ ഞാൻ കത്ത് അയക്കുമായിരന്ന്

  • @AbusaSalam-f8v
    @AbusaSalam-f8v หลายเดือนก่อน

    Mm ente sahodharnmarkk Katherine ayachittunde

  • @ArifaapArifaap
    @ArifaapArifaap หลายเดือนก่อน

    Entte sahodaranmarke kathe Ayachittund

  • @Harifabasheer123
    @Harifabasheer123 หลายเดือนก่อน

    1983 ൽ ഫോൺ ആയപ്പോൾ പിന്നെ കത്ത് അയക്കൽ നിർത്തി

  • @Harifabasheer123
    @Harifabasheer123 หลายเดือนก่อน

    ഉമ്മ അയച്ചിരുന്നു അനുജനും മകനും അബുദാവി ദുബൈയി

  • @badarunnisamoideenkanhanga6142
    @badarunnisamoideenkanhanga6142 หลายเดือนก่อน

    Ayachini saudi k

  • @KadeejaKv-sr3yw
    @KadeejaKv-sr3yw หลายเดือนก่อน

    യന്റെവർത്താവ്സാഹുതിയിലായിരുന്നു ഇരുവതിഅരുകൊല്ലം ഒരുപാട് കതീഅയച്ചിട്ട് ഉണ്ട് അവസാനം 2018ൽ ജിതകയിൽ അറ്റക്ക് ഉ ഡാ യി മരിച്ചു

  • @shuaibfathima3422
    @shuaibfathima3422 หลายเดือนก่อน

    Und

  • @Mooleezzz
    @Mooleezzz หลายเดือนก่อน

    ഇല്ല

  • @Rahbaahh
    @Rahbaahh หลายเดือนก่อน +1

    ഞാൻ എന്റെ ഭർത്താവിന് ജിദ്ദയിലേക്ക് കത്ത് അയച്ചിട്ടുണ്ട് ❤

  • @Mooleezzz
    @Mooleezzz หลายเดือนก่อน

    ഞാൻ കത്ത് അയച്ചിട്ടില്ല

  • @JameelaM-nq5tk
    @JameelaM-nq5tk หลายเดือนก่อน

    ഹസ്ബെന്റ ജിസാനിലായിരുന്നു അന്ന് കാത്തിയുതിരുന്നു

  • @MariyammaAbdulla-cp9cb
    @MariyammaAbdulla-cp9cb หลายเดือนก่อน

    Ante.barttav.saudiyailayrunnu.ayrakanakkinkattayrunnu.appollayakkunnad.vallattasandshamayrunnuad.vaykkumbool

  • @AsiyaFasil-m8g
    @AsiyaFasil-m8g หลายเดือนก่อน

    ഞാൻ ഗൾഫിലേക്ക് കത്തയച്ചിട്ടുണ്ട്

  • @fousiyavp1213
    @fousiyavp1213 หลายเดือนก่อน

    Baharain

  • @rameex_k9093
    @rameex_k9093 หลายเดือนก่อน

    Unde.

    • @salmasharafusalmasharafu5167
      @salmasharafusalmasharafu5167 หลายเดือนก่อน

      ഞങ്ങൾക്കൊരു വീടുണ്ടാക്കി തരുമോ അറബി വാടകക്കാണ് 20 കൊല്ലമായി ഒരു വീട് കിട്ടിയാൽ നല്ലതായിരുന്നു സന്തോഷം തരും

  • @NabeesaUbaid
    @NabeesaUbaid หลายเดือนก่อน

    Hasband sharjhayilayirunnu kathayachitunde

  • @NechuK
    @NechuK หลายเดือนก่อน +1

    . S

  • @Sajidhaahhh
    @Sajidhaahhh หลายเดือนก่อน

    Ayachittud

  • @khalidpv4638
    @khalidpv4638 หลายเดือนก่อน

    Noor fathima ennula sthalath thalaal aayi pinne dis order aayi
    Alle itha❤️

  • @salimsalim-to5cr
    @salimsalim-to5cr หลายเดือนก่อน

    Anta kaku venkataychirunu

  • @hawwajiferyhawwa1118
    @hawwajiferyhawwa1118 หลายเดือนก่อน

    Borayipoy

  • @XboyGAMING7
    @XboyGAMING7 หลายเดือนก่อน +1

    😂😂

  • @nafeesa2603
    @nafeesa2603 หลายเดือนก่อน

    സോറി കാത്തുകൾ

  • @pathumapalam614
    @pathumapalam614 หลายเดือนก่อน

    അത് 96ൽ ആയിരുന്നു അന്ന് ലാൻഡ് ഫോൺ ഒക്കെ ഉണ്ട് ലാൻഡ് ഫോണിലേക്കും വിളിക്കും

  • @MaimoonaTp-t7s
    @MaimoonaTp-t7s หลายเดือนก่อน

    Und

  • @Aamiixx
    @Aamiixx หลายเดือนก่อน

    Und