അല്ലാഹുവിൻ്റെ മതത്തിൽ ജാറവുമില്ല; മഖ്ബറയുമില്ല! | Abdul Muhsin Aydeed | ALASWALA.COM

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 224

  • @abdulmuhsinaydeed
    @abdulmuhsinaydeed  3 ปีที่แล้ว +25

    ഈ ദര്‍സുകളുടെ പൂര്‍ണ്ണഭാഗങ്ങള്‍ ലഭിക്കാന്‍ ദര്‍സുകള്‍ക്കായുള്ള ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക: th-cam.com/users/DUROOS

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 4 หลายเดือนก่อน +4

    ഈ പ്രസംഗം ഒരുപാട് സുഹൃത്തുക്കൾക് അയച്ചു കൊടുത്തു .... അവർ പറഞ്ഞ മറുപടി Alhamdulillah ഹൃദയത്തിന് സന്തോഷം നൽകുന്ന കാര്യമാണ്

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 หลายเดือนก่อน +1

    ഈ പ്രഭാഷണം ശരിക്കും മനസ്സിരുത്തി കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്താൽ ഏതൊരു മനുഷ്യനും തീർച്ചയായും അള്ളാഹുവിൻ്റെ ഹിദായത്ത് ലഭിക്കും. മാഷാ അള്ളാ 👍

  • @usmanmattummal4074
    @usmanmattummal4074 3 ปีที่แล้ว +83

    നിങ്ങളുടെ പ്രസഗം കേട്ട തിന്ന് ശേഷം മാണ് എനിക് . തവ്ഹീ ദ് മനസിലായത്

    • @anasbasheer8983
      @anasbasheer8983 2 ปีที่แล้ว +2

      Masha Allah

    • @naseelmuhammed4780
      @naseelmuhammed4780 2 ปีที่แล้ว

      നല്ല തൗഹീദ് 🙄

    • @AL_Hindi_014
      @AL_Hindi_014 2 ปีที่แล้ว +9

      @@naseelmuhammed4780 നീ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക. തങ്ങൾ , ഔലിയ ഒന്നും നിന്നെ രക്ഷികില്ല

    • @zuhairahammad8180
      @zuhairahammad8180 2 ปีที่แล้ว +2

      Alhamduallah.....

    • @aksufairtmda7075
      @aksufairtmda7075 2 ปีที่แล้ว +1

      നാനും

  • @kaleedmuhammed103
    @kaleedmuhammed103 2 ปีที่แล้ว +34

    നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ (ആമീൻ )

  • @nissananazi
    @nissananazi 3 ปีที่แล้ว +54

    നമ്മുടെ റബ്ബിനോട് 🤲 ചെയ്യു വേറെ ആരെയും കുട്ടു പിടിക്കരുത്..... അനുഭവം ഉണ്ട്

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 ปีที่แล้ว +63

    അല്ലാഹു എല്ലാ മുസ്ലിം സഹോദരങ്ങളെയും ശിർക്കിൽ നിന്ന് രക്ഷിക്കുമാറാകട്ടെ ആമീൻ

    • @teamknowledge4578
      @teamknowledge4578 2 ปีที่แล้ว +1

      ആദ്യം സ്വയം നന്നാവാൻ നോക്ക്... പിന്നെ മറ്റുള്ളോരെ നന്നാക്കാ

    • @abdulgafur3998
      @abdulgafur3998 2 ปีที่แล้ว +3

      @@teamknowledge4578 കാന്തനാണ് അല്ലെ ! കഷ്ടം

    • @noushadkhanup5007
      @noushadkhanup5007 2 ปีที่แล้ว +1

      @@teamknowledge4578 vinaasha kaale Vipareetha Buddhi... 🙃

  • @noush_.d7828
    @noush_.d7828 3 ปีที่แล้ว +21

    Masha allah ..nalladh manassilakan allahu thoufeeq nalgatte🤲🏻✨

  • @karayilmohammed2552
    @karayilmohammed2552 4 หลายเดือนก่อน

    Mashaallah Mashaallah Allahuakbar Allahuakbar Allah always with you

  • @muhammedkunchutty9440
    @muhammedkunchutty9440 3 ปีที่แล้ว +20

    മാഷാ അല്ലാഹ് 🥰🥰🥰🥰

  • @shabanamahamood203
    @shabanamahamood203 3 ปีที่แล้ว +12

    Barakallah feekum 👍🏻

  • @faminfavas
    @faminfavas 3 ปีที่แล้ว +10

    بارك الله فيك .

  • @kamarkhlailakh9866
    @kamarkhlailakh9866 3 ปีที่แล้ว +8

    Allahuve muthunabi muhammadmusthafa s a kanichu thannayadhartha dheenil enneyum ente santhanaparambarakaleyum,madhapidhakaleyum,sahodharee sahodharanmareyum ulpeduthane,ameen

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +1

    Assalamualaikum 🤲 usthad ♥️ Usthad ♥️ Allaha ♥️ Haleel ♥️ AllahuAkbar ♥️ AllahuAkbar

  • @sainulabiddsm597
    @sainulabiddsm597 3 ปีที่แล้ว +27

    ماشاء الله
    ചിന്ദിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്.

    • @nazarcm1754
      @nazarcm1754 ปีที่แล้ว

      ചിന്തിക്കുന്നവർക്കായി ദൃഷ്ട്ടാന്തങ്ങൾ പുറത്തു വന്നു തുടങ്ങി.😊

  • @hayyanhayyan5956
    @hayyanhayyan5956 ปีที่แล้ว +2

    ഞാനൊരു പെരു സുന്നിയായിരുന്നു
    ആൽ ഹംദുലില്ല ഉസ്താത്‌ ചുയലി അബ്ദുല്ല ഉസ്താത്‌ മുഹ്സിൻ അയ്ദീദ്‌ ഇവർ രന്റുപെരും ആനു എനിക്‌ ഷെരിയായ ദീൻ നനസിലാകിതന്നത്‌

  • @bushrahassan978
    @bushrahassan978 3 ปีที่แล้ว +8

    🔹Masha Allah 🔹

  • @nihalarashy7205
    @nihalarashy7205 10 หลายเดือนก่อน

    Jazakallah khair 🤍

  • @sabeenasabeena6949
    @sabeenasabeena6949 3 ปีที่แล้ว +16

    Mashaallah

  • @nishadm1905
    @nishadm1905 3 ปีที่แล้ว +3

    بارك الله فيك اخي كريم
    احسن نصيحة
    قال الله سبحانه تعالي "يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَيُضِلُّ اللَّهُ الظَّالِمِينَ ۚ وَيَفْعَلُ اللَّهُ مَا يَشَاءُ "
    يا اخوان اذا انتم تريدون الثبات من الله ؟
    لازم و دائما انت تدع الله وحد
    لان انّ العبادة هذا هو حق الله عزوجل
    بأي حال انتم تدع الله وحد " يسمى هذا هو المسلم "
    نسأل الله يثبتنا و اياكم و جميع المسلمين
    الله واحد الاحد ☝🏻

  • @jasnajasnaa9397
    @jasnajasnaa9397 3 ปีที่แล้ว +10

    Alhamdulllilaaa

  • @hibakabeer6587
    @hibakabeer6587 3 ปีที่แล้ว +9

    Ma sha allah 👌🏻

  • @najiunays2094
    @najiunays2094 3 ปีที่แล้ว +9

    Maashaallah👍

  • @naseemanazimuddin3045
    @naseemanazimuddin3045 3 ปีที่แล้ว +17

    അല്ലാഹു നിങ്ങളെ ആ വ൪ഗത്തിനെ നേ൪മാ൪ഗത്തിലാക്കണമേ.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 3 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ.

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 ปีที่แล้ว +10

    Al hamdhu lillah

  • @faris4544
    @faris4544 ปีที่แล้ว

    Allahu akbar allahuakbar usthathin allahu afiyathulla dheerkaus nalki anugrahikumarakatte🤲😢

  • @Peacefulbeing2
    @Peacefulbeing2 9 หลายเดือนก่อน

    Clear 👍🏻

  • @sahiraussain7887
    @sahiraussain7887 3 ปีที่แล้ว +7

    Allahu akbar👍👍👍

  • @quranlearning9929
    @quranlearning9929 2 ปีที่แล้ว +2

    Ellavarkum manassilakanamennilla MASHA ALLAH. MAY ALLAH SUBHANA QUVVATHATHAALA BLESS YOU AND INCREASE YOUR LIFE TERM.

  • @ummarfarooqpk
    @ummarfarooqpk 3 ปีที่แล้ว +8

    Ma sha ALLAH

  • @shahinkp3055
    @shahinkp3055 3 ปีที่แล้ว +5

    Masha Allah... Barakallah... 🤲

  • @ayshuayshuayshuayshu7383
    @ayshuayshuayshuayshu7383 3 ปีที่แล้ว +4

    اسلام عليكم ورحمة الله وبركاته ماشاء الله بارك الله فيك وجزاك خيرا,

  • @ahammedkabeer426
    @ahammedkabeer426 3 ปีที่แล้ว +2

    Masha allha 🤲🤲🤲🤲

  • @shajiattupuram4294
    @shajiattupuram4294 3 ปีที่แล้ว +4

    good speech💯👍

  • @mukdharmvc
    @mukdharmvc 3 ปีที่แล้ว +5

    Alhamdulillah

  • @irshadirsha1017
    @irshadirsha1017 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @wandoormajlis
    @wandoormajlis 3 ปีที่แล้ว +3

    എല്ലാം ശരിയാകും ഇൻഷാ അള്ളാ വിഷമിക്കേണ്ട കാര്യമില്ല

    • @randomdude2792
      @randomdude2792 3 ปีที่แล้ว +1

      അതെ ,ഖസിമി ശരിയാക്കിക്കൊണ്ടിരിക്കുന്നു

  • @monajeeb5372
    @monajeeb5372 3 ปีที่แล้ว +7

    masha Allah 🌷🌷🌷

  • @user-ms4ok4wi7y
    @user-ms4ok4wi7y 3 ปีที่แล้ว +11

    ചിന്തിക്കേണ്ട വാക്കുകൾ ☝🏻

  • @shareefvakkayil7869
    @shareefvakkayil7869 3 ปีที่แล้ว +8

    ഗുഡ് സ്പീച് മാഷാ അല്ലാഹ്

  • @oneminutwithquran3596
    @oneminutwithquran3596 5 หลายเดือนก่อน

    وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ

  • @shamsudeen9367
    @shamsudeen9367 ปีที่แล้ว

    Mashaallh ❤

  • @SadiqueUsman
    @SadiqueUsman 28 วันที่ผ่านมา

    ALLAH Akbar

  • @althafalthu3427
    @althafalthu3427 2 ปีที่แล้ว

    Jazakallah

  • @kunhimohammed5972
    @kunhimohammed5972 3 ปีที่แล้ว +5

    Alhamdulillah Allaahu Akbar

  • @ameerph7019
    @ameerph7019 3 ปีที่แล้ว +4

    Masha allaha

  • @shabananiya7405
    @shabananiya7405 ปีที่แล้ว

    great👍

  • @pmrasheeedpdiyath8772
    @pmrasheeedpdiyath8772 3 ปีที่แล้ว +5

    Very good speach. Alhamdulilla

  • @Izaa123-v2p
    @Izaa123-v2p 2 ปีที่แล้ว +1

    Allahu Akbar 🤲🏻

  • @razimohammed997
    @razimohammed997 2 ปีที่แล้ว +1

    Allahu akber☝️

  • @NAZMA729
    @NAZMA729 2 ปีที่แล้ว

    ماشاء الله
    ماشاء الله
    ماشاء الله

  • @mubarakalifr5912
    @mubarakalifr5912 3 ปีที่แล้ว +2

    Mashaallla

  • @masrumasroorahammed7311
    @masrumasroorahammed7311 3 ปีที่แล้ว +7

    ❤️❤️❤️

  • @jasminrajeefhamza931
    @jasminrajeefhamza931 3 ปีที่แล้ว +10

    Allahuakbar 🌹alhamdulella

  • @amalrahan2689
    @amalrahan2689 3 ปีที่แล้ว +1

    Mashallah 🌹

  • @salihkt4298
    @salihkt4298 2 ปีที่แล้ว

    Subhanaallah

  • @summerwinter2786
    @summerwinter2786 3 ปีที่แล้ว +19

    Real words of a innocent believer of allah

    • @esotericpilgrim548
      @esotericpilgrim548 3 ปีที่แล้ว

      Which group of Muslims this man belongs ? Can any body tell enlighten me please .

    • @summerwinter2786
      @summerwinter2786 2 ปีที่แล้ว

      He follows the real way of Islam which is teached in Quran and sunnah what was teached by prophet muhammad sallallahu aliahivasallam.without any adding or reducing from it!

  • @jaseemjm
    @jaseemjm 11 หลายเดือนก่อน

    🎉❤

  • @haseenajasmine7316
    @haseenajasmine7316 3 ปีที่แล้ว +5

    👍👍👍🌹

  • @Peacefulbeing2
    @Peacefulbeing2 9 หลายเดือนก่อน

    👌🏻

  • @NoushadN-pr2eb
    @NoushadN-pr2eb ปีที่แล้ว

    💯💯💯🕋🕋🕋

  • @mohammedkutty7212
    @mohammedkutty7212 3 ปีที่แล้ว +12

    Subhanallah എത്ര ഗൗരവം

  • @rasiyapadath4936
    @rasiyapadath4936 3 ปีที่แล้ว +12

    സൂപ്പർ 👍👍👍👍🙏🙏🙏

  • @ajinase
    @ajinase 2 ปีที่แล้ว

    Allahu akbar

  • @alameen5427
    @alameen5427 3 ปีที่แล้ว +1

    Masha all

  • @latheef969
    @latheef969 ปีที่แล้ว +1

    നമുക്ക് റബ്ബ് മതി

  • @mehanoormehanoor6793
    @mehanoormehanoor6793 3 ปีที่แล้ว +2

    💓💓💓👍👍👍👍

  • @nissananazi
    @nissananazi 3 ปีที่แล้ว +2

    👌👌👌👌👌

  • @ahamed4134
    @ahamed4134 2 ปีที่แล้ว +1

    Enthenkilum aaykottonnu
    Namuk nammade aashayavamaayi munnot pokaam
    Mattullavar enthenkilum chythotte
    Allahu offoorum raheem..

  • @TheVersatileJourney
    @TheVersatileJourney 11 หลายเดือนก่อน

    Well said☝🏻🤍

  • @haneefak6889
    @haneefak6889 3 ปีที่แล้ว +2

    👍

  • @mubarakalifr5912
    @mubarakalifr5912 3 ปีที่แล้ว +2

    Very good speach

  • @wandoormajlis
    @wandoormajlis 3 ปีที่แล้ว +2

    السلام عليكم ورحمة الله وبركاته

  • @manzoormaliyekkal8760
    @manzoormaliyekkal8760 3 ปีที่แล้ว +3

    👌

  • @fasalrahman695
    @fasalrahman695 2 ปีที่แล้ว

    good class

  • @noushadluciferwaitingmydea8414
    @noushadluciferwaitingmydea8414 3 ปีที่แล้ว +1

    💙💙💙💙💙💙💙💙💙💙💙👌👌👌👌👌👌😔😔😔استغفر الله العظيم استغفر الله العظيم

  • @aakibsyed
    @aakibsyed 3 ปีที่แล้ว +2

    Good speach

  • @mohasinra2454
    @mohasinra2454 3 ปีที่แล้ว

    അല്ലാഹുവിന്റെ ദീനിൽ വിപാകീയതയുമില്ല.

  • @EMMY-lx3oc
    @EMMY-lx3oc 2 ปีที่แล้ว

    Ghambheeram ❤

  • @rasiyathc7916
    @rasiyathc7916 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 👍👍

  • @freefirearmy1645
    @freefirearmy1645 2 ปีที่แล้ว +3

    Njan oru sunni aanu ..cheythaal kooliyullathum cheythille shiksha illathathumaaya tharkkamulla vishayam enna nilaku athu cheyyunnilla ente ellaa prarthanayum rabbinodu matram aarum idakku shuparshakkilla enikku athinu manasu varunnilla

  • @muhammedhashimhashi2587
    @muhammedhashimhashi2587 3 ปีที่แล้ว +1

    💯💡

  • @abdurahman8697
    @abdurahman8697 3 ปีที่แล้ว +3

    അല്ലാഹുവിന്റെ മതം വേറെ സു നി മതം വേറെ അല്ലാഹുവിന്റെ മതത്തിൽ ലോക നിയന്ത്രണം അല്ലാഹുവിന് സുന്നി മതത്തിൽ ലോകത്തെ നിയന്ദ്രിക്കുന്നത് cm മടവൂരും

    • @ponnanisulthan3959
      @ponnanisulthan3959 10 หลายเดือนก่อน

      അപ്പോ ഇന്ത്യ നിയന്ധ്രിക്കുന്നത് ആരാ മോദി ആണോ അതോ അള്ളാഹു ആണോ

    • @ayaanmuhammed4571
      @ayaanmuhammed4571 6 หลายเดือนก่อน

      മോദിയെ നമ്മൾ തെരെഞ്ഞെടുത്തതാണ്
      സമസ്തക്കാർ പറയുന്ന Cm നും മൊയ്തീൻ ഷൈക്കിനും ലോകം നിയന്ത്രിക്കാൻ കഴിവുകൊടുത്തു എന്നു പറയുന്നത് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ്യ​@@ponnanisulthan3959

  • @agentsoul7005
    @agentsoul7005 3 ปีที่แล้ว +5

    മാഷാ അല്ലാഹ്

  • @Bismillah_couture123
    @Bismillah_couture123 3 ปีที่แล้ว +6

    ما شاء الله🥰well explained...ithil kuduthal explanation arkum kodkkanilla......kabril poyi prarthikunnath choikumbol paryum kabaril ullavr allahnod paryum enn...nth vidditaram ahn evroke paryunnth enn chinthikunillaa....
    ഫാത്വിർ 35 : 22
    Verse:
    وَمَا يَسۡتَوِى ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٍ مَّن فِى ٱلۡقُبُورِ
    ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.
    Quranil.vekthamayi kodukunind.....ee Quranil ullath nthann mansilakathe allee evar pravarthikunn....allah ellarem hidaythil akattee.....sheri etha tett ethann mansilakanullaa തൗഫീഖ് നൽകട്ടെ آمين يارب العالمين🤲🏻

  • @kaleel777
    @kaleel777 3 ปีที่แล้ว +3

    😭😭😭😭

  • @badushakyousef3217
    @badushakyousef3217 3 ปีที่แล้ว +2

    Mattullavar ithokke manasilakathe varumbol vishamamakunnu thettanu avar chryunnathennu ariunnillallo. Rab nervazhikanichukodukkatte.

  • @rafeeqrafeeq9079
    @rafeeqrafeeq9079 2 ปีที่แล้ว

    ജീവിച്ചു ഇരിക്കുമ്പോൾ ചെയ്തത് ശ്വീകരിക്കും അല്ലാത്തത് ഇല്ല എന്ദിന നിങ്ങൾ മയ്യിത്ത് നിസ്കരിക്കുന്നത്

  • @hariskv3105
    @hariskv3105 3 ปีที่แล้ว +1

    അള്ളാഹു അക്ബർ 👆

  • @sammumadina1870
    @sammumadina1870 3 ปีที่แล้ว +1

    Masha allha gd speach ..ഇത് വാട്സ്ആപ് ഗ്രുപ്പിൽ വന്നിട്ടാലോ .waiting ......insha allah

  • @siyasrangbklksd6325
    @siyasrangbklksd6325 3 ปีที่แล้ว +1

    njn ente samudhayavum Allhahuneayum Allhahunte Dudhaneayum visvassikkunnu

  • @nadeemmuhammed3636
    @nadeemmuhammed3636 2 ปีที่แล้ว +2

    Nhan AP kaaran aayirunn .ipo illa .ipol yethaartha Sunni Anu enik veruppayirunnu mujahidine. Ipo alhamdulillah thouheed yenthanennu manassilayi . Muhsin aydeedinu Allahu deergayuss kodukatte

  • @esotericpilgrim548
    @esotericpilgrim548 3 ปีที่แล้ว +1

    Which group of Muslims this man belongs ? Can any body tell enlighten me please .

  • @myworld3349
    @myworld3349 2 ปีที่แล้ว

    Allahuvinte ambiyayakaleyum auliyakaleyum bahumanikaan tasool padippichitund

    • @nasikmp1511
      @nasikmp1511 2 ปีที่แล้ว +3

      ബഹുമാനം ഉണ്ടാകാം പക്ഷേ അവരോട് തേടാൻ പാടില്ല

    • @shaedawasha2404
      @shaedawasha2404 2 ปีที่แล้ว

      @@nasikmp1511 that's very correct

  • @noufalnoufal8521
    @noufalnoufal8521 3 ปีที่แล้ว +4

    ഈ പറയുന്ന പണ്ഡിതർ തഹജ്ജുദ് നിസ്കരിക്കാറുണ്ടാവില്ല 🙂.. കാരണം.. അല്ലാഹുവോട് നേരിട്ട് തന്റെ ആവശ്യം പറയുകയല്ലേ.. താമസം ഉണ്ടാകും ഉത്തരം കിട്ടാൻ എന്നായിരിക്കും

    • @Rasmiya-pq6eb
      @Rasmiya-pq6eb 4 หลายเดือนก่อน

      Ethoru nabiyum allhuvinod neritt chodhikkan ann paranjath areyum barkkathil choyikkan padippichittilla

  • @najeelas66
    @najeelas66 3 ปีที่แล้ว +1

    ഇതു കാണുന്ന ഖുറാഫീസ് ആൻറ് കമ്പനീസ്: ഞങ്ങൾക്കറിയും പക്ഷേ കായും പെരുമയും ആര് തരും🤐 കൂ 😁

  • @nisarpt2789
    @nisarpt2789 10 หลายเดือนก่อน

    അവരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി ചോദിക്കാമോ...???😢😢😢

    • @Peacefulbeing2
      @Peacefulbeing2 9 หลายเดือนก่อน +1

      അറിയുക: കളങ്കമറ്റ കീഴ്‌വണക്കം അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അവനെക്കൂടാതെ മറ്റുള്ളവരെ രക്ഷാധികാരികളായി സ്വീകരിക്കുന്നവര്‍ അവകാശപ്പെടുന്നു: "ഞങ്ങളെ അല്ലാഹുവുമായി കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ വണങ്ങുന്നത്." എന്നാല്‍ ഭിന്നാഭിപ്രായമുള്ള കാര്യത്തില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതാണ്. നിശ്ചയമായും നുണയനെയും നന്ദികെട്ടവനെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖുർആൻ-39:3)

    • @NopageNo1
      @NopageNo1 6 หลายเดือนก่อน

      എത്ര ഹഖ് ജാഹ് ബർകത്തെടുത്താലും നിനക്ക് അത് ഉപകരിക്കില്ല മഹ്ശറിയിൽ ഓലിയ നിന്നെ തള്ളിപ്പറയും ഒരാളും വരില്ല ഓർമിക്കുക ... നീ രക്ഷപെടാണേൽ നീ തന്നെ കഷ്ടപ്പെടണം..റബ്ബിന് വേണ്ടി ആത്മാർത്ഥമായി തൗബ ചെയ്ത് മടങ്ങിക്കോ... ✍🏼

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว

    Alhamdulillhaah 💖 vishudha ttouheethinte 💖villambaram.maqbara kachavadavum 🔥jaara 🔥vyavasayavum jootha 🔥shiyakkall 🔥ishttappett ettadutta maha vibhattaya 🔥onh ee oru gurutharam 🔥 mathi sarva naashattilekkum chenhettan ith ibleesin 🔥 vallare ishttappetta oru pravarttiyaann ith naraghattinte 🔥uravidamaann ithumayi qufrilum 🔥shirkkilum🔥kalarnh marichavar nalle aqhiratt shashwatham naraghattil 🔥maramillathe katti odunghum.karuthiyirikkukha.rabbinte 💖vishudha matham islamil 💖ee vibhattumayi yothoru bhanthavumilla.

  • @quranlearning9929
    @quranlearning9929 2 ปีที่แล้ว

    INNA YOUMAL FAZLIKANA MEEQATHA. THE DAY OF JUDGMENT OR THE DAY OF SORTING OUT IS DECIDED WHEN THE BELIEVER WILL BE GIVEN HIS RECORDS ON HIS RIGHT HAND. THAT MEANS HE IS SUCCEEDED. BUT THOSE WHO ARE DEVIATED FROM THE TRUE PATH WILL BE TAKEN AND THROWN INTO THE HELL AND REMAIN THERE FOR EVER

  • @fn9515
    @fn9515 3 ปีที่แล้ว

    Thajjud niskarthe kurichulla vedio undo?