ആയിരം തവണ യാ ശൈഖ് പറഞ്ഞവരോട്! | Abdul Muhsin Aydeed | ALASWALA.COM

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 125

  • @abdulmuhsinaydeed
    @abdulmuhsinaydeed  2 ปีที่แล้ว +9

    ഈ ദര്‍സുകളുടെ പൂര്‍ണ്ണഭാഗങ്ങള്‍ ലഭിക്കാന്‍ ദര്‍സുകള്‍ക്കായുള്ള ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക: th-cam.com/users/DUROOS

  • @VengaraNASER
    @VengaraNASER 2 ปีที่แล้ว +76

    താങ്കളുടെ പ്രസംഗം കേൾക്കുക എന്നത് ഒരു ദിന ചര്യയായി മാറിയിരിക്കുന്നു... എല്ലാം നമ്മുടെ കണ്ണ് തുറപ്പിക്കുന്ന ഭാഷണങ്ങൾ... അല്ലാഹു ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ...

    • @habeebakannacheth9635
      @habeebakannacheth9635 2 ปีที่แล้ว +4

      താങ്കൾക്ക് അള്ളാഹു കൂട്ടതൽ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ. ആമീൻ.

    • @shahinsainu1909
      @shahinsainu1909 2 ปีที่แล้ว +1

      Aaameeen!

    • @Ami-km2ht
      @Ami-km2ht 2 ปีที่แล้ว

      👍

    • @shaikishal8830
      @shaikishal8830 ปีที่แล้ว +3

      സത്യം ആണ് ഞാൻ you tub തുറക്കുന്നത് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനാണ് ഇപ്പോഴാണ് ശെരിക്കും ഇസ്ലാം എന്താണെന്ന് പഠിക്കുന്നത് എന്ത് സുന്ദരമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്

    • @حافظ.محمدسهيل
      @حافظ.محمدسهيل ปีที่แล้ว

      آمين يا رب

  • @abdulbasith2217
    @abdulbasith2217 2 ปีที่แล้ว +91

    താങ്കളെപ്പോലുള്ള പണ്ഡിതന്മാരിലൂടെ
    അല്ലാഹു ഈ ദീനിന്റെ ഇസ്സത്ത് ലോകാവസാനം വരെ നില നിർത്തട്ടെ,
    ഇനിയും ദീൻ പറഞ്ഞു കൊടുക്കാൻ അള്ളാഹു സഹോദരന് തൗഫീഖ് നൽകട്ടെ..

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 ปีที่แล้ว +26

    ശിർക്കിൽ നിന്ന് അല്ലാഹു എല്ലാ മുസ്ലിം സഹോദരങ്ങളെയും രക്ഷിക്കുമാറാകട്ടെ,

  • @musthafamattil4113
    @musthafamattil4113 2 ปีที่แล้ว +30

    അല്ലഹ് ഇഷ്ടം വെച്ചവരെ ഞങ്ങളും ഇഷ്ടപ്പെടുന്നു ❤️

    • @ashrefkayamkulam1864
      @ashrefkayamkulam1864 2 ปีที่แล้ว +2

      പ ക് ഷെ ആ രാ ധി കി ല്ലാ

  • @abdalrhmankyrla4164
    @abdalrhmankyrla4164 2 ปีที่แล้ว +7

    അള്ളാഹു ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @naseervava8339
    @naseervava8339 2 ปีที่แล้ว +11

    പടച്ചോനെ തെറ്റായ പണ്ഡിതന്മാരുടെ ഫിതിനായിൽ നിന്നും കാക്കണേ ...റബ്ബേ ഞങ്ങൾക് നി മതി നാഥാ...

  • @najiunays2094
    @najiunays2094 2 ปีที่แล้ว +54

    ആരാധനക്ക് അർഹൻ അല്ലാഹു മാത്രം...

  • @nishadm1905
    @nishadm1905 2 ปีที่แล้ว +8

    ماشاء الله
    اللهم يثبتك يا اخي اللهم يعطيك الصحة و العافية
    اللهم بارك فيك
    "ومن احسن قول ممن دعا الى الله "
    لا اله الا الله هذا من الاول و الاخر هذاه كلمتنا

  • @me..471
    @me..471 2 ปีที่แล้ว +55

    എനിക്ക് അള്ളാഹു മതി.

  • @shanuopticals5816
    @shanuopticals5816 ปีที่แล้ว +1

    സത്യം. ഞങ്ങളുടെ പള്ളിയിലെ ഒരു ഉസ്താത് അർത്ഥം വെച്ചത് കേട്ട് ഞങ്ങ ൾ ഞെട്ടിയതാണ്. എന്തൊരു അവസ്ഥയാ.

  • @abdulm6772
    @abdulm6772 2 ปีที่แล้ว +14

    നമ്മുടെ നാതനല്ലാതെ ആരും കാണില്ല എന്നു് ഞാൻ ഉറക്കെ വിളിച്ചു പറയുന്നു

  • @nishadbasheerksa
    @nishadbasheerksa 2 ปีที่แล้ว +18

    എനിക്ക് അള്ളാഹു മതിയാകുന്നതാണ് الحمد الله

  • @ummarfarooqpk
    @ummarfarooqpk 2 ปีที่แล้ว +10

    LA ILAHA ILLALLA
    ALLAHU AKBAR
    SUBHANALLAH
    ALHAMDULILLAH

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +7

    അല്ലാഹുവിന്റെ മതത്തിൽ വിശ്വസിച്ചവർക്ക് ഇയ്യാക്കാനാബുതു വ ഇയ്യാക്കാനസ്ഥഈഎം എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞ ഒരു വിശ്വാസിയും ഒരു ജാറാത്തിലേക്കും പോകില്ല
    പുരോഹിത ചുഷണ പ്രസംഗ പരമ്പരയിൽ ദീനറിയാത്തവരുടെ സമ്പത്ത് അടിച്ചുമാറ്റി നരകത്തിലേക്കു തല്ലികൊടുക്കുന്ന ചില പുരോഹിത വര്ഗങ്ങളെ
    കൈഒ യിഞ്ഞില്ലങ്കിൽ തീരാ നഷ്ടo
    🇮🇳🇮🇳🇮🇳🇮🇳🥑💯

  • @Shamnadkhalid
    @Shamnadkhalid 2 ปีที่แล้ว +6

    Ethre gowravamulla vishayam
    بارك الله فيكم

  • @mohdrubais8709
    @mohdrubais8709 2 ปีที่แล้ว +6

    Allahu akbar

  • @jafarcp9437
    @jafarcp9437 2 ปีที่แล้ว +7

    ഹസ്ബുനല്ലാഹ്

  • @true2393
    @true2393 2 ปีที่แล้ว +5

    Masha Allah

  • @sainudheenpallikkattil9851
    @sainudheenpallikkattil9851 2 ปีที่แล้ว +3

    Jazakallah khair

  • @shameeraavaz2916
    @shameeraavaz2916 2 ปีที่แล้ว +8

    Ee auliyakkanmareyellam സൃഷ്ടിച്ച aaleyalle നമ്മൾ അരധിക്കേണ്ടത്.അത് ചിന്തിച്ചു കൂടെ.

  • @ironzee313
    @ironzee313 ปีที่แล้ว +2

    Surah ghafir 60
    وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
    നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.

  • @حافظ.محمدسهيل
    @حافظ.محمدسهيل ปีที่แล้ว

    تبارك الرحمن♥️
    حسبنا الله ونعم الوكيل

  • @haydharhaydhar9623
    @haydharhaydhar9623 2 ปีที่แล้ว +7

    എൻ്റെ മത്രം അല്ലാഹു

  • @muhammedshihabudeen1292
    @muhammedshihabudeen1292 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌.....jazakkallah... Khair....

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +8

    Al hamdhu lillah

  • @shajim6318
    @shajim6318 2 ปีที่แล้ว +5

    Alhamdulillah

  • @mfmuhsina9174
    @mfmuhsina9174 2 ปีที่แล้ว +7

    😥subhanallah

  • @irshadirsha1017
    @irshadirsha1017 2 ปีที่แล้ว +7

    Hasbunalla.

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +3

    Alhamthulillha jazakallah hayr ❤️

  • @thuba7572
    @thuba7572 2 ปีที่แล้ว +7

    💯

  • @amisalafi4974
    @amisalafi4974 2 ปีที่แล้ว +3

    بارك الله فيكم

  • @shoukutnx8077
    @shoukutnx8077 2 ปีที่แล้ว +5

    👍👍👍👍👍

  • @moideenvp1042
    @moideenvp1042 2 ปีที่แล้ว +3

    Mashallh. Thabarkallh

  • @2797292
    @2797292 2 ปีที่แล้ว +3

    ماشاء الله بارك الله فيك يا حبيبي

  • @pasalihpa
    @pasalihpa 2 ปีที่แล้ว +7

    👍👌 😭🤲

  • @Anas.A.R99
    @Anas.A.R99 2 ปีที่แล้ว +1

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar

  • @kamarkhlailakh9866
    @kamarkhlailakh9866 2 ปีที่แล้ว +5

    Allahuve ninne mathram aradhikukayum ninnod mathram sahayam thedukayum cheyyunnu ,hasbunallah

  • @ashrafvillan6493
    @ashrafvillan6493 2 ปีที่แล้ว +5

    🤝🤝🤝🤝👍👍👍

  • @asnanoufal4599
    @asnanoufal4599 2 ปีที่แล้ว +5

    👌👌👌

  • @ahmedhamed7761
    @ahmedhamed7761 2 ปีที่แล้ว +7

    Usthathe nammal ethra thavana paranjalum avarkk hidaayath kittukayilla allahu hidaayath kodukkunnath vare 🤲🤲

    • @althafalthu3427
      @althafalthu3427 2 ปีที่แล้ว

      Paranj kodukkal nammude kadamayan viswasikkal avaradhum

  • @vasim544
    @vasim544 2 ปีที่แล้ว +2

    بسم الله الرحمن الرحيم
    اياك نعبد واياك نستعين
    حسبي الله ونعم الوكيل

  • @vahidhamuhammadkunju2207
    @vahidhamuhammadkunju2207 2 ปีที่แล้ว +4

    Alhamdu.lillah

  • @ismailvkpadi4142
    @ismailvkpadi4142 2 ปีที่แล้ว +4

    🤲🏻🤲🏻🤲🏻👌👌👌

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 2 ปีที่แล้ว +1

    Subuhanallah എത്ര കേട്ടാലും ജനങ്ങള്‍ shirkkuil മുഴുകുന്നു അല്ലാഹുവിനെ പേടിക്കാതെ നരകത്തിne പേടിക്കാതെ ഒരു ഗാരണ്ടി യും ഇല്ലാത്ത ലോകത്ത് എങ്ങനെ ജീവിക്കുന്നു 😢

  • @kvr1040
    @kvr1040 2 ปีที่แล้ว +4

    👌

  • @abdulmehaboobrahimanmoidee9778
    @abdulmehaboobrahimanmoidee9778 2 ปีที่แล้ว +3

    👍🏻👍🏻

  • @shameerpilakkal4126
    @shameerpilakkal4126 2 ปีที่แล้ว +4

    👍👍👍🤲🤲🤲

  • @clearthings9282
    @clearthings9282 2 ปีที่แล้ว +6

    Padhikkendavar ividunnu thanne padhikkukaa, jarangalum.. makhamukalum ... Namukku aaradhikkanullathalla..

  • @bilalharoon5274
    @bilalharoon5274 2 ปีที่แล้ว +8

    അള്ളാഹു അഹദ് അഹദ്.. അഹദ്.. അഹദ്.
    അള്ളാഹു. അഹദ്....

  • @bilalharoon5274
    @bilalharoon5274 2 ปีที่แล้ว +5

    ലായില്ലഹ ഇലാഹ ഇല്ലല്ല.. എന്നതിന്റ മാന പഠിച്ചാൽ . അവനാണ് മുസ്ലിം.. ലാഹിളാഹ ഇല്ലല്ല... അതാണ്‌ മനസിലാക്കേണ്ടത്......

  • @rifaziya5258
    @rifaziya5258 2 ปีที่แล้ว +19

    നിങ്ങൾ ഭിന്നിക്കുന്ന വിഷയങ്ങളിൽ ഖുർആനിലേക്കും ഹദീസിലേക്കും നോക്കുക.

    • @moonlightz5814
      @moonlightz5814 2 ปีที่แล้ว +1

      ഇദ്ദേഹം പറഞ്ഞതിൽ തെറ്റുണ്ടേ?

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 2 ปีที่แล้ว +3

      @@moonlightz5814
      അത് ഈ വഹാബികൾക് തിരിയുന്നില്ല

    • @AbduRahman-je9dz
      @AbduRahman-je9dz 2 ปีที่แล้ว +3

      إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ.
      നിന്നെ 'മാത്രം' ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് 'മാത്രം' ഞങ്ങള്‍ സഹായം തേടുന്നു.
      ഇതിലും വലിയ തെളിവ് ഉണ്ടങ്കിൽ നിങ്ങൾ കാണിച്ചു തരൂ.....

  • @zakariyavm5714
    @zakariyavm5714 2 ปีที่แล้ว +2

    👌🏻👌🏻

  • @safwanpk9655
    @safwanpk9655 2 ปีที่แล้ว

    بارك الله فيك..

  • @Mrlalapan5463
    @Mrlalapan5463 2 ปีที่แล้ว +3

    😭😭😭😭😭😭😭🤲🤲🤲🤲🤲🤲

  • @musthafanannat7822
    @musthafanannat7822 2 ปีที่แล้ว

    جزاك الله خيرا

  • @AbdulWahid-zy6xi
    @AbdulWahid-zy6xi 2 ปีที่แล้ว +6

    ഫാത്വിഹയുടെ അത്ഥം സമസ്തയുടെ മദ്രസ്സയിൽ പഠിപ്പിക്കുന്നുണ്ടോ?

  • @abdulllatk
    @abdulllatk 2 ปีที่แล้ว +1

    السلام عليكم ورحمة الله وبركاته
    "ഇബാദത്ത്, ദുആ എന്നിവയുടെ ശരിയായ വ്യാഖ്യാനം" ഈ വിഷയത്തിൽ ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു.
    കാരണം സമ്സത പണ്ഡിതന്മാർ ഒരു പാട് ഗ്രൂപ്പുകളിലും മറ്റും "അള്ളാഹുവോട് തേടുന്നത് മാത്രമേ ദുആയും ഇബാദത്തും ആവുകയുള്ളൂ" എന്ന് പറഞ്ഞ് ഉമ്മത്തിനെ വഴിപിഴപ്പിക്കുന്നു. അതിന് അവർ ഏതോ സലഫി പ്രസിദ്ധീകരണത്തിലെ ഒരു ഉദ്ധരണി തെളിവായി കൊണ്ടുവരുകയും ചെയ്യുന്നു.
    "ഇബാദത്തിന്റെ നിർവചനം പറയൂ, ദുആ യുടെ നിർവചനം പറയൂ" എന്നാണവർ എല്ലായ്പോഴും ആവശ്യപ്പെടാറുള്ളത്.
    അള്ളാഹു എളുപ്പമാക്കിത്തരട്ടേ
    وجزاك الله خير

  • @sabithakalarickal5096
    @sabithakalarickal5096 2 ปีที่แล้ว +2

    🤲🤲🤲

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +5

    👍👍👍🌹🌹🌹

  • @arshadak5579
    @arshadak5579 ปีที่แล้ว

    അള്ളാഹു അക്ബർ 🤲🤲

  • @seedsandpickaxes2387
    @seedsandpickaxes2387 2 ปีที่แล้ว

    ഉറക്കെ വിളിച്ചു പറയുക.
    ആരെങ്കിലും ഹിദായത്തിലായാലോ

  • @shafisalim5433
    @shafisalim5433 2 ปีที่แล้ว

    Ithinte full undo link

  • @salihkt4298
    @salihkt4298 2 ปีที่แล้ว

    Jarangalil chennu avalathi parayunnavarundu,

  • @alithaikkad4178
    @alithaikkad4178 2 ปีที่แล้ว +5

    ഇന്ന്സുബ്ഹിനമസ്ക്കാരശേഷംഒരുഇമാംപറയുകയാണ് ദുആഎന്ന്പറഞ്ഞാല്‍..ഒരുനിവേദനംമുഖ്വമന്ത്രിക്കോ പ്രധാനമന്ത്രിക്കോകൊടുക്കല്‍നേരിട്ടല്ല..ഏതേങ്കിലുംബന്ധപ്പെട്ടആള്‍മുഖാന്തിരമാണ് അത്പോലെയാണ്ഇമാമിന്റദുആയുംഎന്ന്..ഇതെല്ലാംകേട്ടിരുന്നുകൂടിയവര്‍.ഞാന്‍മാത്രംചോദ്വംചെയ്തു...ഇതാണീ90ശതമാനതെതിന്റയുംകേരളത്തിലെഅവസ്ത

  • @ബാലചന്ദ്രൻ-ഡ1സ
    @ബാലചന്ദ്രൻ-ഡ1സ 2 ปีที่แล้ว +2

    ഞാനെല്ലാ സിറിനും 💕
    സിർരെന്ന് ചെന്നോവർ 💕
    ഞാനള്ളാ തന്നൂടെ 💕
    അം റന്ന് ചോന്നോ വർ...💕
    മുഹ്‌യിദ്ദീൻ മാല
    മുസ്‌ലിമിന്റെ പ്രമാണം

    • @areefapu
      @areefapu 2 ปีที่แล้ว +2

      മുസ്ലിംകളുടെ അല്ല, ഖബർ പൂജകരുടെ പ്രമാണം.

    • @shafeelashefi6643
      @shafeelashefi6643 2 ปีที่แล้ว

      Ella musliminayum koottanda nigala poley bahudhaivagale vilikunnavre paranjamadhi. Yadhartha muslim padacha rabhine orkunnavaranu allathe sheikina vilikunavarala

    • @areefapu
      @areefapu 2 ปีที่แล้ว

      കോബാരി എന്നതിനെ കുബൂരി എന്നാക്കണം.

    • @ബാലചന്ദ്രൻ-ഡ1സ
      @ബാലചന്ദ്രൻ-ഡ1സ 2 ปีที่แล้ว +1

      @@shafeelashefi6643
      അതിന്,,നിനെയൊക്ക
      ആര് ഇസ്‌ലാമിലും
      മുസ്‌ലിമിലും എണ്ണീയത്...
      നീ യൊക്കെ നടക്കുന്ന
      വഴിയിലൂടെ നടന്നാൽ
      തന്നെ ഈമാൻ നഷ്ടപ്പെടും..

    • @noushadkhanup5007
      @noushadkhanup5007 2 ปีที่แล้ว +1

      Aa Maalayude Artham padikkuu sahoodaraa Aaddyam.

  • @aslamKL1461
    @aslamKL1461 2 ปีที่แล้ว +3

    നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നോ.ഈ വാക്ക് കേട്ടൊന്നും സുന്നികൾ മുഹ്‌യുദ്ദീൻ മാലയെ എതിർക്കില്ല...ശിർക്കും കുഫ്റും എന്താണെന്ന് വഹാബികൾ ഞങ്ങളെ പഠിപ്പിക്കേണ്ട..8 ന്റെ കാര്യത്തിൽ ആദ്യം ഒരു തീരുമാനം ഉണ്ടാക്കൂ.. തന്റെ ന്യുനതകൾ മറച്ച് മറ്റുള്ളവന്റെ ന്യൂനത അന്വേഷിക്കുന്ന തരത്തിലുള്ള ഇങ്ങനെയുള്ള കാഴ്ചപ്പാടുകൾ സുന്നികൾക്ക് നേരെ പ്രകടമാക്കേണ്ടതില്ല...

    • @Sameersami96
      @Sameersami96 2 ปีที่แล้ว +1

      സഹായതേട്ടം അല്ലാഹുവിനോട് മാത്രം
      മുഹുയുദ്ധീന് ഷെയ്ഖ്
      --------
      ഇന്ന് ലോകത്തില് ആളുകള് വിളിച്ചു തേടുന്ന മഹാന്മാരില് പെട്ട ഒരാളാണ് ഷെയ്ഖ് മുഹുയുദ്ധീന് ജീലാനി റഹിമഹുല്ലാഹ് .
      എന്നാല് അദേഹത്തിന്റെ ഗ്രന്ഥങ്ങളില് എവിടെയും അദ്ദേഹത്തെ വിളിച്ചു തേടാനോ എനിക്ക് ഇന്നിന്ന കഴിവുകളുണ്ടെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല..
      എന്നാല് അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം ( ഇസ്തിഗാസ ) അത് ശിര്ക്കാണെന്ന് പഠിപ്പിക്കുകയും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യാവൂ എന്ന് പഠിപ്പിക്കുകയും അതനസുരിച്ച് ജീവിക്കുകയും ചെയ്ത മഹാ പണ്ഡിതനാണ് അദ്ദേഹം .
      അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഫുതൂഹുല് ഗൈബില് അദ്ദേഹം പറയുന്നു
      فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل
      അര്ത്ഥം :- “വിപല്ഘട്ടങ്ങളില് അല്ലാഹുവിന്റെ സൃഷ്ടികളില് ആരോടും നീ ആവലാതിപ്പെടരുത്. നിന്റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്റെയുള്ളില് നിന്റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്റെ സൗഖ്യത്തിന്റെ കാര്യത്തില് അവന്റെ സൃഷ്ടികളില്പെട്ട ഒരുത്തനിലേക്കും നിന്റെ തീരുമാനം പോകരുത്. അത് നിന്നില് നിന്നുള്ള ശിര്ക്കാണ്. അല്ലാഹുവിന്റെ അധികാരത്തില് ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല. അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്, കൊണ്ടുവരല്, രോഗം നല്കല്, സുഖപ്പെടുത്തല്, എന്നിവ ചെയ്യാന് ആര്ക്കും തന്നെ സാധ്യമല്ല. അതിനാല് സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപ്രൃതനാകരുത്. അല്ലാഹുവില് നിന്നും, അവര് നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല. അതിനാല് അല്ലാഹുവിന്റെ പ്രവര്ത്തിയില് നിന്നുള്ള ക്ഷമയെയും, ത്രിപ്തിയെയും, ഋജുവായതിനെയും, നാശത്തെയും നീ കൈകൊള്ളുക. അപ്പോള് തീര്ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന അത്തരം എല്ലാ കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക . നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യക
      ( ഫുതുഹുല് ഗൈബ് : അദ്ധ്യായം : 59 )
      ഇനി അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ ഫത്ഹുരബ്ബാനിയിലെ ചില ഉദ്ധരണികള് മാത്രം താഴെ കൊടുക്കുന്നു കാണുക

    • @lifestyle8353
      @lifestyle8353 2 ปีที่แล้ว +1

      Vahabiyil നിന്ന് പഠിക്കേണ്ട, ഷാഫി ഇമാം മിൽ നിന്ന് പഠിക്കുക. സഹായം ചോദിക്കാൻ അല്ലാഹു മാത്രം .

    • @INDIANLATEST
      @INDIANLATEST 2 ปีที่แล้ว

      നിങ്ങളെ.പോലുള്ളവർ എതിർക്കില്ല എന്ന് പറഞ്ഞാൽ മതി. നമുക്കൊക്കെ കാര്യങ്ങൾ മനസ്സിലായി തുടങ്ങി

    • @noushadkhanup5007
      @noushadkhanup5007 2 ปีที่แล้ว

      Muhiyuddheen maalayile varikalude Artham onnu paranju Tharaaamoo...

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 2 ปีที่แล้ว +5

    ആരാണ്.... ഇവിടെ പടച്ചവനെ അല്ലാതെ ആരാധിക്കുന്നത്..
    നിങ്ങൾ കടുത്ത വഹാബി തന്നെയാണല്ലോ.....
    ന്താണ് ശിർക്...?
    എന്താണ് തൗഹീദ്...
    മുഹ്‌യുദ്ധീൻ ഷെയ്ഖ് തങ്ങളെ രക്ഷിക്കണേ...
    അല്ലാഹുവേ രക്ഷിക്കണേ ഇത് രണ്ടും ഒന്നാണെന്നാണ് ഈ സലഫി മനസ്സിലാക്കിയത്...
    അള്ളാഹു നോക്കുന്നുന്നത് ഹൃദയത്തിലേക്കാൻ എന്നുള്ളത് ഇയാൾ മനസ്സിലാക്കിയില്ല...
    സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യുമെന്ന് കരുതി അള്ളാഹു അല്ലാത്തവരിൽ നിന്ന്
    സഹായം തേടിയാൽ അതാണ് ശിർക്ക്..
    ഒരാൾ dr കാണിക്കുന്നു ഡോക്ടറെ എന്റെ രോഗം മാറ്റിത്തരനെ എന്ന് പറഞ്ഞാൽ അത് ശിർക്കാനോ...?
    അല്ല....... എന്തുകൊണ്ട്..
    അള്ളാഹു ആണ് രോഗം മാറ്റുന്നത് എന്നും dr കും മരുന്നിനും രോഗം മാറ്റാനുള്ള കഴിവില്ലെന്നും രണ്ടും നിമിത്തം മാത്രമാണെന്നും അവർക്കറിയാം..
    ഇതുപോലെയാണ് അല്ലാഹുവിന്റെ ഔലിയാക്കളളിൽ നിന്ന് സഹായം തേടുന്നത്...
    അള്ളാഹു നൽകിയ കഴിവിൽ നിന്നും അവർ സഹായിക്കും എന്ന വിശ്വാസത്തിലാണ്..
    ഇയാൾ കടുത്ത വഹാബിസമാണ് പ്രസങ്ങിക്കുന്നത് വിവരദോഷി...

    • @Sameersami96
      @Sameersami96 2 ปีที่แล้ว +2

      ഹൌ സമതാനമായി ഞാനും നോക്കുകയായിരുന്നു ഒരു കുറാഫിയെയും കാണുന്നില്ലല്ലോ എന്ന്

    • @Sameersami96
      @Sameersami96 2 ปีที่แล้ว +9

      അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കണം എന്ന് ഒരാൾ പറഞ്ഞാൽ അയാൾ വഹാബി എന്നാൽ ശിയാക്കളെ പിൻപറ്റി കബർ പൂജയിൽ ഏർപ്പെട്ടാൽ അവർ സുന്നി 🤣🤣

    • @Sameersami96
      @Sameersami96 2 ปีที่แล้ว +5

      സഹായതേട്ടം അല്ലാഹുവിനോട് മാത്രം
      മുഹുയുദ്ധീന് ഷെയ്ഖ്
      --------
      ഇന്ന് ലോകത്തില് ആളുകള് വിളിച്ചു തേടുന്ന മഹാന്മാരില് പെട്ട ഒരാളാണ് ഷെയ്ഖ് മുഹുയുദ്ധീന് ജീലാനി റഹിമഹുല്ലാഹ് .
      എന്നാല് അദേഹത്തിന്റെ ഗ്രന്ഥങ്ങളില് എവിടെയും അദ്ദേഹത്തെ വിളിച്ചു തേടാനോ എനിക്ക് ഇന്നിന്ന കഴിവുകളുണ്ടെന്നോ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല..
      എന്നാല് അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം ( ഇസ്തിഗാസ ) അത് ശിര്ക്കാണെന്ന് പഠിപ്പിക്കുകയും അല്ലാഹുവിനോട് മാത്രമേ ഇസ്തിഗാസ ചെയ്യാവൂ എന്ന് പഠിപ്പിക്കുകയും അതനസുരിച്ച് ജീവിക്കുകയും ചെയ്ത മഹാ പണ്ഡിതനാണ് അദ്ദേഹം .
      അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഫുതൂഹുല് ഗൈബില് അദ്ദേഹം പറയുന്നു
      فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل
      അര്ത്ഥം :- “വിപല്ഘട്ടങ്ങളില് അല്ലാഹുവിന്റെ സൃഷ്ടികളില് ആരോടും നീ ആവലാതിപ്പെടരുത്. നിന്റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്റെയുള്ളില് നിന്റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്റെ സൗഖ്യത്തിന്റെ കാര്യത്തില് അവന്റെ സൃഷ്ടികളില്പെട്ട ഒരുത്തനിലേക്കും നിന്റെ തീരുമാനം പോകരുത്. അത് നിന്നില് നിന്നുള്ള ശിര്ക്കാണ്. അല്ലാഹുവിന്റെ അധികാരത്തില് ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല. അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്, കൊണ്ടുവരല്, രോഗം നല്കല്, സുഖപ്പെടുത്തല്, എന്നിവ ചെയ്യാന് ആര്ക്കും തന്നെ സാധ്യമല്ല. അതിനാല് സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപ്രൃതനാകരുത്. അല്ലാഹുവില് നിന്നും, അവര് നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല. അതിനാല് അല്ലാഹുവിന്റെ പ്രവര്ത്തിയില് നിന്നുള്ള ക്ഷമയെയും, ത്രിപ്തിയെയും, ഋജുവായതിനെയും, നാശത്തെയും നീ കൈകൊള്ളുക. അപ്പോള് തീര്ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന അത്തരം എല്ലാ കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക . നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യക
      ( ഫുതുഹുല് ഗൈബ് : അദ്ധ്യായം : 59 )
      ഇനി അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമായ ഫത്ഹുരബ്ബാനിയിലെ ചില ഉദ്ധരണികള് മാത്രം താഴെ കൊടുക്കുന്നു കാണുക

    • @TOP3-y4j
      @TOP3-y4j 2 ปีที่แล้ว +6

      എന്ന് എവിടെ ആണ് പറയുന്നത്. നല്ലത് ആരു പറഞ്ഞാലും എടുക്കണം. സ്വയം മുസ്‌ലിം ആണെന്ന് വിചാരിക്കണം. ഒരു ഗ്രൂപ്പും ഒരു വ്യക്തിയും നിങ്ങളെ രക്ഷിക്കാൻ ഉണ്ടാകില്ല.ഇത് നിങ്ങളും അല്ലാഹുവും തമ്മിലുള്ള കരാർ ആണ്.അല്ലാഹു ആദരിച്ചവരെ ആദരിക്കണം.ഇത് ആദരവിൻ്റെ പ്രശ്നമല്ല.അവരുടെ വഴി പിൻപറ്റണം എന്നാൽ അവർ കാണിച്ചുതന്ന വഴിയാണ്.അല്ലാതെ അവരോട് വിളിച്ച് ചോദിക്കാനല്ല. ഡോക്ട്ടർ മരിച്ചാൽ അയാളുടെ അടുത്തുപോയി ആരെങ്കിലും രോഗം പറയുമെങ്കിൽ അത് മറ്റെന്തോ രോഗമാണ്.
      1.അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നത് തെറ്റാണ്. മരിച്ചിട്ടില്ല എന്ന് തോന്നുന്നു എങ്കിൽ സഹായം തേടാനും പാടില്ല
      2. കബർ കെട്ടിപ്പൊക്കൽ ഹറാമാണ് എന്ന് കുർആനിൽ പറഞ്ഞിട്ടുണ്ട്.
      3. കബറിൻ്റെ മുകളിൽ പള്ളി പണിയലും ഹറാമാണ്.മിനാരം മാത്രം ഇല്ലെങ്കിലും പള്ളിയാവാം (ആരാധന നടക്കുന്നു എങ്കിൽ)
      4.ഇന്ത്യ മാറ്റിയാൽ ഇങ്ങനെ ഉള്ള ഏർപ്പാടുകൾ അധികം കാണില്ല.നബിക്ക് നൽകാത്ത മൊത്തം ലോകത്തിനും നൽകാത്ത അറിവ് ആർക്കാണ് പറഞ്ഞുകൊടുത്തത്.
      5.നിങ്ങൾക്ക് എന്ത് ഉറപ്പാണ് അവർ ജിന്നിനോട് സഹായം തേടിയത് വഴിയല്ല കറാമത്ത് കാണിച്ചത് എന്ന്.പടച്ചോൻ മാത്രമാണ് ഉള്ളറിയുന്നത്.ഇനി അവർ നേരായ മാർഗത്തിൽ ആണ് ജീവിച്ചത് എങ്കിൽ അതിനുള്ള കൂലി അവർക്ക് കിട്ടും.അതിൻ്റെ പേരിൽ എന്തിനാണ് ബാക്കിയുള്ളവർ ശിക്ഷ മേടിക്കുന്നത്.
      ഇവിടെ ഉള്ള ആഗ്രഹം പൂർത്തീകരിക്കാൻ അല്ല സുഹൃത്തേ നമ്മൾ ജീവിക്കുന്നത്. പരലോകത്ത് രക്ഷപ്പെടാൻ ആണ്.അങ്ങനെ ആണ് എങ്കിൽ ഇത്ര കഷ്ടപ്പെടേണ്ടി വരില്ലല്ലോ.വല്ല കള്ളക്കടത്തും ചെയ്താൽ പോരേ.ഞാൻ തന്നെ എത്ര കാലമായി ഒരു വിസക്ക് വേണ്ടി അലയുന്നു.അതല്ലെങ്കിൽ ചാത്തൻ സേവ, മാരണം തുടങ്ങിയവ ചെയ്യാം.കാരണം ഈ ഭൂമിയിൽ ശൈതാൻ്റെ പാതയിൽ ജീവിച്ചാൽ ആണ് കൂടുതൽ അഭിവൃദ്ധി. അത് പടച്ചവൻ കൊടുത്ത സ്വാതന്ത്രം ആണ്.നമുക്ക് എത്ര അറിവില്ലെങ്കിലും ഇതൊക്കെ തെറ്റാണ് എന്ന് വെറുതെ ഒന്ന് ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും.എൻ്റെ ഇത്ര നേരത്തേ സമയം നിങ്ങളിൽ ഒരു മാറ്റം കൊണ്ടുവന്നാൽ Alhamdulillah എനിക്ക് അതുമതി.
      ഔലിയാക്കൾക്ക് നേർച്ച നേരുന്ന ഫാമിലി തന്നെയാണ് എൻ്റേതും.
      അതും വ്യക്തമായി പറയുന്നുണ്ട്. നേർച്ച അല്ലാഹുവിന് മാത്രം ഉള്ളതാകുന്നു എന്ന്. ആ തെറ്റിന് എൻ്റെ പള്ളിയും ഉസ്താദുമാരും കൂട്ടുനിൽക്കുന്നു എന്നത് എന്നെ ഏറെ വിഷമിപ്പിക്കുന്നു.
      എൻ്റെ ഉണ്ണി മരിച്ചു കഴിഞ്ഞപ്പോൾ ആണ് ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. നിരീശ്വര ചിന്താഗതി ഉണ്ടായിരുന്ന ഞാൻ ശരിക്കും പഠിച്ചാണ് ഇസ്ലാമിൽ വന്നത്.അതുകൊണ്ടാണ് ഇന്ന് ചെയ്യുന്ന പലതും തെറ്റാണെന്ന് തോന്നിയതും. ഇസ്ലാമിൽ അല്ല ജനിച്ചത് എങ്കിൽ ഞാൻ ഇതൊന്നും ചെയ്യില്ലല്ലോ എന്ന ചിന്തയാണ് യഥാർത്ഥ ഇസ്ലാം കണ്ടെത്താൻ എന്നെ സഹായിച്ചത്. എൻ്റെ തെറ്റിദ്ധാരണകൾ മാറ്റാൻ ഞാൻ എന്നും പടച്ചവനോട് ഇരക്കാറുണ്ട്,അതിന് ആര് കാരണം ആയാലും അതെൻ്റെ എത്ര കാലത്തെ ശീലം ആയാലും ഞാൻ അതപ്പോൾ മാറ്റും.അന്ധനോട് നബി നെറ്റിച്ചുളിച്ചതിൽ അതൃപ്തി അറിയിച്ചുള്ള ആയത്ത് ആർക്കും തെറ്റ് വരാം അത് തിരുത്തൽ ആണ് മുഖ്യം എന്ന കാര്യത്തിൽ അടിവരയിടുന്നു.

    • @alavipathiyil3121
      @alavipathiyil3121 2 ปีที่แล้ว +3

      ഒരാൾ നിസ്കരിക്കുമ്പോൾ . വേറൊരു ആൾ വന്നാൽ .. അവൻ നല്ല . ഖിറാഅതാണെന്ന് വിചാരിക്കാൻ വേണ്ടി . ഒന്ന് നന്നാക്കിയാൽ . അവൻ ചെറിയ ശിർക്, ചെയ്തു എന്ന് ഹദീസ് . അപ്പോൾ . വന്ന ആൾക്ക് സ്വയം കഴിവുണ്ട് എന്ന് വിശ്വാസം ഉണ്ടായോ?

  • @mohammadsayeed4026
    @mohammadsayeed4026 2 ปีที่แล้ว +1

    കടുത്ത വഹാബി മണ്ടത്തരം മനസ്സിലാക്കി തോന്നിയത് വിളിച്ച് പറയുന്നു
    പണ്ഡിതന്മാരുടെ കിതാബുകൾ നന്നായി പഠിച്ച് പറയടോ ദീനിന്റെ കാര്യങ്ങൾ

    • @mohdshahidspk
      @mohdshahidspk 2 ปีที่แล้ว

      Not their eyes but thier hearts are blind...

    • @kingcobra822
      @kingcobra822 2 ปีที่แล้ว +1

      Md ' sayeed ' നിനക്ക് ഹിദായത്ത് കിട്ടാൻ പ്രാർത്ഥിക്കാം.

    • @shafeelashefi6643
      @shafeelashefi6643 2 ปีที่แล้ว +1

      Allahuvinod pangukare cherkkavarekanumbol ithupoleyokey thonnum

    • @salinanazar2498
      @salinanazar2498 2 ปีที่แล้ว

      ഖുറാനും ഹദീസും പിൻപറ്റുക പണ്ഡി തന്മാരുടെ കിതാബ് അല്ല പിൻപറ്റേണ്ടത്

    • @siruvision265
      @siruvision265 ปีที่แล้ว

      Marichu chellumbol padachhon chodikkum, ninakk njan buddhi thannille... Appo manassikaakum

  • @ameerph7019
    @ameerph7019 2 ปีที่แล้ว +1

    Masha allaha

  • @ubaispothiyil2251
    @ubaispothiyil2251 2 ปีที่แล้ว +3

    👍👍👍