1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന concrete roof പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 4. വീട് പുതുക്കിപ്പണിയുമ്പോൾ ശ്രദ്ധിക്കേണ്ട സത്യസന്ധമായ കാര്യങ്ങൾ ? 😢 😭 😭
Ningalude veed evideya Njangalude pazhaya veed puthukki panithapol puthiya ഭാഗം ഹൈറ്റ് കൂടിയിട്ടും പഴയത് ഹൈറ്റ് കുറവുമാണ്. പഴയ നിലം ചാന്ത് ആണ്. അതിന് മുകളിൽ ഇത് പോലെ കട്ടവിരിക്കുന്നതാണോ കോൺക്രീറ്റ് ചെയ്യുന്നതാണോ ലാഭം
അപ്പ്സ്റ്റൈർ റൂഫ് ഉണ്ട്.. അതിൽ AAC ബ്ലോക്കിൽ 2bhk ഒരു ടോയ്ലറ്റ് 550 sqrft വീട് ചെയ്യാൻ എത്ര ആവും.. ചെയ്തു കൊടുക്കുന്ന ആരെ എങ്കിലും അറിയുമോ?? ഫ്ലോർ കാവി മതി..
ചേട്ടാ 2മത്തെ നിലയിൽ pillar ചെത്തില്ലേ അത് വെച്ച് ഒരു വിഡിയോ ഇടാമോ എന്റെ വീട് റൂം 1 നിലയിലെ റൂംസ് ചെറുതാന്ന് അതാണ് കാരണം ഡീറ്റൈൽ ഇട്ടാൽ ഒരുപാടു ഉപകാരം ആയിരിക്കും
ഇത്തവണ എടുത്ത പണി വിഡിത്തം എന്നേ പറയാനുള്ളൂ എത്ര ലോഡ് ആ പഴയ സ്ളേവ് താങ്ങണം എത്രയോ പൈസ ചെലവും ചിരട്ട കമഴ്ത്തിയാൽ തീരാവുന്ന കേസാണോ ഈ കോലത്തിൽ ആക്കിക്കുട്ടിയത് വിട്ടുകാരെ ഒന്ന് പറഞ്ഞ് മനസിലാക്കിക്കൂടായിരുന്നോ
അത് വൈറ്റ് ലസ് കട്ടയാണ് ബ്രോ,,, ചിരട്ട അതികം കിട്ടാനുണ്ടാവില്ല,, അതല്ലങ്കിൽ ചിരട്ടക്ക് ചിലവ് കൂടുതൽ ആയിരിക്കും,, എല്ലാം ചിന്തിച്ചു തന്നയവും പണിയെടുത്തത്,, 😊
@@mpc4429 2 വർഷം മുമ്പ് ഇതേപോലെ ഉള്ള വീടിന് ഞാൻ ചെരട്ട വച്ചാണ് ചൈതത് വിട്ടു കാർക്ക് തീരെ താൽപര്യം ഇല്ലായിരുന്നു Acc block വച്ച് ചെയ്യാം എന്നാണ് പറഞ്ഞത് അവസാനം എൻജിനിയറെ അടുത്ത് പോയി അദേഹം പറഞ്ഞു ഒരിക്കലും Acc വച്ച് ചെയ്യരുത് കാരണം പഴയ പാർപ്പാണ് കമ്പി എത്രത്തോളം ഉണ്ട് എന്ന് പറയാൻ പറ്റില്ല പ്ലാറ്റ്സ ലാബിൻ്റെ ലോസ് സെൻറർ ലാണ് ഉണ്ടാവുക താഴെ ദൈര്യമായി ഉറങ്ങാൻ പറ്റില്ല എന്ന് ', ചിരട്ട കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല ഒരു കിലോ ചിരട്ടക്ക് 8 രുപ ആയിരുന്നു എകദേശം 26 എണം ഉണ്ടായിരുന്നു Acc 12 kg 80 രുപ ഒരു കട്ടയുടെ സ്പേസ് കവർ ചെയ്യാൻ 8 രുപ മതി, ചിരട്ട കമഴ്ത്തി ബേബി മെറ്റൽ ഉപയോഗിച്ച് നൈസായി സ്റ്റോറോങിൽ കോൺക്രറ്റ് ചൈതു പിന്നിട് ടൈയിൽ ഒട്ടിച്ചു🙏
scientific ആയ കാര്യം simple ആയി പറയുക അതാണ് 💪🏼💪🏼
മച്ചാന്റെ ഒരു വീഡിയോ പോലും ഒഴിവാക്കാതെ കാണുന്ന ഒരു മുക്കം സൗദി പ്രവാസി
Qatar
@@allroundconstructions1355 sure👍
ഞമ്മള് വേങ്ങരയിൽ നിന്നുമുള്ള അബൂദാബി പ്രവാസി😊
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന concrete roof പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 4. വീട് പുതുക്കിപ്പണിയുമ്പോൾ ശ്രദ്ധിക്കേണ്ട സത്യസന്ധമായ കാര്യങ്ങൾ ? 😢 😭 😭
ദയവായി എന്നെ തിരിച്ചു വിളിക്കുക അത്തിഅവിശം അണ്
ചേക്കെന്മരെ ഗോധമ്പുപയസം 🤣🤣👌👌👌👌
സൂപ്പർ വീഡിയോ 👍👍
Machane Igalu poliyato, ithinte mugali vene floor Painting adichu vene use cheyalo,mmade veedinte paniyum otumukalum njanum wife m koode thanneya nadathiyathu idaku onnurand bhayimarayum vichinu,athra roopa lafhichennu ariyamo,iganathe vdo kandathinte gunama kurachum koodi theerkan und vasayogyamakiyeduthu
Cement Interlock bricks നെ കുറിച് എന്താണ് അഭിപ്രായം നല്ലതാണോ 650 srft വീട് പണിയാൻ ആണ് pls help video oke അടിപൊളി എല്ലാം കാണാറുണ്ട്
bai mukalil athe wall cement block nte size 6" aano atho 8" ano
പൊളി ബ്രോ 💞💞💞👏🏼 good
Nalla work 👍👍
നിങ്ങളുടെ നമ്പർ തരുമോ
നിങ്ങൾ വടകര ഭാകം വരുമേ- എനിക് - വിടിൻ്റ- ഓട് വെക്കണം
അത് മതിലിൻ്റെ പണിയുണ്ട് - നീങ്ങൾ മലപ്പുറം അണേ
Ningalude veed evideya
Njangalude pazhaya veed puthukki panithapol puthiya ഭാഗം ഹൈറ്റ് കൂടിയിട്ടും പഴയത് ഹൈറ്റ് കുറവുമാണ്. പഴയ നിലം ചാന്ത് ആണ്. അതിന് മുകളിൽ ഇത് പോലെ കട്ടവിരിക്കുന്നതാണോ കോൺക്രീറ്റ് ചെയ്യുന്നതാണോ ലാഭം
മുൻപ് വന്ന വീഡിയോ😇
സൂപ്പർ 🌹👍👍
Pina ala power 🔥🔥🔥🔥
Good brother
Polichu ❤️😍😍😍
ബായ് മുക്കിളിൽ റൂഫ് ന്റെ അവിടെ ബെൽറ്റ് വാർത്തു കൊടുക്കണോ ഭിത്തി കെട്ടാൻ മുകളിലോട്ട്?
Waste...work... Your video is good... Client parayunnu ningal cheyunnu... Thats all.
AAC brick kond വീട് vekkan yogyamano?
Super work 👌
അപ്പ്സ്റ്റൈർ റൂഫ് ഉണ്ട്.. അതിൽ AAC ബ്ലോക്കിൽ 2bhk ഒരു ടോയ്ലറ്റ് 550 sqrft വീട് ചെയ്യാൻ എത്ര ആവും.. ചെയ്തു കൊടുക്കുന്ന ആരെ എങ്കിലും അറിയുമോ?? ഫ്ലോർ കാവി മതി..
Such a super work
Sooper and simple
Adiipoli vedeos orurakshyilla
Hai
Ed Munn Vanna vedio allle
Katta ചുമർ പടുക്കാൻ പറ്റുമോ
വീട് നിർമിക്കാനാണോ
കോട്ടക്കൽ
Good
👍
Machanae oru videos polum missakathae kannum
😍😍✌️
Ie site yevidaya
👌👌👌
റോഡ് കൊങ്കരറ്റ് ചെയ്യാണ്ട് നീ വരുമോ
ചേട്ടാ 2മത്തെ നിലയിൽ pillar ചെത്തില്ലേ അത് വെച്ച് ഒരു വിഡിയോ ഇടാമോ
എന്റെ വീട് റൂം 1 നിലയിലെ റൂംസ് ചെറുതാന്ന് അതാണ് കാരണം
ഡീറ്റൈൽ ഇട്ടാൽ ഒരുപാടു ഉപകാരം ആയിരിക്കും
Time loop
I have seen this video
♥️♥️♥️💙👍💥😍
❤❤❤
👌💗💗❤️❤️❤️❤️
സാർ മൊബൈൽ നമ്പർ പ്ലീസ്
റൂമിൽ ചൂട് കുറയാൻ എന്താണ് മാർഗം ?
Fan fit aak. Bro
മുകളിൽ ചിരട്ട വച്ച് വാർക്കുക
👌👌👌👌👌👍👍👍🌹
AAC one month kazhiyumbo full crack verum.. sure aanu.. waste AAC brick
ഞാൻ പലവട്ടം ഈ ചങ്ങായിനോട് ചോയ്ച്ചു ഇജ്ജെതെങ്കിലും വീടുകൾ എ എ സി ബ്ലോക്ക് കൊണ്ട് പണി ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോൾ എങ്കിലും തന്റെ തിരുത്തി വായ തുറന്നല്ലോ
Contact nabur tharumo
വീട് നിർമിക്കാനാണോ
ഈ കട്ടക്ക് എത്ര പൈസ ഉണ്ട്
Thank you so much
E video yil thanne parayunnundallo full kandille
ഇത്തവണ എടുത്ത പണി വിഡിത്തം എന്നേ പറയാനുള്ളൂ എത്ര ലോഡ് ആ പഴയ സ്ളേവ് താങ്ങണം എത്രയോ പൈസ ചെലവും ചിരട്ട കമഴ്ത്തിയാൽ തീരാവുന്ന കേസാണോ ഈ കോലത്തിൽ ആക്കിക്കുട്ടിയത് വിട്ടുകാരെ ഒന്ന് പറഞ്ഞ് മനസിലാക്കിക്കൂടായിരുന്നോ
അത് വൈറ്റ് ലസ് കട്ടയാണ് ബ്രോ,,,
ചിരട്ട അതികം കിട്ടാനുണ്ടാവില്ല,,
അതല്ലങ്കിൽ ചിരട്ടക്ക് ചിലവ് കൂടുതൽ ആയിരിക്കും,,
എല്ലാം ചിന്തിച്ചു തന്നയവും പണിയെടുത്തത്,,
😊
@@mpc4429 2 വർഷം മുമ്പ് ഇതേപോലെ ഉള്ള വീടിന് ഞാൻ ചെരട്ട വച്ചാണ് ചൈതത് വിട്ടു കാർക്ക് തീരെ താൽപര്യം ഇല്ലായിരുന്നു Acc block വച്ച് ചെയ്യാം എന്നാണ് പറഞ്ഞത് അവസാനം എൻജിനിയറെ അടുത്ത് പോയി അദേഹം പറഞ്ഞു ഒരിക്കലും Acc വച്ച് ചെയ്യരുത് കാരണം പഴയ പാർപ്പാണ് കമ്പി എത്രത്തോളം ഉണ്ട് എന്ന് പറയാൻ പറ്റില്ല പ്ലാറ്റ്സ ലാബിൻ്റെ ലോസ് സെൻറർ ലാണ് ഉണ്ടാവുക താഴെ ദൈര്യമായി ഉറങ്ങാൻ പറ്റില്ല എന്ന് ', ചിരട്ട കിട്ടാത്ത പ്രശ്നം ഉണ്ടാവില്ല ഒരു കിലോ ചിരട്ടക്ക് 8 രുപ ആയിരുന്നു എകദേശം 26 എണം ഉണ്ടായിരുന്നു Acc 12 kg 80 രുപ ഒരു കട്ടയുടെ സ്പേസ് കവർ ചെയ്യാൻ 8 രുപ മതി, ചിരട്ട കമഴ്ത്തി ബേബി മെറ്റൽ ഉപയോഗിച്ച് നൈസായി സ്റ്റോറോങിൽ കോൺക്രറ്റ് ചൈതു പിന്നിട് ടൈയിൽ ഒട്ടിച്ചു🙏
@@favascvd3166 aa
ഈതിന് ദൃഡത കുറവാണ് മതിൽ പണിയാൻ കൊള്ളാം . വീട് പണിക്ക് വാങ്ങരുത്
,🥴🥴🥴🔨🔨🛠️
നിങ്ങളുടെ നമ്പർ ഒന്ന് കമന്റ് ചെയ്യുമോ
Machane WhatsApp number tarumo
👍