100 ദിവസത്തിനുള്ളിൽ സ്ഥലം കണ്ടെത്തിയവർക്ക് അന്ന് എയിംസ് ലഭിച്ചു | GEORGE KURIAN

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 95

  • @nandakumarp5306
    @nandakumarp5306 2 หลายเดือนก่อน +15

    പക്വത വന്ന ഒരു ജന പ്രതിനിധി.ഒരു നല്ല വ്യക്തിത്വം🎉🎉🎉

  • @mohananv3311
    @mohananv3311 2 หลายเดือนก่อน +56

    കേന്ദ്രം പറയുന്നിടത്ത് കേരളം ആവശ്യമുള്ളത്ര സ്ഥലം കൊടുക്കണം അല്ലാതെ ഞഞ്ഞ പിഞ്ഞ പറഞ്ഞ് സമയം വൈകിക്കരുത്.

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน +6

      തൃശ്ശൂരിൽ കൊററ്റിയിൽ സ്ഥലം ഒണ്ടല്ലോ..
      Aiims കേരളത്തിൽ വരാൻ സ്ഥലവിസ്ത്രിതിയുടെ വിഷയം ഒണ്ട്, ഇളവ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളത്തിനെ represent ചെയ്യുന്ന ഗോപിജി യും കുര്യൻ ജിയും അഭ്യർഥന നടത്തിയാൽ, ഒര് സംശയവും വേണ്ട, നമുക്ക് അനുകൂലമായി കേന്ദ്രം തീരുമാനം എടുത്തിരിക്കും..
      Aiims തൃശ്ശൂരിൽ തന്നെ ആകട്ടെ.. ഞാൻ tsr ജില്ലക്കാരനല്ല 😊

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 2 หลายเดือนก่อน +28

    ആ മാപ്പറക്ക് ചോദിക്കുന്ന മാപ്പറക്ക് എന്തോ അജണ്ട ഉണ്ട് രണ്ട് കേന്ദ്രമന്ത്രിമാർ അല്ല 19 എംപിമാരും ഉണ്ട് ആ മാപ്പറക്ക് വേണ്ടിയാണ് ഞാൻ പറയുന്നത്

  • @vaisakhshaji8900
    @vaisakhshaji8900 2 หลายเดือนก่อน +23

    KURIAN JI❤❤❤❤❤❤❤❤❤❤❤❤

  • @v.sgirish5445
    @v.sgirish5445 2 หลายเดือนก่อน +14

    ❤ വെക്തമായി സാർ പറഞ്ഞു. മാപ്രകൾ ചതിയിൽ പെടുത്തും. ഇവരെ ജനം തെരുവിൽ നേരിടും..താമസം കൂടാതെ..

  • @kedhar92
    @kedhar92 2 หลายเดือนก่อน +28

    ഒരു എംപി മാരോടും ഇല്ലാത്ത ചൊറിച്ചിലും ചോദ്യങ്ങളുമാണ് മാപ്രകൾക്കു ബിജെപി എംപി മാരെ കാണാൻ

  • @pmp7771
    @pmp7771 2 หลายเดือนก่อน +12

    കുര്യൻ 👍🌹

  • @Nidz.
    @Nidz. 2 หลายเดือนก่อน +22

    Aiims for THRISSUR

    • @thommantelokam2956
      @thommantelokam2956 2 หลายเดือนก่อน +1

      Already three medical colleges in Thrissur,

    • @amithmadhu2519
      @amithmadhu2519 2 หลายเดือนก่อน

      @@thommantelokam2956എന്നാൽ പത്തനംതിട്ട വരട്ടെ no മെഡിക്കൽ കോളേജ്

  • @gopakumargopakumar1645
    @gopakumargopakumar1645 2 หลายเดือนก่อน +5

    വളരെ വ്യക്തമായി പറഞ്ഞു

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +3

    ഈ കേരളത്തിൽ ഇനി A | MS വരും ഇപ്പോൾ അതിനുള്ള സാഹചര്യം ഉണ്ട്❤❤

  • @arunkumar-yx4iv
    @arunkumar-yx4iv 2 หลายเดือนก่อน +3

    George Kuriyan sir will be next mp from Kottayam

  • @abijackson1000
    @abijackson1000 2 หลายเดือนก่อน +4

    Aiims തൃശ്ശൂർ വരണം 😊

  • @josephalex9534
    @josephalex9534 2 หลายเดือนก่อน +2

    George sir 🎉🎉🎉🎉 good answer

  • @sindhudilip174
    @sindhudilip174 2 หลายเดือนก่อน +7

    സുരേഷ് ഗോപി യേ തെരഞ്ഞെടുത്ത തൃശൂർ A IMS വരണം

  • @gopanppm
    @gopanppm 2 หลายเดือนก่อน +2

    Great reply

  • @tijojoseph2351
    @tijojoseph2351 2 หลายเดือนก่อน +11

    Kottayam anu best kuriyan sir.
    Namukedukam😊

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน +1

      അതിന്റെ ഗുണം തൃശ്ശൂരത്തെ ജനങ്ങൾക്ക് ആദ്യം 😊

  • @cheerbai44
    @cheerbai44 2 หลายเดือนก่อน +8

    ❤❤❤ ജയ് ബിജെപി ❤❤

  • @ramachandranpanicker3176
    @ramachandranpanicker3176 2 หลายเดือนก่อน +10

    പക്വതയുള്ള മറുപടികൾ

  • @harikrishan3636
    @harikrishan3636 2 หลายเดือนก่อน +1

    416acre Government land (open jail compound) is there at Kallikadu near Kattakada. It is good for AIMS. No need for purchasing private party's land.

  • @remyavipin5313
    @remyavipin5313 2 หลายเดือนก่อน

    Very well said.... You are an asset. 🙏

  • @Skumar27276
    @Skumar27276 2 หลายเดือนก่อน +8

    മാഡം കഥയറിയാതെ ആട്ടം കാണുന്നു... 😂

  • @karthikeyanpn6454
    @karthikeyanpn6454 2 หลายเดือนก่อน

    ❤❤❤❤❤ ശ്രീ ജോർജ് കുര്യൻ സർ. കേരളത്തിൽ വരുമ്പോൾ മാമാ പത്രപ്രവർത്തകരേയും ചാനലുകാരെയും പ്രത്യേകം ശ്രദ്ധിക്കണം സർ. അങ്ങയുടെ വായിലേക്ക് അവരുടെ അജണ്ട തിരുകി കയറ്റ്റാൻ ശ്രമിക്കും സർ ശ്രദ്ധിക്കുക. വികസനത്തിൻ്റെ കാര്യത്തിൽ കേരളം വിട്ടാൽ നല്ല കുതിപ്പ് കാണുവാൻ കഴിയും. അവിടെ ഭാരത് ബന്ദും ഹർത്താലും ധർണയും ആഴ്ചയിൽ 03ദിവസം പണിമുടക്കും ഒന്നും ഇല്ല. എൻ്റെ അനുജൻ തമിഴ് നാട്ടിൽ കഴിഞ്ഞ 30വർഷമായി 25തൊഴിലാളികളെ വച്ച് ഒരു കമ്പനി നടത്തി പോരുന്നു ഇന്നേവരെ ഒരു സമരവും അവിടില്ല. സംസ്ഥാന. കേന്ദ്ര സർക്കാരുകളുടെ അവധി അല്ലാതെ ഒരു പണിമുടക്കവും അവിടില്ല. നല്ല മുതലാളി തൊഴിലാളി ബന്ധം. എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു.❤❤❤

  • @dance2832
    @dance2832 2 หลายเดือนก่อน

    ചോദ്യം ചോദിച്ചവൾക്ക് തിരിച്ച് ചോദിച്ചപ്പോൾ ബ..ബ..ബ...ജോർജ്ജ് സാറ് സൂപ്പർ.

  • @latha468
    @latha468 2 หลายเดือนก่อน

    Kuriyan ji good reply

  • @SadanandanBanarji
    @SadanandanBanarji 2 หลายเดือนก่อน

    സ്ഥലം ഇല്ലെങ്കിൽ കേരളത്തിന്റെ aims തമിഴ്നാട്ടിൽ സ്ഥാപിച്ചാലോ. എന്താ അഭിപ്രായം 😂😂😂

  • @ittielpeear1218
    @ittielpeear1218 2 หลายเดือนก่อน +1

    കേരള സർക്കാരിന്റെ കൗശലം എത്ര............ എന്ന് കേന്ദ്രത്തിനു മനസ്സിലായി. പത്തു വർഷമായിട്ടും AIIMS ന്നായിട്ടു സ്ഥലം തീരുമാനിക്കാൻ കഴിവില്ല എന്ന് സ്ഥിരീകരിച്ചു.. ആ കാര്യം കേരള മന്ത്രിസഭാ മനസ്സിലാക്കിയോ എന്നറിയില്ല. കൂടാതെ ബുദ്ധി ഉണർവ് ഉണ്ടാവുമോ എന്നും അറിയാൻ പാടില്ല.

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil 2 หลายเดือนก่อน

    good replies🎉

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 2 หลายเดือนก่อน

    കേരള മാമകളുടെ കൃമികടി മാറ്റാൻ ആർക്കുമാവില്ല. എന്തെങ്കിലും കിട്ടണമെന്ന ആഗ്രഹം കൊണ്ടല്ല...ചോദിക്കുന്നത്

  • @Sreehari57645
    @Sreehari57645 2 หลายเดือนก่อน +7

    കൊരട്ടി അണ് സുരേഷ് ഗോപി പറഞ സ്ഥലം എനിയ്ക്ക് അറിയാം

  • @catlov97
    @catlov97 2 หลายเดือนก่อน +1

    മുഖ്യമന്ത്രി കരുതൽ തുടങ്ങി. വൈകീട്ട് മാധ്യമങ്ങളെ കാണും.

  • @sureshbabusekharan7093
    @sureshbabusekharan7093 2 หลายเดือนก่อน +1

    It should be in Thiruvananthapuram which was the original location centre suggested.

  • @remeezhaq5684
    @remeezhaq5684 2 หลายเดือนก่อน +2

    As a doctor my opinion is to upgrade trivandrum or Calicut medical colleges to AIIMS rather than going for a new one, in our densely populated state…👍🏻

  • @JohnPuthussery
    @JohnPuthussery 2 หลายเดือนก่อน +2

    ❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 2 หลายเดือนก่อน

    ❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് ജോർജ് കുര്യനും. നന്ദി നമസ്കാരം സർ.❤❤❤

  • @sathyansathyan3178
    @sathyansathyan3178 2 หลายเดือนก่อน

    സാർ എനിക്ക് ഒരു കാര്യം പറയാനുണ്ട് കടലിൽ പോകുന്നവർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കുക ഇങ്ങനെ ചെയ്താൽ അപകടം ഒഴിവാക്കാം ഇത് സാർ പ്രാബല്യത്തിൽ കൊണ്ടുവരണം Pട്ര

  • @rajutdaniel7738
    @rajutdaniel7738 2 หลายเดือนก่อน

    ❤❤🙏🙏

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 2 หลายเดือนก่อน

    AIMS വരികയാണെങ്കിൽ അത് പാറശാലക്കും, കാസർകോടിന്നും മധ്യ ത്തിലുള്ള ഒരു സ്ഥലത്തായിരിക്കണം.അങ്ങോളമിങ്ങോള മുള്ള ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന വിധമായിരിക്കണം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കേണ്ടത്.

  • @spm2506
    @spm2506 2 หลายเดือนก่อน +4

    ആ ചോദിക്കുന്ന മാപ്രാക്ക് ലേശം ബുദ്ധി യില്ലേ, ഭൂമിയിൽ അല്ലേ കെട്ടിടം പണിയാൻ പറ്റൂ, പത്ര ക്കാരുടെ ഇടയിൽ വിദ്യാഭ്യാസം ഉള്ള ആരുമില്ലേ, സ്ഥലം വാങ്ങിച്ചു കൊടുക്ക് AIIMS കിട്ടും,
    1977ൽ തലശ്ശേരി മാഹീ ബൈപ്പാസ് അനുവാദം കൊടുത്തു, 2016വരെ സ്ഥലം പൂർണ മായി കിട്ടിയില്ല, 2016ന് ശേഷം പിണറായി സർക്കാർ സ്ഥലം പൂർണ മായി കൊടുത്തു, മോദി സർക്കാർ ബൈപ്പാസ് പൂർത്തി യാക്കി വണ്ടി കൾ ഓടുന്നു, നാഷണൽ ഹൈവേ ക്ക് സ്ഥലം പിണറായി സർക്കാർ കൊടുത്തു മോദി സർക്കാർ റോഡ് ഉണ്ടാക്കുന്നു
    കുര്യൻ സാർ പറഞ്ഞപോലെ ആകാശത്ത് ആശുപത്രിപണിയൊന്നും പറ്റില്ലല്ലോ 😄

  • @santhoshbalan130
    @santhoshbalan130 2 หลายเดือนก่อน

    കുടുംബഗ്രി ജോലി തന്നെ കേരള ഗവണ്മെൻ്റ് രാഷ്ട്രീയമാണ് . 2004-മുതൽ 2014 വരെ ഇടതും വലതും കേന്ദ്രവും സംസ്ഥാനവും ഭരിച്ചിട്ടും എയിംസ് എന്തേ പണി കൊടുങ്ങാൻ കഴിഞ്ഞില്ലേ !

  • @JyothiBaabu
    @JyothiBaabu 2 หลายเดือนก่อน

    Yess👑

  • @HARILALPhoenix
    @HARILALPhoenix 2 หลายเดือนก่อน +2

    THRISSUR

  • @sanjeevdaniel5464
    @sanjeevdaniel5464 2 หลายเดือนก่อน +1

    ഞങ്ങളുടെ ആളുകൾ കുറെയധികം സ്ഥലം മേടിച്ചിട്ടിട്ടുണ്ട്. കേരള ഗവ. അവിടെ ഏറ്റെടുത്തു തന്നാൽ എയിംസ് കൊണ്ടുവരാൻ ശ്രമിക്കാം. 😂😂😂

  • @AnilKumar-dg6lc
    @AnilKumar-dg6lc 2 หลายเดือนก่อน

    👍👍🙏🙏

  • @rangithamkp7793
    @rangithamkp7793 2 หลายเดือนก่อน +1

    🙏🏾 Thank you Janam TV! 🙏🏾 KURIAN SIR ! KORATTY NALLATHANU AVIDE OKKE STHALAM UND ENNU THONNUNNU TRISSURINEAKKAL VILA KURAVIL .👍

    • @Godismyrefuge35
      @Godismyrefuge35 2 หลายเดือนก่อน +1

      കൊരട്ടി തൃശ്ശൂർ ജില്ലയിലാണ് അവിടെ മധുര കോട്സിൻ്റെ 400 ഏക്കർ സ്ഥലം വെറുതെ കിടപ്പുണ്ട്

    • @Godismyrefuge35
      @Godismyrefuge35 2 หลายเดือนก่อน +1

      തൃശൂർ കൊരട്ടിയിൽ ദേശീയപാതയ്ക്ക് അരികിൽ 400 ഏക്കർ സ്ഥലം കിടപ്പുണ്ട്

  • @jayadevanmv9234
    @jayadevanmv9234 2 หลายเดือนก่อน +1

    അപ്പോൾ പള്ളിക്കൂട്ടം ആണ് പള്ളിക്കൂടം ആയത് !

  • @MarshallEngineering-j5o
    @MarshallEngineering-j5o 2 หลายเดือนก่อน

    Hope Premchandran may bring the AIIMS, IIT in PUNALUR sarounding, Kalanjoor sarounding,as so many waste lands, like punalur paper mill road, punalur mathra , vilakkupara palm oil factory side, punalur high school area, punalur s n college area, punalur plywood factory area, punalur pineapple factory area,karyara, punnala,or Kalanjoor area like edathara padam mancode road, Kalanjoor rajagiri estate road to Kalanjoor, Kalanjoor kudutha, Kalanjoor old shifted government hospital clinic area, Kalanjoor onnamkutty estate area, Kalanjoor kallada irrigation office area, Kalanjoor colony area, Kalanjoor canal road area ,.
    Just all central government policies all in Calicut trissur ernakulam adoor KAYAMKULAM pathanapuram PATHANAMTHITTA Trivandrum Alleppey malapuram, kannur.
    Only vote from this Kalanjoor, punalur area for communist and congress,but never get any development.

  • @sibikumarck7970
    @sibikumarck7970 2 หลายเดือนก่อน +2

    കഷ്ടം. ഈ കാലത്തു എങ്ങനെയും പൂ വർത്തമാനം പറയാൻ

  • @manoharanmvoo4286
    @manoharanmvoo4286 2 หลายเดือนก่อน

    AIIMS shall come in thrissur or alappuzha

  • @FLYINGTen-Arrows
    @FLYINGTen-Arrows 2 หลายเดือนก่อน

    🙏🙏🙏🙏

  • @georget44
    @georget44 2 หลายเดือนก่อน

    Send that Mapra lady to Pinarai's news conference, can she ask similar repeated questions??

  • @sureshbtasb4060
    @sureshbtasb4060 2 หลายเดือนก่อน +1

    K mapra madam .

  • @vincentv.j3840
    @vincentv.j3840 2 หลายเดือนก่อน

    OK.what about 750acres land of Punalur paper mills.

  • @RKV0785
    @RKV0785 2 หลายเดือนก่อน

    കേരളത്തിൽ, ആശുപത്രി മാഫിയ , കമ്മ്യൂണിസ്റ് - കോൺഗ്രസ് നേതാക്കൾക്ക് നല്ല പരിഗണഗന കൊടുത്തു. സ്ഥലം എടുത്ത് കൊടുക്കില്ല😂

  • @jayasreepillai3792
    @jayasreepillai3792 2 หลายเดือนก่อน

    പ്രൈവറ്റ്,,hospitals,,,,,keralathil,,,,,,enthukond,,,suppoortcheiyyunnilla,,, അതും,,,പറയണേ,,,Ethand,,, ellajillayilum,, multy,, speciality,, hospitals,, undallo,,, appol,,, aims,,, varumo,, varuthumo,,,,,,,

  • @nandakumarp5306
    @nandakumarp5306 2 หลายเดือนก่อน +1

    വെറുതെ ചിലക്കുന്ന മാ പ്രാ കൾ

  • @muralidharan3116
    @muralidharan3116 2 หลายเดือนก่อน

    Ernakulam district Minister Rajeevinte mandalathil Alangad,Thiruvalloor ,Koduvazhaga. Panayikulam areayil oru krishikkum pattatha 250 -500 hector bhumi survey chayyan kazhiyum ennal Hospital Mafia yod chernnu kalicchal bhumi kaanaan kazhiyilla..

  • @pink35day5
    @pink35day5 2 หลายเดือนก่อน

    Namukk beemanathavalam aa vende

  • @jayasreepillai3792
    @jayasreepillai3792 2 หลายเดือนก่อน

    Buiseness,,,,, കർക്കും Kure,,stalam,,,ezhutykoduthayirunno,,,undenkil,,,തിരിച്ചുപിടിക്കാൻ,,vakuppundo,,,പാട്ടത്തിനു,,കൊടുത്തോ,,,അന്വേഷിക്കും,,,

  • @sibikumarck7970
    @sibikumarck7970 2 หลายเดือนก่อน

    കേരളം ഒരു രാജ്യമാണോ sakave

  • @dixonv220
    @dixonv220 2 หลายเดือนก่อน

    Kasaragod varanam ❤

  • @saras102
    @saras102 2 หลายเดือนก่อน +1

    Aiims should be set up in a place where all can access it with ease. Better set it up in the central part of Kerala where all people can gain access.

    • @sureshbabusekharan7093
      @sureshbabusekharan7093 2 หลายเดือนก่อน +1

      Don't be stupid. Then first AIIMS was in Delhi,was it at the centre?

    • @saras102
      @saras102 2 หลายเดือนก่อน

      ​@@sureshbabusekharan7093what stupid 😮. It was my opinion. If it doesn't suit u it is not my problem.

    • @sureshbabusekharan7093
      @sureshbabusekharan7093 2 หลายเดือนก่อน

      @@saras102 your logic is stupid that's what I meant, A stupidity is always stupidity 😊

    • @Godismyrefuge35
      @Godismyrefuge35 2 หลายเดือนก่อน

      ​@@sureshbabusekharan7093yes delhi in almost center of india 😅

  • @thommantelokam2956
    @thommantelokam2956 2 หลายเดือนก่อน

    AIIMS should be in Central Travancore area between Thodupuzha, pala, Muvattupuzha, Koothattukulam & vaikom is needed. Thrissur already have Medical colleges. In return ask PJ Joseph & Mani should join NDA

    • @Godismyrefuge35
      @Godismyrefuge35 2 หลายเดือนก่อน

      തൃശൂർ കാരാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത് അപ്പോൾaiims കൊരട്ടിയിൽ കൊരട്ടിയിൽ വരണം.aiims തൃശൂർ എടുക്കും

  • @radhakrishnank2103
    @radhakrishnank2103 2 หลายเดือนก่อน

    No comment ok

  • @pradeepkrishnan9847
    @pradeepkrishnan9847 2 หลายเดือนก่อน +1

    Maadathinu balya samsayam..sso..ee kettathu naaley ezhuthi vakkunnathu nerey thala thirichaayirikkum...😂😂😂

  • @KunjumonSebastine-li2yx
    @KunjumonSebastine-li2yx 2 หลายเดือนก่อน

    Adutha Vaanam irangiyittundu😂😂😂

  • @PremKumar-v5l4i
    @PremKumar-v5l4i 2 หลายเดือนก่อน

    PRIVET COMPANY KALAYA CHANNEL AANU PRIVATESION MOSAM ENNU PARAYUNNATHU😂😂

  • @pradeepkrishnan9847
    @pradeepkrishnan9847 2 หลายเดือนก่อน

    Maadam Maaprayaaney...sookshikkanam...yezhayalathu aduppikkalley...SG ppattiyathu poley onnum aakalley...😂

  • @vaisakhshaji8900
    @vaisakhshaji8900 2 หลายเดือนก่อน +1

    AIMS FORCALICUT😂😂😂😂😂

    • @sindhudilip174
      @sindhudilip174 2 หลายเดือนก่อน +4

      അവിടുത്തെ mp യോട് പറയു ഒന്നോ രണ്ടോ എയിംസ് കൊണ്ട് തരും 😂

  • @prajeshkinalur3851
    @prajeshkinalur3851 2 หลายเดือนก่อน

    ഉള്ളി സുരക്ക് എല്ലാം അറിയാം എന്നിട്ടും മിണ്ടാതിരിക്കുവാ കിനാലൂരിനെ കുറിച്ച്

  • @sasidharan-zj7gt
    @sasidharan-zj7gt 2 หลายเดือนก่อน

    എത്ര സ്ഥലം പറയുന്നിടത്തു അതായത് കേന്ദ്രം പറയുന്നിടത്തു അത് ചിലപ്പോൾ അറബിക്കടലിൽ ആണങ്കിൽ അവിടെ അല്ലങ്കി ആണമലയുടെ ഉചിയിൽ സ്ഥലം കൊടുത്താലും കെ എയിംസ് കേരളത്തിന്‌ തരില്ല മക്കളെ അതോർത്തു ആരും സ്വപ്നം കാണണ്ട കേരളത്തിനോടുള്ള ബി ജെ പി യുടെ അസൂയ ആണ് പ്രധാനം കാരണം അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗം സോമല്യക്കു സമമാണല്ലോ

  • @jayasreepillai3792
    @jayasreepillai3792 2 หลายเดือนก่อน

    കേന്ദ്രം,,,പറയുന്നസ്ഥലം,,,,എവിടെയാ,,,,,കേന്ദ്രം,,,പറഞ്ഞത്,,,awo,,,സുരേഷ്ഗോപി,,ഇലക്ഷനുമുമ്പ്,,പറഞ്ഞത്,,,കേന്ദ്രം,,പറഞ്ഞിട്ടനോ,,,അതോകറലത്തിൽ,,,available,,,,പരിസ്ഥിതി,,,മറ്റുപ്രസ്നങ്ങൾ,,,ഒക്കെ,,നിക്കനമല്ലോ,,അല്ലാതെ,,,സര്ക്കാര്,,ഭൂമി,,,ഉള്ളത്,,എടുക്കുകാതിനുസേഷം,,,surrender,,cheiyyan,,,ജനങ്ങളോട്,,,,awasyappedamallo,,,അല്ലാതെ,,കൊച്ചിയിൽ,,,സിറ്റിയിൽ,,വേണം,,,,എന്ന്,,,കേന്ദ്രം,,പറഞ്ഞൾ,,,kodukkanpattumo,,,തിരുവനന്തപുരം,,,സിറ്റിയിൽ,,,സ്റലമുണ്ടോ,,,പറയുന്നസ്തലം,,,,,എന്നുപറഞ്ഞാൽ,,,എന്താ,,,,, ozhippikkam,,, kkkkkoooodykal,,, tharumo,,,

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 2 หลายเดือนก่อน

    ഇയാളെ കൊണ്ട് വീട്ടുകാർക്കെങ്കിലും ഉപയോഗം ഉണ്ടോ എന്തോ

  • @yohannanmathew2568
    @yohannanmathew2568 2 หลายเดือนก่อน

    നാണമില്ലേ ഒരു മന്ത്രിക്ക് ഇങ്ങനെ പറയാൻ......

    • @antonyklouis6615
      @antonyklouis6615 2 หลายเดือนก่อน +1

      Sheri..... Adime

    • @sivdasrs
      @sivdasrs 2 หลายเดือนก่อน

      എന്ന്, തലച്ചോറും നാണവും ഇല്ലാത്ത പൊട്ടൻ അടിമ.

    • @george1737
      @george1737 2 หลายเดือนก่อน +1

      യോഹനാച്ചോ എന്താണാവോ ഉലതുനെ.

    • @sivdasrs
      @sivdasrs 2 หลายเดือนก่อน +1

      @@yohannanmathew2568 നാണമില്ലടെ ഇങ്ങിനെ വിവരക്കേട് പറയാൻ?

    • @streetfighter8617
      @streetfighter8617 2 หลายเดือนก่อน +2

      പോയി വോട്ട് കൊടുത്ത പപ്പുവിനോട് ചോദിക്ക്.