Kilukil pambaram mega hit cinemayayirunnu ente cherupathil ee cinema thiruvalla theatril ethi oru masam kazhinju chennittum njaglk ticket kittiyilla thirich vannath ippozhum cheriya oru orma pole nikkund orikkalum inniyum thirichu kittatha suvarnakalam golden memories
വിനയന്റെ ആ സിനിമ ജഗതി ശ്രീകുമാർ,ദിലീപ്,കലാഭവൻ മണി, ദിവ്യ ഉണ്ണി,ക്യാപ്റ്റൻ രാജു മുതലായവർ അഭിനയിച്ച കല്യാണ സൗഗന്ധികം ആണോ???? 🤔 ആ ചിത്രത്തിൽ ജഗതിചേട്ടന് ഡബ്ബ് ചെയ്തിരുന്നത് നടനും കൂടിയായ രമേശ് കുറുമശ്ശേരി ആയിരുന്നു... വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിലും രമേശ് തന്നെ ആണ് ഡബ്ബ് ചെയ്തത്..
ജനങ്ങൾ എതിർത്തിട്ടും അഭിമാനത്തോടെ പറയുന്നു എന്റെ വാശിക്ക് അഭിനയിപ്പിച്ചെന്ന്.അതും അഭിനയിച്ചുകൊണ്ടിരിക്കുന്ന പടം പൂർത്തിയാക്കിയതാണെങ്കിൽ മനസ്സിലാക്കാമായിരുന്നു
@@bharatheyanbharadham5160 ദാവൂദ് ഇബ്രാഹിമിന്റെ സ്വഭാവം മോശമെന്ന് പറഞ്ഞാലും ഈ ചോദ്യം ചോദിക്കാം. വെറുതെ ചോദ്യങ്ങൾ ചോദിക്കാതെ പറഞ്ഞതെന്തെന്ന് മനസ്സിലാക്കൂ....
കോടതിക്ക് തെളിവ് പ്രധാനം. തെളിവുകൾ സത്യം പറയണമെന്നില്ല. എന്തുകൊണ്ട് ജില്ലാജഡ്ജി ആത്മഹത്യ ചെയ്തു. ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെട്ടതാണ് എന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് രക്ഷപ്പെട്ടു എന്നാണ് കേട്ടത്. കഴിഞ ഒരു വീഡിയോയിൽ ഇദ്ദേഹം ഒരു നടനെ കുറ്റം പറയുന്നത് കേട്ടു. സിനിമാക്കാർ സ്വയം എത്രത്തോളം നല്ലപിള്ള ചമയാൻ ശ്രമിക്കുന്നുണ്ട് എന്നറിയാൻ മാത്രമാണ് ഈ വക ചാനലുകൾ കാണുന്നത്. പല സിനിമയിലും കാണിക്കുന്നപോലെ ആ കുട്ടിയെ ഇപ്പോൾ ജഗതിയുടെ മുന്നിൽ നിർത്തി നോക്കു. ചിലപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നേക്കാം.
Oru kuppiyum oru 14 vayasukaari pennum mathi, jagathyde date sure ennu paranju kettittondu... Orubaadu vedanichengillum sangathi shari aayirunnu... Aa pennine nerittu kandathaannu njan idukkiyil padichirunna kaalathu... Aallu prathibhashaali aayirunnu, no doubt... Pakshe he was not a good human being...
എനിക്ക് ഭയങ്കരം ഇഷ്ടമുള്ള ഡയറക്ടർ ആണ് തുളസിദാസ്
ആക്കിയത് അല്ലേ 😂😂
ജഗതിക്ക് പകരം ജഗതി മാത്രം ...
Correct
കിലുകിൽ പമ്പരം ജഗതി ഇല്ലാതെ ആ സീനിമ ആലോചിക്കനെ പറ്റില്ല
സത്യം
Thettum Shariyum. Nammal Vilayiruthi Aareyum Vedhanippikkan Idavaradhe Irikkatte..Big Respect you Sir 🔥🙏🏻
ഞങ്ങളുടെ ജഗതി ചേട്ടൻ തിരിച്ചു വരണേ...ശ്രീപദ്മനാഭ..
വരും
@@xthreemediasolutions varatte....jagathic tulyam jagati matram..
വരില്ലാ.......
നല്ല ആരോഗ്യം ഉണ്ടായപ്പോൾ കയ്യിലിരിപ്പ് അതായിരുന്നു......
@@dr.robinfanskerala7926 Athe...but ate pole abhinaykan Ulla oru nadan. Undo..parayu..
@@shivakrishnautubechannel4090 അഭിനയം ഇല്ല എന്നു ആരെങ്കിലും പറഞ്ഞോ.. .
ഒന്നിനും നല്ല വശം കാണാത്ത മലയാളികളുടെ മനസ് ഇവിടെ തുറന്നു കാണുന്നു .. jagathi is mass .Thulasi das also
കിലുകിൽ പമ്പരം ജഗതി ചേട്ടൻ 🤩😃🤩😃🤩😃🤩😃🤩😃🤩😃🤩😃🤩😃🤩😃🤩😃
Kilukil pambaram mega hit cinemayayirunnu ente cherupathil ee cinema thiruvalla theatril ethi oru masam kazhinju chennittum njaglk ticket kittiyilla thirich vannath ippozhum cheriya oru orma pole nikkund orikkalum inniyum thirichu kittatha suvarnakalam golden memories
ജഗതിച്ചേട്ടന്റെ ഓരോ അനക്കവും കോമഡിയാണ് കിലുകിൽ പമ്പരത്തിൽ
സമാധാനത്തിന്റെ 3 വെളളരിപ്രാവുകൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. മിനിയാന്നൊരണ്ണം ചത്തുപോയി😂😂 കിലുക്കിൽ പമ്പരം ജഗതി ഡയലോഗ്😁😁
Sherikulla mass director aanu
Vinodji... great go... best of luck.. !
Jagathi chettanu ❤️❤️ pagaram vekkan arum illa
Sir അപേക്ഷയാണ് നല്ലൊരു സിനിമ ചെയ്യുമോ വീണ്ടും പഴയ പോലെ ..
തുളസിദാസ് , രാജസേനൻ vintage missing directors
Great Jagathy
ഡയറക്ടർ ജോഷിയുടെ interview എങ്ങനേലും ചെയ്യാൻ പറ്റുവോ? ഇതുവരെ എങ്ങും പുള്ളിക്കാരന്റെ ഒരു interview ഞാൻ കണ്ടിട്ടില്ല... ഞാൻ മാത്രമല്ല പലരും 🤔
അദ്ദേഹത്തിന് ഇന്റർവ്യൂ ഇഷ്ടമല്ല, ക്യാമറയ്ക്കു മുന്നിൽ വരില്ല, ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പറയുന്നുണ്ട്...
അങ്ങേർക്കു വേറെ ജോലി ഉണ്ട്....
Pulliyude shabdham polum kettittilla
@@Hisham78141 സത്യം...
മൈക്കിലൂടെ സംസാരിക്കുന്നത് എപ്പോൾ എങ്കിലും കണ്ടിനോ
നിങ്ങളുടെ ചാനൽ, ന് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤
നന്ദി..
കിലുകിൽപമ്പരം നല്ലസിനിമ
വിനയന്റെ ആ സിനിമ ജഗതി ശ്രീകുമാർ,ദിലീപ്,കലാഭവൻ മണി, ദിവ്യ ഉണ്ണി,ക്യാപ്റ്റൻ രാജു മുതലായവർ അഭിനയിച്ച കല്യാണ സൗഗന്ധികം ആണോ???? 🤔
ആ ചിത്രത്തിൽ ജഗതിചേട്ടന് ഡബ്ബ് ചെയ്തിരുന്നത് നടനും കൂടിയായ രമേശ് കുറുമശ്ശേരി ആയിരുന്നു...
വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിലും രമേശ് തന്നെ ആണ് ഡബ്ബ് ചെയ്തത്..
ഇദ്ദേഹം ഇനി ഒരു സിനിമ ചെയ്യുമോ ആവോ
God bless you Tulsidas Ji
Ajjathi comedy kanicha pinne kayyadich poville !❤❤❤
Kidukkaachi
ജനങ്ങൾ എതിർത്തിട്ടും അഭിമാനത്തോടെ പറയുന്നു
എന്റെ വാശിക്ക് അഭിനയിപ്പിച്ചെന്ന്.അതും അഭിനയിച്ചുകൊണ്ടിരിക്കുന്ന പടം പൂർത്തിയാക്കിയതാണെങ്കിൽ മനസ്സിലാക്കാമായിരുന്നു
ജഗതി അനുഗ്രഹീതനടനായിരുന്നെങ്കിലും വളരെ മോശം സ്വഭാവമായിരുന്നു.
Vidura casil pc George idapett oyivakiyathanu jagathye.but pulliyude makale marumolaki px
Jagathiyude swabhavam mathramalla. Oru 90 % cinemakkarum engane thanneyanu. Arudem Peru varunnilla enne ullu. Kaiyyil cash undengil enthum nadakkum suhurthe!!!
ശ്രീ ജഗതി ശ്രീകുമാർ താങ്കളെ പിടിച്ച് കടിച്ചായിരുന്നോ?
@@bharatheyanbharadham5160
ദാവൂദ് ഇബ്രാഹിമിന്റെ സ്വഭാവം മോശമെന്ന് പറഞ്ഞാലും ഈ ചോദ്യം ചോദിക്കാം. വെറുതെ ചോദ്യങ്ങൾ ചോദിക്കാതെ പറഞ്ഞതെന്തെന്ന് മനസ്സിലാക്കൂ....
@@shajivarghese3806 ഉപമ കൊള്ളാം😃😀😄
ജഗതി ആളത്ര വെടുപല്ല എന്ന് പണ്ട് പറഞ്ഞുകേൾകാറുണ്ടായിരുന്നു. അത് കാരണാണ് അവാർഡുകൾ ഒക്കെ തഴയുന്നത് എന്നും. But അഭിനയം നോ രക്ഷ
Indransum powli aayi ee padathil
Supper flim
തിക്കുറിശ്ശി മാമൻ ഉണ്ടോ പടം വിജയിക്കും. പ്രേംനസീറിനെ പേരിട്ടു ഹീറോ ആക്കിയ പുള്ളി അല്ലേ
അതെ
ഇപ്പോൾ സിനിമ ഒന്നുമില്ല അല്ലേ .
ലയനം സൂപ്പർ
👍
വിനയന്റെ ആ സിനിമ ഏതാ
Jagathy range 😍
ജഗതി നല്ല നടൻ ആയിരുന്നു....
പക്ഷെ നല്ല വിവരവും അഹങ്കാരവും ഒക്കെ ഉള്ള നല്ലൊരു ഊള ആയിരുന്നു....
കോടതിക്ക് തെളിവ് പ്രധാനം. തെളിവുകൾ സത്യം പറയണമെന്നില്ല. എന്തുകൊണ്ട് ജില്ലാജഡ്ജി ആത്മഹത്യ ചെയ്തു. ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെട്ടതാണ് എന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് രക്ഷപ്പെട്ടു എന്നാണ് കേട്ടത്.
കഴിഞ ഒരു വീഡിയോയിൽ ഇദ്ദേഹം ഒരു നടനെ കുറ്റം പറയുന്നത് കേട്ടു.
സിനിമാക്കാർ സ്വയം എത്രത്തോളം നല്ലപിള്ള ചമയാൻ ശ്രമിക്കുന്നുണ്ട് എന്നറിയാൻ മാത്രമാണ് ഈ വക ചാനലുകൾ കാണുന്നത്.
പല സിനിമയിലും കാണിക്കുന്നപോലെ ആ കുട്ടിയെ ഇപ്പോൾ ജഗതിയുടെ മുന്നിൽ നിർത്തി നോക്കു. ചിലപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നേക്കാം.
Pavam penkutty
ചേട്ടാ തിക്കുറിശ്ശി എന്ന് പറയുന്നത് മനസിലാക്കാൻ 8 തവണ കേട്ടു
ഞാൻ 4
Oru kuppiyum oru 14 vayasukaari pennum mathi, jagathyde date sure ennu paranju kettittondu... Orubaadu vedanichengillum sangathi shari aayirunnu... Aa pennine nerittu kandathaannu njan idukkiyil padichirunna kaalathu... Aallu prathibhashaali aayirunnu, no doubt... Pakshe he was not a good human being...
Watch Sivakrishna also...
Kollaam.... boaring alla
ജഗതിയില്ലാതെ എന്ത് കിലുകിൽ പമ്പരം
മിണ്ക്ഷി സുനിൽ ഇവിടെ പോയി
Shivane ellam neere aakanee
Jagadeesh flop actor anu
Mohanlal fan aannalle?
കിലുകിൽ പമ്പരം average പടം?
Hit
No... annathe kalath Supperhit movie ayrunu..
👍🏻
Superhit film
Hit movie