ഇത്രയും മോശമായിരുന്നോ ഉമ്മറിന്റെ സ്വഭാവം! മററുള്ളവരെ മാനിക്കാനറിയാത്തവർക്ക് മറ്റു നൻമകൾ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ലപ്രേംനസീറിനെ യൊക്കെ പൂവിട്ട് പൂജിക്കണം . എത്ര നല്ല സ്വഭാവമായിരുന്നു.
എനിക്കു തുളസി സാർ നോടൊപ്പം work ചെയ്യാൻ അവസരം ഉണ്ടായി... എല്ലാരോടും സ്നേഹത്തോടെ സംസാരിക്കുന്ന സ്വഭാവം ആണ് സാർ.... അസിസ്റ്റന്റിനെ ഒന്നും വഴക്ക് പറഞ്ഞു വേദനിപ്പിക്കാത്ത ഡയറക്ടർ ആണ് തുളസി സാർ.. .sir ന്റെ കൂടെ work ചെയ്തവർ ആരും sirനെ മറക്കില്ല.. എല്ലാവരെയും ഒരേപോലെ കാണുന്ന sir നല്ല മനുഷ്യൻ ആണ്...പാവം സാർ..😔😔😔.. God bless you sir. 🍀☘️🌿
ചില വിഷമിപ്പിക്കുന്ന സത്യങ്ങൾ ഇതുപോലാണ്, ആരോടും പറയാന്പോലും മനസ്സ് സമ്മതിക്കില്ല. പറയണോ വേണ്ടയോ എന്ന് ഒരുപാടുതവണ ആലോചിച്ചിട്ടുണ്ടാകും സർ. Thanks for sharing your bitter experiences, you are great🙏🙏🙏
സർ താങ്കളുടെ അനുഭവം കണ്ണ് നനയിച്ചു ഇത്രയും ദുരനുഭവം ഉണ്ടായിട്ടും അദ്ദേഹത്തെ തള്ളിപറയാതെ അയാളിലെ ഒരു നന്മ കാണാൻ ശ്രമിക്കുന്ന അങ്ങയുടെ മനസ്സിന് ഒരു big salute ഒരു പക്ഷെ ആ രണ്ട് ദിവസം ആകാം താങ്കളുടെ ജീവിതം മാറ്റിമറിച്ചത്
2001 ൽ ഖത്തർ എയർപോർട്ടിൽ വച്ച് ഉമ്മറിനെ കണ്ടിട്ട്, എനിക്ക് അദ്ദേഹത്തെ ഒന്നു വിഷ് ചെയ്യാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. ഈ വീഡിയോ കാണുന്നത് വരെ ഉമ്മറിനെ കുറിച്ച് ഓർക്കുമ്പോൾ ആ ദുഃഖം എന്നെ ഭരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് മുഴുവനും മാറിക്കിട്ടി. നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ....!
നിങ്ങളുടെ നല്ല മനസ്സിന് സന്തോഷം തരട്ടെ മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ മാർ അവർക്ക് ദൈവം ശിക്ഷ കൊടുക്കും അതുകൊണ്ട് തന്നെയാണ് കെ പി ഉമ്മർ ഉയരങ്ങളിൽ എത്താതെ പോയത് അഹങ്കാരം താൻപോരിമയും മനുഷ്യന് നന്നല്ല
താങ്കൾക്ക് ആ സംഭവം ഓർക്കുംബോൾ തന്നെ ഭയങ്കര ദുഃഖം വരുന്നുണ്ട്...ഇത്റ എല്ലാം കാണിച്ചിട്ടും അയാളെ പറ്റി നല്ലത് പറയാൻ ഉള്ള മനസ്സ്, അതാണ് താങ്കളുടെ വിജയം.🙏 എന്ത് നികൃഷ്ട ജന്മം ആണ് അയാൾ..
വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും തരം താണ പെരുമാറ്റം ആരിൽ നിന്നും ഉണ്ടാകില്ല. ഉയരങ്ങളിൽ എത്തിയിട്ടും താങ്കൾ ഇത് മനസിൽ കൊണ്ടുനടന്നില്ലേ.താങ്കൾക്കു എ ല്ലാവിധ നന്മകളും ഉണ്ടാകട്ടെ
ഞാൻ 1979 ൽ സിനിമ മോഹവുമായി മദ്രാസിൽ പോയിരുന്നു. അന്ന് തുളസിയുടെ കൂടെ കുറച്ചു നാൾ താമസിച്ചിരുന്നു. അന്ന് നീതി എന്ന പോസ്റ്റർ ഡിസൈനറുടെ studio യിൽ ആയിരുന്നു. വളരെ ശുദ്ധൻ അന്നദ്ദേഹം മുതുകുളത്തിൻടെ കൂടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്നു.ഞാൻ എൻടെ സിനിമാ മോഹം ( ഒരു ആർട്ട് ഡയറക്ടർ ആകണമെന്നായിരുന്നു) ഉപേക്ഷിച്ച് മദ്രാസ് വിട്ടു പിന്നീട് ഗൾഫിലേക്ക് പോയി. തിരിച്ചു വരുമ്പോൾ തുളസി സി. രാധാകൃഷ്ണൻടെ അയോസിയേറ്റ് ഡയറക്ടർ ആയി വളർന്നിരുന്നു. പിന്നീട് ഉയരങ്ങളിലേക്ക് എത്തിചേർന്നു. അസാധാരണ മായ ക്ഷമാശീലം തന്നെയാണ് ഇദ്ദേഹത്തിന്റെ വളർച്ചക്ക് കാരണം.
അങ്ങനെയല്ല , നസീർ സർ ആരെയും വെറുപ്പിക്കാതെ എല്ലാവരോടും ചിരിച്ച് നിൽക്കുന്നത് തുറന്നടിച്ചു സംസാരിക്കുന്ന ഉമ്മർ സാറിന് ഇഷ്ടമായിരുന്നില്ല എന്നാണ് ശാന്തിവിള ഉദ്ദേശിച്ചത്. ഉമ്മർ സാറിന് നസീർ സാർ ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് തോന്നി പക്ഷെ നസീർ സാർ ആരെയും വിഷമിപ്പിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത് . സിനിമയിൽ കയറാൻ നല്ല പാടാണ് പെട്ടെന്ന് വന്ന് വലിയ ആളായി മാറാൻ വളരെ കഴിവുള്ളവർക്കെ കഴിയൂ ,,തുളസിദാസ് പറയുന്നത് അയാളുടെ ഭാഗം ആണ് ഉമ്മർ സാറിന്റെ ഭാഗം നമുക്കറിയില്ല
വളരെ വേദനയോടെ സ്വന്തം അനുഭവം പറയുന്ന ഈ തുളസി ദാസൻ്റെ മനുഷ്യത്വം ഇല്ലാത്ത പെരുമാറ്റം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. നാട്ടിൽ സിനിമ സീരിയൽ രംഗത്ത് ഞാൻ സജീവമായി നിന്നിരുന്ന കാലത്ത്, ഞാൻ നടൻ എന്ന സ്വന്തം മേൽിലാസം ഉണ്ടാക്കി എടുത്ത കാലത്ത്.. ഇതേ തുളസി ദാസൻ്റെ വീട്ടിൽ ഞാൻ പരിചയപ്പെടാനും, വർക്ക് ചോദിച്ചും പോയിട്ടുണ്ട്. അന്ന് ഇവൻ എന്നെ ഒരു ഭിക്ഷക്കാരനെ ഓടിച്ചു വിടുന്ന പോലെ .. ആ വീടിൻറെ ഗേറ്റ് പോലും തുറന്ന് കയറാൻ അനുവദിക്കാതെ എന്നെ പറഞ്ഞ് വിട്ട് വാതിൽ അടച്ചു. ഇവനെ പൊലെ മറ്റൊരു ദാസൻ ഉണ്ട്. എല്ലാവരും ഗന്ധർവൻ എന്ന് വിളിക്കുന്ന k j യേശു ദാസൻ. മരണം മുന്നിൽ ഉണ്ടെന്ന് അറിയാതെ മായാ ലോകത്ത് ജീവിക്കുന്ന കുറേ ദാസൻമാരുടെ ലോകം ആണ് സിനിമ സംഗീത ലോകം
ശാന്തിവിള ദിനേശ് ഉമ്മർ നല്ല മനുഷ്യനാണ്. എന്നു പറഞ്ഞപ്പോൾ ഞാൻ ഇയാള് പറ്റി ചിന്തിച്ചത് വെറുതെയായി എന്നു വിചാരിച്ചു. ഞാൻ വിചാരിച്ചതിലും ദുഷ്ടനായ മനുക്ഷ്യനാണ്
സിനിമയിൽ വിജയിച്ചിട്ടുള്ളവരിൽ നല്ല ശതമാനം ആൾക്കാർ എല്ലാം ഇത്തരം ദുരിതക്കയങ്ങൾ നീന്തികടന്നവരാണ്. സിനിമയിൽ വിജയിച്ചവരെ മാത്രമേ നമ്മൾ കാണുന്നുള്ളൂ. പരാജയപ്പെട്ട എത്രയോ പേരുണ്ട്. പത്തും പന്തണ്ടും വര്ഷങ്ങളായി ചെന്നൈയിലെ തെരുവുകളിൽ അവസരത്തിനുവേണ്ടി അലയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. സിനിമയിൽ വിജയിക്കുവാൻ ഒരു വഴിയേയുള്ളു.അവസരങ്ങൾ കിട്ടുന്നതുവരെ ശ്രമിച്ചുകൊണ്ടിരിക്കുക. അല്ലെങ്കിൽ അവസരങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുക .
ഇത് പോലൊരു അനുഭവം നമ്മുടെ ദാസേട്ടനും ഉണ്ട്... അദേഹം തൃപ്പൂണിത്തുറ സംഗീതകോളേജിൽ നിന്നും ഗാനഭൂഷണം പാസായി ഗാനം പ്രവീണ പഠിക്കാൻ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ വന്നപ്പോൾ അന്ന് അവിടത്തെ പ്രിൻസിപ്പൽ ആയിരുന്ന ശോമമങുടി ശ്രീനിവാസൻ അയ്യാങരുടെ വീടിലെ കാർപോർച്ചിൽ താമസിച്ചിരുന്നതായി കേട്ടിട്ടുണ്ട്... അദ്ദേഹം പിന്നീട് പഠനം പൂർത്തിയാക്കാൻ കഴിയാതെ ... മദ്രാസിൽ പോയി വലിയ ഗായകൻ ആയി.... അത് ചരിത്രം... എന്തായാലും സാർ ഉമ്മർ എന്ന നടനെ പോലെയോ അതിലുപരിയോ മലയാള സിനിമയിൽ മുദ്ര പതിപ്പിച്ചിട്ടുണ്ട് അതിൽ അഭിമാനിക്കാം... വലിയ നടൻമാരുടെ പിന്നാമ്പുറ കഥകൾ അത്ര മികച്ചത് അല്ല.... പ്രേം നസീർ മാത്രം ഒരു അപവാദം ഇക്കാര്യത്തിൽ....🙏🙏
തുളസിദാസ് എന്ന മനുഷ്യൻ സിനിമയിൽ ഒരുപാട് ഒന്നിനൊന്നു മെച്ചമായ സിനിമകൾ സംവിധാനം ചെയ്ത വലിയൊരു പ്രതിഭയാണ് അദ്ദേഹം തന്റെ ജീവിത അനുഭവങ്ങൾ ഈ ചാനലിൽ കൂടി പറഞ്ഞുകേട്ടപ്പോൾ ശരിക്കും ഓരോ നടന്മാരുടെയും അവർ സ്ക്രീനിൽ കാണിക്കുന്ന മുഖമല്ല അവരുടെ സ്വഭാവം എന്ന് മനസ്സിലായി തീർത്തും ന്യായീകരിക്കാൻ സാധിക്കാത്ത വിധം പീഡനമുറകൾ പലവിധത്തിൽ നല്ലൊരു ഭക്ഷണമോ ഉറങ്ങാൻ ഒരു മുറിയോ കൊടുക്കാതെ ആ വ്യക്തിയെ കൊണ്ട് അടിമപ്പണി ചെയ്യിച്ച് സിനിമയില് ജെന്റിൽമാൻ ആയി നിന്നാ ഉമ്മർക്ക ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും ആ മനുഷ്യന്റെ അന്ന് ചെയ്ത കുറ്റത്തിന് ഇന്ന് മരണമടഞ്ഞ ശേഷവും ആ കളങ്ക ത്തിന്റെ ശിക്ഷയായി എന്ന് പുറംലോകം അറിഞ്ഞു കഴിഞ്ഞു ഉമ്മർ സാറിന്റെ മകൻ പറഞ്ഞത് തുളസിദാസ് സർ അവിടെ വേല ചെയ്യാൻ വന്നതാണ് അങ്ങനെയെങ്കിൽ അങ്ങനെ ആയിക്കോട്ടെ ഒരു കാര്യം ചോദിച്ചോട്ടെ വേല ചെയ്യാൻ വരുന്നവർക്ക് അവർക്ക് താമസിക്കാൻ ഒരു മുറി കൊടുക്കേണ്ടുന്ന മര്യാദ പിന്നീട് അവർക്ക് ശമ്പളം ഇവയൊന്നും കൊടുക്കാതെ സിനിമയിൽ അവസരം ഉണ്ടാക്കുന്നതിനു വേണ്ടി പലവിധ ത്യാഗത്തിനും മാറി പ്രവർത്തിക്കേണ്ടി വന്ന ആ മനുഷ്യനെ കൊണ്ട് അടിമപ്പണി ചെയ്യിച്ച് അദ്ദേഹത്തിന് മാനസികമായി ഒരുപാട് വിഷമങ്ങൾ ഉണ്ടായപ്പോൾ അവിടെനിന്നും അവരോട് യാത്ര പറഞ്ഞു പോയതാ ആയിട്ടാണ് ആ ചരിത്രം സാക്ഷ്യം ചെയ്തിരിക്കുന്നത് തീർച്ചയായും മലയാളം സിനിമയ്ക്ക് ഒരു വലിയ സംവിധായകൻ ആകുവാനുള്ള സൗഭാഗ്യം ദൈവം അദ്ദേഹത്തിന് നൽകി തുളസിദാസ്സാറിന് അനുഭവിച്ച ആ കൈപ്പേറിയ അനുഭവം വലിയൊരു സംവിധായകനുള്ള നല്ലൊരു മനസ്സ് ഉണ്ടായി അനുഭവങ്ങളാണ് പ്രിയ പ്രേക്ഷകർക്ക് ചിരിയുടെ നർമ്മം ചാലിച്ച നല്ല അനുഭവങ്ങൾ ഉള്ള സിനിമകൾ പ്രേക്ഷകർ കാണാൻ ഇടയായത് ഉമ്മർ സാറിന്റെ വീട്ടിലെ ദുരനുഭവങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം ഈ മേഖലയിൽ നിന്ന് മാറിപ്പോയി മറ്റൊരു പണി ചെയ്തിരുന്നെങ്കിൽ മലയാളത്തിന്റെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളും അതായത് മലപ്പുറം ഹാജി മഹാനായ ജോജി കൗതുക വാർത്തകൾ തുടങ്ങി നിരവധി ലയനം ഉൾപ്പെടെ മലയാളി പ്രേക്ഷകർക്ക് കാണുവാൻ സാധിക്കില്ലായിരുന്നു ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട് ദൈവത്തിന്റെ തീരുമാനം ആയിരിക്കാം ഉമ്മർ സാറിന്റെ വീട്ടിൽ അനുഭവിച്ചത് കൈപ്പേറിയ അനുഭവങ്ങളിൽനിന്ന് മലയാളികൾക്ക് മധുരമുള്ള സിനിമകൾ നൽകിയ തുളസിദാസ് സാറിനെ തീർച്ചയായും മലയാളികൾ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെക്കും
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. പല നല്ല സിനിമ കളും എടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ. വലിയ മഹാന്മാർ എന്നു നമ്മൾ കരുതുന്ന പലരുടെയും പിന്നാമ്പുറത്തേക്ക് ചെന്നാൽ നമ്മൾ ഒക്കാനിച്ചു പോകും 🙄
പറഞ്ഞത് വച്ച് ഉമ്മര്‍ വളരെ ക്രൂരമായ മനുഷ്‌യത്വമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തത് ..സിനിമയിലെ വില്ലന്‍മാര്‍ പലരും നന്‍മയുള്ളവരാണെന്നാണ് കേട്ടിട്ടുള്ളത്...ഇവിടെ ഉമ്മര്‍ ജീവിതത്തിലും നെഗറ്റീവ് ആയ വ്യക്തി ആയിരുന്നു..
പറഞ്ഞത് സത്യമാണെങ്കിൽ മനുഷ്യ വർഗ്ഗത്തിൽ കൂട്ടാൻ കഴിയില്ല ചിലർക്ക് രണ്ടു മുഖം ഉണ്ട് അകത്തും പുറത്തും ഒരേ മുഖം ഉള്ളത് മലയാള സിനിമയിൽ Ever green hero ശ്രി പ്രേം നസിർ സാർ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരുനടനും ഇല്ല
അദ്ദേഹത്തിന് ഉണ്ടായ തിക്താനുഭവത്തിൽ ഉമ്മർ എന്ന മഹാ നടൻ മോശക്കാരൻ ആകരുത് എന്ന് കരുത്യായിരിക്കണം ഇവിടെ പരാമർശം ആവശ്യം ഇല്ലാത്ത രണ്ട് കാര്യങ്ങൾ പറഞ്ഞ് അദ്ദേഹത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത്.. തുളസി സാർ എത്ര നല്ല വ്യക്തി ആണ്..
അനുഭവം തുറന്നു പറഞ്ഞതിന് നന്ദി സർ, സർവ്വ മേഖലകളിലും അടിമത്വം നടമാടിയിരുന്നു . അതിനുള്ള ശിക്ഷ ഏറ്റുവാങ്ങി തന്നെയാണ് പലരും പിൻവാങ്ങിയതും. അടിമകൾ ഉടമകളായതും സത്യം.
മിക്ക മനുഷ്യർക്കും പലതരത്തിലുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും , വേദനിപ്പിച്ചവർക്കു അതൊരു വിഷയമേയല്ല, പക്ഷെ നമ്മൾ മനസ്സിൽ കൊണ്ട് നടന്നാൽ അതിന്റ പരാജയം നമുക്ക് തന്നെയാണ്, നല്ല നല്ല അനുഭവങ്ങൾ ചിന്തിക്കു , ഇനിയും താങ്കൾ l കൂടുതൽ സിനിമ ഡയറക്റ്റ് ചെയ്യട്ടെഎന്ന് ആശംസിയ്ക്കുന്നു
ചങ്ങാതീ എല്ലാവർക്കും എല്ലാവരുടേയും എല്ലാ കഥകളും മുഴുവനും അറിഞ്ഞു കൊള്ളണം എന്നില്ലല്ലോ. ഇദ്ദേഹത്തിന്റെ വിവരണത്തിൽ അവസാന ഭാഗത്ത് പറയുന്നുണ്ട് ചങ്ങാതീ ദിനേശ് മഹാശയനിലൂടെ നമ്മൾ ഉമ്മൂക്കയെ പറ്റി കേട്ട ആ നല്ല രീതികൾ.
അയാള് പറയുന്നത് full ഉഡായിപ്പാണ് ദിലീപ് ന്റെ വലം കയ്യാണ് അയാള് അയാളുടെ വർത്തമാനം കേട്ടാൽ എന്തോ ഒരുപാട് സിനിമകൾ ചെയ്തു ഹിറ്റ് ആക്കിയ പോലെയാ ഒരു 5 film പോലും അയാള് direct ചെയ്തിട്ടില്ല തുളസി ദാസ് ഒരു പാവം മനുഷ്യൻ ആണെന്നു ഒരുപാട് കേട്ടിട്ടുണ്ട്
നമ്മളൊക്കെ മനുഷ്യരാണ് മനുഷ്യൻ എല്ലാം ഒരുപോലല്ല പലരും പല വിധമാണ്. നടൻ ആയതു കൊണ്ടു നന്നാകണമെന്നില്ല ചീത്തയും ആകണമെന്നില്ല ഹീറോ ആയി വരുന്നവരൊക്കെ നമുക്ക് നല്ലവരാണ് വില്ലൻ ആയി വരുന്നവർ മോശവും എന്നാൽ അതൊക്കെ അവരുടെ cinema റോളുകൾ മാത്രം അതും reallife ഉമായും ഒര് ബന്ധവും ഇല്ല 😂
Sr ദൈവം താങ്കളെ ഒരു കലാകാരനായിട്ടാണ് നിയോകിച്ചിരിക്കുന്നത് പക്ഷേ അന്ന് ഉമ്മർ സാറിനു അന്ന് താങ്കളുടെ കഴിവു കാണാൻ കഴിഞ്ഞില്ല അന്ന് അദ്ദേഹം കരുതി കാണാം സിനിമ മോഹവുമായി വന്നു പരാജയപെട്ട്തിരിച്ചു പോവുന്ന ഒരുപാട് പേരിൽ ഒരാൾ കിട്ടിയ ജോലി ചെയ്തു പൊയ്ക്കൊളളുമെന്നും
നസ്‌സിർ സാറിന്റെ ഏഴയലത്ത് നിർത്തുവാൻ കൊള്ളാത്ത വനാണ് ഇവൻ എന്ന് മനസ്സിലായി... എന്നിട്ടും അയാളെ sir എന്ന് വിളിക്കുന്ന താങ്കൾ ഒരു റെസ്‌പെക്ട് ചെയ്യേണ്ട ആളാണെന്നു മനസ്സിലായി
കോടമ്പാക്കത്തെ പിൻ വഴികളിൽ സ്വപ്നങ്ങൾ തകർന്നടിഞ്ഞവരുടേയും തകർക്കപ്പെട്ടവരുടെയും തകർത്തവരുടെയും ഇടയിലൂടെനടന്നുകയറിയ വരാണ് ഇന്ന് അറിയപ്പെടുന്ന പല സംവിധായകരും നടന്മാരും. ആയതിനാൽ തന്നെ പലരുടേയും മുഖംമൂടികൾ അഴിച്ചു മാറ്റാൻ ഉതകുന്ന വെളിപ്പെടുത്തൽ നടത്താൻ പലർക്കും കഴിഞ്ഞേക്കാം. ഒരുപക്ഷേ പൂവുകൾ മാത്രം നിറഞ്ഞ വഴികളിൽ കൂടി ചവിട്ടി കയറി തേടിപ്പിടിച്ച സിംഹാസനത്തിൽ ആണ് ഞങ്ങൾ ഇരിക്കുന്നത് എന്ന് ബോധ്യപ്പെടുത്താൻ ആവും പലരും തുളസിദാസിനെ പോലെഅവർ അനുഭവിച്ച തിക്താനുഭവങ്ങൾ തുറന്നു പറയാതിരിക്കുന്നത്. ലയനത്തിന്റെ സംവിധായകൻ എന്ന ലേബലിൽ നിന്നും കൗതുകവാർത്തകൾ, പൂച്ചയ്ക്കാരു മണി കെട്ടും, മലപ്പുറം ഹാജി മഹാനായ ജോജി, കിലുകിൽ പമ്പരം, മിമിക്സ് പരേഡ് കാസർഗോഡ് കാദർ ബായി, ആയിരം നാവുള്ള അനന്തൻ , ദോസ്ത് , മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയ സംവിധായകന് മരണപ്പെട്ടുപോയ വ്യക്തിയെക്കുറിച്ച് അനാവശ്യ പ്രസ്താവന നടത്തിപ്രശസ്തി നേടേണ്ട ഗതികേട് ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം കടന്നു വന്ന വഴിയിൽ അദ്ദേഹത്തിനുണ്ടായ ഒരു തിക്താനുഭവം പ്രേക്ഷകരുമായി ഇവിടെ പങ്കുവയ്ക്കുകയാണ് ഉണ്ടായത്. ആ നടനെ മനപ്പൂർവ്വം ഇകഴ്ത്തു വാനാണ് ഉദ്ദേശമാ യിരുന്നെങ്കിൽ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന അദ്ദേഹത്തിൻ്റെ സ്വഭാവഗുണങ്ങളെ ഇവിടെ തുളസീദാസിന് സൂചിപ്പിക്കേണ്ട കാര്യവുമില്ലല്ലോ !? മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീർ ഒഴികെയുള്ള മുൻനിര നായകന്മാരിൽ നിന്നും തുളസിദാസ് അനുഭവിച്ച തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുരനുഭവം ഉണ്ടാകാത്തവർ സിനിമാമേഖലയിൽ കുറവായിരിക്കും. വാൽക്കഷണം : ' ഒന്നിനു പിറകെ മറ്റൊന്ന് ' എന്ന തുളസീദാസിന്റെ ആദ്യ സിനിമയുടെ പേര് പോലെ തന്നെ അദ്ദേഹത്തിന്റെ ഇത്തരം തുറന്നുപറച്ചിലുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി ഇനിയും വെളിപ്പെടുത്തലുകൾ വരുമെന്നും മുഖംമൂടികൾ പലതും അഴിഞ്ഞു വീഴും എന്നും പ്രതീക്ഷിക്കാം. നൗഷാദ് സൂര്യോദയ
ഞാൻ എന്താ പറയാ തുളസി ?എന്ത് പറഞ്ഞാ താങ്കളെ സമാധാ നിപ്പിക്കാ? ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികളിൽ കൂടി കടന്ന് വന്ന 57 വയസ്സായ എനിക്ക് താങ്കളെ ഒന്ന് കെട്ടിപിടിച്ച് സമാധാനിപ്പിക്കണമെന്ന ണ്ട് പക്ഷേ ആ കെട്ടിപിടിത്തത്തിനിടയിൽ താങ്കൾ വീണ്ടു വീണ്ടു തേങ്ങിക്കരയില്ലെ? ആ നല്ല അമ്മയോട് പറയാഞ്ഞത് നന്നായി അറിഞ്ഞിരുന്നെങ്കിൽ അവരുടെ ഹൃദയം പൊട്ടുമായിരുന്നു. കൂടുതൽ പറയുന്നില്ല. എനിക്ക് കരച്ചിൽ വരുന്നു.
Sir. അങ്ങക്ക് ഉണ്ടായ ശരിക്കും മനസ്സിലാവും നമ്മുടെ മനസ്സിലെ ചില ബിംബം ഉടഞ്ഞുപോവും.......... അത് ഓർത്താൽ പോലും ഉറക്കം നഷ്ടപെടും............. പോട്ടെ വിട്ടുകള സർ..
എനിക്ക് ഈ സിനിമയിൽ കൂടുതൽ പണം തരണം കാരണം എനിക്ക് പ്രേംനസീറിനെ ഇടി കൂടുതൽ കൊള്ളാൻ ഉള്ളതാണ് എന്ന് ചെറ്റത്തരം പറഞ്ഞ് കൂടുതൽ കാശ് വാങ്ങിയിരുന്ന ഒരാളായിരുന്നു. ഉമ്മർ.
ജീവിതത്തിൽ ഏറെ ധാർമ്മിക മൂല്യങ്ങൾ സൂക്ഷിക്കുന്ന മഹാൻ തന്നെയാണ് പുള്ളി എന്ന് എത്രയോ പേരിലൂടെ നാം അറിഞ്ഞു. ഇക്കഥ പുളളീടെ ഇരുണ്ട മുഖം വെളിപ്പെടുത്തുന്നു എന്ന് മാത്രം.
കഴിഞ്ഞത് കഴിഞ്ഞു . വിഷമിക്കരുത് ...അദ്ദേഹം മരിച്ചു പോയില്ലേ ...താങ്കൾ അദ്ദേഹത്തിന്റെ ഗുണവും പറഞ്ഞല്ലോ ..???great
ഇത്രയും മോശമായിരുന്നോ ഉമ്മറിന്റെ സ്വഭാവം! മററുള്ളവരെ മാനിക്കാനറിയാത്തവർക്ക് മറ്റു നൻമകൾ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ലപ്രേംനസീറിനെ യൊക്കെ പൂവിട്ട് പൂജിക്കണം . എത്ര നല്ല സ്വഭാവമായിരുന്നു.
Marichal entha naritharam kanichal marichakum thanthakku Vili kelkkum
😭
എല്ലാരും മരിക്കും ചിലർ ചെറ്റകളായി മരിക്കും മരിച്ചു കഴിഞ്ഞാലും നാറ്റം വിട്ടു മാറില്ല
നന്മക്ക് ഉമ്മ കൊടുക്കണം.
മറ്റേപണിക്ക് അടി കൊടുക്കണം..
ഈ അടക്കി വച്ച തേങ്ങളുകളിൽ നിന്നും താങ്കളിൽ ഒരു മനുഷ്യൻ പിറന്നു കാണും, നന്മയുള്ള മനുഷ്യൻ
ചേട്ടാ ഒരു പട്ടിയുടെ സഹായവും ഇല്ലാതെ നല്ല. സിനിമ സംവിധാനം ചെയ്തു ചേട്ടന് ഒരു കോടി ലൈക് ചേട്ടന്റെ പടം എല്ലാം സൂപ്പർ
th-cam.com/video/-Ogzg14JTs8/w-d-xo.html
ArudayumMunnilTholkkatthavan, I'm saluttesir
Pandu ellaavarum ith poleyokke oombiyitu thanne .....
എന്തായാലും കഷ്ടപ്പെട്ടെങ്കിലും ഒരുപാട് സൂപ്പർ ഹിറ്റ് കൾ ഒരുക്കിയ സംവിധായകന്‍ ആകാൻ കഴിഞ്ഞല്ലോ 👋👋സന്തോഷം 🙏🌹
എനിക്കു തുളസി സാർ നോടൊപ്പം work ചെയ്യാൻ അവസരം ഉണ്ടായി... എല്ലാരോടും സ്നേഹത്തോടെ സംസാരിക്കുന്ന സ്വഭാവം ആണ് സാർ.... അസിസ്റ്റന്റിനെ ഒന്നും വഴക്ക് പറഞ്ഞു വേദനിപ്പിക്കാത്ത ഡയറക്ടർ ആണ് തുളസി സാർ.. .sir ന്റെ കൂടെ work ചെയ്തവർ ആരും sirനെ മറക്കില്ല.. എല്ലാവരെയും ഒരേപോലെ കാണുന്ന sir നല്ല മനുഷ്യൻ ആണ്...പാവം സാർ..😔😔😔.. God bless you sir. 🍀☘️🌿
എനിക്കും
@@simplestyleszumeees 🙏💯🙏
Ummar kollallo
എത്ര ഗുണം ഉണ്ടെന്നു പറഞ്ഞാലും മനുഷ്യനെ മനുഷ്യനായിട്ട് കണ്ടില്ലെങ്കിൽ എന്ത് കാര്യം
ചില വിഷമിപ്പിക്കുന്ന സത്യങ്ങൾ ഇതുപോലാണ്, ആരോടും പറയാന്പോലും മനസ്സ് സമ്മതിക്കില്ല. പറയണോ വേണ്ടയോ എന്ന് ഒരുപാടുതവണ ആലോചിച്ചിട്ടുണ്ടാകും സർ. Thanks for sharing your bitter experiences, you are great🙏🙏🙏
താങ്കൾ ശരിക്കും ഒരു സാധുവാണ്.
ഇങ്ങനെയുള്ള അനുഭവങ്ങൾ നമുക്ക് ജീവിതത്തിൽ വലിയ പാ൦മാണ് .നമ്മൾ വള൪ന്നാൽ എങ്ങനെയാവണം എങ്ങനെയാവാ൯ പാടില്ല എന്നുള്ള വലിയ പാ൦ം
ആരും കുറ്റൻ പറയാത്ത മലയാള സിനിമയിലെ മനുഷ്യ സ്നേഹി നിത്യഹരിത നായകൻ പ്രേ നസീർ സാർ' എല്ലാവരും കണ്ട് പടിക്കണം
Nazir sir is great human being
ഇത് തന്നെ sir ന് ഒരു കഥയാക്കാം, ഒരു രക്ഷയും ഇല്ല. ഒരു സിനിമ കണ്ട പോലെ. ഫീൽ വളരെ വലിയ വലുതാ.😘
അങ്ങയുടെ അനുഭവം കണ്ണുനിറയ്ക്കുന്നതാണ് പക്ഷെ ..... അഗ്നിയിൽ സ്ഫുഢം ചെയ്ത സ്വർണ്ണം പോലെ തിളങ്ങുവാനായിരുന്നുവെന്നത് കാലം ഒളിപ്പിച്ചുവച്ച സത്യം.👍
ഒരു നല്ല മനസ്സുള്ള സംവിധായകനാണ് സാർ നിങ്ങൾ .👏👏👏
താങ്കളുടെ അനുഭവം വല്ലാതെ വിഷമം തോന്നി.....ummerrrr...
ആ വീട്ടിലെ പട്ടികൾക്ക് ഉമ്മറിനേക്കാൾ നല്ല മനസ്സായിരുന്നു.........
th-cam.com/video/-Ogzg14JTs8/w-d-xo.html
മനുഷ്യൻനേക്കാൾ മര്യാദ ഉള്ള നായകൾ....God bless you sir💝💝💝💝💝💝💝💝💝❤️
സർ താങ്കളുടെ അനുഭവം കണ്ണ് നനയിച്ചു ഇത്രയും ദുരനുഭവം ഉണ്ടായിട്ടും അദ്ദേഹത്തെ തള്ളിപറയാതെ അയാളിലെ ഒരു നന്മ കാണാൻ ശ്രമിക്കുന്ന അങ്ങയുടെ മനസ്സിന് ഒരു big salute ഒരു പക്ഷെ ആ രണ്ട് ദിവസം ആകാം താങ്കളുടെ ജീവിതം മാറ്റിമറിച്ചത്
ശ്ശോ! സങ്കടം വരുന്നു..... ഇങ്ങനെയുണ്ടോ മനുഷ്യർ !അതൊന്നുമല്ലല്ലോ വേണ്ടത്.... മനുഷ്യത്വമല്ലേ വേണ്ടത്.
th-cam.com/video/-Ogzg14JTs8/w-d-xo.html
Decent gentle man talk . You are highlighting Ummar s good qualities also . You are in a higher level compared to such artists ..🙏🏻
Thanks..
Correct 👍
K. P. ഉമ്മർ ഒരു പോക്ക് മനുഷ്യൻ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,morally
th-cam.com/video/-Ogzg14JTs8/w-d-xo.html
2001 ൽ ഖത്തർ എയർപോർട്ടിൽ വച്ച് ഉമ്മറിനെ കണ്ടിട്ട്, എനിക്ക് അദ്ദേഹത്തെ ഒന്നു വിഷ് ചെയ്യാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. ഈ വീഡിയോ കാണുന്നത് വരെ ഉമ്മറിനെ കുറിച്ച് ഓർക്കുമ്പോൾ ആ ദുഃഖം എന്നെ ഭരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ അത് മുഴുവനും മാറിക്കിട്ടി.
നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ....!
നിങ്ങളുടെ നല്ല മനസ്സിന് സന്തോഷം തരട്ടെ മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ മാർ അവർക്ക് ദൈവം ശിക്ഷ കൊടുക്കും അതുകൊണ്ട് തന്നെയാണ് കെ പി ഉമ്മർ ഉയരങ്ങളിൽ എത്താതെ പോയത് അഹങ്കാരം താൻപോരിമയും മനുഷ്യന് നന്നല്ല
Yes bro...
Very much correct....
താങ്കൾക്ക് ആ സംഭവം ഓർക്കുംബോൾ തന്നെ ഭയങ്കര ദുഃഖം വരുന്നുണ്ട്...ഇത്റ എല്ലാം കാണിച്ചിട്ടും അയാളെ പറ്റി നല്ലത് പറയാൻ ഉള്ള മനസ്സ്, അതാണ് താങ്കളുടെ വിജയം.🙏 എന്ത് നികൃഷ്ട ജന്മം ആണ് അയാൾ..
ഈശ്വരൻ ഒത്തിരി അനുഗ്രഹങ്ങൾ തരട്ടെ
വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഇത്രയും തരം താണ പെരുമാറ്റം ആരിൽ നിന്നും ഉണ്ടാകില്ല. ഉയരങ്ങളിൽ എത്തിയിട്ടും താങ്കൾ ഇത് മനസിൽ കൊണ്ടുനടന്നില്ലേ.താങ്കൾക്കു എ ല്ലാവിധ നന്മകളും ഉണ്ടാകട്ടെ
താങ്കളെ എനിക്കറിയാംfamily എനിക്കറിയാം ചേട്ടായി ഇങ്ങനെയുള്ള ഓരോരുത്തരുടെയും ക്രൂരതകൾ പുറത്ത് വരട്ടെ
ഉമ്മർ ഒരു വികാര ജീവിയണ് ....
Veruthe oronnu parayaathe
😃
എക്കാലത്തെയും നല്ല സംവിധായകരിൽ ഒരാളാണ് തുളസീദാസ് അവർകൾ.
ഞാൻ 1979 ൽ സിനിമ മോഹവുമായി
മദ്രാസിൽ പോയിരുന്നു. അന്ന്
തുളസിയുടെ കൂടെ കുറച്ചു നാൾ
താമസിച്ചിരുന്നു. അന്ന് നീതി എന്ന
പോസ്റ്റർ ഡിസൈനറുടെ studio
യിൽ ആയിരുന്നു. വളരെ ശുദ്ധൻ
അന്നദ്ദേഹം മുതുകുളത്തിൻടെ
കൂടെ അസിസ്റ്റന്റ് ആയി വർക്ക്
ചെയ്യുന്നു.ഞാൻ എൻടെ സിനിമാ
മോഹം ( ഒരു ആർട്ട് ഡയറക്ടർ
ആകണമെന്നായിരുന്നു) ഉപേക്ഷിച്ച്
മദ്രാസ് വിട്ടു പിന്നീട് ഗൾഫിലേക്ക്
പോയി. തിരിച്ചു വരുമ്പോൾ
തുളസി സി. രാധാകൃഷ്ണൻടെ
അയോസിയേറ്റ് ഡയറക്ടർ
ആയി വളർന്നിരുന്നു.
പിന്നീട് ഉയരങ്ങളിലേക്ക്
എത്തിചേർന്നു. അസാധാരണ
മായ ക്ഷമാശീലം തന്നെയാണ്
ഇദ്ദേഹത്തിന്റെ വളർച്ചക്ക്
കാരണം.
ഒരു മനുഷ്യന്റെ നന്മയും തിന്മയും അയാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ പറയണം.എങ്കിലേ മറ്റുള്ളവർ തിരിച്ചറിയൂ.താങ്കളുടേത് വലിയമനസ്സു തന്നെയാണ്.
ആ തിക്താനുഭവങ്ങൾ കേട്ടപ്പോൾ എന്തോ എൻടെ കണ്ണുകൾ നനഞ്ഞു, സാരമില്ല സർ പിന്നെ അങ്ങ് സൂര്യനെ പോലെ ജ്വലിച്ചില്ല അതാണ് ദൈവത്തിന്റെ അനുഗ്രഹം
ജ്വലിച്ചില്ല എന്നുള്ളതോ
കേട്ടപ്പോൾ അത്ഭുതം തോന്നി, എന്തിനാണ് ആ നടൻ ഇങ്ങനെ ചെയ്തത്.. ആരും അന്യരല്ല , ഇപ്പോൾ നിങ്ങൾ അറിയപ്പെടുന്ന സംവിധായകൻ ആയി. Congrats...
കേട്ട പ്പോൾ സങ്കടം തോന്നി ... പണക്കാർ ചിലർ അഹങ്കാരം കാണിക്കും ...
താങ്കളന്നല്ല ആർക്കും ഇങ്ങനെ ഒരു അനുഭവം സഹിക്കാൻ പറ്റില്ല ...ഉമ്മറിന് ഇത്രയ്ക്കു വിവരം ഇല്ലായിരുന്നോ ?
അടൂർ ഭാസി യെ പറ്റി k p a c ലളിത യും ഒരു മോശം പ്രവർത്തി യെ പറ്റി പറഞ്ഞിരുന്നു.
എന്നിട്ടും ഈ മനുഷ്യൻ ഉമ്മറിനെ കുറ്റം പറയുന്നില്ല,great
നസീർ സാർ മറ്റുള്ളവരുടെ അടുത്തു നന്നായി പെരുമാറുന്നത് ഉമ്മറിന് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ശാന്തിവിള പറഞ്ഞിട്ടുണ്ടല്ലോ
അങ്ങനെയല്ല , നസീർ സർ ആരെയും വെറുപ്പിക്കാതെ എല്ലാവരോടും ചിരിച്ച് നിൽക്കുന്നത് തുറന്നടിച്ചു സംസാരിക്കുന്ന ഉമ്മർ സാറിന് ഇഷ്ടമായിരുന്നില്ല എന്നാണ് ശാന്തിവിള ഉദ്ദേശിച്ചത്. ഉമ്മർ സാറിന് നസീർ സാർ ജീവിതത്തിൽ അഭിനയിക്കുകയാണെന്ന് തോന്നി പക്ഷെ നസീർ സാർ ആരെയും വിഷമിപ്പിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത് . സിനിമയിൽ കയറാൻ നല്ല പാടാണ് പെട്ടെന്ന് വന്ന് വലിയ ആളായി മാറാൻ വളരെ കഴിവുള്ളവർക്കെ കഴിയൂ ,,തുളസിദാസ് പറയുന്നത് അയാളുടെ ഭാഗം ആണ് ഉമ്മർ സാറിന്റെ ഭാഗം നമുക്കറിയില്ല
th-cam.com/video/-Ogzg14JTs8/w-d-xo.html
മൂടുപടം അഴിഞ്ഞു വീണ കുറച്ചു അല്പന്മാർ സിനിമയിൽ ഉണ്ടെന്നു കാട്ടിത്തന്ന തുളസി ദാസിനു ബിഗ് സല്യൂട്ട് 🙏🏽👍
വളരെ വേദനയോടെ സ്വന്തം അനുഭവം പറയുന്ന ഈ തുളസി ദാസൻ്റെ മനുഷ്യത്വം ഇല്ലാത്ത പെരുമാറ്റം ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. നാട്ടിൽ സിനിമ സീരിയൽ രംഗത്ത് ഞാൻ സജീവമായി നിന്നിരുന്ന കാലത്ത്, ഞാൻ നടൻ എന്ന സ്വന്തം മേൽിലാസം ഉണ്ടാക്കി എടുത്ത കാലത്ത്.. ഇതേ തുളസി ദാസൻ്റെ വീട്ടിൽ ഞാൻ പരിചയപ്പെടാനും, വർക്ക് ചോദിച്ചും പോയിട്ടുണ്ട്. അന്ന് ഇവൻ എന്നെ ഒരു ഭിക്ഷക്കാരനെ ഓടിച്ചു വിടുന്ന പോലെ .. ആ വീടിൻറെ ഗേറ്റ് പോലും തുറന്ന് കയറാൻ അനുവദിക്കാതെ എന്നെ പറഞ്ഞ് വിട്ട് വാതിൽ അടച്ചു.
ഇവനെ പൊലെ മറ്റൊരു ദാസൻ ഉണ്ട്. എല്ലാവരും ഗന്ധർവൻ എന്ന് വിളിക്കുന്ന k j യേശു ദാസൻ.
മരണം മുന്നിൽ ഉണ്ടെന്ന് അറിയാതെ മായാ ലോകത്ത് ജീവിക്കുന്ന കുറേ ദാസൻമാരുടെ ലോകം ആണ് സിനിമ സംഗീത ലോകം
*Sir ന്റെ സൂര്യ പുത്രൻ സിനിമയുടെ വല്യ ഫാൻ ആണ് ഞാൻ*
th-cam.com/video/-Ogzg14JTs8/w-d-xo.html
വീട്ടിൽ ഒരു മുഖം നാട്ടിൽ വേറെ മുഖം. പലരും ഇങ്ങനെ തന്നെയാണ്.
കൈ കൂപ്പി കൊണ്ട് തന്നെ പറയുന്നു.. എന്നെങ്കിലും നേരിൽ കാണുകയാണെങ്കിൽ ആ കാലിൽ തൊട്ട് ഞാൻ നമസ്കരിച്ചിരിക്കും... തീർച്ച... 🙏🙏🙏🙏
താങ്കളുടെ വലിയ മനസ്സിനെ പ്രണമിക്കുന്നുgodblessyou
ശാന്തിവിള ദിനേശ് ഉമ്മർ നല്ല മനുഷ്യനാണ്. എന്നു പറഞ്ഞപ്പോൾ ഞാൻ ഇയാള് പറ്റി ചിന്തിച്ചത് വെറുതെയായി എന്നു വിചാരിച്ചു. ഞാൻ വിചാരിച്ചതിലും ദുഷ്ടനായ മനുക്ഷ്യനാണ്
ഇത്രയും കഷ്ടപ്പെടുത്തിയ ആളെ സാർ" എന്ന് ചേട്ടൻ ഇപ്പോഴും ബഹുമാനത്തോടെ വിളിക്കുന്നുവല്ലോ."ഞാനാണെങ്കിൽ " പൂ" ചോർത്ത് ആയിരിക്കും വിളിക്കുക
"പു"... തുടക്കം പിന്നെ ഇടയ്ക്ക് "ണ്ട " " "ച്ചി " ഇത്രയും കൂടെ അല്ലെ 😂😂
@@sreejith6181 അ
സിനിമയിൽ വിജയിച്ചിട്ടുള്ളവരിൽ നല്ല ശതമാനം ആൾക്കാർ എല്ലാം ഇത്തരം ദുരിതക്കയങ്ങൾ നീന്തികടന്നവരാണ്. സിനിമയിൽ വിജയിച്ചവരെ മാത്രമേ നമ്മൾ കാണുന്നുള്ളൂ. പരാജയപ്പെട്ട എത്രയോ പേരുണ്ട്. പത്തും പന്തണ്ടും വര്ഷങ്ങളായി ചെന്നൈയിലെ തെരുവുകളിൽ അവസരത്തിനുവേണ്ടി അലയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. സിനിമയിൽ വിജയിക്കുവാൻ ഒരു വഴിയേയുള്ളു.അവസരങ്ങൾ കിട്ടുന്നതുവരെ ശ്രമിച്ചുകൊണ്ടിരിക്കുക. അല്ലെങ്കിൽ അവസരങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുക .
ഉമ്മർ ഏറ്റവും വൃത്തികെട്ട മനുഷ്യനായിരുന്നു എന്ന് കേട്ടിട്ടുണ്ട്
thulasi sir ..tears rolling down ..understood the pain you suffered.but you became a successfull director
ഇത് പോലൊരു അനുഭവം നമ്മുടെ ദാസേട്ടനും ഉണ്ട്... അദേഹം തൃപ്പൂണിത്തുറ സംഗീതകോളേജിൽ നിന്നും ഗാനഭൂഷണം പാസായി ഗാനം പ്രവീണ പഠിക്കാൻ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ വന്നപ്പോൾ അന്ന് അവിടത്തെ പ്രിൻസിപ്പൽ ആയിരുന്ന ശോമമങുടി ശ്രീനിവാസൻ അയ്യാങരുടെ വീടിലെ കാർപോർച്ചിൽ താമസിച്ചിരുന്നതായി കേട്ടിട്ടുണ്ട്... അദ്ദേഹം പിന്നീട് പഠനം പൂർത്തിയാക്കാൻ കഴിയാതെ ... മദ്രാസിൽ പോയി വലിയ ഗായകൻ ആയി.... അത് ചരിത്രം... എന്തായാലും സാർ ഉമ്മർ എന്ന നടനെ പോലെയോ അതിലുപരിയോ മലയാള സിനിമയിൽ മുദ്ര പതിപ്പിച്ചിട്ടുണ്ട് അതിൽ അഭിമാനിക്കാം... വലിയ നടൻമാരുടെ പിന്നാമ്പുറ കഥകൾ അത്ര മികച്ചത് അല്ല.... പ്രേം നസീർ മാത്രം ഒരു അപവാദം ഇക്കാര്യത്തിൽ....🙏🙏
തുളസിദാസ് എന്ന മനുഷ്യൻ സിനിമയിൽ ഒരുപാട് ഒന്നിനൊന്നു മെച്ചമായ സിനിമകൾ സംവിധാനം ചെയ്ത വലിയൊരു പ്രതിഭയാണ് അദ്ദേഹം തന്റെ ജീവിത അനുഭവങ്ങൾ ഈ ചാനലിൽ കൂടി പറഞ്ഞുകേട്ടപ്പോൾ ശരിക്കും ഓരോ നടന്മാരുടെയും അവർ സ്ക്രീനിൽ കാണിക്കുന്ന മുഖമല്ല അവരുടെ സ്വഭാവം എന്ന് മനസ്സിലായി തീർത്തും ന്യായീകരിക്കാൻ സാധിക്കാത്ത വിധം പീഡനമുറകൾ പലവിധത്തിൽ നല്ലൊരു ഭക്ഷണമോ ഉറങ്ങാൻ ഒരു മുറിയോ കൊടുക്കാതെ ആ വ്യക്തിയെ കൊണ്ട് അടിമപ്പണി ചെയ്യിച്ച് സിനിമയില് ജെന്റിൽമാൻ ആയി നിന്നാ ഉമ്മർക്ക ഇന്ന് ജീവിച്ചിരിപ്പില്ല എങ്കിലും ആ മനുഷ്യന്റെ അന്ന് ചെയ്ത കുറ്റത്തിന് ഇന്ന് മരണമടഞ്ഞ ശേഷവും ആ കളങ്ക ത്തിന്റെ ശിക്ഷയായി എന്ന് പുറംലോകം അറിഞ്ഞു കഴിഞ്ഞു ഉമ്മർ സാറിന്റെ മകൻ പറഞ്ഞത് തുളസിദാസ് സർ അവിടെ വേല ചെയ്യാൻ വന്നതാണ് അങ്ങനെയെങ്കിൽ അങ്ങനെ ആയിക്കോട്ടെ ഒരു കാര്യം ചോദിച്ചോട്ടെ വേല ചെയ്യാൻ വരുന്നവർക്ക് അവർക്ക് താമസിക്കാൻ ഒരു മുറി കൊടുക്കേണ്ടുന്ന മര്യാദ പിന്നീട് അവർക്ക് ശമ്പളം ഇവയൊന്നും കൊടുക്കാതെ സിനിമയിൽ അവസരം ഉണ്ടാക്കുന്നതിനു വേണ്ടി പലവിധ ത്യാഗത്തിനും മാറി പ്രവർത്തിക്കേണ്ടി വന്ന ആ മനുഷ്യനെ കൊണ്ട് അടിമപ്പണി ചെയ്യിച്ച് അദ്ദേഹത്തിന് മാനസികമായി ഒരുപാട് വിഷമങ്ങൾ ഉണ്ടായപ്പോൾ അവിടെനിന്നും അവരോട് യാത്ര പറഞ്ഞു പോയതാ ആയിട്ടാണ് ആ ചരിത്രം സാക്ഷ്യം ചെയ്തിരിക്കുന്നത് തീർച്ചയായും മലയാളം സിനിമയ്ക്ക് ഒരു വലിയ സംവിധായകൻ ആകുവാനുള്ള സൗഭാഗ്യം ദൈവം അദ്ദേഹത്തിന് നൽകി തുളസിദാസ്സാറിന് അനുഭവിച്ച ആ കൈപ്പേറിയ അനുഭവം വലിയൊരു സംവിധായകനുള്ള നല്ലൊരു മനസ്സ് ഉണ്ടായി അനുഭവങ്ങളാണ് പ്രിയ പ്രേക്ഷകർക്ക് ചിരിയുടെ നർമ്മം ചാലിച്ച നല്ല അനുഭവങ്ങൾ ഉള്ള സിനിമകൾ പ്രേക്ഷകർ കാണാൻ ഇടയായത് ഉമ്മർ സാറിന്റെ വീട്ടിലെ ദുരനുഭവങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം ഈ മേഖലയിൽ നിന്ന് മാറിപ്പോയി മറ്റൊരു പണി ചെയ്തിരുന്നെങ്കിൽ മലയാളത്തിന്റെ ഒട്ടുമിക്ക ഹിറ്റ് ചിത്രങ്ങളും അതായത് മലപ്പുറം ഹാജി മഹാനായ ജോജി കൗതുക വാർത്തകൾ തുടങ്ങി നിരവധി ലയനം ഉൾപ്പെടെ മലയാളി പ്രേക്ഷകർക്ക് കാണുവാൻ സാധിക്കില്ലായിരുന്നു ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട് ദൈവത്തിന്റെ തീരുമാനം ആയിരിക്കാം ഉമ്മർ സാറിന്റെ വീട്ടിൽ അനുഭവിച്ചത് കൈപ്പേറിയ അനുഭവങ്ങളിൽനിന്ന് മലയാളികൾക്ക് മധുരമുള്ള സിനിമകൾ നൽകിയ തുളസിദാസ് സാറിനെ തീർച്ചയായും മലയാളികൾ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെക്കും
യുവർ ഗ്രേറ്റ്, സാറിന്റെ കൂടെ ഒരു പടം വർക്ക് ചെയ്യാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു....👏👏👏💕💕💕
❤❤ മനസ്സിലാകുന്നുണ്ട് സാർ താങ്കൾ പറയുന്നത്...
അയ്യോ,ഞാൻ മനസ്സിലാക്കിയ പോലെ അല്ല ഉമ്മർ എന്ന നടൻ..പോട്ടെ,കാലം കഴിഞ്ഞാലും താങ്കൾ ഈ സത്യങ്ങൾ പറഞ്ഞത് നന്നായി ❤🙏
ഉമ്മർ സാറിന് എന്ത് ഗുണങ്ങൾ ഉണ്ടായിട്ട് എന്ത് കാര്യം നിങ്ങളോട് ചെയ്തത് വളരെ തെറ്റായിപ്പോയി
ഞാനൊരു വികാരജീവിയാണ്.
ദുഷ്ട്ടത്തരങ്ങൾ ചെയ്യാനുള്ള വികാരം.
ദുരനുഭവം തന്നെ. ഉമ്മർ എന്ന വിഗ്രഹം മനസ്സിൽ തകർന്നു പോയി
താങ്കൾ തുറന്നു പറയുന്നത് മനസ്സിൽ തട്ടിയ വേദനകളും അനുഭവങ്ങളുമാണ്. തുടർന്നും കാണും.👍
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. പല നല്ല സിനിമ കളും എടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞല്ലോ. വലിയ മഹാന്മാർ എന്നു നമ്മൾ കരുതുന്ന പലരുടെയും പിന്നാമ്പുറത്തേക്ക് ചെന്നാൽ നമ്മൾ ഒക്കാനിച്ചു പോകും 🙄
മലപ്പുറം ഹാജി മഹാനായ ജോജി super hit film super ഡയറക്ടർ തുളസി ദാസ് sir
സത്യത്തിൽ ഞെട്ടിപ്പോയി....
ഉമ്മർക്കക്ക് എൻ്റെ മനസ്സിൽ ഉള്ള സ്ഥാനം പോയി.... എത്ര നല്ല ആൾ എന്ന് സാർ പറഞ്ഞാലും എനിക്ക് അംഗീകരിക്കാൻ പറ്റില്ല.,,,
വിഗ്രഹങ്ങൾ ഉടയുന്നു.താങ്കൾ സഫാരി ടീവിയിൽ അവതരിപ്പിച്ച ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഈ സംഭവം എന്തേ പറഞ്ഞില്ല? എന്തായാലും നന്മകൾ 🙏
Aaa chanelil anganeyulla kariyangal parayan padillarikum adharikum
അതല്ല minigananu pulli e kadha azhuthiyath😀
@@muhammedmilash814 pulli kallam parayilla enthayalum ummer familyku ariyamallo ellam angane illathe onnum iyal parayilla😄
@@muhammedmilash814 Anganae kadha undakki edaenda avashyam adhehathinu illaaa.....malayala cinemayil thantae thaya oru vyakthi mudra pathippicha allanu Thulasi sir....
സിനിമയിലും ജീവിതത്തിലും ചെറ്റ തന്നെ ഉമ്മർ
ഉമ്മർ ഒരു chetta ആണ് എന്നറിയില്ലായിരുന്നു
പറഞ്ഞത് വച്ച് ഉമ്മര്‍ വളരെ ക്രൂരമായ മനുഷ്‌യത്വമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തത് ..സിനിമയിലെ വില്ലന്‍മാര്‍ പലരും നന്‍മയുള്ളവരാണെന്നാണ് കേട്ടിട്ടുള്ളത്...ഇവിടെ ഉമ്മര്‍ ജീവിതത്തിലും നെഗറ്റീവ് ആയ വ്യക്തി ആയിരുന്നു..
*-ve ഇല്ലാത്ത ഒരു മനുഷ്യനെ കാട്ടി തരാമോ ser*
@@favouritemedia6786 ഇല്ല +ve മാത്രം ഉള്ള ആരും ഇല്ല ഒരു ചെറുപ്പക്കാരനെ രണ്ട് പട്ടികളോടൊപ്പം ഉറങ്ങാന്‍ വിട്ടതിനെ താങ്കള്‍ ന്യായീകരിക്കുമോ?
ബഹുമാനം എന്നതിന്റെ നിർവചനം... ബഹുമാനിക്പെടേണ്ട വസ്തുധ അവരിൽ ഉണ്ടാകണം..
പറഞ്ഞത് സത്യമാണെങ്കിൽ മനുഷ്യ വർഗ്ഗത്തിൽ കൂട്ടാൻ കഴിയില്ല ചിലർക്ക് രണ്ടു മുഖം ഉണ്ട് അകത്തും പുറത്തും ഒരേ മുഖം ഉള്ളത് മലയാള സിനിമയിൽ Ever green hero ശ്രി പ്രേം നസിർ സാർ അദ്ദേഹത്തിന് പകരം വയ്ക്കാൻ ഒരുനടനും ഇല്ല
അദ്ദേഹത്തിന് ഉണ്ടായ തിക്താനുഭവത്തിൽ ഉമ്മർ എന്ന മഹാ നടൻ മോശക്കാരൻ ആകരുത് എന്ന് കരുത്യായിരിക്കണം ഇവിടെ പരാമർശം ആവശ്യം ഇല്ലാത്ത രണ്ട് കാര്യങ്ങൾ പറഞ്ഞ് അദ്ദേഹത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത്.. തുളസി സാർ എത്ര നല്ല വ്യക്തി ആണ്..
സാർ,ഞെട്ടി പോയി......🙏
🙏 അനുഭവം, ചിന്ത, വളർച്ച, സംവിധാനം 🌹
അനുഭവം തുറന്നു പറഞ്ഞതിന് നന്ദി സർ,
സർവ്വ മേഖലകളിലും അടിമത്വം നടമാടിയിരുന്നു . അതിനുള്ള ശിക്ഷ ഏറ്റുവാങ്ങി തന്നെയാണ് പലരും പിൻവാങ്ങിയതും. അടിമകൾ ഉടമകളായതും സത്യം.
@@mohananalora8999 🤭👏🤝
താങ്കളുടെ മനസ്സിന്റെ തേങ്ങൽ കുറഞ്ഞു പക്ഷെ കേട്ട ഞങ്ങളുടെ തേങ്ങൽ കൂടി അല്ലെ ഫ്രണ്ട്‌സ്?
സത്യം
മിക്ക മനുഷ്യർക്കും പലതരത്തിലുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും , വേദനിപ്പിച്ചവർക്കു അതൊരു വിഷയമേയല്ല, പക്ഷെ നമ്മൾ മനസ്സിൽ കൊണ്ട് നടന്നാൽ അതിന്റ പരാജയം നമുക്ക് തന്നെയാണ്, നല്ല നല്ല അനുഭവങ്ങൾ ചിന്തിക്കു , ഇനിയും താങ്കൾ l കൂടുതൽ സിനിമ ഡയറക്റ്റ് ചെയ്യട്ടെഎന്ന് ആശംസിയ്ക്കുന്നു
ശാന്തിവിള ദിനേശ് ഉമ്മർ ആനയാണ് ചേനയാണ്, പക്കാ gentleman ആണ് എന്നൊക്കെ പറഞ്ഞിരുന്നല്ലോ
ചങ്ങാതീ എല്ലാവർക്കും എല്ലാവരുടേയും എല്ലാ കഥകളും മുഴുവനും അറിഞ്ഞു കൊള്ളണം എന്നില്ലല്ലോ. ഇദ്ദേഹത്തിന്റെ വിവരണത്തിൽ അവസാന ഭാഗത്ത് പറയുന്നുണ്ട് ചങ്ങാതീ ദിനേശ് മഹാശയനിലൂടെ നമ്മൾ ഉമ്മൂക്കയെ പറ്റി കേട്ട ആ നല്ല രീതികൾ.
Dileepinte bhagam ninna nariyanu Santhivila.
Shanthivila oru kllanum kacharayumanu
Mammuka
അയാള് പറയുന്നത് full ഉഡായിപ്പാണ് ദിലീപ് ന്റെ വലം കയ്യാണ് അയാള് അയാളുടെ വർത്തമാനം കേട്ടാൽ എന്തോ ഒരുപാട് സിനിമകൾ ചെയ്തു ഹിറ്റ് ആക്കിയ പോലെയാ ഒരു 5 film പോലും അയാള് direct ചെയ്തിട്ടില്ല തുളസി ദാസ് ഒരു പാവം മനുഷ്യൻ ആണെന്നു ഒരുപാട് കേട്ടിട്ടുണ്ട്
നിങ്ങൾ അത്രയും കഷ്ട പെട്ടു ഒരു സംവിധായാകാൻ ആയതിൽ വളരെ സന്തോഷം 😭😭😭
പ്രേം നസീറിന്റെ വിസർജ്യത്തോടൊപ്പം പോലും നിൽക്കാൻ അർഹതയില്ലാത്തവനായിരുന്നു ഉമ്മർ .
Correct
പഴയകാല നടന്മാരെ ഏറ്റവും വലിയ ചെറ്റകൾ ഒന്ന് അടൂർഭാസി കെ പി ഉമ്മർ. ഏറ്റവും നല്ല മനുഷ്യൻ പ്രേംനസീർ ആയിരുന്നു.
നമ്മളൊക്കെ മനുഷ്യരാണ് മനുഷ്യൻ എല്ലാം ഒരുപോലല്ല പലരും പല വിധമാണ്. നടൻ ആയതു കൊണ്ടു നന്നാകണമെന്നില്ല ചീത്തയും ആകണമെന്നില്ല ഹീറോ ആയി വരുന്നവരൊക്കെ നമുക്ക് നല്ലവരാണ് വില്ലൻ ആയി വരുന്നവർ മോശവും എന്നാൽ അതൊക്കെ അവരുടെ cinema റോളുകൾ മാത്രം അതും reallife ഉമായും ഒര് ബന്ധവും ഇല്ല 😂
അരോടും
പറയാത്ത കാര്യം.്.
രഹസ്യ മായി.പഴഞ്ഞത്
വലിയ മനുഷ്യൻ..
നന്മ മരം ഉമ്മ റിന്റെ യഥാർത്ഥ മുഖം, അതൊക്കെ നസീർ sir 🥰
സാറേ അതുകൊണ്ട് താങ്കൾ ഇന്ന് ആരായി...... ഹരേ കൃഷ്ണ......
സോമനും, ശശിയും 😜😄😄
@@ajaichandran4711 പാവമാ കഴ്ട്ട കേട്ടോ
കമന്റ് വായിച്ചപ്പോൾ എനിക്ക് പറയാനുള്ളത് പലരും പറഞ്ഞത് കണ്ടു ഇനി ഞാനായിട്ട് അഭിപ്രായം പറയുന്നില്ല.
അയ്യയ്യോ കണ്ണ് നിറഞ്ഞു. ഹോ എത്ര ചീത്ത മനസുള്ള ആൾ അഭിനയിച്ച വില്ലൻ കഥാപാത്രം പോലെ തന്നല്ലോ സ്വഭാവവും
Sr ദൈവം താങ്കളെ ഒരു കലാകാരനായിട്ടാണ് നിയോകിച്ചിരിക്കുന്നത് പക്ഷേ അന്ന് ഉമ്മർ സാറിനു അന്ന് താങ്കളുടെ കഴിവു കാണാൻ കഴിഞ്ഞില്ല അന്ന് അദ്ദേഹം കരുതി കാണാം സിനിമ മോഹവുമായി വന്നു പരാജയപെട്ട്തിരിച്ചു പോവുന്ന ഒരുപാട് പേരിൽ ഒരാൾ കിട്ടിയ ജോലി ചെയ്തു പൊയ്ക്കൊളളുമെന്നും
നസ്‌സിർ സാറിന്റെ ഏഴയലത്ത് നിർത്തുവാൻ കൊള്ളാത്ത വനാണ് ഇവൻ എന്ന് മനസ്സിലായി... എന്നിട്ടും അയാളെ sir എന്ന് വിളിക്കുന്ന താങ്കൾ ഒരു റെസ്‌പെക്ട് ചെയ്യേണ്ട ആളാണെന്നു മനസ്സിലായി
അതിനു കാരണം "വളർത്തുഗുണം"എന്നുവിളിക്കാം, അല്ലെങ്കിൽ നല്ല അച്ഛനും, അമ്മയ്ക്കും പിറന്ന മകനായിട്ടായിരിക്കാം...
ഒരാൾ വന്ന് എന്തൊക്കെയൊ വായിൽ വന്നത് വച്ച് കീറുന്നു...😁
@@najeelas66 താങ്കളുടെ ബന്ധു ആണോ ഉമ്മർ
ഉമ്മര്‍ ബാപ്പയില്ലാതെ,ഭ്രാന്തുള്ള ഉമ്മയുടെ മകനായി വളര്‍ന്നു.മതവിദൃാഭൃാസം ദെെവഭയം ഒന്നുമില്ല.വലുതായപ്പോ നിരീശ്വരവാദി ആയി. ..
പ്രേംനസീര്‍ മമ്മുട്ടി വിദൃഭൃാാസം ,ഭക്തി ,നല്ല കുടുംബം ഉള്ളവര്
@@mariyammaliyakkal9719, 🤔
ആ അമ്മയുടെ പ്രാർത്ഥന അങ്ങയെ നല്ല നിലയിൽ എത്തിച്ചു.
ഇങ്ങനെ ഉള്ളവന്റെ മുന്നിൽ കാർക്കിച്ചു തുപ്പീട്ട് പോകണമായിരുന്നു. അല്ലാതെ അവനെ സാറെ കൂറേ എന്ന് വിളിച്ചു ഓച്ഛാനിച്ചു നിക്കുന്നതല്ല അന്തസ്
എന്തെല്ലാം അനുഭവിച്ചിട്ടാണ് സിനിമയിൽ ഒരു കര പറ്റുന്നത്. എല്ലാ രംഗത്തും നല്ലതും ചീത്തയുമുണ്ട്
Yes
Athinte oke result anu pulliyide careerile success
Correct
കോടമ്പാക്കത്തെ പിൻ വഴികളിൽ സ്വപ്നങ്ങൾ തകർന്നടിഞ്ഞവരുടേയും തകർക്കപ്പെട്ടവരുടെയും തകർത്തവരുടെയും ഇടയിലൂടെനടന്നുകയറിയ വരാണ് ഇന്ന് അറിയപ്പെടുന്ന പല സംവിധായകരും നടന്മാരും. ആയതിനാൽ തന്നെ പലരുടേയും മുഖംമൂടികൾ അഴിച്ചു മാറ്റാൻ ഉതകുന്ന വെളിപ്പെടുത്തൽ നടത്താൻ പലർക്കും കഴിഞ്ഞേക്കാം. ഒരുപക്ഷേ പൂവുകൾ മാത്രം നിറഞ്ഞ വഴികളിൽ കൂടി ചവിട്ടി കയറി തേടിപ്പിടിച്ച സിംഹാസനത്തിൽ ആണ് ഞങ്ങൾ ഇരിക്കുന്നത് എന്ന് ബോധ്യപ്പെടുത്താൻ ആവും പലരും തുളസിദാസിനെ പോലെഅവർ അനുഭവിച്ച തിക്താനുഭവങ്ങൾ തുറന്നു പറയാതിരിക്കുന്നത്.
ലയനത്തിന്റെ സംവിധായകൻ എന്ന ലേബലിൽ നിന്നും കൗതുകവാർത്തകൾ, പൂച്ചയ്ക്കാരു മണി കെട്ടും, മലപ്പുറം ഹാജി മഹാനായ ജോജി, കിലുകിൽ പമ്പരം, മിമിക്സ് പരേഡ് കാസർഗോഡ് കാദർ ബായി, ആയിരം നാവുള്ള അനന്തൻ , ദോസ്ത് , മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയ സംവിധായകന് മരണപ്പെട്ടുപോയ വ്യക്തിയെക്കുറിച്ച് അനാവശ്യ പ്രസ്താവന നടത്തിപ്രശസ്തി നേടേണ്ട ഗതികേട് ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം കടന്നു വന്ന വഴിയിൽ അദ്ദേഹത്തിനുണ്ടായ ഒരു തിക്താനുഭവം പ്രേക്ഷകരുമായി ഇവിടെ പങ്കുവയ്ക്കുകയാണ് ഉണ്ടായത്. ആ നടനെ മനപ്പൂർവ്വം ഇകഴ്ത്തു വാനാണ് ഉദ്ദേശമാ യിരുന്നെങ്കിൽ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന അദ്ദേഹത്തിൻ്റെ സ്വഭാവഗുണങ്ങളെ ഇവിടെ തുളസീദാസിന് സൂചിപ്പിക്കേണ്ട കാര്യവുമില്ലല്ലോ !?
മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീർ ഒഴികെയുള്ള മുൻനിര നായകന്മാരിൽ നിന്നും തുളസിദാസ് അനുഭവിച്ച തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുരനുഭവം ഉണ്ടാകാത്തവർ സിനിമാമേഖലയിൽ കുറവായിരിക്കും.
വാൽക്കഷണം : ' ഒന്നിനു പിറകെ മറ്റൊന്ന് ' എന്ന തുളസീദാസിന്റെ ആദ്യ സിനിമയുടെ പേര് പോലെ തന്നെ അദ്ദേഹത്തിന്റെ ഇത്തരം തുറന്നുപറച്ചിലുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി ഇനിയും വെളിപ്പെടുത്തലുകൾ വരുമെന്നും മുഖംമൂടികൾ പലതും അഴിഞ്ഞു വീഴും എന്നും പ്രതീക്ഷിക്കാം.
നൗഷാദ്
സൂര്യോദയ
ആ മകനെങ്കിലും ഇന്ന് ഇത് കാണുമ്പോൾ ലജ്ജ ഉണ്ടാവട്ടെ
Sri Prem Nazir sar aakan ivarkalla aarkum kazhiyilla. Don't feel bad.You showed it in your films.Thank you.🌹
ഞാൻ എന്താ പറയാ തുളസി ?എന്ത് പറഞ്ഞാ താങ്കളെ സമാധാ നിപ്പിക്കാ? ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികളിൽ കൂടി കടന്ന് വന്ന 57 വയസ്സായ എനിക്ക് താങ്കളെ ഒന്ന് കെട്ടിപിടിച്ച് സമാധാനിപ്പിക്കണമെന്ന ണ്ട് പക്ഷേ ആ കെട്ടിപിടിത്തത്തിനിടയിൽ താങ്കൾ വീണ്ടു വീണ്ടു തേങ്ങിക്കരയില്ലെ? ആ നല്ല അമ്മയോട് പറയാഞ്ഞത് നന്നായി അറിഞ്ഞിരുന്നെങ്കിൽ അവരുടെ ഹൃദയം പൊട്ടുമായിരുന്നു. കൂടുതൽ പറയുന്നില്ല. എനിക്ക് കരച്ചിൽ വരുന്നു.
Sir. അങ്ങക്ക് ഉണ്ടായ ശരിക്കും മനസ്സിലാവും നമ്മുടെ മനസ്സിലെ ചില ബിംബം ഉടഞ്ഞുപോവും.......... അത് ഓർത്താൽ പോലും ഉറക്കം നഷ്ടപെടും............. പോട്ടെ വിട്ടുകള സർ..
Aze
അദ്ധേഹം ഇന്ന് ഉണ്ടെങ്കിൽ അദ്ധേഹത്തെ വെച്ച് ഒരു സിനിമയെടുക്കാമായിരുന്നു ...
ഏതൊരു മഹാനും കടുത്ത അനുഭവം
അള്ളാഹു നൽകാറുണ്ട്
അല്ലാഹുവല്ലല്ലോ ഉമ്മർ അല്ലേ കടുത്ത അനുഭവം കൊടുത്തത് ജീവിതത്തിലും അഭിനയത്തിലും വില്ലൻ
എനിക്ക് ഈ സിനിമയിൽ കൂടുതൽ പണം തരണം കാരണം എനിക്ക് പ്രേംനസീറിനെ ഇടി കൂടുതൽ കൊള്ളാൻ ഉള്ളതാണ് എന്ന് ചെറ്റത്തരം പറഞ്ഞ് കൂടുതൽ കാശ് വാങ്ങിയിരുന്ന ഒരാളായിരുന്നു. ഉമ്മർ.
ഹോ, എനിക്ക് സങ്കടം കൊണ്ട് സഹിക്കാൻ പറ്റുന്നില്ല ഞാൻ അനുഭവിച്ച പോലെ തോന്നുന്നു.
Thankal oru nalla manasinte udamayanu.Iniyum uyarangalil ethatte.
മലയാളം കണ്ട ഏറ്റവും മികച്ച വില്ലൻ ഉമ്മർ. പക്ഷെ ജീവിതത്തിൽ?
ജീവിതത്തിൽ ഏറെ ധാർമ്മിക മൂല്യങ്ങൾ സൂക്ഷിക്കുന്ന മഹാൻ തന്നെയാണ് പുള്ളി എന്ന് എത്രയോ പേരിലൂടെ നാം അറിഞ്ഞു. ഇക്കഥ പുളളീടെ ഇരുണ്ട മുഖം വെളിപ്പെടുത്തുന്നു എന്ന് മാത്രം.
Villain in life too...😕
ഇങ്ങനെ ഉള്ളവരെ എന്തിനാണ് സാറേ എന്ന് വിളിക്കുന്നത്
ഇതിന് മറുപടി പറയേണ്ടത് ശാന്തിവിള ദിനേശ് സാറാണ്
Mr ഉമ്മർ, ഇതാണ് യാഥാർഥ്യം
I bow my head on your wonderful personality dear Sir. Love you
ആ വികാരജീവിയുടെ വീട്ടിൽ രണ്ടു ദിവസമോ ?
കരയാതെ ആർക്കും ഇതു പറയാനാവില്ല .
Tulasi was sir
THIS CAN BE MADE INTO A MOVIE.
YOU CAN ADD A FEW MORE SCENES AND IT WILL BE AMOVIE .TRUE STORY.
Prem Nazeer great human
He is a successful director... He deserve it..
Your life experience so much touching
Very imotionally