അൽഹംദുലില്ലാഹ്.. നല്ല കാര്യം തന്നെ.. മാതാപിതാക്കൾ മകൾക്ക് അറിവും പ്രോത്സാഹനവും മാത്രം കൊടുത്താൽ പോരാ. അറിവിന് അനുസരിച്ചുള്ള റിയാഹ് നൽകണം.... എത്ര വലിയ ഉന്നതങ്ങളിൽ എത്തിയാലും റിയാഹ് & ഇൽമന്നാഫിഹ് ഇല്ലെങ്കിൽ ലഹനയുടെയവസ്ഥയായിരിക്കും. എല്ലാം വിദ്യാർത്ഥികൾക്കും അവർ ഉദ്ദേശിച്ചതിൽ എല്ലാം ഫതഹും നൽകി അനുഗ്രഹിക്കട്ടെ... നാഫിഹതായ ഇൽമും ഇസ്സതും ഖുവ്വതും നൽകി അനുഗ്രഹിക്കട്ടെ..
പഠിക്കാനും വിദ്യാഭ്യാസവും.. പഠിപ്പിക്കാൻ മാതാപിതാക്കളെ കയ്യിൽ പണവും.. ഉണ്ടെങ്കിൽ.. ഏത് വിമാനവും പറത്താം. പണമില്ലാതെ ഇരിക്കുമ്പോഴാണ്.. ഒരു ബൈക്ക് പോലും ഓടിക്കാൻ കഴിയാത്തത്..😢😢😢
മാത്തമാറ്റിക്സ് ,ഫിസിക്സ് ,കെമിസ്ട്രി അല്ലെങ്കിൽ കംപ്യുട്ടർ സയൻസ് / ബയോടെക്നോളജി / ബയോ ളജി എന്നീ 3 വിഷയങ്ങൾക്ക് ആകെ 50%മാർക്കും മാത്തമാറ്റിക്സിനു പ്രത്യേകം 50%മാർക്കും പ്ലസ്‌ടുവിനു നേടിയിരിക്കണം . വൈമാനിക പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അടിസ്ഥാന വൈമാനിക ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളായ ആകാശദിശനിർണ്ണയ പഠനം (Navigation),കാലവസ്ഥ പഠനം(climate study) എന്നിവയുടെ എഴുത്ത് പരീക്ഷ വിജയിക്കണം.ശാരീരിക ക്ഷമത പരിശോധിക്കുന്ന മെഡിക്കൽ ടെസ്റ്റും ഈ ഘട്ടത്തിൽ ഉണ്ട്.ഇവ രണ്ടും വിജയിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് Student Pilot License (SPL) ലഭിക്കുന്നു .SPL നേടിയാൽ മാത്രമേ വിമാനത്തിലെ പ്രാക്ടിക്കൽ പരിശീലനം തുടങ്ങാൻ സാധിക്കുകയുള്ളു. പ്രായോഗികമായി ഒരു വിമാനം എങ്ങനെ പറത്തണം എന്ന പഠനമാണ് PPL.പരിചയ സമ്പന്നനായ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ അഥവാ പരിശീലകന്റെ സഹായത്തോടെ ചെറുവിമാനം ഒറ്റയ്ക്ക് പറപ്പിക്കാൻ പഠിക്കുന്നു.60 മണിക്കൂർ പരിശീലന പറക്കൽ പൂർത്തിയാക്കിയതിനു ശേഷം എയർ ട്രാഫിക് നിയമങ്ങൾ ,കാലാവസ്ഥ റിപ്പോർട്ട് വിശകലനം മുതലായ എഴുത്ത് പരീക്ഷകളും വിജയിക്കണം.PPL നേടുന്നതിലൂടെ സ്വകാര്യ ചെറുവിമാനങ്ങൾ പറപ്പിക്കുവാനുള്ള അധികാരം ലഭിക്കുന്നു.
Congrats Jumana മാറിയ കുട്ടി... 🥰👌👍 ആയിരമായിരം അഭിനന്ദനങ്ങൾ 🥰👌👍🌹 ഇനിയും ദീര്‍ഘകാലം പൈലറ്റ് ആയി ജോലി ചെയ്യാന്‍ Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. أمين يارب العالمين 🤲🥰👍👌
അതും ഇതും അറിയുന്നവർക്ക് അറിയും നിന്നെ പോലുള്ള വർക്ക് നട്ടം തിരിയും😂😂😂നബിദിനത്തിനുള്ള സമ്മാന ധാനതിനും ഞങൾ ഒന്നും സ്റ്റേജിൽ കയാറാറില്ല,മക്കളേ കയറ്റാർ ഇല്ല.ഇനിയും അത് തുടരും.ജുമാന അവള് ഞങ്ങളെ മുത്ത് ആണ്🎉🎉❤❤
അൽഹംദുലില്ലാഹ്..
നല്ല കാര്യം തന്നെ.. മാതാപിതാക്കൾ മകൾക്ക് അറിവും പ്രോത്സാഹനവും മാത്രം കൊടുത്താൽ പോരാ. അറിവിന് അനുസരിച്ചുള്ള റിയാഹ് നൽകണം.... എത്ര വലിയ ഉന്നതങ്ങളിൽ എത്തിയാലും റിയാഹ് & ഇൽമന്നാഫിഹ് ഇല്ലെങ്കിൽ
ലഹനയുടെയവസ്ഥയായിരിക്കും. എല്ലാം വിദ്യാർത്ഥികൾക്കും അവർ ഉദ്ദേശിച്ചതിൽ എല്ലാം ഫതഹും നൽകി അനുഗ്രഹിക്കട്ടെ... നാഫിഹതായ ഇൽമും ഇസ്സതും ഖുവ്വതും നൽകി അനുഗ്രഹിക്കട്ടെ..
😮 ഇതെന്താ അറബി ഹസ്വേ യോ മനസിലാവുന്നില്ല ഇവിടെ മലയാളികൾ മാത്രം ഉള്ളു
ഇനി ഇതിലും വലിയ ലക്ഷ്യങ്ങളിലേക്ക് ഉയർന്ന് പറക്കൂ മോളേ... 👍🏻👍🏻
ഒത്തിരി ഉയർന്നു പറക്കണ്ട. അവിടം സ്വർഗ്ഗമാണു. ഹൂറ ആകും. No return
മോളെ നിൻ്റെ പേൻഷൻ പ്രായം വരേ ആ മഫ്ത നിലനിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യaa റബ്ബ ൽ aalameen
❤
നാഥാ നീ ഓളെ കാക്കണേ റബ്ബേ 🤲🏻
സ്വർഗത്തിലേക്കു പറക്കാൻ കൊതിയ
🤗
പഠിക്കാനും വിദ്യാഭ്യാസവും.. പഠിപ്പിക്കാൻ മാതാപിതാക്കളെ കയ്യിൽ പണവും.. ഉണ്ടെങ്കിൽ.. ഏത് വിമാനവും പറത്താം. പണമില്ലാതെ ഇരിക്കുമ്പോഴാണ്.. ഒരു ബൈക്ക് പോലും ഓടിക്കാൻ കഴിയാത്തത്..😢😢😢
അത് താങ്കളുടെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്,
മാത്തമാറ്റിക്സ് ,ഫിസിക്സ് ,കെമിസ്ട്രി അല്ലെങ്കിൽ കംപ്യുട്ടർ സയൻസ് / ബയോടെക്നോളജി / ബയോ
ളജി എന്നീ 3 വിഷയങ്ങൾക്ക് ആകെ 50%മാർക്കും മാത്തമാറ്റിക്സിനു പ്രത്യേകം 50%മാർക്കും പ്ലസ്‌ടുവിനു നേടിയിരിക്കണം .
വൈമാനിക പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അടിസ്ഥാന വൈമാനിക ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളായ ആകാശദിശനിർണ്ണയ പഠനം (Navigation),കാലവസ്ഥ പഠനം(climate study) എന്നിവയുടെ എഴുത്ത് പരീക്ഷ വിജയിക്കണം.ശാരീരിക ക്ഷമത പരിശോധിക്കുന്ന മെഡിക്കൽ ടെസ്റ്റും ഈ ഘട്ടത്തിൽ ഉണ്ട്.ഇവ രണ്ടും വിജയിക്കുമ്പോൾ ഒരു വിദ്യാർത്ഥിക്ക് Student Pilot License (SPL) ലഭിക്കുന്നു .SPL നേടിയാൽ മാത്രമേ വിമാനത്തിലെ പ്രാക്ടിക്കൽ പരിശീലനം തുടങ്ങാൻ സാധിക്കുകയുള്ളു.
പ്രായോഗികമായി ഒരു വിമാനം എങ്ങനെ പറത്തണം എന്ന പഠനമാണ് PPL.പരിചയ സമ്പന്നനായ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ അഥവാ പരിശീലകന്റെ സഹായത്തോടെ ചെറുവിമാനം ഒറ്റയ്ക്ക് പറപ്പിക്കാൻ പഠിക്കുന്നു.60 മണിക്കൂർ പരിശീലന പറക്കൽ പൂർത്തിയാക്കിയതിനു ശേഷം എയർ ട്രാഫിക് നിയമങ്ങൾ ,കാലാവസ്ഥ റിപ്പോർട്ട് വിശകലനം മുതലായ എഴുത്ത് പരീക്ഷകളും വിജയിക്കണം.PPL നേടുന്നതിലൂടെ സ്വകാര്യ ചെറുവിമാനങ്ങൾ പറപ്പിക്കുവാനുള്ള അധികാരം ലഭിക്കുന്നു.
Panamullath kond chilapol valiya kallukudiyanum aavan chancund😂
Congrats Jumana മാറിയ കുട്ടി... 🥰👌👍
ആയിരമായിരം അഭിനന്ദനങ്ങൾ 🥰👌👍🌹
ഇനിയും ദീര്‍ഘകാലം പൈലറ്റ് ആയി ജോലി ചെയ്യാന്‍ Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. أمين يارب العالمين 🤲🥰👍👌
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.
❤️അല്ലാഹ് അനുഗ്രഹിക്കട്ടെ ❤️
പെൺകുട്ടി സ്റ്റേജിൽ കേറിയപ്പോൾ ഇറക്കിവിട്ട ഉസ്താദുമാർക്കും അവരെ ന്യായീകരിച്ചവർക്കും സമർപ്പിക്കുന്നു
അതും ഇതും അറിയുന്നവർക്ക് അറിയും നിന്നെ പോലുള്ള വർക്ക് നട്ടം തിരിയും😂😂😂നബിദിനത്തിനുള്ള സമ്മാന ധാനതിനും ഞങൾ ഒന്നും സ്റ്റേജിൽ കയാറാറില്ല,മക്കളേ കയറ്റാർ ഇല്ല.ഇനിയും അത് തുടരും.ജുമാന അവള് ഞങ്ങളെ മുത്ത് ആണ്🎉🎉❤❤
കുറെ ഉസ്താദുമാർ ഹൃദയംംതകർന്ന് ചാകുമല്ലോ😂😂😂🎉
Hearty. Congratulations ❤
ALL THE BEST DEAR ❤❤❤
Mabrook ❤❤❤
Super,congrats
♥️♥️ Congrats
Mashallah 😊❤
❤❤❤❤ good❤❤
🙏🙏👍👍God bless you🙏❤️❤️
Hats off 2 u jumana.
Maasha Allah❤
Who is advertising for?
🥰👏
അത് ഉപ്പ തന്നെ
അൽഹംദുലില്ലാഹ്
Congratulations
അഭിനന്ദിക്കുന്നു മോളെ 🎉
الله يحفظك
❤❤❤
Masha allah mabrooq
☪️🕉️✝️💜♥️💛💙💚💪🏻💝🧡💖💚💚💚💚💚💚💚💚💚💚💚💚💚💚💚
Good eniyum uyarangalil ethatea ennu ashamsikunnu
എന്റെ മകന് ഒരു ബൈക്ക് പോലും ഓടിക്കാൻ അറിയില്ല
👌👌🇮🇳👍👍
MABROOKATH MABROOKATH MABROOKATH
👍
Congratulations ❤❤
Cungratus moluuuu
അത് uppa അല്ലാലോ intrw ഉണ്ടാർന്നു ഇവരുടെ
Uppayanu
പിന്നാരാ.. ചൊറിച്ചിൽ.. ഉമ്മച്ചിക്കുട്ടി ആയതിന്റെ
ഉപ്പ ഡ്രസ്സ് മാറിയത് ആണെന്ന് തോന്നുന്നു
കാഫിറുകൾ ഉണ്ടാക്കിയ വിമാനം പറത്തുന്നത് ഹറാം അല്ലെ.???
Evide paranjee.. Ara paranje.... Athinu qafir undakkiyathalla... Ath daivam undakkiyathan😊😊❤❤
Malappuram poliyaanu
ആ കുട്ടി അല്ലെ pwoli
മലപ്പുറം മാത്രം അല്ല കേരളത്തിന്റെ അഭിമാനം മാത്രം ജാതി മതം ഒന്നും നോക്കണ്ട
👍👍👍👍👍👍👍👍👍👍👍❤️❤️❤️
Will power ondanghilea vimanam parthen pattu paisa Mataram pora
അത്. പിതാവ്. അല്ല ചാനൽ നുണ പറയുന്നു.
ഇത് ഉപ്പ അല്ല
❤💚
ഉസ്താദ് വേഷം മാറിയോ
മാശ അളള >
Vimanathinte onor onnum allallo driver alle😜
പറത്തി പറത്തി എല്ലാ പറന്ന് പോകാഞാൽമതി👎👎👎👎👎👎👎👎👎
ഇതിലെന്താ പുതുമ 🤔 പഠിച്ചാൽ എല്ലാം വിടാം.... ആണായാലും പെണ്ണായാലും 👎👎👎👎👎👎👎👎👎
ഇതിന് "അസൂയ. കിബർ. കുഷ്ട്ടം" എന്നൊക്കെ പറയും 😂
കാക്കന്മാർ എല്ലാം പഠിച്ചു വരുന്നതേയുള്ളു. അവർക്കു ഹൃദയച്ചോറ് ആണ്. മറ്റു ജാതിക്കാർക്ക് തലച്ചോറും
@Milano-mecca നിന്റെ അമ്മക്ക് കഴുതയുടെ തലച്ചോറാവും അല്ലേ.. ഞാനറില്ല
അൻ്റെ സൂക്കേട് നന്നായി മനസ്സിലാകുന്നുണ്ട്
@AP-uv3dc മനസ്സിലായങ്കിൽ നിന്റെ വീട്ടിൽ ചെല്ല് ചെറ്റേ പരനാറി.. 🤧 ഫു
th-cam.com/video/uWocy9IujfY/w-d-xo.htmlsi=RXdgiFN2Fb1ERSG6
❤❤❤❤
❤❤❤
❤❤❤❤❤