വളരെ പ്രസക്തമായ ഒരു വിഷയം 'ഇത്രയും ഭംഗിയായി അവതരിപ്പിച്ച സുനിൽ മാത്യു ,നിങ്ങൾ ചെയ്യുന്നതാണ് യഥാർത്ഥ സാമൂഹ്യ സേവനം❤ നാളെ നിങ്ങളെ തീർച്ചയായും മൊണ്ണ കൾ തിരിച്ചറിയും തളരരുത് go ahead🎉
ക്രിസ്ത്യാനി എന്ന് പേരിൽ ക്രിസ്തുവിനെ അപമാനിക്കുന്ന ഇവനൊക്കെ ജീവിതത്തിലും അതിനു ശേഷവും കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് ഓർത്താൽ നന്ന്. ഭീകരമായ അവസ്ഥ ആയിരിക്കും.... നിന്റെ നാമം പരിശുദ്ധമാക്കപ്പെടണം എന്ന് പ്രാർത്ഥിക്കാൻ പഠിപ്പിച്ച ക്രിസ്തു നോക്കുമ്പോൾ നമ്മുടെ ജീവിതം കൊണ്ട് ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ അപമാനിക്കപെടുന്നു എങ്കിൽ നമ്മൾ ശപിക്കപ്പെട്ടവർ തന്നെ
വൃക്തമായി, ലളിതമായ മലയാള ഭാഷയില് ഏത് മനുഷനും ഗ്രഹിക്കാന് കഴിയുമാറ് പ്രിന്റ് ചെയ്ത് പുസ്തകമായി കയ്യിലിരുന്നിട്ടും , വരാന് പോകുന്നത് അറിയാതെ ഇവന്മാര് “ കുരുടന്മാരായി “.
@@sunojsrsureshbabu കൊലപാതകിയെ കോടതി വധശിക്ഷ വിധിക്കുന്നത് നൃായാധിപന്റെ ഇഷ്ട പ്രകാരമല്ല. സമൂഹത്തിന് നല്ലത് എന്ന് കണ്ട കാരൃംഗള് നിയമം ആയി എഴുതിവച്ചിരിക്കുന്ന, നിയമം അനുസരിച്ചാണ്. ആ നിയമം ലംഘിക്കുന്നവന് “സമൂഹ ദ്രോഹി” ആണ്. ദൈവത്തിന്റ നാമം പറഞ്ഞ് , ദൈവത്തെ വിശ്വസിക്കുന്നതു പോലെ ഈ പ്രവാചകന്മാരെ വിശ്വസിക്കുന്ന ജനത്തേയും ആ ദൈവത്തേയും വഞ്ചിക്കുന്ന, അവരെ കൊള്ള അടിക്കുന്ന ഈ കശ്മലന്മാര് ചെയ്യുന്നത് തെറ്റ് എന്നു പറയുന്നതൈണോ, സുഹൃത്തേ, തെറ്റ് ? ആവകൊള്ളയുടെ പംക് പറ്റുന്നവറ്ക്കേ അതില് വേദന ഉണ്ടാവു. സുനില്, അദ്ദേഹത്തിന്റ ഓരോ മൂറ്ച്ച ഏറിയ വാക്കും സതൃം മാത്രമാണ്. അത് കേട്ടിട്ടും വൃാജന്മാരെ തിരിച്ചറിയാന് കഴിയാത്തവറ്ക്ക് അയ്യോ കഷ്ടം, വരുന്നു.
ദൈവം ആരെന്നറിയാത്ത ക്രിസ്ത്യാനി ഈ ബക്കറ്റുകൾ നിറച്ച് ഇവരൂടെ അനുഗ്രഹം വാങ്ങും . കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്‌തിയെ അവലംബമാക്കുകയും ചെയ്‌ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്‌തന്‍. ജറെമിയാ 17 : 5 അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത് അവന്‍ വസിക്കും. ജറെമിയാ 17 : 6 കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ. ജറെമിയാ 17 : 7 അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്‌കണ്‌ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും. ജറെമിയാ 17 : 8
നമ്മെ വിധിക്കാതിരിക്കാൻ വിധിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച യേശു കർത്താവിൻറെ വാക്കുകളെ ധിക്കരിക്കുന്ന സുനിൽ .പണം ഉണ്ടാക്കാൻ വേണ്ടി യേശുവിൻ വചനം മറന്ന് ഒറ്റിക്കൊടുത്ത യൂദായെ ഓർമിക്കുന്നു 👺👺
😂😂😂😂 എന്തു നല്ല പേരാണ് നൽകിയിരിക്കുന്നത്!!!!😂😂 👌👌 എത്ര പറഞ്ഞാലും ധാരാളം കൊടുക്കുന്ന മൊണ്ണകളെകൊണ്ടു കേരളം നിറഞ്ഞിരിക്കുന്നു!!! നിയന്ത്രണം കാണില്ല, വിഹിതം എല്ലായിടത്തും പോകും!! സുനിലന് പുതുവത്സര ആശംസകൾ🎉🎉🎉
സ്വർഗ്ഗലോകത്തേക്കുംനരകലോകത്തേക്കു൦ പോകുന്നവരുടെ ശ്രദ്ധയ്ക്ക് മത്തായി 7 യേശു കർത്താവിൻറെ തിരുനാവിൽ വന്ന വചനം നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്ക് അളന്നു കിട്ടും .എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരൻറെ കണ്ണിലെ കരട് നോക്കുന്നത് എന്ത് ?അല്ല ,സ്വന്തം കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് നില്ല്,നിൻറെ കണ്ണിൽ നിന്നുകരട് എടുത്തുകളയട്ടെ ,എന്നു പറയുന്നത് എങ്ങനെ ?👉👉കപട ഭക്തിക്കാരാ 👈👈 മുമ്പേ സ്വന്തം കണ്ണിൽ നിന്നും കോൽഎടുത്തു കളയുക പിന്നെ സഹോദരന്റ കണ്ണിൽ നിന്ന് കരട് എടുത്തു കളവാൻ വെടിപ്പായി കാണും 👉സുനിലിനെ പോലെയുള്ളവർക്കും അതുകേട്ട് അനുകരിക്കുന്നവർക്കും ആണ് ഈ വചനം
മത്തായി 5 യേശു കർത്താവിൻറെ തിരുനാവിൽ വന്ന വചനം ഞാനോ നിങ്ങളോടു പറയുന്നത് സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിക്ക് യോഗ്യനാകും ,സഹോദരനോട് നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിന് യോഗ്യനാകു൦
യാക്കോബ് നാല് സഹോദരന്മാരെ അന്യോന്യം ദുഷിക്കരുത് തൻറെ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നായപ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കയു൦ ചെയ്യുന്നു .ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല 👉👇വിധിക്കുന്നവൻ അത്രേ 👈👈ന്യായപ്രമാണ കർത്താവു൦ ന്യായാധിപതിയും ഒരുവനെ ഉള്ളൂ രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായ വൻ തന്നെ ,കൂട്ടുകാരനെ വിധിപ്പാൻ നീ ആർ 💥💥👈
നാം ഒരു തെറ്റല്ലെങ്കിൽ മറ്റൊരു തെറ്റ് അറിഞ്ഞോ അറിയാതെയോ .രഹസ്യത്തിൽ ചെയ്യുന്നു .യേശുവിനെ പോലെ ഒരു നീതിമാൻ ആരും തന്നെ ഈ ലോകത്തില്ല.മറ്റുള്ളവരെ വിധിക്കുകയും ദുഷിക്കുകയും ക്ഷമിക്കാതിരിക്കുകയും ചെയ്യുന്ന നമ്മൾ രഹസ്യത്തിൽ കാണുന്ന സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് നമ്മുടെ കുറ്റങ്ങളെ നോക്കി വിധി പറയുകയുംനരകലോകത്തേക്ക് തള്ളപ്പെടുകയും ചെയ്യും
Peace and Goodwill to all who have become aware and are absent from these fraud pastors and deceiving churches! Vision that the people around become aware and stay away from such cult mongers.
@@kevinvictor6512 same to you , this is not the right Plat-form for replying you. Nintay amma jeevanode undu angil nee e comment idila ..ammayude vila ariyatha chekkan.. pinay e comment nu personally Ninaku reply idam .. if possible send me your home address or mobile number .
ഇവരുടെയെല്ലാം പേര് കൃത്യമായ വായിച്ച സുനിൽ സാറിന് അഭിനന്ദനങ്ങൾ 😂💐❤️🫡
നമ്മുടെ ആൾക്കാർക്ക് എന്ന് വിവരം വെയ്ക്കും ദൈവമേ
Happy New Year Sunil.
പേരുകൾ കേട്ടിട്ടു ചിരിയടങ്ങുന്നില്ല😊😊😊😊
ഹാപ്പി ന്യൂ ഇയർ സുനിൽ സാറേ❤❤❤❤
അഭിനന്ദനങ്ങൾ സുനിൽ🎉🎉
@@nikhilroy9376appotholiyanmaar oothumpol veezhaan pokunna nadan.. spotted 😂😂😂
@@nikhilroy9376 neeyalle appotholiyanmaarude sevakan.. anganethanne potte.. iller avar shapichu vasoori varuthi theerthu kalayum... 😂
വളരെ പ്രസക്തമായ ഒരു വിഷയം 'ഇത്രയും ഭംഗിയായി അവതരിപ്പിച്ച സുനിൽ മാത്യു ,നിങ്ങൾ ചെയ്യുന്നതാണ് യഥാർത്ഥ സാമൂഹ്യ സേവനം❤ നാളെ നിങ്ങളെ തീർച്ചയായും മൊണ്ണ കൾ തിരിച്ചറിയും തളരരുത് go ahead🎉
Congrats Sunil polichu 🎉🎉🎉🎉🎉🎉🎉
ക്രിസ്ത്യാനി എന്ന് പേരിൽ ക്രിസ്തുവിനെ അപമാനിക്കുന്ന ഇവനൊക്കെ ജീവിതത്തിലും അതിനു ശേഷവും കരുതി വെച്ചിരിക്കുന്നത് എന്താണെന്ന് ഓർത്താൽ നന്ന്. ഭീകരമായ അവസ്ഥ ആയിരിക്കും.... നിന്റെ നാമം പരിശുദ്ധമാക്കപ്പെടണം എന്ന് പ്രാർത്ഥിക്കാൻ പഠിപ്പിച്ച ക്രിസ്തു നോക്കുമ്പോൾ നമ്മുടെ ജീവിതം കൊണ്ട് ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ അപമാനിക്കപെടുന്നു എങ്കിൽ നമ്മൾ ശപിക്കപ്പെട്ടവർ തന്നെ
വൃക്തമായി, ലളിതമായ മലയാള ഭാഷയില് ഏത് മനുഷനും ഗ്രഹിക്കാന് കഴിയുമാറ് പ്രിന്റ് ചെയ്ത് പുസ്തകമായി കയ്യിലിരുന്നിട്ടും , വരാന് പോകുന്നത് അറിയാതെ ഇവന്മാര് “ കുരുടന്മാരായി “.
ഇയാള് പിന്നെ ഈ ചാനലും തുറന്നു വെച്ച് പുണ്യം കിട്ടാൻ ആണോ ഇയാളുടെ പോക്കറ്റ് നിറക്കാൻ അല്ലേ 😁 പാപം. ചെയ്യാത്തവർ കല്ല് eriyatte എന്നാണ് ബൈബിൾ പറയുന്നത്
@@divyamolsuresh7976 ഇതാ കല്ല് വരുന്നു, മാറിക്കോ, മറഞ്ഞോ !
സുഹൃത്തെ, ആരെംകിലും ഈ അതൃപ്തിയുള്ള സതൃം പറഞ്ഞില്െംകില് എല്ലാവരും കണ്ണടച്ച്, വായിലെ പല്ലും നാവും പിഴുതെറിഞ്ഞ പോലെ ആവില്ലേ !
ആണത്തമുള്ളവര് വലിച്ചു കീറട്ടെ, കേള്ക്കാന് ക്ഷമ ഉള്ളവര് കേള്ക്കും, ചിന്തിക്കും, പിന്തിരിയും.
നിംഗളെ പോലുള്ളവര് എട്ട് കോടിയും കൊടുക്കാന് മനസ്സലിവുണ്ടെംകില്, കൊടുക്ക്. അമറ്ത്തി, കുലുക്കി കവിയുന്ന പരുവത്തില് തിരികെ കിട്ടും.
നമ്മെ വിധിക്കാതിരിക്കാൻ വിധിക്കരുത് എന്ന് കൽപ്പിച്ച യേശു കർത്താവിന്റെ വാക്കിനെ ധിക്കരിക്കുന്ന സുനിൽ ഏത് ആത്മാവിൻറെ അടിമയാണ് ?????
@@sunojsrsureshbabu കൊലപാതകിയെ കോടതി വധശിക്ഷ വിധിക്കുന്നത് നൃായാധിപന്റെ ഇഷ്ട പ്രകാരമല്ല. സമൂഹത്തിന് നല്ലത് എന്ന് കണ്ട കാരൃംഗള് നിയമം ആയി എഴുതിവച്ചിരിക്കുന്ന, നിയമം അനുസരിച്ചാണ്. ആ നിയമം ലംഘിക്കുന്നവന് “സമൂഹ ദ്രോഹി” ആണ്.
ദൈവത്തിന്റ നാമം പറഞ്ഞ് , ദൈവത്തെ വിശ്വസിക്കുന്നതു പോലെ ഈ പ്രവാചകന്മാരെ വിശ്വസിക്കുന്ന ജനത്തേയും ആ ദൈവത്തേയും വഞ്ചിക്കുന്ന, അവരെ കൊള്ള അടിക്കുന്ന ഈ കശ്മലന്മാര് ചെയ്യുന്നത് തെറ്റ് എന്നു പറയുന്നതൈണോ, സുഹൃത്തേ, തെറ്റ് ?
ആവകൊള്ളയുടെ പംക് പറ്റുന്നവറ്ക്കേ അതില് വേദന ഉണ്ടാവു.
സുനില്, അദ്ദേഹത്തിന്റ ഓരോ മൂറ്ച്ച ഏറിയ വാക്കും സതൃം മാത്രമാണ്. അത് കേട്ടിട്ടും വൃാജന്മാരെ തിരിച്ചറിയാന് കഴിയാത്തവറ്ക്ക് അയ്യോ കഷ്ടം, വരുന്നു.
ഈ എമ്പോക്കി, കള്ള പരിഷകളുടെ കള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന സുനിലിന് ആയിരമായിരം അഭിനന്ദനങ്ങൾ. Keep it up.
ദൈവം ആരെന്നറിയാത്ത ക്രിസ്ത്യാനി ഈ ബക്കറ്റുകൾ നിറച്ച് ഇവരൂടെ അനുഗ്രഹം വാങ്ങും .
കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്‌തിയെ അവലംബമാക്കുകയും ചെയ്‌ത് കര്‍ത്താവില്‍നിന്നു ഹൃദയം തിരിക്കുന്നവന്‍ ശപ്‌തന്‍.
ജറെമിയാ 17 : 5
അവന്‍ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിര്‍ജനമായ ഓരുനിലത്ത് അവന്‍ വസിക്കും.
ജറെമിയാ 17 : 6
കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.
ജറെമിയാ 17 : 7
അവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്‌കണ്‌ഠയില്ല; അതു ഫലം നല്‍കിക്കൊണ്ടേയിരിക്കും.
ജറെമിയാ 17 : 8
True
ബോധം ഉള്ള ക്രിസ്ത്യൻ വിശ്വാസികൾ ആരും കൊടുക്കില്ല,, മണ്ടന്മാരായ ഹിന്ദുക്കൾ ഇടും
നമ്മെ വിധിക്കാതിരിക്കാൻ വിധിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച യേശു കർത്താവിൻറെ വാക്കുകളെ ധിക്കരിക്കുന്ന സുനിൽ .പണം ഉണ്ടാക്കാൻ വേണ്ടി യേശുവിൻ വചനം മറന്ന് ഒറ്റിക്കൊടുത്ത യൂദായെ ഓർമിക്കുന്നു 👺👺
@@sunojsrsureshbabu നിൻ്റെ അപ്പനെ പറഞ്ഞപ്പോൾ നിങ്ക്ക് കൊണ്ട് അല്ലേ😂😂😂😂
@@inshot315 നിനക്ക് വചനം എന്തെന്ന് അറിയാമോ ???നീ വേദപുസ്തകം കൈ കൊണ്ട് തൊട്ടിട്ടുണ്ടോ ?????
Happy New year Sunil 🙏🙏🙏❤️. പുതുവർഷം തന്നെ ഇത്രയും ചിരിപ്പിച്ചതിന് 🙏🙏👍🏻👍🏻
തങ്കു ആണ് ഇപ്പോഴും താരം 😢
സുനിൽ അഭിനന്ദനങ്ങൾ ❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സത്യം.... HAPPY NEW YEAR TO YOU DEAR 🙏🙏GOD BLESS YOU ABUNDANTLY 🙏🙏🙏❤️❤️❤️IN YOUR ALL WAYS 🙏🙏🙏🌹🌹🌹🌹💐💐💐💐💐💐🎉🎉🎉🎉🎉
🙏well said
ഉടുമ്പിനെപ്പോലെ പിടിച്ചാൽ പിന്നെ വിടില്ല അല്ലെ. അങ്ങനെതന്നെ വേണം. Best Wishes.
😂😂😂😂 എന്തു നല്ല പേരാണ് നൽകിയിരിക്കുന്നത്!!!!😂😂 👌👌 എത്ര പറഞ്ഞാലും ധാരാളം കൊടുക്കുന്ന മൊണ്ണകളെകൊണ്ടു കേരളം നിറഞ്ഞിരിക്കുന്നു!!! നിയന്ത്രണം കാണില്ല, വിഹിതം എല്ലായിടത്തും പോകും!!
സുനിലന് പുതുവത്സര ആശംസകൾ🎉🎉🎉
Happy New Year
Super video.
Super i2i news❤❤❤❤
വിയർക്കാതെ ഭക്ഷണം കഴിക്കുന്നതിലും വേണം ഭാഗ്യം🙏
Thank you Sunil God bless you
Congrats dear Sunil👌👌👌 it's 100% fact.
😊😊😊 ചിരിച്ച് ചാവും
ഹാപ്പി ന്യൂ ഇയർ സുനിൽ
Happy New year brother. May God bless you abundantly
അതെ 👍
Happy New Year....keep going
Well said Mr.Sunil.Praying that all faithful will not fall into their trap.
Happy and blessed new year Sunilji and yr family.
ഗൂഗിൾ തങ്കപ്പൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ... വിൻഡോസ് വര്ഗീസ്.....
Very True observations
Proud of you God bless you ❤❤❤❤❤❤
Wish you Happy New Year
Happy new year to you and wish you will be able to close their shops in the year 2025
🙏🙏🙏🙏🙏👌
May god bless you🙏.
Like Gamaliel said in the Bible, if this is man’s work, it will stop , but if it’s God’s work, then no man can stop it
verygood news
Kallan thanku
Exactly
😂😂 good presentation🎉🎉🎉
Happy new year 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Happy new year sr 🙏
Beautiful
Happy new year Sir. Brave man.!!!!
Happy new year Sunil Sir. May God bless you and protect you
സൂപ്പർ പേരുകൾ 😛😛😛
Hapy new year br❤
Happy new year
Happy new year sunil and good morning
❤️🙏👍
ഇന്നു രാത്രി കൊയ്താൽ എന്നും കൊയ്യാം
🌹🌹🌹🌹
❤❤❤
HAPPY NEW YEAR SIR 🎉
👌👌👌
സ്വർഗ്ഗലോകത്തേക്കുംനരകലോകത്തേക്കു൦ പോകുന്നവരുടെ ശ്രദ്ധയ്ക്ക് മത്തായി 7 യേശു കർത്താവിൻറെ തിരുനാവിൽ വന്ന വചനം നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത് നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്ക് അളന്നു കിട്ടും .എന്നാൽ സ്വന്തം കണ്ണിലെ കോൽ ഓർക്കാതെ സഹോദരൻറെ കണ്ണിലെ കരട് നോക്കുന്നത് എന്ത് ?അല്ല ,സ്വന്തം കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട് നില്ല്,നിൻറെ കണ്ണിൽ നിന്നുകരട് എടുത്തുകളയട്ടെ ,എന്നു പറയുന്നത് എങ്ങനെ ?👉👉കപട ഭക്തിക്കാരാ 👈👈 മുമ്പേ സ്വന്തം കണ്ണിൽ നിന്നും കോൽഎടുത്തു കളയുക പിന്നെ സഹോദരന്റ കണ്ണിൽ നിന്ന് കരട് എടുത്തു കളവാൻ വെടിപ്പായി കാണും 👉സുനിലിനെ പോലെയുള്ളവർക്കും അതുകേട്ട് അനുകരിക്കുന്നവർക്കും ആണ് ഈ വചനം
മത്തായി 5 യേശു കർത്താവിൻറെ തിരുനാവിൽ വന്ന വചനം ഞാനോ നിങ്ങളോടു പറയുന്നത് സഹോദരനോട് കോപിക്കുന്നവൻ എല്ലാം ന്യായവിധിക്ക് യോഗ്യനാകും ,സഹോദരനോട് നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിന് യോഗ്യനാകു൦
യാക്കോബ് നാല് സഹോദരന്മാരെ അന്യോന്യം ദുഷിക്കരുത് തൻറെ സഹോദരനെ ദുഷിക്കുകയും വിധിക്കുകയും ചെയ്യുന്നവൻ നായപ്രമാണത്തെ ദുഷിക്കുകയും ന്യായപ്രമാണത്തെ വിധിക്കയു൦ ചെയ്യുന്നു .ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല 👉👇വിധിക്കുന്നവൻ അത്രേ 👈👈ന്യായപ്രമാണ കർത്താവു൦ ന്യായാധിപതിയും ഒരുവനെ ഉള്ളൂ രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായ വൻ തന്നെ ,കൂട്ടുകാരനെ വിധിപ്പാൻ നീ ആർ 💥💥👈
യാക്കോബ് 5 സഹോദരന്മാരെ ,വിധിക്കപ്പെടാതിരിക്കാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങി പോകരുത് ഇതാ ന്യായാധിപതി വാതിൽക്കൽ നിൽക്കുന്നു
ലൂക്കൊസ് 6 വിധിക്കരുത് എന്നാൽ നിങ്ങളെയും വിധിക്കയില്ല ശിക്ഷയ്ക്ക് വിധിക്കരുത് എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാവുകയില്ല ,വിടുവിൻ എന്നാൽ നിങ്ങളെയും വിടുവിക്കും
നാം ഒരു തെറ്റല്ലെങ്കിൽ മറ്റൊരു തെറ്റ് അറിഞ്ഞോ അറിയാതെയോ .രഹസ്യത്തിൽ ചെയ്യുന്നു .യേശുവിനെ പോലെ ഒരു നീതിമാൻ ആരും തന്നെ ഈ ലോകത്തില്ല.മറ്റുള്ളവരെ വിധിക്കുകയും ദുഷിക്കുകയും ക്ഷമിക്കാതിരിക്കുകയും ചെയ്യുന്ന നമ്മൾ രഹസ്യത്തിൽ കാണുന്ന സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് നമ്മുടെ കുറ്റങ്ങളെ നോക്കി വിധി പറയുകയുംനരകലോകത്തേക്ക് തള്ളപ്പെടുകയും ചെയ്യും
Peace and Goodwill to all who have become aware and are absent from these fraud pastors and deceiving churches! Vision that the people around become aware and stay away from such cult mongers.
🤣🤣🤣🤣🤣👍👍👍👌👌
😂polichu എന്നാലും നാട്ടുകാർക്ക് വിവരം ഇല്ല
😂😂😂😂😂👌👌
ഇനിയും മനസിലാക്കാത്തവർ ഉണ്ടെങ്കിൽ പറഞ്ഞിട്ടെന്ന് കാര്യം പുതുവൽസരത്തിൽ എങ്കിലും മാറ്റം വരട്ടെ
ഇവിടുത്തെ പൊട്ടൻ മാരായ ഹിന്ദുക്കളാണ് ഇവരുടെ ശക്തി
Good job Sunil 👍 Wishing you and your team a very happy blessed new year 2025.
ജയിൽ il sunil തൊലിയൻ udane പോകും 😂😂😂 congrats 🎉
@@nikhilroy9376eda pudachimona ninnta Amma ee Kanda pathirumark kidanu koduthit ano nee udayath😂😂
@@kevinvictor6512 same to you , this is not the right Plat-form for replying you. Nintay amma jeevanode undu angil nee e comment idila ..ammayude vila ariyatha chekkan.. pinay e comment nu personally Ninaku reply idam .. if possible send me your home address or mobile number .
✔️💯💯💯💯💯💯✔️✔️💯💯✅👍👍👍👍✅✔️✅✔️✅✔️✅
👍
നല്ല പേരുകൾ 😂😂😂😂😂
😂😂😂 paranja perukal kollaam
Happy New year 🎉🎉🎉🎉🎉❤❤❤
hi Mr. use good malayalam
നല്ല പാരമ്പര്യ penthacosthal
സഭകൾ ഉണ്ട് നമ്മുടെ നാട്ടിൽ
അവിടെ പോകില്ല
Big business with no investment
Pichakar mudiyate
10 times Will be returned on the basis of the offering. So all " monnas" are expecting a higher return. That is it
Tangu weakness is fish nirvana
Narimada Mary vannilla?
ഏറെ താമസിക്കാതെ ഇവനിട്ട് പണി കിട്ടാൻ സാധ്യതയുണ്ട്
അപ്പോ "തൊലിയന്മാർ " 😂😂😂😂😂😂
Unda kunjumon😂😂😂😂😂
VERY TRUE SUNIL
കുണാപ്പൻ ഇന്ന് കലക്കും.
Evanokea irakkam varumo
😂😂😂🎉🎉🎉
എരുമ ബിനു 😄
Paavam Sunil😂😂😂
എല്ലാ ബക്കറ്റിലും പത്തിന്റെ ഒരു നോട്ട് ഇടുക.
ഈ ഫ്രോഡുകൾക്ക് സ്തോത്രകാഴ്ചയും പിരിവും കൊടുക്കാതെ ഇരിക്കാമോ അന്ന് മുതൽഈ തീവെട്ടികൾഫ്രോഡുകൾ മറ്റു പണിക്ക് പൊക്കോളും.
എൻ്റെ സുനിലെ
ഓരോരുത്തർക്ക് ചേർന്ന പേരുകൾ🤣🤣🤣
വരും വര്‍ഷവും ie Kalanmar കുലുക്കി amarthi medikum ഇല്ലെങ്കിൽ monnakalku വിഷമം ആകും ഒറ്റ pniye ഉള്ളു ആരെങ്കിലും കളമശേരി avarthikanam
😂😂👍👍
ഇപ്പോൾ പാസ്റ്റർ ആയി,
Salvation is free, only believe in jesus, do not give money to anyone.
Sunil. Chirichu. Maduthu. Enthu rasamanu. Parayunathu kealkan
Kreupasanm ത്തെ വെറുതെ വിട്. അതു catholic സഭ ആണ്. അതിനു ആണ്ട് അറുതി പരിപാട് ഒന്നും ഇല്ല
അതു ഇല്ല😂 പക്ഷെ ദിവസവും ഉണ്ട്😂😂😂
😂😂
Bythenameofjeesesmanywillcomelastdaysthiserth
തലവഴി തട്ടി കൊടുക്കാൻ കുറെ പാവം മനുഷ്യർ
😂😂😂😂
👍👍👍
😂😂😂
Malare,ninaku vere paniyille? Neeyum avarude God father Aanu.