എന്ന് നിന്റെ മൊയ്തീൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ! | RS Vimal Interview | Prithviraj Sukumaran

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2023
  • എന്ന് നിന്റെ മൊയ്തീൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ ! | RS Vimal Exclusive Interview | Prithviraj Sukumaran
    #RSVimal #ennunintemoideen #prithvirajsukumaran
  • บันเทิง

ความคิดเห็น • 94

  • @aneeshgopinathan5224
    @aneeshgopinathan5224 11 หลายเดือนก่อน +28

    R S vimal ഗംഭീര film maker ആണ്. "എന്ന് സ്വന്തം മൊയ്‌തീൻ" വെറുതെ കണ്ട് തീർത്ത സിനിമയല്ല, എന്നെ സംബന്ധിച്ച്
    അതൊരു വല്ലാത്ത ഫീൽ ആയിരുന്നു.
    അതുപോലെ
    കർണ്ണൻ നമ്മുടെ അഭിമാനമായി തീരട്ടെ.. ആശംസകൾ ❤👏🏻👏🏻👏🏻👏🏻
    [ഇങ്ങിനെ വേണം അവതാരകർ മുന്നിലിരിക്കുന്ന വ്യക്തിയെ കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം]👏🏻👏🏻👏🏻

    • @Alimonalien-gr2yg
      @Alimonalien-gr2yg 10 หลายเดือนก่อน +1

      100% correct bro 🤝🏻

  • @robinidicularaju2498
    @robinidicularaju2498 10 หลายเดือนก่อน +25

    Interviewer❤️ കലക്കി ❤️
    പക്ഷെ ക്യാപ്ഷൻ ഇട്ടവൻ മഞ്ഞത്തരം കാണിച്ചു 😂

  • @rahulzoffical
    @rahulzoffical 10 หลายเดือนก่อน +22

    The interviewer deserves an 👏, we researched and very good questions... keep it up bro...

  • @jayanth405
    @jayanth405 10 หลายเดือนก่อน +7

    Personaly എനിക്ക് എന്ന് നിന്റെ മൊയ്‌ദീൻ ഗംഭീരം സിനിമ ആയി തോന്നിയില്ല. അത്രയും കാലം അവർ പ്രണയത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു ഫീൽ കൊണ്ടു വരാൻ ആ സിനിമക്ക് സാധിക്കുന്നില്ല. കാഞ്ചന മാല എന്ന സ്ത്രീ ഇന്നും ജീവിക്കുന്നു എന്ന യാഥാർഥ്യം മനസിലാക്കിയ ഫീൽ കൊണ്ടാണ് ജനങ്ങൾ ആ സിനിമ കണ്ടത് തന്നെ.

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 10 หลายเดือนก่อน

      👍🏼👍🏼👍🏼

  • @user-gx6gc7ky6w
    @user-gx6gc7ky6w 10 หลายเดือนก่อน +2

    GOOD ANCHORING..

  • @dramminisguruvayur184
    @dramminisguruvayur184 10 หลายเดือนก่อน +2

    നല്ല ശബ്ദം RS Vimal

  • @thajudheencm6492
    @thajudheencm6492 11 หลายเดือนก่อน +14

    brilliant anchor

  • @suharaliyakath756
    @suharaliyakath756 11 หลายเดือนก่อน +70

    അത് കാരണം അത് വിജയിച്ചു

    • @choiceofficesupplies9348
      @choiceofficesupplies9348 10 หลายเดือนก่อน +5

      Onnu podaa puraaa

    • @akhilmohan9630
      @akhilmohan9630 10 หลายเดือนก่อน +5

      Ezeech pode

    • @FaizalFaizal123-ch6rj
      @FaizalFaizal123-ch6rj 10 หลายเดือนก่อน +4

      Ath aar cheytalum vijayikum potta real story aan raayan nannayi naadakam kalichitund😂

    • @muhammedfarzeen4371
      @muhammedfarzeen4371 10 หลายเดือนก่อน +1

      ​@@FaizalFaizal123-ch6rjഎന്നാൽ മമ്മൂസിനെ വെച്ച് അഭിനയിപ്പിക്കാൻ കിളവൻ പറ്റിയ പണിയല്ല റൊമാൻസ്😂

    • @aebelsam3057
      @aebelsam3057 10 หลายเดือนก่อน

      Dileep verum vaanam anu. Ayaal cheythal oombiyene

  • @devidck9835
    @devidck9835 10 หลายเดือนก่อน +34

    ദലിലീപ് & കാവ്യ ഇതു ചെയ്തിരുന്നേൽ മലയാളത്തിലെ ഏറ്റവും മികച്ച ലൗ സ്റ്റോറി മൂവി നമുക്ക് നഷ്ടമായേനെ. എന്തൊരു ബോർ ആയിരിക്കും.
    പ്രിത്വിയും പാർവതിയും ആ സിനിമയിൽ ജീവിച്ചു കാണിച്ചു. അനശ്വര സിനിമകളിൽ ഒന്നാണ് എന്നു നിന്റെ മൊയിതീൻ.
    ഞാൻ ഈ തിയേറ്ററിൽ നിന്ന് മാത്രം മൂന്നു പ്രാവിശ്യം കണ്ടിട്ടുണ്ട് ❤

    • @FaizalFaizal123-ch6rj
      @FaizalFaizal123-ch6rj 10 หลายเดือนก่อน

      Myr aan

    • @ShahulHameed-pw5tt
      @ShahulHameed-pw5tt 10 หลายเดือนก่อน +5

      ​@@aravindr740Dileep cheythaal comedy ayene😂😂

    • @siyad.v.ksiyad.v.k2188
      @siyad.v.ksiyad.v.k2188 10 หลายเดือนก่อน +6

      Oo, എന്നിട്ട് ദിലീപ് കാവ്യാ പടങ്ങളെല്ലാം പൊട്ടിയതായിരിക്കും ല്ലേ. ഇങ്ങനെ നന്ദികേട് പറയരുത്. അവരെ എല്ലാ പടങ്ങളും കണ്ടു ആസ്വദിച്ചിട്ട് പിന്നെ വേറൊന്നു കാണുമ്പോൾ പഴയത് മോശം പറയുന്നത് നിങ്ങളെ മോശം character നെ കാണിക്കുന്നു.ഇത് better ആണെങ്കിൽ അത് പറ, അല്ലാതെ വേറൊന്നിനെ നഗറ്റീവ് ചേർത്തുപറയണമെന്നില്ല.

    • @kriz2281
      @kriz2281 10 หลายเดือนก่อน

      ​​@@siyad.v.ksiyad.v.k2188bro...atu ee malyali de swabvam anu ....DNA il ullata....paranjitu karyam illa

    • @pushkalab2700
      @pushkalab2700 10 หลายเดือนก่อน

      ​@@ShahulHameed-pw5ttഎടാ മലയാള സിനിമ കണ്ട എല്ലാ റോളുകളുംകൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ തന്നെയാണ് ദിലീപ് നിനക്കൊക്കെ അയാളെ പുച്ചമാണ് കാരണം പാവപ്പെട്ട ഒരുത്തൻ മലയാള സിനിമയിലെ നെറുകയിൽ എത്തുകയും മലയാള സിനിമ അടക്കിവാഴുകയും ചെയ്തപ്പോൾ നിനക്കക്കൊന്നും സഹിക്കില്ല കാരണം മലയാള സിനിമയിൽ ദിലീപിന്റെ അച്ഛനും അമ്മയും ഒന്നും മലയാള സിനിമയിൽ ഇല്ലാല്ലോ തങ്ങനെ ആയിരുന്നുവെങ്കിൽ അവർ മലയാള സിനിമയിൽ എന്ത് കാട്ടി കൂട്ടിയാലും നീയൊക്കെ Negative command ഇടില്ല'

  • @hareeshhari9107
    @hareeshhari9107 10 หลายเดือนก่อน +6

    നല്ല സംവിധായകൻ ആണ്, പക്ഷെ എന്തുകൊണ്ട് പുതിയ സിനിമകൾ ചെയ്യുന്നില്ല!😊

  • @behappy918
    @behappy918 10 หลายเดือนก่อน +5

    Aa film n perfect prithviraj parvathy aan kanchana enna ammayod director areyan caste cheyendath enn chodichapo prithviraj nte name parajhu enn kanchana rs vimal 2 perum mumb interviewsil parajhitundalo

    • @akshaymenon1685
      @akshaymenon1685 10 หลายเดือนก่อน

      Ennum ninte moideen enna cinema thenne direct cheydhedh Prithviraj aan😂
      Adhill ego aan.. pinewd karnan discussion ll Prithvi- rs vimal udakki.. idhann undayadh

  • @ansarsalam879
    @ansarsalam879 11 หลายเดือนก่อน +7

    ആശംസകൾ..
    പറയുന്നവർക്ക് എന്തും പറയാം..
    സ്വയം കഴിവ് തെളിയിച്ചവർ വിമർശിക്കട്ടെ..

  • @godismysalvation9499
    @godismysalvation9499 10 หลายเดือนก่อน +1

    കർണൻറെ പടം എവിടെ വരെ ആയി.. എന്ത് പറ്റി ബ്രോ????

  • @arjunpraj2426
    @arjunpraj2426 10 หลายเดือนก่อน

    👌👍

  • @vhs8204
    @vhs8204 10 หลายเดือนก่อน +1

    anchor 👍

  • @kanakarajmanik2913
    @kanakarajmanik2913 10 หลายเดือนก่อน

    Cinema edukkanaanel pande edukkayirunnu. Ith ipm producere koodi pattich kurach cash undaakkande

  • @shiyanvlog1830
    @shiyanvlog1830 10 หลายเดือนก่อน +2

    Aa cinema rakshapettu😂

  • @ciniemaworld4u33
    @ciniemaworld4u33 10 หลายเดือนก่อน +12

    Dileep peru thumbnails ittal video rechu akumennu avarkku ariyam athu polea coment boxilea dileep vitodhikal😂

  • @siyad.v.ksiyad.v.k2188
    @siyad.v.ksiyad.v.k2188 10 หลายเดือนก่อน +1

    ക്യാപ്ഷൻ, thumbnail, ദിലീപ് നെ കൊടുത്തതിന്റെ പിന്നെലെ കാര്യം, വലുതാക്കി ദിലീപ് എഴുതിയതും,background phottoyum കൊടുത്തതും, ഇപ്പോൾ ഒരുപാട് youtubers ചെയ്യുന്നത് കണ്ടിട്ടുണ്ട്. അരമണിക്കൂർ അതിലധികമോ ഉണ്ടാവും, but ദിലീപിനെ പറ്റി ഒരു minute പറയുന്നുപോലും ഉണ്ടാവില്ല. ആ പേര് വെച്ചു വ്യൂസ് കൂട്ടി പൈസ ഉണ്ടാക്കുന്നുണ്ട്.
    ഇദ്ദേഹത്തിന്റെ next നല്ലൊരു പടത്തിനു കാത്തിരിക്കുന്നു.❤️, Good Director 👍🏻

  • @drisyamfilmfocus3046
    @drisyamfilmfocus3046 10 หลายเดือนก่อน

    ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്ന വ്യെക്തി.. 👌👌👌

  • @sonumathew7894
    @sonumathew7894 10 หลายเดือนก่อน +1

    daivame
    avare okke araa padathil suggest cheydad🤣
    oorkane patanila

  • @Rajeevnr404
    @Rajeevnr404 10 หลายเดือนก่อน +2

    നന്നായി മക്കളൊന്നും ചെയ്യാതിരുന്നത്.. ചിലപ്പോൾ ഒന്നും ചെയ്യാതെയുമിരിക്കൂ..🙂😳

  • @Amaljoseph007
    @Amaljoseph007 11 หลายเดือนก่อน +10

    Aaa cinema avar cheythirunel ettu nilayil pottumayirunu prethikich kavya madhavan

  • @AllRounder-of1xg
    @AllRounder-of1xg 10 หลายเดือนก่อน +2

    Nilavaramullla anchor.

  • @meharji6260
    @meharji6260 10 หลายเดือนก่อน

    സ്വയം പൊങ്ങി ആണോ എന്നൊരു സംശയം ഇത്രയും അഹങ്കാരം ....

  • @sooryan4401
    @sooryan4401 10 หลายเดือนก่อน

    Athukond mathram athu vijayichu

  • @priyadarshan4258
    @priyadarshan4258 10 หลายเดือนก่อน +11

    Dileep cheythenghil kolam aayene velaripravinte chenghadhi okke pole

    • @aebelsam3057
      @aebelsam3057 10 หลายเดือนก่อน +2

      ഉവ്വ കോവാലൻ കോമഡി ആക്കിയേനെ... പൃഥ്വിരാജ് മൊയ്‌ദീൻ ആയി വന്നപ്പോൾ വെള്ളാരം കണ്ണുള്ള സുന്ദരൻ ആയ മൊയ്‌ദീൻ ആയി👌

  • @Ameer_muhammed
    @Ameer_muhammed 10 หลายเดือนก่อน +1

    തെച്ചി മന്ദാരം തുളസി ആ പടം എന്തായി ???? കുറെ ആയല്ലോ ആ പടത്തിന്റെ ഒരു വിവരവുമില്ലാത്തത്

  • @DWARAKA555
    @DWARAKA555 10 หลายเดือนก่อน +3

    Dileepinekkal nannaayi prithviraj abinayikkum parayunnavarude oru avstha 😁😁😁😁

  • @adarshanand8538
    @adarshanand8538 10 หลายเดือนก่อน +3

    Anchor🔥🔥evanu panni ariyam

  • @wazeem9916
    @wazeem9916 10 หลายเดือนก่อน +15

    Dileep kavya cheythenkil poli aayene

    • @luttappi9485
      @luttappi9485 10 หลายเดือนก่อน

      Ommbiyene aa tevidichi cheytal 😂😂😂

    • @luttappi9485
      @luttappi9485 10 หลายเดือนก่อน +5

      Poli ennalla polichu paleesayene ennupara adime😂😂😂

    • @Zimartcooli
      @Zimartcooli 10 หลายเดือนก่อน

      Kunjikoonan vere arenkilum cheythal poli ayirikum ❤❤❤

  • @TheUniverse245
    @TheUniverse245 10 หลายเดือนก่อน +1

    Ok.. Soubhagyam thannath Ennu ninte moideen... Prithviraj, Kerala audience...
    But dream project (Karnan) in other languages.

  • @Zaman569
    @Zaman569 10 หลายเดือนก่อน +3

    Pettan😊

    • @Rajeevnr404
      @Rajeevnr404 10 หลายเดือนก่อน

      അല്ല.. ദിലീ"പേട്ടൻ".. ♥️♥️♥️

  • @sajay9595
    @sajay9595 10 หลายเดือนก่อน +4

    Anchor midukkan aanu

  • @kurukshetrawar6680
    @kurukshetrawar6680 10 หลายเดือนก่อน +9

    മാദകത്വമാണ് കാവ്യയുടെ ആകർഷണം. മൊയ്തീനിൽ നായികയാകാൻ പറ്റില്ല.

    • @halofriends
      @halofriends 10 หลายเดือนก่อน +1

      ഒന്ന് വ്യക്തമായി പറയൂ

    • @vibehub4709
      @vibehub4709 10 หลายเดือนก่อน +1

      🤣🤣🤣@@halofriends

    • @sanattjoy363
      @sanattjoy363 10 หลายเดือนก่อน +4

      ​@@halofriendsmilf aanennu

    • @kurukshetrawar6680
      @kurukshetrawar6680 10 หลายเดือนก่อน +5

      @@halofriends
      😂😂
      ഇതാ വായിച്ചോ....
      ഇടതൂർന്ന തലമുടി
      വിടർന്ന കണ്ണുകൾ
      റോസ്പൂപോലുള്ള ചുണ്ടുകൾ
      സമൃദ്ധമായ നിറഞ്ഞ മാറിടം....
      .......
      പ്രേമമല്ല, കാമമാണ് അവളോട് മിക്കവർക്കും തോന്നുക

    • @ar.malavikajayan2485
      @ar.malavikajayan2485 10 หลายเดือนก่อน

      Ath than angane nokkunnath kondavum😂😂

  • @milliondollarbaby1911
    @milliondollarbaby1911 11 หลายเดือนก่อน +2

    നടന്നത് തന്നെ😂😂

  • @skumar9533
    @skumar9533 10 หลายเดือนก่อน +7

    Dileep &Kavya was better option

  • @inertiarealm
    @inertiarealm 10 หลายเดือนก่อน

    നിന്റെ ഈ ഇന്റർവ്യൂ മാർക്കറ്റ് ചെയ്തത് മോഹൻലാലിൻറെ പേരിൽ അല്ല, ദിലീപിന്റെ പേരിലാ. നിന്റെ അഹങ്കാരം ഒന്ന് കൊണ്ട് തന്നെയാണ് ഇങ്ങനെ ഇരിക്കേണ്ട വന്നത്. മൊയ്‌തീൻ ചെയ്യാത്തത് ദിലീപിന് നഷ്ടം തന്നെ, എന്നാൽ ഇപ്പോഴുള്ള മൊയ്‌തീനിലെ പ്രഖ്ധനങ്ങളുടെ പോരായ്മകൾ കുറച്ചു പേരെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് നിന്റെ miscasting കൊണ്ട് തന്നെയാ. ഒരു താരത്തെ convince ചെയ്യുന്നതും ഒരു filmmaker ടെ കഴിവാണ്, അല്ലാതെ സിനിമ ചെയ്തില്ല എന്ന് വെച്ച് നിന്നെപ്പോലെ പക മനസ്സിൽ വെച്ച് പിന്നീട് അങ്ങോട്ട് സംസാരിക്കുന്നതൊന്നും നല്ല കാര്യങ്ങൾ അല്ല.

    • @merit423
      @merit423 10 หลายเดือนก่อน

      Pettante pavam pavadakal😂😂😂kizhangan kovalan

    • @inertiarealm
      @inertiarealm 10 หลายเดือนก่อน

      @@merit423 💩💩

  • @JtubeOne
    @JtubeOne 10 หลายเดือนก่อน

    RAW ഫയൽ സിന്റെ രഹസ്യസ്വഭാവമുള്ള കർണ്ണന്റെ അപ്ഡേറ്റ്സ് !😂

  • @Sreejith_calicut
    @Sreejith_calicut 10 หลายเดือนก่อน

    ഇങ്ങനെ വേണം അവതാരകൻ... വ്യക്തിയെ മനസ്സിൽ ആക്കി ചോദ്യം ചോദിക്കാൻ... അല്ലാതെ കുറെ അൽപ്പതെരം ആഭാസതരം പ്രേമം കോപ്‌ തേങ്ങ വീണ വയലിൻ എന്നൊക്കെ പറഞ്ഞു വരുന്ന കുറെ എണ്ണം ഉണ്ട് അവർ ഇതൊക്കെ കാണണം...തമ്മണ്ണയിൽ ആളെ പറ്റിക്കുന്ന ക്യാപ്‌ഷൻ കൊടുത്തവന് ഒരു ഡാഷ് വിരൽ നമസ്കാരം

  • @illamjhoni3403
    @illamjhoni3403 10 หลายเดือนก่อน +1

    പുതിയ പടം ഇല്ലേ സാറേ....

    • @merit423
      @merit423 10 หลายเดือนก่อน

      Kovalan fan😂😂😂😂

  • @luttappi9485
    @luttappi9485 10 หลายเดือนก่อน +2

    Eee peedanveeran pettan okka cheytirunnuvengil aa eppo pottiyennu paranchalathi😂😂😂😂