താലിയുടെ പേരില്‍ ഭാര്യയെ തളച്ചിടാൻ ശ്രമിച്ച മകനോട് അമ്മ ചെയ്തത്

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น •

  • @GracyJohnson-b5y
    @GracyJohnson-b5y 4 หลายเดือนก่อน +51

    അമ്മ സൂപ്പർ ആണ്, സാധാരണ അമ്മ മകന്റെ എല്ലാകാര്യങ്ങൾക്കും കൂട്ട് നിൽക്കും, അത് നല്ലത് ആയാലും ചീത്തയായാലും, മരുമകളുടെ കണ്ണീരിനു ഒരു വിലയും കൊടുക്കില്ല, പക്ഷെ ഈ അമ്മ വ്യത്യസ്ത 👌🏻

  • @leenak.sannam6552
    @leenak.sannam6552 9 วันที่ผ่านมา

    ഇതുപോലുള്ള ആമ്മമാർ ഉണ്ടായാൽ പെൺകുട്ടികളുടെ ജീവിതം സൂപ്പെറാ 💖💖😅

  • @santhimk866
    @santhimk866 4 หลายเดือนก่อน +64

    മരുമക്കൾക്ക് അൽപ്പം സ്വാതന്ത്ര്യം കൊടുക്കണം. അത് കൊടുത്തു വച്ചു നമ്മൾ അമ്മായി അമ്മമാർക്ക് ഇഗോ ഉണ്ടാവേണ്ട ആവശ്യം ഇല്ല. അവരും അതൊക്കെ ആഗ്രഹിച്ചു വരുന്നവർ ആണ്. ജീവിതകാലം മുഴുവൻ അവർ നമ്മുടെ കൂടെ ജീവിക്കേണ്ടവർ ആണ്..❤

  • @Naslanafla2
    @Naslanafla2 4 หลายเดือนก่อน +7

    രണ്ടാം ഭാഗം വേണം Super❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 4 หลายเดือนก่อน +9

    നല്ല വീഡിയോ❤️👌 ഏതായാലും ജീവിതം സുഖദു:ഖ സമ്മിശ്രമാണ്. എന്നാലും സ്വന്തം ഭാര്യയെ ഇങ്ങനെ വിഷമിപ്പിക്കരുത്. അമ്മായിഅമ്മ സൂപ്പർ❤ ഒരടി കൂടെ ആവാമായിരുന്നു. വിനുവിന് ഇത്രയും ക്രൂരതയോ..... Part II ഉടൻ

  • @farsanafarsana9372
    @farsanafarsana9372 4 หลายเดือนก่อน +47

    എന്റെ ഭർത്താവ് ഇങ്ങനെ ആണ് ജോലിക് പോവുമ്പോൾ എന്നോട് പോവാണ് എന്നു പറയില്ല കുട്ടികൾക് രണ്ടാൾക്കും ഉമ്മ കൊടുത്തു ഇറങ്ങി പോവും ഞാൻ പിന്നാലെ ചെന്നാലും ഒന്നും മിണ്ടില്ല

  • @sitharadamodaran1781
    @sitharadamodaran1781 4 หลายเดือนก่อน +38

    ഭാര്യ എന്നാൽ അടിമ എന്ന ചിന്ത വെച്ച് പുലർത്തുന്ന കുറെ പുരുഷൻമാരുണ്ട് , അങ്ങനെയുള്ളവരുടെ ഭാര്യമാർ ഇങ്ങനെ തന്നെ പ്രതികരിക്കണം , അമ്മായി അമ്മയുടെ support വളരെ nannayi👍👍

    • @athira6207
      @athira6207 4 หลายเดือนก่อน

      Same situation. But ammamyi amma poluk koode ella

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 4 หลายเดือนก่อน +185

    ജീവിതം കരഞ്ഞും, ചിരിച്ചും സ്വീകരിക്കാനുള്ളതാണ്... പക്ഷെ ആട്ടും തുപ്പും മാത്രമായി മുന്നോട്ട് പോകരുത്.. പെണ്ണ് ഒന്ന് സ്ട്രോങ്ങ്‌ ആകുന്നതു നല്ലത്.. പുരുഷന് തട്ടിക്കളിക്കാനും, തോന്നിയത് പറയാനും ജീവിതം മുഴുവൻ നിന്നു കൊടുത്താലും അത്ര നല്ലതല്ല.. അഭിനയം സൂപ്പർ

    • @hebahbijas3305
      @hebahbijas3305 4 หลายเดือนก่อน

      അതെ ഞാൻ കുറച് ദിവസം മുമ്പ് വനിതാസെല്ലിൽ കംപ്ലൈന്റ് ചെയ്തു. നമ്മുടെ ജീവിതം കരഞ്ഞു തീർക്കാനുള്ളതല്ല

    • @shereefp6007
      @shereefp6007 4 หลายเดือนก่อน

      Fatima bi,mabvram,euntat,nat,😫🥺😩😫🥺😩😭🤣😂🥺😩😫💁🤕🤕💁💔💔💁🙆🙆💁💝💝💝💝💁🙆🙆🙆💁😫🥺😩💁💝💝💝

    • @ramanikrishnan4087
      @ramanikrishnan4087 4 หลายเดือนก่อน +1

      Njananengil pande irangi poyittundavum

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน +3

    നല്ല അമ്മായിഅമ്മ ഇങ്ങനെ വേണം 👌

  • @shereenasherin4543
    @shereenasherin4543 4 หลายเดือนก่อน +5

    Enikku onnum parayaanilla otta vaakkil parayaam supper ❤️❤️❤️❤️❤️❤️

  • @mollyjoseph1758
    @mollyjoseph1758 4 หลายเดือนก่อน +42

    അമ്മയെ നമിച്ചു. ഒന്ന് പൊട്ടിക്കാമായിരുന്നു. നല്ല മെസ്സേജ്

  • @LissyJohnson-b1p
    @LissyJohnson-b1p 3 หลายเดือนก่อน

    Adipoli message amma super bharya nalla theerumanameduthu. Great😊

  • @SunithaSajimon
    @SunithaSajimon หลายเดือนก่อน

    സൂപ്പർ അമ്മ. പാവം മരുമോൾ ❤❤കലിപ് മോൻ ഇനി നന്നാവും കുറ്റപ്പെടുത്താൻ ഭാര്യ ഇല്ലല്ലോ

  • @thejachandran4936
    @thejachandran4936 4 หลายเดือนก่อน +13

    ഭാര്യയുടെ തീരുമാനം കറക്റ്റ് ഈ ഭർത്താവ് ഒരിക്കലും നന്നാവില്ല

  • @vatsalamenon4149
    @vatsalamenon4149 4 หลายเดือนก่อน +2

    Great episode.Amma is the best.❤❤❤

  • @radhikaprakash488
    @radhikaprakash488 4 หลายเดือนก่อน +2

    👌👌nice video...

  • @sujamenon3069
    @sujamenon3069 4 หลายเดือนก่อน +1

    Super video and performance superb 👌👌🥰🥰

  • @sudhavijayan78
    @sudhavijayan78 4 หลายเดือนก่อน +1

    Amma super adipoli acting super video ❤❤❤

  • @premeelabalan728
    @premeelabalan728 3 หลายเดือนก่อน

    എല്ലാവരും സൂപ്പർ ആയി 👌

  • @shaimajebin8917
    @shaimajebin8917 4 หลายเดือนก่อน +38

    വിഡിയോ ഫുൾ കാണുന്നതിന് മുൻപ് തന്നെ ലൈക് ചെയ്തു 😍😍

  • @PushpaK-bd8hq
    @PushpaK-bd8hq 4 หลายเดือนก่อน +2

    Super part 2 venam

  • @Annamma-h3o
    @Annamma-h3o 4 หลายเดือนก่อน +2

    സൂപ്പർ അഭിനയം ❤❤❤

  • @sonamolbinoy8447
    @sonamolbinoy8447 4 หลายเดือนก่อน +20

    സൂപ്പർ 2nd പാർട്ട്‌ വേണം

    • @Quee78
      @Quee78 4 หลายเดือนก่อน +1

      Venam part 2

  • @KomalamSreepadam
    @KomalamSreepadam 4 หลายเดือนก่อน +27

    എല്ലായിടതും അമ്മായി അമ്മമാരാന്ന് വില്ലന്മാർ. ഇവിടെ ഭർത്താവു തന്നെ നീചനനായ വില്ലൻ. അമ്മായിഅമ്മ നല്ലതും.

  • @Shabharijee
    @Shabharijee 4 หลายเดือนก่อน +1

    Excellent theme 🎉❤

  • @aswaniachu3202
    @aswaniachu3202 4 หลายเดือนก่อน +2

    Adipoli. Enikku ishttapettu. Ithupole ippozhum chila veedukalilenkilum nadakkunnundavum 💯

  • @sobhav390
    @sobhav390 4 หลายเดือนก่อน +2

    Super 👌 👍 ❤

  • @mijocjacob2226
    @mijocjacob2226 4 หลายเดือนก่อน +2

    Amma super.Nalla decision.

  • @santhimk866
    @santhimk866 4 หลายเดือนก่อน +6

    ഇതിലെ അമ്മായി അമ്മ സൂപ്പർ

  • @DivyamolDevarajan
    @DivyamolDevarajan 4 หลายเดือนก่อน +3

    Amma adipoli ....good message....❤❤❤❤👍

  • @KoulathTT
    @KoulathTT 4 หลายเดือนก่อน +13

    അമ്മ പൊളിച്ചു❤❤❤❤ സൂപ്പർ

  • @shashikalachellappan
    @shashikalachellappan 4 หลายเดือนก่อน +6

    Good decision. Video super congrats to all❤

  • @supersaimu412
    @supersaimu412 4 หลายเดือนก่อน +4

    Super cool ❤❤❤❤❤❤
    നല്ലൊരു അഭിനയം ❤❤❤❤
    Love 💘 you dears

  • @deepajoseph7628
    @deepajoseph7628 4 หลายเดือนก่อน +18

    ഇങ്ങനെ ഉള്ള അമ്മായിയമ്മയേ കിട്ടണം

  • @rishamathew7978
    @rishamathew7978 4 หลายเดือนก่อน +2

    Nice video chechi❤❤

  • @rosyjames6434
    @rosyjames6434 4 หลายเดือนก่อน +2

    Excellent concept

  • @subaithapksubaitha5190
    @subaithapksubaitha5190 4 หลายเดือนก่อน +1

    ഏതാർത്ഥം 🎉🎉🎉🎉അടിപൊളി 🌹🌹🌹🌹

  • @roshinisatheesan562
    @roshinisatheesan562 4 หลายเดือนก่อน +31

    സ്വന്തം വീട്ടിൽ ഒരിടം എന്നും പെൺകുട്ടിക്ക് വേണം❤❤ അടിമയാകരുത്

  • @vikram3199
    @vikram3199 4 หลายเดือนก่อน +4

    Super,second part venam

  • @savithavshenoy1019
    @savithavshenoy1019 หลายเดือนก่อน

    2 nd part venam upload cheythitundo please episode ethraya

  • @AshaShyam-pn8wo
    @AshaShyam-pn8wo 4 หลายเดือนก่อน +9

    ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എങ്കിൽ പിരിയുന്നത് തന്നെ ആണ് നല്ലത്. Nice video

  • @AnnaJose-o2r
    @AnnaJose-o2r 4 หลายเดือนก่อน +3

    അടിപൊളി ❤️❤️❤️

  • @rahamathk7341
    @rahamathk7341 4 หลายเดือนก่อน +1

    Amma super
    Koode ammayenkilum undallo
    Aashwaasam thanne

  • @amnachiamnachi7301
    @amnachiamnachi7301 4 หลายเดือนก่อน +1

    സൂപ്പർ ❤❤

  • @prasannaaravindran5940
    @prasannaaravindran5940 4 หลายเดือนก่อน +2

    Smart move by the wife.
    Vanaja super.
    Men should be taught a lesson when they go out of control
    The same applies to girls too when they go wrong.
    Either way for both life should not be a slavery.
    Liked the video.
    Precisely for this reason girls must be educated and learn to stand on their feet.😅

  • @vidyaraju3901
    @vidyaraju3901 4 หลายเดือนก่อน +1

    സൂപ്പർ 🥰......

  • @sumithajayaraj1793
    @sumithajayaraj1793 4 หลายเดือนก่อน +1

    Good msg

  • @mollysabu2701
    @mollysabu2701 4 หลายเดือนก่อน +1

    Good മെസ്സേജ് 👍

  • @jlsgaming1581
    @jlsgaming1581 4 หลายเดือนก่อน

    Nalla amma❤❤❤ waiting for 2nd part 🎉 vavaude name anta ❤

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 4 หลายเดือนก่อน +1

    അമ്മയെ നമിച്ചു 🙏🙏❤️❤️

  • @indiragopinath1325
    @indiragopinath1325 4 หลายเดือนก่อน +1

    Ishtayi tto ❤🎉

  • @soumyapk8941
    @soumyapk8941 4 หลายเดือนก่อน +1

    Aniku orupadu isttapattu ❤

  • @Molly-kv9be
    @Molly-kv9be 4 หลายเดือนก่อน +9

    ഒരു പൊട്ടീര് കൂടി കൊടുക്കണമാരുന്നു അമ്മേ,
    എന്റ് പൊന്ന് അനിയത്തി , എനിക്ക് ഇത്രേം സഹിഷ്ണുത ഇല്ല ആദ്യമേ തന്നെ ഞാൻ പ്രതികരിചേനേം

  • @vaigak8425
    @vaigak8425 4 หลายเดือนก่อน +1

    Amma super aannu ❤

  • @AshrafB-fm4mn
    @AshrafB-fm4mn 4 หลายเดือนก่อน +1

    ഇതിൻ്റെ part 2 വേണം

  • @bencykannan2804
    @bencykannan2804 4 หลายเดือนก่อน +1

    Part 2 വേണം

  • @sreevalsang70
    @sreevalsang70 4 หลายเดือนก่อน +14

    കല്യാണത്തിലൂടെയാണ് ഒരു കുടുംബം ഉണ്ടാവുന്നത് ഒരു വിവാഹമോചനത്തിലൂട തകരുന്നത് ഒരു കുടുംബമാണ് പ്രശ്നങ്ങൾ ഒതുക്കി തീർത്തു കുടുംബജീവിതം നല്ല രീതിയിൽ നയിക്കുന്നതല്ലേ നല്ലത് ഈയൊരു വീഡിയോ ഡൈവേഴ്സിനെ പ്രേരിപ്പിക്കുന്നു എന്നൊരു തോന്നൽ ഇവിടെ അമ്മായിയമ്മ മരുമകളെ നല്ല രീതിയിലാണ് സപ്പോർട്ട് ചെയ്യുന്നത് ആ നിലയ്ക്ക് വിവാഹം വേർപിരിയുന്നത് ശരിയല്ല എന്നാണ് തോന്നുന്നത് ഭർത്തു വീട്ടുകാർ എല്ലാവരും ആ മരുമകളെ ഒറ്റപ്പെടുത്തുകയാണെങ്കിൽ.. ഇതുതന്നെയാണ് ശരി👍🏻

    • @neethanejutha7751
      @neethanejutha7751 4 หลายเดือนก่อน +1

      Oru penninu vendathu bharthavintae support aaanu alllathae ammmayiammmayudae support alllaa

    • @deepapramod2747
      @deepapramod2747 4 หลายเดือนก่อน +3

      ഭാര്യയോട് നിന്റെ മുഖം കാണുന്നത് എനിക്കിഷ്ടമല്ല എന്ന് പറഞ്ഞു മുൻകാമുകിയെ ഓർത്ത് നടക്കുന്ന അയാളുടെ ആട്ടും തുപ്പും സഹിച്ച് ആ പെൺകുട്ടി എന്തിന് ജീവിതകാലം മുഴുവനും നരകിക്കണം? അമ്മായിഅമ്മയുടെ support ഉള്ളത് നല്ലത് തന്നെ. പക്ഷെ ഭർത്താവ് ചീത്തയാണെങ്കിൽ കുടുംബക്കാർ കേമം ആയിട്ട് എന്ത് പ്രയോജനം. ഇങ്ങനെയുള്ളവനെ divorce ചെയ്തിട്ട് വേറെ വിവാഹം ചെയ്യണം.

    • @SulehkaSulu-gi3tq
      @SulehkaSulu-gi3tq 3 หลายเดือนก่อน

      ജീവിതകാലം മുഴുവൻ അമ്മായിഅമ്മയുടെ സപ്പോർട്ട് മാത്രം മതിയോ സമാധാനമുള്ള ജീവിതത്തിന് ഭർത്താവിന്റെ സപ്പോർട്ട് ആണ് കൂടുതൽ വേണ്ടത് അമ്മായിഅമ്മ എന്നും കൂടെ കാണില്ല

  • @vaigak8425
    @vaigak8425 4 หลายเดือนก่อน +1

    Second part veanamm 👍

  • @suphiasalim2138
    @suphiasalim2138 4 หลายเดือนก่อน

    Athe. Onnu makanu kodukkamayirunnu. Suprrrb onnum parayanilla❤️❤️

  • @haseelahasi5091
    @haseelahasi5091 4 หลายเดือนก่อน +2

    2nd part venam

  • @shinythykuttathil6987
    @shinythykuttathil6987 4 หลายเดือนก่อน +1

    Super 👍

  • @selvironi7437
    @selvironi7437 4 หลายเดือนก่อน +1

    Nice mother in law

  • @naliniradhakrishnan3824
    @naliniradhakrishnan3824 4 หลายเดือนก่อน +3

    . അമ്മ സൂപ്പർ

  • @kadeejaap3088
    @kadeejaap3088 4 หลายเดือนก่อน +1

    Adipoli nannayittund

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน +2

    പ്രതികരിക്കേണ്ട ടൈമിൽ പ്രതികരിക്കണം

  • @muhammadfaisal1849
    @muhammadfaisal1849 4 หลายเดือนก่อน +4

    2 nd part venam hus ne oru paadam padippikkanam

  • @divyaachu7360
    @divyaachu7360 4 หลายเดือนก่อน +1

    അടിപൊളി വീഡിയോ 🥰🥰🎉

  • @jankisurya4292
    @jankisurya4292 4 หลายเดือนก่อน

    Super ❤🎉

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 4 หลายเดือนก่อน +1

    Second part please

  • @Gaurisankaram
    @Gaurisankaram 4 หลายเดือนก่อน +2

    വോയിസ്‌ ക്ലാരിറ്റി ഇല്ല. Blarar ആയി കേൾക്കുന്നു. എന്തോ iritation feel ചെയുന്നു. ഒന്ന് ശ്രദ്ധിക്കണേ. ഒരു ആരാധിക. 🤗

    • @happyandcool1-t1y
      @happyandcool1-t1y  4 หลายเดือนก่อน +1

      Sure 💖💖

    • @Gaurisankaram
      @Gaurisankaram 4 หลายเดือนก่อน

      @@happyandcool1-t1y ok. Thank you. For accepting my sugession. 🤗

  • @NisarMsp-fl2rj
    @NisarMsp-fl2rj 4 หลายเดือนก่อน

    Part 2 വേണം 😢😢😢😢😢

    • @happyandcool1-t1y
      @happyandcool1-t1y  4 หลายเดือนก่อน +1

      Nokatte

    • @NisarMsp-fl2rj
      @NisarMsp-fl2rj 4 หลายเดือนก่อน

      @@happyandcool1-t1y അങ്ങനെ പയല്ലേ നിങ്ങളെ വീഡിയോ ക്ക് വൈറ്റിംഗ് ആണ്

  • @parwinparuzz27
    @parwinparuzz27 4 หลายเดือนก่อน +5

    Onnenkil Amma nallathayirikkm, allenkil bharthav nallathayirikkum. Randum koode oorumich kittula😂

    • @azlan-zayd
      @azlan-zayd 4 หลายเดือนก่อน

      Sathyam

  • @premakumarik3732
    @premakumarik3732 4 หลายเดือนก่อน +1

    Oru second part ന് scope ഉണ്ട്..

  • @suhararasaq1739
    @suhararasaq1739 4 หลายเดือนก่อน +1

    Amma suppar

  • @ramlathp1025
    @ramlathp1025 4 หลายเดือนก่อน +1

    Nannayi

  • @geethageetha7971
    @geethageetha7971 4 หลายเดือนก่อน +1

    അഭിനയം ആണെങ്കിൽ കൂടി.. ഈ മോളെ ഇങ്ങനെ പറയുന്നത് എനിക്ക് ഇഷ്ടമല്ല...പാവം മോൾ....

  • @saisimna2377
    @saisimna2377 4 หลายเดือนก่อน +4

    2 nd part venam
    Vera marriage cheidhu happy ayi jeevikunna pole

  • @ഷാജി
    @ഷാജി 4 หลายเดือนก่อน +1

    ഇതിൻ്റെ രണ്ടാം ഭാഗം ഇടുമോ?

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb 4 หลายเดือนก่อน +1

    2ാം ഭാഗം വേണം

  • @remarajkumar4682
    @remarajkumar4682 4 หลายเดือนก่อน +1

    Super bharyaadimayonnumalla

  • @krishnavenialphonse1462
    @krishnavenialphonse1462 4 หลายเดือนก่อน +1

    Yes...we women / wives can decide about how our life should be and when and what to tolerate..👍👍❤️❤️❤️❤️

  • @padmavathi9733
    @padmavathi9733 4 หลายเดือนก่อน +2

    മോളെ നിന്നോട് വിനു പറയുമോ നിൻ്റെ മുഖം പോലും കാണാൻ പറ്റാത്ത ആളല്ലെ?

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 หลายเดือนก่อน +1

    Adipoli ingenevenam penkuttykkal❤❤❤❤

  • @NishaSree-b5f
    @NishaSree-b5f 4 หลายเดือนก่อน

    Super

  • @radhaaruniyer2572
    @radhaaruniyer2572 4 หลายเดือนก่อน +1

    Seriyanu
    Kaalam maripoi .Ullatu turannu paranju avale kazhikkamayirunnu .nannayi .oru padam padippichu

  • @zameenaak9199
    @zameenaak9199 4 หลายเดือนก่อน

    Secerian kazhinjittano ingane nadakkunnad 40 days kazhinjo

  • @FathimaJaseela-b6u
    @FathimaJaseela-b6u 4 หลายเดือนก่อน +1

    Part 2 veanam

  • @aowsha5152
    @aowsha5152 4 หลายเดือนก่อน

    Hi I'm 1🎉

  • @Sajiniaksajiniak
    @Sajiniaksajiniak 4 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻

  • @beenas9753
    @beenas9753 4 หลายเดือนก่อน

    Nice

  • @Minimol-yw5on
    @Minimol-yw5on 4 หลายเดือนก่อน +3

    Last bhagham very good decision ,allathe eshttam ellatha avent kude patti a pole Atta annum pranju pinnale nadakaruthu ,ayale mattan ulla parishna vassthu alla pennu.

  • @soumyapk8941
    @soumyapk8941 4 หลายเดือนก่อน +1

    Part 2 vanam e video yuda

  • @sairabanu9552
    @sairabanu9552 4 หลายเดือนก่อน

    Amma,polichu❤❤❤

  • @hamdmedia6017
    @hamdmedia6017 4 หลายเดือนก่อน

    Super❤second പാർട്ട് വേണം

  • @habeebasalim
    @habeebasalim 4 หลายเดือนก่อน

    Prasavom kazhinju rest ellam.kazhinjo.vanaja nattil.poyo

  • @anjuwilson3711
    @anjuwilson3711 4 หลายเดือนก่อน +1

    Second part

  • @Minimol-yw5on
    @Minimol-yw5on 4 หลายเดือนก่อน +1

    Anthinu anu eshttam ellatha avent pinnale Atta, Atta, annum pranju nadakunnathu nanamille ,bhodhamille ?

  • @LathaAjith-wz1bt
    @LathaAjith-wz1bt 4 หลายเดือนก่อน

    Adipolliiii

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq 4 หลายเดือนก่อน

    👌♥️

  • @LeelammaWilson-c9p
    @LeelammaWilson-c9p 4 หลายเดือนก่อน

    👌👌👌👌