സഭയിലെ ജങ്ങളെ ചേർത്തുപിടിക്കാതെ എന്തു project ആണ് നിങ്ങൾ ഉണ്ടാക്കാ ൻപോകുന്നത്, സഭയും ഇടയന്മാരും ഇന്ന് ദൈവത്തിൽ നിന്നും അകന്നുപോയി. പൈസ പിരിക്കുന്ന കാര്യത്തിൽ മാത്ര മാണ് നിങ്ങൾക്കു താല്പര്യം സ്വന്തം പള്ളിയിൽ പോലും കയറാൻ ഭയക്കുന്ന നിങ്ങൾ ഒരുപരാജയമല്ലേ. സ്നേഹവും സമാധാനവും സത്യവും നീതിയും പറയുന്ന നിങ്ങൾ വെറുപ്പും, വഞ്ചനയും, ചതിയും അല്ലേ ചെയ്യുന്നത്, സഹോദരനോട് ഷമിക്കാതെ എങ്ങനെയാണു വിശുദ്ധ ബലി അർപ്പിക്കുന്നത്, 2052 ആകുമ്പോൾ ആരെല്ലാമുണ്ടാകും.
മതവും രാഷ്ട്രീയവും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. അന്യൻ്റെ വിയർപ്പിൽ ജീവിതം ആനന്ദിക്കുകയും ഒപ്പം അവരെ ഭരിക്കുകയും ചെയ്യുക. വിശ്വാസികൾ/ജനം വിഡികൾ..........
@@sudishtgeorge3203 case is regarding wealth and not faith. Power management is the issue. If there's no Holy spirit such ideas of power grabbing will linger on. Christian principle motivated ppl need to meditate on their own, as those who at the helm are world centric. Thirumenis are interested in latest model SUV. Holy clan is like endangered species !!!!
ജനങ്ങളുടെ നേർച്ചകളും സംഭാവനകളും കൊണ്ട് കെട്ടിപ്പടുക്കുന്ന ഈ ഭക്തി പ്രസ്ഥാനങ്ങൾ ചിലരുടെ സ്വകാര്യ സ്വത്തായി എൻജോയ് ചെയ്യുന്നു ഇതെല്ലാം കൊടുക്കുന്ന സാധ ഭക്തന്... വെറും ആട്ടും തുപ്പും മാത്രം.... ഞങ്ങളുടെ ആവകാശം എന്തെന്ന് ഒന്ന് പറയാമോ... ആശാനെ ഒരു സാധാ സഭാ വിശ്വാസിക്ക് ഈ പറഞ്ഞ സിറ്റികളിൽ ചെല്ലുമ്പോൾ ഒന്ന് തങ്ങുവാനോ ഒന്ന് ഫ്രഷ് ആകുവാനോ ക്കൂടെ അവസരങ്ങൾ ചെയ്യണം അല്ലാതെ ജനങ്ങൾ കൊടുക്കുന്നത് വാങ്ങി നിങ്ങൾ മാത്രം സുഖിക്കാതെ പാവം അൽമായനുകൂടെ ഉപകാരപ്പെടുന്ന രീതിയിൽ അതായത് എനിക്കും എന്റെ സഭയിൽ അവകാശമുണ്ടെന്നുള്ള ഒരു ബോധ്യം ഉണ്ടാക്കിയാൽ ഭക്തരും നിങ്ങളും ഒന്നാകും.....
വേണമെങ്കില്‍ കാശ് കൊടുത്ത് വാങ്ങണമായിരുന്നു വല്ലവനും കഷ്ടപ്പെട്ട് പള്ളിക്ക് വേണ്ടി വാങ്ങിയതാണ് പോക്രിത്തരം അല്ലെ കാണിച്ചത് ലാടന്‍ മത്തായി വന്നതിനുശേഷമാന്നു ഈവക കുത്തി തിരുപ്പു തുടങ്ങിയത് ഇതൊരു പാഠമായിരിക്കട്ടെ എല്ലാ വിശ്വാസികളും ഇത് ഓര്‍ത്തു വെക്കണം
Athu sabhayumm athinttae viswaasikalumm nokkikolumm.. It's a good act by the church, a center to coordinate missionary activities and ecumenical activities
സഭ കാശു മുടക്കി വാങ്ങിയ മുതലൊന്നും അല്ലല്ലോ. ഇതു ഇടവക ജനങ്ങൾ പണം പിരിച്ചു വാങ്ങിയതോ ആരെങ്കിലും ദാനം ചെയ്തതോ ആകും. അത് സഭക്ക് എഴുതി കൊടുക്കുമ്പോൾ ആണ് ഇമ്മാതിരി പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.... ഇതു പോലെ പിരിവു നടത്തി ഉണ്ടാക്കിയിട്ട് സഭാ മക്കൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ.
പള്ളിയും ഇടവകയും വളരണം എന്ന് വിചാരിച്ചു, എന്റേത് എന്ന ചിന്തയിൽ പാവം ഇടവകക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സ്വത്തുക്കൾ ക്ക് ആ ഇടവകയ്ക്ക് യാതൊരു അവകാശവും അധികാരവും ഇല്ല എന്നത് വളരെ മോശപ്പെട്ട ഒരു തീരുമാനം തന്നെ
അച്ചന്മാരുടെ ബസ്ക്കിയാമ്മ മാർക്ക് സഭയിൽ ജോലി കൊട്, അച്ചന്മാർ പോയി മറ്റു പെണ്ണുങ്ങളെ പിടിക്കട്ടെ. ഏതു നായിക്കും ഒരു ദിവസം ഉണ്ട്. 70 കഴിഞ്ഞ റമ്പാൻ പോലും കൊച്ചു കുട്ടിയോട് കുടിക്കാൻ.... തരുമൊ എന്ന് ചോദിച്ചത് ഈ സഭയുടെ അപചയം.
സഭ ഒരു enterprise ആണ് സഹോദര, അല്ലാതെ നിങ്ങളുടെ ആത്മാവിന്റെ രക്ഷയോ, നിത്യജീവനോ ഒന്നും സഭയുമായി ബന്ധപ്പെട്ട കാര്യമല്ല, മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, സാദാ കോളേജ്, ആശുപത്രി ഇതൊക്കെ ഇല്ലെങ്കിൽ എന്ത് സഭ. 😂 വേണെങ്കിൽ ജയ് വിളിച്ചാൽ മതി, പള്ളിപ്രമാണികളും, പരീശ കൂട്ടവും ഉണ്ടല്ലോ ജയ് വിളിക്കാൻ 💪. കർത്താവിനു പോലും ഈ വിധ്വാന്മാരെ പേടിയാണ്. 🤫
സഭയുടെ വളർച്ച എന്നാൽ വെറും സാബത്തികം മാത്രമാണോ സഭാ മക്കൾ ആത്മികമായി കഴിഞ്ഞ 30 വർഷത്തിനുള്ളിൽ എത്രമാത്രം വളർന്നു ?? എന്നെങ്കിലും നേത്രത്വം ചിന്തിച്ചിട്ടുണ്ടോ? സാധാരണക്കാർ ഇന്ന് ഈ ഭൗതിക സഭയിൽ നിന്ന് വളരെ ദൂരം അകന്നുപോയി. കാണാതെ പോകുന്ന ഇത്തരം കുഞ്ഞാടുകളേ അന്വഷിച്ച് ഒരിടയൻമ്മാരും നടക്കാറില്ല അവർ കൊഴുത്തു തടിച്ച ആടുകൾക്ക് പിന്നാലെയാണ്. ഈ ആയുർവേദ ഹോസ്പിറ്റലു കൊണ്ട് സാധാരണക്കാരായ വിശ്വസികൾക്ക് ഒരു പ്രയോജനവുമില്ല
".......... അവിടുന്ന് നല്‍കുന്ന സമ്പത്ത് ദൈവഭക്‌തിയാണ്."(ഏശയ്യാ 33 : 6) ദൈവം നൽകുന്ന സമ്പത്താകുന്ന ദൈവഭക്തി ഇല്ലാതെയാകുമ്പോൾ ലോകത്തിന്റെ സമ്പത്തിന്റെ പിന്നാലെ പോകും. അത് കൊണ്ട് സഭ ആത്മീകമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ലൗകീക സാമ്പത്തു ഒത്തിരിയുണ്ട്!!! ചില വേഷം കെട്ടൽ. അത്രേയുള്ളൂ. ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയാം!!
The situation is our own people come out in open in unison against the decision and the leadership makes no effort to bring them together - we want only assets and that too monetary assets - came to dubai today immediately after inauguration- here there is no gospel but only one thing in mind
Sabha head follow Spiritual matters only ,their responsibility to teach Spiritual subjects to church members. No need to involve Real estate or construction matters,all these purposes edavaka members elected managing committee members, Trustee. Secretary,internal Auditors then each church administration will move smoothly ❤
Olden times palli belonged to parish. Achen's were not paid by sabha. Mostly voluntary service. Today's achen are paid by sabha and every service they provide there is price for that. Achen and kochamma making reels, you tube cooking classes. Recently I saw one you tube achen sandya prarthana. No coumas. It is in August. Both of them have beautiful voice. My childhood my grandfather made sure no prayer is missed
സഭയുടെ ഏതെങ്കിലും സ്ഥാപനങ്ങളിൽ സഭാ വിശ്വാസികൾ എന്ന നിലയിൽ സാധരണ ക്കാർക്ക് പ്രയോജനം ഉണ്ടോ,? ആശുപത്രി കളിൽ മറ്റുംസെൻറുകളിൽ അവിടെ എല്ലാ പണംകൊടുക്കണം എന്നാൽ ഇതിൻറ പണികൾക്ക് പിരിവ് ഏല്ലാവരു കൊടുക്കണം
ഈ മലങ്കര സഭ എനിക്കിട്ട് 2000 വർഷമായി എന്ന് പറയുമ്പോൾ ആ പാരമ്പര്യത്തെ കാണിക്കാൻ ഇന്ന് ഓർത്തഡോക്സ് സഭയ്ക്ക് എന്താണുള്ളത് വെറുതെ ഓരോന്ന് പറഞ്ഞ് സാധാരണക്കാരെ പറ്റിച്ച് കാരണം ഏതായാലും സുറിയാനി സഭയിലെ അംഗങ്ങൾ ആയിപ്പോയല്ലോ ഇനി മരിക്കുന്നതുവരെ അവിടെത്തന്നെ നിൽക്കാം എന്ന് ആശ്വസിച്ച് ജീവിക്കുന്ന കുറെ പാവപ്പെട്ട മനുഷ്യർ ആണുള്ളത് ഇന്ന് ഓർത്തഡോക്സ് സഭയിൽ പരിശുദ്ധ ബാവാ തിരുമേനിയെ പോലുള്ള മനുഷ്യനെ പറ്റിക്കുന്ന പേടിപ്പിക്കുന്ന കുറേ കാട്ടാളന്മാർ പരിശുദ്ധ സുറിയാനി സഭയെ മതമാക്കി മാറ്റി വിറ്റ് കാശാക്കുന്നു മനുഷ്യരെ പേടിപ്പിക്കുന്നു സാധാരണക്കാർ മനസ്സിലാക്കൂ ഇനിയെങ്കിലും സഭയ്ക്കുവേണ്ടി ഒന്നും വാങ്ങാതിരിക്കുക താങ്ക്യൂ
ബാവപ്പറമ്പ് സഭയുടെ അഭിമാനമാകും. എല്ലാ അൽമായരും അത് ആഗ്രഹിക്കുന്നു. ഏറ്റവും അനുയോജ്യമായ, മുതൽക്കൂട്ടായ നിർമ്മിതി ഉണ്ടാകും. ഒരു വികടനും അതിനു പാര പണിയില്ല
എല്ലാവിധ പ്രാർത്ഥനകളും, അഭിവാദ്യങ്ങളും... 5, 2, 1 വീതം കിട്ടിയവനും, അതിന്റെ വളർച്ചയും, തളർച്ചയും, പിന്നീട് വീതംവയ്പ്പും ബൈബിളിൽ പഠിപ്പിക്കുന്നുണ്ട്..... കഴിയുന്നത്ര വളർച്ചയിൽ, നമുക്ക് ഒരുമിച്ചു മുൻപോട്ട് പോകാൻ ദൈവം ഇടയാക്കട്ടെ.... പ്രാർത്ഥിക്കുന്നു... 🙏🙏🙏
@@abrahammathew7092 നല്ല അഭിപ്രായം ആണ്. കഴിഞ്ഞ 70 വർഷമായി ഇതേ നിലപാടും, കേസും കൊടുത്തു, ഒരു പരുവത്തിൽ എല്ലാവരെയും ചേർത്ത് ഒന്നിപ്പിച്ചു, ഹൈകോടതിയുടെ അംഗീകാരത്തോടെ ഒത്തുതീർന്ന ഒരു ചരിത്രം നമ്മുടെ എല്ലാം മാതൃ ഇടവക ആയിരുന്ന കാവൽ കാർക്ക് ഉണ്ടായിരുന്നു..... കാവൽകാർ അത് ദുരുപയോഗം ചെയ്തു തമ്മിൽ തല്ലിച്ചാലോ???....ദൈവംപോലും പൊറുക്കില്ല.... പാവം ഇടവകയെ/വിശ്വാസികളെ പറ്റിക്കാം.. അങ്ങനെ ഭരണം നിലനിർത്തി പോകാം....അതേ ഇവിടെ നടക്കുന്നുള്ളു.... നമുക്ക് പ്രാർത്ഥിക്കാം.. അത്ര തന്നെ .. 🙏🙏🙏
Church under a foundation of, Community! Jacobites now failed; they put on individual Bishop all divisions and political people rule the church. Unexpectedly with Sick and old Bishop just Name. This makes the foundation of St Peter. ❤❤❤😂😂😂
doesn't matter how much you prosper in assets but only what you did for Christ stands - orthodox church is not passionate in preaching the gospel and not giving any importance to that - nothing else matters
സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റിന് പകരം ഓർത്തഡോക്സ് സഭയുടെ ഒരു സർട്ടിഫിക്കറ്റ് മേടിച്ച് അച്ചൻ പട്ടം കൊടുക്കാനുള്ള ഒരു പ്രവർത്തിയും ഉണ്ടാക്കും അത് പുണ്യമായി ഇരിക്കും താങ്ക്യൂ
സഭ എന്ന് പറയുന്നത് മെത്രന്മാരും അച്ഛന്മാരും കന്യസ്ട്രീകളും മാത്രമാണോ? അതോ അൽമായരും ഉൾപ്പെട്ട സമൂഹമാണക്കിൽ അൽമായാർക്കു അർഹതപ്പെട്ട പ്രാധിനിത്യംഎല്ലാ മേഖലകളിലും നൽകണം പണം വാങ്ങാനുള്ള ഉപകാരണമല്ല അൽമായർ,
സഭ വളർത്തൽ ധനവും ആസ്തിയും വർധിപ്പിക്കുന്നതിലുടെയാണോ? സഭയ്ക്കു എത്ര സുവിശേഷ പ്രവർത്തന കേന്ദ്രം ഉണ്ട്? ഈ ആയുർവേദ ആശുപത്രി charity ആണോ അതോ ധനസംപാതനത്തിനല്ലേ?
നമ്മൾ പുറത്തുള്ളവരുമായി യു ദ്ധം ചെയ്യുന്നു, ഇപ്പോൾ അകത്തുള്ളവരുമായി യുദ്ധം ചെയ്യുന്നു, അപ്പോൾ നമുക്ക് ദൈവത്തേക്കാൾ കൂടുതൽ വേണ്ടത് യുദ്ധം ചെയ്യാൻ ആരെങ്കിലും വേണമെന്ന് മാത്രം
പ്രാർത്ഥന വേറെ പ്രവർത്തി വേറെ
സഭയിലെ ജങ്ങളെ ചേർത്തുപിടിക്കാതെ എന്തു project ആണ് നിങ്ങൾ ഉണ്ടാക്കാ ൻപോകുന്നത്, സഭയും ഇടയന്മാരും ഇന്ന് ദൈവത്തിൽ നിന്നും അകന്നുപോയി. പൈസ പിരിക്കുന്ന കാര്യത്തിൽ മാത്ര മാണ് നിങ്ങൾക്കു താല്പര്യം
സ്വന്തം പള്ളിയിൽ പോലും കയറാൻ ഭയക്കുന്ന നിങ്ങൾ ഒരുപരാജയമല്ലേ. സ്നേഹവും സമാധാനവും സത്യവും നീതിയും പറയുന്ന നിങ്ങൾ വെറുപ്പും, വഞ്ചനയും, ചതിയും അല്ലേ ചെയ്യുന്നത്, സഹോദരനോട് ഷമിക്കാതെ എങ്ങനെയാണു വിശുദ്ധ ബലി അർപ്പിക്കുന്നത്, 2052 ആകുമ്പോൾ ആരെല്ലാമുണ്ടാകും.
😅
ഒരു ഇടവക ജനങ്ങൾ സ്വ അദ്വാനത്തിൽ ഉണ്ടാക്കുന്ന സ്വത്ത് സഭയുടെ വക ആണേലും അത് ഏറ്റെടുക്കുമ്പോൾ ആ പള്ളിയുടെ അനുവാദം ചൊദിക്കേണ്ടത് സാമാന്യ മര്യാദ.
മതവും രാഷ്ട്രീയവും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. അന്യൻ്റെ വിയർപ്പിൽ ജീവിതം ആനന്ദിക്കുകയും ഒപ്പം അവരെ ഭരിക്കുകയും ചെയ്യുക. വിശ്വാസികൾ/ജനം വിഡികൾ..........
😅
നമ്മൾ ഒരു പരാജയപ്പെട്ട സഭയാണെന്ന്
ബൈബിൾ പറയുന്നല്ലോ!
"സഹോദരന്‍ സഹോദരനെതിരേ പരാതിയുമായിന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെന്യായാസനത്തെ!
നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്‌ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ?
നിങ്ങള്‍തന്നെ സഹോദരനെപ്പോലുംദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!"
1 കോറിന്തോസ് 6 : 6-8
കോടതിയും കേസും ആണുദ്ദേശിക്കുന്നത്.
Who file the case first, op ,mmmmmm
@@sudishtgeorge3203 case is regarding wealth and not faith. Power management is the issue.
If there's no Holy spirit such ideas of power grabbing will linger on. Christian principle motivated ppl need to meditate on their own, as those who at the helm are world centric. Thirumenis are interested in latest model SUV.
Holy clan is like endangered species !!!!
ആയുർ വേദ ആശുപത്രി നല്ലതാ ഇതു കൊണ്ട് പാവങ്ങൾക്കു ഒരു ഗുണവും ഉണ്ടാകില്ല 100%
ജനങ്ങളുടെ നേർച്ചകളും സംഭാവനകളും കൊണ്ട് കെട്ടിപ്പടുക്കുന്ന ഈ ഭക്തി പ്രസ്ഥാനങ്ങൾ ചിലരുടെ സ്വകാര്യ സ്വത്തായി എൻജോയ് ചെയ്യുന്നു ഇതെല്ലാം കൊടുക്കുന്ന സാധ ഭക്തന്... വെറും ആട്ടും തുപ്പും മാത്രം.... ഞങ്ങളുടെ ആവകാശം എന്തെന്ന് ഒന്ന് പറയാമോ... ആശാനെ ഒരു സാധാ സഭാ വിശ്വാസിക്ക് ഈ പറഞ്ഞ സിറ്റികളിൽ ചെല്ലുമ്പോൾ ഒന്ന് തങ്ങുവാനോ ഒന്ന് ഫ്രഷ് ആകുവാനോ ക്കൂടെ അവസരങ്ങൾ ചെയ്യണം അല്ലാതെ ജനങ്ങൾ കൊടുക്കുന്നത് വാങ്ങി നിങ്ങൾ മാത്രം സുഖിക്കാതെ പാവം അൽമായനുകൂടെ ഉപകാരപ്പെടുന്ന രീതിയിൽ അതായത് എനിക്കും എന്റെ സഭയിൽ അവകാശമുണ്ടെന്നുള്ള ഒരു ബോധ്യം ഉണ്ടാക്കിയാൽ ഭക്തരും നിങ്ങളും ഒന്നാകും.....
വേണമെങ്കില്‍ കാശ് കൊടുത്ത് വാങ്ങണമായിരുന്നു വല്ലവനും കഷ്ടപ്പെട്ട് പള്ളിക്ക് വേണ്ടി വാങ്ങിയതാണ് പോക്രിത്തരം അല്ലെ കാണിച്ചത് ലാടന്‍ മത്തായി വന്നതിനുശേഷമാന്നു ഈവക കുത്തി തിരുപ്പു തുടങ്ങിയത് ഇതൊരു പാഠമായിരിക്കട്ടെ എല്ലാ വിശ്വാസികളും ഇത് ഓര്‍ത്തു വെക്കണം
Jai Jai KAAAAAAA THOLI kose
Kattumakkan Beedi methran Ninte sabhayil undayathu alle.Niram nokki konakkatheta.
Thankal entha udhesikunnathu...?marthomakkarano..reethu karano vangiyathil paniyano?sabha etteduthalum athu aa edavakayude thanne abhimanathinu uthakum
Athu sabhayumm athinttae viswaasikalumm nokkikolumm.. It's a good act by the church, a center to coordinate missionary activities and ecumenical activities
സഭ കാശു മുടക്കി വാങ്ങിയ മുതലൊന്നും അല്ലല്ലോ. ഇതു ഇടവക ജനങ്ങൾ പണം പിരിച്ചു വാങ്ങിയതോ ആരെങ്കിലും ദാനം ചെയ്തതോ ആകും. അത് സഭക്ക് എഴുതി കൊടുക്കുമ്പോൾ ആണ് ഇമ്മാതിരി പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.... ഇതു പോലെ പിരിവു നടത്തി ഉണ്ടാക്കിയിട്ട് സഭാ മക്കൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ.
പള്ളിയും ഇടവകയും വളരണം എന്ന് വിചാരിച്ചു, എന്റേത് എന്ന ചിന്തയിൽ പാവം ഇടവകക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സ്വത്തുക്കൾ ക്ക് ആ ഇടവകയ്ക്ക് യാതൊരു അവകാശവും അധികാരവും ഇല്ല എന്നത് വളരെ മോശപ്പെട്ട ഒരു തീരുമാനം തന്നെ
അച്ചന്മാരുടെ ബസ്ക്കിയാമ്മ മാർക്ക് സഭയിൽ ജോലി കൊട്, അച്ചന്മാർ പോയി മറ്റു പെണ്ണുങ്ങളെ പിടിക്കട്ടെ. ഏതു നായിക്കും ഒരു ദിവസം ഉണ്ട്. 70 കഴിഞ്ഞ റമ്പാൻ പോലും കൊച്ചു കുട്ടിയോട് കുടിക്കാൻ.... തരുമൊ എന്ന് ചോദിച്ചത് ഈ സഭയുടെ അപചയം.
സഭ എന്നാൽ ഒരു സംഘടയല്ല. ജനങ്ങൾ കൂടിച്ചേര്‍ന്ന സമൂഹമാണ്. സെന്ററുകൾ ഉണ്ടായിക്കഴിഞ്ഞാൽ അത് ചിലരെ മാത്രം കേന്ദ്രീകരിക്കുന്നു. ഇതു ശരിയാണോ?
സഭ ഒരു enterprise ആണ് സഹോദര, അല്ലാതെ നിങ്ങളുടെ ആത്മാവിന്റെ രക്ഷയോ, നിത്യജീവനോ ഒന്നും സഭയുമായി ബന്ധപ്പെട്ട കാര്യമല്ല, മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, സാദാ കോളേജ്, ആശുപത്രി ഇതൊക്കെ ഇല്ലെങ്കിൽ എന്ത് സഭ. 😂 വേണെങ്കിൽ ജയ് വിളിച്ചാൽ മതി, പള്ളിപ്രമാണികളും, പരീശ കൂട്ടവും ഉണ്ടല്ലോ ജയ് വിളിക്കാൻ 💪. കർത്താവിനു പോലും ഈ വിധ്വാന്മാരെ പേടിയാണ്. 🤫
I was looking for a single comment supporting yr words. None i could see. This much people love you.
What about the Assets of Manorama which belongs to Sabha as per the 1934 constitution and the minutes of Synod ?
സഭയുടെ വളർച്ച എന്നാൽ വെറും സാബത്തികം മാത്രമാണോ സഭാ മക്കൾ ആത്മികമായി കഴിഞ്ഞ 30 വർഷത്തിനുള്ളിൽ എത്രമാത്രം വളർന്നു ?? എന്നെങ്കിലും നേത്രത്വം ചിന്തിച്ചിട്ടുണ്ടോ? സാധാരണക്കാർ ഇന്ന് ഈ ഭൗതിക സഭയിൽ നിന്ന് വളരെ ദൂരം അകന്നുപോയി. കാണാതെ പോകുന്ന ഇത്തരം കുഞ്ഞാടുകളേ അന്വഷിച്ച് ഒരിടയൻമ്മാരും നടക്കാറില്ല അവർ കൊഴുത്തു തടിച്ച ആടുകൾക്ക് പിന്നാലെയാണ്. ഈ ആയുർവേദ ഹോസ്പിറ്റലു കൊണ്ട് സാധാരണക്കാരായ വിശ്വസികൾക്ക് ഒരു പ്രയോജനവുമില്ല
അതിപ്പോൾ പിടിച്ചുപറി സ്വന്തം ഇടവക്കാരുടെ ആണേലും അന്യസഭക്കാരുടെ ആണേലും ഞങ്ങൾ ചെയ്തിരിക്കും .അന്യൻ വിയർക്കുന്ന കാശുകൊണ്ട്.........
മോഹം പണ്ട് എൻ്റെ ഉള്ളിൽ ഗർഭം ധരിച്ചു ഇപ്പോൾ സമ്പത്തിനെ പ്രസവിച്ചു.
കണ്ണ് എപ്പോഴും മറ്റുള്ളവന്റെ സ്വത്തിലേക്കാണല്ലോ അതെങ്ങനെ പിടിച്ചു പറിക്കാം
Kallakuttom,
".......... അവിടുന്ന് നല്‍കുന്ന സമ്പത്ത് ദൈവഭക്‌തിയാണ്."(ഏശയ്യാ 33 : 6)
ദൈവം നൽകുന്ന സമ്പത്താകുന്ന ദൈവഭക്തി ഇല്ലാതെയാകുമ്പോൾ
ലോകത്തിന്റെ സമ്പത്തിന്റെ പിന്നാലെ പോകും. അത് കൊണ്ട് സഭ ആത്മീകമായി ക്ഷയിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ലൗകീക സാമ്പത്തു ഒത്തിരിയുണ്ട്!!!
ചില വേഷം കെട്ടൽ. അത്രേയുള്ളൂ.
ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയാം!!
കോമറൈഡ് വിജയന്റെ കെ ഡി കമ്പനിയുമായി ഒരു രഹസ്യ കരാറിൽ ഒപ്പിട്ട്,
ഒന്നിച്ചുള്ള പ്രവർത്തനങ്ങളുമായി നമുക്ക് യോജിച്ചു പോയിക്കൂടെ പരിശുദ്ധനായ പിതാവേ ❤❤
👍👍
The situation is our own people come out in open in unison against the decision and the leadership makes no effort to bring them together - we want only assets and that too monetary assets - came to dubai today immediately after inauguration- here there is no gospel but only one thing in mind
സഭ വളർത്തണം. കൂടെ മറ്റുള്ളവരുടെ . എല്ലാം . അടിച്ച് മറ്റാനുള്ള . നുണ പറഞ്ഞ് . ജീവിയ്ക്കണം..
Sabha head follow Spiritual matters only ,their responsibility to teach Spiritual subjects to church members. No need to involve Real estate or construction matters,all these purposes edavaka members elected managing committee members, Trustee. Secretary,internal Auditors then each church administration will move smoothly ❤
Olden times palli belonged to parish. Achen's were not paid by sabha. Mostly voluntary service. Today's achen are paid by sabha and every service they provide there is price for that. Achen and kochamma making reels, you tube cooking classes. Recently I saw one you tube achen sandya prarthana. No coumas. It is in August. Both of them have beautiful voice. My childhood my grandfather made sure no prayer is missed
സഭയുടെ ഏതെങ്കിലും സ്ഥാപനങ്ങളിൽ സഭാ വിശ്വാസികൾ എന്ന നിലയിൽ സാധരണ ക്കാർക്ക് പ്രയോജനം ഉണ്ടോ,? ആശുപത്രി കളിൽ മറ്റുംസെൻറുകളിൽ അവിടെ എല്ലാ പണംകൊടുക്കണം എന്നാൽ ഇതിൻറ പണികൾക്ക് പിരിവ് ഏല്ലാവരു കൊടുക്കണം
ഈ മലങ്കര സഭ എനിക്കിട്ട് 2000 വർഷമായി എന്ന് പറയുമ്പോൾ ആ പാരമ്പര്യത്തെ കാണിക്കാൻ ഇന്ന് ഓർത്തഡോക്സ് സഭയ്ക്ക് എന്താണുള്ളത് വെറുതെ ഓരോന്ന് പറഞ്ഞ് സാധാരണക്കാരെ പറ്റിച്ച് കാരണം ഏതായാലും സുറിയാനി സഭയിലെ അംഗങ്ങൾ ആയിപ്പോയല്ലോ ഇനി മരിക്കുന്നതുവരെ അവിടെത്തന്നെ നിൽക്കാം എന്ന് ആശ്വസിച്ച് ജീവിക്കുന്ന കുറെ പാവപ്പെട്ട മനുഷ്യർ ആണുള്ളത് ഇന്ന് ഓർത്തഡോക്സ് സഭയിൽ പരിശുദ്ധ ബാവാ തിരുമേനിയെ പോലുള്ള മനുഷ്യനെ പറ്റിക്കുന്ന പേടിപ്പിക്കുന്ന കുറേ കാട്ടാളന്മാർ പരിശുദ്ധ സുറിയാനി സഭയെ മതമാക്കി മാറ്റി വിറ്റ് കാശാക്കുന്നു മനുഷ്യരെ പേടിപ്പിക്കുന്നു സാധാരണക്കാർ മനസ്സിലാക്കൂ ഇനിയെങ്കിലും സഭയ്ക്കുവേണ്ടി ഒന്നും വാങ്ങാതിരിക്കുക താങ്ക്യൂ
ബാവപ്പറമ്പ് സഭയുടെ അഭിമാനമാകും. എല്ലാ അൽമായരും അത് ആഗ്രഹിക്കുന്നു. ഏറ്റവും അനുയോജ്യമായ, മുതൽക്കൂട്ടായ നിർമ്മിതി ഉണ്ടാകും. ഒരു വികടനും അതിനു പാര പണിയില്ല
വെട്ടി പിടിക്കാൻ ഒരു സഭ കർത്താവ് പറഞ്ഞത് പോലെ അനുസരിക്കുന്ന ഒരു സഭ
💛💛💛💛💛💛💛💛💛
സ്വയം തല്ലി ചാകുക. ചെയ്ത പാപം ചിലപ്പോൾ കുറച്ചു കിട്ടും.
No more properties for Sabha. WHY MEMBERS SHOULD SHOUDER FINANCIAL BURDEN.?
സഭ മക്കൾക്കു എന്തു പ്രയോജനും പറയു
എല്ലാവിധ പ്രാർത്ഥനകളും, അഭിവാദ്യങ്ങളും... 5, 2, 1 വീതം കിട്ടിയവനും, അതിന്റെ വളർച്ചയും, തളർച്ചയും, പിന്നീട് വീതംവയ്പ്പും ബൈബിളിൽ പഠിപ്പിക്കുന്നുണ്ട്..... കഴിയുന്നത്ര വളർച്ചയിൽ, നമുക്ക് ഒരുമിച്ചു മുൻപോട്ട് പോകാൻ ദൈവം ഇടയാക്കട്ടെ.... പ്രാർത്ഥിക്കുന്നു... 🙏🙏🙏
Very essential and important project. It is a matter of pride for all church members. Praying for speedy completion
അന്യന്റെ മുതൽ പിടിച്ചു പറിക്കാൻ മാത്രം ഉണ്ടാക്കിയ ഒരു സഭ
Gundan Thoma alle case koduthathathu.4class fail budhi illatha kizhangan.Arotum chathikkathe potta case .koduthu iddiot..case thottu née ellam vazhi aa dharma aayille…Orthodox sabhaye kandu kusumbikkathe.
😂ആലി ബാവയും 40.... ശിഷൃരും....
സഭ ഇങ്ങനെ വളർന്നിട്ടു എന്ത് കാര്യം?
Only financial growth. No spiritual growth
ഒരു താലന്തു കിട്ടിയ ഭ്രത്യന്റെ തലത്തിലേക്കു തിരുവനന്തപുരം ഭദ്രാസനം പോകാതിരിക്കാൻ പ്രാർത്ഥിക്കാം... 🙏
@@abrahammathew7092 നല്ല അഭിപ്രായം ആണ്. കഴിഞ്ഞ 70 വർഷമായി ഇതേ നിലപാടും, കേസും കൊടുത്തു, ഒരു പരുവത്തിൽ എല്ലാവരെയും ചേർത്ത് ഒന്നിപ്പിച്ചു, ഹൈകോടതിയുടെ അംഗീകാരത്തോടെ ഒത്തുതീർന്ന ഒരു ചരിത്രം നമ്മുടെ എല്ലാം മാതൃ ഇടവക ആയിരുന്ന കാവൽ കാർക്ക് ഉണ്ടായിരുന്നു..... കാവൽകാർ അത് ദുരുപയോഗം ചെയ്തു തമ്മിൽ തല്ലിച്ചാലോ???....ദൈവംപോലും പൊറുക്കില്ല.... പാവം ഇടവകയെ/വിശ്വാസികളെ പറ്റിക്കാം.. അങ്ങനെ ഭരണം നിലനിർത്തി പോകാം....അതേ ഇവിടെ നടക്കുന്നുള്ളു.... നമുക്ക് പ്രാർത്ഥിക്കാം.. അത്ര തന്നെ .. 🙏🙏🙏
സഭ സഭ മക്കളുടെ വകയല്ലേ ബാങ്ക് മനേജർ മാറും പോകും ബാങ്കിന്റെ cash ജനങ്ങു ടെ അല്ല അത്യാഗ്രഹം അപകടം
ദൈവനാമമോ അത് ഏത് വഴിക്ക്
Church under a foundation of, Community! Jacobites now failed; they put on individual Bishop all divisions and political people rule the church. Unexpectedly with Sick and old Bishop just Name. This makes the foundation of St Peter. ❤❤❤😂😂😂
Ladan ladan ladan mathaai 3
Cancer pirichu chatha kattumakkan Beedi methran….
doesn't matter how much you prosper in assets but only what you did for Christ stands - orthodox church is not passionate in preaching the gospel and not giving any importance to that - nothing else matters
സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റിന് പകരം ഓർത്തഡോക്സ് സഭയുടെ ഒരു സർട്ടിഫിക്കറ്റ് മേടിച്ച് അച്ചൻ പട്ടം കൊടുക്കാനുള്ള ഒരു പ്രവർത്തിയും ഉണ്ടാക്കും അത് പുണ്യമായി ഇരിക്കും താങ്ക്യൂ
You make a church and if bava ask to close the. Doors it will be done.the property of sabha.
സഭ എന്ന് പറയുന്നത് മെത്രന്മാരും അച്ഛന്മാരും കന്യസ്ട്രീകളും മാത്രമാണോ? അതോ അൽമായരും ഉൾപ്പെട്ട സമൂഹമാണക്കിൽ അൽമായാർക്കു അർഹതപ്പെട്ട പ്രാധിനിത്യംഎല്ലാ മേഖലകളിലും നൽകണം പണം വാങ്ങാനുള്ള ഉപകാരണമല്ല അൽമായർ,
Sabha oru nalla business centre aayi valarum
Mathai this is correct way ❓ No
ഒരു പള്ളിയിൽ ആരാധനക്ക് വന്നിരുന്ന സഹോദരങ്ങൾ ഇന്ന് ആ കുടുംബങ്ങളിലെ കല്യാണത്തിനോ ശവ സംസ്കാര ചടങ്ങിനോ വരാൻ കഴിയാത്തവിധം ആക്കി തീർത്തില്ലേ.
അത് പ്രഥമന്റെ പ്രവർത്തി ഗുണം കൊണ്ടാണ് സംഭവിച്ചത്.
So doccument rverything in managing committee of church ,not on any bishop name.
Cental contribution and diosis contribution should be limited to 100 rs .
Enthi nado othiri parayunnathu nanamille kupppayavum ett thonniya vasam parayan
പിളർപ്പിന്റെ കല്ല് ആണ് പാകി ഇരിക്കുന്നത്.
കള്ളൻ എപ്പോഴും കള്ളൻ തന്നെ പിടിച്ചു പരികാരൻ എന്നും പിടിച്ചു പറിക്കാരൻ തന്നെ അതു മക്കളുടെതായാലും ഞാൻ പിടിച്ചു പറിക്കും അതാണ് ഇപ്പോൾ നടത്തുന്നതു
Orthodox sabhaye kandu kusumbikkathe.Gundan Thoma case koduthu.Nee Ellam moonchi……Thomayotu chothikku enthinu Ithu cheythu ennu.
സഭ വളർത്തൽ ധനവും ആസ്തിയും വർധിപ്പിക്കുന്നതിലുടെയാണോ? സഭയ്ക്കു എത്ര സുവിശേഷ പ്രവർത്തന കേന്ദ്രം ഉണ്ട്? ഈ ആയുർവേദ ആശുപത്രി charity ആണോ അതോ ധനസംപാതനത്തിനല്ലേ?
This crook should be thrown out from position.😊
What the thriyeks thevam.taught him, shame
Orthodox sabhaye illatha khan case koduthu thottu….Ippol kusumbu…34 anusarichu bahumachu sahakarikkuka…Yaco sabha yum valarum.
ഞാൻ ഓർത്തഡോക്സ് അണ് ഞാൻ പഠിച്ചടതോളും ഓർത്തഡോക്സ് തന്നെ അണ് പ്രോബ്ലം ഉണ്ടാക്കുന്നെ
Sabha business ano,
👏👍👌