Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
ഇതൊക്കെ വിളിച്ചു പറയാൻ നമ്മൾക്ക് ഒരു ധൈര്യം വരും കാരണം അവർ തെറ്റ് ചെയ്തിട്ടുള്ളവരാണ് അവര് പ്രതികരിക്കില്ല തെറ്റ് ചെയ്യാത്തവൻ വളരെ രോഷമായി പ്രതികരിക്കും. ഇവരെയൊക്കെ ഇങ്ങനെ തന്നെ പറയണം. കാരണം ലേലത്തിൽ കുറ്റൂർ സോമൻ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ. ഇതൊക്കെ കണ്ടു മനസ്സിലാക്കിയാണ് ഇതൊക്കെ പറയുന്നത്. ഇവന്മാരെ പോലെയുള്ളവരെ അടിക്കാൻ ആണ് യേശു ചാട്ടവാർ എടുത്തത് യെരുശലേം ദേവാലയത്തിൽ🙏

അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളേ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇത്ര മോശമായ അഭിപ്രായം പറയില്ലായിരുന്നു. ഞാനൊരു Ortho / Jacobite സഭാംഗമൊന്നുമല്ല. ലോകമെമ്പാടുമുള്ള എല്ലാ വൈദികരും മെത്രാന്മാരും മോശമാണെന്ന ചിന്ത താങ്കളുടെ ഉള്ളിൽ കടന്നു കൂടിയിട്ടുണ്ട്. വെറുതെ പറഞ്ഞു എന്നേയുള്ളൂ.
പാത്രത്തിൽ ചീഞ്ഞഴുകിയവ സൂക്ഷിച്ചിരിക്കുന്നുവെന്ന് വമിക്കുന്ന ദുർഗന്ധം കൊണ്ടു മനസ്സിലാകുന്നു. ക്രിസ്തുവിലേക്കു പോകുന്നവ൪ക്ക് ഇങ്ങനെ ചീത്ത കേൾക്കേണ്ടി വരും. തിരുമേനിയുടെ നന്മ പ്രവൃത്തി അറിഞ്ഞു തന്നേ കല്ലെറിയുന്നു.
ഇയാൾ നൻമ ചെയ്യുന്നത് സ്വന്തം സഭക്കാർക്ക് ആയിരിക്കും. തിരുമേനി എന്ന് പറയാൻ ഇയാൾ ക്ഷേത്രത്തിലെ തന്ത്രിയാണോ ? അതോ പട്ടരാണോ ? 😂😂😂 എല്ലാം കോപ്പിയടി. സ്വന്തമായി ഒന്നുമില്ലേ .
@@thengingalwilly1493ഇയാൾ നൻമ ചെയ്യുന്നത് സ്വന്തം സഭക്കാർക്ക് ആയിരിക്കും. തിരുമേനി എന്ന് പറയാൻ ഇയാൾ ക്ഷേത്രത്തിലെ തന്ത്രിയാണോ ? അതോ പട്ടരാണോ ? 😂😂😂 എല്ലാം കോപ്പിയടി. സ്വന്തമായി ഒന്നുമില്ലേ .

ഒരു ഹിന്ദുമത വിശ്വാസിയായ ഞങ്ങൾക്ക് പോലും തോന്നിയില്ല ആ തിരുമേനിയുടെ ഓണാശംസകൾ മോശമായ ഒന്നായി എന്ന് താങ്കൾക്ക് വ്യക്തിവിരോധം ഉണ്ട് താങ്കളുടെ സംഭാഷണത്തിൽ നിന്നു തന്നെ മനസ്സിലായി സോറി കൂട്ടുകാരാ വല്ലപ്പോഴും കാണുന്ന ചാനൽ അതുകൊണ്ട് പറഞ്ഞു പോയത്
ഹലോ ഹിന്ദുമത വിശ്വാസി ഈ പള്ളീലച്ചന്റെ മറ്റു പ്രവൃത്തികളും ചെയ്തികളും വർഗ്ഗീയതയും ഇപ്പോൾ പറഞ്ഞ ആശംസ അലുവയും മത്തിക്കറിയും പോലെയാണ്. ഈ പാതിരിയുടെ വാക്കും പ്രവർത്തിയും രണ്ടാണ്. അതാണ് സുനിൽ വിമർശിച്ചത്. കാര്യം മനസിലായോ.
എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ എന്തറിഞ്ഞിട്ടാണ് ആ തിരുമേനിയെ കുറ്റം പറയുന്നത്.... അദ്ദേഹം 16 സ്ഥാപനങ്ങൾ സാധുക്കൾക്കായി ആരംഭിക്കുകയും ഭംഗിയായി നടത്തുകയും ചെയ്തു വരുന്നു. പ്രതീക്ഷ ഭവൻ പ്രത്യാശ ഭവൻ പ്രസാദം പ്രതിദ പ്രശാന്തി....'''' എന്നിങ്ങനെ.'' പ്രതീക്ഷ ഭവന്റെ തൊട്ടടുത്താണ് എന്റെ വീട്. 40 - ഓളം ഭിന്നശേഷി ക്കാരായ സ്ത്രീകളാണ് അവിടെയുള്ളത് നർമ കാണാതെ യു ട്യൂബ് വരുമാനത്തിനായി നുണ പറഞ്ഞു കൂട്ടുകയാണ് നിങ്ങൾ
അല്ലയോ ചാനൽ കോഡിനേറ്റർ താങ്കൾ പറയുന്നതുപോലെ ആ സഭാ ശ്രേഷ്ഠന് ഓണം ആശംസകൾ നേരുന്നതിന് താങ്കളുടെ വക്കാലത്ത് ആവശ്യമില്ല, ഏതെങ്കിലും അർഹതയുള്ളവർക്ക് അരിയോ മറ്റ് ഭക്ഷ്യസാധനങ്ങളോ കൊടുക്കുവാൻ അദ്ദേഹത്തിന് തോന്നിയാൽ അതു കൊടുക്കുന്നതിനു മുമ്പ് ഞാൻ ഇന്നാർക്ക് ഇന്നത് കൊടുക്കുമെന്ന് താങ്കളോട് മുൻകൂട്ടി പറയേണ്ട ഒരു കാര്യവുമില്ല, കാരണം, വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ്... അത് ആ വൈദിക ശ്രേഷ്ഠൻ പാലിക്കുന്നു... താങ്കളുടെ ഈ അധിക്ഷേപവും ആരോപണവും എന്ന് നിർത്തുന്നു അന്ന് താങ്കളും താങ്കളുടെ ചാനലും കുടുംബവും രക്ഷ പ്രാപിക്കും.

തിരുമേനി പറഞ്ഞതിലും ചീഞ്ഞളഞ്ഞതുപോലെ തോന്നുന്നത് താങ്കളുടെ സംസാരം സാർ. വിദ്വേഷത്തിൻ്റെ ഗന്ധം ഓരോ വാക്കിലും ഉണ്ട്. തിരുമേനിയെ അറിയാത്തവർക്ക് ആ ആശംസ നന്നായി തന്നെ തോന്നു you tube watch ചെയ്യുന്നവരെല്ലാം എല്ലാവരേയും അറിയണമെന്നില്ല. പക്ഷെ താങ്കളുടെ വിദ്വേഷം ഇവിടെ വളരെ clear. change your thoughts it may help you to change your mind. belated Happy onam 😊😊😊
ഇതിൽ എന്ത്, വൃത്തികെട്ട, ആശംസകൾ ഒണ്ട് നിങ്ങൾ പറയുമ്പോൾ, ഒന്ന് പോടെ, ഈ ഓവപ്പെട്ടവനു, എല്ലാവരും കൊടുക്കുന്നുണ്ടോ, കോടികളുടെ മണി മാളികകൾ ondakkunna, അവർ കൊടുക്കുന്നുണ്ടോ താൻ, yakoba സഭയുടെ, അഭിപ്രായം താൻ പറയണ്ട കേട്ടോടാ, തന്റെ, അളിഞ്ഞ ഈ ന്യൂസ്, yakoba സഭ കേൾക്കും കേട്ടോടാ olle
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
സഹോദരാ , ഞാൻ ഈ തിരുമേനിയുടെ വാക്കുകളിൽ ഒരു തെറ്റും കാണുന്നില്ല . നിങ്ങൾ ഇത്ര ക്രൂരമായി വിമർശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല . നിങ്ങൾക്ക് കുറെയേറെ കമെന്റും ലൈക്കും കിട്ടിക്കാണും . പൊതുസമൂഹം അങ്ങനെയാണല്ലോ . ആരെയെങ്കിലും കല്ലെറിയുന്നുണ്ടെങ്കിൽ എന്റെ വക ഒരു കല്ലുകൂടെ എറിഞ്ഞേക്കാം എന്ന് വിചാരിക്കും . നിങ്ങൾ ഒരു നിമിഷം ചിന്തിക്കുക . തിരുമേനി പറഞ്ഞതിൽ എന്താണ് തെറ്റ് ? നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കേൾക്കാതെ വിട്ടാൽപോരെ . അദ്ദേഹത്തെ സ്നേഹിക്കുന്നവർ കേട്ടുകൊള്ളട്ടെ .
ഞാൻ കേട്ടിട്ടു ഒരു കുഴപ്പവും തോന്നുന്നില്ല. വളരെ നല്ല സന്ദേശം ആയിട്ടാണ് എനിക്ക് തോന്നുന്നത്. പുരോഹിതനോട് എന്തെങ്കിലും grudge കാണുമായിരിക്കും.. ഇതു വായിക്കുന്ന sensible ആയ ഒരാൾക്കും message ൽ ഒരു കുഴപ്പവും തോന്നില്ല.
ഉള്ളത് പറയട്ടെ, അതെ കൂടിപ്പോയി. ഒരുപാട് ഒരുപാട് കൂടിപ്പോയി. അദേഹത്തിന്റെ ആശംസയിൽ എന്തു കുഴപ്പമാണുള്ളത്. കഷ്ടം! ഈ രീതിയിൽ ഒന്നും പ്രചരിപ്പിക്കരുത്. കുഴപ്പം കണ്ടുപിടിക്കാനായി നിന്നാൽ എന്തിലും കണ്ടെത്താമല്ലോ. ആ പാവം പിതാവിനെ വെറുതെ വിടുക. വേറെ എത്രയോ ആധന്മാർ ഇവിടെ ഇവിടെ സസുഖം വിലസുന്നു. അതിൽ പിടിച്ചാൽ പോരേ?

എന്തു പറയാനാ... ബ്രദർ സ്വയം ലജ്ജ ഇല്ലാത്തവൻ.. ഒരു കുഴപ്പവുമില്ല... ഇത്ര ഏങ്കിലും പറഞ്ഞില്ല എങ്കിൽ ഇവൻ സ്വയം മാന്യൻ ചമയും... ബിഗ്ഗ് സല്യൂട്ട്... ബ്രദർ 🙋♂️❤
ഉത്രാടംനാളിൽ ഓണകിറ്റ് വാങ്ങാൻ, റേഷൻ കടയുടെ മുന്നിൽ ക്യു നിൽക്കുന്ന മഞ്ഞകാർഡ് ഉള്ള പാവവപ്പെട്ട ജനങ്ങൾക്ക്, മുഖ്യമന്ത്രി K. വിജയൻ ഓണാശംസകൾ നേർന്ന പോലെയുണ്ട്.😂
സത്യം പറയട്ടെ, ഏറ്റവും നല്ല അർത്ഥഭംഗിയും ആശയഗാംഭീര്യവും ശ്രവണ സുഭഗ വുമായ ആശംസയാണു.. എന്നാൽ പൗരോഹിത്യ മേധാവിത്വത്തിനെതിരായ താങ്കളുടെ പ്രവർത്തനങ്ങള വളരെ മതിപ്പോ ടെ കാണുന്നുമുണ്ട്.
ഇത് എല്ലാ മതസ്ഥരിലും ഉള്ളത് തന്നെ 👍👍 ഒരു മതത്തെ മാത്രം ഇങ്ങനെ കുറ്റം പറയരുത് 👍👍 പണി ചെയ്യാതെ ഉപജീവനം നടത്താൻ 😄 വിശ്വാസികൾ തന്നെ ലൈസൻസ് 😄 കൊടുത്തിട്ടു 😄 പഴികൂടി പറയരുത് 😄😄😄
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
@@rom-do7wp സുനിൽ ഏത് വിഭാഗം എന്നതല്ല ഇവിടെ വിഷയം , 1. സുനിൽ ഏത് കാര്യവും തുറന്ന് തന്നെ പറയും , ശരിയും തെറ്റും. 2. ഇവിടെ ഒരു പ്രസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഇത്രയും മോശമായി സംസാരിച്ചത് തന്നെ തെറ്റ് , വിഷയവും മോശം ..... അതാണ് സുനിൽ പറഞ്ഞത്
@@sandhya1946 apol Jacob bishop parayunna ella kk ano... Yesterday bishop support jaik Thomas. Why he didn't react... Because he is Jacoba member... Sunil oru cheeta ane... Cheeta pokan pokunavan... Kalla Jacoba Karan....
എത്ര നല്ല സന്ദേശം.... തന്റെ ദേഷ്യവും വെറുപ്പും സഭായോടുള്ള വിദ്വേഷവും പ്രകടമാക്കുന്നുണ്ട് 🙏🙏അദ്ദേഹത്തെ നേരിട്ട് അറിയില്ല 🙏🙏നിങ്ങൾ പറയുന്നത് ഒക്കെ ശെരിയായി എടുക്കാൻ തോന്നുന്നില്ല.. എന്തിനാ വെറുതെ ഇങ്ങനെ വെറുപ്പിക്കൽ നടത്തുന്നത് 🙏
അസുര ജന്മങ്ങൾ ഇന്നും ഇവിടെ വിരാജിക്കുന്നുവല്ലോ. സുരന്മാരും, അസുരന്മാരും ലോക നിയമമെന്നു കരുതുകയേ തരമുള്ളൂ. ലോകാന്ത്യത്തോളം അത്തരം ജന്മങ്ങൾ ഇവിടെ തുടരുകയും ചെയ്യും എന്നും കരുതുകയേ തരമുള്ളൂ.
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
പുള്ളിയുടെ ആശംസ കുഴപ്പമില്ല എനിക്ക് രണ്ടുപേരെയും അറിയില്ല വഴിപോക്കൻ ആണ് ഞാൻ ഇദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായത് ഈ സുനിൽ എന്ന വ്യക്തിക്ക് അറിയാമായിരിക്കും പുള്ളിക്ക് അനുഭവം കാണും ചുമ്മാ ഒരു വ്യക്തിയെ കുറ്റം പറയുവോ പൂച്ച യ്ക്കെന്തിനു പഞ്ഞി കാര്യം ഞാൻ പോണു 🤣🤣
ഓർമ ശക്തി നഷ്ടപ്പെട്ടോ എന്നൊരു സംശയം അവരവരുടെ ഒരു മുറം വെച്ചിട്ട് ആരാന്റെ അര മുറത്തിന് ഓടുന്നോ നമ്മൾ ഓരോരുത്തരും നന്നായാൽ എല്ലാവരും നന്നാവും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു രാജ്യം ഒരു നിയമം മതി മനുഷ്യന്

Thank you God സഹോദരാ താങ്കളുടെ മെസ്സേജു വളരെ ശരിയാണ് 1 ഇന്ന് സഭയിൽ ബലി അർപ്പണ്ണം ചെയ്യുന്ന ഒരു പുരോഹിതന്മാർ തിരുമേനിമാർ ഇവർ ആരും സത്യ ദൈവത്തെ അറി ഞ്ഞ വർ അല്ല ! ഇന്ന് ആരാധനയിൽ പോകുമ്പോൾ തന്നെ ഭയമാണ് ബൈബിളിന് വിരുദ്ധമായ കാര്യങ്ങളാണ് ഇന്നു സഭയിൽ പറയുന്നത് മുന്നടി മണ്ണിനു വേണ്ടി വാമനോട് പരാജയപ്പെട്ട മഹാബലി യെ ഓർക്കുന്നതിനേക്കാൾ എത്രയോ േശ്രഷ്ട മാണ് പാത ള ത്തെയും മരണത്തെയും വിജയിച്ച കർത്താവിനെ ഓർക്കുന്നത് നമ്മുടെ രക്ഷക്ക് വേണ്ടി ഇന്നും മദ്ധ്യസ്ഥത വഹിക്കുന്ന കർത്താവ് ആ കർത്താവിനെ എന്നും ഓർക്കുന്നത് എത്രയോ സന്തോഷം മഹത്വം ആമ്മീൻ അനുഗ്രഹിക്കട്ടെ God bless youuu❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അമ്മീൻ🙏🙏
യാക്കോബായക്കാർക്ക് അവർ മുണ്ട് മുറുക്കി ഉടുത്തു പാരമ്പര്യമായി പള്ളിയുണ്ടാക്കി തടത്തി വന്നത് പോലും വിട്ടു കൊടുക്കാതെ പിടിച്ചെടുക്കണം എന്ന് തോന്നുന്നത് നീതിയും, ന്യായവും, മനുഷ്യത്വവും ആണോ?

Our faith in Eastern Syrian jacobite christian is unique. We are proud of our firm faith in Apostolic priesthood and throne of St. Peter to whom Jesus enrusted the task to build his church. St. Peter was given the exclusive priesthood right to pardon sin of human beings and given him the key of heaven ❤️
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because he selective journalism..
This kind of reminders will help them to rethink their attitude.He has to guide orthodox sabha to love and tolerate atleast their brotherly church of Jacobites.
You are correct. He is also responsible for the division between Orthodox Church and Jacobite Churches. These people talk with out any action. I can’t respect these people

നാട്ടിൽ ഒരു സാധാരണ പറച്ചിൽ ഉണ്ട് ആരു പറയുന്നു എന്ന് നോക്കണ്ട എന്തു പറയുന്നു എന്നുള്ളതിലാണ് കാര്യം പക്ഷേ ഇതിൽ ഒരു തിരുത്ത് ആവശ്യമാണെന്ന് തോന്നിയ രണ്ടുമൂന്നു സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് ഒന്ന് സ്പീക്കർ എ എം ഷംസീറിന്റെ മിത്ത് വിവാദ പ്രസംഗം ഇപ്പോൾ മാർത്തോമാ സഭയിലെ ഈ മത്രാന്റെ പ്രസംഗത്തെപ്പറ്റി താങ്കൾ പറഞ്ഞപ്പോഴും സുനിൽ മാത്യു സാർ താങ്കൾ പറഞ്ഞ ഒരു വലിയ സത്യം കാണാതെ പോകാതിരിക്കാൻ കഴിയില്ല ഉപദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലയുണ്ടാകുന്നത് സ്വന്തം ജീവിതത്തിൽ നമ്മൾ എത്രത്തോളം മാതൃകയാണ് എന്നുള്ളതിനെ ആശ്രയിച്ച് നമ്മൾ മാതൃക അല്ല എങ്കിൽ നമുക്ക് മറ്റുള്ളവരെ ഉപദേശിക്കുവാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ് അങ്ങനെയുള്ള ആൾ എത്ര ഉയർന്ന പദവിയിൽ ആയാലും അവരുടെ ഉപദേശങ്ങൾക്ക് യാതൊരു വിലയുമില്ല വേശ്യകളുടെ ചരിത്ര പ്രസംഗം പോലെ അവയ്ക്കാൻ മാത്രമേ തോന്നുകയുള്ളൂ നന്ദി സുനിൽ മാത്യു സാർ ഓണാശംസകൾ
താങ്കൾ ഈ ഒരു വ്യക്തി യെ അവസരം കിട്ടുമ്പോൾ ഒക്കെ insultu cheythu samsarikkunnathu njan observe ചെയ്തിട്ടുണ്ട്, എന്താണ് ഇത്ര വൈരാഗ്യം, അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദൈവം ഇടപെടട്ടെ, ഉമ്മൻ ചാണ്ടി യെ കല്ല് എറിഞ്ഞവർ അനുതപിക്കുന്നത് കാണുന്നില്ലേ, neethimanaya ദൈവം നീതി nadathatte🙏
ഇടതു കൈയ്യിൽ നിർമ്മിച്ച കുരുശും നിർമ്മിച്ച കുരിശുപിടിച്ചിരിക്കുന്നത് "ജീവിച്ചിരിക്കുന്ന ഒരു കുരുശു മത്തായി"....അവതാരങ്ങൾ വേഴാമ്പലിനെപ്പോലെ സഭയുടെ ഇമേജ് തകർക്കുന്ന ഒരുവിഭാഗം.
You are good looking. Thanks for your great message. You have done a wonderful research on the interior person inside the old and weary individual. If he meant only good for you, why did you blamed him?. He may retire to his own place before you. Respect elderly person who may not be perfect but he is a person like you and me..
First, elderly Bishop respect Bible verses and Jesus teachings. Jesus did not told him to capture others properties. Jesus taught him to make peace with brothers before you submit your offerings. He was very brutal like his predecessors. He and his predecessors dragged Jackobite priests and Bishops like garbage bags and stamped them. Late Paulose II waS 2 times cursed by Almighty God by ca and covid. He never repent or confessed and hell is waiting for him. This Mathai vikadan also reach the final place for great sinners. He will have to answer on day of judgement for all his crimes against humanity. He done all with a purchased Judgement for crores as disclosed by late Paulose II. Big sinner.
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
എന്നിട്ടെന്താ ഈ മെത്രാൻ മറ്റുള്ളവരുടെ സ്വത്തിനോട് ഇത്രയും ആർത്തി കാണിക്കുന്നത്. അന്യന്റെ സ്വത്ത് ആഗ്രഹിക്കരുത് എന്ന ബൈബിൾ വാക്യം വായിച്ചിട്ടില്ലേ. ആ മുഖം തന്നെ അസുരന്റെ ആണ്. ദൈവഭാവം ആ മുഖത്ത് അല്പം പോലുമില്ല. ഒരു പരിശുദ്ധൻ. ദൈവമല്ലാതെ ആരും പരിശുദ്ധൻ ഇല്ല. എന്നിട്ടും ഈ പാപിയെ പരിശുദ്ധൻ എന്നല്ലേ വിളിക്കുന്നത്.
യേശുക്രിസ്തു ! ഈ സ്വർണ്ണ കസേരയും സ്വർണ്ണ കുരിശും വികൃതമായ ഈ വേഷവും ക്രിസ്തുവിനുണ്ടോ? എവൻ മാർ ലൂസിഫറിന്റെ ഭീകര കിങ്കരൻ മാർ ?
👏👏👏👏👏👏👏👏👏👏😃😃😃😃
താൻ പെന്തോ ആണോ...?
@@brusleeindia7746വാർത്ത വായിക്കുന്നയാൾ കൃത്യമായി പറഞ്ഞില്ലേ കുടുതൽ വിശദീകരിക്കേണ്ട കാര്യം ഉണ്ടോ
വ്യവസ്ഥാപിത
ലോകത്തിൽ
ഇങ്ങനെ
പലതും
വന്നും പോയും
ഇരിക്കും 👍👍
കാലവും
കാലഘട്ടവും
മാറും 👍👍
ആരെയും
കുറ്റം പറഞ്ഞിട്ട്
കാര്യമില്ല 😎👍
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
ഭൂമിയിൽ ഒരുത്തനെയും നിങ്ങൾ പിതാവ് എന്നു വിളിക്കരുത് എന്നു ക്രിസ്തു പറഞ്ഞത് വെറുതെയല്ല!
ആ പെന്തക്കോസ് അങ്ങനെയാണ്. അപ്പനെ അനിയാ എന്നാ വിളിക്കുന്നത്😂
😊😊
Sunil selective journalism Ane…yesterday Jacoba bishop support vote for jaik….why he respond.because Sunil
Jacoba sabha member…kazutha kammam karanju therukkumm.
😮😢
HIYAL.HATHRA.MOSAKARANANO
താങ്കളെപോലെയുള്ള ആരെയും ഭയമില്ലാത്ത മാധ്യമ പ്രവർത്തകരെ ആണ് ഞങ്ങള്ക്ക് വേണ്ടത് 🙏👏👏👍🏼
😢😢lllk2
ഇതൊക്കെ വിളിച്ചു പറയാൻ നമ്മൾക്ക് ഒരു ധൈര്യം വരും കാരണം അവർ തെറ്റ് ചെയ്തിട്ടുള്ളവരാണ് അവര് പ്രതികരിക്കില്ല തെറ്റ് ചെയ്യാത്തവൻ വളരെ രോഷമായി പ്രതികരിക്കും. ഇവരെയൊക്കെ ഇങ്ങനെ തന്നെ പറയണം. കാരണം ലേലത്തിൽ കുറ്റൂർ സോമൻ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ. ഇതൊക്കെ കണ്ടു മനസ്സിലാക്കിയാണ് ഇതൊക്കെ പറയുന്നത്. ഇവന്മാരെ പോലെയുള്ളവരെ അടിക്കാൻ ആണ് യേശു ചാട്ടവാർ എടുത്തത് യെരുശലേം ദേവാലയത്തിൽ🙏
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
Aareyum pediyillennu thonnunnundo? Jeevanil kothiyillathavar aarenkilum undo? Pakshe neethi bodham bhayathe overtake cheyyunnu. Lakshangalil oruvane. math ram badhikkunna apoorva Rogam.
അതെ. Mathew 23:9 ഭൂമിയിൽ നിങ്ങൽ ആരെയും പിതാവ് എന്ന് വിളിക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്. സ്വർഗ്ഗസ്ഥൻ. ഇവർ ഇതൊന്നും വായിച്ചിട്ടില്ലേ?
അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളേ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇത്ര മോശമായ അഭിപ്രായം പറയില്ലായിരുന്നു. ഞാനൊരു Ortho / Jacobite സഭാംഗമൊന്നുമല്ല. ലോകമെമ്പാടുമുള്ള എല്ലാ വൈദികരും മെത്രാന്മാരും മോശമാണെന്ന ചിന്ത താങ്കളുടെ ഉള്ളിൽ കടന്നു കൂടിയിട്ടുണ്ട്. വെറുതെ പറഞ്ഞു എന്നേയുള്ളൂ.
പാത്രത്തിൽ ചീഞ്ഞഴുകിയവ സൂക്ഷിച്ചിരിക്കുന്നുവെന്ന് വമിക്കുന്ന ദുർഗന്ധം കൊണ്ടു മനസ്സിലാകുന്നു. ക്രിസ്തുവിലേക്കു പോകുന്നവ൪ക്ക് ഇങ്ങനെ ചീത്ത കേൾക്കേണ്ടി വരും. തിരുമേനിയുടെ നന്മ പ്രവൃത്തി അറിഞ്ഞു തന്നേ കല്ലെറിയുന്നു.
എത്ര പള്ളികൾ പിടിച്ചെടുത്തിട്ടും തൃപ്തി വരാതെ ഇനിയും വെട്ടിപ്പിടിക്കാൻ ആർത്തി പൂണ്ടു മുന്നോട് പോവുന്ന പിതാവിന് ആശംസകൾ
ഇയാൾ നൻമ ചെയ്യുന്നത് സ്വന്തം സഭക്കാർക്ക് ആയിരിക്കും. തിരുമേനി എന്ന് പറയാൻ ഇയാൾ ക്ഷേത്രത്തിലെ തന്ത്രിയാണോ ? അതോ പട്ടരാണോ ? 😂😂😂 എല്ലാം കോപ്പിയടി. സ്വന്തമായി ഒന്നുമില്ലേ .
@@thengingalwilly1493ഇയാൾ നൻമ ചെയ്യുന്നത് സ്വന്തം സഭക്കാർക്ക് ആയിരിക്കും. തിരുമേനി എന്ന് പറയാൻ ഇയാൾ ക്ഷേത്രത്തിലെ തന്ത്രിയാണോ ? അതോ പട്ടരാണോ ? 😂😂😂 എല്ലാം കോപ്പിയടി. സ്വന്തമായി ഒന്നുമില്ലേ .
Eyal palli piduthakkarananu. Eyal angottu vangane ariyu ...pidichu parikyanum.
Onnandharam embokee aanu orthodogs vikada catholic.
ഓണാശംസ അല്പം നീണ്ടുപോയി എന്നതല്ലാതെ മറ്റു പോരായ്മകളൊന്നുമില്ല. എന്തിലും ഏതിലും കുറ്റം കാണുന്ന ശീലം മാറ്റി നല്ലത് കാണാൻ സ്രെമിക്കുക.
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
ശെരിയാണ് ആ തിരുമേനി പറഞ്ഞത്
'ശ്ര'മിക്കുക
@@geniusmasterbrain4216 ആയിക്കോട്ടെ.
അതെ
ഒരു ഹിന്ദുമത വിശ്വാസിയായ ഞങ്ങൾക്ക് പോലും തോന്നിയില്ല ആ തിരുമേനിയുടെ ഓണാശംസകൾ മോശമായ ഒന്നായി എന്ന് താങ്കൾക്ക് വ്യക്തിവിരോധം ഉണ്ട് താങ്കളുടെ സംഭാഷണത്തിൽ നിന്നു തന്നെ മനസ്സിലായി സോറി കൂട്ടുകാരാ വല്ലപ്പോഴും കാണുന്ന ചാനൽ അതുകൊണ്ട് പറഞ്ഞു പോയത്
That Sunil fellow has no work.paniyilathavan.ingane news ittu viewersne vachu paise sampadichu family po 0:15 tunna sumban.
@@cooking642 very correct opinion
@@sherinjoy9657 ഏയ് അതല്ലാ ഉദ്ദേശിച്ച ആൾക്ക് പുർണപിൻതുണ നൾകാത്തത് അതാണ്
ഈ നാറി ക്ക് പണി ഒന്നും ഇല്ല
ഹലോ ഹിന്ദുമത വിശ്വാസി ഈ പള്ളീലച്ചന്റെ മറ്റു പ്രവൃത്തികളും ചെയ്തികളും വർഗ്ഗീയതയും ഇപ്പോൾ പറഞ്ഞ ആശംസ അലുവയും മത്തിക്കറിയും പോലെയാണ്. ഈ പാതിരിയുടെ വാക്കും പ്രവർത്തിയും രണ്ടാണ്. അതാണ് സുനിൽ വിമർശിച്ചത്. കാര്യം മനസിലായോ.
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ് ???
എനിക്ക് മനസ്സിലായില്ല, ഇവന്മ്മാർക്ക് എന്തോകിലും വേണ്ടേ പടച്ചു വിടാൻ. ആരെയെങ്കിലും തെറി പറഞ്ഞു പത്തു കാശു കിട്ടട്ടെ ലോകത്തു ഇത്രേം വിവരമില്ലാത്തവരുണ്ടോ (4.7k)
I agree. I don't see anything wrong with what he says. He is reading a message. Nothing wrong.
എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ എന്തറിഞ്ഞിട്ടാണ് ആ തിരുമേനിയെ കുറ്റം പറയുന്നത്.... അദ്ദേഹം 16 സ്ഥാപനങ്ങൾ സാധുക്കൾക്കായി ആരംഭിക്കുകയും ഭംഗിയായി നടത്തുകയും ചെയ്തു വരുന്നു. പ്രതീക്ഷ ഭവൻ പ്രത്യാശ ഭവൻ പ്രസാദം പ്രതിദ പ്രശാന്തി....'''' എന്നിങ്ങനെ.'' പ്രതീക്ഷ ഭവന്റെ തൊട്ടടുത്താണ് എന്റെ വീട്. 40 - ഓളം ഭിന്നശേഷി ക്കാരായ സ്ത്രീകളാണ് അവിടെയുള്ളത് നർമ കാണാതെ യു ട്യൂബ് വരുമാനത്തിനായി നുണ പറഞ്ഞു കൂട്ടുകയാണ് നിങ്ങൾ
Nalla panam kittunnundakum
നീ പൈസ അടിച്ചുമാറ്റി,,നിനക്ക് ഒരു കേസ് എടുക്കാത്തത് തിരുമേനി യുടെ മനസ്സ്. ഇല്ലെങ്കിൽ നീ അകത്തു കിടന്നേനെ.
ഫണ്ട് ഉപയോഗിച്ച്
സ്വന്തം സഹോദരങ്ങളെ സ്നേഹിക്കാത്ത ഇവരുടെ പ്രാർത്ഥന ആര് കേൾക്കാൻ ആണ്
Sathyam
മാറ്റിവച്ചാ പോരാ ബൈഷോപ്പ് കൊടുക്കണം എന്നു സ്വയം ചെയ്‌തോ എന്നു പരിശോധന എല്ലാരും നടത്തിയാൽ നന്ന്
അതെ
Kashtam
അല്ലയോ ചാനൽ കോഡിനേറ്റർ താങ്കൾ പറയുന്നതുപോലെ ആ സഭാ ശ്രേഷ്ഠന് ഓണം ആശംസകൾ നേരുന്നതിന് താങ്കളുടെ വക്കാലത്ത് ആവശ്യമില്ല, ഏതെങ്കിലും അർഹതയുള്ളവർക്ക് അരിയോ മറ്റ് ഭക്ഷ്യസാധനങ്ങളോ കൊടുക്കുവാൻ അദ്ദേഹത്തിന് തോന്നിയാൽ അതു കൊടുക്കുന്നതിനു മുമ്പ് ഞാൻ ഇന്നാർക്ക് ഇന്നത് കൊടുക്കുമെന്ന് താങ്കളോട് മുൻകൂട്ടി പറയേണ്ട ഒരു കാര്യവുമില്ല, കാരണം, വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ്... അത് ആ വൈദിക ശ്രേഷ്ഠൻ പാലിക്കുന്നു... താങ്കളുടെ ഈ അധിക്ഷേപവും ആരോപണവും എന്ന് നിർത്തുന്നു അന്ന് താങ്കളും താങ്കളുടെ ചാനലും കുടുംബവും രക്ഷ പ്രാപിക്കും.
ഈ അസുര സഭകളിൽ നിന്നും ജനങ്ങൾ ബൈബിൾ വായിച്ചു പഠിച്ചു വിമോചനം പ്രാപിക്കുവാൻ ദൈവം കൃപ നൽകട്ടെ
I am born in an orthodox Christian family ...I completely agree with you
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
പല്ലിന്റെ ഇട കുത്താണതാണല്ലേ കുറെ കമന്റോളികളും ഉണ്ടല്ലോ
@@thiruveesham-pg8bg nenack chorechel undeee... Poyeee medicine edukku
@@paulthottakaran161 kally mane alla nenta thallayel
@@thiruveesham-pg8bg neyum oru commentayli ane😜😜😜😜
തിരുമേനി പറഞ്ഞതിലും ചീഞ്ഞളഞ്ഞതുപോലെ തോന്നുന്നത് താങ്കളുടെ സംസാരം സാർ.
വിദ്വേഷത്തിൻ്റെ ഗന്ധം ഓരോ വാക്കിലും ഉണ്ട്.
തിരുമേനിയെ അറിയാത്തവർക്ക് ആ ആശംസ നന്നായി തന്നെ തോന്നു
you tube watch ചെയ്യുന്നവരെല്ലാം എല്ലാവരേയും അറിയണമെന്നില്ല.
പക്ഷെ താങ്കളുടെ വിദ്വേഷം ഇവിടെ വളരെ clear.
change your thoughts
it may help you to change your mind.
belated Happy onam
😊😊😊
ഇതിൽ എന്ത്, വൃത്തികെട്ട, ആശംസകൾ ഒണ്ട് നിങ്ങൾ പറയുമ്പോൾ, ഒന്ന് പോടെ, ഈ ഓവപ്പെട്ടവനു, എല്ലാവരും കൊടുക്കുന്നുണ്ടോ, കോടികളുടെ മണി മാളികകൾ ondakkunna, അവർ കൊടുക്കുന്നുണ്ടോ താൻ, yakoba സഭയുടെ, അഭിപ്രായം താൻ പറയണ്ട കേട്ടോടാ, തന്റെ, അളിഞ്ഞ ഈ ന്യൂസ്, yakoba സഭ കേൾക്കും കേട്ടോടാ olle
നരകം ശൂന്യമാണ് എല്ലാ പിശാചുക്കളും ഇവിടെ ഉണ്ട് എന്ന് ഒരു മഹാനായ സാഹിത്യകാരൻ പറഞ്ഞു ഉണ്ട്. എത്ര സത്യം അണ്
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
It's said ARTHER KONAN DOYLE in Sherlock Holmes story The Hount of the Baskerwills.
സഹോദരാ , ഞാൻ ഈ തിരുമേനിയുടെ വാക്കുകളിൽ ഒരു തെറ്റും കാണുന്നില്ല . നിങ്ങൾ ഇത്ര ക്രൂരമായി വിമർശിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല . നിങ്ങൾക്ക് കുറെയേറെ കമെന്റും ലൈക്കും കിട്ടിക്കാണും . പൊതുസമൂഹം അങ്ങനെയാണല്ലോ . ആരെയെങ്കിലും കല്ലെറിയുന്നുണ്ടെങ്കിൽ എന്റെ വക ഒരു കല്ലുകൂടെ എറിഞ്ഞേക്കാം എന്ന് വിചാരിക്കും . നിങ്ങൾ ഒരു നിമിഷം ചിന്തിക്കുക . തിരുമേനി പറഞ്ഞതിൽ എന്താണ് തെറ്റ് ? നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കേൾക്കാതെ വിട്ടാൽപോരെ . അദ്ദേഹത്തെ സ്നേഹിക്കുന്നവർ കേട്ടുകൊള്ളട്ടെ .
പറയുന്നവന് അതിനുള്ള യോഗ്യത കൂടെ വേണം എന്നാണ് ഉദ്ദേശിച്ചത്.
ഞാൻ കേട്ടിട്ടു ഒരു കുഴപ്പവും തോന്നുന്നില്ല. വളരെ നല്ല സന്ദേശം ആയിട്ടാണ് എനിക്ക് തോന്നുന്നത്. പുരോഹിതനോട് എന്തെങ്കിലും grudge കാണുമായിരിക്കും.. ഇതു വായിക്കുന്ന sensible ആയ ഒരാൾക്കും message ൽ ഒരു കുഴപ്പവും തോന്നില്ല.
Correct സുനിലിന് എന്തോ കുഴപപമുണ്ട്
എന്തിനാ മോനേ ഇല്ലാത്തത് പറയുന്നത്
നല്ല മെസ്സേജ്. സുനിൽ തക്കതായ കാരണോം കാണാതെ വ്യക്തി ഹത്യ നടത്തി. അടുത്തായിരുന്നു.
ഉള്ളത് പറയട്ടെ, അതെ കൂടിപ്പോയി. ഒരുപാട് ഒരുപാട് കൂടിപ്പോയി. അദേഹത്തിന്റെ ആശംസയിൽ എന്തു കുഴപ്പമാണുള്ളത്. കഷ്ടം! ഈ രീതിയിൽ ഒന്നും പ്രചരിപ്പിക്കരുത്. കുഴപ്പം കണ്ടുപിടിക്കാനായി നിന്നാൽ എന്തിലും കണ്ടെത്താമല്ലോ. ആ പാവം പിതാവിനെ വെറുതെ വിടുക. വേറെ എത്രയോ ആധന്മാർ ഇവിടെ ഇവിടെ സസുഖം വിലസുന്നു. അതിൽ പിടിച്ചാൽ പോരേ?
അസുര ഭാവം കൂടുതൽ ഹൃദയത്തിൽ ഉള്ളതുകൊണ്ടാണോ ഇത്രയും ആശംസകൾ
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
ഇത്രയും നല്ല സന്ദേശം തന്ന മെത്രാനെ മോശം ആയി ചിത്രീകരിച്ചആളാണോ നിങ്ങൾ എന്ന് അദ്യം ചിന്തിച്ചു പിന്നീടല്ലേ തനി സ്വാഭവം മനസിലായത്
താങ്കൾക്ക് മനസ്സിലായ തനി സ്വഭാവം ഒന്ന് പറയൂ
എന്തു പറയാനാ... ബ്രദർ സ്വയം ലജ്ജ ഇല്ലാത്തവൻ.. ഒരു കുഴപ്പവുമില്ല... ഇത്ര ഏങ്കിലും പറഞ്ഞില്ല എങ്കിൽ ഇവൻ സ്വയം മാന്യൻ ചമയും... ബിഗ്ഗ് സല്യൂട്ട്... ബ്രദർ 🙋♂️❤
Eda poda
Nii enna arinjitta
ഉത്രാടംനാളിൽ ഓണകിറ്റ് വാങ്ങാൻ, റേഷൻ കടയുടെ മുന്നിൽ ക്യു നിൽക്കുന്ന മഞ്ഞകാർഡ് ഉള്ള പാവവപ്പെട്ട ജനങ്ങൾക്ക്, മുഖ്യമന്ത്രി K. വിജയൻ ഓണാശംസകൾ നേർന്ന പോലെയുണ്ട്.😂
അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
ഓണം ഇന്ന് തീറ്റയും കുടിയും ഉന്മാഡവും ആയി മാറിപ്പോയി.
ധൈര്യമായി തുറന്ന് പറയുന്ന താങ്കൾക്ക് ,,,, ആയിരമഭിനന്ദങ്ങൾ
അസുരൻ ഭരിക്കുമ്പോൾ എവിടെ സാദാരണക്കാരന് എവിടെ സമാദാനം 😭😭
കോമഡി 😂😂👌👌
കത്തോലിക്ക തള്ളും ഇങ്ങനെ അല്ലേ 🙆 ⁉️🤔 😄😄😄
👍👍👍
ഇതൊക്കെ
മാറിക്കിട്ടാൻ
കാലം
എടുക്കും 👍👍
ഭൂമി ആണ്
സ്വർഗ്ഗമെന്നു
ഇവരൊരിക്കലും
പറയൂല 😎😎
ആ തിരിച്ചറിവ്
പൊതു ജനത്തിന്
ഉണ്ടാവട്ടെ 🙏
@@sabual6193സുഡാപ്പികളുടെ തള്ളും വ്യത്യാസമില്ല..
സാധാരണക്കാരൻ്റെ സമാധാനം കളയല്ലേ മേരിക്കുട്ടിയേ !😂
what is wrong with his message? excellent message. problem is yours, not his.
സത്യം പറയട്ടെ, ഏറ്റവും നല്ല അർത്ഥഭംഗിയും ആശയഗാംഭീര്യവും ശ്രവണ സുഭഗ വുമായ ആശംസയാണു.. എന്നാൽ പൗരോഹിത്യ മേധാവിത്വത്തിനെതിരായ താങ്കളുടെ പ്രവർത്തനങ്ങള വളരെ മതിപ്പോ ടെ കാണുന്നുമുണ്ട്.
മനുഷ്യന് ഇങ്ങനെ ചീഞ്ഞഴുകിയതാനും പറ്റുമെന്ന് താങ്കളിൽ നിന്നുതി൪ന്ന വാക്കുകൾ തെളിയിച്ചു. ബലേഭേഷ്!
ഇത്
എല്ലാ മതസ്ഥരിലും
ഉള്ളത്
തന്നെ 👍👍
ഒരു മതത്തെ
മാത്രം ഇങ്ങനെ
കുറ്റം
പറയരുത് 👍👍
പണി ചെയ്യാതെ
ഉപജീവനം
നടത്താൻ 😄
വിശ്വാസികൾ തന്നെ
ലൈസൻസ് 😄
കൊടുത്തിട്ടു 😄
പഴികൂടി
പറയരുത് 😄😄😄
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
ഈ ഓണാശംസകളിൽ എന്ത് അപാകതയാണ് എന്ന് മനസിലാകുന്നില്ല. എന്തിനെയും ഏതിനെയും വിമർശിക്കുന്നത്, അതിക്ഷേപിക്കുന്നത്, പരിഹസിക്കുന്നത് ഒരു സംസ്കാരമാണ് ഇന്ന്.
എനിക്ക് മനസ്സിലായില്ല, ഇവന്മ്മാർക്ക് എന്തോകിലും വേണ്ടേ പടച്ചു വിടാൻ. ആരെയെങ്കിലും തെറി പറഞ്ഞു പത്തു കാശു കിട്ടട്ടെ ലോകത്തു ഇത്രേം വിവരമില്ലാത്തവരുണ്ടോ

സുനിൽ സാർ താങ്കൾ ഒരു പുലിയാണ് 🙏🙏🙏
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
ഹഹഹഹ എ൯താ കുണാാാാാ
ദുഷ്ട൯.. ഹഹഹഹ രണ്ടു ബക്കററുകൾ ചവിട്ടി പൊട്ടിച്ചു
Nenta appan 😃😃😃😃
സുനിൽ ലോക ഉടായിപ്പാ അവന്റെ കോപ്പിലെ ചാനെൽ പന്ന പരനാറി പുമോൻ
ആശംസയുടെ ഉള്ളടക്കത്തിന് ഉൾക്കാമ്പുണ്ട്.ഭാഷാഭദ്രതയുണ്ട്.സാധുജനസംരക്ഷണത്തിന്റെ പിൻബലമുണ്ട്.അദ്ദേഹം ആഹ്വാനം ചെയ്താൽ അത് പ്രവർത്തിപധത്തിൽ എത്തുന്നു എന്നുള്ളതിനു തെളിവുണ്ട .പിന്നെന്തിനാ സഹോദരാ താങ്കളീ ചന്ദ്രരനിലേക്കു ചാണകം വാരി എറിയുന്നത്.
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
സുനിൽ വ്യക്തമായി പറഞ്ഞിട്ടും താങ്കൾക്കു മനസിലായില്ലേ?
@@mollyjoseph7752 why selective journalism….Molly you don’t understand because your head full kally man😀😀😀😀😀
പൊളിച്ചടുക്കി സുനിൽ ജീ ......🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
@@rom-do7wp
സുനിൽ ഏത് വിഭാഗം എന്നതല്ല ഇവിടെ വിഷയം ,
1. സുനിൽ ഏത് കാര്യവും തുറന്ന് തന്നെ പറയും , ശരിയും തെറ്റും.
2. ഇവിടെ ഒരു പ്രസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഇത്രയും മോശമായി സംസാരിച്ചത് തന്നെ തെറ്റ് , വിഷയവും മോശം .....
അതാണ് സുനിൽ പറഞ്ഞത്
@@sandhya1946 apol Jacob bishop parayunna ella kk ano... Yesterday bishop support jaik Thomas. Why he didn't react... Because he is Jacoba member... Sunil oru cheeta ane... Cheeta pokan pokunavan... Kalla Jacoba
Karan....
@@sandhya1946 are you following any religion....
@@sandhya1946 samsheer and you same.
എന്തൊരു സ്നേഹം, എന്തൊരു വിനയം, എന്തൊരു സാഹോദര്യം, ഇപ്പോൾ എഴുതിയെടുക്കണമെങ്കിൽ ഈ ദൂത് എഴുതിയെടുക്കാം..നമ്മുടെ ബൈജുവിന്റെ കോമഡിയെ പോലും തോൽപ്പിക്കുന്ന കോമഡി...
...
ആ കാര്യം ശരിയാണ്
താങ്കൾ കുറ്റം പറയാൻ വേണ്ടി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല,ചില കൂടുതൽ സംസാരിച്ചു എന്ന് മാത്രം,
നിങ്ങളും പള്ളിപിടുത്തകമ്മറ്റിയിലുള്ളതാണല്ലെ..
സുനിൽ സർ താങ്കളെ പോലെയുള്ളവർ ഉള്ളതുകൊണ്ട് യഥാർത്ഥ ങ്ങൾ ഞങ്ങൾ അറിയുന്നു. വീട്ടമ്മമാർ സാറിൽ നിന്നും മാത്രമാണ് സത്യം അറിയുന്നത്.
താങ്കൾ എങ്കിൽ ചതിക്കപ്പെട്ടു
@@mercysebastian1816 ningal kallatharam kaanikkunnakondu thonnum
എത്ര നല്ല സന്ദേശം.... തന്റെ ദേഷ്യവും വെറുപ്പും സഭായോടുള്ള വിദ്വേഷവും പ്രകടമാക്കുന്നുണ്ട് 🙏🙏അദ്ദേഹത്തെ നേരിട്ട് അറിയില്ല 🙏🙏നിങ്ങൾ പറയുന്നത് ഒക്കെ ശെരിയായി എടുക്കാൻ തോന്നുന്നില്ല.. എന്തിനാ വെറുതെ ഇങ്ങനെ വെറുപ്പിക്കൽ നടത്തുന്നത് 🙏
സത്യം
പിതാവ് ഇത് വായിക്കുമ്പോഴും, വൈനും കേക്കും നാവൂറും ചിക്കനും ആയിരിക്കും മനസ്സിൽ ,,,,,,,,,,,, സ്വന്തം ആരോഗ്യം മോശമായ കാര്യവും അദ്ദേഹം ഓർത്ത് പറഞ്ഞു.
Avante aa thaadi pidichittu..oru otta adi.orennam mathi
ആരുടെ പിതാവ് ? ഏത് സഭയുടെ പിതാവ് ? ക്രിസ്തു ഏത് സഭക്കാരനാണ് ? പറയാൻ ധൈര്യമുണ്ടോ ?
ഈ സന്ദേശം കേട്ടിട്ട് വളരെ നല്ലതായിട്ടാണ് തോന്നിയത്. പിന്നെ ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നാണല്ലോ 😄😄
"എന്റെ പേരിൽ പലരും വരും" എന്ന് പറഞ്ഞത് ഇത് കൊണ്ടാണ്.
ഒരാളുടെ പേരിൽ അയാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളോ ?
ദൈവിക നീതിയില്ലാത്ത പരിശുദ്ധൻ. പരിശുദ്ധൻ എന്ന് വിളിക്കുന്നത് ദൈവത്തെ മാത്രം.പള്ളി പിടുത്തം കൈ മുതലാക്കിയവൻ.
പിതാവേ നീ പരിശുദ്ധനാകുന്നുവോ😄
അസുര ജന്മങ്ങൾ ഇന്നും ഇവിടെ വിരാജിക്കുന്നുവല്ലോ. സുരന്മാരും, അസുരന്മാരും ലോക നിയമമെന്നു കരുതുകയേ തരമുള്ളൂ. ലോകാന്ത്യത്തോളം അത്തരം ജന്മങ്ങൾ ഇവിടെ തുടരുകയും ചെയ്യും എന്നും കരുതുകയേ തരമുള്ളൂ.
hi hi hi hi
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
പുള്ളിയുടെ ആശംസ കുഴപ്പമില്ല എനിക്ക് രണ്ടുപേരെയും അറിയില്ല വഴിപോക്കൻ ആണ് ഞാൻ ഇദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായത് ഈ സുനിൽ എന്ന വ്യക്തിക്ക് അറിയാമായിരിക്കും പുള്ളിക്ക് അനുഭവം കാണും ചുമ്മാ ഒരു വ്യക്തിയെ കുറ്റം പറയുവോ പൂച്ച യ്ക്കെന്തിനു പഞ്ഞി കാര്യം ഞാൻ പോണു 🤣🤣
Podaa manda. Sunil verum kallen aanu. Avanu achemare kurichu illa vajanam paranju nadakkunnathu oru lehari aanu
ഏറ്റവും വൃത്തികെട്ട നിനക്ക് എല്ലാം വൃത്തികേടായി തോന്നും.
❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ.. നന്ദി നമസ്കാരം സർ.
ഓർമ ശക്തി നഷ്ടപ്പെട്ടോ എന്നൊരു സംശയം അവരവരുടെ ഒരു മുറം വെച്ചിട്ട് ആരാന്റെ അര മുറത്തിന് ഓടുന്നോ നമ്മൾ ഓരോരുത്തരും നന്നായാൽ എല്ലാവരും നന്നാവും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു രാജ്യം ഒരു നിയമം മതി മനുഷ്യന്
എനിക്ക് കേട്ടിട്ട് ഒരു കുഴപ്പവും തോന്നിയില്ല. താങ്കളുടെ ചിന്താഗതിയാണ് മാറ്റേണ്ടത്.
ബക്കറ്റ് ചവിട്ടി പൊട്ടിച്ചത് കേട്ടപ്പോ പൊട്ടിച്ചരിച്ചുപ്പോയി 😂😂
ശരിക്കും താങ്കൾ പറഞ്ഞതെല്ലാം ഇവറ്റകൾ അർഹിക്കുന്നു👍
ഓണസന്ദേശം കേട്ട് ബക്കറ്റ് ചവിട്ടിപൊട്ടിക്കുന്ന ലോകത്തെ ആദ്യ വ്യക്തി ചിലപ്പോൾ സുനിൽ മാത്യു ആയിരിക്കും... അതും രണ്ടെണ്ണം.. 😄😄😄
അവന് കുരു പൊട്ടും ഇത് ഒക്കെ കേൾക്കുമ്പോൾ
അവനു എന്തോ പ്രശ്നം ആയി ബക്കറ്റ് പൊളിച്ചതാണ് 😄
ഉച്ചസമയം പാലാ അരമനയിലുള്ള എല്ലാവർക്കും ഭക്ഷണം കൊടുത്തേ വിടാറുള്ളു. 👌👍
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
എന്നാ ഞാനും അങ്ങോട്ട് പോവ്വാ !!
Sunil Mathew is not a Jacobite Sabha member. He is an Orthodox Sabha member.
@@beenageorge8120 comedy 🎭
@@beenageorge8120
ശ്ശൊ .... കണ്‍ഫ്യൂഷനായല്ലൊ ..!
ആദ്യം അങ്ങേരുടെ സഭ ഏതെന്ന് നിങ്ങൾ ഒരു യോജിപ്പിലെത്ത് ..!!
Thank you God സഹോദരാ താങ്കളുടെ മെസ്സേജു വളരെ ശരിയാണ് 1 ഇന്ന് സഭയിൽ ബലി അർപ്പണ്ണം ചെയ്യുന്ന ഒരു പുരോഹിതന്മാർ തിരുമേനിമാർ ഇവർ ആരും സത്യ ദൈവത്തെ അറി ഞ്ഞ വർ അല്ല ! ഇന്ന് ആരാധനയിൽ പോകുമ്പോൾ തന്നെ ഭയമാണ് ബൈബിളിന് വിരുദ്ധമായ കാര്യങ്ങളാണ് ഇന്നു സഭയിൽ പറയുന്നത് മുന്നടി മണ്ണിനു വേണ്ടി വാമനോട് പരാജയപ്പെട്ട മഹാബലി യെ ഓർക്കുന്നതിനേക്കാൾ എത്രയോ േശ്രഷ്ട മാണ് പാത ള ത്തെയും മരണത്തെയും വിജയിച്ച കർത്താവിനെ ഓർക്കുന്നത് നമ്മുടെ രക്ഷക്ക് വേണ്ടി ഇന്നും മദ്ധ്യസ്ഥത വഹിക്കുന്ന കർത്താവ് ആ കർത്താവിനെ എന്നും ഓർക്കുന്നത് എത്രയോ സന്തോഷം മഹത്വം ആമ്മീൻ അനുഗ്രഹിക്കട്ടെ God bless youuu❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അമ്മീൻ🙏🙏
സാർ.... അങ്ങയെ സാർ എന്നു തന്നെ വിളിക്കട്ടെ... 🙏🏻🙏🏻🙏🏻
മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും. 🙏🙏
സമ്മതിച്ചിരിക്കുന്നു സുഹൃത്തേ ‼️ വലിയ ചങ്കൂറ്റം ‼️🙏🙏
You lost two buckets 😅😅😅
I can’t stop laughing 😂😂😂😂
Luckily there wasn’t any laptops or any other expensive items 😅😅😅
Avery good message Thirumeni🙏🙏
യാക്കോബായക്കാർക്ക് അവർ മുണ്ട് മുറുക്കി ഉടുത്തു പാരമ്പര്യമായി പള്ളിയുണ്ടാക്കി തടത്തി വന്നത് പോലും വിട്ടു കൊടുക്കാതെ പിടിച്ചെടുക്കണം എന്ന് തോന്നുന്നത് നീതിയും, ന്യായവും, മനുഷ്യത്വവും ആണോ?
കുഴപ്പം ഒന്നും ഇല്ലല്ലോ നന്നായി തിരുമേനി Happy Onam
സുനിൽ സാർ... അഭിനന്ദനങ്ങൾ 🙏😍
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
സുനിൽ ഗീ നിങ്ങളെ പെലെ നട്ടെല്ല് ഉള്ള മാധ്യമ പ്രവർത്തകർക്ക് ബിഗ് സലൂട്ട് ❤
ഈ തിരുമേനിക്ക് കൃഷ്ണൻ ഭഗവാന്റെ നിറം കിട്ടിയത് എവിടുന്നു ആവോ? 😄
😂
😢😂😂😂😂😂
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
ആരു പറഞ്ഞു കൃഷ്ണന് ഈ നിറമാണെന്ന് ?
അത് നീലനിറമാ.
ചാനലുകളിലെ പുരാണകഥകളിൽ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടല്ലോ ശ്രീകൃഷ്ണന്റെ നിറം!!
ഔലിയ മുഹമ്മദ് ശരീഫ് ബിജെപി മണ്ണാർക്കാട് സർവ്വശക്തൻ നമുക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമേൻ ആമേൻ ആമേൻ ഇൻഷാ അള്ളാ
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
താങ്കളുടെ ധൈര്യത്തെ ,അഭിനന്ദിക്കുന്നു ....
നിങ്ങൾക്ക് ആ തിരുമേനിയോട് എന്തോ വിരോധമുള്ളതായിട്ടാണ് എനിക്ക് മനസ്സിലായത്., അദ്ദേഹം പറഞ്ഞതിൽ എന്താണ് കുഴപ്പം എന്നെനിക്ക് മനസ്സിലായില്ല.
എല്ലാ പുംഗുവൻമാരും ഇങ്ങനെതന്നെയല്ലേ ആശംസിക്കുന്നത്
Our faith in Eastern Syrian jacobite christian is unique. We are proud of our firm faith in Apostolic priesthood and throne of St. Peter to whom Jesus enrusted the task to build his church. St. Peter was given the exclusive priesthood right to pardon sin of human beings and given him the key of heaven ❤️
ഞങ്ങളുടെ സ്വന്തം സഹോദരന്മാരുടെ ,അവരുടെ അപ്പനപ്പച്ചന്മാർ പണികഴിപ്പിച്ച പള്ളികളെല്ലാ० തന്റേതാക്കാൻ പല സൂത്രങ്ങളു० ചെയ്യുന്നയാൾക്ക് ഒാണാശ०സകൾ.
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because he selective journalism..
Good
This kind of reminders will help them to rethink their attitude.He has to guide orthodox sabha to love and tolerate atleast their brotherly church of Jacobites.
Aaraado..yivide neethiman..?Thanano..?
Thanks brother.
എത്ര നല്ലത്... ഈ സന്ദേശം
ദയവായി കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ജീവകാരുണ്യ പ്രസ്ഥാനങ്ങളിലേക്ക് ഒന്ന് ഇറങ്ങിച്ചെല്ലുക... മനസ്സിലാവും
സുനിൽ രണ്ടും കല്പിച്ചു തന്നെ
ഇവർക്ക് ഈ തടിയൊക്കെ വടിച്ചു വൃത്തിയായി നടക്കത്തില്ലേ പിള്ളേര് കണ്ടാൽ പേടിക്കും ശെരിക്കും ചെകുത്താനെ പോലുണ്ട്
ഇതിനെന്താ കുഴപ്പം🤔🤔🤔
Ee msg entha kuzhappam
Catholica ennula sthanam etra pavithravum parishudhavumayullathaanen ningalk ariyamo???adheham enth nalla meaningful aayit oru msg thannuu.athine positive aayitt aan edukandath..allathe kuttam paranjum filthy words use cheytum moshamaayi video create cheytum adhehathe kaliyakkuka alla cheyendath....ningal likesum views um kootaan vere video vech ondakkanam Mr .......allathe njangalude sabhaye thott kalikkaruth...manasil korach engilum nanma undenkil ask forgiveness from God ....daivam ningalk nalla budhhi tharatteee ✝
നിർഭയത്വം അതാണ് സുനിൽജി. അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഇത് കേട്ടാൽ തോന്നും നിങ്ങൾ പാവങ്ങൾക്ക് കൊടുത്തു മരിക്കുവാണെന്ന് മറ്റുള്ളവരെ വിധിക്കുന്നതിനു മുൻപ് സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കും
When we maintain grudge against anybody, it creates negativity and spoilt all positive virtues, so avoid all these sort of people
Very Good
തിരുമേനി പറഞ്ഞത് ശെരിയാണ് . നിനക്ക് ഇഷ്ടം ഇല്ല. എങ്കിൽ നി കേൾക്കേണ്ട. .
Yes
തിരുമേനിയുടേത് നല്ല സന്ദേശം .താനൊരു കൃമിയാണെടോ ..
You are correct. He is also responsible for the division between Orthodox Church and Jacobite Churches. These people talk with out any action. I can’t respect these people
Weldone Sunil Mathew👍
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
നാട്ടിൽ ഒരു സാധാരണ പറച്ചിൽ ഉണ്ട് ആരു പറയുന്നു എന്ന് നോക്കണ്ട എന്തു പറയുന്നു എന്നുള്ളതിലാണ് കാര്യം പക്ഷേ ഇതിൽ ഒരു തിരുത്ത് ആവശ്യമാണെന്ന് തോന്നിയ രണ്ടുമൂന്നു സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് ഒന്ന് സ്പീക്കർ എ എം ഷംസീറിന്റെ മിത്ത് വിവാദ പ്രസംഗം ഇപ്പോൾ മാർത്തോമാ സഭയിലെ ഈ മത്രാന്റെ പ്രസംഗത്തെപ്പറ്റി താങ്കൾ പറഞ്ഞപ്പോഴും സുനിൽ മാത്യു സാർ താങ്കൾ പറഞ്ഞ ഒരു വലിയ സത്യം കാണാതെ പോകാതിരിക്കാൻ കഴിയില്ല ഉപദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലയുണ്ടാകുന്നത് സ്വന്തം ജീവിതത്തിൽ നമ്മൾ എത്രത്തോളം മാതൃകയാണ് എന്നുള്ളതിനെ ആശ്രയിച്ച് നമ്മൾ മാതൃക അല്ല എങ്കിൽ നമുക്ക് മറ്റുള്ളവരെ ഉപദേശിക്കുവാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ് അങ്ങനെയുള്ള ആൾ എത്ര ഉയർന്ന പദവിയിൽ ആയാലും അവരുടെ ഉപദേശങ്ങൾക്ക് യാതൊരു വിലയുമില്ല വേശ്യകളുടെ ചരിത്ര പ്രസംഗം പോലെ അവയ്ക്കാൻ മാത്രമേ തോന്നുകയുള്ളൂ നന്ദി സുനിൽ മാത്യു സാർ ഓണാശംസകൾ
താങ്കൾ ഈ ഒരു വ്യക്തി യെ അവസരം കിട്ടുമ്പോൾ ഒക്കെ insultu cheythu samsarikkunnathu njan observe ചെയ്തിട്ടുണ്ട്, എന്താണ് ഇത്ര വൈരാഗ്യം, അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ദൈവം ഇടപെടട്ടെ, ഉമ്മൻ ചാണ്ടി യെ കല്ല് എറിഞ്ഞവർ അനുതപിക്കുന്നത് കാണുന്നില്ലേ, neethimanaya ദൈവം നീതി nadathatte🙏
ഇടതു കൈയ്യിൽ നിർമ്മിച്ച കുരുശും നിർമ്മിച്ച കുരിശുപിടിച്ചിരിക്കുന്നത് "ജീവിച്ചിരിക്കുന്ന ഒരു കുരുശു മത്തായി"....അവതാരങ്ങൾ വേഴാമ്പലിനെപ്പോലെ സഭയുടെ ഇമേജ് തകർക്കുന്ന ഒരുവിഭാഗം.
പ്രിയ സുഹൃത്തേ ഈ ആശംസക്ക് എന്താ കുഴപ്പം
ഈ പറഞ്ഞ നിങ്ങൾ എത്ര പ്രർക്ക് സഹായം ചെയ്തിട്ടുണ്ട്
രണ്ടു പേരെ കൂറുമാറ്റി കേസു കൊടുത്ത് പള്ളി പിടിക്കാം എന്നു കാണിച്ചു തന്ന പള്ളി പിടുത്തക്കാരൻ പൗലോച്ചന്റെ അനുയായി കൊള്ളത്തലവൻ ലാടം മത്തായി.
You are good looking. Thanks for your great message. You have done a wonderful research on the interior person inside the old and weary individual. If he meant only good for you, why did you blamed him?. He may retire to his own place before you. Respect elderly person who may not be perfect but he is a person like you and me..
First, elderly Bishop respect Bible verses and Jesus teachings. Jesus did not told him to capture others properties. Jesus taught him to make peace with brothers before you submit your offerings.
He was very brutal like his predecessors. He and his predecessors dragged Jackobite priests and Bishops like garbage bags and stamped them.
Late Paulose II waS 2 times cursed by Almighty God by ca and covid. He never repent or confessed and hell is waiting for him. This Mathai vikadan also reach the final place for great sinners. He will have to answer on day of judgement for all his crimes against humanity. He done all with a purchased Judgement for crores as disclosed by late Paulose II. Big sinner.
കൊള്ളാം ശരിയായി വിവരിച്ചു... ഇനിയും തങ്ങളിൽ പ്രതിച്ചുകൊള്ളുന്നു....
“An ounce of practice is worth more than tons of preaching". ...
Good quote 👍
Sunil Oru Jacob member Ane . Athukonde Ane he always abuse orthodox bishop. Yesterday Jacob bishop support jaik Thomas .why he react because you selective journalism..
എന്നിട്ടെന്താ ഈ മെത്രാൻ മറ്റുള്ളവരുടെ സ്വത്തിനോട് ഇത്രയും ആർത്തി കാണിക്കുന്നത്. അന്യന്റെ സ്വത്ത് ആഗ്രഹിക്കരുത് എന്ന ബൈബിൾ വാക്യം വായിച്ചിട്ടില്ലേ. ആ മുഖം തന്നെ അസുരന്റെ ആണ്. ദൈവഭാവം ആ മുഖത്ത് അല്പം പോലുമില്ല. ഒരു പരിശുദ്ധൻ. ദൈവമല്ലാതെ ആരും പരിശുദ്ധൻ ഇല്ല. എന്നിട്ടും ഈ പാപിയെ പരിശുദ്ധൻ എന്നല്ലേ വിളിക്കുന്നത്.
അങ്ങിനെ എത്ര പേരെ പരിശുദ്ധനാക്കി ചില്ലു കൂട്ടിൽ ഇരുത്തിയിരിക്കുന്നു
പ.ബാവയുടെ ആശംസ.
ആദ്യം ആ ശംസയേഞാൻ വിനീതമായിസ്വീകരിക്കുന്നു.
ദ്യ
Subscribed !!
നിങ്ങൾ ഏതായാലും ഭദ്രമായ ആസനത്തിൽ ആണല്ലോ
ഈ ഓണാശംസയിൽ എന്തെങ്കിലും അപാകത ഉള്ളതായി ആർക്കും കാണാൻ സാധിക്കില്ല. അവതാരകന്റെത് വെറും വിമർശനം മാത്രം!!
Good.........പ്രസംഗവും പ്രവർത്തിയും രണ്ടല്ലേ ഇന്ന്..... എല്ലാ വിഭാഗം പാതിരിമാർക്കിടയിലും................