മമ്മൂട്ടി നിത്യഹരിത നായകൻ എന്ന വിശേഷണത്തിന് അർഹനാണ്. സപ്തതിയായിട്ടും യുവാവായി അഭിനയിക്കുന്നു. മുപ്പത്തിയഞ്ചു കൊല്ലമായി സൂപ്പർ സ്റ്റാർ പദവിക്ക് കോട്ടമില്ല. ഒപ്പം മികച്ച നടനെന്ന യശസ്സിനും .സത്യൻ്റെ കാൽതൊട്ടു വന്ദിച്ചിട്ടാണ് താൻ സിനിമാരംഗത്തു കാൽ വച്ചതെന്ന് മമ്മൂട്ടി ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ആ അനുഗ്രഹം മമ്മൂട്ടിക്ക് എന്നും കാണും.
1971 ജൂൺ 15-നാണ് സത്യൻ അന്തരിച്ചത് .അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്ന മമ്മൂട്ടി ആ കാലയളവിൽ നിർമ്മിച്ച അനുഭവങ്ങൾ പാളിച്ചകളുടെ ഷൂട്ടിംഗ് കാണാൻ ചെന്നപ്പോൾ ഒരു കമ്പനി വളപ്പിൽ ചാക്കിൻ കെട്ടിനു മുകളിൽ ഉറങ്ങിക്കിടക്കുന്ന സത്യൻ്റെ കാലിൽ തൊട്ടു വന്ദിച്ചു എന്നാണു് എഴുതിയിരിയ്ക്കുന്നതു്. അതിൽ അവിശ്വസനീയമായി ഒന്നുമില്ല. ആ ചിത്രത്തിൽ ഒരു രംഗത്തു മമ്മൂട്ടി ഏതാനും നിമിഷം മാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. സാങ്കേതികമായി അതാണ് മമ്മൂട്ടിയുടെ ആദ്യത്തെ സിനിമാ പ്രവേശം എന്നു പറയാം. അദ്ദേഹം സിനിമയിൽ സജീവമായത് 80 മുതലാണെന്നു മാത്രം.
നടന്മാരെ താരതമ്യം ചെയ്യുകയല്ല ഉണ്ടായതു്. സുദീർഘകാലം യൗവന പ്രതീതിയോടെ നായകപദവിയിൽ നിൽക്കുന്ന നടൻ എന്ന നിലയിൽ ആ വിശേഷണം അർഹിക്കുന്നു എന്നു പറഞ്ഞുവെന്നു മാത്രം.
സത്യം മമ്മുക്ക നല്ല ഡാൻസർ തന്നെ ആയിരുന്നു. താൻ എവിടന്നു വരുന്നു. ഹരികൃഷ്ണൻസിലെ ഡാൻസ് കണ്ടാൽ തന്നെ ഏതു പൊട്ടനും പറയും മമ്മുക്ക ലാലേട്ടനെക്കാളും ഭയങ്കര ഡാൻസർ ആണെന്ന്
മമ്മൂട്ടി കണ്ടനാട് ചെയ്തോളൂ നിനക്ക് ഓർമ്മയുണ്ടാവില്ല അംഗീകരിച്ചിട്ടുണ്ട് ആവില്ല പൂവിനു പുതിയ പൂന്തെന്നൽ ഒരു സിന്ദൂരപ്പൊട്ട് ഓർമ്മ പപ്പയുടെ സ്വന്തം അപ്പൂസ് മമ്മൂട്ടി അത്യാവശ്യം നന്നായി ഡാൻസ് ചെയ്തിട്ടുണ്ട്
HAVE YOU SEEN "Anubhavangal Paalichakal" None can compete with Sathyan Master ? That throne is still UNOCCUPIED. Don't compare ANYONE with SSTHYAN MASTER.
സുകു അണ്ണാ... ഇതേ അഭിപ്രായം തന്നെ അല്ലേ മോഹൻലാൽ നെ കുറിച്ചും അണ്ണൻ പറഞ്ഞത്..?? ചുമ്മാ അങ്ങ് തള്ളി കയറുക ആണ് അല്ലേ അണ്ണാ..അണ്ണൻ എഴുതി എഴുതി മമ്മൂക്ക യെ സൂപ്പർ സ്റ്റാർ ആക്കി അല്ലേ അണ്ണാ..?? അണ്ണാ.. എനിക്ക് ഇനി ചിരിക്കാൻ വയ്യേ...
Mammooka. No. 1. Actor👍👍👍👍👍
Megastar 😍😘❤️
ത്യാകത്തിൽകൂടി ദൈവാനുഗ്രഹം
കിട്ടിയ നടൻ നഷ്ട്ടമായാലും ലാഭമായാലും ആന്മാർത്ഥമായി സഹരിക്കുന്ന നല്ല മനുഷ്യൻ
Mammoottiyude ishtapetta dance ezhupunnatharakkan movile thekkan katte song aannu
മമ്മൂട്ടി നിത്യഹരിത നായകൻ എന്ന വിശേഷണത്തിന് അർഹനാണ്. സപ്തതിയായിട്ടും യുവാവായി അഭിനയിക്കുന്നു. മുപ്പത്തിയഞ്ചു കൊല്ലമായി സൂപ്പർ സ്റ്റാർ പദവിക്ക് കോട്ടമില്ല. ഒപ്പം മികച്ച നടനെന്ന യശസ്സിനും .സത്യൻ്റെ കാൽതൊട്ടു വന്ദിച്ചിട്ടാണ് താൻ സിനിമാരംഗത്തു കാൽ വച്ചതെന്ന് മമ്മൂട്ടി ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ആ അനുഗ്രഹം മമ്മൂട്ടിക്ക് എന്നും കാണും.
👍👍👍👍
സത്യൻ 1973 ഇല് മരിച്ചു..മമ്മൂട്ടി 1980 ഇല് അഭിനയിച്ചു തുടങ്ങി .വക്കീൽ ആയതുകൊണ്ട് നുണ ഒരു sheelamaayirikkukum
1971 ജൂൺ 15-നാണ് സത്യൻ അന്തരിച്ചത് .അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്ന മമ്മൂട്ടി ആ കാലയളവിൽ നിർമ്മിച്ച അനുഭവങ്ങൾ പാളിച്ചകളുടെ ഷൂട്ടിംഗ് കാണാൻ ചെന്നപ്പോൾ ഒരു കമ്പനി വളപ്പിൽ ചാക്കിൻ കെട്ടിനു മുകളിൽ ഉറങ്ങിക്കിടക്കുന്ന സത്യൻ്റെ കാലിൽ തൊട്ടു വന്ദിച്ചു എന്നാണു് എഴുതിയിരിയ്ക്കുന്നതു്. അതിൽ അവിശ്വസനീയമായി ഒന്നുമില്ല. ആ ചിത്രത്തിൽ ഒരു രംഗത്തു മമ്മൂട്ടി ഏതാനും നിമിഷം മാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. സാങ്കേതികമായി അതാണ് മമ്മൂട്ടിയുടെ ആദ്യത്തെ സിനിമാ പ്രവേശം എന്നു പറയാം. അദ്ദേഹം സിനിമയിൽ സജീവമായത് 80 മുതലാണെന്നു മാത്രം.
@@rajagopathikrishna5110 Veri good information
നടന്മാരെ താരതമ്യം ചെയ്യുകയല്ല ഉണ്ടായതു്. സുദീർഘകാലം യൗവന പ്രതീതിയോടെ നായകപദവിയിൽ നിൽക്കുന്ന നടൻ എന്ന നിലയിൽ ആ വിശേഷണം അർഹിക്കുന്നു എന്നു പറഞ്ഞുവെന്നു മാത്രം.
ഒരു രംഗം അല്ല മൂന്നു രംഗത്തിൽ ഉണ്ട്.. വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ
suku sir, ee avasrathil joy thomas sir nay orthathil valary santhosham. Jublie production nta golden years 1984 onwards.
Mamooka 😍😍😍
സത്യം മമ്മുക്ക നല്ല ഡാൻസർ തന്നെ ആയിരുന്നു. താൻ എവിടന്നു വരുന്നു. ഹരികൃഷ്ണൻസിലെ ഡാൻസ് കണ്ടാൽ തന്നെ ഏതു പൊട്ടനും പറയും മമ്മുക്ക ലാലേട്ടനെക്കാളും ഭയങ്കര ഡാൻസർ ആണെന്ന്
Bhuu..haaaa
🙆♀️🙆♀️😄
athu seriya..ippozhathe actorsinu real life experiences valare kuravaanu...
Ayal paranjhathu sheriyanu dansum kalikkum nannayittu pinne 1 kollathil ettananu kooduthal film abinayichathu
Ikka
Mammukka 💖💛💜
Pinalla newdelhi innum oru nazhikakallanu athine vellan oru film irangiyitila ini irangumennum thonunila
Big b
0:26 "New Delhi polulla cinemakal kandal nammal thakarnnu pokum...."Pulli Mammookkaye pukazhthiyathanu😂🤣😅😃
പണ്ട് ഡാൻസും fightum .romancസും മമ്മൂട്ടി ചെയ്തിട്ടുണ്ടെന്ന്🤣🤣
മമ്മൂട്ടി കണ്ടനാട് ചെയ്തോളൂ നിനക്ക് ഓർമ്മയുണ്ടാവില്ല അംഗീകരിച്ചിട്ടുണ്ട് ആവില്ല പൂവിനു പുതിയ പൂന്തെന്നൽ ഒരു സിന്ദൂരപ്പൊട്ട് ഓർമ്മ പപ്പയുടെ സ്വന്തം അപ്പൂസ് മമ്മൂട്ടി അത്യാവശ്യം നന്നായി ഡാൻസ് ചെയ്തിട്ടുണ്ട്
@@ummeredakkara6514 methanmar ethiyallo ponnikayku supportumai😂😂
@@sony-kl2vy duranthameee
ആരോഗ്യം നോക്കിയിരുന്നതിൽ ജയൻ സർ ആണ് രാജാവ്
Rajanikanth, Kamal Hassan, Mohanlal etc all are good at dancing but Mammooty can’t dance
Enthoosiasic
Heading not correct. Mammootty super
അദ്ദേഹത്തിന്റെ വാക്കുകൾ അനർത്ഥമായി....????!!!!...
അന്വർത്ഥമായി എന്നാണ് പറയേണ്ടത്..സാരമില്ല പറഞ്ഞതിലെ ഉച്ചാരണപിശക്..ക്ഷമിക്ക്
HAVE YOU SEEN "Anubhavangal Paalichakal" None can compete with Sathyan Master ? That throne is still UNOCCUPIED. Don't compare ANYONE with SSTHYAN MASTER.
Back to back boxoffice flops & disasters um ayi field out avan poya Mammootty udae come back movie anu New Delhi.👍
Old memmories... th-cam.com/video/-7Vn9my087o/w-d-xo.html
Po**ChummaaThamashaParayathe**!!(Caption??)
Your head is olam
ആരാണീ സംസ്സാരിയ്ക്കുന്ന ആൾ,,,, സുകു,,, ഏതൊക്കെയാണ് ഇദ്ദേഹം ചെയ്ത സിനിമാ പുണ്യങ്ങൾ,,, ? വലിയ അറിവില്ലാത്ത കാരണം ചോദിയ്ക്കുന്നതാണ് ട്ടോ...
Headline ഇങ്ങനെ ഇട്ടാലെ ആളുകൾ കയറി കാണുള്ളൂ എന്നറിയാം.... അത്ര ഉണ്ട് മാമൂട്ടി
manoj m halla lalunni 😂..chenda koti corona ye odichitu vaayo🤣
@@sunandks appol
Paalethoori lightkathikkan. Paranjatho 🤣🤣koronakkuoru. Rupa കൊടുക്കാത്ത തായോളി mammu
Anartham alla anvartham ayi
Mammootty ye sara thazjanjathu
Pondhan.maada.
Mohanlal eathu mechilpurangalil menjittado cinemayil Abhinayikkanvannatu
Poda
ലാലേട്ടൻ മമ്മൂട്ടിയും സിനിമയിൽ അവർ സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ്
@@navasmuhammed6311 SOMAN SUKUMARAN.VERY.TALENT ACTORS ANU AVARE NAMMAL MARAKKARUTH
Enthoru thamasa. .
സുകു അണ്ണാ... ഇതേ അഭിപ്രായം തന്നെ അല്ലേ മോഹൻലാൽ നെ കുറിച്ചും അണ്ണൻ പറഞ്ഞത്..?? ചുമ്മാ അങ്ങ് തള്ളി കയറുക ആണ് അല്ലേ അണ്ണാ..അണ്ണൻ എഴുതി എഴുതി മമ്മൂക്ക യെ സൂപ്പർ സ്റ്റാർ ആക്കി അല്ലേ അണ്ണാ..?? അണ്ണാ.. എനിക്ക് ഇനി ചിരിക്കാൻ വയ്യേ...
ഒലക്ക
Poodaa..
Mammootty udae stardom & boxoffice pull /market after 2010 nallonam edinju.
👎👎👎👎
Jacob Joy pakshe padangal ippozhum mammukkakkanu kooduthal , athum classum varietyumulla padangal .. thamuzhilum , telungilum .. nayakanaayi thanne .. , market down aayittundenkulum , padam pottunnilla ennanuvaasthavam.. laabham kuravayirikkam .
Ippol ഇറങ്ങിയ ഭൂരിഭാഗം filmsum hitum, bumperhitum aanu..shylock
Madhuraraja, mamangam,
Mikka filmsum 50 crore mukalil
Otta filmum flop aayittilla
ഒന്ന് podo അവിടന്ന്
Onnu podai
Appo രജനികാന്തോ പ്രായത്തിന്റെ കാര്യം ഒന്നും പറയണ്ട പിന്നെ ഡാൻസ് supra
തള്ള് suku
Ikka