പഠന പ്രയാസം പരിഹരിക്കുന്നതിൻ്റെ സാമൂഹിക നന്മ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 48

  • @shineyphilip7131
    @shineyphilip7131 5 วันที่ผ่านมา

    ❤️ ജോസഫ് സാറിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്ന കാത്തിരുന്ന് സാറിന്റെ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞു. നല്ലൊരു ക്ലാസ് ആയിരുന്നു എല്ലാവർക്കും അത് ഏറെ പ്രയോജനകരമായിരുന്നു പഠന വൈകല്യത്തെ എങ്ങനെ കണ്ടെത്താമെന്നും അതെങ്ങനെ പരിഹരിക്കണമെന്ന് പരിഹരിച്ചില്ലെങ്കിൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുമെന്നും എല്ലാം സാർ വളരെ കൃത്യമായി തന്നെ ക്ലാസിലൂടെ മനസ്സിലാക്കി തന്നു സാറിന്റെ ക്ലാസ് കിട്ടിയതിൽ ഒത്തിരി സന്തോഷം താങ്ക്യൂ.❤❤

  • @Hyruneesa
    @Hyruneesa 6 วันที่ผ่านมา

    ഓരോ കുട്ടികളെയും കുറിച്ചുള്ള ഒരു തിരിച്ചറിവാണ് Thrive Special Education ലൂടെ ഓരോ അമ്മമാർക്കും പകർന്നു കിട്ടിയിട്ടുള്ളത്. സാറിൻറെ ക്ലാസിലെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഒരുപാട് അനുഭവകഥകൾ നമുക്ക് പറഞ്ഞു തന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു....🙏

  • @suhanavk2857
    @suhanavk2857 วันที่ผ่านมา

    Valare nalla class aayirnnu

  • @jasirjasijasi3323
    @jasirjasijasi3323 6 วันที่ผ่านมา

    ഓരോ കുട്ടിയേയും മനസ്സറിഞ്ഞു മനസ്സിലാക്കാനുള്ള സാറിന്റെ ഈ പ്രവർത്തനത്തിന് ഒരു ബിഗ് സല്യൂട്ട്
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ 🤲👍👍👍

  • @HajaraK-y4w
    @HajaraK-y4w 6 วันที่ผ่านมา

    സാറിന്റെ ക്ലാസ് കേൾക്കാൻ അവസരം കിട്ടിയതിൽ വളരേ സന്തോഷം. വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു 👍🏻😍

  • @mohammedirfanali5999
    @mohammedirfanali5999 6 วันที่ผ่านมา

    വളരെ നല്ല ക്ലാസ്സ്‌

  • @raihanats5031
    @raihanats5031 6 วันที่ผ่านมา

    ഈ ഫീൽഡിൽ വന്നതിനുശേഷം സാറിൻറെ പേര് കേൾക്കാത്ത സെക്ഷനുകൾ അപൂർവ്വമാണ്. നേരിട്ട് കാണാനും സാറിൻറെ വോയ്സ്ുകൾക്ക് കാതോർക്കാനും കഴിഞ്ഞതിൽ ഞാനേറെ സന്തോഷിക്കുന്നു. ഓരോ കാര്യങ്ങളും വളരെ വ്യക്തമായും ലളിതമായും ഞങ്ങൾക്ക് അവതരിപ്പിച്ചു തന്നു. ഇനിയും സാറിൻറെ കൂടെ ഇരിക്കുവാൻ ഭാഗ്യം ലഭിക്കണമെന്ന പ്രാർത്ഥനയോടെ.. ഓരോ രക്ഷിതാവിലേക്കും എത്തിക്കുവാൻ
    Thriveinu സാധിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്
    Thaks thrive sathar sr and teeem❤❤❤

  • @aayuswonderworld3795
    @aayuswonderworld3795 3 วันที่ผ่านมา

    പഠന വൈകല്യം കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ കുട്ടിയുടെ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വളരെ കൃത്യമായി തന്നെ സർ പറഞ്ഞു. വളരെ പ്രയോജനകരമായ ഒരു ക്ലാസ്സ് ആയിരുന്നു. Thank you sir..

  • @HajaraK-y4w
    @HajaraK-y4w 6 วันที่ผ่านมา

    Thankyou sir.ഒരുപാട് സന്തോഷം സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചു. കുറെ നല്ല അറിവുകൾ കിട്ടി 👍🏻😍

  • @muhammedrayan2307
    @muhammedrayan2307 6 วันที่ผ่านมา

    Valare upakarapradhamaya class aanu.

  • @amrutharam9366
    @amrutharam9366 6 วันที่ผ่านมา

    അറിയാത്തത്തും അറിയേണ്ടയിരിക്കുന്നതും ആയ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസിലാക്കാൻ പറ്റി. ഇതിന്റെ ഒരു ചെറിയ ഭാഗം ആവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനിക്കുന്നു 🩷special thanks to Thrive Team.

  • @sahlathasneem2785
    @sahlathasneem2785 5 วันที่ผ่านมา

    പഠന പ്രയാസത്തെ കുറിച്ച് സാറിന്റെ തന്നെ ഒരു ക്ലാസ്സ്‌ കിട്ടിയതിൽ ഒരുപാട് സന്തോഷം ..
    കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു..

  • @rashidashameer1533
    @rashidashameer1533 6 วันที่ผ่านมา

    ഒരുപാട് നല്ല. അറിവുകൾ. പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം

  • @JameelaMt-z8v
    @JameelaMt-z8v 6 วันที่ผ่านมา

    Thank you sir ❤ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

  • @hasilworld6435
    @hasilworld6435 6 วันที่ผ่านมา

    Nalla class aayirunnu, ee class kelkan kayijadil orupad sandoshamund . Thankyou thrive 🥰

  • @hassuhussu4869
    @hassuhussu4869 5 วันที่ผ่านมา

    Very informative ❤

  • @FathimaShamila-d5r
    @FathimaShamila-d5r 6 วันที่ผ่านมา +1

    വലിയ ഒരു ബോധവത്കരണമാണ് sir തന്നത് പഠന പ്രയാസെത്ത തിരിച്ചറിയാൻ ഈ vedio എല്ലാവരേയും സഹായിക്കും Thankyou sir &thrive

  • @rasnashijil1250
    @rasnashijil1250 6 วันที่ผ่านมา +1

    നമ്മളിൽ പല രക്ഷിതാക്കളും തള്ളികളയുന്ന ഓരോ കാര്യങ്ങളും കുട്ടികളെ ഭാവിയിൽ മോശമായി ബാധിക്കുന്നതാണ്. വലുതാകുമ്പോൾ ശരിയാകും എന്നാണ് നമ്മള് വിചാരിക്കാറ്. പക്ഷെ അത് നമ്മുടെ കുട്ടികളോട് നമ്മൾ കാണിക്കുന്ന വളരെ വലിയ തെറ്റാണു. Trive ആണ് ഇത് മനസ്സിലാക്കി തന്നത്. Thank you Thrive

  • @rafeenarefi4422
    @rafeenarefi4422 5 วันที่ผ่านมา

    Thank you sir.very good class❤

  • @sameeramishal282
    @sameeramishal282 5 วันที่ผ่านมา

    പഠന പ്രയാസം പരിഹരിക്കുന്നത് ഒരു ഒരു സാമൂഹിക നന്മയാണെന്ന് വളരെ വ്യക്തമായി ഈ ക്ലാസിൽ പറയുന്നുണ്ട് . അതു പോലെ പഠനപ്രയാസമുള്ള കുട്ടി ഏതൊക്കെ അവസ്ഥയിലൂടെ കടന്നുപോകുമെന്നും വളരെ വ്യക്തമായി പറയുന്നുണ്ട് . സാറിന്റെ വാക്കുകൾ എല്ലാം പാരൻസും എല്ലാ ടീച്ചേഴ്സും കേൾക്കേണ്ടത് തന്നെയാണ്.

  • @rosalinantony829
    @rosalinantony829 6 วันที่ผ่านมา

    Thank you Joseph sir for the enriching session.This session was very informative and relevant for all of us.

  • @Shahidasha-k2u
    @Shahidasha-k2u 4 วันที่ผ่านมา

    💯 field ഇറങ്ങിയത് മുതൽ കേൾക്കുന്ന പേര് ജോസഫ് sir. ക്ലാസ് കേൾക്കാൻ സാധിച്ചതിൽ സന്തോഷം
    Nice presentation

  • @thansithaza4247
    @thansithaza4247 6 วันที่ผ่านมา

    Ee oru fieldil irangiyappo thott kelkkunna oru peraan Joseph sir. Sirnte oru session attend cheyyanam ennath oru dream aayrnnu..athinulloru bhagyam labhichu.. this is a dream come true moment for me… Ithinoru avasaram orukki thanna Thriven big thanks.. And valare nalloru session ayrnnu LD management ennathilude oru samoohika nanmayaan cheyunnath ennum, nammal cheyuna joli ethratholam valiya oru karyamanennum onnukude bodhyapeduthi thannu.. And I am so proud of my role in the society… Thank you Joseph sir for spending your valuable time with us..

  • @shahanajamsheer7783
    @shahanajamsheer7783 6 วันที่ผ่านมา

    ഇന്നത്തെ കാലത്ത് ഒരുപാട് ചർച്ച ചെയ്യുന്ന വിഷയമാണ് പഠന പ്രയാസം എന്നത്…എന്നാൽ ഇത്തരത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ പലർക്കും അറിയാത്ത കാര്യമാണ് ഈ ഒരു പ്രശ്നം പരിഹരിക്കാൻ പറ്റുന്നതാണ് എന്നത്. ഈ ഒരു പ്രശ്നത്തെ പറ്റി അറിയാത്തവർക്കും പരിഹാരം തേടുന്നവർക്കും ഒരുപാട് ഉപകാരപ്പെട്ടു sir ന്റെ ക്ലാസ്…ഈ ഒരു അവസരം ഉണ്ടാക്കിയ Thrive special education നു ഒരുപാട് അഭിനന്ദനങ്ങൾ…❤❤

  • @thasniurathodiyilurathodiy7374
    @thasniurathodiyilurathodiy7374 6 วันที่ผ่านมา +2

    നമ്മുടെ കുട്ടികളിൽ നാം ഒരു സില്ലി ആയി കാണുന്ന. ഓരോ കാര്യങ്ങളും പ്രധാനം ആണ് എന്ന് സർന്റെ ഈ ഒരു ക്ലാസ്സില്ലൂടെ മനസിലായി. Thankyou sir& Thrive.

  • @keerthykarthikeyan4631
    @keerthykarthikeyan4631 5 วันที่ผ่านมา

    Nalloru class ayirunu.very informative class. Elavarudeyum doubts sir nalla reethiyil thanne explain cheythu thannu. Sir nte koode oru sessionil participate cheyan pattiyathil valare santhosham

  • @divyanjalik.p3489
    @divyanjalik.p3489 6 วันที่ผ่านมา

    Sir ന്റെ ക്ലാസ്സ്‌ കേൾക്കാനും കാണാനും കഴിഞ്ഞതിനു ഒരുപാട് സന്തോഷം.. അതിനു ഒരു അവസരം ഉണ്ടാക്കി തന്ന thrive special എഡ്യൂക്കേഷൻ സത്താർ sir നോട്‌ നന്ദി അറിയിക്കുന്നു... പഠന പ്രയാസം മൂലം ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും പ്രയോജനമായി തീരും എന്നതിൽ സംശയമില്ല.. Thrive ന്റെ ഭാഗം ആകാൻ കഴിഞ്ഞതിൽ അഭിമാനം ❤️❤️🥰🥰

  • @dark__man
    @dark__man 5 วันที่ผ่านมา

    Thank you sir

  • @PrasanthiniSanthi
    @PrasanthiniSanthi 6 วันที่ผ่านมา

    ഈ class കേൾക്കുമ്പോൾ സാറിൻ്റെ മനസ്സിൻ്റെ നന്മയും കുട്ടികളോടുള്ള സ്നേഹവുമാണ് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്. Thrive ൽ വരാൻ സാധിച്ചതും ഈ class കേൾക്കാൻ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു.

  • @naassalam8146
    @naassalam8146 6 วันที่ผ่านมา

    വളരെ നല്ല ക്ലാസായിരുന്നു. പഠന പ്രയാസമനുഭവിക്കുന്നവർക്ക് പരിഹാരമുണ്ട്. ജോസഫ് sir ൻ്റെ ഈ ക്ലാസ കേട്ടാൽ നമുക്ക അത് മനസ്സിലാക്കും 'ഇങ്ങനെയൊരു അവസരമൊരുക്കി തന്നThrive ന് ഒരുപാട് നന്ദി

  • @shelby_chad
    @shelby_chad 6 วันที่ผ่านมา

    Orupad kett pariyam ulla alayirunnu ...sir nte class good

  • @mubashir3843
    @mubashir3843 6 วันที่ผ่านมา

    ഈ ക്ലാസിൽ പങ്കെടുക്കൻ കഴിഞ്ഞ തിൽ ഒരുപാട് സന്തോഷിക്കുന്നു

  • @rahnamuhsinrahnamuhsin2561
    @rahnamuhsinrahnamuhsin2561 6 วันที่ผ่านมา

    Thank you sir, ഒരുപാട് അറിവുകൾ നൽകി, അതിലുപരി ഞങ്ങളെ ഒന്നുംകൂടെ ചിന്തിപ്പിച്ചു, നല്ലൊരു സെക്ഷൻ ഞങ്ങൾക്ക് തന്നു.. ഇനിയും sir ന്റെ കൂടെയുള്ളൊരു സെക്ഷൻ ഞങ്ങൾക്ക് വേണം thankyou so much sir🌹🌹

  • @PonnumansuktpPonnumansuktp
    @PonnumansuktpPonnumansuktp 6 วันที่ผ่านมา

    പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾ സമൂഹത്തിൽ ഒറ്റപ്പെട്ടു തുടങ്ങുമ്പോൾ ചേർത്തു നിർത്താൻ Thrive ഒരു platform ആയിരിക്കുമ്പോൾ ഇതിൻ്റെ തുടക്കം കുറിച്ച ജോസഫ് സാറിൻ്റെ ബോധ വത്കരണ ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിൽ സന്തോഷം❤❤

  • @shahanaiqbal6177
    @shahanaiqbal6177 6 วันที่ผ่านมา

    Very informative class❤❤❤

  • @sajlajamsheer5936
    @sajlajamsheer5936 6 วันที่ผ่านมา

    ഈ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായാണ് കാണുന്നത്. ഒരു പാട് അറിവുകൾ കിട്ടി.Thank you sir& Thrive

  • @jbivibzmalayalam8627
    @jbivibzmalayalam8627 6 วันที่ผ่านมา

    Sir ക്ലാസ്സ്‌ കാണാനും കേൾക്കാനും കഴിഞ്ഞത് എന്റെ വലിയ ഒരു ഭാഗ്യമായി കാണുന്നു.നമ്മുടെ കുട്ടികളിൽ കാണുന്ന ചെറിയ കാര്യം പോലും നമ്മൾ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ് എന്ന് മനസിലാക്കി തന്ന sir ഒരുപാട് thanks

  • @SaleenaMohammed-nq5ys
    @SaleenaMohammed-nq5ys 6 วันที่ผ่านมา

    വളരെ നല്ല ബോധവത്കരണം തന്ന ജോസഫ് sir ന് വളരെ നന്ദി.. ഇനിയും sir ഞങ്ങൾക്ക് ക്ലാസ്സ്‌ എടുത്തു തരണം. ഞങ്ങളുടെ വിഷനും, മിഷനും ഞങ്ങൾക്ക് complete ആക്കണം..

  • @afiraushan5631
    @afiraushan5631 6 วันที่ผ่านมา

    Dreams come true......❤❤❤ Joseph sir nte koode oru session il pankedukkan kazhinju....... THANK YOUUUUUUUUUUU Thrive for the opportunity...❤❤❤❤

  • @nishabhattathiri9254
    @nishabhattathiri9254 6 วันที่ผ่านมา

    വളരെ വലിയ കാര്യങ്ങൾ ആണ് സർ പറയുന്നത്, നന്ദി സർ.

  • @EXshorts677
    @EXshorts677 6 วันที่ผ่านมา

    Sir ne kaanaanum class attend cheyyanum kayinhadhil valare santhosham. Super class✌🏼🔥

  • @HajaraK-y4w
    @HajaraK-y4w 6 วันที่ผ่านมา

    👍🏻

  • @eLearnExpressPro
    @eLearnExpressPro 6 วันที่ผ่านมา

    പഠന പ്രയാസം എന്ന ഒരു ബുദ്ധിമുട്ട് കുട്ടികളിൽ ഉണ്ടാവാറുണ്ട് എന്നതിനെ കുറിച് ഇന്നും പലർക്കും അറിയില്ല, ഇത് എങ്ങനെ പരിഹരിക്കാം എന്നും ഇതിന്റെ ദൂഷ്യഫലങ്ങൾ എന്താണെന്നും സിംപിൾ ആയി ജോസഫ് സാർ പറഞ്ഞു തന്നു, ഇങ്ങനൊരു അവസരം ഉണ്ടാക്കിത്തന്ന learnfidence ഗ്രൂപ്പിന് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

  • @rahnamuhsinrahnamuhsin2561
    @rahnamuhsinrahnamuhsin2561 6 วันที่ผ่านมา

    Thank you thrive

  • @greeshmaantony4940
    @greeshmaantony4940 6 วันที่ผ่านมา

    എൻ്റെ സ്വപ്നസാക്ഷാത്കാരം ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം, സന്തോഷം

  • @nunuandappuscrazyideas8202
    @nunuandappuscrazyideas8202 6 วันที่ผ่านมา

    ഈ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു വളരെ നല്ല ക്ലാസ് ആയിരുന്നു .

  • @easyrecipesofkerala7829
    @easyrecipesofkerala7829 6 วันที่ผ่านมา

    സ്വന്തം അമ്മയെ പോലും കൊലപ്പെടുത്തുന്ന രീതിയിൽ ആക്രമാസക്തം ആകുന്ന പുതുതലമുറ... നമ്മെ അമ്പരപ്പിക്കുകയാണ് ഇന്ന്... ലഹരി മാത്രമാണോ ഇതിനു കാരണം??.. പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ സ്കൂളിലും വീടുകളിലും ഒറ്റപ്പെടുമ്പോൾ അവർ ലഹരിയെ കൂട്ടുപിടിക്കുന്നു... കുറ്റവാളികളായി മാറുന്നു.... ഇത്തരം കാലഘട്ടത്തിൽ പഠനപ്രയാസവും അതെങ്ങനെ കുട്ടികളെ ഒരു സാമൂഹ്യ തിന്മയിലേക്ക് എത്തിക്കുന്നു എന്നതിനെപ്പറ്റിയെല്ലാം വിശദമായി മുൻകാല പഠന കണക്കുകളെ ആസ്പദമാക്കി വിവരിച്ചു തന്ന ജോസഫ് സാറിന്റെ ഈ ക്ലാസ്സ് ഒരു നല്ല അനുഭവമായിരുന്നു... മാതാപിതാക്കളെയും സമൂഹത്തെയും പഠന പ്രയാസത്തെപ്പറ്റി പഠന വൈകല്യങ്ങളെ പറ്റി ബോധവൽക്കരിക്കേണ്ട ആവശ്യകതയും സാർ വ്യക്തമാക്കിയിരിക്കുന്നു... Thank you Sir...