വാക്കുകൾക്ക് അതീതം. എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായിട്ട് തന്നെ ഡാൻസ് ചെയ്തു. ദൈവത്തിന്റെ അനുഗ്രഹം ടീച്ചറിനും കുട്ടികൾക്കും ഉണ്ടാകട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
നല്ലതിനെ നല്ലത് എന്ന് തന്നെ പറയുംട്ടോ ഞാൻ..അടിപൊളിയായി കളിച്ചു കുട്ടികൾ.. ആ സോങ്ങിലെ വൈബ് അത് കാണുന്നവരിലേക്കും കൊടുക്കാൻ കഴിഞ്ഞു... സ്പീഡ് ഋതത്തിനൊപ്പം നടനം...അഭിനന്ദനങ്ങൾ മക്കളെ.... ഒരു ചെറിയ കാര്യം പറയട്ടെ കുറച്ചുകൂടെ ഭക്തി..അഭിനയം..കൂടി കൊടുക്കണേ
Ethokkeyall👍വലിയ വലിയ അവാർഡ് night നു സ്റ്റേജിൽ കളിക്കേണ്ടത് എന്താണ് ഒന്നും പറയാൻ പറ്റുന്നില്ല ടീച്ചറിനും കുട്ടികൾക്കും ഷോക്ക് വിട്ടു മാറാത്ത ഒരു സാധാ പ്രേഷകന്റെ അഭിനന്ദനങൾ
Teacherinye performance kanan othiri agrahamund kuttikal suprrrr
ഞാൻ കൂട്ട് ആയി ട്ടോമാളുസ് വേൾഡ് ന്റെ
Coach കളിക്കളത്തിന് പുറത്തേ നില്‍ക്കൂ...
ഉറപ്പായും ചെയ്യാം ഇപ്പോൾ കുറച്ചു ഹെൽത്ത് ഇഷ്യൂ ഉണ്ട് അതുകൊണ്ടാണ് 🙏🙏
വെയിറ്റ് ചെയുന്നു. ടീച്ചറിന്റെ കുട്ടികൾ 👍👍👍👍👍
Excellent performance for telugu song thanks to everyone and guru🎉
ടീച്ചറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ, പിള്ളേര് പൊളിച്ചടുക്കി. ❤❤❤.
Thank u 🙏
എന്ത് ഭംഗിയാണ് കണ്ടിരിക്കാൻ. എല്ലാ കുഞ്ഞുങ്ങൾക്കും,പ്രത്യേകിച്ച് ടീച്ചറിനും എല്ലാ നന്മകളും ദൈവത്തിൻ്റെ അനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏💃💃💃
ഒരുപാട് നന്ദി
അടി പൊളി super
സൂപ്പർ
Nice performance
Costumes super
🥰🥰🥰
അടിപൊളിയായി ടീച്ചർ മക്കൾ പൊളിച്ചു അടക്കി സൂപ്പർ സൂപ്പർ മക്കളെ ടീച്ചറെ ഒന്നും പറയാൻ ഇല്ലഎല്ലാവർക്കും എന്റെ ആശീർവാദംസീകരിക്കുട്ടോ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank u 🙏🙏
ടീച്ചർ സൂപ്പർ ആയിട്ടുണ്ട് കടൽക്കരയിൽ നിന്ന് കുറച്ച് പോഷൻ ആകാമായിരിന്നു.
ഡാൻസ് കണ്ട് കണ്ട് ടീച്ചറുടെ കുട്ടികളെയെല്ലാം നല്ല പരിചയമായി. 😍🥰
കടൽ കരയിൽ ഇതു ചെയ്യാൻ കുറച്ചു പാടാണ്. മണൽ പ്രശ്നം ആകും 🙏
Nice. Great performance
നന്നായിട്ടുണ്ട്. പെട്ടന്ന് തീർന്നു എന്ന് തോന്നി
🙏🙏
♥️♥️♥️♥️♥️♥️👍അടിപൊളി, കലക്കി,
❤❤❤superddance❤
ഹരേ വാ സൂപ്പർ ടീച്ചറിനും മക്കൾക്കും അഭിനന്ദനങ്ങൾ
Thank u 🙏
Wow, great!
Hai Techare . supper supper yeneke nerel kananam
Makkale super aayi ttund 🔥🔥🔥🔥🔥
Thank u 🙏
എല്ലാരും അടിപൊളി 👍👌
🙏🙏
Superb
Good❤song❤❤❤
Super 👍
സൂപ്പർ ❤❤❤❤❤❤🙏
Adipoli makkale.shaleena molude oru performance Kanan agrhamundu pl mole
ഉറപ്പായും cheyyam👍
Sooper👌🏻👌🏻👌🏻
സൂപ്പർ ഇവരെ ഒന്നു പരിചയ പ്പെടുത്താമോ
വാക്കുകൾക്ക് അതീതം. എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായിട്ട് തന്നെ ഡാൻസ് ചെയ്തു. ദൈവത്തിന്റെ അനുഗ്രഹം ടീച്ചറിനും കുട്ടികൾക്കും ഉണ്ടാകട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
ഒരുപാട് നന്ദി 🙏🙏
Super
അടിപൊളി. കുട്ടികൾക്ക് നല്ല മെയ് വഴക്കം. 😍😍
🙏🙏
ടീച്ചറെ...... കുട്ടികള്‍ പൊളിച്ചു!
Thank u 🙏
അഭിനന്ദനങ്ങൾ ടീച്ചർക്കും കുട്ടികൾക്കും
🙏🙏
വളരെ മനോഹരമായിട്ടുണ്ട്.അഭിനന്ദനങ്ങൾ
Thank u 🙏
Ho.....Onnum parayaanillaa...... goosebumps.......ishtampole share cheithu, njaan. (Startingil kurachu neram speed koodiyapole enikk thonni) valareyadhikam ishtamulla oru Song aanu ith, enikk. Shaleena teacher onnu kalichu kaanan enikkum nalla agraham und. Ee paattinu kalichirunnenkil ennu njan aagrahichupoyi.
ഉറപ്പായും ചെയ്യാം ഇപ്പോൾ കുറച്ചു ഹെൽത്ത് ഇഷ്യൂ ഉണ്ട് അതുകൊണ്ടാണ് 🙏🙏
Excellent performance and thanks to the team
Thank u 🙏
Adipoli
Dance super
Valaremanoharam
🙏🙏
സൂപ്പർ.....
അതിമനോഹരം❤❤❤
🙏🙏
Supper adipoli
Superb ❤❤❤❤
Super super performance 👍👍👍👍
സൂപ്പർ. നല്ലത്
Very good 👍
മിടുക്കി കുട്ടികൾ.tr.നും കുട്ടികൾക്കും 🙏🙏🙏🙏
🙏🙏
Super sister
❤❤❤❤❤❤❤❤ന്റെ നവരത്നങ്ങൾ ..... കണ്ണുതട്ടാതിരിക്കട്ടെ.... കടൽ കാണും പോലെ..... മതിയാവില്ല : ഗുരുനാഥക്കും.....❤❤❤❤❤
സൂപ്പർ
Some thing special
🙏
Yes beyond words ❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏
Super 🥰
സൂപ്പർ Performance 👌
Some thing good
❤❤❤❤❤❤❤❤
👍🏻👍🏻👍🏻👍🏻
🙏
Teacher ന്റ് ഒരു.performance pls
ഉറപ്പായും 👍
👌👌👌👍👍👍💖💖💖💖💖
👍👍👌🏻👌🏻
Teachernte വീഡിയോ ellam kanunneya
Thank u 🙏🙏
❤❤❤❤
കളരിയുടെ ഒരു ഫീലിംഗ്ആയിപോയി
Thank u 🙏
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
നല്ലതിനെ നല്ലത് എന്ന് തന്നെ പറയുംട്ടോ ഞാൻ..അടിപൊളിയായി കളിച്ചു കുട്ടികൾ.. ആ സോങ്ങിലെ വൈബ് അത് കാണുന്നവരിലേക്കും കൊടുക്കാൻ കഴിഞ്ഞു... സ്പീഡ് ഋതത്തിനൊപ്പം നടനം...അഭിനന്ദനങ്ങൾ മക്കളെ.... ഒരു ചെറിയ കാര്യം പറയട്ടെ കുറച്ചുകൂടെ ഭക്തി..അഭിനയം..കൂടി കൊടുക്കണേ
ഒരുപാട് നന്ദി 🙏🙏
Teacherkkum കുട്ടികൾക്കും വലിയൊരു കൈയടി ❤❤❤❤❤😂
Thank u 🙏
എന്റെ മോളും oru dance kariyanu
മോളുടെ പേര് എന്താണ് 👍
Gowri kalyani
Verybuttyfull
Onlineclass ഉണ്ടോ? ടീച്ചർ, ഞങ്ങൾ വയനാട് ആണ്
❤❤❤❤❤❤ന്റെ പവിഴ ങ്ങൾ .....ന്റെ പൊന്നു സുകൾ ....ന്റെ വാത്സല്യഭാജനങ്ങൾ ..... കടലിലെ ഏത് തിരയാനല്ലത് ന്ന് പറയാനാവാത്ത പോല...എല്ലാരും --.. ഗുരുനാഥക്കും❤❤❤❤❤❤
ചാനൽ about whatsapp നമ്പർ ഉണ്ട് അതിൽ മെസ്സേജ് ഇട്ടാൽ മതിയാകും ഡീറ്റെയിൽസ് കിട്ടും 🙏
Entu patti teacher
Ethokkeyall👍വലിയ വലിയ അവാർഡ് night നു സ്റ്റേജിൽ കളിക്കേണ്ടത് എന്താണ് ഒന്നും പറയാൻ പറ്റുന്നില്ല ടീച്ചറിനും കുട്ടികൾക്കും ഷോക്ക് വിട്ടു മാറാത്ത ഒരു സാധാ പ്രേഷകന്റെ അഭിനന്ദനങൾ
ടീച്ചറുടെ മക്കൾ ആടി തിമിർത്തു
🙏🙏
സൂപ്പർ
Super
💝💝💝
❤❤❤
Super
❤
Super
❤❤❤❤
Supper