Israel ഖമേനിയേയും തീർത്തേക്കും!

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ‪@MalayalivarthaInside‬

ความคิดเห็น • 147

  • @sudharevathy8370
    @sudharevathy8370 2 หลายเดือนก่อน +79

    അനാവശ്യമായി എന്തും ഏതും വിളിച്ച് പറയാനുള്ള മധ്യമമല്ല ജേർണലിസം.

    • @sajansirahss3059
      @sajansirahss3059 2 หลายเดือนก่อน +11

      ഇന്ത്യൻ ജൂതന്മാർ ഇസ്രായേലിൽ ഒരുപാട് ഉണ്ട്

  • @leenajohn18
    @leenajohn18 2 หลายเดือนก่อน +29

    ഇനി ഇന്ത്യയിലേക്ക് ശത്രുതവിളിച്ച് വരുത്തരുത് ആവശ്യം ഇല്ലാതെ

  • @JyothiBaabu
    @JyothiBaabu 2 หลายเดือนก่อน +1

    Bigg🙏👑🙏Saloott 🙏My👑🙏Bhareth 🙏🦄🙏

  • @kavalambalachandran890
    @kavalambalachandran890 2 หลายเดือนก่อน +28

    ഇതൊക്കെ വെറും അഭ്യൂഹങ്ങൾ മാത്രമല്ലേ? അല്ലെങ്കിൽ, വെറും കുത്തിത്തിരിപ്പ്?

  • @truthfighters
    @truthfighters 2 หลายเดือนก่อน +16

    ഇത് ജേർണ്ണലിസമല്ല, ജീർണ്ണലിസമാണ്.😂😂😂

  • @jeevanullavarthai5987
    @jeevanullavarthai5987 2 หลายเดือนก่อน +6

    ദുഷ്ടൻന്മാർക്ക് അവരുടെ ദുഷ്ടതക്ക് അനുസരിച്ചുള്ള ഫലം ദൈവം കൊടുത്തു.

  • @mrbinuram9889
    @mrbinuram9889 2 หลายเดือนก่อน +28

    100% തെറ്റായ വാർത്തയാണ്

  • @ManikuttanPv
    @ManikuttanPv 2 หลายเดือนก่อน +6

    ലോക മഹായുദ്ധം വരുമെന്ന് തന്നെയങ്ങു തീരുമാനിച്ചോ താൻ ആരു ഹുവാ....

  • @sunilkumar-p5v9d
    @sunilkumar-p5v9d 2 หลายเดือนก่อน

    അവിടത്തെ ന്യൂസ് ഇവിടെ ഇവിടെ എത്തിച്ചതിന് നന്ദി👍🙏🌷🌷🌷

  • @rajrajubhai8001
    @rajrajubhai8001 2 หลายเดือนก่อน +11

    അങ്ങനെയെങ്കിൽ ആദ്യം തീരേണ്ടത് സക്കീർ നായിക്ക് ആയിരുന്നു... ഈ ന്യൂസ്‌ അത്ര വിശ്വാസയോഗ്യമായി തോന്നുന്നില്ല

    • @mahamoodvc8439
      @mahamoodvc8439 2 หลายเดือนก่อน

      സക്കീർ നായിക്ക് എന്താണ്
      ചെയ്തത്😂

    • @arunrajpv
      @arunrajpv 2 หลายเดือนก่อน

      മുഹമ്മദിനെ പിൻപറ്റി ജീവിക്കുന്നു 🤣

    • @mahamoodvc8439
      @mahamoodvc8439 2 หลายเดือนก่อน

      @@arunrajpv അല്ലാതെ tg യേ
      പിൻപറ്റി അല്ലല്ലോ

    • @rajrajubhai8001
      @rajrajubhai8001 2 หลายเดือนก่อน

      ജനിച്ചമണ്ണിൽ കാലുകുത്താൻ പറ്റാത്ത എന്തോ ഒരു കുല്സിതം 🤣🤣🤣

    • @arunrajpv
      @arunrajpv 2 หลายเดือนก่อน

      @@mahamoodvc8439 TG മാനവരിൽ മഹോന്നതൻ അല്ലല്ലോ 😜

  • @madhutp2794
    @madhutp2794 2 หลายเดือนก่อน +2

    ഇറാൻ ഇന്ത്യ യുടെ എക്കാലത്തെയും മികച്ച സുഹൃത്ത് അമേരിക്കയുടെ ഭീഷണി മറികടന്ന് എണ്ണ എടുക്കാൻ തയ്യാറായ രാജ്യമാണ് ഇന്ത്യ അതും ഇൻഡ്യ റുപ്പിസ്സിൽ

  • @MrJbmathew
    @MrJbmathew 2 หลายเดือนก่อน +2

    ഇത്തരം ന്യൂസ് ആണ് മനുഷരേ കൂട്ടി തല്ല് ഉണ്ടാക്കി അതിൽ സന്തോഷം കാണാൻ ആഗ്രഹിക്കുന്നവരെ ഒഴിവാക്കൂ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน

    ജയ് ഭാരത് ആന്റെ ഇസ്രായേൽ❤❤❤

  • @sabusebastian1564
    @sabusebastian1564 2 หลายเดือนก่อน +2

    തള്ളിക്കോ, തള്ളിക്കോ. പക്ഷെ നാട്ടുകാർക്കും കൂടെ തോന്നണ്ടേ.

  • @sreeraj8107
    @sreeraj8107 2 หลายเดือนก่อน +1

    ആര് ചെയ്താലും ആ ചെറ്റയെ കൊന്നല്ലോ? നല്ല കാര്യം👍👍👍

  • @subashedathua9217
    @subashedathua9217 2 หลายเดือนก่อน +4

    നീനക്ക് ഈ ന്യൂസ്‌ അവിടെ നിന്നു തന്നെ 😄

  • @JayeshC-mi9px
    @JayeshC-mi9px 2 หลายเดือนก่อน +1

    യുദ്ധം തുടങ്ങും യുദ്ധം തുടങ്ങും എന്ന് പറഞ്ഞിട്ട് യുദ്ധം തുടങ്ങുന്നില്ല ഞാൻ കാത്തിരിക്കുകയാണ്

  • @bijuzion1
    @bijuzion1 2 หลายเดือนก่อน +6

    ഡെയ് എന്താണിതിന്റെ നിജസ്ഥിതിയെന്ന് മനസിലായോ, എവിടെയോ കണ്ട പൊട്ടത്തരം ഇവിടെ ഛർദിച്ചു വെക്കാതെ പോ

  • @josephmethanath3490
    @josephmethanath3490 2 หลายเดือนก่อน +9

    താങ്കൾ കണ്ട സ്വപ്നങ്ങളെല്ലാം വീഡിയോയാക്കി വാർത്തയാണെന്ന് അത്തരത്തിൽ പ്രചരിപ്പിക്കുന്നത് ധാർമികതയ്ക്ക് ചേർന്നതല്ല

  • @sinusworld8073
    @sinusworld8073 2 หลายเดือนก่อน +5

    ചാനൽ റേറ്റിംഗ് കൂട്ടാൻ എന്തെങ്കിലും വിളിച്ചു പറയല്ലേ പൊന്നാര ചങ്ങാതി നിനക്ക് എവിടുന്നാ ഇതുപോലുള്ള അറിവുകൾ ഒക്കെ കിട്ടുന്നത് ഒരു മാധ്യമത്തിനു കിട്ടാത്ത അറിവ് വല്ലാത്ത കഷ്ടം

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 หลายเดือนก่อน +1

    ELLA BEEGAREYUM THEERKUGA.
    I AM WITH OUR ISRAEL

    • @alsp6053
      @alsp6053 2 หลายเดือนก่อน

      പട്ടിയാണെന്ന് പറഞ്ഞ് ഒരുപാട് പേപട്ടികൾ സാധുവായ ആടുകളെ കടിക്കുമ്പോൾ താനും അവർക്ക് സപ്പോട്ട് ചെയ്യുന്നതിൽ ദുഃഖം അല്ലങ്കിലും ഹിറ്റ്ലറുടെ കൂടെയും ഇത് പോലെ കുറെ പേപട്ടികൾ ഉണ്ടായിരുന്നല്ലോ സപ്പോട്ട് ചെയ്യാനും അവസാനം അവർക്ക് സംഭവിച്ച പോലെ സ്വന്തക്കാർ വരെ വിയോജിക്കും തീർച്ച

  • @youtubeyt3114
    @youtubeyt3114 2 หลายเดือนก่อน

    അമിത് നാഗേഷ്.. അമിത് ഷായുടെ അനുജനാവനാണ് സാധ്യത

  • @shibugeorge2370
    @shibugeorge2370 2 หลายเดือนก่อน +1

    രാജ്യങ്ങളെ തമ്മിൽ തെറ്റിക്കാൻ ഐ എസ് ശ്രമിക്കുന്നുണ്ട് എന്ന വാർത്ത ഉണ്ട്

  • @abdlatif-fm9mf
    @abdlatif-fm9mf 2 หลายเดือนก่อน +1

    അങ്ങനെ എങ്കിൽ ഇന്ത്യയിൽ കളികാണും

  • @gpalthoroppala178
    @gpalthoroppala178 2 หลายเดือนก่อน

    Trust in evidence we Indians must not be shown dangerous for others

  • @pmmytheen4577
    @pmmytheen4577 2 หลายเดือนก่อน +2

    It is not good because it will affect India,s policy,please avoid this type of unfixed news

  • @llllimherelllll7419
    @llllimherelllll7419 2 หลายเดือนก่อน

    Amit nash means in Hebrew language 'killer'

  • @sivadasankunnumel4827
    @sivadasankunnumel4827 2 หลายเดือนก่อน

    ഇതുപോലെത്തെ ചവിട്ട് ചവിട്ടരുത്

  • @shameerasukumaran3634
    @shameerasukumaran3634 2 หลายเดือนก่อน

    അതു സദ്യ൦ മാവൂല

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน

    ഇറാനെ തൂത്ത് എറിയണം എന്ന കാര്യത്തിൽ സംശയം വേണ്ട❤❤❤

  • @VinodKumar-ol4fe
    @VinodKumar-ol4fe 2 หลายเดือนก่อน

    That is true news

  • @mahamoodvc8439
    @mahamoodvc8439 2 หลายเดือนก่อน

    പണത്തിൻ്റെ മേലെ പരുന്തും
    പറക്കില്ല.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน +2

    ഇൻഡ്യൻ ഏജൻസി ആണെന്ന് ഇറാനോ ഇസ്രയേലോ ഉന്നയിക്കാത്ത കാര്യം എങ്ങിനെ നിങ്ങൾക്ക് കിട്ടി...!!! 😄😄😄
    അമേരിക്ക നടത്തുന്ന തെറ്റായ വാർത്ത അടിസ്ഥാനമാക്കി നടത്താതിരിക്കുക .....

  • @abhilashjoseph7891
    @abhilashjoseph7891 2 หลายเดือนก่อน

    അജ്ഞാതനാണ്

  • @pradeeppascal2251
    @pradeeppascal2251 2 หลายเดือนก่อน

    ഗോദിമീഡീയ ഈ അവസരം ഉപയോഗിക്കുന്നു.

    • @pillaithampi9627
      @pillaithampi9627 2 หลายเดือนก่อน

      പേര് Pradeep Rascal എന്നാണ് ല്ലേ?

  • @prasadp6713
    @prasadp6713 2 หลายเดือนก่อน +1

    അഞ്ജാതനോ?
    നാണക്കേടാണ് മലയാളിവാർത്തെ....?????
    അജ്ഞാതൻ എന്ന് തിരുത്തൂ..!!!!!!

  • @unnidamodar6571
    @unnidamodar6571 2 หลายเดือนก่อน +1

    ഈ വാർത്ത തുർക്കി പ്രചരിപ്പിക്കുന്നതാകാനാണ് സാധ്യത!.ഇന്ത്യയെയും ഇറാനേയും തെറ്റിക്കേണ്ടത് തുർക്കിയുടെ ആവശ്യമാണ്.പലപ്രകാരത്തിലും!നിങ്ങൾ ഈവാർത്ത കൊടുക്കുന്നത് ഇന്ത്യ എന്തോ സംഭവമാണെന്ന് ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കാനാണ്. ഒരുകാര്യം മനസ്സിലാക്കണം രാജ്യതാല്പര്യം മാനിച്ചെങ്കിലും,നമ്മുടെ രാജ്യത്തോട് മറ്റ് രാജ്യങ്ങൾക്ക് വെറുപ്പുണ്ടാക്കാനിടയുള്ള വാർത്തകൾ കൊടുക്കരുത്.ആധികാരികതയില്ലാതെ അവർ പറഞ്ഞു ഇവർ പറഞ്ഞു എന്നതരത്തിൽ.വാർത്തകൾക്ക് ക്ഷാമം ആയതുകൊണ്ടാണോ?!. ഇന്ത്യ പണംകൊടുത്ത് പ്രാന്ത് പാട്ടത്തിനെടുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല! ഹമാസിന്റെ നേതാവിനെ കൊല്ലേണ്ടത് ഇന്ത്യയുടെ ആവശ്യമേ അല്ല!!!

  • @NazeerKannoth
    @NazeerKannoth 2 หลายเดือนก่อน

    Adaa Thandee

  • @Ishamoo
    @Ishamoo 2 หลายเดือนก่อน

    ഇറാനെ ചൊടിപ്പിക്കരുത്,ഇറാൻ പ്രസിഡണ്ട് കൊല്ലപ്പെട്ടപ്പോൾ മോദിജി പോലും ഞെട്ടി എന്നാണ് പറഞ്ഞത്

  • @ajalbiju4687
    @ajalbiju4687 2 หลายเดือนก่อน +1

    Homeni last thalayaa......in between otiri heds nd athil main silvar......last homenii...😂

  • @santhoshvilapuram8603
    @santhoshvilapuram8603 2 หลายเดือนก่อน +3

    ആരായാലും കുഴപ്പമില്ല തീർന്നല്ലോ😂

  • @sasidharank1499
    @sasidharank1499 2 หลายเดือนก่อน

    enthokke ayalum avan chathu

  • @happyjourney9722
    @happyjourney9722 2 หลายเดือนก่อน +1

    ഈ വീഡിയോ കാണാതെ ഈ വീഡീയോയെ വിമർശിക്കുന്ന അനേകം മണ്ടന്മരുടെ അമന്റുകൾ ഞാൻ ഇവിടെ കണ്ടു.

  • @redros9224
    @redros9224 2 หลายเดือนก่อน

    ഓ അമിഷ എന്ന് പറയാത്തെ ഭാഗ്യം

  • @hasanmuhammedkutty524
    @hasanmuhammedkutty524 2 หลายเดือนก่อน +1

    നമ്മൾ സന്തോഷിക്കണ്ട 😮

  • @venukonat9173
    @venukonat9173 2 หลายเดือนก่อน

    Bundle

  • @StallaSamuel-c8m
    @StallaSamuel-c8m 2 หลายเดือนก่อน

    കേരളത്തിന് വേണ്ടി അഡ്വ:ജയശങ്കർ ഇറങ്ങും എല്ലാം ശരിയക്കും 🍌🍌🍌🍌🍌🍆🍆🤣🤣🤣🤣🤣🤣🤣🔥🔥🔥🚀🚀🛩️✈️

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 2 หลายเดือนก่อน

    എന്തായാലും യുദ്ധം നടക്കട്ടെ

  • @Sanal-hq8pq
    @Sanal-hq8pq 2 หลายเดือนก่อน

    Ne. Akathakan chance und..vivarakedu parayaruth...

  • @Kochumon-ho4pg
    @Kochumon-ho4pg 2 หลายเดือนก่อน

    Nammude 56inch chaaaaathiwaaaaala aayirrikkum cheythathu😮😮😮avatharapurushanalle😮😮😮😅

  • @Sd-ih5ql
    @Sd-ih5ql 2 หลายเดือนก่อน +2

    Pokritharam parayatheda,ithalla pathra pravarthanam,ninakkevide ninnum kitti ee vartha,soymone orthu kooduthal onnum parayunnilla

  • @georgethampan3531
    @georgethampan3531 2 หลายเดือนก่อน

    ഇന്ത്യക്കാർക്ക് അത്ര ധൈര്യം ഇല്ല

    • @pbrprasad4430
      @pbrprasad4430 2 หลายเดือนก่อน +1

      ധൈര്യം അല്ല.അനാവശ്യമായി ഇന്ത്യ ഒന്നും ചെയ്യില്ല

  • @babuvarghese66
    @babuvarghese66 2 หลายเดือนก่อน

    Adi ചോദിച്ചു മെഡിക്ക്

  • @redros9224
    @redros9224 2 หลายเดือนก่อน

    അല്ലടാ മുഹമ്മദ് hasawi

  • @roypvarghese6281
    @roypvarghese6281 2 หลายเดือนก่อน +1

    തള്ള് നിർത്താൻ പഠിക്കുക.ജേർണലിസത്തിലെ ആദ്യ പാഠം അതായിരിക്കട്ടെ.സമൂഹത്തെ ജീർണ്ണതയിലേക്ക് തള്ളിവിടാതിരിക്കൂ.

  • @pjrajan1585
    @pjrajan1585 2 หลายเดือนก่อน

    Copa

  • @StallaSamuel-c8m
    @StallaSamuel-c8m 2 หลายเดือนก่อน

    ഇന്ത്യൻ എജൻസി🍌🍌🍌🍌🤣🤣🤣🤣🤣🤣🤣🙏🙏🙏

  • @Sharukh-gx7tx
    @Sharukh-gx7tx 2 หลายเดือนก่อน

    Netaniyahu teerullle

  • @vinoy3734
    @vinoy3734 2 หลายเดือนก่อน +1

    അവിടെ എന്ത് ആണ് നടന്നത് എന്ന് പോലും അറിയില്ല അപ്പോൾ ആണ് 😂

  • @ashkeroliyil1419
    @ashkeroliyil1419 2 หลายเดือนก่อน

    😂kollaam eannittu😂

  • @musthafamusthafa5699
    @musthafamusthafa5699 2 หลายเดือนก่อน

    🙏😄🤭😅😂😂😂

  • @india1-kl8yf
    @india1-kl8yf 2 หลายเดือนก่อน

    അമേരിക്ക ആണ് ഇതിൽ കാരണം.

  • @pilsonchethalanthomas3307
    @pilsonchethalanthomas3307 2 หลายเดือนก่อน

    ORU MONDAN NEWS EVAN IRAN CASH VEYDICHITUNDU BE CAREFUL...

  • @bai6219
    @bai6219 2 หลายเดือนก่อน

    Anavasyamayi onnum vilichu parayalle mone.sathyam purathuvatate ennitu paranjal mathy.

  • @shyam3528
    @shyam3528 2 หลายเดือนก่อน

    എന്ത് തേങ്ങയാണ് ഈ പറയുന്നത് 😏

  • @basheertm813
    @basheertm813 2 หลายเดือนก่อน +4

    ചുമ്മാ ഓരോന്ന് വിളിച്ച് പറഞ്ഞ് അവസാനം നിനക്ക് പണി വരുന്നത് നോക്കിക്കോ😂

    • @lovebytes5469
      @lovebytes5469 2 หลายเดือนก่อน

      ഒരു ഭീകരവാദി ചത്ത് ഹൂറികളുമായി ആർമാദിക്കുന്നു ,നിനക്കൊക്കെ കുരു പൊട്ടിയിട്ടെന്ത് കാര്യം 😂😂😂

  • @hemagopan2328
    @hemagopan2328 2 หลายเดือนก่อน

    Iran vegam theerkanam

  • @karlosefernades3917
    @karlosefernades3917 2 หลายเดือนก่อน

    Evanu thalak problem undo .India enthina ayale kollunnathu

  • @bharatvansh8784
    @bharatvansh8784 2 หลายเดือนก่อน

    എടൊ സൂർത്തെ, എന്തെങ്കിലുമൊക്കെ കൂവല്ലെ pls.
    ഇബ്രൂ ഭാഷയിൽ (അഭിത് നഗേഷ്) "മർഡർ" എന്നപേരിലൊരു മിഷന്റെ പേരിനെ ഒരു ഹിന്ദുപേരിന്റെ സമ്യതായായിക്കണ്ട് തുർക്കി പത്രം പടച്ചുവിട്ട തെറ്റായ വാർത്തയാണ് ഭാരതീയന്റെ പേര്എന്ന് വരുവാൻ കാരണം. ഇബ്രൂ ഭാഷയറിയാതവർ ചെയ്തത് നിങ്ങളും ചെയ്യരുത്...pls.
    കൂടുതൽ അന്വേഷിക്കുക, വെറുതെ എന്തെങ്കിലുമൊക്കെ വിഡ്ഡിത്തം പടച്ചുവിടാതെ... pls. അമിത് ഷാ എന്ന് തുർക്കി പറയാതിരുന്നത് ഭാഗ്യം...😂. മൂന്നുദിവസം മുമ്പത്തെ വാർത്തയാണിത്. മീഡിയാവണ്ണിലാണ് പ്രതീക്ഷിച്ചത് പക്ഷെ നിങ്ങളതേറ്റെടുത്തു.😂😂

  • @musthaqmusthaq4717
    @musthaqmusthaq4717 2 หลายเดือนก่อน

    😂😂😂😂😂

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 2 หลายเดือนก่อน

    അവിടേയും ഷൂ നക്കികളോ!
    അങ്ങിനെയെങ്കിൽ ഇന്ത്യയുമായുള്ള ചങ്ങാത്തം തുടരണോ എന്ന്ഇറാന് ചിന്തിക്കേണ്ടി വരില്ലേ ?

  • @sunillal6481
    @sunillal6481 2 หลายเดือนก่อน

    പോടെ പോടെ പോയി തരത്തിൽ കളിക്ക് . ഇറാനുമായി നല്ല ബന്ധത്തിൽ ആണ്. അമിത് നാഗേഷ് അല്ല
    അമരിഷ് പുരി ആയിരിക്കും😂

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 หลายเดือนก่อน

    Veruthe vannirunnu parayathe...Valla pani eduthu jeevikku...Chumma varthamanam..

  • @drm1142
    @drm1142 2 หลายเดือนก่อน

    Evan eethadaa

  • @mridukannan2809
    @mridukannan2809 2 หลายเดือนก่อน

    Avasymillade satrukale undakalle chanalkare

  • @SunnyParakkal
    @SunnyParakkal 2 หลายเดือนก่อน

    Pooooooda 🤪😜🙈

  • @ptjones923
    @ptjones923 2 หลายเดือนก่อน

  • @rajeevannk48
    @rajeevannk48 2 หลายเดือนก่อน

    ഇന്ത്യൻ കൊലയാളി അല്ല,
    ഇന്ത്യ, രാജ്യ സ്നേഹികൾ ചെയ്യില്ല.

  • @navast813
    @navast813 2 หลายเดือนก่อน

    ഹി ഹി 😂

  • @abdulrazak5150
    @abdulrazak5150 2 หลายเดือนก่อน

    ഗോമൂത്റമാവും

  • @Rolax70050
    @Rolax70050 2 หลายเดือนก่อน

    തീവ്രവാദികളും ഇടത് വിഘടനവാദികളും എങ്ങനെ സഹിക്കും😂

  • @gstegr
    @gstegr 2 หลายเดือนก่อน

    അറിയാവുന്ന എല്ലാ sources ഉപയോഗിച്ചും നിങ്ങളുടെ ഈ വാർത്ത സത്യമാണോ എന്നന്ന്വേഷിക്കാൻ ഇന്ത്യൻ ഭരണകൂടത്തെ അറിയിക്കുന്നതായിരിക്കും, ഈ ചാനൽകാർ ഒരുങ്ങി ഇരുന്നോ

  • @vrmohandas8389
    @vrmohandas8389 2 หลายเดือนก่อน

    അമിത് നാഗേഷ് 😁അമിത് ഷാ എന്നുവേണമെങ്കിൽ തുർക്കി സുടാപ്പി കൾ പറഞ്ഞുകളയും

  • @Babukka44
    @Babukka44 2 หลายเดือนก่อน +1

    ഇനിയാണ് രസം ജൂതൻ ട്രൗസർ പോലും ഇല്ലാതെ യൂറോപ്പിലേക് ഓടും

  • @capt.ajayanpillai796
    @capt.ajayanpillai796 2 หลายเดือนก่อน

    can you stop pimpimg through media

  • @jayeshck2252
    @jayeshck2252 2 หลายเดือนก่อน

    പൊട്ടാ... എന്തെങ്കിലും പൊട്ടത്തരം വിളമ്പാരുത്... 🤣🤣😂😂

  • @fifawalo
    @fifawalo 2 หลายเดือนก่อน

    ഏതാ ഈ വേട്ട വളിയൻ 😂😂😂😂 എന്തൊക്കെയാടാ പറയുന്നത്