യുദ്ധമുഖത്ത് ചൈനയുടെ പ്ലാൻ ബി.അയച്ചത് ആറ് യുദ്ധ കപ്പലുകൾ. chaina six ships enter middle east

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 511

  • @muhammadashiq3520
    @muhammadashiq3520 ปีที่แล้ว +210

    അമേരിക്ക എല്ലാത്തിനും എടുത്ത് ചാടും എന്നിട്ടോ എല്ലായിടത്തും ഒരു വിലയില്ലാത്ത അവസ്ഥ ആവുകയും ചെയ്യും 😁
    വിയറ്റ്നാംമും അഫ്ഗാനും ഒരു ഉദാഹരണം ആണ്
    ഈ യുദ്ധത്തിൽ നല്ല ലാഭം കൊയ്തത് അമേരിക്ക ആണ്

    • @KareemKareem-pz3vy
      @KareemKareem-pz3vy ปีที่แล้ว +4

      മ്മടെ മോഡി ചാടിയത്പോലേ ഞാൻ ഇസ്രയേൽ ഒപ്പം എന്ന് പറഞ്ഞത് പൊകലേ

    • @sunrise330
      @sunrise330 ปีที่แล้ว +1

      ഇറാക്കിലും നാറി....😮😮😮 ഇനി ഫലസ്തീനിലും ചീഞ്ഞ് നാറി... ആ ജോബൈഡൻ നശിക്കട്ടെ....

    • @ThankachanCKThankachan
      @ThankachanCKThankachan ปีที่แล้ว +1

      😊😊😊

    • @salamkoottunghal1585
      @salamkoottunghal1585 6 หลายเดือนก่อน +5

      അമേരിക്ക ഇസ്റായേൽ കൂട്ടുകെട്ട് ഒരിക്കലും മാറില്ലാ. കാരണം അവർ ഒന്നാണ്. അവർ ഉന്നം വെച്ചി ട്ടുള്ളത് അറബ് മേഖലയാണ്. അത് അറബ് രാഷ്ട്രങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. അവരുടെ ഭരണം നിലനിൽക്കണം. അത് മാത്രമേ യൊള്ള .

    • @SasiDharan-jf2pk
      @SasiDharan-jf2pk 2 หลายเดือนก่อน

      @@salamkoottunghal1585 hg

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 ปีที่แล้ว +33

    ചൈനയുടെ നിരവധി പ്രൊജക്റ്റുകള് പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഉണ്ട്. അതെല്ലാം സംരക്ഷിക്കേണ്ടതുണ്ട്. ഈ യുദ്ധം മൂന്നാം ലോകമഹായുദ്ധം ആകാനുള്ള സാദ്ധ്യതയുണ്ട് , അങ്ങനെ വന്നാല് ചൈനയും ഇടപെടേണ്ടി വരും...

    • @musthafasmusthafas9571
      @musthafasmusthafas9571 ปีที่แล้ว

      ❤1rr1rwrrrrrrrq1rrrrrrrrrq4rrrrfffdrqqdddqaffarrrrrwrer we dewfdfswfqffdqwrrreqrqrwrrwqrwrdqrrd we we r we rqrrwwrrqwrqeqfaffafaf4ddddadsqdsadwda as ewrrrrqrqrwrqewe was a

  • @TheRealWay786
    @TheRealWay786 ปีที่แล้ว +68

    പലസ്തീൻ ഒറ്റക്കാണ് പോരാടുന്നത് , ഇസ്രായേലിന് - ഇന്ന് ലോകത്തെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക നേരിട്ട് പിന്തുണക്കുന്നു , ആയുധം നൽകുന്നു.
    ഇംഗ്ലണ്ടും , ഫാൻസും ആയുധം നൽകുമെന്ന് പറഞ്ഞു കയിഞ്ഞു.
    കേരളത്തിലെ ഒരു ജില്ലയുടെ അത്രമാത്രമുള്ള - പലസ്തീനെ നേരിടാനാണ് ഇത്രയും വലിയ സന്നാഹം എന്ന് ചിന്തിക്കണം ,
    അപ്പോഴാണ് നമുക്ക് - ഫലസ്തീൻ ജനതയുടെ പരോക്ഷമായ വിജയം മനസ്സിലാകുക.
    ഇസ്രായേലിനെ മറ്റു രാജ്യങ്ങൾ സഹായിച്ച പോലെ - ഫലസ്തീൻ ജനതക്ക് ആയുധം കിട്ടിയാൽ അവർ പ്രത്യക്ഷമായി വിജയിക്കുക തന്നെ ചെയ്യും , തീർച്ച.
    ചൈന പ്രത്യക്ഷമായി അമേരിക്ക ഇടപെട്ട പോലെ യുദ്ധത്തിൽ ഇടപെടില്ല, മറു ചേരിയെ ഭയപ്പെടുത്തുക എന്ന psychological approach മാത്രമാവാനാണ് സാധ്യത.

    • @GJ-yl8mq
      @GJ-yl8mq ปีที่แล้ว +1

      Save our Muslims

    • @ebrahimabdulnazar
      @ebrahimabdulnazar ปีที่แล้ว

      നിന്റെ ആരെങ്കിലും അവിടെ ഉണ്ടോ 😡.. പാവപ്പെട്ട കുഞ്ഞുങ്ങൾ സഹോദരിമാർ ആണ് കൊല ചെയ്യപ്പെടുന്നത് 🙏.. നിന്റെ കുടുംബം ഇന്ത്യയിൽ സേഫ് അല്ലെ 😡

    • @spetznazxt
      @spetznazxt ปีที่แล้ว

      പൊട്ടൻ കോയ 😂💩

    • @santhetruethinker
      @santhetruethinker ปีที่แล้ว

      ചൈന എന്ത് ഭയപ്പെടുത്താൻ 😂😂

    • @shihabdubai5742
      @shihabdubai5742 ปีที่แล้ว +6

      @@santhetruethinkerചൈന ഇന്ത്യൻ മണ്ണ് കയ്യടക്കിയിട്ട് വര്ഷം മൂന്നോ നാലോ ആയി ..താടിക്കാരൻ അറിഞ്ഞിരുന്നോ ...പേടിയില്ലെങ്കിൽ മോഡി മാമനോട് പറ നേരിടാൻ ...ഇസ്രായിലിനെ താങ്ങി നടന്നാൽ മതിയോ ,സ്വന്തം രാജ്യത്തിൽ നടക്കുന്നത് വല്ലതും അറിയുന്നോ

  • @SAT-og4ge
    @SAT-og4ge ปีที่แล้ว +99

    ഒന്നുംനടക്കില്ല.പ്രസ്താവന നടത്തുംഎന്നല്ലാതെചൈനഒരിക്കലും ഇടപെടില്ല.
    അങ്ങിനെ ഒരു പാരമ്പര്യം
    ചൈനക്ക്ഇല്ല.സ്വന്തംവാണിജ്യംവലുതാക്കുകഎന്നല്ലാതെവേറെഒരുകാര്യത്തിലുംഅവർ ഇടപെടില്ല.

    • @binsjose720
      @binsjose720 ปีที่แล้ว +1

      Correct.

    • @rmpshaju
      @rmpshaju ปีที่แล้ว

      @@binsjose720അങ്ങനെ ആശ്വസിച്ചോ

    • @MasterCraft-g8l
      @MasterCraft-g8l ปีที่แล้ว

      ചൈനക്കാർ ചതിയന്മാർ തന്നെ

    • @ajashameed9827
      @ajashameed9827 ปีที่แล้ว

      അമേരിക്ക കുണ്ടി അനക്കിയാൽ ചൈനയും റഷ്യയും വെട്ടികൂട്ടും കണ്ടോ വെള്ളക്കാരെ ഇവന്മാർക്ക് കലി ആണു

  • @AbdulssalamSsalam-t2q
    @AbdulssalamSsalam-t2q ปีที่แล้ว +12

    കാർമേഘം ഉരുണ്ടു കൂടാൻ
    തുടങ്ങിയിട്ട് കാലം കുറെ ആയി..
    ഒരു തുള്ളി മഴ പെയ്യുന്നില്ല...

  • @tippusulthan5725
    @tippusulthan5725 ปีที่แล้ว +16

    *ഞാൻ ഒരു AP ക്കാരൻ ആണ് ഞങ്ങളുടെ ചാനലായ **_സിറാജ് ലൈവിൽ_** വല്ലപ്പോഴും മാത്രമേ വീഡിയോ അപ്‍ലോഡ് ചെയ്യുന്നുള്ളൂ പ്രോഗ്രാം അവതരിപ്പിക്കാൻ ആളില്ലാത്തത് ആണോ മാനേജ്‌മെന്റിന് താൽപര്യം ഇല്ലാത്തത് കൊണ്ട് ആണോ എന്നറിയില്ല.*
    *ഏതായാലും പലസ്തീൻ വാർത്തകൾ അറിയാൻ പ്രധാനമായും ആശ്രയിക്കുന്നത് സുപ്രഭാതം ചാനൽ ആണ്. അഭിനന്ദനങ്ങൾ സുപ്രഭാതം❤️👏 ഞങ്ങളുടെ **_സിറാജ് ലൈവിനെക്കാൾ_** ബഹുദൂരം മുന്നിൽ ആണ് സുപ്രഭാതം.*

    • @muhammedanask483
      @muhammedanask483 ปีที่แล้ว +3

      Chanel nere nokkoo

    • @fighter912
      @fighter912 ปีที่แล้ว +3

      *സുപ്രഭാതം👌👌👌💪💪*
      *നല്ല ക്ലാരിറ്റിയുള്ള ചാനൽ ആണ് സിറാജ് ലൈവ് പക്ഷെ സുപ്രഭാതം പോലെ ഒരു ചാനൽ സിറാജ് ലൈവ് ആവണമെങ്കിൽ ഒരു 100 കൊല്ലം പിടിക്കും😂 കാരണം ആ ചാനൽ നല്ല രീതിയിൽ കൊണ്ട് പോകണം എന്ന് അതിന്റെ മാനേജ്‌മെന്റിനോ,അണിയറ പ്രവർത്തകർക്കോ,അണികൾക്കോ താല്പര്യം ഇല്ല. ശക്തമായ മാനേജ്‌മെന്റും,നല്ല അവതാരകരും,നല്ല അണിയറ പ്രവർത്തകരും സുപ്രഭാതത്തിലെ വീഡിയോകൾ എല്ലാം തന്നെ വീക്ഷിക്കുന്ന ശക്തമായ അണികളും ആണ് സുപ്രഭാതത്തിന്റെ ശക്തി💪💪*

  • @sooppyk9302
    @sooppyk9302 ปีที่แล้ว +88

    പടച്ചതമ്പുരാൻ തീരുമാനിച്ചതിക്കെ നടക്കും IA

    • @travelguide2996
      @travelguide2996 ปีที่แล้ว +3

      📌 BREAKING NEWS 📌
      "അന്തിമ വിജയം ഞമ്മക്ക് അല്ലാ" എന്ന് അലറിവിളിച്ച് അള്ളാകൂവും മമ്മൂഞ്ഞും റാഫാ അതിർത്തി ചാടിക്കടന്ന് ഈജിപതിലേക്ക് രക്ഷപ്പെട്ടതായി അല്‍-ജസീറ റിപ്പോര്‍ട്ട്!!😭😭😭😭😭❣️🇮🇱🇮🇳❣️

    • @ManuKumar-vp8kp
      @ManuKumar-vp8kp ปีที่แล้ว +4

      ഈ പാവങ്ങൾ മരിക്കുന്നത് പടച്ചോൻ കാണുന്നില്ലേ ഒരു തവണയെങ്കിലും ഒന്ന് തടയാൻ പറയുമോ?

    • @hashimmohmd6217
      @hashimmohmd6217 ปีที่แล้ว

      ​@@travelguide2996da myre ni ninte karyam nokk vishvasikalude karyathil ni idapedunnath nthina

    • @mssuccespoint
      @mssuccespoint ปีที่แล้ว +2

      ഏതു പടച്ച ബ്രാൻ...... ഇത് വരെ വന്നില്ലാലോ

    • @minhasworld7000
      @minhasworld7000 ปีที่แล้ว

      @@travelguide2996onn podo

  • @Real_indian24
    @Real_indian24 ปีที่แล้ว +103

    ചങ്കിലെ ചൈനക്ക് ഇതിൽ ചേരാൻ നൂറു ചുവപ്പൻ അഭിവാധ്യങ്ങൾ.... എത്രയും പെട്ടെന്ന് ചൈനയും റഷ്യയും ഈ യുദ്ധത്തിൽ പങ്കു ചേരട്ടെ ....
    അങ്ങനെ മിഡിൽ ഇസ്റ്റിലെ അമേരിക്കയെ വെല്ലുന്ന ശക്തിയായി ചൈന നില നിൽക്കട്ടെ... ഇതുവരെയുള്ള ലോക മേധാവിത്ത ക്രമം മാറട്ടെ ....

    • @ManuKumar-vp8kp
      @ManuKumar-vp8kp ปีที่แล้ว

      സ്വന്തം രാജ്യത്തെ കുറിച്ച് ഒരു നല്ലവാക്കും പറയാത്ത നീയൊക്കെ അതെ പറയു., ചൈന ഇന്ത്യക്ക് മുന്നിൽ മയിരാണ് വരുനാളുകളിൽ നിനക്കൊക്കെ അത് മനസ്സിലാകും.

    • @Sakeerali643
      @Sakeerali643 ปีที่แล้ว

      നീ ഭാരത്തിയന്നോ ഭാരതത്തിന്റെ ശത്രുവായ ചൈന ഇയെ പുകർത്തുന്ന നീ ഭാവിയിലെ ഭാരതത്തിലെ തീവ്രവാദി തന്നെ.....

    • @manunadakal3182
      @manunadakal3182 ปีที่แล้ว +2

      In dreams

    • @KiranKumar-ex2kw
      @KiranKumar-ex2kw ปีที่แล้ว

      😂😂

    • @thomaschacko4655
      @thomaschacko4655 ปีที่แล้ว +2

      ചൈന യുദ്ധത്തിൽ ഇടപെട്ടെ അപ്പോൾ ഇന്ത്യയുടെ പടിച്ചടുത്ത സ്ഥലം തിരിച്ചുപിടിക്കാൻ നല്ല സമയം

  • @jackdaniel9965
    @jackdaniel9965 ปีที่แล้ว +18

    സാമ്പത്തിക ശക്തിയിൽ ഒന്നാവുക അതാണ്‌ ചൈനയുടെ ലക്ഷ്യം... അത് പൂർത്തിയായി കഴിഞ്ഞാലേ അടുത്ത ഘട്ടത്തിലേക്ക് ചൈന കടക്കുകയുള്ളു

  • @aboobackerthazhathel815
    @aboobackerthazhathel815 ปีที่แล้ว +21

    സത്യവിശ്വാസികളുടെ ആയുധം പ്രാർത്ഥനയാണ് പ്രാർത്ഥനയ്ക്ക് ന്യൂക്ലിയർ ബോംബിനെ വരെ പ്രതിരോധിക്കാൻ ശേഷിയുണ്ട് കൊറോണ എന്ന സൂക്ഷ്മ ജീവിയെ കൊണ്ട് ലോകത്തെ വിറപ്പിച്ച നാഥാ പാവപ്പെട്ട ജനതയെ സഹായിക്കണം നാഥാ അക്രമികളെ പരാജയപ്പെടുത്തണം നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @mustafamustafa2770
      @mustafamustafa2770 ปีที่แล้ว

      inshallah aameen ya rabbalaalameen

    • @ManuKumar-vp8kp
      @ManuKumar-vp8kp ปีที่แล้ว

      കൊറോണയെ നശിപ്പിച്ചത് പ്ര ധിരോധത്തിലൂടെയെന്നാണ്. ഞാൻ അറിഞ്ഞത്.!

    • @trollmela1040
      @trollmela1040 ปีที่แล้ว

      ആമീൻ

    • @bijuk9659
      @bijuk9659 ปีที่แล้ว

      പൂമീൻ ചെമ്മീൻ കരിമീൻ അവോലി പൂഊഹോയെ 😂😂😂😂😂

    • @namashivaya4760
      @namashivaya4760 ปีที่แล้ว

      Veruthe coronayude peril chinaye thettidharichu .ho ippolelum ithinte pinnilulla karutha kai velichathu vannallo .nalla adipoli daivam

  • @shafeeqashraf1711
    @shafeeqashraf1711 ปีที่แล้ว +15

    അൽഹംദുലില്ലാഹ് 👌👌

    • @travelguide2996
      @travelguide2996 ปีที่แล้ว

      📌 BREAKING NEWS 📌
      "അന്തിമ വിജയം ഞമ്മക്ക് അല്ലാ" എന്ന് അലറിവിളിച്ച് അള്ളാകൂവും മമ്മൂഞ്ഞും റാഫാ അതിർത്തി ചാടിക്കടന്ന് ഈജിപതിലേക്ക് രക്ഷപ്പെട്ടതായി അല്‍-ജസീറ റിപ്പോര്‍ട്ട്!!😭😭😭😭😭❣️🇮🇱🇮🇳❣️

    • @hashirvkk8093
      @hashirvkk8093 ปีที่แล้ว

      @@travelguide2996 ആണൊരുത്താൻ വൈകാതെ കടന്ന് വരും wait and see

    • @Adilx-mecheri.
      @Adilx-mecheri. ปีที่แล้ว

      @@travelguide2996 krishnanum athirthi kanfu ennaannu parayunnath

  • @ganeshant7037
    @ganeshant7037 ปีที่แล้ว +39

    മുസ്ലിം രാജ്യങ്ങളെ സന്തോഷിപ്പിക്കുക വഴി ഇസ്ലാം രാജ്യങ്ങളുമായി വ്യാപാരം വർദ്ധിപ്പിച്ചു സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ചൈന ഒരിക്കലും മറ്റ് രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത് നഷ്ടം വരുത്താൻ ആ ഗ്രഹിക്കില്ല.

    • @iiiiill794
      @iiiiill794 ปีที่แล้ว

      ഇതിൽ ചൈനന്റെ പടപ്പക്കൽ പോയാൽ പൊടി പൊടിക്കും 🇵🇸🇨🇳😱🌋🚀

    • @MasterCraft-g8l
      @MasterCraft-g8l ปีที่แล้ว +1

      ചൈനക്കാരൻ ചതിയൻ

    • @Ali9512-g1h
      @Ali9512-g1h ปีที่แล้ว +1

      അപ്പൊ അമേരിക്കയോ 😂😂😂 ഇസ്രായേലിനോടുള്ള സ്നേഹം കൊണ്ടാണോ

    • @MasterCraft-g8l
      @MasterCraft-g8l ปีที่แล้ว +2

      @@Ali9512-g1h വെള്ളപ്പന്നികളുടെ സന്താനങ്ങൾ പണ്ടേ കൊള്ളക്കാരും കൊലപാതകികളുമളല്ലേ?

    • @ziivlogs2685
      @ziivlogs2685 ปีที่แล้ว

      ചൈനയിലെ മാപ്പിളരുടെ വോട്ട് കിട്ടാനാണോ 😅😅

  • @nasrushamna
    @nasrushamna ปีที่แล้ว +12

    China russia iraan teem full saportt💚🇨🇳🇮🇷🇰🇵🇷🇺🇸🇦🇵🇰❤❤

    • @dextermorgan2776
      @dextermorgan2776 ปีที่แล้ว

      Pak flag എന്തിനാ വെച്ചേ 😂😂.....

    • @akshaymukund5064
      @akshaymukund5064 ปีที่แล้ว

      ​@@dextermorgan2776അത് ഞമ്മളെ മതമല്ലേ 😂

    • @hdgdgdgvegehggdgsgs7397
      @hdgdgdgvegehggdgsgs7397 ปีที่แล้ว

      😅😅😅

  • @mrvs7307
    @mrvs7307 ปีที่แล้ว +2

    നിരപരാതി ക ളാ യ പിഞ്ചുകുഞുങ്ങൾ പിടഞ്ഞിമരിക്കുന്നത് കണ്ട് - അട്ടഹസിച്ച് ചിരിക്കുന്ന എല്ലാ മ്ര്.ഗങ്ങൾക്കും മനുഷ്യ ഹ്ര്.ദയം തരുവാൻ ദൈവത്തോട് പ്രാർത്തിക്കുന്നു ?

  • @asiyabeevi3773
    @asiyabeevi3773 ปีที่แล้ว +10

    എന്തായാലും കൊള്ളാം... അമേരിക്ക യും ചൈന യും തമ്മിൽ ശത്രുത ...
    ഇസ്റായേലീനെ സഹായിക്കാൻ അമേരിക്ക വന്നത് ചൈനക്ക് ഇഷ്ടപ്പെടുന്നില്ല ...
    ഇസ്റായേലും ഇറാനും തമ്മിൽ ശത്രുത ... ഇസ്റായേൽ ഫലസ്തീനെ അടിച്ചത് ഇറാന് ഇഷ്ടപ്പെടുന്നില്ല...
    ഉക്രൈൻനും റഷ്യയും തമ്മിൽ ശത്രുത .. ഇസ്റായേലീൽ ഉക്രൈനെ സഹായിക്കാൻ പോയത് ഇഷ്ടപ്പെടുന്നില്ല...
    ഇൻഡ്യയും പാക്കിസ്ഥാനും തമ്മിൽ ശത്രുത... ഇൻഡ്യയെ സഹായിക്കാൻ ഇസ്റായേൽ വന്നത് പാക്കിസ്ഥാന് ഇഷ്ടപ്പെടുന്നില്ല...
    റഷ്യ യും ചൈനയും മമതയിൽ...
    ചുരുക്കത്തിൽ തമ്മിലടിക്കാൻ കാരണം ഇതൊക്കെ തന്നെ...

  • @_7224_
    @_7224_ ปีที่แล้ว

    Ok. എവിടെ. സൗദി ഇപ്പോൾ

  • @kumarbiju2044
    @kumarbiju2044 ปีที่แล้ว +9

    ചൈനയും റഷ്യ യും ഒക്കെ എവിടെ നിൽക്കുമോ അവിടെ യായിരിക്കും വിജയം

  • @sameerkhansameerkhan1881
    @sameerkhansameerkhan1881 ปีที่แล้ว +18

    മൂന്നാം ലോക മഹായുദ്ധ ത്തിനു ഉള്ള സമയം വിദൂരമല്ല...

  • @ramsha7305
    @ramsha7305 ปีที่แล้ว +2

    Good reporting , keep it up

  • @naseerbabu1344
    @naseerbabu1344 ปีที่แล้ว +41

    ചൈന❤❤❤

    • @Ratheesh-b7p
      @Ratheesh-b7p ปีที่แล้ว +7

      ചൈന 🇨🇳 ഗൾഫ് മോസ്ക് എല്ലാം പന്നി കൂട് ആക്കട്ടെ

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 ปีที่แล้ว +3

      ഉയ്ഗൂർ മുസ്ലി൦സ് 😅😅

    • @kamalabdulla523
      @kamalabdulla523 ปีที่แล้ว

      ​@@davis.k.jdavis.k.j9801സ്വന്തം കൺമുന്നിലുള്ള മണിപ്പൂർ കാണാത്ത കണ്ണുകൾ ഉയ്ഗൂർ കണ്ടു.

    • @hashirvkk8093
      @hashirvkk8093 ปีที่แล้ว

      @@Ratheesh-b7p ഈ യുദ്ധം കൊണ്ട് സോഷ്യൽ മീഡിയയിൽ വിഷം തുപ്പുന്ന അപര മത വിരോധികൾ ആയ ബിജെപിക്കാരെ തിരിച്ചറിയാൻ കുറേ ആളുകൾക്ക് സാധിച്ചു

    • @hashirvkk8093
      @hashirvkk8093 ปีที่แล้ว

      @@davis.k.jdavis.k.j9801 ചൈനയിൽ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ചൈനയിൽ പോയവർ പറയുന്നു ഇത് മുസ്ലിം രാജ്യങ്ങളെ ചൈനക്ക് എതിരെ നിർത്താനുള്ള പശ്ചാത്യൻ അജണ്ടയുടെ ഭാഗം ആണ്

  • @hashims8077
    @hashims8077 ปีที่แล้ว

    Amareca kunakal ..jappante ade kitumo avo

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 ปีที่แล้ว +5

    അടിപൊളി

  • @abdulsatharsainudeen806
    @abdulsatharsainudeen806 ปีที่แล้ว +2

    ചൈനീസ് കപ്പലിൽ കുടിൽ വ്യവസായ കലിപ്പാട്ടങ്ങളും മറ്റും വിൽക്കാൻ സ്ഥലമുണ്ടോ എന്ന് നോക്കാൻ വന്നതാണ്. അവർക്കു വലുത് ബിസിനസ്‌ ആണ്.

    • @rmpshaju
      @rmpshaju ปีที่แล้ว

      യുദ്ധം മൂലം തകർന്ന ഒരിടത്തേക്കാണ് ബിസിനസ് നു വന്നേക്കുന്നത് ,അതും യുദ്ധക്കപ്പലിൽ

  • @Honey12367
    @Honey12367 ปีที่แล้ว +6

    Alhamdulillah.....🤲🤲🤲🤲

  • @RasheedaBeevi-f4j
    @RasheedaBeevi-f4j 12 วันที่ผ่านมา +1

    ❤❤❤🎉🎉🎉

  • @sudheersudheer3344
    @sudheersudheer3344 ปีที่แล้ว +15

    ചൈന ❤️🌹💚

  • @thoybaa2252
    @thoybaa2252 ปีที่แล้ว

    സുപ്രഭാതം ആകർഷക ടൈറ്റിൽ ഇട്ട്.... ജനത്തെ വട്ടം കറക്കണോ..
    മുൻ നിര മാധ്യമത്തിന്റെ സ്വാഭാവം കാണിക്കണം ❤❤

  • @mohammedshabeer1535
    @mohammedshabeer1535 ปีที่แล้ว +53

    അൽഹംദുലില്ലാഹ് എത്രയും വേഗം യുധം നടക്കട്ടെ 🤲🤲🤲

    • @vs-hb1os
      @vs-hb1os ปีที่แล้ว

      നീ പന്നി അല്ല,പുലിയാണ് പുലി.
      എങും ഇല്ലേ ഇല്ല തള്ളാഹു

    • @abdullahktkt6284
      @abdullahktkt6284 ปีที่แล้ว

      നിനക്കു ബുദ്ധി ഇല്ല യുദ്ധം നിർത്താൻ ദുഹാ ച്ചയൂ തുടങ്ങ നല്ല

    • @merit423
      @merit423 ปีที่แล้ว +12

      Erratum pettennu palasthene chathu thulayatte 😂😂😂😂

    • @AA-rs5fp
      @AA-rs5fp ปีที่แล้ว

      ​@@merit423namukk nokkaam....final victory aarkkaanennu

    • @marktwin1326
      @marktwin1326 ปีที่แล้ว +19

      ​@@merit423Sanghis are coward.... 😂😂😂

  • @vavachinandhu3277
    @vavachinandhu3277 ปีที่แล้ว +15

    ചൈനയെ സപ്പോർട്ട് ചെയ്യുകയല്ല എന്നാലും അവർ നട്ടെല്ലുള്ളവരണ് നിലപാടിലുറച്ച

  • @jahfarch
    @jahfarch ปีที่แล้ว

    ഇറാനെ സഹായിക്കാൻ

  • @BasheerKp-ej9lj
    @BasheerKp-ej9lj ปีที่แล้ว

    ചതിയന്മാരായ ഇസ്രായേൽ ജുതതെമ്മാടികൾക്കുള്ള കരുത്ത തിരിച്ചടി 'കിട്ടാൻ ഇനി അധികസമയം ഇല്ല ബ്കപ്. ദുബായ്

  • @Kannurvala
    @Kannurvala 2 หลายเดือนก่อน

    കണ്ണൂരിൽ നല്ല മഴയാണ് 🙄

  • @dipenjer
    @dipenjer ปีที่แล้ว +4

    മൂന്നാം ലോക മഹാ യുദ്ധം 🔥🔥r

  • @MohammedAslam-bp6vh
    @MohammedAslam-bp6vh ปีที่แล้ว +1

    അമേരിക്ക യും ബ്രിട്ടേണും എന്ത് ചെയ്താലും നല്ലത് /ചൈന മനസാക്ഷി കാണിച്ചാൽ കുറ്റവും പലസ്തിന് &ഈസ്രായാൽ ഇത്രയും മേഷം ആക്കിയത് അമേരിക്ക ആണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ ปีที่แล้ว +5

    ചൈന ഉയികൂർ പ്രശ്നം പരിഹരിക്കട്ടെ

    • @JosyJoseph-sn8gi
      @JosyJoseph-sn8gi ปีที่แล้ว

      Uyugore PRAVISHYEL china10000 Kanskkeny Muslim beekarere konnu THALLYETUM Muslim community KANUNNILLEY

    • @sajeerafarvinsaji
      @sajeerafarvinsaji ปีที่แล้ว

      ​@@JosyJoseph-sn8gi,😁😁😁

  • @fasilfaisu1315
    @fasilfaisu1315 ปีที่แล้ว +5

    ലോകം തന്നിലേക്ക് ഒതുക്കി താനാവണം രാജാവ് എന്ന ചിന്തയാണ് ചിലർക്കുള്ളത് '

    • @RIYASRiyas-lr5sz
      @RIYASRiyas-lr5sz ปีที่แล้ว

      അവർക്ക് 56 ഇഞ്ച് ആണോ

  • @sooryachandhrapatnaayik
    @sooryachandhrapatnaayik ปีที่แล้ว +20

    ചൈനക്ക് ആയിരമായിരം അഭിവാദ്യങ്ങൾ ❤️❤️💕❤️❤️💕💕💕💕❤️ചൈന പുലിയാണ് മക്കളേ ❤️💕💕❤️❤️

  • @sayyidsahad8548
    @sayyidsahad8548 ปีที่แล้ว

    ചൈന, rasia വിജയിക്കും

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 ปีที่แล้ว

    ഈ സമയത്ത് തായ്‌വാൻ ആക്രമിക്കാം

  • @reyanaalu
    @reyanaalu ปีที่แล้ว +1

    China❤russia❤north korea❤iran❤palestine

  • @shivamayam685
    @shivamayam685 ปีที่แล้ว

    Ithuvareyum ethiyilla

  • @ckd4037
    @ckd4037 ปีที่แล้ว

    ❤❤❤ചൈന❤❤❤

  • @asharafmoosa7742
    @asharafmoosa7742 ปีที่แล้ว

    Teacher kaanunnundo

  • @rafeek634
    @rafeek634 ปีที่แล้ว

    ഇതോടു കൂടി ചൈന ഇസ്ലാമിക രാജ്യങ്ങളിൽ പിടിമുറുക്കും. അമേരികയുടെ മേൽകൊയ്മ ഇസ്ലാമിക രാജ്യങ്ങളിൽ കുറയും.. അമേരിക്ക കൂടുതൽ ഇടപെടാതിരിക്കാൻ.. അമേരിക്ക വിചാരിച്ചാൽ palastine ഇസ്രായേൽ പ്രശ്നം തീരാവുന്നതേയുള്ളൂ..

  • @haneefacm-t3i
    @haneefacm-t3i ปีที่แล้ว +1

    Edoke ante
    Samshayam mathram 😋

  • @aboobackermichu8570
    @aboobackermichu8570 ปีที่แล้ว +5

    വളരെ സീരിയസ് ഒബ്സർവ്വേ ഷ ൻ

  • @stk287
    @stk287 ปีที่แล้ว +1

    ചൈന ഇറാൻ സെക്യൂരിറ്റി ആയി പോയതാണ്... അത്രയേ ഉള്ളൂ

  • @basheerkovval-tr2yr
    @basheerkovval-tr2yr ปีที่แล้ว +1

    Alhamdulillah

    • @travelguide2996
      @travelguide2996 ปีที่แล้ว

      📌 BREAKING NEWS 📌
      "അന്തിമ വിജയം ഞമ്മക്ക് അല്ലാ" എന്ന് അലറിവിളിച്ച് അള്ളാകൂവും മമ്മൂഞ്ഞും റാഫാ അതിർത്തി ചാടിക്കടന്ന് ഈജിപതിലേക്ക് രക്ഷപ്പെട്ടതായി അല്‍-ജസീറ റിപ്പോര്‍ട്ട്!!😭😭😭😭😭❣️🇮🇱🇮🇳❣️

    • @Halevi_herzog
      @Halevi_herzog ปีที่แล้ว

      ​@@travelguide2996aruncahal ബോർഡർ ഇൽ ആണോ..

  • @thomasthalayolaprmp99
    @thomasthalayolaprmp99 ปีที่แล้ว +16

    നിങ്ങളുടെ വാർത്തയൊക്കെ ആവേശം പകരുന്നതാണ്... പക്ഷേ വ്യൂസ് കൂട്ടാനും വേണ്ടി അതിശയോക്തിപരമായി അസത്യങ്ങളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കരുത്... ലക്ഷ്യം ചാനലിന്റെ വളർച്ചയാവരുത് ഇസ്ലാമിന്റെ വളർച്ചയാവണം 🥰

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 ปีที่แล้ว

    ചൈന നേരിട്ട് യുദ്ധത്തിൽ പങ്കാളിയാകാൻ സാദ്ധ്യത കുറവാണ്. കാരണം യുദ്ധത്തിൽ ഏറ്റവുമധികം നാശം സംഭവിക്കാവുന്ന ഒരു രാജ്യം ചൈനയാണ്. ചൈനയും ഇന്ത്യയും രണ്ടു ചേരിയിലാകുന്നതും ചൈനക്ക് നല്ലതല്ലെന്നതും ശ്രദ്ധിക്കണം.ഇറാനുവേണ്ടി ചൈന നേരിട്ട് ഇറങ്ങിയാൽ ഒരുപക്ഷേ ചൈനക്ക് പാശ്ചാത്യ ശക്തികളെ നേരിടേണ്ടി വരാം.

    • @hashirvkk8093
      @hashirvkk8093 ปีที่แล้ว

      ഇറാനുമായി യുദ്ധം നടക്കുന്നത് വരെയെ പടിഞ്ഞാറിൽ പശ്ചാത്യൻ സംസ്കാരം ഉള്ളൂ പിന്നെ ഇറാനുമായി യുദ്ധം നടന്നു കഴിഞ്ഞാൽ യൂറോപ്പിലും അമേരിക്കയിലും മെഴുകുതിരി കത്തിച്ചാലും പുഴുത്ത് നാറുന്ന പടിഞ്ഞാറൻ സംസ്കാരം കാണില്ല

  • @mr.s7559
    @mr.s7559 ปีที่แล้ว

    Correct ano?

  • @danielvettiyar7144
    @danielvettiyar7144 ปีที่แล้ว

    DD

  • @HusainVellakkadan
    @HusainVellakkadan ปีที่แล้ว

    🤔

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 ปีที่แล้ว +1

    നമ്മൾ ഇതൊന്നും കണ്ടു തല പുണ്ണാക്കിയിട്ട് ഒരുകാര്യവും ഇല്ല 😄😄😄എന്തെങ്കിലും ഒക്കെ നടക്കട്ടെ 😜

  • @shameerk6772
    @shameerk6772 ปีที่แล้ว +6

    ആയുധം കച്ചോടം with home delivery 🧐

  • @dearfriends979
    @dearfriends979 ปีที่แล้ว +15

    ചങ്കിലെ ചൈന ❤❤

    • @manunadakal3182
      @manunadakal3182 ปีที่แล้ว

      Angot chennu keriyal mathi.. thavidupodi aakum

  • @Halevi_herzog
    @Halevi_herzog ปีที่แล้ว +1

    എത്രയും പെട്ടെന്ന് ആണവ യുദ്ധം നടക്കട്ടെ

  • @sameersemi3075
    @sameersemi3075 ปีที่แล้ว +1

    Russia🔥🔥🔥

  • @sheebajoshi3690
    @sheebajoshi3690 ปีที่แล้ว +1

    What is this ❓😲why china involving

  • @ayyoobthrasseri9623
    @ayyoobthrasseri9623 ปีที่แล้ว +2

    എന്തിന് വളരെ സിമ്പിൾ അല്ലേ ചോദ്യം യുദ്ധം കാണാൻ അല്ലാതെ ചൈനയും റഷ്യയും ഒന്നും ഈ യുദ്ധത്തിൽ പങ്കെടുക്കുക ഇല്ല

  • @abdulsatharsainudeen806
    @abdulsatharsainudeen806 ปีที่แล้ว

    Thavakkalthu ala Allah

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 ปีที่แล้ว

    എല്ലാരും അമേരിക്ക മാത്രം ആണ് കാണുന്നത് 28 നാറ്റോ രാജ്യം ഉണ്ട് എല്ലാരും കട്ടക്ക് ഇറങ്ങിയാൽ പിന്നെ പറയണ്ട

  • @nishanvp8869
    @nishanvp8869 ปีที่แล้ว

    എരിതീയിൽ എണ്ണയിടുക എന്നത് അമേരിക്കയുടെ സ്വഭാവമാണ്.

  • @vishalsureshbabu7051
    @vishalsureshbabu7051 ปีที่แล้ว

    അമേരിക്കക്കും ഇസ്രായേലിനും ഈ യുദ്ധം രാഷ്ട്രീയം.
    ചൈനയ്ക്ക് വാണിജ്യം.
    എന്നാൽ പലസ്തീനും കേരളാ ഹമാസികൾക്കും ഈ യുദ്ധം തികച്ചും മതപരവും.

    • @salimaalammas8717
      @salimaalammas8717 ปีที่แล้ว

      നിനക്ക് നിന്റെ അമ്മേടെ കൊതവും തൂറാം പൂറാം 🤣

  • @faisalmullankandy2859
    @faisalmullankandy2859 ปีที่แล้ว

    ഒരു യുദ്ധം കാണാം

  • @GudumaniFaroo
    @GudumaniFaroo ปีที่แล้ว

    Chaina super

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 ปีที่แล้ว +1

    യുദ്ധ൦ കണ്ടു പഠിക്കാ൯ 😊😊😅😅

  • @adl131
    @adl131 ปีที่แล้ว +1

    ഇസ്രായേൽ ചൈനക്ക് ആയുധം വിൽക്കുന്നുണ്ടെങ്കിൽ ചൈന ലോകത്ത് എത്ര ചെറുതാണ്. വലിയൊരു രാഷ്ട്രത്തിന് ഈ ഗതി ഉണ്ടോ?

  • @shemi-gt3by
    @shemi-gt3by ปีที่แล้ว

    ഇസ്രയേൽ ചൈനയിലെയും സഹായിക്കുന്നവർ ആണോ?

  • @aneesmlpm
    @aneesmlpm ปีที่แล้ว

    ആകെ പറ്റുമെങ്കിൽ ചെയ്യേണ്ടത് തുർക്കി ആണ്
    പക്ഷേ അത് umdqvunnilla

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall ปีที่แล้ว

    അമേരിക്കക്ക് ആയുധം വിൽക്കണം

  • @pravi.2558
    @pravi.2558 ปีที่แล้ว +6

    ചൈനയുടെ : 20പേപ്പർ കപ്പലുകൾക്ക് അമേരിക്കയുടെ ഒരു കപ്പൽ തന്നെ ധാരാളം

    • @Mvvxdf
      @Mvvxdf ปีที่แล้ว

      പോടാ പൊട്ടാ

    • @ShanavasShanavas-zq7zo
      @ShanavasShanavas-zq7zo ปีที่แล้ว +3

      Amerika shuooooooooooo

    • @123hawaj
      @123hawaj ปีที่แล้ว

      കാസ കൂസൻ ചാണക സങ്കി ബലാൽ സങ്കി പുറ പെട്ടു കുറു വടിയും ആയി എടപ്പാൾ ഓട്ടം ഓടാൻ

    • @funonly9849
      @funonly9849 ปีที่แล้ว

      Ithupole thanneya israel paranjathu avide oru eecha parakanamenkil avar ariyumennu.Ennitum oru kazhivillatha Hamas nte missile israelil pathichathu engane.Appo alojikavunnathe ullu.

  • @sasibabu1970
    @sasibabu1970 2 หลายเดือนก่อน

    ഇറാനുവേണ്ടി ചൈന യുദ്ധം ചെയ്യുമെന്ന്
    പ്രതീക്ഷിക്കാനാവില്ല!
    കാരണം മതപരമോ,
    രാഷ്ട്രീയപരമോ ആയ മമത ഈ രാജ്യങ്ങളുമായി ചൈനയ്ക്ക് ഇല്ല !
    സ്വന്തം കാര്യവും വ്യാപാര വികസനവും മാത്രമാണ്
    അവരുടെ ലക്ഷ്യം.

  • @ABDURAHIMANMUHAMmAD-jn4un
    @ABDURAHIMANMUHAMmAD-jn4un ปีที่แล้ว +2

    അല്ലാഹു പ്രപഞ്ചലൊക്കസത്രുക്കളുടെ മേൽ നൽക്കിയ. എല്ലാഹദാബ് ക്കളു൦ ആര൦ ബിച്ച് കൊണ്ട് ബിസ് മില്ലാഹി റഹ് മാനി റഹീ൦ ഇമാ൦ മഹ്ദി അല്ലാഹു വി൯െറ കൊപ ഷാബ സിക്ഷയിൽ ഉത്തര വിട്ടു/-

  • @ManiKsd-vd5ov
    @ManiKsd-vd5ov ปีที่แล้ว

    ആരൊക്കോ എതിർ ദിശയിൽ വന്നാലും ഇസ്രായേൽ പിന്മാറില്ല

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +13

    ചൈന ആക്രിയ്ക്കു കൊടുക്കാൻ കൊണ്ടു വന്ന കപ്പലാണ്😂😂😂😂😂😂😂😂😂😂

    • @nabinanaz1276
      @nabinanaz1276 ปีที่แล้ว +2

      വർഷങ്ങൾക്കുമുൻപ് അമേരിക്കയുടെ ഒരു ചാരവിമാനം ചെയ്ന ആക്രിയാക്കിയിട്ടുണ്ട്

  • @muhammedalic8163
    @muhammedalic8163 ปีที่แล้ว +1

    Churukki paranjal railway stationil kodiminnunna mathiri china choppum pachyum oppam minnunnu ennartham

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว

    Like Chaina😍

  • @bijeshpalolil7877
    @bijeshpalolil7877 ปีที่แล้ว +10

    ചൈന ഒന്നും ഇതിനകത്ത് ഇടപെടാൻ പോകുന്നില്ല ചൈനക്കറിയാം പണി പാലുമ്പള്ളത്തിൽ കിട്ടുമെന്ന്

    • @hashifcp4735
      @hashifcp4735 ปีที่แล้ว +2

      Olakka aan

    • @travelguide2996
      @travelguide2996 ปีที่แล้ว +1

      📌 BREAKING NEWS 📌
      "അന്തിമ വിജയം ഞമ്മക്ക് അല്ലാ" എന്ന് അലറിവിളിച്ച് അള്ളാകൂവും മമ്മൂഞ്ഞും റാഫാ അതിർത്തി ചാടിക്കടന്ന് ഈജിപതിലേക്ക് രക്ഷപ്പെട്ടതായി അല്‍-ജസീറ റിപ്പോര്‍ട്ട്!!😭😭😭😭😭❣️🇮🇱🇮🇳❣️

    • @123hawaj
      @123hawaj ปีที่แล้ว

      ​@@travelguide2996കാസ കൂസൻ കൃ സംഗു

    • @ashrafcp8605
      @ashrafcp8605 ปีที่แล้ว

      ​@@travelguide2996പോടാ ജൂതൻ്റെ അടിയന്തിരം ഒരു നാൾ വരും നിൻ്റെ കർത്താവിനു ദൈവം ശഭിച്ഛ ജൂതൻ രക്ഷിക്കാൻ ഒരു അമേരിക്ക കോപിന്നും യൂറോപ്പ് അന്ന് കഴിയില്ല

    • @RajanRajan-ew1pe
      @RajanRajan-ew1pe ปีที่แล้ว

      ഇന്ത്യ ഇടപെടാത്തത് ആരൊക്കെ എവിടെയൊക്കെ എന്തെല്ലാം ചെയ്യുന്നു നോക്കിനിൽക്കുക

  • @Allrounder-br6mz
    @Allrounder-br6mz ปีที่แล้ว

    ഇസ് റയേലിന് പ്രതിരോധിക്കാൻ അവകാശമുണ്ട് എന്ന് പറഞ്ഞ് ചൈന കളം മാറി

  • @vivasmgb
    @vivasmgb ปีที่แล้ว +5

    സ്വന്തം നാട്ടിലെ മുസ്ലീങ്ങളെല്ലാം വരിയുടച്ച് കഴിഞ്ഞ ശേഷം ചൈന ഇസ്ലാമിന്റെ രക്ഷയ്ക്കായി കപ്പൽ അയക്കുകയാണ് സുഹൃത്തുക്കളെ..

  • @kingswafwan4140
    @kingswafwan4140 ปีที่แล้ว +1

    അമേരിക്ക യുടെ കൊതം തലിബൻ പൊളിച്ചു വിട്ടതല്ലേ..
    പിന്നെ വീണ്ടും കൊതം പൊളിയാനായി വന്നിട്ടുണ്ട് 😂😂

  • @abdulrazak8037
    @abdulrazak8037 ปีที่แล้ว

    ചൈനയുടെ ഈ കളി കണ്ടുതന്നെ അറിയണം. ഇന്ത്യയെവിട്ട് ചൈനയുടെ സഹായം സ്വീകരിച്ച ശ്രീലങ്കക്ക് പറ്റിയത് നാം കണ്ടതാണല്ലോ. ചൈനക്ക് പലിശകൊടുത്തു ആരാജ്യം മുടിഞ്ഞു. ഒരു പക്ഷെ അറബ് മാർക്കറ്റുകളിൽ കടന്നുകേറലാവും അവരുടെ ലക്ഷ്യം.

  • @FenilMohammed-xk8hw
    @FenilMohammed-xk8hw ปีที่แล้ว

    💞💞💞💞💞

  • @mujeebrahman-th1ct
    @mujeebrahman-th1ct ปีที่แล้ว

    കപ്പലണ്ടി വിൽക്കാനായിരിക്കും

  • @saleemvijayawada9679
    @saleemvijayawada9679 ปีที่แล้ว +1

    മലപ്പുറം കത്തി വേണോ ആവോ ❤❤❤❤❤❤

  • @SaifudeenA-c7s
    @SaifudeenA-c7s ปีที่แล้ว

    Omy god

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln ปีที่แล้ว +1

    വന് രാ ഷ്ട്രങ്ങളല്ലാം കച്ചവടക്കണ്ണ്.

  • @binojvarghese1202
    @binojvarghese1202 ปีที่แล้ว

    Isreal support

  • @abeeshtp4944
    @abeeshtp4944 ปีที่แล้ว

    സോഴ്സ് ഉണ്ടോ

  • @vm100m
    @vm100m ปีที่แล้ว

    ചൈന ഒരുപക്ഷേ ചെറുമീൻ നായ ഇസ്രയേലിനെ നഷ്ടപ്പെടുത്തിയിട്ട് കൂടുതൽ കൺസ്യൂമർ ഉള്ള മറ്റു അറബ് രാഷ്ട്രങ്ങളെ മുഴുവൻ സ്വാധീനത്തിൽ ആക്കാൻ വേണ്ടി ഇസ്രായേലിനെതിരെ പ്രവർത്തിച്ചു കൂടാ എന്നുണ്ടോ

  • @goodthoughts9292
    @goodthoughts9292 ปีที่แล้ว +1

    തുലാം മാസം ആയത് കൊണ്ടാകും കാർമേഘങ്ങൾ 😄

  • @dxtr-e8m
    @dxtr-e8m ปีที่แล้ว

    അമ്പോ എജ്ജാതി കപ്പൽ ☹️

  • @pshabeer
    @pshabeer ปีที่แล้ว

    ചൈനയുടെ കണ്ണ് ഉയിഗൂർ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നതിലാണ്.

  • @musthakahammed4121
    @musthakahammed4121 ปีที่แล้ว

    ഇത് സത്യമാണോ

  • @achuooszone8471
    @achuooszone8471 2 หลายเดือนก่อน

    എല്ലാം എത്തേണ്ടടുത്തു എത്തുമ്പോൾ മുങ്ങിക്കോളും. സുടു happy ആകേണ്ട. ചിലപ്പോൾ ഇർസിയലിനു പിന്തുണയും ആയിരിക്കും

  • @labeebkamil.k6727
    @labeebkamil.k6727 ปีที่แล้ว

    ചങ്കിലെ ചൈന 🚶

  • @nadeemsha7246
    @nadeemsha7246 ปีที่แล้ว

    Russia evde

  • @aneesmlpm
    @aneesmlpm ปีที่แล้ว +12

    ചൈന ഒരിക്കലും നേരിട്ട് യുദ്ധം ചെയ്യില്ല

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg ปีที่แล้ว

      misel vidaty ullu 😂 valum parijayum edukkilla

    • @rizwan.muhmd_
      @rizwan.muhmd_ ปีที่แล้ว

      Aah cn aaknda ningle villkum povmbo🤭