🔴 തീ പാറുന്ന പരിശുദ്ധാൽമാവിന്റെ പാട്ടുകൾ.WELCOME HOLY SPIRIT PRAISE & WORSHIP- Fr DOMINIC VALANMANAL

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 190

  • @maryjose4311
    @maryjose4311 ปีที่แล้ว +4

    ഈശോയെ എന്നെ ഒരു പുതു സൃഷ്ടിയായി മാറ്റണമെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JosmyT-zq3lk
    @JosmyT-zq3lk ปีที่แล้ว +1

    Holy spirit come upon us..🙏🙏🙏

  • @jayinjose1919
    @jayinjose1919 2 ปีที่แล้ว +11

    എന്റെ ദൈവമേ എന്നെ സഹായിക്കണമേ ഞങ്ങൾക്കു വേറെ ആരും സഹായമില്ല.... ഈ ലോകത്ത് എന്നെ സഹായിക്കാൻ ദൈവമേ അവിടുത്തേക്കു അല്ലാതെ വേറെ ആർക്കും കഴിയില്ല എന്റെ കർത്താവേ 😘

  • @pennammajoseph7325
    @pennammajoseph7325 2 ปีที่แล้ว +6

    പിതാവേ തകർന്നു ജീവിക്കുന്ന ഒരു കുടുബമാണ് ഞങ്ങളുടേത് അപ്പാ പരിശുദാൽമാവിനെ തന്ന് ഞങ്ങളെ രൂപപ്പെടുത്തെeneന്മേ യേശുവേ യേശു യേശുവിന്റെ നത്തിൽപരിശുദാൽമാവിനെ ഞങ്ങളിൽ നിറയെകേണമേ അപ്പാ കരുണയുണ്ടാക്ണമേ അപ്പാആമേൻ

    • @mercilingospelchannel7888
      @mercilingospelchannel7888  2 ปีที่แล้ว +1

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @rajanjoseph2871
    @rajanjoseph2871 ปีที่แล้ว

    ആമേൻ ജീസസ് ആമേൻ ✋😭😭✋💔❤️🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ആമേൻ ✋😭✋💔❤️🙏🌹🌹🌹🌹

  • @latitiaxavier3594
    @latitiaxavier3594 ปีที่แล้ว

    ഈശോയെ, ഇസ്രായേൽ നു മാനസാന്തരം കൊടുക്കണമെ. യുദ്ധം അവസാനിയ്ക്കണമേ. പരിശുദ്ധത്മാവെ, ആശാന്തിയിൽ അങ്ങ് നിറയണമേ, aame. 🙏🙏🙏🙏🙏❤❤

  • @shaibykuriyan1067
    @shaibykuriyan1067 2 ปีที่แล้ว +2

    അച്ഛാ ഞാൻ 11 വർഷമായി താമസിക്കുന്ന വാടകവീട്ടിലാണ് എനിക്ക് നല്ലൊരു വീട് കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ താങ്ക്യൂ

  • @jincyjoshy9452
    @jincyjoshy9452 ปีที่แล้ว +1

    Joshy, Jincy, Ajay, Amal
    എന്റെ ഈശോയേ ഞങ്ങളെ പരി. ആത്മാവിനാൽ നിറയ്ക്കേണമേ
    🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹

  • @Binianish-vr8vf
    @Binianish-vr8vf ปีที่แล้ว

    Hallelujah hallelujah hallelujah sthothram ❤️ amen amen amen amen

  • @annettejanis7664
    @annettejanis7664 2 ปีที่แล้ว +1

    പരിശുദ്ധൽമാവ് മോനുവിന്റെ ജീവിതത്തിൽ ഇടപെടനെ. അവനോട് കരുണ ചെയ്യണേ.

  • @thomasgeorge9616
    @thomasgeorge9616 2 ปีที่แล้ว +2

    പരിശുദ്ധാമ്മാവേ Roney യിലും Smith യിലും പ്രവർത്തിക്കണമേ

    • @mercilingospelchannel7888
      @mercilingospelchannel7888  2 ปีที่แล้ว

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @latitiaxavier3594
    @latitiaxavier3594 ปีที่แล้ว

    ആമേൻ ആമേൻ 🙏 ആമേൻ...

  • @sujashaju4340
    @sujashaju4340 4 ปีที่แล้ว +7

    പരിശുധാൽമാവേ അങ്ങു ശക്തിയായി എന്നിൽ വന്നു നിറയേണമേ

  • @jv7gamer223
    @jv7gamer223 ปีที่แล้ว

    Eshoye karunathonaname

  • @lissybinu280
    @lissybinu280 3 ปีที่แล้ว +2

    2പരിശുദ്ധൽമവേ എന്നിൽ വന്നു നിറയണമേ

  • @chrismoljose7823
    @chrismoljose7823 2 ปีที่แล้ว

    Eshoye papikalaya Njangaludemel karunayayirikane sougyavum samadhanavum tharaname

  • @lissybinu280
    @lissybinu280 3 ปีที่แล้ว +5

    എന്റെ കുടുമ്പത്തെ പൂർണമായും സമർപ്പിക്കുന്നു

    • @mercilingospelchannel7888
      @mercilingospelchannel7888  3 ปีที่แล้ว

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people.. you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക,വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...

  • @josetk2271
    @josetk2271 11 หลายเดือนก่อน

    ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം പൈതങ്ങൾ ഉണ്ടായിരുന്നു.
    രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുട്ടികൾ.
    ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു.
    ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു.
    " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. "
    ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു.
    അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും
    2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന
    വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ്
    കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും
    ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു.
    കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു.
    മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു.
    " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക
    പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. "
    നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു.
    അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി.
    പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി.
    ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു.
    കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ
    ദൈവം പിശാചിനെ അയയ്ക്കു വാനുള്ള
    രഹസ്യം മനസിലായി കാണുമല്ലോ?
    എനിക്കുണ്ടായ ഒരു അനുഭവം പറയാം.
    ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ്
    കുർബാന സ്വീകരിച്ചുപോരുന്നത്.
    കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ
    ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു.
    " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? "
    ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ
    വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. കുർബാന
    സ്വീകരിച്ചു. കുമ്പസാരിച്ചില്ല.
    Hfh

  • @gracyjohny6276
    @gracyjohny6276 ปีที่แล้ว

    Krthave..jesna..anugrahikename..amen

  • @latitiaxavier3594
    @latitiaxavier3594 ปีที่แล้ว

    പരിശുദ്ധത്മാവെ, ഞങ്ങളിൽ ഹൃദത്തിൽ വന്നു നിറയണമേ 🙏❤❤❤❤❤❤❤❤❤🙏

    • @thomasvm2764
      @thomasvm2764 ปีที่แล้ว

      😅😅😅😢😅😅

  • @juvalpaul5738
    @juvalpaul5738 2 ปีที่แล้ว +1

    Ishoye innu ezhuthiya examinu ella makkalkkum njan mark indavane🙏

  • @ARKAYDRYCLEANERSLAUNDRY-qh9ps
    @ARKAYDRYCLEANERSLAUNDRY-qh9ps 10 หลายเดือนก่อน

    Parisudhtmave ente makalil niranju idapefaname poornamayum parisudhatmavinu samarppikkunnu amen

  • @josep.v2721
    @josep.v2721 ปีที่แล้ว

    പരിശുദ്ധ ആൽമവേ എന്നിൽ വന്നു നിറയേണമേ,

  • @susanphilipose5663
    @susanphilipose5663 9 หลายเดือนก่อน

    വചനം തിരു വജേനം സൗഖിയമായി എന്നിൽ മാറട്ടെ 🙏ആമേൻ

  • @jobytf4668
    @jobytf4668 2 ปีที่แล้ว +1

    Holyspiritcomingsoonourfamily

  • @akshaypoppinson2362
    @akshaypoppinson2362 11 หลายเดือนก่อน

    Welcome Holyspirit🙏🙏🙏

  • @mablekk4387
    @mablekk4387 2 ปีที่แล้ว

    Ammmen

  • @pennammajoseph7325
    @pennammajoseph7325 2 ปีที่แล้ว +4

    യേശുവേ യേശു യേശുവിന്റെ നാമത്തിൽ പരിശുദ്ധൽമാവിനെ എന്നിൽ നിറകേണമേ ആമേൻ

  • @meljojohny6343
    @meljojohny6343 2 ปีที่แล้ว

    Amen God Amen Amen. Amen

  • @pennammajoseph7325
    @pennammajoseph7325 2 ปีที่แล้ว +7

    പരിശുദ്ധൽമവേ ഓരോ നിമിഷം എന്നിൽ നിറയേണമേ

  • @vinuvv1124
    @vinuvv1124 2 ปีที่แล้ว +2

    Ente അസ്ത്മ അസുഖം മാറ്റണമേ🔥🔥🔥പരിശുദ്ദാത്മവേ

    • @mercilingospelchannel7888
      @mercilingospelchannel7888  2 ปีที่แล้ว +1

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @jefrinachrista2880
    @jefrinachrista2880 2 ปีที่แล้ว

    Parishudhathmave i 💕 love you......

    • @jefrinachrista2880
      @jefrinachrista2880 2 ปีที่แล้ว

      Parishudhathmave enne aarkkum bittu kodukkaruthe.....

    • @jefrinachrista2880
      @jefrinachrista2880 2 ปีที่แล้ว

      Praise the Lord ....Ave Maria....🙏😘😘😘😘😘

  • @mablekk4387
    @mablekk4387 2 ปีที่แล้ว +1

    Mathava

  • @mablekk4387
    @mablekk4387 2 ปีที่แล้ว +1

    കർത്താവെ

  • @saijujacobjacob1591
    @saijujacobjacob1591 ปีที่แล้ว

    ❤ Amen ❤

  • @elsammajose3461
    @elsammajose3461 2 ปีที่แล้ว +6

    പരിശുദ്ധാന്മാവേ!അവിടുത്തെകൃപയാൽഎന്നെ നിറയ്ക്കണമേ!!🙏🙏🙏

  • @solomondavi6444
    @solomondavi6444 3 ปีที่แล้ว +2

    ഹല്ലേലുയ ഹല്ലേലുയ

    • @mercilingospelchannel7888
      @mercilingospelchannel7888  3 ปีที่แล้ว

      ► more new videos subscribe this channel ✓ & Share
      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people..
      you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...

  • @susanphilipose5663
    @susanphilipose5663 9 หลายเดือนก่อน

    സാംബത്തിക അനുഗ്രഹം തരണേ കർത്താവെ

  • @elzajose8209
    @elzajose8209 2 ปีที่แล้ว

    Parishudhaalmavinal nirakkaname ennu prarthikunnu

  • @susanphilipose5663
    @susanphilipose5663 9 หลายเดือนก่อน

    ഹല്ലേലുയ്യാ

  • @susanphilipose5663
    @susanphilipose5663 9 หลายเดือนก่อน

    ശത്രുക്കൾ ദുർമന്ത്ര വാതം എന്നിൽ നിന്നും മാറാൻ പ്രാർത്ഥിക്കണം 🙏

  • @jestinaraphael
    @jestinaraphael 4 หลายเดือนก่อน

    Come holy spirit

  • @mablekk4387
    @mablekk4387 ปีที่แล้ว

    Yeshu

  • @marykuttychacko261
    @marykuttychacko261 2 ปีที่แล้ว

    Holyspiritjewelnesakthippeduthaname

  • @gracyrappaigracy8111
    @gracyrappaigracy8111 2 ปีที่แล้ว +1

    🙏🙏🙏ammen🙏🙏🙏🙏🙏

  • @sheebashyneesh7971
    @sheebashyneesh7971 3 ปีที่แล้ว +1

    പരിശുദ്ധമാവേ അങ്ങയുടെ നാമം ഞങ്ങളുടെ കുടുംബത്തിൽ നിറയാൻ അങ്ങയിൽ എന്നെത്തന്നെ പൂർണ്ണമായും സമർപ്പിക്കുന്നു. എന്റെ ചേച്ചിമാർക്ക് ഇന്നുതന്നെ പൂർണ്ണ രോഗാസൗഖ്യം നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @ansammajose4518
    @ansammajose4518 3 ปีที่แล้ว +2

    Easoye parisuthalmavinalum vachanathalum njagale nirakename 🙏

  • @ushamoni9044
    @ushamoni9044 ปีที่แล้ว

    Parisudhalmavu varanghalumdanagalum kondenne nirakename

  • @ansammajose4518
    @ansammajose4518 3 ปีที่แล้ว +1

    Easoye ente naduvedana poornamai matti thannu anugrahikename 🙏

  • @elzajose8209
    @elzajose8209 2 ปีที่แล้ว

    Makalude examinte pedi matti exam pass aki tharaname ennu prarthikunnu

  • @lissybinu280
    @lissybinu280 3 ปีที่แล้ว +3

    എന്റെ മകൾ ആശ്നയെ സമർപ്പിക്കുന്നു

  • @emildawalton
    @emildawalton ปีที่แล้ว

    IHallelujah

  • @mablekk4387
    @mablekk4387 2 ปีที่แล้ว +1

    yesuva

  • @sharonmanju124
    @sharonmanju124 4 ปีที่แล้ว +4

    I love my favorite Jesus God is love

  • @elezabethabraham2770
    @elezabethabraham2770 4 ปีที่แล้ว +3

    Jesus l love you, come holy spirit my heart, my life, i love holy spirit

    • @mercilingospelchannel7888
      @mercilingospelchannel7888  3 ปีที่แล้ว +1

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people..
      you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം

  • @martinaewongwo8218
    @martinaewongwo8218 3 ปีที่แล้ว +2

    I am martina pray for me and my family and God's should sent his holy spirit to defend to.my daughters and grand succes in her risindent institution and my grand children to pass in their exam class test and. My two sons grand them.visa to come to u.s
    America

    • @mercilingospelchannel7888
      @mercilingospelchannel7888  3 ปีที่แล้ว

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God… by sharing this video message to other people..
      you too will receive Blessing
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം

  • @ranibabu213
    @ranibabu213 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @DrThusharakk
    @DrThusharakk 7 ปีที่แล้ว +5

    god bless you amen

    • @lizzygeevarghese4751
      @lizzygeevarghese4751 7 ปีที่แล้ว

      Please pray for my daughter. She is 19 last year she had spinal stroke. She can't breath her own she have to use machine. Neck down she paralysed. I am waiting for miracle. GA

  • @marykb6315
    @marykb6315 ปีที่แล้ว

    Amen 😢

  • @nissygeorge7968
    @nissygeorge7968 3 หลายเดือนก่อน

    Daivathinu nnanni halelluya

  • @marinahenriques5871
    @marinahenriques5871 7 ปีที่แล้ว +5

    Praise Jesus thanks u Jesus thanks Rev fr

  • @josetk2271
    @josetk2271 11 หลายเดือนก่อน

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ട് അറിവ് നൽകി. "ഞാൻ ഈശോയാണ് " എന്ന് പറഞ്ഞു പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ വഞ്ചിയ്ക്കുന്നു. എന്നാൽ" ഞാൻ മാതാവ് ആകുന്നു" എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ ദർശനം കൊടുത്താണ് വഞ്ചനയുടെ ആൽമാവ് ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ കുടുക്കിയത്.
    നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ പ്രസ്താവിച്ചു. " ഇതാ ഈശോ അത്ഭുതം പ്രവർത്തിച്ചു നിപ്പയെ ലോകത്തിൽ നിന്നും എന്നുന്നേയ്ക്കുമായി നീക്കിയിരിയ്ക്കുന്നു "
    എന്നാൽ നിപ്പ വീണ്ടും വന്നത് നാം കണ്ടതാണ്. പിശാച്ചു അച്ഛനെ വഞ്ചിച്ചതാണ്.
    പ്രവചനം പാളിയപ്പോൾ അച്ചന്റെ നാണക്കേടും പരിഭ്രമവും കണ്ട് ചെകുത്താൻ പൊട്ടിച്ചിരിച്ചു.
    സാത്താൻ സഭയിൽ കയറികൂടാൻ എന്താണ് കാരണം?
    അത് മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.
    എവ്രയർക്കുള്ള ലേഖനം 6- ആം അദ്ധ്യായം
    4,5,6 വാക്യങ്ങൾ വായിക്കൂ.
    ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപമോചനം കൊടുക്കും. എന്നാൽ ആ വ്യക്തി വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പം എങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും.
    അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരും. " കുമ്പസാരത്തിനു ഒരു വില യും ഇല്ലേ? "
    ഇല്ല എന്ന് വ്യക്തം.
    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് "
    എന്നാണ് അവിടുന്ന് പാപിനിയോട് ആരുളി ചെയ്തത്. ഈശോയുടെ സ്ഥാനത്തു ഒരു അച്ചൻ ആയിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞെനെ
    " മറിയം,മനുഷ്യൻ ബലഹീനനാണ്.പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരം ആണ് ആവശ്യം. നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "
    ഇങ്ങനെ ഒരു ഉപദേശം ആണ് അവൾക്കു ഈശോയിൽ നിന്നും കിട്ടിയിരുന്നതെങ്കിൽ അവൾ, അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്ന് ഉറപ്പു.
    ഈശോ അവൾക്കു നല്ലത് പറഞ്ഞുകൊടുത്തു, അവളെ പാപത്തിൽ നിന്നും വിടുവിച്ചു.
    എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞു കൊടുത്ത് അവരെ പാപത്തിൽ നിലനിർത്തുന്നു.
    ഈശോയുടെ ഉപദേശവും അച്ഛന്മാരുടെ ഉപദേശവും പരസ്പര വിരുദ്ധങ്ങളാണ്.
    അതുകൊണ്ടാണ് ദൈവത്തിന്റെ കുഞ്ഞാടായ ഈശോ, അച്ഛന്മാരെ കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കളോട് ഉപമിച്ചു പ്രവചനം നടത്തിയത്.
    നൂറ്റാണ്ടുകളായി, കുമ്പസാരം എന്ന അനാചാരം സഭയിൽ തുടരുന്നു. അങ്ങനെ സഭ എണ്ണിയാൽ തീരാത്ത വണ്ണം കോടാനുകോടി പാപങ്ങളാൽ മൂടപ്പെട്ടുപോയി. ദൈവം എന്നേ സഭ വിട്ട് ഇറങ്ങി പോയി.
    അങ്ങനെ സാത്താൻ സഭയിൽ കടന്നുകൂടി
    അത്ഭുതങ്ങൾ കാണിച്ചു മുന്നേറുന്നു. ഈശോയുടെ രണ്ടാം വരവിൽ ഈശോയ്ക്ക് മാത്രമേ ഈ പിശാചിനെ സഭയിൽ നിന്നും ബഹിഷ്കരിയ്ക്കുവാൻ സാധിക്കൂ.
    കത്തോലിയ്ക്കാ സഭ ഭയാനകമായ ദൈവകോപത്തിൽ ആകുന്നു എന്ന് മ നസിലായി കാണുമല്ലോ?
    Ydze

  • @prajwalpranavprajwalpranav768
    @prajwalpranavprajwalpranav768 ปีที่แล้ว

    ಅಮೆನ್🙏🙏🙏🙏

  • @joyankalathil
    @joyankalathil 3 ปีที่แล้ว +3

    Thank God......

  • @deepamary3081
    @deepamary3081 2 ปีที่แล้ว +1

    Welcome holyspirit divine helper help Amelia to remember all points methods of solving problems during Neet exam on Jully 17th hold her hand and write exam for her Exodus 33;14 My presence will come with you and I will give you rest 🙏

    • @mercilingospelchannel7888
      @mercilingospelchannel7888  2 ปีที่แล้ว

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @hebahebin1904
    @hebahebin1904 7 ปีที่แล้ว +2

    Amen

  • @tonykurian1122
    @tonykurian1122 7 ปีที่แล้ว +3

    Abbbaaaa pithave........ achanu puthiya velipadukalum abhishekngalum kodukaname...

  • @sheeba3283
    @sheeba3283 4 ปีที่แล้ว +5

    Welcome holyspirit come with ur spirit 🔥🔥🔥

  • @sheeba3283
    @sheeba3283 4 ปีที่แล้ว +2

    Pray for my son deliver him from devils hand jesus save his soul savior heal his hatred against god Nd parents jesus touch him wash him with your precious blood have mercy on him forgive his all sins against god

  • @sheeba3283
    @sheeba3283 4 ปีที่แล้ว +1

    Jesus is my savior

  • @alicemathew8998
    @alicemathew8998 4 ปีที่แล้ว +30

    പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങൾ ക്ക് ആരുമില്ല അപ്പാ കരുണ കാണിക്കണേ

    • @rosammanaik6806
      @rosammanaik6806 3 ปีที่แล้ว +3

      Holy Spirit help me to be an effective witness of our Lord Jesus Christ. Please pray for me.

    • @jeevajames8319
      @jeevajames8319 3 ปีที่แล้ว +3

      അമ്മേ എല്ലാ നന്മയും ഐശ്വര്യവും ദൈവസാന്നിധ്യാവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @vijokv1059
      @vijokv1059 2 ปีที่แล้ว +1

      ആമേൻ 🙏🙏🙏🙏

    • @jenittojenitto4962
      @jenittojenitto4962 2 ปีที่แล้ว +1

      Amen🙏🙏

    • @anniearikkat574
      @anniearikkat574 2 ปีที่แล้ว +1

      22

  • @libumelethu
    @libumelethu ปีที่แล้ว

    God grace amen

  • @fishandethan4768
    @fishandethan4768 2 ปีที่แล้ว +1

    Thank you so much . Amen 🙏🙏

  • @bincyabraham43
    @bincyabraham43 2 ปีที่แล้ว +1

    I love you Holy spirit

  • @felsitamary5961
    @felsitamary5961 2 ปีที่แล้ว +1

    Thank you Jesus

  • @latitiaxavier3594
    @latitiaxavier3594 ปีที่แล้ว +1

    പരിശുദ്ധത്മാവെ, ഞങ്ങളുടെ കുടുംബത്തിൽ, ഞങ്ങളുടെ മക്കളിൽ എല്ലാവരുടെയും മേൽ നിറയണമേ !❤❤❤❤🙏

  • @binsonms3792
    @binsonms3792 2 ปีที่แล้ว

    Amen🙏🙏🙏🙏

  • @binsonms3792
    @binsonms3792 2 ปีที่แล้ว

    Halleluyya

  • @sheeba3283
    @sheeba3283 4 ปีที่แล้ว +3

    Jesus fill me Nd my family with holyspirit gift Nd fruit deliver us from devils and evils amen hallelujah

  • @ancyjoseph5077
    @ancyjoseph5077 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bountifulbakesbyviani8237
    @bountifulbakesbyviani8237 2 ปีที่แล้ว

    Holy spirit help us to get our visa at the earliest

  • @jomolpjohny2134
    @jomolpjohny2134 2 ปีที่แล้ว +1

    Praise the Lord

  • @nixonpaul1260
    @nixonpaul1260 4 ปีที่แล้ว

    Parishudhathmaveee.. Ennil iranghivaraname....

  • @ajaykiran9685
    @ajaykiran9685 7 ปีที่แล้ว +3

    Amen...

  • @bincyabraham43
    @bincyabraham43 2 ปีที่แล้ว +2

    THANK YOU LORD

  • @ancym3251
    @ancym3251 7 ปีที่แล้ว +3

    May God bless always

  • @sheelageorge9451
    @sheelageorge9451 4 ปีที่แล้ว +1

    Super 👌👍

  • @aomvedios
    @aomvedios 2 ปีที่แล้ว

    പരിശുദ്ധ അമ്മയുടെ മഹത്വത്തിനായി നിർമ്മിക്കുന്ന "വാഗ്ദാനപേടകം" എന്ന സിനിമയുടെ വിജയത്തിനായി പ്രാർഥിക്കണേ......

    • @mercilingospelchannel7888
      @mercilingospelchannel7888  2 ปีที่แล้ว

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @juvalpaul5738
    @juvalpaul5738 2 ปีที่แล้ว

    Ishoye asif inu nalla mark indavane innatha examinu🙏avn padichath okka varane amen🙏

    • @mercilingospelchannel7888
      @mercilingospelchannel7888  2 ปีที่แล้ว

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @omaskeralakitchen6097
    @omaskeralakitchen6097 2 ปีที่แล้ว

    Praise the Lord Avemaria

  • @matildadsouza8095
    @matildadsouza8095 7 ปีที่แล้ว +15

    Hi I am Matilda, pls pray for me and my family.my husband passed away recently, pls pray for his soul to rest in peace.
    I always listen to Fr. Dominic prayers and holy songs praising the Holy Spirit.It allows me to be at peace.

  • @annamariyamjoseph5249
    @annamariyamjoseph5249 3 ปีที่แล้ว

    🙏🏿

  • @deepamary3081
    @deepamary3081 2 ปีที่แล้ว

    Jesus son of David
    have mercy on Amelia Immanuel

  • @binsonms3792
    @binsonms3792 2 ปีที่แล้ว

    Fr please praye for me and my family🙏🙏🙏🙏

  • @maloottyr9799
    @maloottyr9799 2 ปีที่แล้ว

    Yante yeesoye jagalude kudumbathinu avidunnu mathrame yullu yaka asrayam.yante ore oru makal brain tumour patient(nf2) .malootty yannanu name.poornamayum rogam bhedhamakuvan eesoyodu prarthikkename. Malootty M .Pharm student anu Niper institution calcutta. Orapathum undakathe kakkane eesoye
    .

  • @shyamaakhil4669
    @shyamaakhil4669 ปีที่แล้ว

    Karthave ente peru akhilsyama enikku oru jolikk vendi prathikkunnu beautician joli kittan vendi prathikkunnu

  • @rosammatj3343
    @rosammatj3343 2 ปีที่แล้ว +1

    Pray for my son Rajesh.

    • @mercilingospelchannel7888
      @mercilingospelchannel7888  2 ปีที่แล้ว

      ദൈവവചന പ്രഘോഷണത്തിന് യേശു നിങ്ങളേയും വിളിക്കുന്നു
      Jesus calls you to preach the Word of God…
      ഈ ചാനലിൽ നിന്നുള്ള വീഡിയോകൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത് നിങ്ങൾക്കും ഈ അനുഗ്രഹത്തിൽ പങ്കുചേരാം
      by sharing this video message to other people.. you too will receive Blessing
      കൂടുതൽ വിഡിയോകൾക്കായ് ഈ ചാനൽ subscribe ചെയ്യുക ,
      Please share വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ...
      സർവ ശക്തനായ യേശു നിന്നെയും നിന്റെ കുടുംബത്തെയും സമൃദമായി അനുഗ്രഹിക്കട്ടെ !!

  • @anilphilipose4106
    @anilphilipose4106 ปีที่แล้ว

    Karthave enta piles fistula Fisher enna rogavum vedanayum eduthu mataname

  • @gracyjohny6276
    @gracyjohny6276 ปีที่แล้ว

    Krthave..jibnte..cancer..matty..tharename

  • @annnewjewel1812
    @annnewjewel1812 7 หลายเดือนก่อน

    anu went to wash room , den on left sidde of ama, hold on my back, messages were not going