റിയാദിലെ പ്രവാസികളെ ഒന്നടങ്കംകരയിപ്പിച്ച അൻസാർ നന്മണ്ടയുടെ സൗദി HighSec പ്രഭാഷണം.. Ansar Nanmanda

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 169

  • @salmamv2216
    @salmamv2216 10 วันที่ผ่านมา +9

    ഞങ്ങൾ സുന്നികളാണ്
    അൻസാർ ഉസ്താദിന്റെ ക്ലാസ്സ് നല്ല ഇഷ്ടം 👌👌👌

  • @shammas_vlog
    @shammas_vlog หลายเดือนก่อน +7

    ഈ ഉസ്താദ് കറക്റ്റ് ജീവിതത്തിന്റെ പച്ചയായ സത്യങ്ങൾ തുറന്നു പറയുന്ന ഉസ്താദ് ഓരോ പ്രഭാഷണ ത്തിലും പഠിക്കാനും ചിന്തിക്കാനുമുണ്ട് ഞാൻ സ്ഥിരം കാണുന്ന പ്രഭാഷണം കറക്റ്റാണ് ഓരോ കാര്യങ്ങളും❤❤❤ അള്ളാഹു ആരോഗ്യ വും ആയുസ്സു തരട്ടെ ആമീൻ യാ റബ്ബൽ ആലമിർ

  • @rubeenarahoof6848
    @rubeenarahoof6848 3 วันที่ผ่านมา +1

    Masha.Allah.supervideo. Alhamdulillah Rabbuthunakette

  • @UmaivaYussuf
    @UmaivaYussuf 3 หลายเดือนก่อน +36

    മാഷാ അല്ലാഹ് ❤സൂപ്പർ പ്രഭാഷണം ❤മുഴുവൻ വിഡിയോ കണ്ടു. കരഞ്ഞു പോയി
    സ്വാലിഹായ മക്കളാകാൻ ദുആ ചെയ്യണേ... ഉസ്താതെ. അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ.

  • @sareenabv5044
    @sareenabv5044 2 หลายเดือนก่อน +3

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം മക്കൾ എന്ത് പറഞ്ഞാലും ഭയങ്കര ദേഷ്യം കോപവും ആണ് അതുകൊണ്ട് നന്നാവാൻ വേണ്ടി ദുആ ചെയ്യണം

  • @salahudeenajisa5283
    @salahudeenajisa5283 3 หลายเดือนก่อน +17

    മക്കൾക്കു വേണ്ടി ഉസ്താദ് ദുആ ചെയ്യണം jazakallah khairan

  • @salmamv2216
    @salmamv2216 10 วันที่ผ่านมา +1

    ഞങ്ങളുടെ കുടുംബങ്ങളും മൊത്തം കേൾക്കും സ്റ്റാറ്റസ് വെക്കാറുണ്ട്👌

  • @teachingstudiobyrinu1481
    @teachingstudiobyrinu1481 6 หลายเดือนก่อน +25

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു ഇത് എല്ലാ വർക്കും ഉപകാരപ്പെടും

  • @ShablaJishad
    @ShablaJishad 7 หลายเดือนก่อน +8

    100%സത്യം

  • @aminariya79
    @aminariya79 8 หลายเดือนก่อน +46

    കേട്ടു ഫുള്ളും കരഞ്ഞു പോയി നാട്ടിൽ നടക്കുന്ന കാര്യം തന്നെ കുറെ ok പടച്ചോൻ എല്ലാ മക്കൾക്കും നല്ല മനസ്സ് കൊടുക്കട്ടെ മാതാപിതാക്കളെ ചേർത്ത് നിർത്താൻ മക്കൾക്ക്‌ നല്ല അറിവ് പകർന്നുകൊടുക്കട്ടെ ആമീൻ

  • @JasminEdk-mn2of
    @JasminEdk-mn2of 6 หลายเดือนก่อน +6

    👍

  • @abusabervi4149
    @abusabervi4149 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🙏rappunu സ്തുധി ഇത്ര നല്ല മെസ്സേജ് തന്ന ഉസ്താദിന് എല്ലാം നന്മകൾ നേരുന്നു godbluss

  • @kareemkareem1468
    @kareemkareem1468 6 หลายเดือนก่อน +6

    Masallah

  • @Nahana--nishana
    @Nahana--nishana 7 หลายเดือนก่อน +11

    മാഷാഅല്ലാഹ്‌ 👍🏼👍🏼

  • @ashfak4839
    @ashfak4839 8 หลายเดือนก่อน +5

    Usthade ente 2 uppamarkum 2 umma markum vedi dua chynnnm 🤲🏻🤲🏻🤲🏻🤲🏻

  • @Kadeeja959
    @Kadeeja959 8 หลายเดือนก่อน +8

    Mashaalla❤🤲super video 💓അല്ഹമ്ദുലില്ലാ മുഴുവൻ വീഡിയോ കണ്ടു കറന്നു പ്പോയി 😢🤲🕋

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar3735 2 หลายเดือนก่อน +2

    Usthathinte Duayil ulpeduthane

  • @haidruk2553
    @haidruk2553 6 หลายเดือนก่อน +3

    Mashallah ❤

  • @aboobackermuhammed628
    @aboobackermuhammed628 5 หลายเดือนก่อน +7

    رَبِّ زِدْنِي عِلْمًا
    جَزَاكَ اللّٰهُ خَيْرًا

  • @ramlabikitchenrecipe5556
    @ramlabikitchenrecipe5556 8 หลายเดือนก่อน +12

    Usthadhe. Manassu. Niranju pokunnu. Nigalude speech .😢

  • @rajeenaklr4883
    @rajeenaklr4883 หลายเดือนก่อน +1

    മക്കൾ നന്നാക്കാൻ ദുഹാ ചെയ്യണേ

  • @thamannarinimol7235
    @thamannarinimol7235 6 หลายเดือนก่อน +2

    മാഷാ അല്ലാഹ്

  • @sunurichusunu9150
    @sunurichusunu9150 7 หลายเดือนก่อน +5

  • @SaleelaAnsari-ky6bl
    @SaleelaAnsari-ky6bl 2 หลายเดือนก่อน +2

    MashaAllah❤️❤️❤️👌

  • @ayishajabbar724
    @ayishajabbar724 7 หลายเดือนก่อน +8

    എല്ലാരേയും കരയിപ്പിക്കാനല്ല ചിന്തിക്കാനാണ് പ്രഭാഷണം.

  • @saifubasheer3896
    @saifubasheer3896 8 หลายเดือนก่อน +3

    Allaahu yallaarkkum ariv kodukkattaay...... 🤲🏻🤲🏻

  • @harifabc9683
    @harifabc9683 7 หลายเดือนก่อน +4

    Super orupad makkal kelkkanam ith

  • @jumailathu1236
    @jumailathu1236 8 หลายเดือนก่อน +4

    congratulations ""@"""thank you so much ""💪

  • @subayidasu6601
    @subayidasu6601 6 หลายเดือนก่อน +3

    👍❤️

  • @jumailathu1236
    @jumailathu1236 8 หลายเดือนก่อน +6

    very very perfect Prasangam"""$$$💪💪💪👍👌💯💯💯💯💯💯💯💯💯

  • @beeranibrahim160
    @beeranibrahim160 7 หลายเดือนก่อน +4

    Masha allah ❤👍👍

  • @black__moon__lover
    @black__moon__lover 8 หลายเดือนก่อน +7

    അവർ കരഞ്ഞില്ലാ എങ്കിൽ കരയാൻ കിടക്കുന്ന തേ ഉള്ളു

  • @fa_ro_oq_8937
    @fa_ro_oq_8937 8 หลายเดือนก่อน +12

    Enikk ente ummayum uppayum kazhinjollu verenthum ummakk ippol sugamilla dialysis cheyyanu😢allaah njangade mathapithakkalkk arogyathodeyulla deergayuss nalkane rabbe

  • @SeekenSeeken-o5h
    @SeekenSeeken-o5h 8 หลายเดือนก่อน +12

    പ്രത്യേകം ദുആചെയ്യുക

  • @rasheedhashahul2134
    @rasheedhashahul2134 10 วันที่ผ่านมา

    👍👍👍👍

  • @haseenapk1783
    @haseenapk1783 6 หลายเดือนก่อน +2

    😊😊😊😊😊😊😊😊😊😊😊😊😊

  • @sakkiracreation
    @sakkiracreation 8 หลายเดือนก่อน +6

    Super

  • @ramlakm4464
    @ramlakm4464 8 หลายเดือนก่อน +2

    MA shaalla ♥️💚💘♥️💚💘

  • @ShareefaShareefa-tk6hr
    @ShareefaShareefa-tk6hr 6 หลายเดือนก่อน +4

    Alhamdulilla

  • @munawarkambran7138
    @munawarkambran7138 8 หลายเดือนก่อน +10

    Jazaaka Allahu. . . . . . .😢

  • @UshaDevi-hj7pv
    @UshaDevi-hj7pv 14 วันที่ผ่านมา

    I am crying usthad

  • @NoushadMk-c1e
    @NoushadMk-c1e 6 หลายเดือนก่อน +23

    ഒരു ഉമ്മ മക്കളോട് ചെയേണ്ട് കടമകൾ ഒരു ഉമ്മ കാരണം ജീവിതം നശിച്ച ആളാണ് ഞാൻ കാരണം എന്റെ ഉമ്മ മറ്റുള്ളവരെ വാക്കുകൾ കേട്ട് എന്നോട് വിയോജിപ്പ് കാണിക്കുന്ന ഉമ്മ എങ്ങനെ ഉമ്മയെ പറ്റി നിങ്ങൾക് എന്തെകിലും പറയാൻ ഉണ്ടോ. ജനങ്ങളെ വെറുതെ പേടിപ്പിച്ചാൽ മാത്രം പോരാ ഒരു മാതാപിതാക്കൾ എങ്ങനെ ആവണം എന്ന് കു‌ടി നിങ്ങൾ പ്രാഗിക്കേണ്ടതുണ്ട്. ഇൽമ് മുക്കിൽ നിന്നും മുലയിലി നിന്നും എന്തെകിലും ചുരണ്ടിയെടിത് ഇൽമ് പറഞാൽ അറിവിലാത്തവൻ അത് കേട്ട് പേടിക്കും അറിവുള്ളവർ ഒരിക്കലും പേടികൂല. മക്കളെ പറ്റി പറയാതെ ഒരു രക്ഷിതാവ് എങ്ങനെ ആവണം എന്ന് പറഞ്ഞുകൊടുക്ക്. അല്ലാതെ മാതാപിതാക്കൾ ശെരിയാ രീതിയിൽ മക്കളോട് പെരുമാറിയില്ലെങ്കിൽ അവര്ക് കിട്ടുന്ന പ്രതിഫലം കു‌ടി പറയണം. ആളുകളെ കരയിപിച്ചു യൂട്യൂബിൽ കാശുണ്ടാകളാണോ ഡിനി ബോധം

    • @aboobackermuhammed628
      @aboobackermuhammed628 5 หลายเดือนก่อน +6

      നിന്റെ കയ്യിൽ ഇരിപ്പ് കൊണ്ടായിരിക്കും അത്
      കാരണം അത് നിന്റെ ഉമ്മയോടുള്ള ഈ ഉസ്താദിനോടുള്ള പുച്ഛത്തിലുണ്ട്

    • @2640850448
      @2640850448 3 หลายเดือนก่อน +4

      മാതാവിന്റെ കരളിലേക്കു കത്തി കയറ്റി കരളെടുത്തു കൊണ്ടോടുംമ്പോൾ തട്ടി വീഴുന്ന മകന്റെ കയ്യിലിരിക്കുന്ന കരൾ
      എന്റെ മോനേ..... എന്ന് കരഞ്ഞിട്ടുണ്ടാവും... അതാണ് ഉമ്മ....സ്വന്തം ജീവനേക്കാൾ മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളെ തിരിച്ചറിയാത്ത മക്കളാണ്
      ഇന്നിന്റെ ശാപം

    • @safiyaali1770
      @safiyaali1770 3 หลายเดือนก่อน

      ഒന്ന് പോടോ

  • @hassanup-uj4ld
    @hassanup-uj4ld 6 หลายเดือนก่อน +2

    😊

  • @foodiescorner111
    @foodiescorner111 8 หลายเดือนก่อน +6

    Super ❤❤

  • @omg4677
    @omg4677 8 หลายเดือนก่อน +9

    Assalaamu alaikum.....
    Alhamdulillaah Jazaakallaahukhaira Aameen
    Swallallaahu alaamuhammad Swallallaahu alaihi WA swallam
    Rabbirhamhumaa kamaa rabbayaanee swageeraa Aameen yaa arhamuraahimeen

  • @Ciinan._1
    @Ciinan._1 6 หลายเดือนก่อน +2

    💯💯👍👍

  • @ZubaidaA.Haseena
    @ZubaidaA.Haseena 6 หลายเดือนก่อน +2

    ❤✅️💯💯

  • @NaslaNasla-b6k
    @NaslaNasla-b6k 2 หลายเดือนก่อน +2

    ഉസ്താതിന്റെ വീട് എവിടെ ഞാൻ ചോയ്ച്ചത് കൊണ്ട് എന്നോട് തേശ്യം തോന്നരുത് 😢😢😢😢😢😢😢😢😢😢😢😢

  • @fathimaak705
    @fathimaak705 8 หลายเดือนก่อน +8

    മാഷാഅല്ലാഹ്‌

  • @KhoulaJadeer-jz2ji
    @KhoulaJadeer-jz2ji 11 วันที่ผ่านมา

    👍🏼👍🏼👍🏼

  • @Aysha.k220
    @Aysha.k220 3 หลายเดือนก่อน

    MashaaAllah..good speech👍🏻

  • @sulekharasheed4463
    @sulekharasheed4463 8 หลายเดือนก่อน +8

    وعليكم السلام ورحمة الله وبركاته جزاك الله خيرًا وبارك الله فيكم

  • @_Shelbu.x__
    @_Shelbu.x__ 3 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @ramlaaliyar8102
    @ramlaaliyar8102 3 หลายเดือนก่อน

    Masha allah

  • @sajeenafaisal1303
    @sajeenafaisal1303 8 หลายเดือนก่อน +5

    ❤😊😊😊😊

  • @jumailathu1236
    @jumailathu1236 8 หลายเดือนก่อน +1

    Alhamdulilla"""@

  • @Fidhuu698
    @Fidhuu698 2 หลายเดือนก่อน

    👍👍

  • @maleehachinnu3251
    @maleehachinnu3251 5 หลายเดือนก่อน +2

    ഒരു മകൻ്റെ ഭാരി യയും ഉമ്മ എന്ന് വിളിക്കുന്നത് ket bhrthavine ഓയിവആകുകഇല്ല. Umma എന്ന് വിളിക്കുന്ന ഒരുഭൃത്തവ് എന്ത് കൊണ്ട് മകനെ ഓയിവക്കി പോയത് ഭാര്യക്. കിട്ടണ്ടിയ സ്നേഹം കിട്ടാത്തതു കൊണ്ട

  • @najmahameed2103
    @najmahameed2103 8 หลายเดือนก่อน +9

    Masha.allah

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 8 หลายเดือนก่อน +9

    وعليكم السلام ورحمة الله وبركاته اللهم آمين آمين آمين آمين آمين آمين يارب العالمين 🤲🤲🤲☝️😭😭😭💔❤️❤️💔❤️

  • @Alkalam467
    @Alkalam467 3 หลายเดือนก่อน

    Aameen xx🤲🤲🤲

  • @kadheejamajeed5016
    @kadheejamajeed5016 หลายเดือนก่อน

    🥰🥰

  • @shameemabeevi7301
    @shameemabeevi7301 8 หลายเดือนก่อน +6

    Masha allah...motham prasangavum kelkan kazhinju....Alhamdulillah ...
    Valare arthavathaya karyangal..Ella mathapithakalkum nallareethiyilulla makkale kittatte.... Ameen Ameen...

  • @KhadeejaKhadeeja-dt4gn
    @KhadeejaKhadeeja-dt4gn 2 หลายเดือนก่อน

    😊😊

  • @Ashraf-qx4mx
    @Ashraf-qx4mx 8 หลายเดือนก่อน +4

    Nallavishayam allahunammalekakate❤❤❤❤

  • @SafeenaAnsil
    @SafeenaAnsil หลายเดือนก่อน

    🤲🏻🤲🏻

  • @sareenasaree9067
    @sareenasaree9067 8 หลายเดือนก่อน +5

    Mashallah ❤❤❤🤍🤍🤍🤍

  • @ZainabakunjumadLeu
    @ZainabakunjumadLeu 2 หลายเดือนก่อน

    Alhamdulillah ❤😂

  • @zeenathp6551
    @zeenathp6551 3 หลายเดือนก่อน

    Suuuperr

  • @muthudotcombysajad4191
    @muthudotcombysajad4191 8 หลายเดือนก่อน +47

    മക്കൾ അവരുടെ ഭാര്യമാരും കുട്ടികളും കൂടെ പുറത്ത് പോയി എപ്പോഴും അൽ ഫാമും മന്തി കഴിക്കും അവർ തിന്നുന്നത് മുഴുവൻ സ്റ്റാസ് ഇട്ട് അത് കണ്ട് ആഗ്രഹിച്ച് വീട്ടിൽ ഇരിക്കുന്ന ഉമ്മയും ഉപ്പയും ചെറിയ മകൻ വന്നപ്പോ പറഞ്ഞു പോലും എല്ലാരും പുറത്ത് പോയി അൽഫാം കഴക്കുന്നു നമ്മൾക്കും വേണം ചെറിയവൻ പോയി ഒരു ഗ്രില്ല് വാങ്ങി കൊടുത്തത് അവര് അൽ ഫാം വീട്ടിൽ ഉണ്ടാക്കാൻ പഠിപ്പിച്ചു ഇനി നിങ്ങൾ എപ്പോ വേണേങ്കിലും ഉണ്ടാക്കാലോ മക്കളോട് അവർ കഴിക്കുബോ ഉമ്മനെയും ഉപ്പയോയും ഓർക്കാൻ ഒന്ന് ഓർ മ്മിപ്പിക്കണേ ----

    • @mahamoodpuz1802
      @mahamoodpuz1802 8 หลายเดือนก่อน +3

      Dergayus.nalkanna.rabba

    • @mahamoodpuz1802
      @mahamoodpuz1802 8 หลายเดือนก่อน +3

      11:41

    • @zeenathsidhikh8972
      @zeenathsidhikh8972 8 หลายเดือนก่อน

      ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും ദുആ വസിയ്യത്തോടെ 🤲ദുആ വസിയ്യത്തോടെ 🤲🤲🤲🌹

    • @ayishaputhukkudy7156
      @ayishaputhukkudy7156 8 หลายเดือนก่อน +2

      😅👍👍

  • @kadheejamajeed5016
    @kadheejamajeed5016 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🌹

  • @rafeedapp6066
    @rafeedapp6066 2 หลายเดือนก่อน

    👍👍👍👍👍🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 8 หลายเดือนก่อน +2

    Masha alla""$$$

  • @zayan54
    @zayan54 3 หลายเดือนก่อน

    😢😢😢

  • @SulaikhaSulu-lp1vv
    @SulaikhaSulu-lp1vv 3 หลายเดือนก่อน +7

    എങ്ങനെ നമ്മൾ സ്നേഹിച്ചാലും തിരിച്ച് കിട്ടുന്നത് അവകനനയും കുടപ്പെടുത്തലുകളും പറയുന്ന ഭർത്താവിനെ ഈഗിനെയാ ഉസ്താതെ കാണേണ്ടത്

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 8 หลายเดือนก่อน +6

    اللهم امين امين امين امين امين امين امين يارب العالمين اللهم يرحمه ويغفر له ويسكنه فسيح جناته الفردوس allah ende umayudeeyum umayudeeyum mannara maniyarayaaki kodekenee naadah 🤲🤲🤲☝️😭😭😭❤️

  • @AsumaShukoor
    @AsumaShukoor 7 หลายเดือนก่อน +6

    അവൾ പോട്ടെ ഉമ്മാ

  • @AshrafPk-pq1su
    @AshrafPk-pq1su 2 หลายเดือนก่อน +1

    Usthad Karayippichu😢😢

  • @chipworld2379
    @chipworld2379 8 หลายเดือนก่อน +6

    V😊😢

  • @NazeemaG
    @NazeemaG 8 หลายเดือนก่อน +89

    ഉസ്താദേ എന്റെ മകന്റെ ഭാര്യ എന്നെ ഉമ്മ എന്ന് വിളിക്കുന്നത് കൊണ്ട് എന്റെ മകനെ ഉപേക്ഷിച്ച് അവൾ പോയി അവൾക്ക് അതുകൊണ്ട് അവൾക്ക് ടെൻഷൻ ആണെന്നും പറഞ്ഞ് അവൾക്ക് അത് സഹിക്കാൻ കഴിയുന്നില്ല അതുകൊണ്ട് എന്റെ മോനെ ഉപേക്ഷിച്ചു പോയി

    • @a.rahmanpr4609
      @a.rahmanpr4609 8 หลายเดือนก่อน +13

      നിങ്ങളെ മരുമകൾ ഉമ്മ എന്ന് വിളിച്ചതിന് എന്തിനാണ് അവൾ പോവുന്നത് എല്ലാ പെൺകുട്ടികളും അത് തന്നെയാണല്ലോ വിളിക്കൽ

    • @blueskysky6806
      @blueskysky6806 8 หลายเดือนก่อน +19

      കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ എഴുതി താത്താ... ഇല്ലെങ്കിൽ മരുമകൾ പോകും 😂😂 മകൻ ഉമ്മാന്ന് വിളിക്കുന്നതാണോ അവളുടെ പ്രശ്നം??

    • @sabeedap1672
      @sabeedap1672 8 หลายเดือนก่อน +8

      അതന്നെ എന്താ എഴുതിയത് തന്നെ മനസ്സിലാവുന്നില്ല

    • @ibrahimkoderi25
      @ibrahimkoderi25 8 หลายเดือนก่อน +6

      എന്തായാലും ഒരു കാര്യം ഉറപ്പാണ് മരുമകള്‍ പോയി എന്നത് 😢😢😢

    • @SakeerkuniyilSaKeerkuniyil
      @SakeerkuniyilSaKeerkuniyil 8 หลายเดือนก่อน

      Vu​@@a.rahmanpr4609😂

  • @abdulhaseebnvhaseeb-zm9vv
    @abdulhaseebnvhaseeb-zm9vv 7 หลายเดือนก่อน +3

    ചില വാക്കുകൾ കരയിപ്പിച്ചു.

  • @kadheejamajeed5016
    @kadheejamajeed5016 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @NazeemaG
    @NazeemaG 8 หลายเดือนก่อน +9

    ഉസ്താദേ എന്റെ മകന്റെ ഭാര്യ എന്റെ മകന്റെ ഭാര്യ

  • @Shahzavlogss
    @Shahzavlogss 3 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌😔😔😔😔😔

  • @shadilverungal4667
    @shadilverungal4667 8 หลายเดือนก่อน +3

    Yye 🎉🎉🎉🎉❤ash 😂🎉🎉
    🎉

  • @ShahinaKabeer-ue9kv
    @ShahinaKabeer-ue9kv 8 หลายเดือนก่อน +2

    Alhamdhulillla

  • @Zayan__890
    @Zayan__890 8 หลายเดือนก่อน +1

    Usthatha.karagu. poyi. Ummakum. Uppakum🤲. Chayyna

  • @AhammadSahal
    @AhammadSahal 10 วันที่ผ่านมา

    AnnapinaAllahuvadalo usdatha

  • @jumailathu1236
    @jumailathu1236 8 หลายเดือนก่อน +2

    Yes""$$$$

  • @HafsathE-n7b
    @HafsathE-n7b 2 หลายเดือนก่อน

    ❤❤😂

  • @AyoobKhan-e4z
    @AyoobKhan-e4z 2 หลายเดือนก่อน

    😊😅😅😅

  • @ZinabaKappil-ch5bz
    @ZinabaKappil-ch5bz 8 หลายเดือนก่อน +2

    ❤❤❤aameeñvaal8kumussalam

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 8 หลายเดือนก่อน +3

    Ummaennad sorkkaman ivdutee sorkkam

  • @SubaidhaCv-v1s
    @SubaidhaCv-v1s 8 หลายเดือนก่อน +1

    Msfnte പാത

  • @mymoonausmanmymoonausman1721
    @mymoonausmanmymoonausman1721 8 หลายเดือนก่อน +4

    ജാൻ ഒരു ഉമയാണ് എൻ ൻറെ മോൻ ഉംറ ക്ക് പോയി ഉമ്മയോട് പറ ജില്ല

    • @cr7fans709
      @cr7fans709 8 หลายเดือนก่อน

      😢

    • @alirasheed108
      @alirasheed108 8 หลายเดือนก่อน

      പൊരുത്തപ്പെട്ടു കൊടുക്കുക മോന് വേണ്ടി പാവമോചനം റബ്ബിനോട് തേടുക 🤔😭

  • @abdullaha8275
    @abdullaha8275 8 หลายเดือนก่อน +1

    😅😅😅

  • @fidafathima1847
    @fidafathima1847 3 หลายเดือนก่อน

    Ppp

  • @chipworld2379
    @chipworld2379 8 หลายเดือนก่อน +2

    0000900. ❤

  • @manithan9485
    @manithan9485 8 หลายเดือนก่อน +10

    എന്റെയും കറെ Friends ഉണ്ട് റിയാദിൽ , അവരാരും കരഞ്ഞില്ല ന്ന് പറഞ്ഞു
    അവർ അവിടെയുള്ള വേറെയും കൂട്ടുകാരോടന്വേഷിച്ചു അവരും കരഞ്ഞില്ല ന്നാ പറഞ്ഞു😂
    തള്ളുമ്പോ നോക്കി തള്ളടേയ്

    • @jus-in-bts
      @jus-in-bts 8 หลายเดือนก่อน +10

      അപ്പോൾ സത്യത്തിൽ നിങ്ങൾ നിങ്ങൾക്കിട്ട പേരിനോട് ഒരു ബന്ധവും ഇല്ലാ എന്നു മനസ്സിലായി 🥰

    • @thajuthajuna7603
      @thajuthajuna7603 8 หลายเดือนก่อน +3

      Podaa

    • @thajuthajuna7603
      @thajuthajuna7603 8 หลายเดือนก่อน +3

      Poda

    • @ftech6255
      @ftech6255 8 หลายเดือนก่อน +3

      ഇവൻ മനുഷ്യൻ ആണോ

    • @siddiquethuruthi
      @siddiquethuruthi 8 หลายเดือนก่อน +7

      മാതാപിതാക്കളോട് ഉള്ളറിഞ്ഞുള്ള സ്നേഹം ഉണ്ടെങ്കില്‍ ഇത് കേട്ടാല്‍ ഉള്ളു കൊണ്ട് കരയും ..

  • @SaleenaMuhammed-w7b
    @SaleenaMuhammed-w7b 7 หลายเดือนก่อน +2

    Mashaallah ❤❤❤