വളരെ ലളിതമായ ഭാഷയിൽ വിഷയം അവതരിപ്പിച്ചു... പല പ്രശ്നങ്ങൾക്കും പരിഹാരങ്ങളും നിർദേശിച്ചു...ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലായിക്കാണും... അല്ലാത്തവരെ ഇനി ശരിയാക്കാൻ ബുദ്ധിമുട്ടാണ്.... നന്മകൾ.. 🌹
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് പനിപിടീച്ച് കെടക്കുമ്പോൾ പോലും വീട്ടു ജോലിക്ക് ഒരു കുറവും വരുത്താൻ കഴിയുകയില്ല. ജോലി ഉണ്ടെങ്കിൽ പ്രശ്‌നങ്ങൾ തീരും എന്ന പറയുന്നത് മുഴുവനായും ശരിയല്ല വീട്ടുജോലികൾക്ക് പുറമെ പുറത്തെ ജോലിയും കൂടി ചെയ്യേണ്ടിവരും ഇനി ജോലി ചെയ്താലും ഒരത്യാവശ്യകാര്യത്തിന് പോലും സാമ്പത്തിക സ്വാതന്ത്രം ഇല്ലാതെജിവിക്കേണ്ടിവരുന്നവരും ഉണ്ട്. ഒരു പരിഹാരം ഇതിനൊക്കെത്ത ത്‌മീയമാർഗങ്ങൾ തന്നെയാണ് ഒരു ദാര്യയോട് എങ്ങിനെ പെരുമാറണം ഭാര്യയുടെ കടമകൾ എന്തെല്ലാം എന്ന് ആചാരന്മാരിൽ നിന്ന് മനസ്സിലാക്കുന്ന u ഭാര്യം യാട് നല്ല രീതിയിൽ പെരു മാന് രണം എന്ത് ഖുർആൻ പറയുന്നു മാത്രമല്ല രണ്ട് പേരും പരസ്പരം വസ്തങ്ങളാണ്.
എന്നെ സംബദിച്ചടത്തോളം എനിക്ക് സുഖം എനിക്ക് 46 വയസ് കുട്ടികൾ 2 മോൾ കല്യാണം കഴിഞ്ഞു. 2 കുട്ടികൾ മോന ജോലി ചൈന്നെ സാന്തംമായിട്ട് പാചകം ചെയ്യു 26 വയസ് പെണ്ണ് കെട്ടണം. പിന്നെ ഹസ്ബൻ ഞാന പറമ്പ് ജോലി വീട്ടിലെ പണി അങ്ങ് ഹാപ്പി സമാദാനം എടക്കെക്കെ ഞാൻ വഴക്ക് കൊണ്ടാക്കു ഇതാണ് എന്റെ കുടുബം പിന്നെ കൊച്ചുമക്കൾ 2 പേരെയു കളിപ്പിക്കു ഇതാണ് എന്റെ ജീവിതം
എന്റെ മോൻ ജോലിക്ക് പോകുന്നതിനു മുന്നേ രാവിലെ വീട്ടിൽ എന്തെല്ലാം കാര്യങ്ങളിൽ ഞങ്ങളെ ഹെല്പ് ചെയ്തിട്ടാണ് പോകാ റുള്ളത് ഒന്നും പറഞ്ഞു കൊടുക്കണ്ട അവൻ അറിഞ്ഞു ചെയ്തോളും വീട്ടുകാരുടെ മേൽ ഒരു ശ്രദ്ധയുണ്ട് അമ്മ അമ്മാമ്മ എല്ലാവരും ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളവർ എന്നൊരു ചിന്ത അവന്റെയുള്ളിൽ ഉണ്ട് എപ്പോഴും ഇതിനൊക്കെ ഞാൻ ദൈവത്തോടാണ് നന്ദി 🙏🏻പറയുക
ചേച്ചി❤ എൻ്റെ ഭർത്താവിൻ്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്😁 ആദ്യം ആൾക്ക് ഒട്ടും ഉത്തരവാദിത്വം ഇല്ലായിരുന്നു ഇപ്പോ നല്ല മാറ്റം ഉണ്ട്😂 പിന്നെ വിശ്വാസം അത് നഷ്ടപ്പെടാതെ രണ്ട് പേരും സൂക്ഷിക്കണം എങ്കിൽ ലൈഫ് full ഹാപ്പി🎉❤
സ്ത്രീ സ്വയംപര്യാപ്തത കൈവരിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. അമ്മമാർ ആൺകുട്ടികളെ നല്ലകാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വളർത്തുക. അവനവന്റെ കാര്യങ്ങളെങ്കിലും സ്വന്തമായി ചെയ്യാൻ പഠിപ്പിക്കണം. 😌❤️👍🏻
ജീവിതം രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ കഷ്ടപ്പെടുന്ന Bread winner ആയ ഭർത്താവിൻ്റെ അല്ലെങ്കിൽ പിതാവിൻ്റെ കാര്യം മിക്കവരും ഓർക്കാറില്ല. അത് കഷ്ടമാണ് ക്രൂരമാണ്.
ഭാര്യ ഭർത്താക്കന്മാരാണെങ്കിലും മനസ്സുകൾ തമ്മിൽ അകന്നുപോകാതിരിക്കാൻ ശ്രമിക്കണം. സ്നേഹം, ലൈംഗിക സംതൃപ്ത്തി, പരസ്പര ആകർഷണം എന്നിവയൊക്കെ ദാമ്പത്തിയ വിജയത്തിന് മുഖ്യ ഘടകമാണ്. എന്നാൽ ഇതൊക്കെ വാർദ്ധക്യം വരെ ഒരേ തോതിൽ നില നിൽക്കണമെന്നില്ല. സഹോദരി പറഞ്ഞത് പോലെ അനാരോഗ്യം ദാമ്പത്ത്യത്തെ ചിലപ്പോൾ സാരമായി ബാധിക്കാം. നീരസവും ദേഷ്യവും അസംതൃപ്തിയും ഉടലെടുക്കുന്നത് അങ്ങിനെയാണ്. സ്ഥിരം മദ്യപാനികൾ ഇത്തരം ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഭാര്യമാരെ ഉപദ്രവിക്കാൻ വരെ അവർ മടിക്കാറില്ല. 😔
ഇതിൽ കയ്യെത്താത്ത ദൂരെ ഉള്ള സ്ത്രീകളെ വർണിക്കുന്ന എത്ര പുരുഷന്മാർ സ്വന്ധം സ്ത്രീകളെ റെസ്‌പെക്ട് ചെയ്യുന്നു,, എന്നതിൽ ആണ് കാര്യം,, സ്വന്ധം സ്ത്രീകളോട് ബഹുമാനം കൊടുത്താൽ നമുക്കും, നമ്മോടൊപ്പം ഉള്ളവരും നിരാശകൈവരില്ല അവരുടെ ഷന്ദോഷം ആവണം മറ്റുള്ളവരെ പുകഴ്ത്തിഎഴുതുമ്പോൾ നമ്മുടെ മനസ്സിൽ. തീർച്ച ആയും ഈ വീഡിയോ ഇട്ട ma'm respect അർഹിക്കുന്നു, അത് ഓരോരുത്തരും അവരെ അറിയിക്കുന്നു, അത് പോലെ വീട്ടിലുള്ള പാവം സ്ത്രീകളെയും അറിയിച്ചാൽ തീരും 99%പ്രശ്നവും
Excellent video, all the points are true, husbands never show appreciation, they have got a passion for criticism. We cannot change them, I think it is better to accept the numerous situations in our life and try to lead a happy life. If you have a hobby , that will help us a lot. We must find our own happiness, nobody will hand it out to you. Your videos are very good.
വിവാഹസമയത്ത് തന്നെ നാംശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. സ്ത്രീധനം അല്ലെങ്കിൽ ജോലി ഇത് മാത്രം ലക്ഷ്യമാക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവരിൽ നിന്ന് സ്നേഹം പ്രതീക്ഷിക്കേണ്ടതില്ല പിന്നെ പെൺകുട്ടികൾ പലപ്പോഴും വീട്ട് കാരുടെ നിർബന് ത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിക്കുന്നത് ഇതും പ്രശ്നങ്ങൾക്ക് കാരണമാകും ആദ്യം പറഞ്ഞ തരത്തിലുള്ള പുരുഷന്മാർ മിക്കവരും മൊബയിലിലും അല്ലാതെയും മറ്റു സ്ത്രീകളുമായി അടുപ്പം സ്താപിക്കും അതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായും മാത്രമല്ല ഈ സ്ത്രീകളുടെ S സ്ത്രീധനവും അല്ലങ്കിൽ ജോലിയുടെ വരുമാനവും മീക്കവാറും പുരുഷൻ്റെ കയ്യിൽ എത്തിയിട്ടുണ്ടാകും .പീന്നെ ആ സ്ത്രീയ്ക്ക് യാതൊരുപരിഗണനയും ഇല്ലാതെ വരും ഇതിനൊക്കെ ഒരു പരിഹാരം ആത്മീയ ചിന്ത ൾക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും സ്ത്രീകൾ അവരുടെ സ്വത്ത് കുറെ എങ്കിലും അവരുടെ അവകാശത്തിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം.സ്വത്ത് നഷ്ടപ്പെട്ട സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവവിക്കുന്നതu സ്ത്രീകൾ പുരുഷന്മാർക്ക് ഒരു വിലകൊടുക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുക എന്നത 30 ഇതിൻ്റെ ഒരു ഭാഗമാണ്
വീഡിയോ ഇഷ്ടമായി പിൻ ചെയ്യുമോ
വളരെ ലളിതമായ ഭാഷയിൽ വിഷയം അവതരിപ്പിച്ചു... പല പ്രശ്നങ്ങൾക്കും പരിഹാരങ്ങളും നിർദേശിച്ചു...ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലായിക്കാണും... അല്ലാത്തവരെ ഇനി ശരിയാക്കാൻ ബുദ്ധിമുട്ടാണ്.... നന്മകൾ.. 🌹
Thanks❤
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് പനിപിടീച്ച് കെടക്കുമ്പോൾ പോലും വീട്ടു ജോലിക്ക് ഒരു കുറവും വരുത്താൻ കഴിയുകയില്ല. ജോലി ഉണ്ടെങ്കിൽ പ്രശ്‌നങ്ങൾ തീരും എന്ന പറയുന്നത് മുഴുവനായും ശരിയല്ല വീട്ടുജോലികൾക്ക് പുറമെ പുറത്തെ ജോലിയും കൂടി ചെയ്യേണ്ടിവരും ഇനി ജോലി ചെയ്താലും ഒരത്യാവശ്യകാര്യത്തിന് പോലും സാമ്പത്തിക സ്വാതന്ത്രം ഇല്ലാതെജിവിക്കേണ്ടിവരുന്നവരും ഉണ്ട്. ഒരു പരിഹാരം ഇതിനൊക്കെത്ത ത്‌മീയമാർഗങ്ങൾ തന്നെയാണ് ഒരു ദാര്യയോട് എങ്ങിനെ പെരുമാറണം ഭാര്യയുടെ കടമകൾ എന്തെല്ലാം എന്ന് ആചാരന്മാരിൽ നിന്ന് മനസ്സിലാക്കുന്ന u ഭാര്യം യാട് നല്ല രീതിയിൽ പെരു മാന്
രണം എന്ത് ഖുർആൻ പറയുന്നു മാത്രമല്ല രണ്ട് പേരും പരസ്പരം വസ്തങ്ങളാണ്.
താങ്കളുടെ സംസാരം കേട്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും❤
Thanks❤
നല്ല അവതരണം നല്ല ചിരി സുന്ദരി എനിക്ക് ഭയങ്കര ഇഷ്ടമാ❤️
100ൽ 80 ശതമാനം ആളുകളും വിവാഹ ജീവിതത്തിൽ നിരാശയിലാണ്.
@@MujeebT-m8i ഈ വീഡിയോ ആൾക്കാർക്ക് ഇഷ്ട്ടം ആയില്ല.. വ്യൂ സ് ഇല്ല
സത്യം.
നല്ല വാക്കുകൾ സ്ത്രീ ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ 👍
❤
എന്നെ സംബദിച്ചടത്തോളം എനിക്ക് സുഖം എനിക്ക് 46 വയസ് കുട്ടികൾ 2 മോൾ കല്യാണം കഴിഞ്ഞു. 2 കുട്ടികൾ മോന ജോലി ചൈന്നെ സാന്തംമായിട്ട് പാചകം ചെയ്യു 26 വയസ് പെണ്ണ് കെട്ടണം. പിന്നെ ഹസ്ബൻ ഞാന പറമ്പ് ജോലി വീട്ടിലെ പണി അങ്ങ് ഹാപ്പി സമാദാനം എടക്കെക്കെ ഞാൻ വഴക്ക് കൊണ്ടാക്കു ഇതാണ് എന്റെ കുടുബം പിന്നെ കൊച്ചുമക്കൾ 2 പേരെയു കളിപ്പിക്കു ഇതാണ് എന്റെ ജീവിതം
👍❤
എന്റെ മോൻ ജോലിക്ക് പോകുന്നതിനു മുന്നേ രാവിലെ വീട്ടിൽ എന്തെല്ലാം കാര്യങ്ങളിൽ ഞങ്ങളെ ഹെല്പ് ചെയ്തിട്ടാണ് പോകാ റുള്ളത് ഒന്നും പറഞ്ഞു കൊടുക്കണ്ട അവൻ അറിഞ്ഞു ചെയ്തോളും വീട്ടുകാരുടെ മേൽ ഒരു ശ്രദ്ധയുണ്ട് അമ്മ അമ്മാമ്മ എല്ലാവരും ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളവർ എന്നൊരു ചിന്ത അവന്റെയുള്ളിൽ ഉണ്ട് എപ്പോഴും ഇതിനൊക്കെ ഞാൻ ദൈവത്തോടാണ് നന്ദി 🙏🏻പറയുക
🤗🤗
ചേച്ചി❤ എൻ്റെ ഭർത്താവിൻ്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്😁 ആദ്യം ആൾക്ക് ഒട്ടും ഉത്തരവാദിത്വം ഇല്ലായിരുന്നു ഇപ്പോ നല്ല മാറ്റം ഉണ്ട്😂 പിന്നെ വിശ്വാസം അത് നഷ്ടപ്പെടാതെ രണ്ട് പേരും സൂക്ഷിക്കണം എങ്കിൽ ലൈഫ് full ഹാപ്പി🎉❤
@@fousiShajahan 👍❤❤
@Mujeeb-x6g ശരീരത്തിലെ ഗ്രന്ധികൾ പുറപെടുവിക്കുന്ന ചില കെമിക്കലുകൾ ആണ് ഹോർമോൺ...
കിറു കൃത്യം ചേച്ചി 🙏
@@Ansaakka thanks❤️
Maya👍👍👍❤️❤️❤️
സ്ത്രീ സ്വയംപര്യാപ്തത കൈവരിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. അമ്മമാർ ആൺകുട്ടികളെ നല്ലകാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വളർത്തുക. അവനവന്റെ കാര്യങ്ങളെങ്കിലും സ്വന്തമായി ചെയ്യാൻ പഠിപ്പിക്കണം. 😌❤️👍🏻
അതേ💯
ജീവിതം രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ കഷ്ടപ്പെടുന്ന Bread winner ആയ ഭർത്താവിൻ്റെ അല്ലെങ്കിൽ പിതാവിൻ്റെ കാര്യം മിക്കവരും ഓർക്കാറില്ല. അത് കഷ്ടമാണ് ക്രൂരമാണ്.
അയ്യോ..അങ്ങനെ ഇല്ല..ഇവിടെ സ്ത്രീകളുടെ വശം മാത്രം ആണ് ഇന്ന് സംസാരിച്ചത്.....അതുകൊണ്ട് ആണ്
Carect ചേച്ചി ❤️
❤
👍👍👍❤️❤️❤️
Super chakkare ❤❤❤
,🤗
ഭാര്യ ഭർത്താക്കന്മാരാണെങ്കിലും മനസ്സുകൾ തമ്മിൽ അകന്നുപോകാതിരിക്കാൻ ശ്രമിക്കണം. സ്നേഹം, ലൈംഗിക സംതൃപ്ത്തി, പരസ്പര ആകർഷണം എന്നിവയൊക്കെ ദാമ്പത്തിയ വിജയത്തിന് മുഖ്യ ഘടകമാണ്. എന്നാൽ ഇതൊക്കെ വാർദ്ധക്യം വരെ ഒരേ തോതിൽ നില നിൽക്കണമെന്നില്ല. സഹോദരി പറഞ്ഞത് പോലെ അനാരോഗ്യം ദാമ്പത്ത്യത്തെ ചിലപ്പോൾ സാരമായി ബാധിക്കാം. നീരസവും ദേഷ്യവും അസംതൃപ്തിയും ഉടലെടുക്കുന്നത് അങ്ങിനെയാണ്. സ്ഥിരം മദ്യപാനികൾ ഇത്തരം ദാമ്പത്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഭാര്യമാരെ ഉപദ്രവിക്കാൻ വരെ അവർ മടിക്കാറില്ല. 😔
👍💯❤
❤❤❤❤Good night Maya
@@vasanthiram5789 good night ❤️
Mayechi adipoli video , this right
🤗🤗
ഇതിൽ കയ്യെത്താത്ത ദൂരെ ഉള്ള സ്ത്രീകളെ വർണിക്കുന്ന എത്ര പുരുഷന്മാർ സ്വന്ധം സ്ത്രീകളെ റെസ്‌പെക്ട് ചെയ്യുന്നു,, എന്നതിൽ ആണ് കാര്യം,, സ്വന്ധം സ്ത്രീകളോട് ബഹുമാനം കൊടുത്താൽ നമുക്കും, നമ്മോടൊപ്പം ഉള്ളവരും നിരാശകൈവരില്ല അവരുടെ ഷന്ദോഷം ആവണം മറ്റുള്ളവരെ പുകഴ്ത്തിഎഴുതുമ്പോൾ നമ്മുടെ മനസ്സിൽ.
തീർച്ച ആയും ഈ വീഡിയോ ഇട്ട ma'm respect അർഹിക്കുന്നു, അത് ഓരോരുത്തരും അവരെ അറിയിക്കുന്നു,
അത് പോലെ വീട്ടിലുള്ള പാവം സ്ത്രീകളെയും അറിയിച്ചാൽ തീരും 99%പ്രശ്നവും
,👍💯
Correct
മായ മോൾ ❤❤❤❤
👍👍👍
Excellent video, all the points are true, husbands never show appreciation, they have got a passion for criticism. We cannot change them, I think it is better to accept the numerous situations in our life and try to lead a happy life. If you have a hobby , that will help us a lot. We must find our own happiness, nobody will hand it out to you. Your videos are very good.
Very true
🎉🎉🎉🎉🎉
Nammal snehathode vishvasavanchana kanikkathe wifeine kurachokke sahayikanam. Nammal onnu vishamichal enthanu ennu chodhikanum nammude kunjungale nokanum onnu adukalayilum sahayichal mathi. Pinne ammayiammayum nathoonmarum nammale paradhooshanam cheyathath cheyathadhum parayumpol aval angane alla ennu paranju nammalku support cheyunna avare adichidanda nammalku kurachu support cheythal mathi. Job athu oru sankadamanu msc padichittum job kittathe psc listil vannitum job kittadhe bhandhukalude parihasathil ninnum rakshepedanamennu thonnum. Pakshe oru karyam nammal nammude makkalku support kodukkuka avar nammale pradhishichottanallo e lokathilekku vannath. Husineyum makkaleyum vettukareyum kurachu nannayal nammalum positive akuka allahu onnu kannathe onnu cheyillallo pinnne nammal jeevithathil sathyam ullavarakuka nammude sneham sathyam akunnidatholam nammuku daivathil ninnulla sahayam kittum❤❤❤❤❤❤❤❤❤❤❤❤❤❤swantham bhandhukal thanne anu nammale parihasikunath novikunath ath akumpol anu vishamam
💯👍
😂😂😂.... Good morning maya ❤❤❤
Good morning
@mayasvlog8700 💖💖💖
Sugam Anno
👍👍
❤️❤️❤️
സത്യമാണ് പറയുന്നത്
💯
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭർത്താവ്
😄😄🤝❤
speach super
Thanks🥰
@@mayasvlog8700 ooh നമുക്ക് ഒന്നും Reply ഇല്ലല്ലേ
@@fousiShajahan യ്യോ അങ്ങനെ പറയല്ലേ.....fousi..എഴുതിയ കമൻ്റ് കണ്ടൂ സന്തോഷം തോന്നി......ഒന്നും പറഞ്ഞില്ല എന്നേയുള്ളൂ....
വിവാഹസമയത്ത് തന്നെ നാംശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. സ്ത്രീധനം അല്ലെങ്കിൽ ജോലി ഇത് മാത്രം ലക്ഷ്യമാക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവരിൽ നിന്ന് സ്നേഹം പ്രതീക്ഷിക്കേണ്ടതില്ല പിന്നെ പെൺകുട്ടികൾ പലപ്പോഴും വീട്ട് കാരുടെ നിർബന് ത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിക്കുന്നത് ഇതും പ്രശ്നങ്ങൾക്ക് കാരണമാകും ആദ്യം പറഞ്ഞ തരത്തിലുള്ള പുരുഷന്മാർ മിക്കവരും മൊബയിലിലും അല്ലാതെയും മറ്റു സ്ത്രീകളുമായി അടുപ്പം സ്താപിക്കും അതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായും മാത്രമല്ല ഈ സ്ത്രീകളുടെ S സ്ത്രീധനവും അല്ലങ്കിൽ ജോലിയുടെ വരുമാനവും മീക്കവാറും പുരുഷൻ്റെ കയ്യിൽ എത്തിയിട്ടുണ്ടാകും .പീന്നെ ആ സ്ത്രീയ്ക്ക് യാതൊരുപരിഗണനയും ഇല്ലാതെ വരും ഇതിനൊക്കെ ഒരു പരിഹാരം ആത്മീയ ചിന്ത ൾക്ക് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും സ്ത്രീകൾ അവരുടെ സ്വത്ത് കുറെ എങ്കിലും അവരുടെ അവകാശത്തിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം.സ്വത്ത് നഷ്ടപ്പെട്ട സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവവിക്കുന്നതu സ്ത്രീകൾ പുരുഷന്മാർക്ക് ഒരു വിലകൊടുക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുക എന്നത 30 ഇതിൻ്റെ ഒരു ഭാഗമാണ്
@@aleemaali9454 correct 💯
ജീവിതപങ്കാളികളെ കിട്ടിയില്ല, കിട്ടിയത് ഭർത്താവിനെ ആവും അതാണ് നിരാശക്ക് കാരണം
😋😁
Vivaham kazhikkathirikkanam
S.ok.godumonrigg 👍
@@ananthuathira2771 good morning 🌄
Hiii Maya....
@bijuvino8024 hi❤️
Serial 80% por, vazhak enn mathrame ulloo!
Hloi
Hi...❤
Churuki.parayam.kalliyanom.no
അങ്ങനെ വിവാഹം വേണ്ടെന്നു പലരും തെരുമണിക്കുന്നുണ്ട്..എനിക്ക് അതിനോട് യോജിപ്പില്ല...🥰
ഇതും കണ്ടന്റ് അല്ലെ.. മായ ചേച്ചി...
@@zubairzubair4011 ഇത് ഞാൻ ചെയ്യുന്നപോലത്തെ content അല്ലല്ലോ..😄😄