വീട്ടുകാരെ കൂടി അന്വേഷണം നടത്തണം. വീട്ടിൽ ഉള്ളവരെ കൊല്ലാൻ വീട്ടുകാരൻ കഷായത്തിൽ കീടനാശിനി ചേർത്തവരും അത് വഴി ഒരു ആയുർവേദ ഡോക്ടർ കഷായത്തിൽ തകരാർ ഒന്ന് മില്ലെന്നു കാണിക്കാൻ കഷായം കുടിച്ചു അവശനായത് ഒക്കെ കേരളത്തിൽ ഉണ്ട് വീട്ടുകാർക്ക് സയനൈഡ് കൊടുത്തവരും ജീരക കഞ്ഞിയിൽ കീടനാശിനി കൊടുത്തവരും ഉണ്ട്
അന്വേഷിച്ച് കേസെടുക്കണം ഗൗരവമേറിയ വിശയമായി കാണണം
ഇത് ഉണ്ടാക്കിയ company യെ Inspection ന് വിധേയമാക്കണം. Inspectors കൈക്കൂലി വാങ്ങി കണ്ണടക്കുന്നതാണ് ഇത്തരം കമ്പനികൾ കൂടാൻ കാരണം
വീട്ടുകാരെ കൂടി അന്വേഷണം നടത്തണം. വീട്ടിൽ ഉള്ളവരെ കൊല്ലാൻ വീട്ടുകാരൻ കഷായത്തിൽ കീടനാശിനി ചേർത്തവരും അത് വഴി ഒരു ആയുർവേദ ഡോക്ടർ കഷായത്തിൽ തകരാർ ഒന്ന് മില്ലെന്നു കാണിക്കാൻ കഷായം കുടിച്ചു അവശനായത് ഒക്കെ കേരളത്തിൽ ഉണ്ട് വീട്ടുകാർക്ക് സയനൈഡ് കൊടുത്തവരും ജീരക കഞ്ഞിയിൽ കീടനാശിനി കൊടുത്തവരും ഉണ്ട്
ഗുളിക യും ഇൻജെക്ഷൻ ഉം ഒന്നിച്ചു നൽകിയത് ആണ്... ഇൻജെക്ഷൻ എടുക്കാൻ ആയി പോവണ്ടല്ലോ.... അവരുടെ കരുതൽ നമ്മൾ കാണാതെ പോവരുത്
😂😂😔
😂
പൊതിച്ചോർ കൊടുക്കുന്നവരാ ഡി വൈ എഫ് ഐ ക്കാർ 😂
മരുന്ന് കമ്പനി ക്ക് എതിരെ കേസെടുക്കണം.
എന്തൊരു കഷ്ടം
ഈ കപ്പൽ ആടി ഉലയുകയില്ല... ചേച്ചീ...!!!
നെമ്പർ വണ്‍ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നു പറയാന്‍ പറഞ്ഞു😂
ഒരു ഗുളികയിൽപിന്നെ ഒരു ചാക്കുതുന്നുന്നസൂചികൊള്ളുമൊ.....😂😅
അറിഞ്ഞുകൊണ്ട് വെച്ചതാണ്. പുറത്തുന്നു medicin sale കുറഞ്ഞു. കൂട്ടാൻ വേണ്ടി ഉള്ള അടവ്. Govt medicine use ചെയ്യില്ലല്ലോ
നീചെയ്യുന്നപണിനീതന്നെവിളിച്ചുപറയുന്നുനിന്നെപോലെയുള്ളവർഗീയവാതികൾക്കെഅതിനുകഴിയു
@unnikrishan4336 ഇതിൽ എവിടെയാട വർഗീയത... നീ എന്താ പറയുന്നത് എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു അന്വേഷിക്കുമല്ലോ അപ്പൊ അറിയാം സത്യം
@@Ithal_entertainmentമറ്റേ പുള്ളിയായിരിക്കും പേര് മാറ്റി വന്നതാ
@@pky802 Bro enik അറിയില്ല വട്ട് ആണെന്ന് തോനുന്നു. ഞാൻ fake അല്ല എന്റെ mole ചാനൽ ഐഡി ആണ് ഇത്
@@pky802 👍👍👍
Something fishy
🙄😲
ക്യാൻസർ വരുന്ന വഴി ഇതൊക്കെയാണ്.
CM രാജി വക്കണം...