കുറഞ്ഞ ചിലവിൽ ഒരു copra drayar...... ശുദ്ധമായ വെളിച്ചെണ്ണ ഉത്പാദനം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Copra ഡ്രയർ.... കുറഞ്ഞ ചിലവിൽ ഇനി നിങ്ങൾക്കും നിർമ്മിക്കാം

ความคิดเห็น • 107

  • @coreleck905
    @coreleck905 2 ปีที่แล้ว +7

    ഈ രീതിയിൽ ഡ്രയർ ഉണ്ടാക്കിയാൽ നിങ്ങളുടെ കൊപ്ര കത്ത് പിടിക്കും അതുമാത്രമല്ല തീ കത്തിക്കുന്ന സ്ഥലത്തുനിന്ന് നാലടി എങ്കിലും ഉയരം വേണം കൊപ്ര ഇടുന്ന സ്ഥലത്തേക്ക് കൊപ്രാ കുത്തി എടുക്കുന്ന ചിരട്ട യാണ് ഇതിന് ഉപയോഗിക്കേണ്ടത് അടുക്കുന്ന രീതി പ്രത്യേകതയുണ്ട് ഉള്ളിലേക്ക് കയറ്റി കയറ്റിവെച്ച് വേണം അടുക്കാൻ ഈ ഡ്രയർ വീഡിയോ കാണുന്നതുപോലെ ഉണ്ടാകണമെങ്കിൽ തീ കത്തിക്കുന്ന ഭാഗത്ത് തീ മുകളിലേക്ക് പടരാതിരിക്കാൻ ഒരു ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചിട്ടുണ്ട് അത് ഈ വീഡിയോയിൽ കാണിച്ചിട്ടില്ല കരിയാണ് കത്തിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ സൾഫർ ഇട്ടാണ് ഈ കളർ ആക്കിയിരിക്കുന്നത് മറ്റുള്ളവരുടെ കൊപ്രാ കത്തിപ്പോയി എന്ന് സന്തോഷത്തോടെ പറഞ്ഞിട്ടാണ് ഞാൻ കമൻറ് ഇട്ടത് കൊപ്ര ബിസിനസ് വളരെ ലാഭം കുറഞ്ഞ ബിസിനസ് ആണ് അത് കത്തി പോയി എന്ന് കേൾക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന വിഷമം ചെറുതല്ല

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 ปีที่แล้ว +9

    കാര്യമായിട്ട് അറിയേണ്ടത് ഒന്നും താങ്കളുടെ വീഡിയോയിൽ നിന്നും ലഭിച്ചിട്ടില്ല ചിരട്ട ആണോ കത്തിക്കേണ്ടത് അതോ ചിരട്ടക്കരി ആണോ , ആയിരം തേങ്ങ ഉണക്കുവാൻ മൊത്തം എത്ര ചിരട്ട ആവും ചിരട്ട അഴിക്കുന്നതിനുമുൻപ് എത്ര പ്രാവശ്യം കത്തിക്കേണ്ടത് ഉണ്ട് കുത്തി കഴിഞ്ഞ് ഉണക്കം തീരുന്നതുവരെ എത്ര പ്രാവശ്യം തീ കൊടുക്കേണ്ടതുണ്ട്.. അതുപോലെ ആയിരം തേങ്ങ ഉണക്കുവാൻ പറ്റുന്ന ഒരു ഡ്രൈയറിനു എത്ര രൂപ ചിലവ് വരും ?

  • @kundanysreeraj8933
    @kundanysreeraj8933 2 ปีที่แล้ว +5

    1000 തേങ്ങ വെട്ടി ഉണക്കാൻ ഏകദേശം എത്ര Kg കരി ആവശ്യം വരും എന്നറിയാമോ?

  • @josephchackopalathingal9939
    @josephchackopalathingal9939 3 ปีที่แล้ว +3

    Excellent demonstration thank you.

  • @shajutu9119
    @shajutu9119 3 ปีที่แล้ว +2

    ഒരു മില്ല് . മയ്ക്കണമെങ്കൽ: ഏതാണ് ..നല്ല കമ്പനി മിഷൻ: : മിഷൻ നെപ്പറ്റി. ഒരു വിവരണ o തരാമോ

  • @lindammathew5116
    @lindammathew5116 2 ปีที่แล้ว +1

    പുക അടിക്കാതെ ഉണക്കാൻ പറ്റുന്ന സെയിം മോഡൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @thomasmathai9588
    @thomasmathai9588 2 ปีที่แล้ว +1

    Why every drier is coming in big size? Please make drier for home use

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 ปีที่แล้ว +4

    My idea . But കരി ഉണ്ടാക്കി ഒക്കെ ചെയ്യുന്നത് ബുദ്ധിമുട്ടാകില്ലേ ??

  • @basherkp3119
    @basherkp3119 3 ปีที่แล้ว +1

    Very informative and helpful video Thank you

  • @sajeevmd5718
    @sajeevmd5718 ปีที่แล้ว

    Please explain about how heating is done. How do you make charcoal?

  • @mercymary1004
    @mercymary1004 2 ปีที่แล้ว

    Thee kathichu cheyyunna dryer annu eppozhum nallathu. Athakumbol choodu control cheyyan eluppa maannu . Angane cheyyunna cheriya veettavshya thinulla cheriya dryer undakkunnathu parayammo

  • @muhammedshahid537
    @muhammedshahid537 3 ปีที่แล้ว +1

    Help full video bro
    Thanks

  • @pisatiatia3528
    @pisatiatia3528 2 ปีที่แล้ว

    are there any vents or just an exhaust. wish it was in English

  • @moideensha3427
    @moideensha3427 2 ปีที่แล้ว

    Fan puratheko akatheko Vekunnath?

  • @നാട്ടറിവുകൾഎന്നിലൂടെ

    Super👍👍👍👍

  • @akcrowngaming7936
    @akcrowngaming7936 2 ปีที่แล้ว

    Ith direct fire idu aano atho kannal indo aano

  • @shakishakishakishaki
    @shakishakishakishaki 2 ปีที่แล้ว

    Yetra chelav varum

  • @prabhaoutdoormedia576
    @prabhaoutdoormedia576 3 ปีที่แล้ว

    Nannayitud. Etinda neelavu veetiyum onu paryumo sir. Eithita 3 Saide cemant catta mathiyo

  • @rajeshkumar.brajeshkumar.b7613
    @rajeshkumar.brajeshkumar.b7613 2 ปีที่แล้ว

    Dryeril unakkumbol yenna kurayille

  • @sudheeshp6571
    @sudheeshp6571 2 ปีที่แล้ว

    മൊബൈൽ നമ്പർ കണക്ട് ആവുന്നില്ല

  • @chandranthekkeparambil8364
    @chandranthekkeparambil8364 3 ปีที่แล้ว +1

    Mansilaknnareethiyil Camarapidikkuka

  • @deepu7694
    @deepu7694 3 ปีที่แล้ว

    നല്ല വീഡിയോ... കൊപ്ര ആട്ടുന്ന വീഡിയോ അപ്‌ലോഡ് ചെയ്യൂ
    ....

    • @cocorichoilmill9940
      @cocorichoilmill9940  3 ปีที่แล้ว +1

      ഉടനെ ചെയ്യുന്നതായിരിക്കും

    • @deepu7694
      @deepu7694 3 ปีที่แล้ว

      @@cocorichoilmill9940 വെയ്റ്റിംഗ്.....

  • @kadhambarifoodsspices4631
    @kadhambarifoodsspices4631 2 ปีที่แล้ว

    E Dryer ne yethra rupa varum

  • @sasisanu7920
    @sasisanu7920 2 ปีที่แล้ว

    വെയിലത്ത് വച്ച് ഉണക്കൂ ഫ്രീ energy അല്ലേ നല്ല്‌ത് കരിവാങ്ങി പൈസ കളഞ്ഞു കൊപ്ര കരിക്കനോ??

    • @cocorichoilmill9940
      @cocorichoilmill9940  2 ปีที่แล้ว

      മഴ ഉള്ളപ്പോൾ മില്ല് അടച്ചിടണമെന്നാണോ ചേട്ടാ പറയുന്നേ??

  • @gowrika3946
    @gowrika3946 3 ปีที่แล้ว +1

    എനിക്ക് rubher ന് വേണ്ടി വാങ്ങിയ ഒരു drayer ഉണ്ട്.ഒരു അലമാര വലു പ്പം: അത് modify ചെയ്ത് Copra etc drayer ആക്കാമോ?ഖീട്ടിലെ സ്വന്തം ആവശ്യത്തിനായതിനാൽ വലുപ്പം അത് മതി

  • @ethnicboutique8443
    @ethnicboutique8443 3 ปีที่แล้ว

    Vedio alpam kudi clear auirunenkil nalathauirunnu

  • @jijipk1460
    @jijipk1460 3 ปีที่แล้ว

    Enthu vila varum

  • @rolex01100
    @rolex01100 3 ปีที่แล้ว

    Super

  • @kevindanjason9866
    @kevindanjason9866 2 ปีที่แล้ว

    estimate ethra aayi?

  • @ethnicboutique8443
    @ethnicboutique8443 3 ปีที่แล้ว

    Chelavo ethra vanu ennu parauMo drierinu

  • @ethnicboutique8443
    @ethnicboutique8443 3 ปีที่แล้ว

    Guruvayur evideuanu thenga kotunnathu pls onnu parauo

  • @veenajayanandan3346
    @veenajayanandan3346 3 ปีที่แล้ว

    Adi bhagam sheet ano?

  • @sharmiak6440
    @sharmiak6440 2 ปีที่แล้ว

    വെളിച്ചെണ്ണ ഈ മെഷീനിൽ നിന്ന് തന്നെ ഉണ്ടാക്കാമോ

  • @ethnicboutique8443
    @ethnicboutique8443 3 ปีที่แล้ว

    Ithinu current ottum vende

  • @hanan3869
    @hanan3869 3 ปีที่แล้ว

    ഇതില്‍ കൊടംപുളി ഉണക്കാന്‍പറ്റമോ..?

  • @Riyasravees
    @Riyasravees 3 ปีที่แล้ว

    തീ എങ്ങനെ ഉണ്ടാക്കുന്നു

    • @deepu7694
      @deepu7694 3 ปีที่แล้ว

      കരി കത്തിച്ചു കനൽ ആക്കി എടുക്കുന്നു.....

  • @ushananthini5517
    @ushananthini5517 3 ปีที่แล้ว

    Tamil podunga pro

  • @hamzacp2370
    @hamzacp2370 3 ปีที่แล้ว

    ഇതിലെ ഫാനിന്റെ കറക്കം പുറത്തേക്ക് ആണോ വെക്കേണ്ടത്

  • @nawazpashapasha1088
    @nawazpashapasha1088 3 ปีที่แล้ว

    Hindi meaning boulna

    • @shafeekh6223
      @shafeekh6223 2 ปีที่แล้ว

      Coconut dry karna waala dryer he. 4 tray he. Neeche coal aah karthe. Chotta coconut use karthe. Ye dekna tho ithana he.

  • @mathi..
    @mathi.. 2 ปีที่แล้ว

    Like

  • @deepu7694
    @deepu7694 3 ปีที่แล้ว

    തേങ്ങ വെള്ളം എന്തുചെയ്യുന്നു ബ്രോ....

    • @cocorichoilmill9940
      @cocorichoilmill9940  3 ปีที่แล้ว +2

      നാട്ടിലെ ചില വ്യക്തികൾക്ക് കൊടുക്കും broooo

    • @deepu7694
      @deepu7694 3 ปีที่แล้ว

      @@cocorichoilmill9940 അങ്ങനെ തന്നെ വേണം....

    • @shajammakurian8326
      @shajammakurian8326 3 ปีที่แล้ว +1

      @@deepu7694 ithu districy ethanu? Enna kittumo?

    • @deepu7694
      @deepu7694 3 ปีที่แล้ว

      @@shajammakurian8326 കൊല്ലം ജില്ല... ചടയമംഗലം.... നല്ല ശുദ്ധമായ എണ്ണ കിട്ടും... ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നു.... നാടൻ തേങ്ങ യും ഉണ്ട്.... ഗുരുവായൂർ തേങ്ങ......

  • @hanan3869
    @hanan3869 3 ปีที่แล้ว +1

    ചേട്ടന്‍െറ നമ്പര്‍ തരാമോ..?

  • @vargheesepg8263
    @vargheesepg8263 3 ปีที่แล้ว

    Ph no tharumo pls

  • @pailyparayil5578
    @pailyparayil5578 3 ปีที่แล้ว

    തേങ്ങ wholesale എവിടെ ലഭിക്കും?

    • @deepu7694
      @deepu7694 3 ปีที่แล้ว +1

      ഗുരുവായൂർ....

    • @pailyparayil5578
      @pailyparayil5578 3 ปีที่แล้ว

      @@deepu7694 rate and your phone number please

    • @manikandanvn4734
      @manikandanvn4734 ปีที่แล้ว

      @@deepu7694 ഗുരുവായൂർ എവിടെ കിട്ടും

  • @azeemazeem9807
    @azeemazeem9807 3 ปีที่แล้ว

    20 one vlgos 🌎🌎🌎🌎🌎🌎🌎🌎🌋🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎

  • @kunhabdullaabdulla674
    @kunhabdullaabdulla674 3 ปีที่แล้ว

    താങ്കളുടെ ഫോൺ നമ്പർ ഇവിടെ ഇട്ട് തരൂ സഹോദരാ. നിങ്ങളുടെ സ്ഥലം ഏതാണ്? ഏത് ജില്ല? പറയൂ. മറ്റുള്ളവർക്കും ഉപകാരമായാൽ അത്രയും പുണ്യം നിങ്ങൾക്കാകട്ടെ.

    • @cocorich7565
      @cocorich7565 3 ปีที่แล้ว

      9446183439

    • @deepu7694
      @deepu7694 3 ปีที่แล้ว

      കൊല്ലം ജില്ല.... ചടയമംഗലം......

  • @foodcourt8785
    @foodcourt8785 3 ปีที่แล้ว

    ഇതിന് എത്ര പണി ചെലവ് വരുന്നുണ്ട്

  • @cocorichoilmill9940
    @cocorichoilmill9940  2 ปีที่แล้ว

    9446183439

  • @bijeshraju4604
    @bijeshraju4604 3 ปีที่แล้ว

    Number tharamo

  • @ibrahimk294
    @ibrahimk294 2 ปีที่แล้ว

    Phone number onnu parayooo