Israyele (Male Version) Full Song | Malayalam Devotional "Blessing" | Peter Cheranalloor

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025

ความคิดเห็น • 62

  • @JayaKrish-d7s
    @JayaKrish-d7s 16 วันที่ผ่านมา +4

    മാതാ വേ എന്റെ വീടിന്റെ പണി ഉടൻ തുടങ്ങുവാൻ അനുഗ്രഹിക്കേമേ എന്റെ മാതാ വേ

  • @Jiyan-funny-Vlogs
    @Jiyan-funny-Vlogs 10 หลายเดือนก่อน +9

    🙏🙏 എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള song

  • @JBCREATIONS8017
    @JBCREATIONS8017 หลายเดือนก่อน +4

    ഇസ്രായേലേ സ്തുതിച്ചിടുക രാജാധിരാജന്‍ എഴുന്നള്ളുന്നു (2)
    വിനീതനായ്‌ യേശുനാഥന്‍ നിന്നെത്തേടി അണഞ്ഞിടുന്നു
    കരഘോഷമോടെ സ്തുതിച്ചിടുവിന്‍ ഹല്ലേലുയാ ഗീതി പാടിടുവിന്‍
    ഓര്‍ശ്ലേമിന്‍ രക്ഷകനായവന്‍ ദാവീദിന്‍ പുത്രനെ വാഴ്ത്തുവിന്‍
    (ഇസ്രായേലേ..)
    1
    പാപിക്കും രോഗിക്കും സൌഖ്യവുമായ്‌ അന്ധനും ബധിരനും മോചനമായ്
    തളര്‍ന്നു പോയ മനസ്സുകളില്‍ പുതു ഉത്ഥാനത്തിന്‍ ജീവനായ്‌
    പാപിനി മറിയത്തെപ്പോലെ നീ പാപങ്ങളേറ്റു ചൊല്ലീടുകില്‍
    ജീവന്‍ നിന്നില്‍ ചൊരിഞ്ഞിടും കണ്മണിയായ്‌ കാത്തിടും
    (ഇസ്രായേലേ..)
    2
    സ്നേഹം മാത്രം പകര്‍ന്നിടാന്‍ ജീവന്‍ പോലും നല്‍കിടും
    ഹൃദയങ്ങള്‍ക്ക്‌ ശാന്തിയായ്‌ കരുണാമയന്‍ വന്നിടും
    സക്കേവൂസിനെപ്പോലെ നീ ഈശോ നാഥനില്‍ ചേര്‍ന്നിടുകില്‍
    കുറവുകളെല്ലാം ഏറ്റെടുക്കും ജീവിതം ശോഭനമാക്കിടും
    (ഇസ്രായേലേ..)

  • @tencymathew-rp4tm
    @tencymathew-rp4tm 18 วันที่ผ่านมา +2

    വിശ്വാസപ്രമാണം ഗാന രൂപത്തിൽ കേൾക്കുമ്പോൾ മനസിന്‌ നല്ല ഉണർവാണ്, ഈ ഗാനം കേൾക്കാൻ ഇഷ്ടമുള്ളപ്പോൾ വളരെ സന്തോഷപൂർവ്വം ആസ്വദിക്കും, ദൈവപുതാവിന്റെയും, യേശു ക്രിസ്തുവിന്റെയും കൃപയാൽ ഒഴുകുന്ന വളരെ നല്ലൊരു ഗാനം

  • @SijoJose-zp5zu
    @SijoJose-zp5zu ปีที่แล้ว +27

    എന്തോരു ഫീൽ ആണ് കെസ്റ്റർ ചേട്ടന്റെ പാട്ട് കേൾക്കാൻ വളരെ മനോഹരമായ ശബ്ദം വളരെ സ്ഫുതയോടെ.. സ്പഷടമായി പാടിയിരിക്കുന്നു 🥰❤️

  • @athirabenny6225
    @athirabenny6225 13 วันที่ผ่านมา

    Ente joli poya avasthayil ninn enne rekshikanname amme.... Chanku pottii.... Nirasha niranjirikunna enne rekshikanname 😢😢

  • @Arulmani-p9h
    @Arulmani-p9h 26 วันที่ผ่านมา +1

    Amen❤️❤️ wonderful glory 👌🏻songs 🔥🔥❤️🔥❤️🔥 jacy 🔥❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🙋🏻‍♀️

  • @samuelkutty7283
    @samuelkutty7283 ปีที่แล้ว +3

    ❤ സൂപ്പർ

  • @GeethaMP-u8k
    @GeethaMP-u8k 21 วันที่ผ่านมา

    Yesuve nadha thalarathe njangale kathu rekshikkensme prarthana kettathinu nanny nadha amen amen amen🙏🙏🙏❤️❤️

  • @shijinkorg7856
    @shijinkorg7856 4 ปีที่แล้ว +8

    Polichu

  • @animolanimol8435
    @animolanimol8435 3 ปีที่แล้ว +9

    Praise the lord 🙏🏻🙏🏻🙏🏻

  • @nidhijayaprakash1416
    @nidhijayaprakash1416 2 ปีที่แล้ว +8

    ആമേൻ 🙏🏻

  • @johnsimon6862
    @johnsimon6862 5 หลายเดือนก่อน +6

    Heart touching melodious nice song

  • @nithinjames007007
    @nithinjames007007 ปีที่แล้ว +5

    Itoke kekumbo ulla feel😍♥️

  • @antopallan4839
    @antopallan4839 24 วันที่ผ่านมา

    പ്രപാതത്തിൽ ദൈവത്തെ സ്തുതിക്കാൻ പറ്റിയ എത്ര മനോഹര ഗാനം. Wonderfull song. 🙏

  • @KIRANCV-uj3qf
    @KIRANCV-uj3qf หลายเดือนก่อน +1

    Super 👌❤

  • @sujithrajan637
    @sujithrajan637 ปีที่แล้ว +2

    athra kattallum.mathy avilla .good song.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤I love,u jesus

  • @manojmanojmanoj444
    @manojmanojmanoj444 ปีที่แล้ว +4

    God bless all team members who work for this song to become great success

  • @mebinbenny
    @mebinbenny 8 หลายเดือนก่อน +1

    ആമ്മേൻ സൂപ്പർ ക്രിസ്ത്യൻ 🎶💜

  • @GeethaMP-u8k
    @GeethaMP-u8k 7 วันที่ผ่านมา

    Kedter sir adiche pollichu padam thanks eswoye enne parippukatr kalleriyumo erinjalum vendilla parayanullathu njan parayim daniyrl scho schansne enta nave ithu pole visalamakkiyayhe mounamayirunna enne parasyamsyi vilampichu

  • @dinskkochi6914
    @dinskkochi6914 2 ปีที่แล้ว +5

    Heart touching song

  • @blacky6936
    @blacky6936 9 หลายเดือนก่อน +5

    🥰🥰🥰🥰ആമേൻ🥰🥰🥰🥰

  • @sunithadineshsuni3817
    @sunithadineshsuni3817 2 หลายเดือนก่อน

    My favorite heart touching song lvu this song♥️♥️♥️♥️

  • @rejithmv2778
    @rejithmv2778 4 ปีที่แล้ว +2

    Praise the lord

  • @LintuRuby
    @LintuRuby 10 หลายเดือนก่อน +2

    Super song❤

  • @pavikadukkan
    @pavikadukkan 2 หลายเดือนก่อน

    My fvrate singer kester ❤❤❤❤

  • @ShebinlalIT
    @ShebinlalIT 5 ปีที่แล้ว +4

    Nice song

  • @sujithrajan637
    @sujithrajan637 ปีที่แล้ว +1

    Good song❤❤❤❤

  • @simidili8960
    @simidili8960 ปีที่แล้ว +2

    Amen❤️

  • @ArunChandran-dy5fp
    @ArunChandran-dy5fp หลายเดือนก่อน

    🙏🙏🙏🙏 Amen

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 2 หลายเดือนก่อน +1

    Kster❤❤❤❤❤ ioveyu

  • @shynisajishynisaji7122
    @shynisajishynisaji7122 ปีที่แล้ว +1

    Super song

  • @GeethaMP-u8k
    @GeethaMP-u8k 19 วันที่ผ่านมา

    Karthave nangal papikslanr papangalellam porukkename papikslanu njangala amen amen smen

  • @rajeevr605
    @rajeevr605 2 ปีที่แล้ว +2

    🥰😘❤️ song

  • @ArunChandran-dy5fp
    @ArunChandran-dy5fp หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️

  • @welcome2canada.nicetomeety547
    @welcome2canada.nicetomeety547 7 หลายเดือนก่อน

    Adorable ❤🎉Hallelujah

  • @munnasdrawing2964
    @munnasdrawing2964 ปีที่แล้ว +2

    Ee paat prabhathathil kelkunna sugham

  • @Annie.varghese
    @Annie.varghese 2 หลายเดือนก่อน

    🙏🙏

  • @binsukb5546
    @binsukb5546 3 หลายเดือนก่อน

    Amen

  • @prasadk8236
    @prasadk8236 2 หลายเดือนก่อน

    Lovejesuse❤lovejesuse❤

  • @shinuckbiju9654
    @shinuckbiju9654 ปีที่แล้ว

    ❤❤❤❤❤

  • @blacky6936
    @blacky6936 9 หลายเดือนก่อน +2

    🥰🥰🥰🥰🥰🥰🥰🥰

  • @ashwineii
    @ashwineii ปีที่แล้ว

    ❤❤

  • @shalomgospeltv
    @shalomgospeltv ปีที่แล้ว

    ❤amen

  • @arunsg7512
    @arunsg7512 ปีที่แล้ว +2

    A£men📯📯

  • @soumyarobin8137
    @soumyarobin8137 ปีที่แล้ว +2

    ❤❤❤❤❤😂❤❤

  • @DggUtry
    @DggUtry 25 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🤲🤲🤲🤲☝☝☝☝☝☝☝☝

  • @prasadk8236
    @prasadk8236 3 หลายเดือนก่อน

    Kingjesuse

  • @prabinKingini
    @prabinKingini ปีที่แล้ว

    😂on my esrayeal🎉😊

  • @GeethaMP-u8k
    @GeethaMP-u8k 7 วันที่ผ่านมา

    Daddy tv kanan vannu verranayaks persriyilla plathottathil aanayulla family angayude bretharinta makale previthansthu vivaham kazhichittunde alphonsa koottunkal family vikke ulla oru chetukkan3 kuttikal koottukal veettilum njan ammachiyr nokkan undayirinn orma varimpol jomon cherukkants preru sisterta husbentita vrede mattakkarayil karimooloor family sthu poleya dir ninnulayum psrsyunnsthar sathyam vilichu paranjal central jsyilil sdakkim svare asrkkum idhtamilla njan yhannryulli ennu rnikksriyam sthu konfe vedans njan ottakkr snubhavichu sahikkan kazhiyathathu kondayirikkum kannan ooidivvannu sthukonde oru pidi vally njan avane kanndi eppozho utanngi ravile vrcdanskkr kuravumdsyi a samsyathu kannanta veettikarode parasysmsyi rllam paranju chilappol e ksryam srinju polum kanilla aarokkeyo phone vilichu kannanu prayam kuravanennum rnikke kooduthalanennim kannanariyam aara ippol snehathinu prsyam thadasamslls manussharu sammathichsl mathseorumayulls oru kudumbamanr prsdhansm smma smmayude makants muhathekku nokku pazhaysthupoleyano kannan ippol eppozhum ottskkalle smma vilikkum pol deshyspedarillr smma makanta manase manasilakke vishnu family

  • @KavithaSubin
    @KavithaSubin หลายเดือนก่อน

    Amen❤

  • @amalshaji2512
    @amalshaji2512 ปีที่แล้ว +2

  • @AkhilVg-lx9jy
    @AkhilVg-lx9jy 25 วันที่ผ่านมา

    ❤🙏

  • @delwinjoseph997
    @delwinjoseph997 ปีที่แล้ว

    ❤❤

  • @VishnuVishnu-k4d
    @VishnuVishnu-k4d 5 หลายเดือนก่อน

  • @akhilkochappu
    @akhilkochappu 7 หลายเดือนก่อน

    ❤❤

  • @ShinilsjohnUnnie
    @ShinilsjohnUnnie หลายเดือนก่อน

    ❤❤❤❤❤❤

  • @AugustinVolgs-v3j
    @AugustinVolgs-v3j 3 หลายเดือนก่อน

    ❤️❤️❤️❤️

  • @ruok4383
    @ruok4383 4 หลายเดือนก่อน

    ❤❤❤