കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ്‌വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത് അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .
'Raju' the antagonist in 'Thazhvaram' was played by actor Salim Ghouse. 'Raju' is one of the most iconic villain characters in the history of Malayalam Cinema. Ghouse's performance was exceptional in this movie. Ghouse has acted in movies in different languages and is a well known actor. He deserves much appreciation for his performance in 'Thazhvaram'. It is unfortunate that the names of all co-actors were recalled by Lal but Ghouse's name was not mentioned. Remember the old saying - 'Give respect and take respect'. Shammi Thilakan, another brilliant actor and dubbing artist who gave voice to Salim Ghouse's character in Thazhvaram, too did a phenomenal job! Hats off to him! 👏 'Thazhvaram' was scripted by MT and directed by Bharathan. Cinematographer was Venu and background music by Johnson. Some of the finest talents in Malayalam Cinema joined hands for the project and this resulted in a masterpiece.
Nthilum kuttam kandupokyunathu sheriyalla...he didn't tell to offend him.he may have forgotten his name ,just like we don't remember the names of whom we studied 15 yrs back.
ഇതിന്റ പുറകിലും മുന്നിലും legends മാത്രമേ ഉളളൂ....... MT, ഭരതൻ, ജോൺസൻ മാഷ്, ശങ്കരടി ചേട്ടൻ, സുമലത, സലിം ഗൗസ്, അട്ടപ്പാടിയുടെ മനോഹാരിത പിന്നെ മോഹൻലാൽ സാറും....
@@rafikdr007 ഒരിക്കലും അല്ല...മികച്ച സംവിധായകർക്ക് മികച്ച cinema cheyyanam enkil vere Kure factors koodi നോക്കണം...സ്ക്രിപ്റ്റ് ... ക്യാമറാ....പക്ഷേ അഭിനയിപ്പിക്കാൻ സംവിധായകന് കൂടുതൽ role und....
@@sreekeshmohanan9728 actually I didn't know more about the role of directors, maybe you are right. But actors are actors they have a space. An actor's acting skill it's only depend on himself, how can it changed by the director, maybe sometime it happens by the script. I don't know.
ഇതു ഹോളിവുഡ് ൽ ക്ലിന്റ് ഈസ്റ്റ് വുഡോ മറ്റോ അഭിനയിച്ചു വന്നിരുന്നെങ്കിൽ ഇന്നും ക്ലാസ്സിക് മൂവി എന്നു വാഴ്ത്ത പെട്ടേനെ...പക്ഷെ മലയാളത്തിലായത് കൊണ്ട് വേണ്ട അംഗീകാരം കിട്ടിയോന്നൊരു സംശയം.. 🤔🤔 എനിക്കിന്നും ഇഷ്ടം കൂടുതലുള്ള സിനിമകളിൽ ഒന്ന്.. താഴ്‌വാരം.. ❤️❤️👍👍
ഭരതൻ എന്ന മാന്ത്രികന് പകരം ആകാൻ ആർക്കും സാധിക്കില്ല. ഈ ചലച്ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ ജോൺസൻ മാസ്റ്ററിന് മറ്റൊരു പകരക്കാരൻ ഉണ്ടാകില്ല. അവശേഷിപ്പിച്ച് പോയ സംഗീതത്തിലൂടെ ഇന്നും ജീവിക്കുന്ന രവീന്ദ്രൻ മാസ്റ്ററിന് പകരക്കാരൻ ആകാൻ ആരും ഇല്ല. തന്റെ വരികളിലൂടെ വിസ്മയം തീർത്ത ഗിരീഷ് പുത്തഞ്ചേരിക്ക് ഒരു പകരക്കാരൻ ഇല്ല! ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് ഒരിക്കലും സാധിക്കില്ല. ഓരോ മനുഷ്യനും, അവന്റെ സിദ്ധികളും വ്യത്യസ്തമായിരിക്കും. G അരവിന്ദൻ, ജോൺ എബ്രഹാം, K G ജോർജ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ ചലച്ചിത്രങ്ങൾ മലയാള സിനിമക്ക് എന്നും മുതൽകൂട്ടാണ്. ഇന്നത്തെ സംവിധായകരിൽ ഗീതു മോഹൻദാസ്, സനൽകുമാർ ശശിധരൻ, ലിജോ ജോസ് പല്ലിശ്ശേരി, ബിജുകുമാർ ദാമോദരൻ, രാജീവ് രവി, മധുപാൽ, വേണു, ദിലേഷ് പോത്തൻ, ജിയോ ബേബി, രോഹിത്ത് V S, മധു C നാരായണൻ തുടങ്ങിയവർ മികച്ച ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചവർ ആണ് എന്നാണ് എന്റെ അഭിപ്രായം.
Balan is more strong because of the name Raju. Villan Salim also did good job in the same film. Lal sir you should mention the name for that super villan. Bharatan sir is a Legend.
താഴ്വാരം ദേവാസുരം ദുബായ് എന്നി സിനിമകൾ എടുത്ത VBK മേനോൻ ഇപ്പോൾ തകർച്ച യുടെ വക്കിൽ ആണ് ദുബായ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആണ് അദ്ദേഹത്തെ സാമ്പത്തിക മായി തളർത്തി യത് അനുഗ്രഹ സിനി ആർട്സ്
കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ്‌വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത് അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .
Enthoru manushyananu...enniyalodungatha classicukal.... ellathinum life und💎!! Malayalacinemayude chavittupadikalaann oronnum.... Ithrayum ulla oru actor worldil undavilla!!
Thazhvarathil villainaayi abhinayicha Salim Ghouse oru pan-Indian theatre and TV veteran aayirunnu. Pune film institute graduate aayathukondu technical aayi acting ariyunna aalanu. Kalaripayattu, varma kalai, kung fu thudangiya martial arts-ilum trained expert aayirunnu. Shyam Benegal-ine polulla legendary art film directors-inte keezhilaanu Ghouse thante TV and film career thudangiyathu. Koodathe Amitabh Bachchane pole ghana gambheera sabdathinte udamayum aayirunnathinal vikhyathanaaya animation dubbing artist-um audiobook voice-um aayirunnu. April 2022-il pettennundaya hrudayaghathathe thudarnnu antharikkukayayirunnu. Addhehathinte solo theatre work-inte oru udaharanam ivide kaanam: th-cam.com/video/reoxuIFCZT4/w-d-xo.html
@walkingwithkerala550 Villain aayi abhinayicha Salim Ghouse oru pan-Indian theatre and TV veteran aayirunnu. Pune film institute graduate aayathukondu technical aayi acting ariyunna aalanu. Kalaripayattu, varma kalai, kung fu thudangiya martial arts-ilum trained expert aayirunnu. Shyam Benegal-ine polulla legendary art film directors-inte keezhil aanu addheham thante TV and film career thudangiyathu. Koodathe Amitabh Bachchane pole ghana gambheera sabdathinte udamayum aayirunnathinal vikhyathanaaya animation dubbing artist-um audiobook voice-um aayirunnu. April 2022-il pettennundaya hrudayaghathathe thudarnnu antharikkukayayirunnu. Addhehathinte solo theatre work-inte oru udaharanam ivide kaanam: th-cam.com/video/reoxuIFCZT4/w-d-xo.html
എന്തൊരു മര ഉള കൾ ആണ് നിങ്ങളൊക്കെ ഈ സീൻ മാത്രമേ ഉള്ളായിരുന്നു ഇതിനകത്ത് കാണിക്കാൻ.laletta plse ingnethe staderd illatha paripadiku pokaruthu .plse ningale njagalkku ariyan ingnethe program venda
@@farisha13 മനുഷ്യൻ അല്ലെ പുള്ളെ ഒരാളുടെ പേര് പെട്ടന്ന് കിട്ടിയില്ലെങ്കിൽ അങ്ങേരു പെട്ടന്ന് അങ്ങ് അംഹകാരി ആകുമൊ ? ആകെ 2 സിനിമ അല്ലെ കൂടെ അഭിനയിച്ചിട്ടുള്ളു... ഇത്ര വർഷം കഴിഞ്ഞില്ലേ ... ചിലർ അങ്ങിനെ ആണ് ആ അത്രയും ഇന്റർവെ കണ്ടാലും എത്ര നല്ലതു പറഞ്ഞാലും ഒരു മിസ്റ്റേക്ക് നോക്കി നിൽക്കും
ഒരു Method ആക്ടറിനു എറ്റവും അന്യോജ്യമായ ഒരു വേദിയാണ് ഇത് ആല്ലാതെ അഭിനയം പടിക്കാൻ വേണ്ടി ഇങ്ങേരെ വേദിയിലേക്ക് വിളിച്ച് വരുത്തീട്ട് ഒരു കാര്യവും ഇല്ല. താഴ്വാരം മലയാളം സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്നു തന്നെയാണ് പക്ഷേ ഒരു നടൻ്റെ കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് താരതമ്യം ചെയ്യാൻ പറ്റിയ ഒരു നടൻ ഉണ്ടെങ്കിൽ അത് മമ്മൂക്ക അല്ലാതെ വേറെ ആരും തന്നെ മലയാള സിനിമയിൽ ഇല്ല ഇതുകൊണ്ടാണ് മോഹൻലാൽ ഏറ്റവും വലിയ Overrated ആക്ടർ ആവുന്നത് ആദ്ദേഹത്തിൻ്റെ അഭിനയം വളരെ Natural ആണ് , എന്നും വെച്ച് ഇങ്ങേരല്ലാ എറ്റവും വലിയ മികച്ച നടൻ
തീർച്ചയായും..... താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ് !!!!മമ്മൂട്ടി "അഭിനയിക്കുക"ആണ്.... മോഹൻലാൽ അങ്ങനെ അല്ല.... സ്വാഭാവികത എന്ന് ഒന്നുണ്ട്.... മമ്മൂട്ടിക്ക് ഇറങ്ങി പോയാലെ "അഭിനയിക്കാൻ "പറ്റൂ !!!!!മോഹൻലാലിനു അതിന്റ ആവശ്യം ഇല്ല..... 😁😁😁😁😁
Mammotty is become the caracter..At same time mohal lal being the caracter.....method rethyl act cheythal evideyo oru kallu kadi anubhavapedum .natural acting oru puzha ozhukunna feel varum..manassilayi ennu karuthunnu 😂😂😂😂
*ഒരു camera യുടെ മുന്നിൽ ആണ് അഭിനയിക്കുന്നത്* .... *തോന്നാത്ത ഒരു അഭിനയ ശൈലി ആണ് ലാലേട്ടന്റെ അഭിനയത്തിന്* ❤️
Yes
Eppo Lalettan Enth Sambavikunnu Past Il Vallya Mikacha Vamban Cinemakal Kathapathrangal Cheytha Lalettan Eppo Enthan Ee Abhinayam Kannan Kazhiyunilla Eppo Latest Ayi Vanna Neerali, Drama, Odiyan, Ittymaani, Big Brother Ethoke Kando 😥😥
കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ്‌വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത് അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .
ശങ്കരാടി sir , അഭിനയത്തിന്റെ സർവകലാശാല 🌹
👍👍എന്നാലും തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ... ഇവരും ഈ ലിസ്റ്റിൽ പെടും 💯💯
One of the most underrated performances of Mohanlal and one of the beautifully crafted revenge drama by Bharathan-MT combo...
വില്ലൻ❤❤❤ ഒരു പാട് ഇഷ്ടം❤ അകാലത്തിൽ പൊലിഞ്ഞു പോയി .. നായകനെ വെല്ലുന്ന പ്രകടനം. ❤❤❤
ഷാരൂഖ് ഖാൻ കോയ്‌ല യിലും സൂപ്പർ അഭിനയം ആയിരുന്നു. സലീം ഖോസ് ❤
താഴ്‌വാരം പോലുള്ള പടങ്ങൾ ഇനിയും ഉണ്ടാകണം. എക്കാലത്തും ആളുകൾ ഓർക്കുന്ന പ്രമേയമാണ് താഴ്‌വാരത്തിന്റേത്
'Raju' the antagonist in 'Thazhvaram' was played by actor Salim Ghouse. 'Raju' is one of the most iconic villain characters in the history of Malayalam Cinema. Ghouse's performance was exceptional in this movie.
Ghouse has acted in movies in different languages and is a well known actor. He deserves much appreciation for his performance in 'Thazhvaram'. It is unfortunate that the names of all co-actors were recalled by Lal but Ghouse's name was not mentioned. Remember the old saying - 'Give respect and take respect'.
Shammi Thilakan, another brilliant actor and dubbing artist who gave voice to Salim Ghouse's character in Thazhvaram, too did a phenomenal job! Hats off to him! 👏
'Thazhvaram' was scripted by MT and directed by Bharathan. Cinematographer was Venu and background music by Johnson. Some of the finest talents in Malayalam Cinema joined hands for the project and this resulted in a masterpiece.
Agreed, but Lal may have forgotten in the moment though. It did not seem purposeful.
Nthilum kuttam kandupokyunathu sheriyalla...he didn't tell to offend him.he may have forgotten his name ,just like we don't remember the names of whom we studied 15 yrs back.
ഇതിന്റ പുറകിലും മുന്നിലും legends മാത്രമേ ഉളളൂ.......
MT, ഭരതൻ, ജോൺസൻ മാഷ്, ശങ്കരടി ചേട്ടൻ, സുമലത, സലിം ഗൗസ്, അട്ടപ്പാടിയുടെ മനോഹാരിത പിന്നെ മോഹൻലാൽ സാറും....
വില്ലന് ശബ്ദം നൽകിയ ഷമ്മി തിലകനെ മറന്നു പോയി
U miss the name Baby anju
@@shibum5378 njan aa filmil ettavum sradhichathu salim ghouse nte sound aanu..
villan actor addipoli ayirunu njan veendum padam kandapol anu ........
Add Venu isc cameraman
മികച്ച സംവിധായകർ മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുന്നു....
Never. Good directors make good movies not good actors.
@@rafikdr007 ഒരിക്കലും അല്ല...മികച്ച സംവിധായകർക്ക് മികച്ച cinema cheyyanam enkil vere Kure factors koodi നോക്കണം...സ്ക്രിപ്റ്റ് ... ക്യാമറാ....പക്ഷേ അഭിനയിപ്പിക്കാൻ സംവിധായകന് കൂടുതൽ role und....
@@sreekeshmohanan9728 actually I didn't know more about the role of directors, maybe you are right. But actors are actors they have a space. An actor's acting skill it's only depend on himself, how can it changed by the director, maybe sometime it happens by the script. I don't know.
hunter sadayathinta experience sibi malayil paranjath ketu noku
Thazhvaram is perhaps the only Malayalam movie that falls into the Sergio Leone/Clint Eastwood type Western genre
Exactly
The most under rated movie. The vibrance and intensity of this movie is beyond words.
I got the same vibes when I was watching revenant.. felt some similarity between them.
വളരെ.വ്യക്തത വരുത്തി ആഴത്തിൽ ഉള്ള അഭിപ്രായം.അഭിനയവും സിനിമയും പോലെ തന്നെ മനസ്സ് നിറഞ്ഞ അഭിപ്രായ പ്രകടനം
Sumalatha also did fantastic job in this movie
One of the rare films where all the actors were superlative. Shankaradi's natural brilliance is underrated in this movie
പുള്ളി പഴയ complete actor aa 😁
Villain name is Salim Ghose, his debut in Doordarshan serial called Subah, excellent Actor but couldn't succeed
He acted in many languages. The last time I saw him in Vettaikaran as the villain
He was mainly to theatre and drama.
Dharmasheelan enna oru tamil filmil oru villain character undu Salim Ghousinte...vere level
അന്നത്തെ കാലത്ത് പകയുടെ പീക്ക് റേഞ്ച് കാണിച്ച തന്ന പടം
ലാലേട്ടന്റെ പെർഫോമൻസ് 🙌🔥
Lalettan❤️
Thazvaram awesome movie....villanum awesome ayirunnu, cinemayude avasanam vare hero ayi ninnathe villan ane
ഒരു രക്ഷയില്ല 😍😍😍
ഇതു ഹോളിവുഡ് ൽ ക്ലിന്റ് ഈസ്റ്റ് വുഡോ മറ്റോ അഭിനയിച്ചു വന്നിരുന്നെങ്കിൽ ഇന്നും ക്ലാസ്സിക് മൂവി എന്നു വാഴ്ത്ത പെട്ടേനെ...പക്ഷെ മലയാളത്തിലായത് കൊണ്ട് വേണ്ട അംഗീകാരം കിട്ടിയോന്നൊരു സംശയം.. 🤔🤔
എനിക്കിന്നും ഇഷ്ടം കൂടുതലുള്ള സിനിമകളിൽ ഒന്ന്.. താഴ്‌വാരം.. ❤️❤️👍👍
ഭരതൻ എന്ന മാന്ത്രികന് പകരം ആകാൻ ആർക്കും സാധിക്കില്ല.
ഈ ചലച്ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ ജോൺസൻ മാസ്റ്ററിന് മറ്റൊരു പകരക്കാരൻ ഉണ്ടാകില്ല.
അവശേഷിപ്പിച്ച് പോയ സംഗീതത്തിലൂടെ ഇന്നും ജീവിക്കുന്ന രവീന്ദ്രൻ മാസ്റ്ററിന് പകരക്കാരൻ ആകാൻ ആരും ഇല്ല. തന്റെ വരികളിലൂടെ വിസ്മയം തീർത്ത ഗിരീഷ് പുത്തഞ്ചേരിക്ക് ഒരു പകരക്കാരൻ ഇല്ല!
ഒരാൾക്ക് പകരമാകാൻ മറ്റൊരാൾക്ക് ഒരിക്കലും സാധിക്കില്ല. ഓരോ മനുഷ്യനും, അവന്റെ സിദ്ധികളും വ്യത്യസ്തമായിരിക്കും.
G അരവിന്ദൻ, ജോൺ എബ്രഹാം, K G ജോർജ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ ചലച്ചിത്രങ്ങൾ മലയാള സിനിമക്ക് എന്നും മുതൽകൂട്ടാണ്.
ഇന്നത്തെ സംവിധായകരിൽ ഗീതു മോഹൻദാസ്, സനൽകുമാർ ശശിധരൻ, ലിജോ ജോസ് പല്ലിശ്ശേരി, ബിജുകുമാർ ദാമോദരൻ, രാജീവ് രവി, മധുപാൽ, വേണു, ദിലേഷ് പോത്തൻ, ജിയോ ബേബി, രോഹിത്ത് V S, മധു C നാരായണൻ തുടങ്ങിയവർ മികച്ച ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചവർ ആണ് എന്നാണ് എന്റെ അഭിപ്രായം.
Super Movie.. worth to watch it...
ലാലിന്റെ ഏറ്റവും നല്ല വേഷം ഇത് തന്നെയ .ഏത് നിരൂപകരു മറു വാക്ക് പറയില്ല
One of the best movie from Malayalam
Thazvaram - Balan🔥
മോഹൻ ലാൽ പോലും അതിലെ വില്ലൻ എന്ന് പറയുന്നു...സലിം എന്ന വില്ലൻ കഥ പത്രത്തെ അവതരിപ്പിച്ച നടനെ ഇത്ര അവഗണി ക്കരുതായിരുന്ന്
പാട്ടു പാടാൻ യേശുദാസും അഭിനയിക്കാൻ മോഹൻലാലും ഇത് രണ്ടുമാണ് മലയാളിയുടെ അഹങ്കാരമെന്ന് അഭിമാനപൂർവം പറയാം..🙏
Mohanlal's best performances ever !
Balan is more strong because of the name Raju. Villan Salim also did good job in the same film. Lal sir you should mention the name for that super villan. Bharatan sir is a Legend.
Actor name vittu poyathu
വിവരമുള്ള ഒരുത്തൻ ലാൽസാറിനെ ഇന്റർവ്യൂ ചെയ്യുന്നു.
Class film
Lalettan,Dasettan,MT sir Three pillers of Malayalam
Thazhavaram is ആ good മൂവി,,
ശങ്കരാടി സുമലത സലിം ഗൗസ് എന്നിവരുടെ അഭിനയം ഗംഭീരം ആണ്
താഴ്‌വാരം ദേവാസുരം ദുബായ് എന്നി സിനിമകൾ എടുത്ത VBK മേനോൻ ഇപ്പോൾ തകർച്ച യുടെ വക്കിൽ ആണ് ദുബായ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആണ് അദ്ദേഹത്തെ സാമ്പത്തിക മായി തളർത്തി യത് അനുഗ്രഹ സിനി ആർട്സ്
ബാലൻ 🔥
Location: attappadi ❤
A classic revenge movie
One of my favourite lal movie ,iruvar, kanmadam are the others
*I've seen hundreds of films across many languages and Thazhvaram is one of my favourite films. A Malayalam Western.*
What a movie ! What a performance!!
Awesome movie
Super movie ❤❤❤❤❤❤❤
ഓഷോ rajneesh nte ജീവിതം സിനിമ ആകുന്നു എങ്കിൽ ആ റോൾ ചെയ്യാൻ മോഹൻലാൽ ആവും ഏറ്റവും ചേർച്ച !
Enicku orupadishtamulla cinima❤️
Salim ghouse extraordinary performance arnu...
thazhvaram mohanlal classic film
Venu paranjathanu sathyam. Oru nalla preparation illathe oralkkum onnum nannayi perform cheyyan sadhikkilla. Practice makes a man perfect.
More than mohanlals acting bharathans direction is the main attraction of the film
Villan salim gauss
മോഹൻലാൽ ആ വില്ലനായി അഭിനയിച്ച ആളിന്റെ പേര് പറയുമെന്ന് ഞാൻ ആഗ്രഹിച്ചു
പെട്ടെന്ന് ഓർമ്മ വരാത്തത് ആവും.. സ്വാഭാവികം ആണ്..
Salim Gaush
❤
super moovi👌👌👌
ബാലനും രാജുവും കിടിലൻ
കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ്‌വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത് അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .
Mohanlalthebestperformerforever!
Thazhvaram good movie in Kerala mohanlal sumalatha shagaradi in super vilan
Enthoru manushyananu...enniyalodungatha classicukal....
ellathinum life und💎!!
Malayalacinemayude chavittupadikalaann oronnum....
Ithrayum ulla oru actor worldil undavilla!!
നഷ്ടപെട്ടതോർത്ത്
ഒന്നു വിതുമ്പാൻ പോലൂം
കഴിയാതെ ,
പക എരിയുന്ന
മനസ്സുമായി ബാലൻ
Thazhvarathil villainaayi abhinayicha Salim Ghouse oru pan-Indian theatre and TV veteran aayirunnu. Pune film institute graduate aayathukondu technical aayi acting ariyunna aalanu. Kalaripayattu, varma kalai, kung fu thudangiya martial arts-ilum trained expert aayirunnu. Shyam Benegal-ine polulla legendary art film directors-inte keezhilaanu Ghouse thante TV and film career thudangiyathu. Koodathe Amitabh Bachchane pole ghana gambheera sabdathinte udamayum aayirunnathinal vikhyathanaaya animation dubbing artist-um audiobook voice-um aayirunnu.
April 2022-il pettennundaya hrudayaghathathe thudarnnu antharikkukayayirunnu.
Addhehathinte solo theatre work-inte oru udaharanam ivide kaanam: th-cam.com/video/reoxuIFCZT4/w-d-xo.html
Classic
Nice aayittu ...the gud the bad ugly copy adichathu mindanda😂
താഴ്വരാം സിനിമയിലെ വില്ലൻ റോൾ ചെയ്ത ആ വ്യക്തിയുടെ അഭിനയം മോഹൻലാലിനെക്കാൾ മുൻ നിരയിൽ തന്നെ ആയി തോന്നി 🎉
@walkingwithkerala550 Villain aayi abhinayicha Salim Ghouse oru pan-Indian theatre and TV veteran aayirunnu. Pune film institute graduate aayathukondu technical aayi acting ariyunna aalanu. Kalaripayattu, varma kalai, kung fu thudangiya martial arts-ilum trained expert aayirunnu. Shyam Benegal-ine polulla legendary art film directors-inte keezhil aanu addheham thante TV and film career thudangiyathu. Koodathe Amitabh Bachchane pole ghana gambheera sabdathinte udamayum aayirunnathinal vikhyathanaaya animation dubbing artist-um audiobook voice-um aayirunnu. April 2022-il pettennundaya hrudayaghathathe thudarnnu antharikkukayayirunnu.
Addhehathinte solo theatre work-inte oru udaharanam ivide kaanam: th-cam.com/video/reoxuIFCZT4/w-d-xo.html
അന്നത്തെ അയ്യപ്പനും കോശിയും
അയ്യപ്പനും കോശിയും പോലത്തെ ചവറു പോലെയുള്ള സിനിമകളെ താഴ്‌വാരം പോലെയുള്ള ക്ലാസിക്കിനോട് compare ചെയ്യരുത്.
എന്തൊരു മര ഉള കൾ ആണ് നിങ്ങളൊക്കെ ഈ സീൻ മാത്രമേ ഉള്ളായിരുന്നു ഇതിനകത്ത് കാണിക്കാൻ.laletta plse ingnethe staderd illatha paripadiku pokaruthu .plse ningale njagalkku ariyan ingnethe program venda
വില്ലൻ ആയ ആളുടെ പേര് ഇല്ലെ ?അഹങ്കാരി ലാൽ
അത്രയും പഴയ സിനിമയിൽ അഭിനയിച്ച ഒരാളുടെ പേര് പെട്ടന്ന് ഓർക്കണം എന്നുണ്ടോ ? അതും ആ ഒറ്റ സിനിമയിൽ മാത്രം കൂടെ ഉള്ള ആൾ
Elaidathum negativilikal
Salim
@@akhiloo Udayon enna cinemayilum Lal-Salim Ghouse combination undayittundu. Angane marannu pokenda aalalla India ottake vikhyathanayirunna Salim Ghouse.
@@farisha13 മനുഷ്യൻ അല്ലെ പുള്ളെ ഒരാളുടെ പേര് പെട്ടന്ന് കിട്ടിയില്ലെങ്കിൽ അങ്ങേരു പെട്ടന്ന് അങ്ങ് അംഹകാരി ആകുമൊ ? ആകെ 2 സിനിമ അല്ലെ കൂടെ അഭിനയിച്ചിട്ടുള്ളു... ഇത്ര വർഷം കഴിഞ്ഞില്ലേ ... ചിലർ അങ്ങിനെ ആണ് ആ അത്രയും ഇന്റർവെ കണ്ടാലും എത്ര നല്ലതു പറഞ്ഞാലും ഒരു മിസ്റ്റേക്ക് നോക്കി നിൽക്കും
ഒരു Method ആക്ടറിനു എറ്റവും അന്യോജ്യമായ ഒരു വേദിയാണ് ഇത്
ആല്ലാതെ അഭിനയം പടിക്കാൻ വേണ്ടി ഇങ്ങേരെ വേദിയിലേക്ക് വിളിച്ച് വരുത്തീട്ട്
ഒരു കാര്യവും ഇല്ല. താഴ്വാരം മലയാളം സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമകളിൽ ഒന്നു തന്നെയാണ്
പക്ഷേ ഒരു നടൻ്റെ കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് താരതമ്യം ചെയ്യാൻ പറ്റിയ ഒരു നടൻ ഉണ്ടെങ്കിൽ
അത് മമ്മൂക്ക അല്ലാതെ വേറെ ആരും തന്നെ മലയാള സിനിമയിൽ ഇല്ല
ഇതുകൊണ്ടാണ് മോഹൻലാൽ ഏറ്റവും വലിയ Overrated ആക്ടർ ആവുന്നത്
ആദ്ദേഹത്തിൻ്റെ അഭിനയം വളരെ Natural ആണ് , എന്നും വെച്ച് ഇങ്ങേരല്ലാ എറ്റവും വലിയ മികച്ച നടൻ
തീർച്ചയായും..... താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ് !!!!മമ്മൂട്ടി "അഭിനയിക്കുക"ആണ്.... മോഹൻലാൽ അങ്ങനെ അല്ല.... സ്വാഭാവികത എന്ന് ഒന്നുണ്ട്.... മമ്മൂട്ടിക്ക് ഇറങ്ങി പോയാലെ "അഭിനയിക്കാൻ "പറ്റൂ !!!!!മോഹൻലാലിനു അതിന്റ ആവശ്യം ഇല്ല..... 😁😁😁😁😁
Mammotty is become the caracter..At same time mohal lal being the caracter.....method rethyl act cheythal evideyo oru kallu kadi anubhavapedum .natural acting oru puzha ozhukunna feel varum..manassilayi ennu karuthunnu 😂😂😂😂
ഈശ്വര ഒരു നാച്ചുറൽ ആക്ടറെയും ആക്ടറെയും തമ്മിൽ compare ചെയ്യാൻ പറ്റില്ല സർ. അതുമനസ്സിലാക്കണമെങ്കിൽ താഴ്‌വാരം മമ്മൂട്ടി യെ വെച്ച് ചിന്തിച്ചുനോക്കുക 🥲
Mammooty is much overrated...!!
താഴ്‌വാരം മമ്മൂട്ടി അഭിനയിച്ചാൽ അതിനകത്തു എത്രത്തോളം dramticness ഉം നാച്ചുറലിറ്റി ഇല്ലായ്മയും അനുഭവപെടും എന്ന് ഒന്നാലോചിച്ചു നോക്ക്
Ethra Paisa koduthu Lale ee parupadi oppikkan [ Be a human first then become an actor....I pit you]
അസൂയപ്പെട്ടിട്ടു കാര്യമില്ല
Bibin K John Ha ha ha
Kashttam. Asooyakk marunnilla
Kashttam. Asooyakk marunnilla
@@reshman5503 ഓ....പിന്നെ....കോവിഡിനെ ഇത് വരെ മരുന്ന് കണ്ടുപിച്ചിട്ടില്ല പിന്നല്ലേ അസ്സൂയക്കു.....ഒന്ന് പോ കൊച്ചെ
ലാൽ അല്ല ആ പടം, സലിം ഘോഷ് ഉം, സുമലതയു ആണ്,,
Superb movie