പശുക്കളെ മക്കളെപ്പോലെ സ്നേഹിക്കുന്ന കാലടി തിരുമേനി I mini diary farm I cow farm

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 54

  • @ecfathul9977
    @ecfathul9977 3 ปีที่แล้ว +8

    തിരുമേനി യുടെ നല്ല മനസ്സിന് കോടാനുകോടി നന്ദി

  • @asureshkumar3179
    @asureshkumar3179 3 ปีที่แล้ว +11

    നാരായണൻ തിരുമേനി എല്ലാവർക്കും ഒരു മാതൃകയാവട്ടെ

  • @jayadevanmp8590
    @jayadevanmp8590 3 ปีที่แล้ว +12

    നാരായണേട്ടൻ സൂപ്പറാ.... ഒരു നാട്ടുകാരൻ

  • @shynilpoovath6067
    @shynilpoovath6067 3 ปีที่แล้ว +3

    തിരുമേനിക്ക് 'സ്നേഹം നിറഞ്ഞ നന്ദി

  • @venugopalnair8175
    @venugopalnair8175 3 ปีที่แล้ว +4

    എത്ര വലിയ നല്ല മനസ്സുള്ള തിരുമേനി. അങ്ങേക്ക് നല്ല നമസ്ക്കാരം 🙏

  • @rameshsangukp
    @rameshsangukp 3 ปีที่แล้ว +13

    നന്മയുള്ള ത്തിരിമേനി 🙏🙏🙏🙏🙏

  • @bijuthomas7568
    @bijuthomas7568 3 ปีที่แล้ว +11

    ഞാൻ ഇതുപോലെ ത ന്നെയാണ്

  • @sreekrishnanayodhya9414
    @sreekrishnanayodhya9414 3 ปีที่แล้ว +2

    തിരുമേനി നമസ്കാരം താങ്കളുടെ നല്ല മനസ്സിന് ശതകോടി പ്രണാമം 🙏🙏🙏

  • @suryasurya-lo7ps
    @suryasurya-lo7ps 3 ปีที่แล้ว +3

    നമസ്‌കാരം. നന്ദി.

  • @moonkiller4822
    @moonkiller4822 3 ปีที่แล้ว +3

    Proud of you my bro

  • @ahamed4134
    @ahamed4134 2 ปีที่แล้ว

    Nalla manushyan le. 🧞‍♂️

  • @akashpnambiar9250
    @akashpnambiar9250 3 ปีที่แล้ว +4

    നല്ല കാര്യം

  • @murali9751
    @murali9751 3 ปีที่แล้ว +4

    Thirumenikku deivam ellam nalkatte

  • @vinodpnayar
    @vinodpnayar 3 ปีที่แล้ว +2

    Orupadu orupadu estamayi
    Therumenikku eswaran ayisum arogyavum Nalkan prathikkunu

  • @muralidharankurup9244
    @muralidharankurup9244 2 ปีที่แล้ว

    Thirumenikku ente ayiram Namaskaram 🙏🙏💞💞

  • @arunchandp75
    @arunchandp75 3 ปีที่แล้ว +1

    Super video. Nalla namboothiri

  • @josefarmskanjirapally.kott8184
    @josefarmskanjirapally.kott8184 3 ปีที่แล้ว +2

    Good to see such a nice person

  • @nasarachayithodi7334
    @nasarachayithodi7334 3 ปีที่แล้ว +2

    നല്ല വീഡിയോ

  • @babuc3975
    @babuc3975 3 ปีที่แล้ว +3

    ഞങ്ങളുടെ സ്വന്തം തിരുമേനി.....

  • @sudhajp6795
    @sudhajp6795 3 ปีที่แล้ว

    Thirumeni🙏 inganulla oru system aanu njanum nokkunnathu. Thank you

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว

    തിരുമേനി 🙏
    വളർത്താനാണ് എന്ന് പറഞ്ഞു മൂരിക്കുട്ടനെ കൊണ്ടുപോയി ഒരു മാസം വളർത്തി പിന്നെ അറക്കാൻ കൊടുത്താൽ തിരുമേനി അറിയുന്നതെങ്ങനെ തടയുന്നതെങ്ങനെ?
    ആ പാപം അവൻ അനുഭവിക്കും. വിചാരിച്ചു. ഇരിക്കാം
    അഭിനന്ദനങ്ങൾ തിരുമേനി and vloger.. 👍🙏

  • @TobysVisuals
    @TobysVisuals 3 ปีที่แล้ว +3

    Ennikkariyam eee nambothiriye ente veedinte adutha

  • @rejeevemr
    @rejeevemr 3 ปีที่แล้ว +2

    Thirumenikku ente Namaskaram

  • @abdussamadcvk8177
    @abdussamadcvk8177 3 ปีที่แล้ว +2

    തിരുമേനിക് എന്റെ വക ഒരു വലിയ കാൺഗ്രജുലേഷൻ

  • @kpmanikolathapilly4332
    @kpmanikolathapilly4332 3 ปีที่แล้ว +2

    Janum edepolulla apani kuttikalum pasukalum kudi 16 ennamundu

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 ปีที่แล้ว +2

    Salute

  • @shajibindu7521
    @shajibindu7521 3 ปีที่แล้ว +1

    Nice 👍👍👍👍👍

  • @deepa6467
    @deepa6467 3 ปีที่แล้ว +3

    🙏🙏

  • @prajeshvv900
    @prajeshvv900 3 ปีที่แล้ว +2

    👌

  • @baluarun8956
    @baluarun8956 3 ปีที่แล้ว +2

    Namikunnu

  • @nasrunasu6696
    @nasrunasu6696 3 ปีที่แล้ว

    Kodukkanundoo

  • @hydruvkd4878
    @hydruvkd4878 3 ปีที่แล้ว

    Narayattan ningalk naladuvarade

  • @rohithkasrod6601
    @rohithkasrod6601 3 ปีที่แล้ว +3

    നാടൻ പശുക്കളുടെ വീഡിയോ വേണം മനോജേട്ടാ

    • @ManojKarolly
      @ManojKarolly  3 ปีที่แล้ว +2

      പശു വളർത്തുന്നവർ ഇപ്പോൾ കൂടുതലും സങ്കരയിനമാണ് വളർത്തുന്നത് പിന്നെ നാടൻപശുക്കൾ മാത്രം വളർത്തുന്ന ശ്രീ ബ്രഹ്മദത്തന് പോലെയുള്ളവർ അദ്ദേഹത്തിൻറെ രണ്ടു വീഡിയോ നമ്മുടെ ചാനൽ മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.നിങ്ങളുടെ വീടിനടുത്തു ചുറ്റുപാടുള്ള ഇത്തരം നാടൻ പശുക്കളെ വളർത്തുന്ന ഉണ്ടെങ്കിൽ അറിയിക്കു നമുക്ക് വീഡിയോ ചെയ്യാം

    • @yadukrishnan3022
      @yadukrishnan3022 3 ปีที่แล้ว

      Ente illam kalady

    • @knrorganicfarming
      @knrorganicfarming 3 ปีที่แล้ว

      Hari hara ayyer samide vechur farm video ചെയ്തില്ലേ

    • @kasaragoddwarfcows9905
      @kasaragoddwarfcows9905 3 ปีที่แล้ว

      @@ManojKarolly ഞാൻ കാസർഗോഡ് ആണ്
      എനിക്ക് ചെറിയ രീതിയിൽ കാസർഗോഡ് kullan പശുവിൻറെ farm ഉണ്ട്
      അതുപോലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നുണ്ട് ഞങ്ങളുടെ ഫാമിലെ video ചെയ്യാൻ താല്പര്യമുണ്ടോ

    • @ManojKarolly
      @ManojKarolly  3 ปีที่แล้ว

      @@kasaragoddwarfcows9905 MOBILE NUMBER PLS

  • @santhoshkumarpv6826
    @santhoshkumarpv6826 3 ปีที่แล้ว

    🙏 👍

  • @sapthavarnaconceptualart
    @sapthavarnaconceptualart 3 ปีที่แล้ว +1

    👌👌🙏🙏🙏🙏

  • @naturalkerala8646
    @naturalkerala8646 3 ปีที่แล้ว

    Woman dairy farmer sucess story upoload plz

    • @ManojKarolly
      @ManojKarolly  3 ปีที่แล้ว

      sure ...

    • @kanchanakizhekkethil9398
      @kanchanakizhekkethil9398 3 ปีที่แล้ว +1

      ഒരു മൃഗത്തിന്റെ നല്ല കാലം മുഴുവൻ പൈസക്ക് വേണ്ടി ഉപയോഗിച്ച് ഉപയോഗം കഴിഞ്ഞാൽ അതിനെ വിറ്റ് കാശാക്കുന്ന മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായ കാഴ്ച മനസ്സിന് സന്തോഷം തോന്നുന്നു ദൈവം അദ്ദേമിത്തിന് നന്മ മാത്രമെ നൽകുകയുള്ളൂ

  • @princeaf3234
    @princeaf3234 3 ปีที่แล้ว

    👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍

  • @veenamani8472
    @veenamani8472 3 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹🌹🌹🌹👍👍👌👌🌹🌹🌹❤️🙏🙏🙏

  • @sindhue8478
    @sindhue8478 3 ปีที่แล้ว

    🙏