Sir, ഇതിൻ്റെ മലയാളം നോട്ടിഫിക്കേഷൻ പ്രകാരം ഒന്നാമത്തെ ക്വാളിഫിക്കേഷൻ ആയി നൽകിയിരിക്കുന്നത് (A) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിലുള്ള ബിരുദം അല്ലെങ്കിൽ കോ-- ഓപ്പറേഷൻ ഒരു പ്രത്യേക വിഷയമായി പഠിച്ച ആർട്സിലുള്ള ബിരുദാനന്തര ബിരുദം എന്നാണ്. അതുകൊണ്ട് തന്നെ ഏതൊരു ബികോം ബിരുദദാരിക്കും അപേക്ഷ നൽകാൻ സാധിക്കേണ്ടതല്ലെ?
Sir syllabus edhellam topics varunnd pls reply
Sir ഞാൻ ബികോം വിത്ത് tax ആണ് പഠിച്ചത്. ഞാൻ ഇതിൽ apply ചെയ്തിരുന്നു. ഇപ്പോ എനിക്ക് confirmation വന്നിട്ടുണ്ട്
Exm date ennann
Sir classes provide cheyyunnundo
Sir syllabus details video upload cheyyu🙂
prelims ano conformation vannath or main exam nte ano?
Syllabus pdf tharumo pls
Sir Eni padiche thudangiyal crack cheyan chanceundo
am waiting sir.
Sir syllabus parayumoo
Sir,
ഇതിൻ്റെ മലയാളം നോട്ടിഫിക്കേഷൻ പ്രകാരം ഒന്നാമത്തെ ക്വാളിഫിക്കേഷൻ ആയി നൽകിയിരിക്കുന്നത്
(A) ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിലുള്ള ബിരുദം അല്ലെങ്കിൽ കോ-- ഓപ്പറേഷൻ ഒരു പ്രത്യേക വിഷയമായി പഠിച്ച ആർട്സിലുള്ള ബിരുദാനന്തര ബിരുദം എന്നാണ്.
അതുകൊണ്ട് തന്നെ ഏതൊരു ബികോം ബിരുദദാരിക്കും അപേക്ഷ നൽകാൻ സാധിക്കേണ്ടതല്ലെ?
പിന്നെ എങ്ങനെയാണ് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോ-- ഓപ്പറേഷൻ ബാധകമാകുന്നത്
PSC തന്നെ ഇറക്കിയ മലയാളം / English നോട്ടിഫിക്കേഷനിലെ ക്വാളിഫിക്കേഷനിൽ
ഇങ്ങനെ വ്യത്യാസം വരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.
Not possible
Commercil ulla birudham aanel hdc or jdc koodi venam
@@kannan2175 അതെ,
പക്ഷേ മലയാളം notification ൽ അങ്ങനെ പറയുന്നില്ല എന്നതാണ് പ്രശ്നം..
Exam yennaayirikkum?
Ithinu.... Prilms...undo
Syllabus vanno
Supply nd
Gk & current affairs varan chance undoo