ഉത്തരം മുട്ടി രാഹുൽ | ABC MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • അമിത്‌ഷായുടെ അഞ്ച് ചോദ്യങ്ങൾക്ക് മറുപിടി പറയാതെ രാഹുൽ ഗാന്ധി .............
    #rahulgandhi #rahulgandhinews #amitshah #bjp #congress #indianpolitician #politics
    #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 192

  • @soysanu3202
    @soysanu3202 4 หลายเดือนก่อน +45

    ഭരണം മാറിയാൽ ഫിറോസ് ഖാൻ കാലുമാറി ഫിറോസ് ഘണ്ടി ആവും.

    • @govindram6557-gw1ry
      @govindram6557-gw1ry 4 หลายเดือนก่อน

      ഗാന്ധി എന്ന പേര് മഹാത്മാഗാന്ധിയുടെ പരമ്പര അല്ലാത്തവർ ഉപയോഗിക്കുന്നത് നിരോധിക്കണം. അത്യാവശ്യമാണെങ്കിൽ ഫിറോസിൻ്റെ (ഇന്ദിരയുടെ ഭർത്താവ്) പേരായ ഖണ്ഡി എന്ന സർനേം ഉപയോഗിക്കാൻ നെഹ്രു കുടുംബത്തിനെ പ്രേരിപ്പിക്കുക. അതല്ലെങ്കിൽ നെഹ്റു എന്ന പേര് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക. ആൾമാറാട്ടം നടത്തി ഗാന്ധി ചമയുന്നത് ഇന്ത്യൻ ജനതയോട് ചെയ്യുന്ന വൻ ചതിയാണ്.

  • @satheesankrishnan4831
    @satheesankrishnan4831 4 หลายเดือนก่อน +37

    പള്ളി ആണെങ്കിലല്ലേ രേഖകൾ ഉണ്ടാവു.. അമ്പലം പൊളിച്ചതിനു മുകളിൽ പള്ളി കെട്ടിയതാണ് തെളിവുകൾ ഉണ്ടല്ലോ ആർക്കിയോളജിസ്റ്റ് വരെ അംഗീകരിച്ചത്????

    • @Sunil-w9u9e
      @Sunil-w9u9e 4 หลายเดือนก่อน +5

      But this fakru can't accept it 😂

    • @othenan1
      @othenan1 4 หลายเดือนก่อน

      പള്ളിയുടെ താഴെ അമ്പലം കണ്ടു അമ്പലത്തിന്റെ താഴെ എന്താണുള്ളത് നിങ്ങൾ നോക്കിയോ അമ്പലം പണിയുന്നതിന് മുന്നേ അതിലും താഴെ എന്തായിരുന്നു ഉണ്ടായിരുന്നത് അതുകൂടെ നോക്കണമല്ലോ

    • @rajeshshenai
      @rajeshshenai 4 หลายเดือนก่อน +2

      ​@@othenan1നോക്കാമായിരുന്നില്ലേ?

    • @othenan1
      @othenan1 4 หลายเดือนก่อน

      @@rajeshshenai ആപണിക്കേല്പിച്ചവരാണ്അത് ചെയ്യേണ്ടത് അതുകൊണ്ട് എത്രയും വേഗത്തിൽ അത് ചെയ്യേണ്ടതാണ് മിക്കവാറും ബുദ്ധവിഹാരമായിരിയ്ക്കും ഇന്ത്യയിൽ ബുദ്ധ ജൈന മതങ്ങളായിരുന്നല്ലോ ഇപ്പോഴുള്ള മതങ്ങൾക്ക് മുമ്പുണ്ടായിരുന്നത്

  • @sureshcameroon713
    @sureshcameroon713 4 หลายเดือนก่อน +12

    മുത്തലാക്കിൽ സയൻസ് കുമിഞ്ഞ് കുടി വിജ്യഭ്രിച്ച് നിൽക്കുവാണ് സൂർത്തുക്കളെ...!

  • @surendrannair6948
    @surendrannair6948 4 หลายเดือนก่อน +52

    1.രാഹുൽ 'ഗാന്ധി' അല്ല. അവരാരും ഗാന്ധി കുടുംബവുമായി ഒരു ബന്ധവുമില്ല. ഇന്ദിരയും.
    2. രാഹുൽ ഹിന്ദു ആണെന്ന് പറയുന്നതെത്രത്തോളം ശരിയാണ്.
    3. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 'ഗാന്ധി' യുടെ പേരിന് ജനമനസ്സിലെ സ്വാധീനം കണക്കിലെടുത്ത് നെഹ്രു അത് ചൂഷണം ചെയ്യുകയാണുണ്ടായത്.

    • @esnarayanan2499
      @esnarayanan2499 4 หลายเดือนก่อน

      നെഹ്‌റു വിന്നെ
      അല്ല ജനങ്ങൾ തരഞ്ഞെടുത്തത്...പട്ടേൽ നെ ആയിരുന്നു....
      എന്നതാണ് ചരിത്രം....രാഹുൽ പ്രധാനമന്ത്രി പോസ്റ്റിനു ഒരു യോഗ്യതയും ഇല്ല. വേസ്റ്റ്.

    • @unnikrishnanmenon4178
      @unnikrishnanmenon4178 4 หลายเดือนก่อน

      True Gandhi family can file.ssuit for misuse of their titles name....

  • @jithinjosevj385
    @jithinjosevj385 4 หลายเดือนก่อน +13

    ഭയക്കണം ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️🔥🔥💯💯💯🔥

  • @jeevanvk5526
    @jeevanvk5526 4 หลายเดือนก่อน +20

    മുതലാക്കിൽ എന്ത് സയൻസ് ആണ് ഉളള ത് എന്ന് ഒന്നു വിശദീകരിക്കാമോ എന്റെ സാറേ....

    • @madhuthoppil4874
      @madhuthoppil4874 4 หลายเดือนก่อน +7

      മുത്തലാക്കിലാണ് ഭൂമിയുടെ സ്പന്ദനം എന്ന് ചാക്കോ മാഷ് പറഞ്ഞിട്ടുണ്ട് 😂😂😂

    • @othenan1
      @othenan1 4 หลายเดือนก่อน

      @@madhuthoppil4874 "സതി"യിലാണെന്നാണല്ലോ gopar സയന്റിസ്റ്റ് പറഞ്ഞത് മേഘം and റഡാർ? He is best സയെന്റിസ്റ്??

  • @daisonpr4332
    @daisonpr4332 4 หลายเดือนก่อน +5

    Rahul അച്ഛൻ വഴി പാർസി /അമ്മ വഴി ക്രിസ്ത്യൻ അയാൾ ഹിന്ദു അല്ല

  • @SangeetNatesU
    @SangeetNatesU 4 หลายเดือนก่อน +4

    മുസ്ലിംസ് hurt ആകുമെന്ന് സങ്കടം. അതുപോലെ മറ്റുള്ളവർക്കും വികാരങ്ങൾ ഉണ്ട്

  • @tn-vp4vz
    @tn-vp4vz 4 หลายเดือนก่อน +5

    Scientific മുത്തലാക് 😂

  • @narayanankutty5973
    @narayanankutty5973 4 หลายเดือนก่อน +35

    അതിനു മുതിർന്നവരോട് സംസാരിക്കാൻ ഉള്ള യോഗ്യത യുണ്ടോ ഈ രാഹുലിന്.

    • @sarangrnair9787
      @sarangrnair9787 4 หลายเดือนก่อน +1

      Maryaadha illathavanodi yogyatha therakeetenthu kaaryam 😂

    • @AnasT-jj8qy
      @AnasT-jj8qy 4 หลายเดือนก่อน +1

      Illa nite thathayekkal moop mathiyoo😂😂

    • @Fsmal777
      @Fsmal777 4 หลายเดือนก่อน

      രാഹുൽ മോദിയെ സംവാദത്തിന് വെല്ലുവിളിച്ചു, മോദി പേടിച്ചു പാൻ്റിൽ മൂത്രമൊഴിച്ചു 😂😂 മോഡിക്ക് ഒന്നും അറിയില്ല. വിദ്യാഭ്യാസമില്ലാത്ത മനുഷ്യൻ 😂

    • @sathyavrathannair8898
      @sathyavrathannair8898 4 หลายเดือนก่อน

      എടേയ് തെറി എഴുതുമ്പോഴെങ്കിലും തെറ്റാതെ എഴുത്. നിനക്ക് ആകെ അറിയാവുന്നത് അതാണല്ലോ.​@@AnasT-jj8qy

    • @othenan1
      @othenan1 4 หลายเดือนก่อน

      രാഹുൽ ഹിന്ദു വല്ല എന്നൊരു ത്തൻ ഹിന്ദു എന്നു മുതലാണ് ഭാരതത്തിൽ ഉരുവായത്?

  • @dileepak2306
    @dileepak2306 4 หลายเดือนก่อน +4

    ഒരു ടെമ്പോ നിറയെ മുട്ടിയ ഉത്തരം പോയിട്ടുണ്ട്😂

  • @moyinp9010
    @moyinp9010 4 หลายเดือนก่อน +14

    മനുഷ്യൻ ഗുണമുള്ള വല്ലതും ഉണ്ടെങ്കിൽ ചർച്ച ചെയ്യൂ

  • @Manavarilmanoharan
    @Manavarilmanoharan 4 หลายเดือนก่อน +3

    സയന്റിഫിക്ക് മുതലാക്കോ 🤣💚 മാഷാ അല്ലാഹ്

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 4 หลายเดือนก่อน

      ഫഖ്‌റുദീൻറെ വാക്കുകൾ പലതും നല്ല ഉദ്ദേശ്യത്തോടെയല്ല

  • @unnikrishnann1414
    @unnikrishnann1414 4 หลายเดือนก่อน +4

    75ാം വയസ്സിൽ റിട്ടയർമെൻ്റ് മോദിജിക്ക് ബാധകമാണോ എന്ന ചോദ്യം...... ബ്ബ ..... ബ്ബ ...... ബ്ബ

    • @PrasanthKV-t2k
      @PrasanthKV-t2k 4 หลายเดือนก่อน +1

      PM nu athilla nnu krthyamay Amit Shah patanjallo..Evde babbabba

    • @prasanthq8
      @prasanthq8 4 หลายเดือนก่อน +2

      എന്തിനാ 75 വയസ് വരെ കാത്തു നിൽക്കുന്നത്? അതിനു മുൻപേ തോൽപ്പിച്ച് പുറത്താക്കിക്കൂടേ? ബ ബ്ബ ബ്ബ

    • @tn-vp4vz
      @tn-vp4vz 4 หลายเดือนก่อน

      @@prasanthq8 😂👍

  • @AlienHeaven-uz8rq
    @AlienHeaven-uz8rq 4 หลายเดือนก่อน +13

    What a bloody leader Rahul is. He is trying to divide in the defense system. Thuuu

  • @tnarayanapillai6571
    @tnarayanapillai6571 4 หลายเดือนก่อน +3

    രാഹുൽ ഒരു ചോദ്യത്തിന് ഉത്തരം പറയാതെ പോകാറില്ലാ .സംവാദത്തിനു് പോലും റെഡി അല്ലാ' പിന്നെ അല്ലേ ഇത്.👍

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน +3

    സ്വന്തം പേരിൽ പോലും... കപട നിലപാട്.. ഉള്ള ഇവനാണോ PM കസേര നോക്കുന്നത് 🤣കഷ്ടം

  • @MuthuKrishnan-fr4uv
    @MuthuKrishnan-fr4uv 4 หลายเดือนก่อน +1

    One very interesting aspect that Fakruddin has not apparently considered is who is Rajiv Gandhis father - was he a Hindu

  • @jaimonipe7349
    @jaimonipe7349 4 หลายเดือนก่อน +4

    ഹിന്ദുക്കൾ ഫക്തരായാൽ അതിന്റെ അർത്ഥം rss എന്നാണോ? ഇന്ദിരഗാന്ധി rss ആണെന്ന്.

  • @drarunaj
    @drarunaj 4 หลายเดือนก่อน +1

    അതിന് സംവാദത്തിന് വിളിക്കാൻ രാഹുൽ ആരാ??
    ഇന്ത്യ മുന്നണി ചെയർമാൻ?
    ഇന്ത്യ മുന്നണി PM സ്ഥാനാർഥി?
    ലോകസഭ പ്രതിപക്ഷ നേതാവ്?
    കോൺഗ്രസ്‌ പ്രസിഡന്റ്‌?
    ആരും അല്ല....
    സ്വന്തം കുടുംബ മണ്ഡലത്തിൽ സ്മൃതി ഇറാനിയോട് വരെ തോറ്റ വെറും ഒരു വയനാടൻ MP...😂😂

  • @SureshPuthussery-e4p
    @SureshPuthussery-e4p 4 หลายเดือนก่อน +1

    👌

  • @shabeerali8427
    @shabeerali8427 4 หลายเดือนก่อน +10

    തൊഴിൽ ഇല്ലായ്മ. പെട്രോൾ. ഗ്യാസ് വില... ഇതു ഒക്കെ അല്ലെ നമ്മുടെ ജീവിത പ്രശ്നങ്ങൾ.. അത് ഒക്കെ യാണ് രാഷ്ട്രീയക്കാർ ചർച്ച ചെയ്യേണ്ടത്.

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน +1

      നാടിനു നിലനിൽപ്പില്ലെങ്കിൽ പിന്നെ അനാട്ടിൽ എന്ത് തൊഴിൽ ഇല്ലായ്മ ഗ്യാസ് പെട്രോൾ. പെരുവഴിയിൽ കിടക്കുന്നവന് വീട്ടുനികുതിയും ഗ്യാസും പെട്രോളും

    • @RAJ-fb3ps
      @RAJ-fb3ps 4 หลายเดือนก่อน +9

      എന്നാ വാ പെട്രോളും ഗ്യാസും ചർച്ച ചെയ്യാം.
      2004 ൽ കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ പെട്രോൾ വില 32 രൂപ ഗ്യാസ് വില 282 രൂപ
      2014 ൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പോകുമ്പോൾ petrol വില 81.93 രൂപ ഗ്യാസ് വില 1021 രൂപ
      അതായത് 10 വർഷം കൊണ്ട് petrol വില കൂടിയത് 50 രൂപ ഗ്യാസിന് കൂടിയത് 739 രൂപ😂
      ഇനി 2014 ൽ BJP വരുമ്പോൾ petrol Price 81.93 രൂപ ഗ്യാസിന് 1021 രൂപ
      2024 ൽ petrol Price 104 രൂപ ഗ്യാസിന് 903 രൂപ
      അതായത് 10 വർഷം കൊണ്ട് petrol ന് കൂടിയത് 22 രൂപ ഗ്യാസിന് വില കുറഞ്ഞു
      ഇനി പറയടാ വാണമേ എവിടാ വില കൂടിയത് 😂😂😂

    • @sunilattupurath2757
      @sunilattupurath2757 4 หลายเดือนก่อน +1

      Thozhil illayma....😅😅😅😅
      Oru panikkum aale kittanilla ...

    • @sunilattupurath2757
      @sunilattupurath2757 4 หลายเดือนก่อน

      1200 daily wages ulla panikkum vilichal 10-15 days kazhingu varum....entho souganyan pole 😊😊

    • @bobproctor6129
      @bobproctor6129 4 หลายเดือนก่อน +1

      ഇനി തൊഴിൽ ഇല്ലായ്മ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് ആണ് ഇപ്പൊൾ ഉള്ളത്. 3.5%. യുപിഎ യുടെ കലത്തെത്ത് നോക്കിക്കോ. 10 ലക്ഷം പുതിയ തൊഴിൽ അവസറങ്ങൾ 2014 ന ശേഷം ഇത് വരെ എല്ലാ വർഷവും ഉണ്ടായിട്ടുണ്ട്. ഒഫീഷ്യൽ ഡാറ്റാ ഉണ്ട്

  • @edamullasudhakaran7876
    @edamullasudhakaran7876 4 หลายเดือนก่อน +3

    Muthalaq is scientific temper

  • @regithomas5502
    @regithomas5502 4 หลายเดือนก่อน +2

    ശ്ശോ ഭയങ്കരമായിപ്പോയി

  • @jamesmammen396
    @jamesmammen396 4 หลายเดือนก่อน +1

    ആർ എസ്സ് എസ്സ് തിയറിയനുസരിച്ച് ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. അങ്ങനെ രാഹുൽ ഖണ്ഡിയും ഹിന്ദു തന്നെ. അതേ സമയം ഇന്ത്യൻ പാരമ്പര്യമനുസരിച്ച് പിതാവിൻ്റെ വംശമാണ് നോക്കുന്നത്. അങ്ങനെയാകുമ്പോൾ ഫിറോസ് ഗണ്ഡിയെന്ന ഇറാനി മുസ്ലീം മിൻ്റെ പൗത്രനായ രാഹുൽ മുസ്ലീമാണ് . ഇന്ത്യൻ ജനതയെ കബളിപ്പിക്കാൻ ഹിന്ദുവായി ഫാൻസിഡ്രസ്സിട്ടു അഭിനയിക്കുന്നു.

  • @damnwhosethat
    @damnwhosethat 4 หลายเดือนก่อน +3

    First

  • @ManojKumar-uo4lt
    @ManojKumar-uo4lt 4 หลายเดือนก่อน +1

    1:58 ഇക്രു..... ഭയങ്കരം

  • @manojpisharodys2115
    @manojpisharodys2115 4 หลายเดือนก่อน +1

    എന്റെ അഭിപ്രായത്തിൽ രാഹുൽ ഗാന്ധി ഹിന്ദു അല്ല.

  • @rajajjchiramel7565
    @rajajjchiramel7565 4 หลายเดือนก่อน

    Good afternoon Sirs

  • @rajupanicker708
    @rajupanicker708 4 หลายเดือนก่อน +15

    ഇന്ദിരയുടെ ഫർത്താവിന്റ പേർ എന്താ ? ഫിറോസ് ഖാൻ എങ്ങനെ ഫിറോസ് ഗണ്ടി ആയി ?

    • @abhilashthomas2484
      @abhilashthomas2484 4 หลายเดือนก่อน

      Firos Khandi Alias Firos Gandhi. He was a Parsi not Muslim.

    • @ameenahmed7487
      @ameenahmed7487 4 หลายเดือนก่อน +2

      Mahatma Gandhi valarthiyatha ayale

  • @saratsaratchandran3085
    @saratsaratchandran3085 4 หลายเดือนก่อน +1

    Region follows legally by the father. Rajiv Gandhi’s father was a Parsi/ Muslim that makes him a non Hindu. His wife is a Catholic. By no means Rahul Gandhi can claim Hindu heritage.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 4 หลายเดือนก่อน +1

    വിശ്വാസിയായ ഹിന്ദുവിന് ലിബറൽ ആയിക്കൂടേ? ഫഖ്‌റുദീൻറെ വാക്കുകൾ പലതും നല്ല ഉദ്ദേശ്യത്തോടെയല്ല.

  • @Vichu195
    @Vichu195 4 หลายเดือนก่อน

    7:57 to 9:5!.Minz"s( (("പൊട്ടൻ ഉണ്ടകിൽ അവർക്കുമാത്രം 😊!))
    ഇല്ലാത്തവർക്ക് 👇"!❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    സല്യൂട്ട്!❤️Mr ഫക്രുതീൻ അലി sir!)

  • @mathewthomas3646
    @mathewthomas3646 4 หลายเดือนก่อน

    ഒന്ന് പാട് പെടും. പള്ളികുടം കണ്ട രാഹുൽ ലോകത്തിലെ ജിനിയസ് ആൾക്കാരിൽ പ്രമുകനാണ്. അമിട്ട് പൊട്ടിച്ചാൽ ചീറ്റി പോകും കുട്ടാ

  • @othenan1
    @othenan1 4 หลายเดือนก่อน

    ഇന്ത്യയിലെ ജാതി സെൻസസിനെ മോദി അനുകൂലിക്കുമോ ഇല്ലയോ? എസ് ഓർ നോ??

  • @Vijayan55
    @Vijayan55 4 หลายเดือนก่อน

    കാലചക്രം തിരിക്കുന്നത് തുറനിലെ വചനങ്ങൾ അനുസരിച്ചുള്ള സയൻസിലാണ്

  • @scarias2
    @scarias2 4 หลายเดือนก่อน

    ഇവനെ ആരാ രാഷ്ട്രീയ നിരീക്ഷകൻ ആക്കിയത്....

  • @soorajgopansr4146
    @soorajgopansr4146 4 หลายเดือนก่อน

    11:34

  • @JosephNinan-gv8kt
    @JosephNinan-gv8kt 4 หลายเดือนก่อน +1

    Rahul was educated in Oxford. How can he compete and win against Harvard rank holders with Hinglish background?

    • @sathyavrathannair8898
      @sathyavrathannair8898 4 หลายเดือนก่อน +1

      Oxford!Well, What is his basic degree awarded by that esteemed
      Institution?

    • @neokochi2787
      @neokochi2787 4 หลายเดือนก่อน

      He doesn't have a brain that is sure whether he studied in hewvard or Oxford

  • @thomasteppan2191
    @thomasteppan2191 4 หลายเดือนก่อน

    Just like embrassed before Sanjay Gandhi, a Deerendra bramachari after nakedly revealed.

  • @beauty9369
    @beauty9369 4 หลายเดือนก่อน

    മുത്തിന്റെ, തലാക്കു എന്നതിന് അർത്ഥം ഉണ്ടൊ?

  • @venusarangi
    @venusarangi 4 หลายเดือนก่อน

    റാഹുൾ RC റാജിവ് പാർസ്സി ഫിറോസ് പാർസി

  • @kamalabdulla523
    @kamalabdulla523 4 หลายเดือนก่อน

    ഒന്നും ചൊല്ലാതെ ഒഴിവാക്കിയാൽ കുഴപ്പമുണ്ടോ?😂

  • @SpecialSquad007
    @SpecialSquad007 4 หลายเดือนก่อน

    Rahul Firoz Khan ,this tells everything.

  • @Sunil-w9u9e
    @Sunil-w9u9e 4 หลายเดือนก่อน

    Every body should have the common rule, not based on religious beliefs.

  • @thombabu3914
    @thombabu3914 4 หลายเดือนก่อน

    What Contribution Rahul did for the Country and its Peoples ,other than Total Failure ?????

  • @shoukathmalool4647
    @shoukathmalool4647 4 หลายเดือนก่อน +1

    ഫക്രു കുറച്ചു നാളായി ചാണകത്തിൽ ചവിട്ടിയത് ആരും അറിയില്ല എന്നാ വിചാരം 😂നല്ലോണം കാശ് കിട്ടി കാണും 😂

    • @CellarDoor0007
      @CellarDoor0007 4 หลายเดือนก่อน

      അയിന്?

  • @shkumarkumar2630
    @shkumarkumar2630 4 หลายเดือนก่อน

    Jai Rahulji ❤❤❤❤❤

  • @rajendranathanmnair4122
    @rajendranathanmnair4122 4 หลายเดือนก่อน

    Nehru is not a kshmiri Pandit

  • @rameshbabu-vg3lm
    @rameshbabu-vg3lm 4 หลายเดือนก่อน

    Election manifesto oru Kalippeeru😂. Ishatapetu

  • @shivan2659
    @shivan2659 4 หลายเดือนก่อน +3

    നെഹ്‌റു കുടുംബം ഒന്നാംതരം മുസ്ലിം ആണ്. ഇന്ദിര ഗാന്ധിയുടെ പേര് മൈമുന ബീജും എന്നായിരുന്നു. ഇയാള് ആടിനെ പാട്ടി ആകുന്നു

  • @krishnaunni3413
    @krishnaunni3413 4 หลายเดือนก่อน

    എന്ത് പുല്ലാണ് ഇങ്ങേർ പറയുന്നത് 🙄

  • @unnikrishnann1414
    @unnikrishnann1414 4 หลายเดือนก่อน

    ആദ്യം റായ്ബറേലിയിലെ 2 BJP MLA മാരോട് BJP സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാൻ പറയൂ

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 4 หลายเดือนก่อน

    Comments aaro cut aakkunnu, aarkaanu dhehikkaathath.

  • @irishikesannamboothiri2092
    @irishikesannamboothiri2092 4 หลายเดือนก่อน +1

    മുടന്തൻ ന്യായികരണം

  • @raveendranpk8658
    @raveendranpk8658 4 หลายเดือนก่อน

    . ഇദ്ദേഹം പറഞ്ഞ സ്വത് നിയമം ഇസ്ലാമിക രാജ്യങ്ങളിലുണ്ടോ?കേരളത്തിലെ നമ്പൂതിരിമാരുടെ ഇടയിലിങ്ങനെയായിരുന്നു നിയമം 67 വരെ or 76 വരെ -

  • @babykuttymathew8644
    @babykuttymathew8644 4 หลายเดือนก่อน

    Amit Shah …. Oru Chanakya thanney….

  • @anamika02938
    @anamika02938 4 หลายเดือนก่อน

    നെഹ്‌റു pandit അല്ല.. Please confirm that

    • @abhilashthomas2484
      @abhilashthomas2484 4 หลายเดือนก่อน

      Nehru was a Pandit belong to Kaul clan

  • @narayanaswamycl7626
    @narayanaswamycl7626 4 หลายเดือนก่อน

    Rahul blunders upon advices from Yechuri and Mani S Ayyar.

  • @Jannov-1
    @Jannov-1 4 หลายเดือนก่อน

    Rahul Gandhi Hindu aanennu paranja thanne sammadhikkanom,vivaramillathayaal channel il vannirikkunnu 😅

  • @Oman01019
    @Oman01019 4 หลายเดือนก่อน

    Why Indira gandhi and family go to khabar of babar.

  • @rajanchellappan9439
    @rajanchellappan9439 4 หลายเดือนก่อน +1

    2.45 always 2.45

    • @chandrasekharana9831
      @chandrasekharana9831 4 หลายเดือนก่อน

      ക്ലോക് നിന്ന് പോയതാ

  • @ashrafnm1935
    @ashrafnm1935 4 หลายเดือนก่อน

    4:39 4:39 4:39 1 ഞാൻ

  • @muralidharanmurali1344
    @muralidharanmurali1344 4 หลายเดือนก่อน

    വെറുതെ സമയം കളഞ്ഞു

  • @SangeetNatesU
    @SangeetNatesU 4 หลายเดือนก่อน

    എടൊ അവിടെ പള്ളി illaayirunnu

    • @othenan1
      @othenan1 4 หลายเดือนก่อน

      അമ്പലമുണ്ടായിരുന്നോ??

    • @SangeetNatesU
      @SangeetNatesU 4 หลายเดือนก่อน

      @@othenan1 ഉണ്ടായിരുന്നതിനു പുരാവസ്തു ഗവേഷകർ തെളിവ് കൊടുത്തിട്ടുണ്ട്

  • @classicshopfitting
    @classicshopfitting 4 หลายเดือนก่อน +2

    fakrudeen എത്തേണ്ട സ്ഥലതു എത്തി, 😀

  • @sathiarajan9724
    @sathiarajan9724 4 หลายเดือนก่อน

    Since ten years in power BJP couldn't bring any signature projects,it shows their failure still asking votes in the name of religion.

  • @traveller7077
    @traveller7077 4 หลายเดือนก่อน

    ഫ്രക്കുദീൻ അലിക്ക് ഗ്യാസ്സിന്റെ അസുഖം ഉണ്ടന്ന് തോന്നുന്നു. കുറച്ച് വ്യായാമം ആകാം

  • @ShahulHameed-oo3jq
    @ShahulHameed-oo3jq 4 หลายเดือนก่อน

    Pskooorooooo

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 4 หลายเดือนก่อน

    Jai modi 🙏🙏🙏

  • @kichusr
    @kichusr 4 หลายเดือนก่อน

    Muthalaq cheyathirunnal pore, jayilil pondallo. Fakrudin Logic manasilakunnilla.

  • @jomonp4953
    @jomonp4953 4 หลายเดือนก่อน

    Rahulinu thooran mutti ennu chanakangal 😅

  • @user-Naveen302
    @user-Naveen302 4 หลายเดือนก่อน +3

    മോദി സംവാദത്തിന് വരുന്നില്ലായല്ലോ.

    • @akk2024
      @akk2024 4 หลายเดือนก่อน +7

      Modi varum But indi munnaiyude. PM Candidate ayi mathre ullu😂😂

    • @user-Naveen302
      @user-Naveen302 4 หลายเดือนก่อน

      @@akk2024 അമേരിക്കയിൽ പോയി ചോദ്യം നേരിട്ടതിന്റെ shock മോദിക്ക് ഇപ്പോഴും ഉണ്ട്

    • @ajithlome
      @ajithlome 4 หลายเดือนก่อน +1

      eniku Rahulumayi samvadikkanam pattuvo...

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 4 หลายเดือนก่อน

      America eppol modi ye pedichirikkayaanu. America chothyavumaayi engottu varatte. Onnupode

    • @Fsmal777
      @Fsmal777 4 หลายเดือนก่อน

      മോദി പേടിച്ചു പാൻ്റിൽ മൂത്രമൊഴിച്ചു 😂😂 മോഡിക്ക് ഒന്നും അറിയില്ല. വിദ്യാഭ്യാസമില്ലാത്ത മനുഷ്യൻ.

  • @falconicecreams2601
    @falconicecreams2601 4 หลายเดือนก่อน

    Rahul is not moji

  • @AshokkumarKalayil
    @AshokkumarKalayil 4 หลายเดือนก่อน

    Family business =congress

  • @Noushad909
    @Noushad909 4 หลายเดือนก่อน +4

    മോഡി അടിച്ചുമാറ്റിയ ബോണ്ടിൽ നിന്നും കേരളത്തിലെ കുറച്ചു മുസങ്കികൾക്കും കിട്ടിയുട്ടുണ്ട് അതിൽ ഒരാളാണ് ഫക്രു..

    • @AlienHeaven-uz8rq
      @AlienHeaven-uz8rq 4 หลายเดือนก่อน +1

      Thuuuu. Then, what should he do? He should support all the blunders which Rahul raises. Islamists have been trying to bring back Congress to instabilize India. Common people know that.

    • @SS-gq6eo
      @SS-gq6eo 4 หลายเดือนก่อน +2

      Sudapi Naushad😂😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 4 หลายเดือนก่อน +1

      കുറച്ചു സംഖി ആയ എനിക്കും കിട്ടി. അതിന്റെ ഒരു വീതം നിന്നെ ഉമ്മായും കൈപ്പറ്റിയിട്ടുണ്ട്.

    • @CHARVAGAN
      @CHARVAGAN 4 หลายเดือนก่อน

      2047 ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കണ്ടേ SDPI കാര 😂

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 4 หลายเดือนก่อน

      65 years il kittiya athrayum modiku kittiyilla, athukondu 65 years kazhinjittu bondinte kanakku parayaam.

  • @GNN64
    @GNN64 4 หลายเดือนก่อน

    NEHRU VINDE MON ALLA RAHUL...PAKRU...
    RAJIV INDE BAAPA FIRIZ AAN PAKRU...
    SONIA XTIANUM....😛

  • @prasadreal3223
    @prasadreal3223 4 หลายเดือนก่อน

    Rahul gandi is catholic, not hindu, he is partner to antisanatan party, raul😂

  • @asrafcom7366
    @asrafcom7366 4 หลายเดือนก่อน +1

    Toattaly foolish

  • @govindc7847
    @govindc7847 4 หลายเดือนก่อน

    Shame to priyanka vadra. She is shy to menton her grand fathere's name anywhere in public
    meetings because he was a parsi muslim.

  • @abdulrazake5185
    @abdulrazake5185 4 หลายเดือนก่อน +4

    മുസ്ലിമായ ഒരാൾ ഭാര്യയെ ഒഴിവാക്കിയാൽ ക്രിമിനൽ കുറ്റം.
    മറ്റ് മതസ്ഥർ ഭാര്യയെ ഒഴിവാക്കിയാൽ ക്രിമിനൽ കുറ്റമല്ല 😪
    അതിൽ നീതി പുലർത്താൻ സാധിക്കണം 😪

    • @Thesaint666L
      @Thesaint666L 4 หลายเดือนก่อน +2

      Niyama prakaram..jeevanamsham koduthu divorce cheyyam...shariyathu madakki kail vecha mathee😂

    • @NYK0Hindustani
      @NYK0Hindustani 4 หลายเดือนก่อน

      മറ്റ് മതസ്ഥരെ പോലെ മുസ്ലീങ്ങൾക്ക് ഈ നാട്ടിലെ നിയമം അനുസരിച്ച് മാത്രമേ ഭാര്യയുമായുള്ള ബന്ധം ഒഴിവാക്കാൻ കഴിയുള്ളൂ.
      അല്ലാതെ ഞമ്മളെ പൊത്തകത്തിലെ ശരിയാ നിയമ പ്രകാരം മുത്തലാക്ക് മൂന്ന് വട്ടം വിളിച്ച് ചൊല്ലി ഒഴിവാക്കാൻ നിന്നാൽ ജയിലിൽ കിടക്കേണ്ടി വരും. അതിന് കരഞ്ഞിട്ട് കാര്യമില്ല. മുസ്ലിങ്ങളും മറ്റ് മതസ്ഥരെ പോലെ ഭാരതത്തിലെ നിയമം അനുസരിച്ച് ജീവിക്കുക. പുടി കിട്ടിയാ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 4 หลายเดือนก่อน +3

      മുതലക് (മൂന്ന് തുപ്പും തുപ്പി ഭാര്യയെ ഒഴിവാക്കുന്നതാണ് )ആണ് ക്രിമിനൽ കുറ്റം ന്യായമായ വിധത്തിൽ ഭാര്യയെ ഒഴിവാക്കുന്നതിൽ കേസില്ല. പക്ഷെ ജീവനാം ശം കൊടുക്കണം.ഖുറാനിൽ അനുവദിക്കപ്പെട്ടതിൽ ഏറ്റവും മോശപ്പെട്ട കാര്യമാണ് മൊഴിചെല്ലൽ എന്ന് കേട്ടിട്ടുണ്ട്

    • @philipsonphilip4002
      @philipsonphilip4002 4 หลายเดือนก่อน +2

      There is no muthalak in any other religion

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 4 หลายเดือนก่อน +1

      Muthalaakku cholli 100 kettiyaal, makkalkku aaru chilavinu kodukkum. Bhaaryamaar thendi makkale valarthi jeevikkano.

  • @ashrafthottappayi3873
    @ashrafthottappayi3873 4 หลายเดือนก่อน

    Rahulji is great 👌

  • @moyinp9010
    @moyinp9010 4 หลายเดือนก่อน

    അല്ലെ ങ്കിൽ ഇസ്ലാം എന്താ എന്ന് പഠിക്കു

    • @CellarDoor0007
      @CellarDoor0007 4 หลายเดือนก่อน

      എന്തിനു... ഇസ്ലാമിന്റെ കൊണം അറിയണം എങ്കിൽ പത്രം വായിച്ചാൽ പോരെ? ഒരൊറ്റ നന്മ ഉണ്ടോ? സകൾ തെമ്മാടിത്തരം ഹോൾ സൈൽ അല്ലെ? അതിൽ തന്നെ അറിയാമേ 🙏

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 4 หลายเดือนก่อน

    It is not a matter of Muslim community only as their system of divorce and marry more than one woman at a time will make drastic demographic imbalance.

  • @vijayakumarnpillai594
    @vijayakumarnpillai594 4 หลายเดือนก่อน +4

    😂😅 PAPPU VERUM DAVAREYOLI MYRAN 😂😂

  • @govindc7847
    @govindc7847 4 หลายเดือนก่อน

    Rahul gandhi's family tree is Iran. His forefathers migrated from 0:14 Iran to india frightening muslims killing and sunnath

  • @althafalthaf7909
    @althafalthaf7909 4 หลายเดือนก่อน

    Even.. Sangi. Yemaniyadich. Entokittunnunde.

  • @babykuttymathew8644
    @babykuttymathew8644 4 หลายเดือนก่อน

    Eka Civil code:: ethra yum Vegam vannirunnel:::: 😮 oru safe feeling odey jeevicheney!!!!
    Muslim penkuttikal ….

  • @V-pr9jy
    @V-pr9jy 4 หลายเดือนก่อน

    Rahul gandi engineyanu Hindu?😂😂😂

  • @asrafcom7366
    @asrafcom7366 4 หลายเดือนก่อน

    Toattaly foolish words

  • @bgtthomas889
    @bgtthomas889 4 หลายเดือนก่อน +1

    Amit is behind all evil deeds

  • @sibyJose-pc3dw
    @sibyJose-pc3dw 4 หลายเดือนก่อน

    Nanam ella alle ottu thenga

  • @riyaskottarathil-vu1lt
    @riyaskottarathil-vu1lt 4 หลายเดือนก่อน +3

    ഫേകുരു

  • @andrewakslee6441
    @andrewakslee6441 4 หลายเดือนก่อน

    Methan..pappu..kundan..pappu

  • @nyzilnyzil8821
    @nyzilnyzil8821 4 หลายเดือนก่อน

    Fakrudheen alikku ethra cash kitty, kitteya cashel adhyam a sound sareyakku manasilakunnilla samsaram .veruppikkarudue veetilerekku

  • @mohanank3001
    @mohanank3001 4 หลายเดือนก่อน

    രാഹുൽ ഏതു വകയിലാണ് ഹിന്ദുവാകുന്നതു് അഛൻ പാർസി അഛന്റെ താവഴിക്കല്ലെ പോക്ക് ഇനി അമ്മ വഴിക്ക് പോയാലും രാഹുൽ ഹിന്ദു ആകുമോ

  • @Theeyanrajan
    @Theeyanrajan 4 หลายเดือนก่อน +2

    ഫക്രു ജി 💥💥💥real patriotic 💥

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 4 หลายเดือนก่อน

      ഫഖ്‌റുദീൻറെ വാക്കുകൾ പലതും നല്ല ഉദ്ദേശ്യത്തോടെയല്ല

  • @abdukappiarakath5785
    @abdukappiarakath5785 4 หลายเดือนก่อน

    വിലക്കയറ്റം തൊഴിലില്ലായ്മ എന്നിയെപ്പറ്റി ചർച്ച ചെയ്യൂ

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 4 หลายเดือนก่อน +1

    പള്ളിപ്പറമ്പിലെ രാമനെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി പോവുകയില്ല

    • @psps309
      @psps309 4 หลายเดือนก่อน +1

      6 vayasullathine 60 vayasil oodichitt pannanam aayath erakanam tallahuvine oompikkam ponam mammad da 🤣🤣🤣🤣

  • @classicshopfitting
    @classicshopfitting 4 หลายเดือนก่อน

    fakrudeende വിടും സ്ഥലം എന്റെതാണു, നീ അംഗീകരിച്ചആളും
    ഇല്ലെങ്കിലും, പൊളിച്ചു അവിടെ അമ്പലം ഉണ്ടാകും