ദൈവത്തിനു മഹത്വം. തീർച്ചയായും കുഞ്ഞുങ്ങൾക്ക് യേശുവിനെ കാണാനുള്ള ഈ സിക്കമൂർ ചാനൽ ഒരു വൻ മരമായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തീർച്ചയായും ഷെയർ ചെയ്യും. Thank you അച്ചാ. 🙏🌹
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.Thank you Acha. ഇത് കാലത്തിൻ്റെ അനിവാര്യം തന്നെയായിരുന്നു. വിദേശത്തുള്ള കുഞ്ഞുമക്കളെ എങ്ങനെ വിശ്വാസത്തിൽ വളർത്താൻ സാധിക്കും എന്ന് വിഷമിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കട്ടെ. ജീവിക്കാൻ വേണ്ടി വിദേശത്തു വന്നു, അപ്പനും അമ്മയും ജോലിക്കു പോകാതെ നിവൃത്തി ഇല്ലാത്ത അവസരം. വല്ലപ്പോഴും നടക്കുന്ന കുടുംബ പ്രാർത്ഥനയും, മലയാളത്തിൽ പ്രാർത്ഥന അറിയാത്ത കുഞ്ഞുമക്കൾ, ഇംഗ്ലീഷിൽ പ്രാർത്ഥിച്ചാൽ തൃപ്തി വരാത്ത മാതാപിതാക്കൾ. കൂടെ, grand Parentsൻ്റെ വല്ലാത്ത അഭാവം... ഒരേ ഒരേ ആശ്വാസം Sunday holy mass and School. മക്കളുടെ വിശ്വസ ജീവിതത്തിന് ഈ ചാനൽ ഒരു ഘടകം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. സത്യത്തിൽ വിദേശത്തു നിക്കുമ്പോൾ ആണ് കേരളത്തിൻ്റെ ,കേരള സഭയുടെ മഹത്വം മനസിലാക്കുന്നത്. ഞാൻ പറയും, അനുഗ്രഹിക്കപ്പെട്ടവർ. വരാനിരിക്കുന്ന കാലങ്ങളിൽ, നമ്മളിൽ മാത്രമേ വിശ്വാസം ഉണ്ടാകൂ, നമ്മളായിരിക്കും വിശ്വസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക എന്ന് എൻ്റെ എളിയ മനസ്സിൽ തോന്നാറുണ്ട്. സർവ്വശക്തനായ ദൈവം എല്ലാവരെയും സമർത്ഥമായി അനുഗ്രഹിക്കട്ടെ.
Priya Acha, glad you are starting this English channel by the name Sycamore..like you said this will benefit our young generation who are outside Kerala & also other English speaking community. May the Holy Spirit guide all those who are supporting your ministry..
Wonderful that you are starting an english channel. Just a suggestion if you can add sign language too for the hearing impaired, it will be great. Thats a section which is often left out. I understand you have your limitations
Here is the link of The Sycamore TH-cam channel
youtube.com/@sycamoreyoutubechannel?si=YMHdyJWO-jUa6zmQ
The young generation will be blessed with this channel ❤
ദൈവത്തിനു മഹത്വം. തീർച്ചയായും കുഞ്ഞുങ്ങൾക്ക് യേശുവിനെ കാണാനുള്ള ഈ സിക്കമൂർ ചാനൽ ഒരു വൻ മരമായി വളരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തീർച്ചയായും ഷെയർ ചെയ്യും. Thank you അച്ചാ. 🙏🌹
All blessings and prayers for the new channel... 🙏🙏🙏
Praise the lord
വളരെ നല്ലത്.കൊച്ചുമക്കൾക്ക് ബൈബിൾ അവർക്ക് മനസിലാവുന്ന ലളിതമായ ഭാഷയിൽ കേൾക്കാമല്ലോ 👍👍👏👏👏അച്ചനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു 💝❤️💞💕💞💞💞
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.Thank you Acha. ഇത് കാലത്തിൻ്റെ അനിവാര്യം തന്നെയായിരുന്നു. വിദേശത്തുള്ള കുഞ്ഞുമക്കളെ എങ്ങനെ വിശ്വാസത്തിൽ വളർത്താൻ സാധിക്കും എന്ന് വിഷമിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കട്ടെ. ജീവിക്കാൻ വേണ്ടി വിദേശത്തു വന്നു, അപ്പനും അമ്മയും ജോലിക്കു പോകാതെ നിവൃത്തി ഇല്ലാത്ത അവസരം. വല്ലപ്പോഴും നടക്കുന്ന കുടുംബ പ്രാർത്ഥനയും, മലയാളത്തിൽ പ്രാർത്ഥന അറിയാത്ത കുഞ്ഞുമക്കൾ, ഇംഗ്ലീഷിൽ പ്രാർത്ഥിച്ചാൽ തൃപ്തി വരാത്ത മാതാപിതാക്കൾ. കൂടെ, grand Parentsൻ്റെ വല്ലാത്ത അഭാവം... ഒരേ ഒരേ ആശ്വാസം Sunday holy mass and School. മക്കളുടെ വിശ്വസ ജീവിതത്തിന് ഈ ചാനൽ ഒരു ഘടകം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു.
സത്യത്തിൽ വിദേശത്തു നിക്കുമ്പോൾ ആണ് കേരളത്തിൻ്റെ ,കേരള സഭയുടെ മഹത്വം മനസിലാക്കുന്നത്. ഞാൻ പറയും, അനുഗ്രഹിക്കപ്പെട്ടവർ. വരാനിരിക്കുന്ന കാലങ്ങളിൽ, നമ്മളിൽ മാത്രമേ വിശ്വാസം ഉണ്ടാകൂ, നമ്മളായിരിക്കും വിശ്വസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക എന്ന് എൻ്റെ എളിയ മനസ്സിൽ തോന്നാറുണ്ട്. സർവ്വശക്തനായ ദൈവം എല്ലാവരെയും സമർത്ഥമായി അനുഗ്രഹിക്കട്ടെ.
Priya Acha, glad you are starting this English channel by the name Sycamore..like you said this will benefit our young generation who are outside Kerala & also other English speaking community. May the Holy Spirit guide all those who are supporting your ministry..
Very good Father
Praise God good idea
Thankyou so much achaa🙏🙏🙏🙏🙏🙏🙏
Thanks Acha.Gods love.
നല്ല idea അച്ഛാ. ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ യും team അംഗങ്ങളെയും 🙏❤️
🙏
👍🙏
🤩🤩🤩
Good idea
So good Fr you have started Sycamore
Can understand your talks now
Thank you Fr
Thank you father🙏🙏🙏🙏
All the best Father. And a special thanks to all those who help you in your endeavours.
God's blessings be upon you 🙏 fatherji 🙏
Thank you Father
Very good. Fr. God bless you.
Amen. 🙏Thank you father❤️God bless you🙏🙏
Really appreciate your reflection and God bless you fatherji 🙏
Amen🙏🙏🙏
Nalla aashayam
Thanks father. Godbless. 🙏🙏🙏
ഈശോയെ 🙏✝️🙏✝️
Good Attempt 🙏🏼God bless you.
Amen 🙏 thank you Jesus 🙏
Wonderful that you are starting an english channel. Just a suggestion if you can add sign language too for the hearing impaired, it will be great. Thats a section which is often left out. I understand you have your limitations
Very interesting Achaa. God bless. Our prayers and wishes.
Thank you acha, all the best 🙏
sthudhiayirikkette Acha. God bless 🙌
അച്ചോ ❤❤❤❤❤❤❤❤❤❤❤
❤
All the best
Wish you all the best 👍... continuing the blessing 🥰🥰🥰❤❤
Thank you so much 🤗
🙏🙏
All d best
👍🏻👍🏻
All the best acha❤
👍👍 ❤🎉
❤
M😊😅
👍👍
🙏🏻
🙏🙏
❤
❤❤❤