ഇന്നലത്തെ മാതൃഭൂമി ആഴ്ച പതിപ്പിലെ ""അരിക്കൊമ്പനെ പൂട്ടും.."" എന്ന ലേഖനം വായിച്ചതോടെയാണ് ചക്കക്കോമ്പന് സംഗതി പിടികിട്ടിയത്, തന്റെ കൂട്ടുകാരനെ രക്ഷിക്കുവാനായി ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് ചക്ക കൊമ്പൻ
എല്ലാ കൊമ്പൻമാരെയും പിടിച്ച് അകത്തിട്ട് മുതലാളിമാർക്ക് 10 എസ്റ്റേറ്റ് കൂടി അനുവദിക്കണം🦣🦣 എന്നാലെ സ്വപ്നയൊക്കെ മിണ്ടിയില്ലങ്കിൽ കൂടി സേട്ടൻമാർ ക്ക് ജീവിക്കാൻ പറ്റൂ😎😎
നാളെ മാത്രഭൂമിbreaking news: ചക്കകൊമ്പന്റെ ചക്ക മോഷ്ടിച്ച അരികൊമ്പനെ ചക്ക കൊമ്പൻ തല്ലി..... Exclusive news..... ഇവർ രണ്ട് പേരും ഇനി അടിയാകുമോ ഞ്ചം ഞ്ചം ഞ്ചം (bgm😹) ഇവര് രണ്ട് പേരും ഇനി എത്ര നാൾ പിണക്കം തുടരും ഞ്ചം ഞ്ചം ഞ്ചം (വീണ്ടും bgm😹)....
ഇത്രയും ആധുനിക സാങ്കേതിക വിദ്യയുടെ വികസനം ഇല്ലാന്ന് ഒരു കാലഘട്ടത്തിൽ.. മൂന്നാറിലും അതിൻറെ സമീപപ്രദേശങ്ങളിലും ജനങ്ങൾ വസിക്കുന്ന ഒരു ഏരിയ ആയിരുന്നു... അന്ന് ഇതിനെ കാട്ടിലും മൃഗങ്ങൾ ഉണ്ടായിരുന്നു..... വനങ്ങളിൽ മനുഷ്യൻറെ അനിയന്ത്രിതമായ കടന്നുകയറ്റം. കൃഷി എന്ന പേരിൽ സ്ഥലം കയ്യേറി റിസോർട്ടും മറ്റ് ആധുനിക സമുച്ചയങ്ങൾ.പണിതു അവരുടെ ഭക്ഷണ സ്രോതസ്സുകൾ നശിപ്പിക്കുകയും. ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങേണ്ടി വരുന്നു.. അനധികൃതമായി വനങ്ങൾ കയ്യേറി. സാമ്പത്തിക ആവശ്യങ്ങൾക്കായി അവിടെ ഏലം വെച്ചുപിടിപ്പിച്ച. കള്ളത്തരത്തിൽ ഭൂമി രേഖകൾ കൈവശപ്പെടുത്തി.. ഏലത്തിന് വനത്തിൽ ലഭിക്കുന്ന പ്ലാവിൽ നിന്നും വീഴുന്ന ചക്ക. ഏലം ചെടി നശിക്കും എന്നും പറഞ്ഞ്. പ്ലാവ് വൃക്ഷങ്ങൾ കൂട്ടത്തോടെ. വെട്ടി നശിപ്പിക്കുന്നു.. കുറെ വന്യജീവികളെ.. വെടിവെച്ചു. ഷോക്ക് ഏൽപ്പിച്ചു. നശിപ്പിക്കുന്നു .. നാലുവർഷം മുമ്പ് ഉണ്ടായിരുന്ന വന്യജീവി എണ്ണത്തിൽ നാലിലൊന്നായി കുറഞ്ഞു... അവസാനം വനങ്ങൾ എന്നുള്ളത് . മനുഷ്യൻ മാത്രമായ ഒന്നായി മാറുന്നു..😢😢😢
ഏറ്റവും സന്തോഷകരമായ ഒരു വാർത്ത ഈ മിനിറ്റിൽ ❤️ അരി, മാങ്ങ, ചക്ക എന്നൊക്കെ പേരിട്ടുകൊണ്ട് ആന വേട്ട നടത്തി മയക്കു വെടി വെച്ച് ഇടുക്കിയിൽ ആനയെ പിടിക്കാനുള്ള നടപടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്. അടിയന്തര പ്രാധാന്യത്തോടെ രാത്രിയിൽ വേർച്വൽ സിറ്റിംഗ് നടത്തിയ കോടതി ഈ മാസം 29 ന് കൂടുതൽ വാദം കേൾക്കും. അതുവരെ ആനയെ വേട്ടായാടുന്നത് സ്റ്റേ ചെയ്തു. ക്യാമറയും, ഒബി വാനുമായി ആന വേട്ടയും പീഡനവും തത്സമയം ആഘോഷിക്കാനിരുന്ന മാപ്രകൾ തത്കാലം പോയി ഓരോ കാലി സോഡ കുടിക്ക് 😏 അഡ്വ ശ്രീജിത്ത് പെരുമന
കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ആന എന്നത് ഒരു കഥ മാത്രമായി മാറും. പുതിയ തലമുറക്ക് ചിത്രങ്ങൾ കാണിച്ചു ഇങ്ങനെ ഒരു ജീവി ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കൊടുക്കാം. മനുഷ്യൻന്റെ സ്വാർത്ഥതക്ക് വേണ്ടി ഇവരെ കൊന്നുടുക്കുക അല്ലെ
പതിവ് പോലെ ഇരുന്നു കഥ മെനയുന്ന റിപ്പോർട്ടർ. ഫോറെസ്റ്റ് ഓഫീസർ പറയുന്നുണ്ട് ആനയുടെ പതിവ് സ്ഥലങ്ങൾ ആണ് ഭക്ഷണം ഉള്ളത് കൊണ്ടാണ് എന്നൊക്കെ എന്നിട്ടും റിപ്പോട്ടൻ ഇരുന്നു കഥ മെനയുക ആണ്.
Jim corbette national park nu aduthulla kosi rever bed il aanakkoottam irangum, avide aduthulla resort udamakal even mahindra resort nadikkarayil ഉപ്പു ചാക്കുകൾ വയ്ക്കും ആനകൾ വന്നു അത് കഴിക്കും , മാനുകൾ വരെ . ഇങ്ങനെ എന്തൊക്കെ മറ്റു states ചെയ്യുന്നുണ്ട്!! ഇവിടെ മാത്രം പിടിച്ചു കൂട്ടിൽ ആക്കൽ !!!
ഇ അനീതി നിർത്തനം. പട്ടയം കൊടുക്കണം. കേസ് കൊടുത്തയാൾ ഇടുക്കി കൊണ്ട് ഇടണം അല്ലേൽ കോടതി ഇടുക്കിക്ക് മാറ്റിയിട്ടു പറയുന്നതല്ലേ നീതി ?തൃശൂർ പൂരത്തിന് ആനയെ ഇറക്കുന്നതിനു ഇടുക്കികാര് കേസ് കൊടുക്കണം. നാശം ഉണ്ടാകുന്ന ആനയെ പിടിക്കാൻ പറ്റില്ലേൽ നാട്ടിൽ ഉള്ള നാട്ടാനയെ പീഡിപ്പിക്കുന്നതും നിർത്തണം. കാട്ടിൽ മതി കാട്ടു നീതി.
ഇന്നലത്തെ മാതൃഭൂമി ആഴ്ച പതിപ്പിലെ
""അരിക്കൊമ്പനെ പൂട്ടും.."" എന്ന ലേഖനം വായിച്ചതോടെയാണ് ചക്കക്കോമ്പന് സംഗതി പിടികിട്ടിയത്,
തന്റെ കൂട്ടുകാരനെ രക്ഷിക്കുവാനായി ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് ചക്ക കൊമ്പൻ
😂
@@ashiques6997
ബാക്കി അടുത്ത ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കാൻ മറക്കരുതേ 😊
🤣🤣
😂😂
Chiripikaathe
ആനകളുടെ ഭാഷ ഏറ്റവും നന്നായി അറിയുന്നത് മാതൃഭൂമിയുടെ റിപ്പോർട്ടർക്ക് ആണ്
😊😊
😃😃
🤣
ഇവന്മാർ കാട്ടിലെ കാര്യം റിപ്പോർട്ട് ചെയ്യുന്നതാ നല്ലത് , നാട്ടിലേത് മുഴുവൻ കള്ളവും സത്യവിരുദ്ധവുമാ ,
😁
ലെ ചാക്കക്കൊമ്പൻ :: പിന്നല്ല , അണ്ണനെ തൊട്ടാൽ തൊട്ടവൻ്റെ കൈ ഞാൻ വെട്ടും 😁
Senior evan annu gang leader ayerikum
ലെ മാതൃഭൂമി ന്യൂസ് : അരികൊമ്പൻ ഉള്ളത് കൊണ്ട് ഇപ്പൊ ഞങ്ങൾ ജീവിച് പോകുന്നു
വളരെ ശെരിയാണ്
Athu thanne
Niyama sabha sammelanavum
Ari komban ullathu kondu mamabhumi ari medichu pokunnu
😂
അരികൊമ്പൻ, ചക്കകൊമ്പൻ, മൊട്ടവാലൻ ....
ലെ കുങ്കി ആന : വേറെ നല്ല പേരൊന്നും കിട്ടിയില്ലേ മോനെ....
പടയപ്പ..⚡️⚡️
കാട്ട് ആന ആയോണ്ട് ആയിരിക്കും
Kabaali
Njnum alochichu ath...
എല്ലാ കൊമ്പൻമാരെയും പിടിച്ച് അകത്തിട്ട് മുതലാളിമാർക്ക് 10 എസ്റ്റേറ്റ് കൂടി അനുവദിക്കണം🦣🦣 എന്നാലെ സ്വപ്നയൊക്കെ മിണ്ടിയില്ലങ്കിൽ കൂടി സേട്ടൻമാർ ക്ക് ജീവിക്കാൻ പറ്റൂ😎😎
💯
👌🏻👌🏻👌🏻എന്നിട്ട് aa എസ്റ്റേറ്റിൽ കയറുന്ന ബാക്കി ആനകളെയും കൂട്ടിൽ ആക്കാം മൊതലാളിമാരുടെ ഓരോ ബുദ്ധിയെ 😅😅👍🏼👍🏼
yes.
ഇത് കാണുന്ന സീരിയൽ writers : ഇവരെ വളരാൻ അനുവദിച്ചൂകൂടാ 😹😹😹😹
😂😂
😂
എന്തോന്നാടായ് അവരെ വെറുതെ വിടഡേ .....കാട് വെട്ടി നാടാക്കിയ ഇങ്ങിനെയിരിക്കും
കാട്ടിൽ എന്തെകിലും തിന്നാൻ വേണ്ടേ മൊത്തം തേക്കും യൂക്കാലിയും വെച്ചേക്കുവല്ലേ പിന്നെ daily ആരും കാടുവെട്ടി നാടാകുന്നില്ല
💯
ആനകൾ ഇതു വല്ലതും അറിയുന്നുണ്ടോ ആവോ? അവരിപ്പോൾ ഒരു ചെറുകഥയിലെ കഥാപാത്രങ്ങൾ ആണെന്ന്😀
😂
മോഗ്ലിയുടെ കുറവേ ഉള്ളു
നിങ്ങളായിട്ട് കഥയൊന്നുമുണ്ടാക്കണ്ട.. അത് വിക്രം കഴിക്കുന്ന ഫുഡ് അടിച്ചുമാറ്റാൻ വന്നതാണ്..
ചക്ക കൊബൻ ആണ് ഈകളിയിലെ ഡിഫെൻഡർ, 😁😁😁😁🤭🤭🤭
ലെ ചക്ക. ---"ഇവങ്കളെ നാൻ പാത്തുകിറേൻ അണ്ണ"""
എന്തൊരു ഭാവന... നിങ്ങൾ മനോരമക്ക് ഒരു എതിരാളികൾ തന്നെ.... ഇതൊക്കെ ആന അറിഞ്ഞോ ആവോ ?
"എന്നെ താണ്ടി തൊട്ര പാക്കലാം" "🤣🤣🤣🤣🤣🤣🤣🤣"
ചക്ക കൊബന്‍ - അരിയേട്ടാ ഇവിടെ Safe അല്ല !!!
തനിക്കു പുറത്തു കെണിയൊരുങ്ങുന്നതൊക്കെ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ വീൺടും അരി മോഷ്ടിക്കുന്ന അരികൊബ്ബനാണ് ന്റെ HERRO🔥
ആന പിടുത്തം പണ്ട് നിർത്തി എങ്കിലും... ഇതിപ്പോ പുതിയ രീതിയിൽ തുടങ്ങിയല്ലോ.....
Aale kollunna a anak ale yanu pidikunnathu
ഇതിപ്പോ ഗുണ്ട ബിനു എന്നൊക്കെ പറയുന്നത് പോലെ ചക്കകൊമ്പൻ 😁
മര്യാദക്ക് ഞങ്ങടെ റേഷൻ താ.. ഇല്ലെങ്കിൽ പണി പാളും.. 😂😂
😂😂😂😂😂
അവസാനം വിക്രം അവന്മാരുടെ കൂടെ കൂടാതിരുന്നാൽ മതി...
അതാണ് സൗഹൃദം ❤
😬
ചക്ക 💪
നല്ല ഭംഗിയുള്ള കൊമ്പൻ❤
ചക്കകൊമ്പൻ, അരികൊമ്പൻ, പേരുകൾ എല്ലാം കിടിലൻ 😅
നാളെ കിഴങ്ങ് കൊമ്പൻ ന്ന് ഒരെണ്ണം വരും
ലെ ചക്കക്കൊമ്പൻ: എന്റെ ചെക്കനെ തൊടുമോടാ..😄
ഇതിന്റെ ആവശ്യം ഉണ്ടോ എല്ലാം ദിവസവും ഒരു ചാക്ക് അരി റേഷൻ കൊടുത്തൂടെ ഗവണ്മെന്റ് അരികൊമ്പന്
എന്തുമാത്രം അരിപാഴാക്കി കളയുന്നു - കുറച്ച് അവർക്ക് കൂടി കൊടുക്കെന്നെ
ചക്കകൊമ്പൻ അരിക്കൊമ്പൻ മൊട്ടവാലൻ ഇവർ മൂന്നുപേരുമാണ് പ്രധാന ഹീറോസ്
മാങ്ങാ കൊമ്പൻ എപ്പ വരും
😂
😆
ക്ഷമ വേണം സമയമെടുക്കും
Adhikam klichl thuri eriyunna pidi ana unde
Koode kunu kombanum
PT 7 ന്റെ വാർത്ത അറിയാൻ അതിയായ ആഗ്രഹം ഉണ്ട്.
ഞാൻ കഴിഞ്ഞ ആഴ്ച പോയി. നിരോധന മേഖലയാണ്. പ്രവേശനമില്ല ഇപ്പോൾ അവിടേക്ക്💯
പഞ്ഞിക്കിടുന്ന 😂😂😂
എൻ നന്ബനെ പോലെ യാരുമില്ലേയ്... ഇന്ത ഭൂമിയിൽ....
നാളെ മാത്രഭൂമിbreaking news: ചക്കകൊമ്പന്റെ ചക്ക മോഷ്ടിച്ച അരികൊമ്പനെ ചക്ക കൊമ്പൻ തല്ലി..... Exclusive news..... ഇവർ രണ്ട് പേരും ഇനി അടിയാകുമോ ഞ്ചം ഞ്ചം ഞ്ചം (bgm😹) ഇവര് രണ്ട് പേരും ഇനി എത്ര നാൾ പിണക്കം തുടരും ഞ്ചം ഞ്ചം ഞ്ചം (വീണ്ടും bgm😹)....
ഇത്രയും ആധുനിക സാങ്കേതിക വിദ്യയുടെ വികസനം ഇല്ലാന്ന് ഒരു കാലഘട്ടത്തിൽ.. മൂന്നാറിലും അതിൻറെ സമീപപ്രദേശങ്ങളിലും ജനങ്ങൾ വസിക്കുന്ന ഒരു ഏരിയ ആയിരുന്നു... അന്ന് ഇതിനെ കാട്ടിലും മൃഗങ്ങൾ ഉണ്ടായിരുന്നു..... വനങ്ങളിൽ മനുഷ്യൻറെ അനിയന്ത്രിതമായ കടന്നുകയറ്റം. കൃഷി എന്ന പേരിൽ സ്ഥലം കയ്യേറി റിസോർട്ടും മറ്റ് ആധുനിക സമുച്ചയങ്ങൾ.പണിതു അവരുടെ ഭക്ഷണ സ്രോതസ്സുകൾ നശിപ്പിക്കുകയും. ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ഇറങ്ങേണ്ടി വരുന്നു.. അനധികൃതമായി വനങ്ങൾ കയ്യേറി. സാമ്പത്തിക ആവശ്യങ്ങൾക്കായി അവിടെ ഏലം വെച്ചുപിടിപ്പിച്ച. കള്ളത്തരത്തിൽ ഭൂമി രേഖകൾ കൈവശപ്പെടുത്തി.. ഏലത്തിന് വനത്തിൽ ലഭിക്കുന്ന പ്ലാവിൽ നിന്നും വീഴുന്ന ചക്ക. ഏലം ചെടി നശിക്കും എന്നും പറഞ്ഞ്. പ്ലാവ് വൃക്ഷങ്ങൾ കൂട്ടത്തോടെ. വെട്ടി നശിപ്പിക്കുന്നു.. കുറെ വന്യജീവികളെ.. വെടിവെച്ചു. ഷോക്ക് ഏൽപ്പിച്ചു. നശിപ്പിക്കുന്നു .. നാലുവർഷം മുമ്പ് ഉണ്ടായിരുന്ന വന്യജീവി എണ്ണത്തിൽ നാലിലൊന്നായി കുറഞ്ഞു... അവസാനം വനങ്ങൾ എന്നുള്ളത് . മനുഷ്യൻ മാത്രമായ ഒന്നായി മാറുന്നു..😢😢😢
അവരുടെ കട്ടിൽ അവർക്ക് ഇരങ്ങൾ വില്ലക് എന്തലെ
നാട്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കുന്നത്കൊണ്ടാണ് പിടിക്കുന്നത്. കൊല്ലണോന്നുമല്ലല്ലോ നാളത്തെ കുംകി ആണ് അരി (Rice).😊
കട്ടിൽ കയറുന്ന എല്ലുകളെ പിടിച്ചു അതുപോലെ കുംകി ആകുമോ
അടുത്തത് പഞ്ചാരക്കൊമ്പൻ 😂
സ്വർണ്ണ കള്ളനെ രക്ഷിക്കാൻ മാതൃഭൂമി കിണഞ്ഞ് പരിശ്രമിക്കുന്നു,അതിന് അരികള്ളൻ്റെ പേര് പറഞ്ഞു മറ്റ് പലതും മറയ്ക്കുന്നു.
ചക്ക കൊമ്പനെ കാണാൻ കൊള്ളല്ലോ തിരുവമ്പാടി ശിവസുന്ദറിന്റെ പോലെ ഉണ്ടല്ലോ
ഇങ്ങനെ പ്രശ്നമുള്ളതിനെ gps ഘടിപ്പിച്ചു വിട്ടൂടെ ജനവസ മേഖലയിൽ ഇറങ്ങുമ്പോൾ തിരിച്ചറിഞ്ഞു വേണ്ട മുൻകരുതൽ എടുക്കലോ
ലെ അരികൊമ്പൻ: നമ്പൻ ഡാ 😘😍
2 ചാക്ക് അരിയും 4 ചക്കയും അതായിരുന്നു കൂലി 😄
അരി &ചക്ക
Oro day ithu set cheythu kodutha mathi
Le Arikomban: venamengil ninnu njan rakshapeduthi kattil kondu pokam
അവതരണം അടിപൊളി ❤❤❤❤
ഏറ്റവും സന്തോഷകരമായ ഒരു വാർത്ത ഈ മിനിറ്റിൽ ❤️
അരി, മാങ്ങ, ചക്ക എന്നൊക്കെ പേരിട്ടുകൊണ്ട് ആന വേട്ട നടത്തി മയക്കു വെടി വെച്ച് ഇടുക്കിയിൽ ആനയെ പിടിക്കാനുള്ള നടപടി ഇനിയൊരു ഉത്തരവ്
ഉണ്ടാകുന്നത് വരെ നിർത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്.
അടിയന്തര പ്രാധാന്യത്തോടെ രാത്രിയിൽ വേർച്വൽ സിറ്റിംഗ് നടത്തിയ കോടതി ഈ മാസം 29 ന് കൂടുതൽ വാദം കേൾക്കും. അതുവരെ ആനയെ വേട്ടായാടുന്നത് സ്റ്റേ ചെയ്തു.
ക്യാമറയും, ഒബി വാനുമായി ആന വേട്ടയും പീഡനവും തത്സമയം ആഘോഷിക്കാനിരുന്ന മാപ്രകൾ തത്കാലം പോയി ഓരോ കാലി സോഡ കുടിക്ക് 😏
അഡ്വ ശ്രീജിത്ത് പെരുമന
ഈ കാര്യത്തിൽ മാതൃഭൂമി ചാനലാണ് കൂടുതൽ താല്പര്യം അഭിനന്ദനങ്ങൾ
ഒരു ത്രില്ലർ മൂവി കാണും പോലെയുണ്ട്😄
മലയാളം പറഞ്ഞു കൂടെ താപ്പാന എന്നല്ലേ ശരിക്കും കുംകി എന്നത് തമിഴ് അല്ലെ
"ജാക്ക് ഫ്രൂട്ട് കൊമ്പൻ"
le Arikkomban : Da chakke, ni onnu poi nokkit va...
Le Chakkakomban : YES BOSS...
മറ്റവന്മാർ പുറത്തിറങ്ങീട്ടുണ്ട് .അകത്ത്തന്നെ വല്യഅലമ്പ് ആയിരുന്നു ... പ്രാന്തന്മാരാ 💥💥💥
എവിടെ സുരേന്ദ്രൻ എവിടെ? അവനെ കൂടെ രംഗത്തിറക്കണം എന്നാലേ ഈ ദൗത്യം സുഗമമായി മുന്നോട്ടുപോകൂ 💯
Avan last varum...
അരുൺ സക്കറിയുടെ. വജ്ര. ആയുധം.വന്നു കൊണ്ട് ഇരിക്കുവാ ആണ് 🔥
@@അരവിന്ദ് athe... 🔥
സുരേന്ദ്രൻ ചെറുതായി ഒന്ന് മൂത്രം ഒഴിച്ചാര്ന്നു.... അരികൊമ്പനെ കണ്ടു
എന്റെ പിള്ളേരെ തൊടുന്നോടാ😡😡
ഇനി പടയപ്പാ കൂടി വരണം,
കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ആന എന്നത് ഒരു കഥ മാത്രമായി മാറും. പുതിയ തലമുറക്ക് ചിത്രങ്ങൾ കാണിച്ചു ഇങ്ങനെ ഒരു ജീവി ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കൊടുക്കാം. മനുഷ്യൻന്റെ സ്വാർത്ഥതക്ക് വേണ്ടി ഇവരെ കൊന്നുടുക്കുക അല്ലെ
താൻ ഏത് ലോകതാടോ കേരളത്തിൽ എത്രാ ആനയെ കൊന്നിട്ടുണ്ട് ഒന്ന് പറയാമോ
ഇത് അര്ജന്റീന ബ്രസീൽ മത്സരം പോലാകും 😁😁
എന്റെ ചക്കയ്ക്ക് വല്ലതും പറ്റിയ ഞാൻ സഹിക്കും 😡എന്റെ ariyannane അത് വേണ്ടാ തടി കേടാകും മോനെ 💪💪
😅😅
Thriller story ❤
അരിക്കൊമ്പൻ ചക്ക കൊമ്പൻ😘
പിണറായി രാജാവ് ഈ വഴി വരുകയാണെങ്കിൽ നമ്മുടെ പോലീസ് ഇതിനയെല്ലാം ഓടിച്ചു കാട്ടിൽ കയറ്റിയേനെ പിന്നെ നാട്ടിൽ ഇറങ്ങില്ല കറുപ്പ് നിറം 😂
അപ്പോ 25 തിയതി നമ്മൾ പലതും കാണേണ്ടി വരുമല്ലോ...
അതാണ് ചങ്ക് 😁❤🔥
Chakka kombaaaaaaaa uuuummmma
Arie. Kombaaaaa jmmmma
Arimone thodan oruthanum kazhiyilla. Avan nale kaadu kayarum. Kathirikkunna maprakalum malayalikalum sasi akum. Ari Mon sindabadh..♥️♥️♥️🐘.
എന്നാല് നിൻ്റെ വീട്ടിലോട്ടു വിടാം
@@superpayyans1554 വിട്ടോ ....
ഈ ആഴ്ച തട്ടിമുട്ടി ജീവിച്ചു പോവാനുള്ള കഥ കിട്ടി അല്ലേ..രണ്ട് പീഡനവും, ഒരു കൊലപാതകവും, ഒരു കരിങ്കൊടി പ്രധിഷേധവും കൂടി കിട്ടിയാൽ പൊളിക്കും
പതിവ് പോലെ ഇരുന്നു കഥ മെനയുന്ന റിപ്പോർട്ടർ. ഫോറെസ്റ്റ് ഓഫീസർ പറയുന്നുണ്ട് ആനയുടെ പതിവ് സ്ഥലങ്ങൾ ആണ് ഭക്ഷണം ഉള്ളത് കൊണ്ടാണ് എന്നൊക്കെ എന്നിട്ടും റിപ്പോട്ടൻ ഇരുന്നു കഥ മെനയുക ആണ്.
ചങ്ങാതി മാരായാൽ ഇങ്ങനെ വേണം and വനേകൂടി കൊണ്ടുപൊക്കൊളു friends അല്ലെ അവരെ പിരീകേണ്ട
അരി,ചക്ക, ഇനി വേറെ വല്ലതും ndo 😂
അവൻ ആണ് ഫ്രണ്ട് 🙏🌹
നൻപൻ ടാ...............🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Rolex entry🔥🔥
Jim corbette national park nu aduthulla kosi rever bed il aanakkoottam irangum, avide aduthulla resort udamakal even mahindra resort nadikkarayil ഉപ്പു ചാക്കുകൾ വയ്ക്കും ആനകൾ വന്നു അത് കഴിക്കും , മാനുകൾ വരെ . ഇങ്ങനെ എന്തൊക്കെ മറ്റു states ചെയ്യുന്നുണ്ട്!! ഇവിടെ മാത്രം പിടിച്ചു കൂട്ടിൽ ആക്കൽ !!!
Ethu National park ? I mean, just the name of it... 🤭
കുങ്കിയെക്കാൾ നന്നായി തള്ളുന്നുണ്ട് നിങ്ങടെ റിപ്പോർട്ടർ
പിടിയാന കൾ ഒരുപ്രശ്നവും ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല അതെന്താണ് ആണ് ആണ് തന്നെ അല്ലെ.
Avarkku vere joli undu... Herd nte protection.
ചക്ക കൊമ്പാനോ...
തേങ്ങ കൊമ്പൻ എപ്പോ വരും
😄
എന്തുവാടെ തള്ളുന്നതിനൊക്കെ ഒരു പരിധി കാണിക്കു 😂
Oru varsham 10-15 aanakal naattil cheriyunnundu . Aa kuravu ingane pidichu nikathaamallo.! Aana naattilirangunna ethrayo states north il undu . Avideyonnum ingane pidichu kondu pokunnilla . Avarodokke consult cheythu aarkkum doshamillatha nature friendly aaya decision eduthoode??
ഏതായാലും പിടിക്കല്ലേ രണ്ടിനെയും പിടിക്കുക എന്നാൽ കുറെ ചെലവ് കുറയും
Miss you ആനമല കലിം 😇💖💥
Pulli pandu odichu vittathaa ivane
ഇനി അവനെ വിശ്രമ ജീവിതം. അവന്റെ പിൻഗാമി ഇനി മുതൽ .ചിന്നത്തമ്പി.ആണ് ഇനി അവിടെ നായകൻ 💯
ഈ സമയം പാവം ചക്കക്കൊമ്പൻ കരുതുന്നുണ്ടാകും മറ്റവൻ എവിടെ എന്തെടുക്കുകയാകുംന്ന്
Crime partner 🤪
Friendship.......😊❤
Aanamala kaleem..🔥miss u
അരികൊമ്പന് back up ആയിട്ട് വന്നതാവും
സുഹൃത്തിനെ വിട്ടതാണ് കാര്യങ്ങൾ നിരീക്ഷിക്കാൻ
Love you chakkakomban😍😍
E pavam pidicha ana kale nattile kondu vanne narakippikkale
P t 7 epol enganundu
ഇവർ ഒരു സീരിയല് തന്നെ തുടങ്ങും 💯💯💯❤️
പേടി വേണ്ട നാളെ പിള്ളേർ വരുന്നു ഉണ്ട് 4എണ്ണം. കുഞ്ചു. വിക്രം. സൂര്യ. സുരേന്ദ്രൻ ഏറ്റവും വലിയ ഓപ്പറേഷൻനെ നാളെ എത്തും 🔥🔥🔥🔥
Arikombane ottak ninnu muttan pattuo nu thonunnilla killadi aan arikomban....
കുറച്ച് അരിയും ചക്കയും മോഷ്ടിച്ചത് ഇത്ര വലിയ കുറ്റമാണ് എങ്കിൽ തലസ്ഥാനത്തുള്ള ഇരുകാലി കള്ളനു കഞ്ഞി വച്ച &₹#&-"₹ മാരെ എന്ത് ഷിക്ഷ കൊടുക്കും
🙏🙏🙏സമ്മതിച്ചു നിയമമേ നിയമ പാലകരെ ജഡ്ജി മാരെ 🙏🙏🙏
Script അടിപൊളി 👌👌👌
Super oru adi kanan pattumo
ഇ അനീതി നിർത്തനം. പട്ടയം കൊടുക്കണം.
കേസ് കൊടുത്തയാൾ ഇടുക്കി കൊണ്ട് ഇടണം അല്ലേൽ കോടതി ഇടുക്കിക്ക് മാറ്റിയിട്ടു പറയുന്നതല്ലേ നീതി ?തൃശൂർ പൂരത്തിന് ആനയെ ഇറക്കുന്നതിനു ഇടുക്കികാര് കേസ് കൊടുക്കണം. നാശം ഉണ്ടാകുന്ന ആനയെ പിടിക്കാൻ പറ്റില്ലേൽ നാട്ടിൽ ഉള്ള നാട്ടാനയെ പീഡിപ്പിക്കുന്നതും നിർത്തണം.
കാട്ടിൽ മതി കാട്ടു നീതി.
GAAAAAAANG WAAAAAAR START
what a forest ... full of DRY leaves .... GREAT Gods own COUNTRY
🙆നമ്മുടെ നാട്ടിലെ കാടുകൾ അങ്ങിനെ ആണ്... ഇല പൊഴിയും കാടുകൾ ആണ്... അല്ലാതെ ആരും ഒന്നും ചെയ്തിട്ടില്ല..... മൺസൂൺ വനങ്ങൾ അല്ലെങ്കിൽ ഇല പൊഴിയും കാടുകൾ
Felt like hearing the dialogues from Our Vadakkan Veergaadha.
Nalle back ground music 🔥
Nalla uyaram und
ഒരു സിനിമക്കൊള്ള സ്ക്രിപ്റ്റ് ഇതുവരെ മാതൃഭൂമി ഒപ്പിച്ചിട്ടുണ്ട് ഇനി ക്ലൈമാക്സും കൂടി ആയാൽ പടം റെഡി
അരി കിട്ടിയില്ലെങ്കിൽ ചക്ക എങ്കിലും കൊണ്ടുവരണേ 😂
അവരുടെ വാസ സ്ഥലം കയ്യേറി കോടതി ഇല്ല പട്ടയം ഇല്ല ആരോട് പറയും.പ്രതിഷേധം അവരാൽ കഴിയും വിധം .....
Animal plant കണ്ട feel 😂😂😂
Awesome specimen, live wild live free