വണ്ടിയുടെ ഒരു abcd യും അറിയാത്ത ഞാൻ ഒരു ദിവസം യാദൃശ്ചികം ആയി ചേട്ടന്റെ വീഡിയോ കണ്ടു.... അന്ന് തൊട്ട് ഞൻ ചേട്ടന്റെ ഫാൻ ആയി.. വണ്ടിയെ കുറിച് അറിയാനും ഇഷ്ടമായി.... Now i am a തരക്കേടില്ലാത്ത driver😎😎😎
ഒരുപാട് വ്ലോഗ്ഗർമാരുടെ വീഡിയോ ഞാൻ കാണാറുണ്ട് എന്നാൽ അതിൽ നിന്നും ഒക്കെ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും വാഹനങ്ങളുടെ വിവരണങ്ങളും അതി ഗംഭീരം god bless you
ഈ social media forward വഴി കിട്ടുന്ന വെറുപ്പ് ഒക്കെ വണ്ടി എടുത്തു കൊണ്ട് നടക്കേണ്ടി വരുമ്പോ മാറും. മാരുതി എന്നും മാരുതി തന്നെ. Ownership experience. ✌️♥️
@@harikrishnansp6069 Still Maruti can't import in many countries which proves they need to improve safety and quality. In GCC, Suzuki imports only from Japan, Korea and Thailand.
Good Presentation... മിക്കവാറും കാണാറുണ്ട്... നല്ല വ്യക്തതയുള്ള ഭാഷ, ഇടക്ക് ചെറിയ നർമം കലർത്തി, ചെറിയ ഉപമയിലൂടെ കാര്യങ്ങൾ സ്പഷ്ടമായി വിവരിക്കുന്നു... Keep it up...
ആദ്യ മോഡൽ jeep compas നെ അനുകരിച്ചെങ്കിൽ ഇപ്പോൾ അത് Ranger റോവർ ൽ എത്തി. സാധാരണക്കാരനെ സംതൃപ്തി പെടുത്തുന്നതിൽ ഉള്ള മരുതിയുടെ ആ കഴിവ് ആണ് പല മോഡലുകളുടെയും വിജയത്തിന് ആധാരം. അനുകരണം ഒരു കലയാണ് എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ 😄😄👍
വായിൽ നിന്നും വന്നു പോകുന്ന ചെറിയ മിസ്റ്റേക്ക്. അത് തിരുത്താൻ ബൈജു ഏട്ടൻ അടുത്ത വിഡിയോയിൽ ശ്രമിക്കാറുണ്ട്. അഭിനന്ദനങ്ങൾ. ഓട്ടോ റീവ്യൂ അധികം എല്ലാരുടേയും കാണാറുണ്ട്. അത് നമ്മുടെ സൈഡിൽ നിന്നും സിംപിൾ ആയി പറഞ്ഞു തരാൻ ബൈജു ഏട്ടന്റെ വിഡിയോ കാണുന്നത് മസ്റ്റ് ആണ് 👍❤️
New looks,new 6 speed automatic with paddle shifters, sunroof, I think first time in a maruti,hybrid tech in all variants, 360 degree camera and all the safety features brezza will be a hit for maruti no doubt.
ഏത് വണ്ടിയുടെ പുതിയ വീഡിയോ വിശേഷങ്ങൾ വന്നാലും ആദ്യം കാണുന്നത് ബൈജു ചേട്ടന്റെ ചാനലിലൂടെ കാരണം ഒരു വാഹനത്തെ കുറിച്ചു ചേട്ടനുള്ള അറിവും രസകരമായ അവതരണവും ആണ് 👍👍👍
I being a subscriber,the most passionate thing in your car reviews is your journalistic sarcasms. Besides that you are keeping a balance in your reviews to safeguard the interests of the car manufacturer as well as the viewers. 👍
ടാറ്റ കാരണം ആണ് ഇത് പോലെ MS മാറിയത്. ഇന്ത്യക്കാരെ പപ്പടം കൊടുത്തു പറ്റിച്ചു കൊണ്ടിരുന്ന mS ഇപ്പൊ വളരെ വൈകി ആണെങ്കിൽ പോലും മനസ്സിലാക്കി. അതുകൊണ്ട് വന്ന മാറ്റങ്ങൾ ആണ്. എന്തായാലും നന്നായി.
മാരുതി ടെ വണ്ടി യെ കുറച്ചു പറയുബോ ബൈജു ചേട്ടന്റെ ആ ഒരു churu🤏ചറുക്കു 👌👌👌👌👌👌👌👌👌👌👌👌👌👌👌ശ്രെദ്ധിക്കുന്നുണ്ട് ഞങ്ങൾ 👻👻ബെൻസസ് നെ കുറച്ചു പറയാമ്പോ പോലും ഒരാൾക്കും ഇത്ര ഒരു ഇത് ഇല്ല 👻👻👻👻
Pretty good car but a tad too expensive in my opinion, especially the top ZXI+ variant. At the same price point, the Sonet comes with a turbo petrol and gets most of the features that the brezza has and even a few it doesn't have like ventilated seats. The only plus point this car has over the kia sonet is that it would be better in terms of safety due to the Global C platform and kia cars have a bad reputation when it comes to safety. But nowadays, most people buy cars by looking at the feature list and exterior design(which is a bit unfortunate). Maruti should have priced it a bit more aggressively. Anyways great video as always, keep up the good work.
At last Maruti has done a great design job in Brezza. Removing the chrome strip from the front grill is the most welcome change. A redesigned Suzuki logo would have given the front grill an international look. The back design looks world class. If back seat legroom space was more spacious, then definitely Brezza would have become a perfect family car
Good vehicle. Good design. Space between front seats and rear seat is very less. That will be uncomfortable for rear seat passengers during long trips.
@@joysona5031 aadhyam vandikale pati valla kenayum padikkadey ennit kidannu konakkadey. Oombiya vandi aayath konda knappe nexon 14K vandi/month sale cheythu pokunnath..pazhaya brezza 11.5K aanu average month sales.. over priced ayath kond oru 10K polum expect cheyyanda.. Oro maruti tin can fanolikal vannolum 🤣😅🤣
New brezza looks excellent when compared to the old one. Request- Please do a comparison videoof different varients of brezza. The top model seems bit expensive and people are eager to know about the features provided in lower varients.
Expeted video Genuine review❤️ I love it so much and iam all ready pin this comment in talking cars this one is my pasted version 😁😁 Overall new breeza is K15c engine, isg, 6at gear box, 4cylinder, 1462cc, compression ratio 12, power rpm75@6000, torque 138@4400 Dual vvt with roller rocker.... Existing features Dual led projector head lamps with floating drl, new mechiend and painted alloys(step type ) Sun roof, 6air bags, head up display, 360cam, next gen Suzuki connect, black and brown interior (gun metalic silver finish )panel cut technology babric seats, shark fin antina, d shape telescoping steering wheel(tilt in 4sides), paddle shifter(at), rear ac vents with 2fast charging ports, cooled glow box, toggle control in auto ac panel..uff And dual tone color varionts 1.Brave khaki. Artic white roor 2.splendid silver and black roof Sizzling red and mid night black Including last.. Bigger rear quatour area 66/ Wider rear seats increase 137mm Anyway lost something please including dears.. Loving all upcoming Suzuki fans🔥🔥❤️❤️❤️❤️❤️❤️❤️🔥🔥
Mr. Baiju, as you did I was waiting for Citron C3 too. When Citron failed in providing automatic cars, naturally next best option is Brezza automatic version. But what are the technical and aesthetical differences between Toyota Urban Cruzer and Zuzuki Brezza?
Bruh Toyota urban cruiser gonna discontinue soon and a stunning item from Toyota is already unveiled That is urban cruiser hryder It's in the upper segment of brezza It's in the segment of creta,seltos etc In hryder there is panoramic sunroof,self charging hybrid,360° camera and much more 💥
ഇതിനകത്തു ഇഷ്ട്ടപെടാത്ത മൂന്ന് കാര്യങ്ങൾ..1. മുൻ സീറ്റും, പിൻ സീറ്റും തമ്മിലുള്ള അകലം വളരെ കുറഞ്ഞു പോയി.2. വീലിന്റെ വലുപ്പം കുറഞ്ഞു പോയി, അത് വണ്ടിയുടെ ഒരു ലുക്ക് കുറഞ്ഞു.3ഫ്രണ്ടിലെ സ്ക്രീൻ ശകലം ഉയരം കൂടി...
ബൈജു ചേട്ടൻ പറഞ്ഞത് ശരിയാണ്... അപ്പുക്കുട്ടാ... അത് അണലിയുടെ മാളമൊന്നും അല്ല ഉറുമ്പുകളുടെയോ , പറമ്പുകളിൽ കാണുന്ന കുറുക്കൻ ഞണ്ടിൻ്റെയോ മാളമാണ്... പാമ്പുകൾ സാധാരണയായി സ്വന്തമായി കൂടോ , മാളങ്ങളോ ഉണ്ടാക്കാറില്ല... അത് എലികളുടെയോ അല്ലെങ്കിൽ അവക്ക് കയറാൻ പാകമുള്ള മറ്റു ജീവികളുടെയോ മാളങ്ങളിൽ ആണ് ഹൈഡ് ചെയ്ത് ഇരിക്കുക... പാമ്പുകളെ പേടിക്കേണ്ടതില്ല അവ നമ്മെ ഒരിക്കലും ഇങ്ങോട്ട് വന്നോ , ഒടിച്ചിട്ടോ , പക വച്ചോ ഒന്നും കടിക്കില്ല... അവയെ ചവിട്ടി പോയാലോ , പിടിക്കാൻ ശ്രമിച്ചാലോ , അവക്ക് ഒഴിഞ്ഞു മാറി പോകാൻ കഴിയാത്ത വിധം അവയുടെ തൊട്ട് അടുത്ത് നിന്നാലോ ഒക്കെ ആണ് അവ മനുഷ്യരെ കടിക്കുകയുള്ളൂ... അത് അവ പേടിച്ച് സ്വയ രക്ഷക്ക് വേണ്ടി ചെയ്യുന്നത് ആണ്... അത് കൊണ്ട് " പേടിയല്ല ശ്രദ്ധയാണ് വേണ്ടത് " അവയും ജീവിക്കട്ടെ അത് നമ്മുടെ ആവാസ വ്യവസ്ഥക്കും മനുഷ്യരുടെ നിലനിൽപ്പിനും അനിവാര്യമാണ്... നമ്മുടെ പല അസുഖങ്ങൾക്കും ഉള്ള മരുന്നുകൾ പാമ്പിൻ്റെ വെനത്തിൽ നിന്ന് ആണ് ഉണ്ടാക്കുന്നത്... നമ്മുടെ തലച്ചോറിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥയിൽ ഡയറക്റ്റ് ഇൻജക്റ്റ് ചെയ്യാവുന്ന മെഡിസിൻ പാമ്പിൻ്റെ വെനത്തിൽ നിന്ന് ഉണ്ടാക്കുന്നത് ആണ്... So പാമ്പുകളെ പേടിക്കേണ്ടതില്ല ,അവയെ നല്ലപോലെ അറിയാൻ ശ്രമിക്കുക , പാമ്പുകൾ ഉണ്ടാവാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ നാം ശ്രദ്ധയോടെ നടക്കുക , വീടിൻ്റെ അകത്തും ചുറ്റുപാടുകളിലും പാമ്പുകൾ വരാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക... 💖🙏
വണ്ടിയുടെ ഒരു abcd യും അറിയാത്ത ഞാൻ ഒരു ദിവസം യാദൃശ്ചികം ആയി ചേട്ടന്റെ വീഡിയോ കണ്ടു.... അന്ന് തൊട്ട് ഞൻ ചേട്ടന്റെ ഫാൻ ആയി.. വണ്ടിയെ കുറിച് അറിയാനും ഇഷ്ടമായി.... Now i am a തരക്കേടില്ലാത്ത driver😎😎😎
ഒന്നൊന്നര വണ്ടി... മാരുതി ഇനി പിടിച്ചാകിട്ടാത്ത ലെവൽ... എന്നും മാരുതി ഇഷ്ടം❤️
Pattaambikkaara 😎
Good programmer.you are well knoiieged vlogger
😄😄😄
ഇപ്പോളാണ് മാരുതി വണ്ടികൾക്ക് ശരിക്കും അപ്ഡേഷൻ വന്നുതുടങ്ങിയത്ത് 👍🏼 അതിനു മാരുതിക്കൊരു👏👏 കൂടെ നമ്മുടെ ബൈജു ചേട്ടനും👏👏💕❤
നിങ്ങളുടെ അവതരണം വളരെ അധികം മികച്ചതാണ് കാരണം വാഹനത്തെക്കുറിച്ച് അറിയാത്തവർക്ക് വളരെ നല്ലൊരു അനുഭവമായിരിക്കും നിങ്ങളുടെ ഈ ചാനൽ കാണുക
The most important thing is the six speed automatic gearbox.
Interesting way of presentation
ഒരു വണ്ടി എടുക്കാൻ കാശില്ലാഞ്ഞിട്ടും ഇങ്ങേരുടെ ചാനലിൽ കയറി സ്ഥിരം vdo കാണുന്നവർ എന്നെപോലെ ഉണ്ടോ,.😢😂
Undei!!!!!!
Undei
പിന്നെ ഇല്ലാണ്ടെ ..
I am also PRESENT SIR ..
സമ്മാനം ഒന്നും വേണ്ട എങ്കിലും നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ്
ഒരുപാട് വ്ലോഗ്ഗർമാരുടെ വീഡിയോ ഞാൻ കാണാറുണ്ട് എന്നാൽ അതിൽ നിന്നും ഒക്കെ വ്യത്യസ്തമായ അവതരണ ശൈലി കൊണ്ടും വാഹനങ്ങളുടെ വിവരണങ്ങളും അതി ഗംഭീരം god bless you
I love his humor and smart jokes . It really boosts up the video and changed the whole mood ❤️❤️
😄
മാരുതി വെറുക്കുന്നവരെ കൊണ്ട് മാരുതി എടുപ്പിക്കുന്ന ബൈജു ചേട്ടന്റെ presentation brilliance😊🔥👌
Good video cheta
Good👍👍👍
ഈ social media forward വഴി കിട്ടുന്ന വെറുപ്പ് ഒക്കെ വണ്ടി എടുത്തു കൊണ്ട് നടക്കേണ്ടി വരുമ്പോ മാറും. മാരുതി എന്നും മാരുതി തന്നെ. Ownership experience. ✌️♥️
@@harikrishnansp6069 Still Maruti can't import in many countries which proves they need to improve safety and quality. In GCC, Suzuki imports only from Japan, Korea and Thailand.
@@ajeeshnairku7220 uuuduyyuuuuu
Back view from creta, side view from range Rover, bonnet view from Duster. വേറെ ഏതു vandi ക്കു ഉണ്ട് ithu പോലെ flexibility. 🥰🥰☺
Good Presentation...
മിക്കവാറും കാണാറുണ്ട്...
നല്ല വ്യക്തതയുള്ള ഭാഷ, ഇടക്ക് ചെറിയ നർമം കലർത്തി, ചെറിയ ഉപമയിലൂടെ കാര്യങ്ങൾ സ്പഷ്ടമായി വിവരിക്കുന്നു...
Keep it up...
ആദ്യ മോഡൽ jeep compas നെ അനുകരിച്ചെങ്കിൽ ഇപ്പോൾ അത് Ranger റോവർ ൽ എത്തി. സാധാരണക്കാരനെ സംതൃപ്തി പെടുത്തുന്നതിൽ ഉള്ള മരുതിയുടെ ആ കഴിവ് ആണ് പല മോഡലുകളുടെയും വിജയത്തിന് ആധാരം. അനുകരണം ഒരു കലയാണ് എന്ന് അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ 😄😄👍
മാരുതി സേഫ്റ്റിയും കൂടി improve ചെയ്യുന്നുണ്ട് എന്ന് കേൾക്കുന്നതിൽ സന്തോഷം
കാർ വാങ്ങിക്കാൻ എന്തായാലും പറ്റത്തില്ല.... ഇത് പോലുള്ള നല്ല നല്ല പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
എന്താ പറ്റാഞ്ഞിട്ട് ശ്രമിച്ചാൽ എല്ലാം പറ്റും
സത്യം
വായിൽ നിന്നും വന്നു പോകുന്ന ചെറിയ മിസ്റ്റേക്ക്. അത് തിരുത്താൻ ബൈജു ഏട്ടൻ അടുത്ത വിഡിയോയിൽ ശ്രമിക്കാറുണ്ട്. അഭിനന്ദനങ്ങൾ. ഓട്ടോ റീവ്യൂ അധികം എല്ലാരുടേയും കാണാറുണ്ട്. അത് നമ്മുടെ സൈഡിൽ നിന്നും സിംപിൾ ആയി പറഞ്ഞു തരാൻ ബൈജു ഏട്ടന്റെ വിഡിയോ കാണുന്നത് മസ്റ്റ് ആണ് 👍❤️
സാധാരണക്കാരന്റെ സ്വപ്നമാണ് ഒരു മാരുതിയെങ്കിലും സ്വന്തമാക്കണമെന്നുള്ളത്...❤
സുരക്ഷ നോക്കുക
New looks,new 6 speed automatic with paddle shifters, sunroof, I think first time in a maruti,hybrid tech in all variants, 360 degree camera and all the safety features brezza will be a hit for maruti no doubt.
Super presentation
മാരുതിയുടെ മികച്ച ഒരു വാഹനം തന്നെയാണ് Breeza 👍
ഏത് വണ്ടിയുടെ പുതിയ വീഡിയോ വിശേഷങ്ങൾ വന്നാലും ആദ്യം കാണുന്നത് ബൈജു ചേട്ടന്റെ ചാനലിലൂടെ കാരണം ഒരു വാഹനത്തെ കുറിച്ചു ചേട്ടനുള്ള അറിവും രസകരമായ അവതരണവും ആണ് 👍👍👍
മാരുതി സുസുക്കി അന്നും ഇന്നും മാർക്കറ്റ് ഷെയറിൽ ഇന്ത്യൻ കാർ വിപണിയിലെ ഒരേ ഒരു രാജാവ് 🔥🔥🔥
മാരുതി ക്വാളിറ്റിയും സേഫ്റ്റിയും ഫോക്കസ് ചെയ്യുന്നു എന്നതിൽ സന്തോഷം...
Suzuki
@@arunej നമുക്ക് അന്നും ഇന്നും മാരുതി എന്നല്ലേ വായിൽ വരു😉
മാരുതിയിലെ എന്റെ ഏറ്റവും favourite car
കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
ഇതുപോലെ ഉള്ള Cars പ്രതീക്ഷിക്കുന്നു മാരുതിയിൽ നിന്നും ❤❤❤
Suzukiയുടെ വണ്ടികളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി.......
❤❤Suzuki Vitara Brezza❤❤
Waiting for this video..✌️ maruthi ഇപ്പോൾ കൂടുതൽ updated ആയി വരുന്നുണ്ട്.. 👌
ഇങ്ങനെ മാരുതിയുടെ എക്സിക്യൂട്ടീവ് പോലും വിവരിക്കില്ല...Biju ചേട്ടൻ മാസ്സ് ആണേ
I being a subscriber,the most passionate thing in your car reviews is your journalistic sarcasms. Besides that you are keeping a balance in your reviews to safeguard the interests of the car manufacturer as well as the viewers. 👍
ഇന്നത്തെ ഞാൻ തന്നെ ഫസ്റ്റ് കമെന്റ് ഇരിക്കട്ടെ 💪♥️😍🥰ബൈജു ബ്രോ ചോദിച്ചത് വന്നു ഇന്ന് മാരുതി brezza 😍👍👏
Video 2 hr ago. Comment 3 hr ago
ബൈജു അണ്ണൻ ബൊലോ നെയെ കുറിച്ച് പറയാത്ത ഒരു എപ്പിസോഡും ഇല്ല
@@naza1060 അത് വിറ്റിട്ട് വേണം brezza എടുക്കാൻ; പറഞ്ഞത് കേട്ടില്ലേ.. അയിനാണ്, resale value കൂട്ടാനാണ്. 😂
Anna look vandikku
ബൈജു ചേട്ടൻ എന്ത് ചെയ്താലും അടിപൊളി ആണ്
വാങ്ങിക്കണം! Baiju Chettan... Enjoying your review... Carology... A descent review! Appukuttan 👍
മികച്ച അവതരണം, മാരുതിയുടെ ഏറ്റവും നല്ല വാഹനങ്ങളിൽ മുന്നിൽ Brezza😍
മാരുതി രാജക്കു പറ്റിയ അവതരണ രാജ..👍👏💐
മാരുതി 💯❤️❤️❤️❤️❤️❤️അതിന്റെ സ്ഥാനത്തിന് ഒരു കോട്ടവും തട്ടില്ല
പ്രസന്റേഷൻ സൂപ്പർ. അറിയാൻ ആഗ്രഹിക്കുന്നതെല്ലാം പറയുന്നുണ്ട്. 👍
brezza looks great especially the rear side. led tail lamp is very beautiful. ❤️❤️
Maruti ആറാടുകയാണ് 🎉❤
New brezza looks so classy🔥❤️ oh adipoli maruti car with sunroof😍
മാരുതി ഒരുപാട് മാറി, സേഫ്റ്റിയും വണ്ടീടെ ഡിസൈൻ ഉം അടിപൊളി❤️
Maruti has improved in terms of safety and features. First time providing sun roof... 👍...good presentation Baiju chetta 👏
ടാറ്റ കാരണം ആണ് ഇത് പോലെ MS മാറിയത്. ഇന്ത്യക്കാരെ പപ്പടം കൊടുത്തു പറ്റിച്ചു കൊണ്ടിരുന്ന mS ഇപ്പൊ വളരെ വൈകി ആണെങ്കിൽ പോലും മനസ്സിലാക്കി. അതുകൊണ്ട് വന്ന മാറ്റങ്ങൾ ആണ്. എന്തായാലും നന്നായി.
ഇതിൽ എത്ര കളർ ഉണ്ടെന്ന് പറഞ്ഞില്ലാ
ബ്രെസ ♥️💪🏻എന്നും സൂപ്പർ വണ്ടി 😍, ഇഇ കളർ വണ്ടി കണ്ടാൽ ടാറ്റ പഞ്ച് പോലെ തോനുന്നു, ഒര് ലുക്ക്
I don't understand malyalam, but still tried to understand what you are saying.. thanks 👍🏻
Baiju ettan my brother also had the same reaction 🤣.he has an old vitara breeza
മാരുതി ടെ വണ്ടി യെ കുറച്ചു പറയുബോ ബൈജു ചേട്ടന്റെ ആ ഒരു churu🤏ചറുക്കു 👌👌👌👌👌👌👌👌👌👌👌👌👌👌👌ശ്രെദ്ധിക്കുന്നുണ്ട് ഞങ്ങൾ 👻👻ബെൻസസ് നെ കുറച്ചു പറയാമ്പോ പോലും ഒരാൾക്കും ഇത്ര ഒരു ഇത് ഇല്ല 👻👻👻👻
Happy to see Maruthi Suzuki upgrading with the futuristic technologies 💥
Pwoli machaaa
അവസാനം സൺറൂഫ് എത്തി ❤
എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണം.. 👍🙏🏻
Pretty good car but a tad too expensive in my opinion, especially the top ZXI+ variant. At the same price point, the Sonet comes with a turbo petrol and gets most of the features that the brezza has and even a few it doesn't have like ventilated seats. The only plus point this car has over the kia sonet is that it would be better in terms of safety due to the Global C platform and kia cars have a bad reputation when it comes to safety. But nowadays, most people buy cars by looking at the feature list and exterior design(which is a bit unfortunate). Maruti should have priced it a bit more aggressively. Anyways great video as always, keep up the good work.
India’s all time compact SUV 🔥. Hats off 🎩 MARUTHI SUZUKI ❤️
New Brezza with new Updates from Baiju chettan✌️✌️✌️🎉🎉🎉
Ramu chettan veedum vahanagalum secure cheyyunna reethi. Nice. 👌👌edhehamokke evide ennoru chodhyathinum utharamayi
Maruti suzuki changing day by day. And a wonderful car is here... 🔥🔥❤️❤️
Maruthi face lift oru rakshaumilla👍👍👍❤❤❤
Maruti is improving itself is a good thing. Kudos to Baijuettan for giving reviews on new cars
At last Maruti has done a great design job in Brezza. Removing the chrome strip from the front grill is the most welcome change. A redesigned Suzuki logo would have given the front grill an international look. The back design looks world class. If back seat legroom space was more spacious, then definitely Brezza would have become a perfect family car
My foot
ലളിതമായ അവതരണം തന്നെയാണ്
വീഡിയോസിന്റെ വിജയം 👍
സാധാരണക്കാരൻ ഒരു കാർ വാങ്ങണം എന്നുള്ള സ്വപ്നം സാധിക്കുന്നത് Maruti വാഹനങ്ങളിലൂടെ ആണ്.. Maruti🥰
Good vehicle. Good design. Space between front seats and rear seat is very less. That will be uncomfortable for rear seat passengers during long trips.
Maruti is focusing on quality now... happy to see that.... common man's vehicle
Looking at its over priced figures, it shall no more a budget friendly vehicle. Nexon and Venue is now better than this face-lift
@@LALLUVE-dw2rn Nexon Kopp podey kalanjitu. Don't compare this one with Unreliable rust box.
@@LALLUVE-dw2rn nexon nalla umbiya vandi
@@joysona5031 aadhyam vandikale pati valla kenayum padikkadey ennit kidannu konakkadey. Oombiya vandi aayath konda knappe nexon 14K vandi/month sale cheythu pokunnath..pazhaya brezza 11.5K aanu average month sales.. over priced ayath kond oru 10K polum expect cheyyanda.. Oro maruti tin can fanolikal vannolum 🤣😅🤣
@@anandhakrishnnan696 enkil thaan poyi S Presso vangi Suzuki yude diesel Turbo undakki fit cheyth orikku tincan Amul babikale 😅🤣
Super car . Looking forward for global ncap crash test . Nice review
👍good
4hrs -46k views!!! Range of Baiju N Nair🔥🔥
ലളിതമായ അവതരണം തന്നെയാണ്
വീഡിയോസിന്റെ വിജയം ❤️
Significant styling and tech changes are superb 🥰
New brezza looks excellent when compared to the old one.
Request- Please do a comparison videoof different varients of brezza. The top model seems bit expensive and people are eager to know about the features provided in lower varients.
Maruthi now seems to focus on quality as well🤗
Ye😍😍😍
yes but starting price is 10 lakh onroad
അവതരണം സൂപ്പർ 👍❤️❤️❤️
മലയാളത്തിലെ ഏറ്റവും മികച്ച വാഹന വിവേചകൻ .
Stranger : tell me one thing that doesn't changed over the decade in automobile industry??
Me: 😎baiju n nair.
ഇതുപോലെ ഒന്ന് സ്വന്തമാക്കാനും വേണം ഭാഗ്യം..
Adi poly annu ketto please aru padu perku kodukkenam,
@@jinsonjoseph2958 " * '
Expeted video
Genuine review❤️ I love it so much and iam all ready pin this comment in talking cars this one is my pasted version 😁😁
Overall new breeza is
K15c engine, isg, 6at gear box, 4cylinder, 1462cc, compression ratio 12, power rpm75@6000, torque 138@4400
Dual vvt with roller rocker....
Existing features
Dual led projector head lamps with floating drl, new mechiend and painted alloys(step type )
Sun roof, 6air bags, head up display, 360cam, next gen Suzuki connect, black and brown interior (gun metalic silver finish )panel cut technology babric seats, shark fin antina, d shape telescoping steering wheel(tilt in 4sides), paddle shifter(at), rear ac vents with 2fast charging ports, cooled glow box, toggle control in auto ac panel..uff
And dual tone color varionts
1.Brave khaki. Artic white roor
2.splendid silver and black roof
Sizzling red and mid night black
Including last.. Bigger rear quatour area 66/
Wider rear seats increase 137mm
Anyway lost something please including dears.. Loving all upcoming Suzuki fans🔥🔥❤️❤️❤️❤️❤️❤️❤️🔥🔥
മാരുതിയും ടാറ്റയും സാധാരണക്കാർക്ക് അഫോർഡബിൾ ആയ വണ്ടികൾ തന്നെ ആണ് 💖
Nice interior ❤️
Much awaited video finally arrived 🔥🔥 B R E Z Z A 🔥🔥
Of course, as Baiju Ettan said, those who bought Brazza will have to give carchief at the end, it can be said that it is such a beautiful vehicle
Feechers എല്ലാം ഇപ്പൊ കൊണ്ട് വന്നു മാരുതി ❤️❤️❤️
Most awaited update 👏🏻 Kudos to team maruthi
Looking forward to the next gen swift after seeing these upgrades😍
Mr. Baiju, as you did I was waiting for Citron C3 too. When Citron failed in providing automatic cars, naturally next best option is Brezza automatic version. But what are the technical and aesthetical differences between Toyota Urban Cruzer and Zuzuki Brezza?
urban cruiser AT 12 lakhs
Bruh Toyota urban cruiser gonna discontinue soon and a stunning item from Toyota is already unveiled
That is urban cruiser hryder
It's in the upper segment of brezza
It's in the segment of creta,seltos etc
In hryder there is panoramic sunroof,self charging hybrid,360° camera and much more 💥
@@llllllll1937 I think it is the same of BREZZA.
@@georgevarghesekulathumkal nop dude 🤣
It's already unveiled and details are also revealed
@@llllllll1937 thank you.
Brezza is looks like mini range rover it was way more improved 🔥
6:36 The old Brezza had no AMT gearbox,It was a 4 speed torque converter type😜
It had diesel AMT before torque converter
Brezza very nice
നല്ല ഒരു കാർ റിവ്യൂ പൊടിക്ക് നർമ്മം ചാലിചെടുത്ത്.ബൈജു ചേട്ടൻ തയ്യാറാക്കിയ ഇന്നത്തെ വിഭവം.. സ്വാദിഷ്ടം👌👌
താങ്കളുടെ review videos ഓരോ episode കഴിയുമ്പോഴും മികച്ചതാവുന്നു അഭിനന്ദനങ്ങൾ 👍👏💪
അവതരണം അടിപൊളിയാ 😍
അവതരണം കേട്ടാൽ വാങ്ങി പോകും.... ഗംഭീരം
Cheta, paat idumbo "no copyright sound" i.e "NCS" ond youtubeil, ath play cheytha mathi. Copyright issues varrilla
Million for million enna പുതിയ പദ്ധതിക്ക് എല്ലാ വിത ആശംസകളും നേരുന്നു
അവതരണം ആണ് എനിക്കിഷ്ട്ടം 😊👍
Sir ningalude avadaranam enik valare ishtaman 👌😀🌹
മാരുതി എപ്പഴും സൂപ്പർ അല്ലേ
വളരെ സന്തോഷം
Pazhaya ബ്രെസ്സ ഓണർസ് കരഞ്ഞു ചാകും....
Superb.... Excellent make over ❤
മാരുതിയുടെ സൂപ്പർ വാഹനം 👍👍
മാരുതിയുടെ Breza യുടെ പുതിയ മോഡൽ Super ആയിട്ടുണ്ട് ഇതിൽ എത്ര കളർ വരുന്നുണ്ട്
വാങ്ങാൻ പറ്റില്ലെങ്കിലും എല്ലാ വീഡിയോയും കാണാറുണ്ട്
താങ്കളുടെ അവതരണം മനസ് കുളിർക്കുന്നതാണ്
ബൈജു ചേട്ടാ നമസ്കാരം അവതരണം കലക്കി ഡീസൽ വേരിയന്റ് ഉണ്ടോ ?
Happy to be part of the family
ബൈജു ചേട്ടാ അവതരണം ഗംഭീരം 👌
Kaathirunna updates...athu full power il njagalilekku ethicha baiju chettanu 🤝🏻
അവതരണം പൊളിച്ചു ♥️👍🏾
കാണുമ്പോൾ ഒന്നോടിച്ചുനോക്കാൻ തോന്നുന്നു 😊
ചേട്ടന്റെ അവതരണംആണ് എനിക്ക് ഇഷ്ട്ടം 👍