Namaskaarom thirumeni avidunu ee video ettathu muthal eniku kandakasheni thudangi njan ca student aanu ente training eni complete aakunathu august il aanu. Njan chinga koor il ulla bharani nakshtram aanu. Eniku 31 vayasu und innuvare oru samadhanom ulla life undaytilla. Divorce kunjugalum aay jevikunu. Ee video ettathinu shesham veetukaar padipu nirthi veetil eruthiyekuva. Eniku perudhosham undakum ennu karuthi. Njan training um nirthi. Engotum pokathe veetil erunnal ee perudhosham maarumo. Alla veran ullathu vazhiyil thangilla. Enthum face cheythalle pattu. Jeevitham muzhuvan narakom aarnu aaka ulla santhosham ente kunjugala. Njan enthuvenom njan engane jeevikum.
Thirumeni sheni bhagavane prasadipikan organs dhanom koduthal mathi aakumo. Jeevitham mathi aay. Eni jeevikan agraham ullavarku dhanom kodukam. Athinte punyam ente kunjugalkelum kittatte. Ee video ettittu thirumeni evida pokuva. Eni oro video edunathinu munpu ente karyom koodi ortho. Daivam chodikum thirumeni
ഗ്രഹ ദോഷ ഫലങ്ങളെ ഭയന്ന് ഒരു കർമ്മവും ചെയ്യാതെ വെറുതെ ഇരിക്കുന്നത് മണ്ടത്തരം തന്നെ,, വിധിയെ പേടിച്ചാൽ ഒളിക്കാൻ കാടില്ല,, എന്നാണ് ചൊല്ല് തന്നെ,,, നിങ്ങളുടെ പ്രവർത്തന മേഖല ഏതാണോ ആ മേഖലയിൽ പഴയതിനേക്കാൾ ഉർജ്ജസ്വലമായി പ്രവർത്തിക്കുക ,, ഏത് മേഖലയിൽ നിന്നും എന്ത് തരത്തിലുള്ള വെല്ലുവിളികൾ വന്നാലും സ്വന്തം ഉപാസനമൂർത്തിയേ കൂട്ടു പിടിച്ചു കൊണ്ട് അതിനെ മറി കടക്കുക,,, പിന്നെ പേര് ദോഷം ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളെ ശ്രദ്ധിക്കുക,, നിയമപരമായി പ്രതികൂലമാകുന്ന അല്ലെങ്കിൽ ദുഷ് കീർത്തി വരാൻ ഇടയുള്ള വിഷയങ്ങൾ വരുമ്പോൾ അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക,, ഇത്തരത്തിൽ ഉള്ള ജാഗ്രത പാലിച്ചു കൊണ്ട് പ്രവർത്തനമേഖലയിൽ സജീവമാകുക
എനിക്ക് 66വയസ്സ് താങ്കൾ ഏഴര ശനിയിൽ പറഞ്ഞ എല്ലാകാര്യങ്ങളും കഠിനമായി അഭവിക്കൽ തുടങ്ങിയിട്ട് നാലു കൊല്ലങ്ങൾ കഴിഞ്ഞു കണ്ടക ശനി രണ്ടര കൊല്ലം ശനിയുടെ അപരന്ഹം രണ്ടരകൊല്ലം ഏഴരശനി ഏഴരകൊല്ലം രോഗ ദുരിധങ്ങൾ ശതൃ ശല്യം എന്ന് വേണ്ട എല്ലാകാര്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നു
കണ്ടകശനി കഴിയുമ്പോൾ ഏഴര ശനി അത് കഴിയുമ്പോൾ വീണ്ടും ശനി ദശ ഇങ്ങനെ മാറി മാറി വന്നുകൊണ്ടിരിക്കും.ഒരിക്കലുംകഷ്ടപ്പാട് വിട്ട് മാറില്ല
19 വർഷം അല്ലെ കണ്ടകൻ,,, ഏഴ്അര ശനി,,, അഷ്ടമാ ശനി ഇങ്ങനെ പോകും
സത്യം
😂😂😂😂enne pole
Ho sathyam
😂😂😂ശനിസ്വരന്റെ പാതത്തിൽ വീണു കിടക്കാം 🙏
വളരെ വ്യക്തമായ - കാര്യകാരണ വിവരണം വളരെ നന്ദി മഹാത്മൻ
നന്നായി പറഞ്ഞു
His message is very clear and good to all. Take the positives and as per him be honest and genuine with yourself..All the best..
സത്യം
Thanks for your advise and msg is crystal clear 👍 to take precautions..
Kuttitham maariyappole muthal shaniya
നേരിൽ കാണാൻ പറ്റുമോ
Thank you for information
Namaskaarom thirumeni avidunu ee video ettathu muthal eniku kandakasheni thudangi njan ca student aanu ente training eni complete aakunathu august il aanu. Njan chinga koor il ulla bharani nakshtram aanu. Eniku 31 vayasu und innuvare oru samadhanom ulla life undaytilla. Divorce kunjugalum aay jevikunu. Ee video ettathinu shesham veetukaar padipu nirthi veetil eruthiyekuva. Eniku perudhosham undakum ennu karuthi. Njan training um nirthi. Engotum pokathe veetil erunnal ee perudhosham maarumo. Alla veran ullathu vazhiyil thangilla. Enthum face cheythalle pattu. Jeevitham muzhuvan narakom aarnu aaka ulla santhosham ente kunjugala. Njan enthuvenom njan engane jeevikum.
Thirumeni sheni bhagavane prasadipikan organs dhanom koduthal mathi aakumo. Jeevitham mathi aay. Eni jeevikan agraham ullavarku dhanom kodukam. Athinte punyam ente kunjugalkelum kittatte. Ee video ettittu thirumeni evida pokuva. Eni oro video edunathinu munpu ente karyom koodi ortho. Daivam chodikum thirumeni
ഗ്രഹ ദോഷ ഫലങ്ങളെ ഭയന്ന് ഒരു കർമ്മവും ചെയ്യാതെ വെറുതെ ഇരിക്കുന്നത് മണ്ടത്തരം തന്നെ,, വിധിയെ പേടിച്ചാൽ ഒളിക്കാൻ കാടില്ല,, എന്നാണ് ചൊല്ല് തന്നെ,,, നിങ്ങളുടെ പ്രവർത്തന മേഖല ഏതാണോ ആ മേഖലയിൽ പഴയതിനേക്കാൾ ഉർജ്ജസ്വലമായി പ്രവർത്തിക്കുക ,, ഏത് മേഖലയിൽ നിന്നും എന്ത് തരത്തിലുള്ള വെല്ലുവിളികൾ വന്നാലും സ്വന്തം ഉപാസനമൂർത്തിയേ കൂട്ടു പിടിച്ചു കൊണ്ട് അതിനെ മറി കടക്കുക,,, പിന്നെ പേര് ദോഷം ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളെ ശ്രദ്ധിക്കുക,, നിയമപരമായി പ്രതികൂലമാകുന്ന അല്ലെങ്കിൽ ദുഷ് കീർത്തി വരാൻ ഇടയുള്ള വിഷയങ്ങൾ വരുമ്പോൾ അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക,, ഇത്തരത്തിൽ ഉള്ള ജാഗ്രത പാലിച്ചു കൊണ്ട് പ്രവർത്തനമേഖലയിൽ സജീവമാകുക
Om namashivaya❤❤
എനിക്ക് 66വയസ്സ് താങ്കൾ ഏഴര ശനിയിൽ പറഞ്ഞ എല്ലാകാര്യങ്ങളും കഠിനമായി അഭവിക്കൽ തുടങ്ങിയിട്ട് നാലു കൊല്ലങ്ങൾ കഴിഞ്ഞു കണ്ടക ശനി രണ്ടര കൊല്ലം ശനിയുടെ അപരന്ഹം രണ്ടരകൊല്ലം ഏഴരശനി ഏഴരകൊല്ലം രോഗ ദുരിധങ്ങൾ ശതൃ ശല്യം എന്ന് വേണ്ട എല്ലാകാര്യങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നു
ശംഭോ മഹാദേവ
ബൈജു അശ്വതി 🙏🙏🙏
❤❤❤❤
മോഹനൻ
അശ്വതി.
13.4.1964.
വാർദ്ധക്യത്തിൽ ഈ പറയുന്ന കാലഘട്ടം എങ്ങിനെ തരണം ചെയ്യും
ശനി കഴിഞ്ഞ് ഞായർ എന്ന് വരും..
ശനി പതിനൊന്നിൽ ആയിട്ടും ഒരു ഗുണവും ഉണ്ടായിട്ടില്ല.
സത്യം 😔😔😔
Jeevitham mothatil saniyila😢
Mee too
കണ്ടകശനി കഴിയുമ്പോൾ ഏഴരശനി അപ്പോൾ ഒരു നല്ല കാലം ഇല്ലേ
ഇപ്പോൾ കണ്ടക ശനി അല്ല
@@jyothishakalpam00033 ഒരു വർഷത്തേക്ക് മാത്രമേ ഉള്ളോ നല്ല കാലം ജീവിതത്തിൽ ഇതുവരെ കഷ്ടപ്പാടും ദുരിതങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ
😂😂😂 സത്യം
ഞാൻ കുറച്ചു പച്ചകറി നട്ടിട്ടുണ്ട് പുഴു ഉറുമ്പ് പ്രാണികൾ എന്നിവ മുഴുവൻ നശിപ്പിക്കുന്നു എനിക്ക് അവയെ നഷിപ്പികതിരിക്കാൻ കഴിയുമോ
ആയുസ്സിന് വിധി പറയുന്നതു തന്നെയായിരിക്കും