Sarveswara Vachanam | Sreya Anna Joseph | Traditional Christian Song

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 188

  • @scariakp9336
    @scariakp9336 ปีที่แล้ว +4

    പരിശുദ്ധ അമേ മ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @Janemedia1
    @Janemedia1 ปีที่แล้ว +3

    ശ്രേയ മോൾസൂപ്പർ പറയാൻ വാക്കുകളില്ല. ഭക്തി നിറഞ്ഞ ആലാപനം ❤❤❤🌹🌹

  • @rajeshks713
    @rajeshks713 ปีที่แล้ว +5

    അതിമനോഹരം ❤️🙏❤️

  • @eldhorajan1187
    @eldhorajan1187 6 ปีที่แล้ว +58

    പെരുമ്പളളി തിരുമേനിയുടെ അതിമനോഹരമായ ഗാനങ്ങളിൽ ഒന്ന് ❤❤

    • @josephpallattu1801
      @josephpallattu1801 6 ปีที่แล้ว +2

      Yes true

    • @bethgazo687
      @bethgazo687 6 ปีที่แล้ว +10

      അതുല്യനായ കലാകാരൻ ദൈവീകനായ പുരോഹിതൻ... നമ്മുടെ ആബൂൻ... ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ദൈവസന്നിധിയിൽ...

    • @chackochieldhose4702
      @chackochieldhose4702 3 ปีที่แล้ว

      🥰🔥✝️🔥🥰

    • @BertRussie
      @BertRussie 3 ปีที่แล้ว

      Yes. Blessed be his memories!

    • @eldhosebiju2745
      @eldhosebiju2745 2 ปีที่แล้ว

      🙏

  • @samueleldho9601
    @samueleldho9601 6 ปีที่แล้ว +53

    മലങ്കരയുടെ മണിനാദം അഭി. പെരുമ്പള്ളി തിരുമേനി രചിച്ച വി. ദൈവമാതാവിന്റെ സർവ്വേശ്വര വചനം എന്ന മധ്യസ്ഥ ഗാനം...

  • @jacobjohn9028
    @jacobjohn9028 2 ปีที่แล้ว +2

    ശ്രേയ അതിമനോഹരമായി പാടി. എത്ര പുകഴ്തിയാലും മതിയാവില്ല. സുന്ദരമായ ശുദ്ധ മലയാളത്തിൽ രചിച്ചിട്ടുള്ള ഗാനം അതിൻ്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്ന അർത്ഥഭംഗിയും സാഹിത്യ ഭംഗിയും എത്രയും ഹൃദ്യമാക്കി ഉച്ചാരണ ശുദ്ധിയോടെ പാടി. ഓരോ സ്ഥലത്തും നൽകിയിരിക്കുന്ന ഗമകങ്ങൾ ഉചിതവും കൃത്യവും. ശ്രേയയുടെ മാന്ത്രിക ശക്തിയുള്ള സുന്ദരമായ ശബ്ദം ഈ പാട്ടിന് ഏറ്റവും അനുയോജ്യം. ശ്രേയയുടെ ദൈവിക സമ്മാനമായ കലാസിദ്ധി മറ്റു ഗാന ശാഖകളിലേക്കും വ്യാപിക്കട്ടെ.
    ഈ പാട്ട് ഇതിലും ഹൃദയമായി ആരും പാടിയിട്ടില്ല

  • @libuckponnu4061
    @libuckponnu4061 5 ปีที่แล้ว +21

    ആരാ ഇതിനൊക്കെ ഡിസ് ലൈക്‌ ചെയ്യുന്നേ എന്ത് മനോഹരമായ ആ കുട്ടി പാടുന്നത്

  • @marysraju184
    @marysraju184 3 ปีที่แล้ว +5

    Molu അതി ഗംഭീര ആലാപനം. God bless you 🙏🙏🙏

  • @thomaskurian883
    @thomaskurian883 ปีที่แล้ว +2

    Beautiful song, excellent singing super mole god bless congratulations ❤

  • @LeenThobias
    @LeenThobias 6 ปีที่แล้ว +12

    Excellent singing!! Best Orchestration. Congratulations to the team behind this amazing work.

  • @philiposep2483
    @philiposep2483 5 ปีที่แล้ว +9

    Great singing daughter.. grow humble as you grow big.. May God bless you in all your talents

  • @ajinpgeorge4633
    @ajinpgeorge4633 6 ปีที่แล้ว +9

    Sreya pwolichu.....Adipoli....Superb....So cute voice😍😍

  • @shinomathew958
    @shinomathew958 ปีที่แล้ว +1

    🙏🙏🙏🙏👏👏👏👏

  • @THE_WARRIOR_IS_LIVE.
    @THE_WARRIOR_IS_LIVE. ปีที่แล้ว +1

    Amin jay lord Yahweh

  • @നിസാർ
    @നിസാർ 2 ปีที่แล้ว +1

    നല്ല പാട്ട് ഒരു പാട് പ്രാവശ്യം എന്നും കെൾക്കുന്നു

  • @RAGATHARANG
    @RAGATHARANG 6 ปีที่แล้ว +5

    വളരെ മനോഹരമായ ഗാനം നന്നായി പാടി ദൈവത്തിന്റേ അനുഗ്രഹം എന്നും ഉണ്ടാവും🙏🙏

  • @alenthomasphilip4114
    @alenthomasphilip4114 3 ปีที่แล้ว +3

    Kollam Nice voice......Keeping going....

  • @RINTUSunil-y3m
    @RINTUSunil-y3m 6 หลายเดือนก่อน

    Good good good good 🎉🎉❤❤❤

  • @berinvb9251
    @berinvb9251 4 ปีที่แล้ว +17

    കൊള്ളാം.നല്ല പാട്ട്.നല്ല സൗണ്ട്.👌എന്തിനാണ് ഈ പാട്ടിനു കുറച്ചു പേര് ഡിസ് ലൈക് അടിക്കുന്നത്. ഇതിലും നന്നായി പാടാൻ നിങ്ങൾക്ക് അറിയാം എന്നത് കൊണ്ടാണോ..

    • @jacobjohn9028
      @jacobjohn9028 2 ปีที่แล้ว

      യേശുദാസ് പാടിയാലും ഡിസ് ലൈക്ക് അടിക്കാൻ കുറെ കൃമികൾ ഉണ്ട്

    • @നിസാർ
      @നിസാർ 2 ปีที่แล้ว +1

      അവർക് അതിന്റെ അർതവും പോരുളും അറിയില്ലായിരികും ഭക്തി ദൈവതിലെക് പിച്ചവെക്കും മനോഹരമായ ഈ ഗാന ഉടമകൾക്ക് ഞാൻ നന്നി അറിയിക്കുന്നു🙏🙏

    • @scariakp9336
      @scariakp9336 4 หลายเดือนก่อน

      യാക്കോബ് എന്നുള്ളതിന് യാക്കോ, ഭൂവിൽ പകരം ഹുവിൽ ഇതൊക്കെയായിരിക്കാം

    • @liyajacob8429
      @liyajacob8429 3 หลายเดือนก่อน

      ​@@നിസാർUUUUUUUU😅

  • @fathimasakkeer5794
    @fathimasakkeer5794 3 ปีที่แล้ว +3

    നല്ല രീതിയിൽ പാടി....
    നൻമ്മകൾ നേരുന്നു...

  • @ajeeshvarghese4947
    @ajeeshvarghese4947 ปีที่แล้ว +1

    🙏❤💗

  • @bejoypulimoottil2011
    @bejoypulimoottil2011 4 ปีที่แล้ว +2

    God bless you Sreya

  • @SatishKumar-de6wj
    @SatishKumar-de6wj 6 ปีที่แล้ว +5

    Praise the lord
    Sister
    Wonderful song

  • @ebinrajucherian9595
    @ebinrajucherian9595 6 ปีที่แล้ว +4

    Very nice song Sreya.... And nice orchestration also.... God Bless 😇

  • @susheelgeorge964
    @susheelgeorge964 3 ปีที่แล้ว +1

    So sweet and beautiful voice.. awesome composition, Superb song..
    Hail Mary.

  • @sundarmahalingam8359
    @sundarmahalingam8359 5 ปีที่แล้ว +3

    God's gift use more then& God blessssssssing you

  • @bindiamerin5079
    @bindiamerin5079 4 ปีที่แล้ว +1

    Amma madhavinta anugrahm molku ennum kuda undakum...super

  • @rekhaanil1
    @rekhaanil1 5 ปีที่แล้ว +4

    Very nice voice......Keep going Shreya..God bless you

  • @sainoshaji5063
    @sainoshaji5063 5 ปีที่แล้ว +1

    Nannatittundu pattu. Nalla imbamarana shabdam. Ini kooduthal ganangal padan mole Karthavu anugrahikkatte

  • @jobyjoyjoby3308
    @jobyjoyjoby3308 4 ปีที่แล้ว +1

    Mole God bless you

  • @jobbypynadath4405
    @jobbypynadath4405 ปีที่แล้ว +1

    A great hymn. Well sung.

  • @vijayamary1233
    @vijayamary1233 5 ปีที่แล้ว +6

    Super voice.. 💓💓😍😍😍

  • @grigoriousmedia2169
    @grigoriousmedia2169 5 ปีที่แล้ว +4

    Amen ..god bless you

  • @jainythomas7938
    @jainythomas7938 2 ปีที่แล้ว

    Hai, Shreya mole, nannayi paadunnund kettow, God Bless You

  • @elizabethprinu5027
    @elizabethprinu5027 4 ปีที่แล้ว +1

    Super cheichi

  • @hitsongsandbestsinger7818
    @hitsongsandbestsinger7818 5 ปีที่แล้ว +2

    Super song. Molu

  • @annababy8892
    @annababy8892 6 ปีที่แล้ว +4

    nishkalankamaaya singing...lv u daa

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 ปีที่แล้ว

    Madhava njangale rakshikanea

  • @padminijoel9621
    @padminijoel9621 2 ปีที่แล้ว +1

    Blessed voice!! Praise God. Amen.

  • @nikhilbillyvarghese8655
    @nikhilbillyvarghese8655 6 ปีที่แล้ว +7

    Blessed Singing Sreyakutty! 😇🙏🏽💕

  • @bharatipaul6153
    @bharatipaul6153 4 ปีที่แล้ว +2

    A very nice song , sung beautifully . God bless you ma.

  • @RoopeshRoopesh-p3d
    @RoopeshRoopesh-p3d 3 หลายเดือนก่อน

    Very nice mole ❤

  • @mathaimathew7770
    @mathaimathew7770 ปีที่แล้ว

    Melodioussong

  • @mathaimathew7770
    @mathaimathew7770 ปีที่แล้ว

    Melodious

  • @BijuMathewChannel
    @BijuMathewChannel 5 ปีที่แล้ว +4

    Beautiful and divine!!

  • @teresamickle4431
    @teresamickle4431 5 ปีที่แล้ว +3

    V nice

  • @elizabethprinu5027
    @elizabethprinu5027 4 ปีที่แล้ว +1

    Chechi is my fan in music

  • @sr.bincymariya8403
    @sr.bincymariya8403 2 ปีที่แล้ว

    Super molu

  • @emtencreations1061
    @emtencreations1061 5 ปีที่แล้ว +2

    Very nice my Aniyathi......

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +2

    So..cute nd nice voice..nice singing,😊😊😍😍

  • @languageandlifeskillsmatth8968
    @languageandlifeskillsmatth8968 2 ปีที่แล้ว

    Very devotional and inspiring. All generations will call her blessed.

  • @abymathew8012
    @abymathew8012 4 ปีที่แล้ว +2

    Heavenly voice

  • @jeraldbn2305
    @jeraldbn2305 4 ปีที่แล้ว +5

    this is an magical voice👌👌👌

  • @jacobkochummen5648
    @jacobkochummen5648 4 ปีที่แล้ว +1

    SUPER SONGS
    NICE SOUND SREYA

  • @jsna9792
    @jsna9792 5 ปีที่แล้ว +3

    Very nicely sang moluu.. hearing this great song through your innocent voice is mind blowing..

  • @susaneasow1294
    @susaneasow1294 ปีที่แล้ว

    Beautiful song good singer 🙏👌❤️

  • @jencymathew3891
    @jencymathew3891 5 ปีที่แล้ว +2

    Divine voice sreyaaa... God bless you dear

  • @shalushibu7674
    @shalushibu7674 2 ปีที่แล้ว +1

    Voice Nice 👍

  • @PeppercatMedia
    @PeppercatMedia 4 ปีที่แล้ว +1

    Mole kidukkachi

  • @johnvj7
    @johnvj7 6 ปีที่แล้ว +2

    Praise the lord

  • @ajeeshvarghese4947
    @ajeeshvarghese4947 ปีที่แล้ว

    Ajeesh ❤

  • @akhilandrewskallampottayil8466
    @akhilandrewskallampottayil8466 5 ปีที่แล้ว +1

    ശ്രീയാകുട്ടി നന്നായി പാടി.കേൾക്കാൻ നല്ല സുഖം😍😍

  • @johnchristobher4190
    @johnchristobher4190 5 ปีที่แล้ว

    very nice song sreya Anna Joseph how a u God bless u

  • @tgeorge6635
    @tgeorge6635 2 ปีที่แล้ว

    May God bless you

  • @danielbagh4065
    @danielbagh4065 4 ปีที่แล้ว +1

    Nice job God bless you

  • @johnvj7
    @johnvj7 5 ปีที่แล้ว +1

    Halleluyya.....gof bless you

  • @fooduneed5745
    @fooduneed5745 3 ปีที่แล้ว +2

    Nice voice🔥🔥

  • @aleetajoy6607
    @aleetajoy6607 2 ปีที่แล้ว

    Status kand vanneya super voice

  • @anoopkshajikshaji557
    @anoopkshajikshaji557 6 ปีที่แล้ว +2

    കലക്കി
    ദൈവം അനുഗ്രഹിക്കട്ടെ

  • @charlesa5612
    @charlesa5612 6 ปีที่แล้ว +3

    Sreya mol very very nice singing, so cute voice God bless you mole.

  • @salybabu3885
    @salybabu3885 2 ปีที่แล้ว +1

    Good voice sreya..😍👍

  • @bennykariyil3591
    @bennykariyil3591 3 ปีที่แล้ว

    ശ്രേയക്കുട്ടിയുടെ ഏറ്റവും മികച്ച പാട്ട് ഇതു തന്നെ.....

  • @sheriffmohideen1
    @sheriffmohideen1 6 ปีที่แล้ว +2

    Super. So sweet voice

  • @elizabethprinu5027
    @elizabethprinu5027 4 ปีที่แล้ว +1

    I like this song

  • @shajahanmp6178
    @shajahanmp6178 6 ปีที่แล้ว +2

    nice song Sreyaa

  • @amalumarybabu4946
    @amalumarybabu4946 5 ปีที่แล้ว +4

    U r blessed with sweet vocal

  • @josmyjoy4354
    @josmyjoy4354 4 ปีที่แล้ว +1

    Good

  • @shijusjohn4718
    @shijusjohn4718 5 ปีที่แล้ว +3

    Super voice ❤️

  • @basiljoseph3801
    @basiljoseph3801 3 ปีที่แล้ว

    Amen. Nice Song. God Bless You

  • @manjuthomas5797
    @manjuthomas5797 6 ปีที่แล้ว +2

    Sprb song...

  • @jitendrasheth7170
    @jitendrasheth7170 6 ปีที่แล้ว +2

    Superbbbbbbb

  • @soumyagirish5746
    @soumyagirish5746 3 ปีที่แล้ว

    Superr rr moluuu

  • @jubinkuriakose
    @jubinkuriakose 6 ปีที่แล้ว +2

    Very good Sreyamol! Keep it up!

  • @basilzacharia5160
    @basilzacharia5160 6 ปีที่แล้ว +3

    Superb voice😍..god bless you

  • @robindevasia1684
    @robindevasia1684 5 ปีที่แล้ว +1

    Super voice

  • @SelvaKumar-og8ws
    @SelvaKumar-og8ws ปีที่แล้ว

    🙏🙏🙏

  • @johnchristopher3007
    @johnchristopher3007 6 ปีที่แล้ว +2

    Very nice god bless you

  • @salomiriya
    @salomiriya 2 ปีที่แล้ว

    ❤️🔥

  • @nelmathankachen2966
    @nelmathankachen2966 6 ปีที่แล้ว +2

    Nice singing.....God bless you....

  • @chaudharisajan7247
    @chaudharisajan7247 6 ปีที่แล้ว +2

    Sreeya very nice song and very nice your sound...

  • @nowshamudeenm1115
    @nowshamudeenm1115 6 ปีที่แล้ว +2

    adipoli...cute

  • @ajeeshvarghese4947
    @ajeeshvarghese4947 ปีที่แล้ว

    1
    ❤❤❤❤

  • @neemanibu9632
    @neemanibu9632 5 ปีที่แล้ว +1

    Sreyaa kutti... loved it... god bless you my dear...

  • @snobysnoby6839
    @snobysnoby6839 10 หลายเดือนก่อน

    🌹🌹❤️❤️❤️

  • @yathrikan4270
    @yathrikan4270 6 ปีที่แล้ว +5

    നന്നായിട്ടുണ്ട് അനിയത്തി കുട്ടി

  • @vipintheonlykaradi
    @vipintheonlykaradi 5 ปีที่แล้ว +1

    Sweet voice

  • @mathewvmathew1357
    @mathewvmathew1357 3 ปีที่แล้ว

    Mother St. Mary Pray for us

  • @stanvis07
    @stanvis07 6 ปีที่แล้ว +2

    Good...

  • @arputhaarputharaj5812
    @arputhaarputharaj5812 6 ปีที่แล้ว +2

    Very nice pa god bless u...😇

  • @lintagrace3948
    @lintagrace3948 6 ปีที่แล้ว +2

    cute voice..