തസ്ബീഹ് നിസ്കാരത്തിന്റെ പൂർണരൂപവും ദുആയും| thasbeeh niskarathinte poorna roopam|thasbeeh namaskaram

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #thasbeeh_namaskaram_malayalam
    #thasbeeh_niskaram
    #thasbeeh_niskarathinte_poorna_roopam
    #thasbeeh_niskaram_malayalam
    #thasbeeh_niskarathinte_dua
    #thasbeeh_niskaram_dua
    തസ്ബീഹ് നിസ്കാരത്തിന്റെ പൂർണരൂപവും ദുആയും
    #thasbeeh_niskaram_poorna_roopam
    വാട്സ്ആപ്പ് ഗ്രൂപ്പ്‌ ലിങ്കുകൾ
    ഇസ്ലാമിക് അറിവുകൾ ലളിതമായി
    ലളിതമായ രൂപത്തിൽ നിസ്കാരം, നോമ്പ് തുടങ്ങി ഇസ്ലാമിക വിഷയങ്ങളും പ്രത്യേകമായ ദുആകളും പ്രധാന ജനറൽ വിഷയങ്ങളും അപ്‌ലോഡ് ചെയ്യുന്ന ചാനാലാണ് Nafih Himami- യൂട്യൂബ് ചാനൽ...
    ചാനൽ ലിങ്കുകൾക്കും പ്രധാന അറിവുകൾ ലഭ്യമാകാനും താഴെയുള്ള എന്തെങ്കിലും ഒരു WHATSAPP ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക...
    NAFIH HIMAMI - 01 GROUP
    chat.whatsapp....
    NAFIH HIMAMI - 02 GROUP
    chat.whatsapp....
    NAFIH HIMAMI - 03 GROUP
    chat.whatsapp....
    NAFIH HIMAMI - 04 GROUP
    chat.whatsapp....
    NAFIH HIMAMI - 05 GROUP
    chat.whatsapp....
    NAFIH HIMAMI - 06 GROUP
    chat.whatsapp....
    സുഹൃത്തുക്കളിലേക്കുംകുടുംബ ഗ്രൂപ്പിലേക്കും മാക്സിമം ഷെയർ ചെയ്യുക

ความคิดเห็น • 402

  • @nafihhimami2632
    @nafihhimami2632  5 หลายเดือนก่อน +25

    *ഇസ്ലാമിക് അറിവുകൾ ലളിതമായി*
    *ലളിതമായ രൂപത്തിൽ നിസ്കാരം, നോമ്പ് തുടങ്ങി ഇസ്ലാമിക വിഷയങ്ങളും പ്രത്യേകമായ ദുആകളും പ്രധാന ജനറൽ വിഷയങ്ങളും അപ്‌ലോഡ് ചെയ്യുന്ന ചാനാലാണ് Nafih Himami- യൂട്യൂബ് ചാനൽ...*
    *ചാനൽ ലിങ്കുകൾക്കും പ്രധാന അറിവുകൾ ലഭ്യമാകാനും താഴെയുള്ള എന്തെങ്കിലും ഒരു WHATSAPP ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക...*
    *NAFIH HIMAMI - 01 GROUP*
    chat.whatsapp.com/KzqCn0YEJLtI2dvEJScpj7
    *NAFIH HIMAMI - 02 GROUP*
    chat.whatsapp.com/Kfp27byY1HLDRGTCxTfkbk
    *NAFIH HIMAMI - 03 GROUP*
    chat.whatsapp.com/FcqlXiLfmIoGRJUUcIQlX3
    *NAFIH HIMAMI - 04 GROUP*
    chat.whatsapp.com/IDGqqtNEE6S0YRvq4jx3JC
    *NAFIH HIMAMI - 05 GROUP*
    chat.whatsapp.com/FJRPbmpjX9P652v9MWyJob
    *NAFIH HIMAMI - 06 GROUP*
    chat.whatsapp.com/HWk42hYmNz2KWHAVupLmlT
    *സുഹൃത്തുക്കളിലേക്കുംകുടുംബ ഗ്രൂപ്പിലേക്കും മാക്സിമം ഷെയർ ചെയ്യുക*

    • @Abdulmuneer-t7v
      @Abdulmuneer-t7v 5 หลายเดือนก่อน

      🎉.🎉🎉🎉

    • @Abdulmuneer-t7v
      @Abdulmuneer-t7v 5 หลายเดือนก่อน

      🎉.🎉🎉🎉🎉🎉🎉🎉🎉is a 🎉9.9th 🎉9th 9th 🎉9🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉4🎉🎉🎉

    • @abdullakk6901
      @abdullakk6901 5 หลายเดือนก่อน

      ​@@Abdulmuneer-t7vvglñ

    • @Shamsesachu
      @Shamsesachu 5 หลายเดือนก่อน

      Fathima. Alhamdulillah 🤲

    • @almasashik7720
      @almasashik7720 5 หลายเดือนก่อน

      Safiyath.kollam.add

  • @ShahidaBeevi-rr9qi
    @ShahidaBeevi-rr9qi 5 หลายเดือนก่อน +6

    തസ്ബീഹ് നമസ്ക്കാരത്തിനെ കുറിച്ച് ഉസ്താദ് പറഞ്ഞു തന്ന കാര്യങ്ങൾ നല്ലപോലെ മനസ്സിലായി, അള്ളാഹു ഉസ്താദിനും, കുടുംബത്തിനും ദീർഖായുസ്സും, ആരോഗ്യവും നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻

  • @Shooja
    @Shooja 2 หลายเดือนก่อน

    ഉസ്താദേ എന്റെ മരുമോൻ എന്നോട് പിണങ്ങി അദേഹത്തിന്റെ വീട് വിലക്കി കൊച്ചുമക്കളെ ഗേറ്റിനു പുറത്തു നിന്നാണ് കാണുന്നെ മരുമോന്റെ പിണക്കം മാറാൻ ദുആ cheyyane

  • @najmaashraf9951
    @najmaashraf9951 5 หลายเดือนก่อน +12

    ഉസ്താദ് ക്ലാസ്സ്‌ നല്ല രീതിയിൽ മനസിലായി. അൽഹംദുലില്ലാഹ തെറ്റുകൂടാതെ നല്ല രീതിയിൽ നിസ്കരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @Saidli123
    @Saidli123 5 หลายเดือนก่อน +12

    ഉസ്താദ് റമദാൻ ആയത് കൊട് ഇക്ക കള്ളു കു ടി യില്ല റമദാൻ karijalumക ള്ളു കുടി ക്കാ തി രിക്ക ആൻ ഉസ്താദ് ദുഹാ ചെ യ്യ ണമേ. ആമീൻ. അൽഹംദുലില്ലാഹ്

  • @safiya4866
    @safiya4866 5 หลายเดือนก่อน +5

    ഉസ്താദിന്റെ ക്ലാസ്സ് നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം എന്റെ ഉമ്മ മരണപ്പെട്ടു പോയിട്ടുണ്ട് പ്രത്യേകം ദുആ ചെയ്യണം

  • @koyamump2706
    @koyamump2706 5 หลายเดือนก่อน +4

    ഉസ്താദിന്റെ തസ്ബീഹ് നമസ്കാരത്തിന്റെക്ല ) സവളരെ അധികം മനസിലാക്കാൻ കഴിഞ്ഞു അൽ ഹഠ ദുലില്ലാ... വളരെ ഉപകാരമ.. ❤❤❤

  • @BushraN-hv1ln
    @BushraN-hv1ln 5 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲

  • @haseenanazar2420
    @haseenanazar2420 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇത്രയും വിശദമായി പറഞ്ഞു തന്ന ഉസ്താദ് നു ആഫിയത്തും ള്ള ദീര്ഗായ്‌സ് കിട്ടട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼cheyyny

  • @SainaPp-dd6vr
    @SainaPp-dd6vr 5 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വീഡിയോ കണ്ടു തസ്ബീഹ് നിസ്കാരം മനസ്സിലായി പറയണ്ട മകന് ഒരു ജോലി ശരിയായ ഒരു ജോലി എടുക്കുന്നില്ല വീട്ടിൽ വാതിലുക അങ്ങനെ ഭയങ്കര വിഷമത്തിലാണ് നല്ലൊരു ജോലി കിട്ടി ഒരു കല്യാണം ഉണ്ടാക്കണം 29 വയസ്സായി അവന് കുറെ ദിവസങ്ങൾ നല്ലൊരു പണി കിട്ടിയ അവന് നല്ലൊരു കല്യാണം നടത്തണം

  • @RasheedaBanu-bq6hr
    @RasheedaBanu-bq6hr 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് തസ്ബീഹ് നിസ്കാരം നന്നായി മനസ്സിൽ ആക്കി തന്ന ഉസ്താദിന് ഒരായിരം നന്ദി അൽഹംദുലില്ലാഹ്

    • @mrmhdshahin4104
      @mrmhdshahin4104 5 หลายเดือนก่อน

      Usthad yente mon Neet pareekshayil uyarnna markk kitty jayikkan allahuvod dua cheyyanam dua vasiyyathode

  • @anwaranwarn5625
    @anwaranwarn5625 5 หลายเดือนก่อน

    അൽഹംദുലില്ലാ
    എനിക്ക് ഒരു അഞ്ച് സെന്റ് സ്ഥലം ആവണം അതിനു ഉസ്താദ് ദുആ ചെയ്യണം ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്

  • @KLPablo-xu2md
    @KLPablo-xu2md 2 หลายเดือนก่อน

    അൽഹംദുലില്ല് നന്നായി സ്വീകരിക്കുന്നവർക്ക് ഉപകരിക്കും പരസ്പരം ദുആ ചെയ്യുക റബ്ബ് സ്വീകരിക്കട്ടെ ആമീൻ

  • @user-sm3bx6mf3n
    @user-sm3bx6mf3n 5 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്. നല്ല രീതിയിൽ മനസ്സിലായി. എന്റെ മകന്റെ 14 വയസ്സ് ശരീരത്തിലുള്ള ബെല്ലപ്പാണ്ട് മാറാൻ ദുആ ചെയ്യണേ ഉസ്താദേ

    • @MsRashidm
      @MsRashidm 5 หลายเดือนก่อน

      ഉവൈസ്ൽ ഖർമിയ ര ഉമ്മാന്റെ പേരിൽ ദിവസവും യാസീൻ ഹദീയ ആക്കി ഓതി ദുഹാ ചെയ്യുക അള്ളാഹു പരിപൂർണ ഷിഫാ നൽകട്ടെ ആമീൻ

  • @salmathgdr569
    @salmathgdr569 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദ് മോന്റെ വിവാഹം ശരിയാവാനും സ്വന്തമായി വീട് ഉണ്ടാവാനും ദുഹ ചെയ്യണം

  • @suharalatheef5094
    @suharalatheef5094 5 หลายเดือนก่อน +1

    അല്ഹമ്ദുലില്ല. നല്ല അറിവ് കിട്ടി. ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. യാ റബ്ബൽ ആലമീൻ.

  • @sabiraelachola3497
    @sabiraelachola3497 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് നല്ല ക്ലാസ് ഉസ്താദ് ഞാൻ നിസ്കരിക്കാൻ സെർച്ച്‌ ചെയ്യുമ്പോഴാണ് കാണുന്നത്. വളരെ ഉപകാരമുള്ളതായി. ഉസ്താദിന് അള്ളാഹു ഹൈറും ബർകതും നൽകട്ടെ നമുക്കെല്ലാവർക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ മാതാപിതാക്കൾ ക്ക് ആയുസ്സും ആരോഗ്യവുമുള്ള ഇസ്സത്തുള്ള ജീവിതം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @riyasmu3676
    @riyasmu3676 5 หลายเดือนก่อน +1

    അസ്സലാമു അലൈകും ഉസ്താദെ കടംകൊണ്ട് ആകെ ഇടെങ്ങാറായി നിൽക്കാണ് എത്രയും പെട്ടന്ന് കടങ്ങളൊക്കെ വീട്ടുവാനും വീടുവാനും വേണ്ടി ഉസ്താത് പ്രത്യേകം ദുആ ചെയ്യണം 😔 അസ്സലാമു അലൈകും വ റഹ്മത്തുള്ള

  • @hamsahamsa9105
    @hamsahamsa9105 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്. ഉസ്താദ്. പറഞ്ഞു. തന്നടിൽ. വളരെ. ഉബകാരം. ഉസ്താദ്. ന്. ആരോഗ്യം. ആഫിയത്തും. ആയുസ്സ്. ഉണ്ടാവന്റെ. ആമീൻ.

  • @afru_afri_
    @afru_afri_ 5 หลายเดือนก่อน

    ഉസ്താദ് ഇപ്പോ കണ്ടത് അൽഹംദുലില്ലാഹ് സന്തോഷം ആയി എന്റെ ഉമ്മ ഉപ്പ ഖബറിൽ ആ കുടുംബത്തിൽ മരിച്ചവരിക് ദുഅ ചെയ്ണം. വീട് ആവാൻ. ഭർത്താവ് കടം കൊണ്ട് വെശമത്തിൽ

  • @shadiyakc4016
    @shadiyakc4016 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് എല്ലാ സംശയങ്ങളും തീർന്നു വളരെ ഉപകാരമായി ഈ ക്ലാസ് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @JasminsainuJasminsainu
    @JasminsainuJasminsainu 5 หลายเดือนก่อน +6

    ഉസ്താദ് എന്റെ ബാതാവിന് ക്രിയാറ്റിൻ കൂടുതലാണ് അതു മാറാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയണം

    • @nafihhimami2632
      @nafihhimami2632  5 หลายเดือนก่อน +1

      ഇന്ഷാഅല്ലാഹ് തീർച്ചയായും... അള്ളാഹു റാഹത് നൽകട്ടെ... ആമീൻ

    • @rafeenashareef3720
      @rafeenashareef3720 5 หลายเดือนก่อน

      Icoffee കഴിച്ചാൽ മതി

    • @MUBIMUBEEN
      @MUBIMUBEEN 5 หลายเดือนก่อน

      ​@@rafeenashareef3720 coffee kudichal maruo?

  • @Thasrii_
    @Thasrii_ 5 หลายเดือนก่อน +1

    Alhamdulillah 🥰. Njan thahajuudhin niskarikkan vendi ippo nokiyathan. Jazakallah khair 🤝

  • @oru3768
    @oru3768 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ് നല്ല രീതിയിൽ. മനസ്സിലായി

  • @kadeejavk7312
    @kadeejavk7312 5 หลายเดือนก่อน +2

    അൽഹദ് ഇള നല്ല ക്ലാസ് അള്ളാഹു സീകരിക്കട്ടെ ദുആയിൽ ഉൽപ്പെടുത്തുക

  • @ZeenaSiraj
    @ZeenaSiraj 5 หลายเดือนก่อน

    വ്യക്തമായി.എല്ലാം പറഞ്ഞു തന്നു..എങ്ങനെ നിസ്കരിക്കും.എന്നറിയാതെ irikkuvayrunn ഞാൻ..ഉസ്താദ് u ആഫിയതുള്ള deerkkayus നൽകട്ടെ ആമീൻ

  • @mohammedfavas4290
    @mohammedfavas4290 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല രീതിയിൽ മനസിലായി ഉസ്താദേമോന് +2 വിൽ ഉന്നത വിജയം ഉണ്ടാവാൻ ദുഅ ചെയണം ഉസ്താദേ🤲🤲

  • @manimusthafa100
    @manimusthafa100 5 หลายเดือนก่อน

    ഉസ്താദിന്റെ ക്ലാസ് ഏതൊരാൾകും മനസ്സിലാകുന്ന രീതിയില്‍ വളരേ വിശദമായി അവതരിപ്പിച്ചു. جزاكم الله خير

  • @AminaAmina-gh1cc
    @AminaAmina-gh1cc 5 หลายเดือนก่อน

    ഉസ്താദ് നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു അതുപോലെ നിസ്കരിച്ചു അൽഹംദുലില്ല ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @safiyahamsa16
      @safiyahamsa16 5 หลายเดือนก่อน

      Alhamdulillah usthadentey halla retheyil manasselaye dua cheyyanam

  • @safiyapk4914
    @safiyapk4914 5 หลายเดือนก่อน +1

    മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ് അള്ളാഹു അഖ്ബർ ഉസ്ത്ഥാതിൻ്റെ എല്ലാ നിസ്കാര ക്ലാസുകളും എറെഉപകാരപ്രദമാണ് തസ്നിസ്കാരത്തിലെ ഒരു വലിയ ശംശയമായിരുന്നു വിട്ട് പോയ എസ്ബി ഹ് പിന്നെ എങ്ങിനെ ചേർക്കാമെന്ന് അൽഹംദുലില്ലാഹ് അത് മനസ്സിലാക്കി തന്ന ഉസ്ത്ഥാതിന് അള്ളാഹു സുബ്ഹാനഹൂ വത ആല ഈമാൻ എന്ന നൂറിന് വർദ്ധിപ്പിച്ച് തരട്ടേ : ആമീൻ

    • @naseema6962
      @naseema6962 5 หลายเดือนก่อน

      😊😊l😊😊😊

  • @asif2044
    @asif2044 5 หลายเดือนก่อน

    നല്ല അറിവ് ഉസ്താദിന്റെ ക്ലാസ്സ്‌ നന്നായി മനസ്സിലായി

  • @homegardening8775
    @homegardening8775 5 หลายเดือนก่อน +1

    ഉസ്താത്തിന് ഹാഫിയുതുള്ള ദീർകായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @abdullak8525
    @abdullak8525 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദ് മനസ്സിലാകുന്ന വിധത്തിൽ തസ്‌ബിഹ്‌ നിസ്കാരം പറഞ്ഞു തന്നു പറഞ്ഞു തന്ന ഉസ്താദ് നും കുടുബത്തിനും അള്ളാഹു ആരോഗ്യ വും അഫിയ്യത്തുള്ള ദിർകയുസ്സും നൽകി അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടി ഉസ്താദും ദുആ ചെയ്യണം എന്റെ അസുഖങ്ങൾ ആരോഗ്യ ത്തോടെ ശിഫ ആകാൻ പ്രാർത്ഥിക്കണം

  • @sinanallippara1613
    @sinanallippara1613 5 หลายเดือนก่อน

    അൽ ഹമ്ദുലില്ലാഹ് മക്കൾ സാലിഹാ വാൻ ഉസ്താദ് പ്രതേ ഗം ദുഹാ ചെയണം

  • @LatheefaHabeeb
    @LatheefaHabeeb 5 หลายเดือนก่อน +1

    Latheefa. Simple ayi explain cheythittundu. Thasbeeh niskarikunnavarku kettal orma puthukam. Duau sadharana kettittilla. Athu kuricheduthu padichale pattukayullu. Sramikam. Insha allah.

  • @sajihussain973
    @sajihussain973 5 หลายเดือนก่อน +1

    മക്കൾക്ക് ജോലി കിട്ടാനും, ഇളയമോൾ ഇനി 10 ൽ ആണ് പഠിക്കുന്നത്.പഠിക്കുന്നത് ഓർമയിൽ നിൽക്കാനും, കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲 ദുആ വസിയ്യത്തോടെ 🤲

  • @user-ku7hm6dd6e
    @user-ku7hm6dd6e 5 หลายเดือนก่อน

    എല്ലാ സംശയങ്ങളും തീർത്തു തന്നു ഉസ്താദ്.. അൽഹംദുലില്ലാഹ്

  • @FathimaKunnath-bx9fh
    @FathimaKunnath-bx9fh 5 หลายเดือนก่อน

    നല്ല അവതരണം അള്ളാഹു ആഫിയതുള്ള ദീർഗായുസ് ഉസ്താദിന് നൽകട്ടെ ഇനിയും ഒരു പാട് നല്ല ക്ലാസുകൾ പഠിപ്പിക്കാൻ ഉസ്താദിനും പഠിക്കാൻ ഞങ്ങൾക്കുംഞങ്ങൾക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @hyderali6108
      @hyderali6108 5 หลายเดือนก่อน

      1²1111111111⅔l

  • @afsalnazar9076
    @afsalnazar9076 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്. ഇൽമ് പകർന്നതിനു ഒരുപാട് നന്ദി. അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sarafufaisal
    @sarafufaisal 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല ക്ലാസ് ആണ് 🤲🤲🤲ഉസ്താദ് ദുആ യിൽ ഉൾപ്പെdutta ണേ 🤲🤲🤲

  • @mariyambeevi456
    @mariyambeevi456 5 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ നല്ല രീതിയിൽ മനസിലാക്കി തന്നതിൽ നല്ല ഉപഹാരം ഉസ്താദേ

  • @shabnashajahan
    @shabnashajahan 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്...... നല്ല അറിവു കിട്ടി.......

  • @shafimkv2182
    @shafimkv2182 5 หลายเดือนก่อน +1

    അ ൽ ഹം ദു ലി ല്ല 😭😭ഉ സ് ത തി ന് ദി ർ ഗ യു സ് ത രട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️

  • @salahudeenak266
    @salahudeenak266 5 หลายเดือนก่อน

    Fasilath usthade dubayil njangal leyum ulpeduthanne ameen Alhamdulilla Alhamdulilla Alhamdulilla Alhamdulilla ❤❤❤❤❤❤❤❤❤❤❤❤

  • @safeedhanaushad-fu6ji
    @safeedhanaushad-fu6ji 5 หลายเดือนก่อน

    Ente barthavinu ethrayumpettenn hiraya oru joli labikkan dua cheyyanam...kadangal und😢😢 orupaad vishamathilanu 😢😢

  • @fathimasainudeen
    @fathimasainudeen 5 หลายเดือนก่อน

    Alhamdulillah. Ante molk neetinte examanu. Nalla vijaym kittan dua cheyyane usthade

  • @Jalaludheen-o8n
    @Jalaludheen-o8n 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തുള്ള ആരോഗ്യവും ആയുസ്സും നൽകട്ടെ

  • @achuaju2580
    @achuaju2580 5 หลายเดือนก่อน

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഉസ്താതെ ഒത്തിരി ഒത്തിരി നന്ദിയോടപ്പം തന്നെ ദുആയും ഉണ്ട്
    ഉസ്താതിന്റെ ഈൗ ക്ലാസ്സ്‌ ഒരുപാട് പേർക്ക് ഗുണമാണ് കാരണം അത്രക്ക് മനസ്സിലാകുന്ന രീതിയിലാണ് ക്ലാസ്സ്‌ അൽഹംദുലില്ലാഹ് അതിനാൽ ഒത്തിരി അറിവുകൾ ഉസ്താദിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു ദുആ വസിയ്യത്തോടെ.....

  • @MurshidhaPoomol
    @MurshidhaPoomol 5 หลายเดือนก่อน +1

    ഉദ്ദേശങ്ങൾ പൂർത്തിയാവാൻ ദുആ ചെയ്യണം

  • @FathimaKunnath-bx9fh
    @FathimaKunnath-bx9fh 5 หลายเดือนก่อน

    ഈമാനോട് കൂടി മരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @AbdulRahiman365
    @AbdulRahiman365 5 หลายเดือนก่อน

    വളരെ നല്ല ഉപകാരപ്രദമായ വിശദീകരണം

  • @SameerKood-ud5ds
    @SameerKood-ud5ds 5 หลายเดือนก่อน

    ഉസ്താദേ ഈ വീഡിയോ വളരെ ഉപാകാരപ്പെട്ടു Tnx 😊😊😊😊😊😊😊

  • @marigoldtalks6774
    @marigoldtalks6774 5 หลายเดือนก่อน

    Shorts, simple ആയി തയ്യാറാക്കിയാൽ ഇന്നത്തെ കാലത്തു കൂടുതൽ ആളുകളിലേക്ക് എത്തും 👌🏽👍🏽

  • @musliha561
    @musliha561 5 หลายเดือนก่อน

    നല്ല രീതിയിൽ ക്ലാസ് മനസ്സിലായി ഉസ്താത് ആമീൻ

  • @nafeesashafeeque566
    @nafeesashafeeque566 5 หลายเดือนก่อน

    അൽഹ ദ്ദു ലില്ലാ വളരെ കൃത്യതയുണ്ട് ദുഹാ യിൽ ഉൾപ്പെടുത്തണം

  • @user-oi9oz4pi7h
    @user-oi9oz4pi7h 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താതെ 🕌🕋✈️🌹❤️🌹🤲🏻🤲🏻

  • @varietymachan
    @varietymachan 5 หลายเดือนก่อน

    നല്ല അഭിപ്രായം ആണ് നല്ലം മനസ്സിൽ ആയി അൽഹംദു ലില്ലാഹ്

  • @jameelabeevi8131
    @jameelabeevi8131 5 หลายเดือนก่อน +1

    സന്തോഷം ഉസ്താദ്

  • @HameedPathiyil
    @HameedPathiyil 5 หลายเดือนก่อน

    Alhamdulillah thasbeehniskarathekurich vishathamayi manassilakki thanna usthadin deergayussum aarogyavum aafiyathum undakatte aameen

  • @rusalathnazar3082
    @rusalathnazar3082 5 หลายเดือนก่อน

    തസ് ബിഹ നമസ്ക്കാരം നല്ലതു പെലെ മനസ്സിലക്കി തന്ന് അൽ ഹമ്മദ് ലില്ല

  • @rejeenasamad3739
    @rejeenasamad3739 5 หลายเดือนก่อน

    Alhamdulilla. Usthathe. Njgaleyum. Duail ulpeduthuka. Aameen namukkellavarkum. Allahu. Afiyathulla. Deerkkayuz nalkatte Aameen

  • @SubaidaUs
    @SubaidaUs 5 หลายเดือนก่อน

    Alhamdhulillah valare nalla upakaramaya class...

  • @user-rk4qr9yj6j
    @user-rk4qr9yj6j 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല വണ്ണം മനസ്സിലാക്കി തന്നു 🤲🤲

  • @nazeemapk9734
    @nazeemapk9734 5 หลายเดือนก่อน

    Thasbeeh niskaram poornamayum
    Manasilakkan sadichu.Alhamdulillah.

  • @habeebahakeem8774
    @habeebahakeem8774 5 หลายเดือนก่อน

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ യിൽ ഉൾപെടുത്തുക 🤲

  • @zakkaiman5540
    @zakkaiman5540 5 หลายเดือนก่อน

    masha allah nalla reethiyilulla avatharam
    alhamdulillah. allahu hairum narakathum aayurarogyavum nalkatteee......
    Jazakallahu hairaaa
    usthade .. jam um kesarum niskarathine Patti poornna roopathil onn ithupole class cheyyaamo..

  • @fathimabeevi8624
    @fathimabeevi8624 5 หลายเดือนก่อน

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @zainab1951
    @zainab1951 5 หลายเดือนก่อน +1

    Alhamdulillah.valare clear ayi.Allahu anugrahikkatte ameen

  • @JameelaJameela-jr1wf
    @JameelaJameela-jr1wf 5 หลายเดือนก่อน

    End kalyanam sariyaavaan duacheyya nam Ustaad

  • @dailywalkswithsamrah5002
    @dailywalkswithsamrah5002 5 หลายเดือนก่อน

    Alhamdulillah 🤲🏻 വളരെ നന്നായ് മനസിലായി.

  • @JameelaPt-cd8wy
    @JameelaPt-cd8wy 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് മനസ്സിൽ ആവുന്ന ക്ലാസ്സ്‌

  • @ihjazihjaz8169
    @ihjazihjaz8169 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് നന്നായി മനസ്സിലാക്കി തന്നു

  • @ShabnamishaqShabnamishaq
    @ShabnamishaqShabnamishaq 5 หลายเดือนก่อน +3

    جزاك الله خيرا على المشاركة

  • @sajeenalatheef8121
    @sajeenalatheef8121 5 หลายเดือนก่อน

    Alhamdhulillah Alhamdhulillah Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane

  • @ShameerS-nz8gr
    @ShameerS-nz8gr 5 หลายเดือนก่อน

    ഞാൻ സുബ്ഹാനല്ലാഹ് വാൽഹംദുലില്ല വചെല്ലിയദ് അക്ബർ eangana

  • @sanchari734
    @sanchari734 5 หลายเดือนก่อน

    Alhamdulillaah. ദുആയിൽ ഉൾപ്പെടുത്താൻ വസിയ്യത് ചെയ്യുന്നു.

  • @sakkuk6373
    @sakkuk6373 5 หลายเดือนก่อน

    Alhamdulillah nallavannam manassilayi aameen

  • @nafyzak6191
    @nafyzak6191 5 หลายเดือนก่อน

    നല്ല അറിവാണ് തന്നു

  • @aboobackerk6196
    @aboobackerk6196 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്. ദുആ ചെയ്യാൻ മറക്കരുത്

  • @RabiyaNaseer
    @RabiyaNaseer 5 หลายเดือนก่อน

    Alhamdulilla.ende.molde.swabaavam.nannavan.dua.cheyyanam

  • @KK-yb4wh
    @KK-yb4wh 5 หลายเดือนก่อน

    Mashaallah Alhamdulillah Alhamdulillah Alhamdulillah

  • @nafyzak6191
    @nafyzak6191 5 หลายเดือนก่อน +1

    Alhamdullllah. Nalla ariv
    thnnu

  • @muhammadshakeer7604
    @muhammadshakeer7604 5 หลายเดือนก่อน

    Mashaallah Alhamdulillah barakallah mabrook ❤ Aameen

  • @user-xu1dh7hj9n
    @user-xu1dh7hj9n 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്. തസ്ബീഹ് നിസ്കാരം മനസിലായി

  • @Abdulazeez-bf7uk
    @Abdulazeez-bf7uk 5 หลายเดือนก่อน

    Alhamdulillah usthadhee nalla roopathil manassilayi masha allah

  • @user-sr2ew8rr4o
    @user-sr2ew8rr4o 5 หลายเดือนก่อน +1

    Allhamdulilla dua chayyane

  • @pathummabeevimakkar3567
    @pathummabeevimakkar3567 5 หลายเดือนก่อน

    എൻറെ മകൾക്ക് ബറകത്ഉഡാവാൻദുആചഞണഠെആമീൻ കടഠവീടുവാൻദുആചയണഠെആമീൻ എന്റെ

  • @shakirashaki2768
    @shakirashaki2768 5 หลายเดือนก่อน

    Ma sha Allah 🥰 nannait thanne manasilayii,,,,ella ramlanilum matramanu njn niskarikkunnat,,,in sha Allah ustad dua cheyyane sweekarikkan,,,,,,nte kunj makkal swalihakanum bharthavumayulla jeevithathil barakath undavanum pretyekam dua cheyyane,,,,manasile halalaya agrahangal nadann kittanum ustad dua cheyyane

    • @nafihhimami2632
      @nafihhimami2632  5 หลายเดือนก่อน

      Insha Allah

    • @safiyasafiya224
      @safiyasafiya224 5 หลายเดือนก่อน

      അൽ ഹംദുലില്ലാഹ്

  • @safichemban2452
    @safichemban2452 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഒരു പാട് സംശയങ്ങൾക് ഉത്തരമായി

  • @aminakoya3373
    @aminakoya3373 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഇന്ന് ആണ്‌വൂർണരൂപം മനസ്സിലായദ്

  • @hajarapanachikkal8420
    @hajarapanachikkal8420 5 หลายเดือนก่อน +2

    Alhamdulillah 🤲🏼

  • @shahubanathbeegam519
    @shahubanathbeegam519 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക

  • @Emiii_.n
    @Emiii_.n 5 หลายเดือนก่อน

    Alhamdulillah alhamdulillah. 🤲🤲🤲

  • @JameelaKonnalath
    @JameelaKonnalath 5 หลายเดือนก่อน

    നല്ല ഉപകാരം

  • @sunithasuhaimi8161
    @sunithasuhaimi8161 5 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @jebinjazz39
    @jebinjazz39 5 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SahidaKk-to8py
    @SahidaKk-to8py 5 หลายเดือนก่อน +1

    Manasilayi

  • @brothersvlogs3177
    @brothersvlogs3177 5 หลายเดือนก่อน +1

    Alhamdulillah

  • @Hajaraahmed804
    @Hajaraahmed804 5 หลายเดือนก่อน

    Usthad duhal ulpadutanm hajara

  • @kadeejatk319
    @kadeejatk319 5 หลายเดือนก่อน

    Duayil ulpaduthana usthada