ഇവരിൽ ആരാണ് കേമൻ? | Tata Altroz Vs Hyundai i20 | Premium Hatchback Diesel Comparison | Part 1 | POW

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 741

  • @AyeAutoVlog
    @AyeAutoVlog 3 ปีที่แล้ว +96

    Thank you Pilot On Wheels❤

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว +1

      ❤❤

    • @FishNVeg
      @FishNVeg 3 ปีที่แล้ว +1

      Ijjevidem vanna

    • @anjaloses7130
      @anjaloses7130 3 ปีที่แล้ว +1

      Polo koodi include cheyamo?

    • @Rayeeskp6
      @Rayeeskp6 3 ปีที่แล้ว

      @@anjaloses7130 വണ്ടി കിട്ടാനില്ലല്ലോ

  • @dhanushkumar6327
    @dhanushkumar6327 3 ปีที่แล้ว +57

    Back ground score കിടുക്കി. റിസോ i 20യെ കുറിച്ച് വളരെ calm n quiet ആയിട്ട് തന്നെ പറഞ്ഞു. പിന്നെ ആ രണ്ടു ലക്ഷം രൂപയുടെ കാര്യം മനസിലാക്കിയപ്പോൾ i 20 യോടും ഒരിഷ്ടം തോന്നുന്നു. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമ്പനി tata തന്നെയാണ്.👍😍

  • @jilsonmp5578
    @jilsonmp5578 3 ปีที่แล้ว +19

    കൈയ്യിൽ പത്തു പൈസയില്ലാതെ ഇതും കണ്ടിരിക്കുന്ന ഞാൻ

    • @princeofdarkness5698
      @princeofdarkness5698 ปีที่แล้ว +1

      Bro എന്റെ കയ്യിലും ഒന്നും ഇല്ല. പക്ഷെ നമ്മൾ മനസ്സിൽ അത്രക്ക് ആഗ്രഹിച്ചാൽ നടക്കാത്ത തായി ഒന്നും ഇല്ല ബ്രോ. Insha Allah അടുത്ത വര്ഷം തീർച്ച ആയും ഞാൻ ഒരു altoz എടുക്കും ❤❤❤❤

  • @jishnustalk7199
    @jishnustalk7199 3 ปีที่แล้ว +52

    സ്വന്തം ഉല്പനം ഒന്ന് GLOBAL NCAP
    ക്രാഷ് ടെസ്റ്റിൽ കൊണ്ടു പോകാൻ ഭയക്കുന്ന ഹ്യുണ്ടായിയും.
    തന്റേടത്തോടെ GLOBAL NCAP ൽ പോയി 5 സ്റ്റാർ റേറ്റിംഗ് സ്വന്തം ആക്കി കിരീടവും ആയി തിരിച്ചു വന്ന ടാറ്റ അൾട്രോസും
    വ്യത്യാസം ഇത്രേം ഉണ്ട്.
    പത്ത് ലക്ഷം രൂപയിൽ തുടങ്ങുന്ന ഹ്യുണ്ടായിയുടെ സെൽറ്റോസ്/ക്രേറ്റക്ക് വെറും 3 സ്റ്റാർ റേറ്റിംഗ് മാത്രമേ കിട്ടിയുള്ളു.
    ടാറ്റായുടെ വെറും നാല് ലക്ഷം രൂപയുടെ ടിയാഗോക്ക് 4സ്റ്റാർ റേറ്റിംഗ് ഉണ്ട്.
    #SAFER CAR FOR INDIA.
    # TATA MOTORS
    #. MAHINDRA

    • @amburs3532
      @amburs3532 3 ปีที่แล้ว +2

      രണ്ടു ഇന്ത്യക്കാരന്റെ വണ്ടി തന്നെ സർവീസ്ന്റെ കാര്യം നോക്കിയാൽ ഇ രണ്ട് കമ്പനികളും ഉടുവിൽ ഉണ്ണികൃഷ്ണനാണ്

    • @jishnustalk7199
      @jishnustalk7199 3 ปีที่แล้ว +4

      @@amburs3532 അതൊക്കെ പണ്ട്.

    • @kirans3243
      @kirans3243 3 ปีที่แล้ว +5

      റേറ്റിംഗ് നോക്കുന്ന മിക്കവാറും ആളുകൾ കാർ വാങ്ങി വീട്ടിൽ ഇട്ടിട്ട് ബൈക്കിൽ പോകുന്നു....😀

    • @amburs3532
      @amburs3532 3 ปีที่แล้ว +1

      @@jishnustalk7199 ഞാൻ നന്നായി അനുഭവിച്ച ഒരു വെക്തിയാണ്

    • @amburs3532
      @amburs3532 3 ปีที่แล้ว +1

      @@kirans3243 😀😀😀

  • @prathyushprasad7518
    @prathyushprasad7518 3 ปีที่แล้ว +13

    i20 -യ്ക്ക് വില കൂടാൻ കാരണം തന്നെ അതിന്റെ ഫീച്ചേഴ്‌സ് ആണ്....... ALTROZ കുറഞ്ഞ വിലയ്ക്ക് തരക്കേടില്ലാത്ത ഫീച്ചേഴ്‌സ് നൽകുന്നു.......

  • @krc8903
    @krc8903 3 ปีที่แล้ว +54

    Always Tata🤩

  • @TravelBro
    @TravelBro 3 ปีที่แล้ว +11

    Altroz is Elegant but i20 is truly Fusturistic

  • @hriduu9855
    @hriduu9855 3 ปีที่แล้ว +60

    Altroz i turbo 🔥

  • @vishnurkrishnan2008
    @vishnurkrishnan2008 3 ปีที่แล้ว +35

    As a i20 owner very much satisfied with the vehicle

  • @3344darv
    @3344darv 3 ปีที่แล้ว +34

    Altroz ❤️❤️

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว +1

      ❤❤

    • @3344darv
      @3344darv 3 ปีที่แล้ว +1

      @@PilotOnWheels 😮 thanks for your reply

  • @najmala.h187
    @najmala.h187 3 ปีที่แล้ว +10

    Altroz is the king 👑 ❤️. He has five star rating and also includes different drive mode toooo. It's stunning design from jagur land rover family 🎉🎉🎉 🎉☀️

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว

      ❤❤❤

    • @spendtimewithumbai5652
      @spendtimewithumbai5652 3 ปีที่แล้ว +3

      Complaint kooduthalum kettu varunnath tata companyudethan serviece aayalum performencilayalum

    • @abhishekh2649
      @abhishekh2649 2 ปีที่แล้ว +3

      @@spendtimewithumbai5652 yeah true bro😕, Altroz complaints und refined engine alla ,low rpm il vibration und

  • @Anandu__
    @Anandu__ 3 ปีที่แล้ว +42

    Proud to be a tata altroz owner 💪💪😍❤️🇮🇳

  • @europeandobermanchennaiche4381
    @europeandobermanchennaiche4381 3 ปีที่แล้ว +41

    Altroz thanne elamkondum rajavu TATA❤️❤️🔥🔥

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +6

    Both vehicles are good and personaly I like both. But I prefer TATA ALTROZ only because ***** safety.

  • @prasanthr817
    @prasanthr817 3 ปีที่แล้ว +43

    TATA 💙💙💙

  • @stylepluz
    @stylepluz 3 ปีที่แล้ว +15

    I20 N line on the way.... waiting ur review ❤️

  • @jashiljs4842
    @jashiljs4842 3 ปีที่แล้ว +46

    Power i20 ആണെങ്കിലും look അത് altroz ആണു😊

    • @adilsha5503
      @adilsha5503 3 ปีที่แล้ว +4

      Hyundai Steering Feedback valare kuravaanu ippo

    • @sreejithtechfoodtravel1146
      @sreejithtechfoodtravel1146 3 ปีที่แล้ว

      @@adilsha5503 centering problem undo??

    • @adilsha5503
      @adilsha5503 3 ปีที่แล้ว

      @@sreejithtechfoodtravel1146 Hyundai and Kia de vandikalkku Suzuki yekkaal Safety kuravaanu ratings okke kuravaanu Centering problems onnumillaa pakshe pazhaya Steering Feedback valare kuravaanu

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว +10

      Randum adipoli alle

    • @jashiljs4842
      @jashiljs4842 3 ปีที่แล้ว

      @@PilotOnWheels 🤝🤝❤️

  • @ajinlal1811
    @ajinlal1811 3 ปีที่แล้ว +7

    അടിപൊളി. ഇങ്ങനെ വേണം റിവ്യൂ ചെയ്യാൻ 😍❤️

  • @cpf3068
    @cpf3068 3 ปีที่แล้ว +7

    Most wanted collaboration with aye auto pwoliiii

  • @arshaquemuhammedkp7397
    @arshaquemuhammedkp7397 3 ปีที่แล้ว +8

    Powerdriftil okke kanunna polathe review...
    I think its the first time in malayalam...
    We need more comparison videos like this

  • @ansuaji6011
    @ansuaji6011 3 ปีที่แล้ว +8

    My Dream I20💞

  • @shaheem143
    @shaheem143 3 ปีที่แล้ว +9

    I have been following Riswan and aye auto channel since its inception!!!! Keep support him guys!!! And POW also 😍😍😍👍

  • @ananthumohan2956
    @ananthumohan2956 3 ปีที่แล้ว +11

    2 beautiful hatchbacks....But I love Altroz more❤️😘

  • @amburs3532
    @amburs3532 3 ปีที่แล้ว +2

    ആരാണ് കേമൻ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്. കാരണം ഞാൻ കടുത്ത ഒരു ടൊയോട്ട ആരാധകനാണ്. ടാറ്റാ ടിയാഗോ ആണ് ഞാൻ ആദ്യം വാങ്ങിയ കാർ കഷ്ട്ടിച്ചു ഒരു വർഷം യൂസ് ചെയ്തു കാരണം മറ്റൊന്നും കൊണ്ട് അല്ല ടാറ്റായുടെ സർവീസ് വളരെ മോശം പിന്നെ നല്ല ഡീലർഷിപ്പും ഇല്ല അങ്ങനെ ഒരു വർഷം കഴിഞ്ഞിട്ട് ടിയാഗോ കൊടുത്തിട്ട് പിന്നെ വാങ്ങിയ കാർ ടൊയോട്ട ഫോർച്യുണർ ആയിരുന്നു. ടൊയോട്ടയുടെ ഭാഗത്തുനിന്നും വളരെ നല്ല ഡീലർഷിപ്പ് തന്നെ ഉണ്ടായിരുന്നു പിന്നെ സർവീസ് അടിപൊളി തന്നെ. പിന്നെ ഹ്യുണ്ടായുടെ വാഹനങ്ങൾ ഞാൻ യൂസ് ചെയ്തിട്ടില്ല അതുകൊണ്ട് അതിനെക്കുറിച്ച് വലിയ അറിവും ഇല്ല

    • @shajukm6879
      @shajukm6879 3 ปีที่แล้ว

      Ath seriya toyota servise ❤❤❤

    • @dharmaraj5699
      @dharmaraj5699 3 ปีที่แล้ว

      ayin adyathe 1 year service checkup anu
      kiyyil cash vannu premium brand noki koodiya vamdi vangi angna prnjal pore
      veruthe tataye kuttam parayunne enthina
      sadarakarante brand anu

    • @amburs3532
      @amburs3532 3 ปีที่แล้ว

      @@dharmaraj5699 അനുഭവം ഗുരു

    • @shajukm6879
      @shajukm6879 3 ปีที่แล้ว

      Njan athyam glanza book cheythirunnu, avar ella thivasavum good morning okke ayakumayirunnu, pinne altroz book cgeythappo venangi vangikoo ennapole ayirunnu

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว

      Service oru problem aanu

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 ปีที่แล้ว +3

    Design Wise,Engine & Features Wise i20 i Like....

  • @abhishekp457
    @abhishekp457 3 ปีที่แล้ว +21

    Nte achan
    i20 edthu
    Satisfied

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว +1

      ❤❤

    • @roshansebastian662
      @roshansebastian662 3 ปีที่แล้ว

      ഞാനും.ലുക്കിലും ഫീച്ചൂരിലും ആൽട്രോസ് ആണ്.. But ഡ്രൈവിംഗ് കംഫർട്. Refinementment i20baanu

    • @mohammedsufailthoombil1013
      @mohammedsufailthoombil1013 3 ปีที่แล้ว +7

      @@roshansebastian662 features inte kaaryathil Hyundai de 7 ayalathe ethoolaa tata

    • @sheenshaju406
      @sheenshaju406 3 ปีที่แล้ว +2

      @@roshansebastian662 feature cheriya reethiyil kooduthal ollu... But altrozinu safety, build quality, driving comfort, handling, legroom, bootspace, interier space ithil ellam altroz aanu keman.. Eee karyangalil altrozinte 7 ayalokathu ethilla i20

    • @sreejithm8508
      @sreejithm8508 3 ปีที่แล้ว

      Ethra aayi onroad?

  • @RoshansWorld
    @RoshansWorld 3 ปีที่แล้ว +2

    Competition between youtubers. Not the vehicles. Both are our chunk bros. Good work Roshan. Keep going. ❤️👍

  • @manub2442
    @manub2442 3 ปีที่แล้ว +2

    Harman Audio systems in Tata cars came first in Tata Zest (2014) and Tata Bolt (2015). They were 8 speaker units (6 speaker + 2 Tweeter setup). Later Tiago was launched in 2016 with 4 speaker + 2 tweeter set up. Hexa came with 10 JBL speakers including a subwoofer and power amplifier as well in 2017 only.
    Regards
    A Tata Bolt owner

  • @rishivr
    @rishivr 3 ปีที่แล้ว +2

    U guys present it pretty well. I really appreciate.. Becoz I am regularly watch this kind of mallu vlogs. Most of them are quiet boring due to lack of information about the vehicle.

  • @adilsha5503
    @adilsha5503 3 ปีที่แล้ว +26

    When Ayeauto ft POW 🤩

  • @bichuantony2605
    @bichuantony2605 3 ปีที่แล้ว +4

    Waiting for this video and intro is mass

  • @nsgamers7261
    @nsgamers7261 3 ปีที่แล้ว +41

    I20 uyyir ❤️❤️

  • @ajinav2602
    @ajinav2602 3 ปีที่แล้ว +2

    Hyundayil creatyil ഞാൻ ഏറ്റവും പ്രയോജനപ്രദം ആയി തോന്നിയത് Wireless Charging ആണ്, എൻ്റെ s10+ il ഫാസ്റ്റ് wireless charging സപ്പോർട്ട് ആക്കുന്ന് ഉണ്ട്

  • @ArunRoy-wi4bj
    @ArunRoy-wi4bj 3 ปีที่แล้ว +1

    എല്ലാത്തിലും ഉപരി ടാറ്റാ അൾട്രോസ് 5star. ഹ്യുണ്ടായ് i20വെറും 3star. ഇനി പറയു ഏത് വേണം മോർച്ചറിയിൽ പോകണോ.അതോ ജനറൽ വാർഡിൽ പോകണോ...... 🔥🔥Altroz🔥🔥

  • @ProficientCruiser
    @ProficientCruiser 3 ปีที่แล้ว +7

    i20❤️

  • @absheerkhansirru6166
    @absheerkhansirru6166 3 ปีที่แล้ว +2

    Tata customer ന് അത്യാവശ്യം ഉള്ളത് നൽകി altroz നെ premium ആക്കി but i20 കുറെ feature നൽകി പക്ഷേ അതിൽ കുറച്ച് അത്യാവശ്യം ഇല്ലാത്തതും വന്നു eg:tyre pressure monitor system

  • @nithinjs88
    @nithinjs88 3 ปีที่แล้ว +13

    One of my priorities is safety..I will still buy top of the line i20 over altroz(5* Global NCAP) as it has ESP, 6 airbags.
    Nice comparison review. Expecting a lot of the same like creta vs seltos, city vs verna, dzire vs amaze vs aura, i10 vs swift vs tiago.

  • @vineeshvasu007
    @vineeshvasu007 3 ปีที่แล้ว +1

    ഓൾഡ് i20 യിൽ സൻറൂഫ് കണ്ടിട്ടുള്ളവർ ആരെങ്കിലും ഒണ്ടോ

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว +1

      undallo

    • @vineeshvasu007
      @vineeshvasu007 3 ปีที่แล้ว

      Old model i10 ilum ondu pinne Hyundai ee sun roof okke pande vitta seen aanu

    • @amithjhaneesh7641
      @amithjhaneesh7641 3 ปีที่แล้ว +2

      Athu thanne old 2010 i20 vare sunroof undayirunnatha anneram alkarkk valiya arivu onnum illalo sunroof ine kurich athkond pinne hyundai aa feature elite i20 yil vekkathe enitt onnum koode vechu

  • @Umar_adhil_46
    @Umar_adhil_46 3 ปีที่แล้ว +7

    Altroz is best❤❤

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +4

    Two superb cars together.always supports the channel❤️

  • @gearhead2570
    @gearhead2570 3 ปีที่แล้ว +12

    i20 ❤️
    Top end nokkunnath kondaanu over priced aayi thonnunnath
    Asta polum altrozznekkal feature filled aanu
    Look aayalum i20 aanu better enn thonni
    Pakshe back profilel Altrozz anu better
    Side view i20 is just awesome !!

  • @salsabeel2306
    @salsabeel2306 3 ปีที่แล้ว +20

    Aye auto ഒരു underatted channel ആണ്‌. ❤

  • @sujithalexjoseph1793
    @sujithalexjoseph1793 3 ปีที่แล้ว +4

    Missing Automatic version for Altroz and must be feature loaded in the present comptative market.

  • @ananths7629
    @ananths7629 3 ปีที่แล้ว +1

    Ford frreestyle, i20 comparison ചെയ്യാമോ

  • @Jo_and_Ash
    @Jo_and_Ash 3 ปีที่แล้ว +1

    Reswan... Ayeauto 👌

  • @saneeshsathyan3442
    @saneeshsathyan3442 3 ปีที่แล้ว +2

    Amazing comparison ♥️ Thank you pilot on wheels

  • @fazalmubarak
    @fazalmubarak 2 ปีที่แล้ว +3

    Enthokke paranjalum i20 de aa oru gamayum kalipp lookum onnm Altrozinu illa... i20 ❤️

  • @amrutheshvijayan6265
    @amrutheshvijayan6265 3 ปีที่แล้ว +9

    Altroz petrol 3 cylinder
    whereas
    i20 have 4 cylinder engine

  • @ltadwayan26
    @ltadwayan26 3 ปีที่แล้ว +9

    ഇതിലും രസം മുൻപത്തെ i20 ആയിരുന്നു. അത് എനിക്ക് മാത്രമാണോ തോനിയത് 🤔

    • @hriduu9855
      @hriduu9855 3 ปีที่แล้ว +2

      Ippo Ullath kanan Altroz copy adichath pole🥴

    • @LOGAN-et1cx
      @LOGAN-et1cx 3 ปีที่แล้ว

      Ys

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว

      😊

    • @Deepak-sw6jf
      @Deepak-sw6jf 3 ปีที่แล้ว +1

      പഴയ i20 ആണ് എനിക്കും ഇഷ്ടം

  • @amrutheshvijayan6265
    @amrutheshvijayan6265 3 ปีที่แล้ว +5

    i20 ann best.... ❤😍😍😌

  • @Varian_t
    @Varian_t 3 ปีที่แล้ว +4

    This is how the comparison should be ! Liked the way you guys did. Dileep PG okke ithu kandu padikunnathu nallathairikkum..
    Then ningal miss cheytha kaaryangal:
    1.Engine details
    2.Transmission
    3.Milage

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว +1

      Thanks alot for the feedback

  • @mrvattoli1858
    @mrvattoli1858 3 ปีที่แล้ว +11

    അത് കലക്കി... Rizwan deserves more subscribers.കുഞ്ഞാമെടെ മോളുടെ പ്രസവത്തിനു പോയ കഥ വരെ പറഞ്ഞു വെറുപ്പികുന്ന ആളുകളിൽ നിന്നും വ്യത്യസ്തമാണ് ഇവർ.

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว

      🤔

    • @mrvattoli1858
      @mrvattoli1858 3 ปีที่แล้ว

      @@PilotOnWheels ഇപ്പോഴ്ത്തെ മിക്ക യൂട്യൂബ്ർസ് ടീവി സീരിയലിനെക്കാൾ കഷ്ടമാണ് ഭായ്. കുശുമ്പും കുനുഷ്ട്ടും കുന്നായ്മയും മാത്രം.

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว

      @@mrvattoli1858 sheriya

    • @mrvattoli1858
      @mrvattoli1858 3 ปีที่แล้ว

      @@PilotOnWheels അല്ല പൈലറ്റ്എ, performance tuning കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว +1

      Cheyyalo

  • @arshuscorner
    @arshuscorner 2 ปีที่แล้ว

    Super comparison... Entertained🔥🥰

  • @farisfari7879
    @farisfari7879 3 ปีที่แล้ว +4

    Premium looking i20🚘🚘🚘

  • @shibinshaji2970
    @shibinshaji2970 3 ปีที่แล้ว +7

    Tata altroz😍😍💪💪💪

  • @surendranathangp9053
    @surendranathangp9053 2 ปีที่แล้ว

    How many will use the sun roof and enjoy or utilise the technology in big touch screen?my vote for tata for safty,drive quality

  • @sudhi5023
    @sudhi5023 3 ปีที่แล้ว +3

    Ithu vare kaanatha tharathilulla comparison 🔥🔥👍 poliyee

  • @TravelBro
    @TravelBro 3 ปีที่แล้ว +2

    Kidu ... Masmarus !!

  • @deepeshkp8202
    @deepeshkp8202 3 ปีที่แล้ว +1

    Tata nexon and hundayi venue comparison cheyyamooo

  • @amalkumara5152
    @amalkumara5152 3 ปีที่แล้ว

    Thank you❤️ good comparison 💥

  • @thomsonpaul90
    @thomsonpaul90 3 ปีที่แล้ว +1

    Location- Thattekkad ??

  • @ranjith534
    @ranjith534 3 ปีที่แล้ว +2

    സേഫ്റ്റി യിൽ ഒരു കാര്യം വിട്ടു - ഇവരുടെ തന്നെ വില കൂടിയ 20 ലക്ഷത്തിന്റെ സെൽടോസ് നു 3 star ആണ്.. അപ്പൊ ഇതിൽ അതിലും കുറവ് ആയിരിക്കും.. അത് വിപിൻ പറയാൻ വിട്ട് പോയി...bad miss..

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว

      Seltos Kia aanu

    • @ranjith534
      @ranjith534 3 ปีที่แล้ว

      @@PilotOnWheels when it comes to safety, they all use exact platform i mean creta/seltos and so on. Built in same plant.. i hope roshan knows these basics.
      Another point to add -
      There is no Hyundai car in India scored better than an equivalent suzuki(which in fact deemed tin can by social media graduates) in gncap India crash tests. Now u doubt ??

  • @arcee6c
    @arcee6c 3 ปีที่แล้ว +3

    Aey Auto🔥🔥 POW 🔥🔥

  • @a.g.rhithwik
    @a.g.rhithwik 3 ปีที่แล้ว +2

    Ithoke avsyam indo... ithoke avasyam indo?... ennanengil oru alto 800 edthal pore?

  • @NS-cd7jn
    @NS-cd7jn 3 ปีที่แล้ว +14

    Riswante entry kandapo Roshan Bro aanennu vicharicu🔥🔥🔥 Orumich kandapo i20 vere range aayt thonni🔥🔥🔥 ( strictly personal 🙌)

  • @babualex007
    @babualex007 3 ปีที่แล้ว +1

    Tesla model 1 booking start cheyytho??
    Range 976
    Price 19.9 lakhs ano🤔🤔❤️

  • @abhishekjoseph4644
    @abhishekjoseph4644 3 ปีที่แล้ว +7

    Oru addipoli review. I just loved this conversation comparo video. Two different perspectives brought into one. Wow. It keeps the video really interesting.
    Riswans entry was superb.
    Direction - kudos to Roshan. 🔥

  • @vivekk9651
    @vivekk9651 3 ปีที่แล้ว +2

    I20 the best car even its priced high

  • @gopithilakmr
    @gopithilakmr 3 ปีที่แล้ว +1

    Ithepole baleno and altroze comparison video cheyyuo

  • @hadit1483
    @hadit1483 3 ปีที่แล้ว +1

    The fun fact is.... two cars design are not Laxurius and not Atractictive... But 2 are featur rich vahicle

  • @kunjuttanz
    @kunjuttanz 3 ปีที่แล้ว +4

    i20♥️👌👍

  • @arupz5918
    @arupz5918 3 ปีที่แล้ว +2

    Camera work polichu ❤️❤️ pow

  • @binoyvishnu.
    @binoyvishnu. 3 ปีที่แล้ว +13

    TATA 100%

  • @uvaismahmood8653
    @uvaismahmood8653 3 ปีที่แล้ว +1

    ആളുകൾ വീഡിയോ കാണുന്നത് നിങ്ങളെ കാണാൻ വേണ്ടി അല്ല കാറിനേയും അതിന്റെ features ഉം കാണാൻ വേണ്ടിയാണ്. Eg:- 13:34 to 14:10 .

  • @jayakrishnan7431
    @jayakrishnan7431 3 ปีที่แล้ว +4

    ❤️ POW ❤️ ALTROZ

  • @cvyoonas2230
    @cvyoonas2230 3 ปีที่แล้ว +3

    Sunroof cheriya oru karyamalla. Karanam veddiyedukumbol cherudhanagilum veludhangilum family il ellarkum ishttapedanam. Ennal kuttigale happy yakan sunroof inn enlland vere edhinupattum avarude sadhosham namuk velapettadhann

  • @noushadzinu7620
    @noushadzinu7620 3 ปีที่แล้ว +1

    Tata Tata enu parayunad oru rajya sneham adenikum und. but vandi end vech nokiyalum nallad Hyundai anu styl and durability

  • @Malayalali
    @Malayalali 2 ปีที่แล้ว +1

    Review കാണാതെ പറയാം i20 is better best ❤️❤️❤️❤️❤️❤️

  • @amaldev7736
    @amaldev7736 3 ปีที่แล้ว +28

    ALTROZ🔥🔥

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +4

    HUMMER AASIF LIKED THIS VIDEO💪💪💪❤❤❤

  • @sumithks937
    @sumithks937 3 ปีที่แล้ว +6

    Adipoli comparison review 👌enikku tata altroz aanu ishttam 🤩😍

  • @paulvonline
    @paulvonline 3 ปีที่แล้ว +5

    Love TATA

  • @jodubai12
    @jodubai12 3 ปีที่แล้ว

    Sunroof which car available

  • @subhashnellayi217
    @subhashnellayi217 3 ปีที่แล้ว +1

    No doubt altroz is good .value for money.

  • @raveen99
    @raveen99 3 ปีที่แล้ว +10

    Altroz XM+ already booked ❤️

  • @cyrilmathew3755
    @cyrilmathew3755 3 ปีที่แล้ว

    Hey Auto gentleman has great presentation skills

  • @SoorajT
    @SoorajT 3 ปีที่แล้ว +8

    Always Altroz 🔥❤️

  • @sheejaanil2155
    @sheejaanil2155 6 หลายเดือนก่อน

    Altroz ground clearance height 165 mm മാത്രമേ ഉള്ളു.
    NH റോഡുകൾ പോലും കുണ്ടും കുഴികളും ആണ്.
    Altroz എങ്ങനെ ഓടിക്കും കേരളത്തിലെ പൊട്ടി പൊളിഞ്ഞ റോഡിൽ കൂടി ?

  • @raneeshc4623
    @raneeshc4623 3 ปีที่แล้ว +1

    സേഫ്റ്റി features altroz ആണ് നല്ലത് . പക്ഷെ mileage & engine പവർ കുറവാണ്‌ . ഏറ്റവും മോശം സർവീസ് ആണ് . വണ്ടി ആക്‌സിഡന്റ് ആയി പാർട്സ് replace ചെയ്യണമെങ്കിൽ 15 days വെയ്റ്റിംഗ് പീരീഡ് . പിന്നെ അത് നന്നാക്കാൻ 1 week . ഇപ്പഴും പഴയ ടാറ്റ lorry paniyunna അതെ method ആണ് സർവീസ് സെന്ററുകളിൽ. കസ്റ്റമോറിനോട് പ്രൊഫെഷണൽ ആയ പെരുമാറ്റം ഒട്ടും തന്നെ ഇല്ല . പല പാർട്സും ക്വാളിറ്റി വളരെ മോശമാണ് പുറമെ കാണുന്ന പുതുമോടിയെ ഉള്ളു.
    ഹ്യൂണ്ടായ് കസ്റ്റമർ സർവീസ് വളരെ മികച്ചതാണ്. സേഫ്റ്റി features അത്ര മോശം അല്ല . ആദ്യം ടാറ്റ ബ്രാൻഡ് ഹൈപ്പ് ഒക്കെ കണ്ടു പോയി വണ്ടി വാങ്ങും. പിന്നെ പതുക്കെ പണി കിട്ടി തുടങ്ങും . വളരെ അധികം ലോങ്ങ് ഡ്രൈവ് ഇല്ലാത്തവർക്ക് ഹ്യൂണ്ടായ് i 20 നല്ല വണ്ടിയാണ് . നമ്മൾ കാശു കൊടുത്തു വണ്ടി വാങ്ങി സർവീസ് മോശം ആകുമ്പോൾ ഉണ്ടാകുന്ന സങ്കടം വളരെ വലുതാണ് .
    Tata must improve their service. Give a professional training to their service advisors, technicians, regional managers.
    Hyundai have a great professional service approach to their customers. Kudos!
    From a Tata Altroz owner 😞

    • @amburs3532
      @amburs3532 3 ปีที่แล้ว

      ടാറ്റായുടെ ടിയാഗോയാണ് ഞാൻ ആദ്യമായി വാങ്ങിയ കാർ. കഷിട്ടിച്ചു ഒരു വർഷം യൂസ് ചെയ്‌തു. ടാറ്റായുടെ പ്രീതേകത ടാറ്റായുടെ ഏത് കാർ വാങ്ങിയാലും ആദ്യം എടുക്കുന്ന സമയത് മാത്രമെ ള്ളൂ അതിന്റ ഒരു മഹിമ. അതുകഴിഞ്ഞാൽ ആ വണ്ടി പിന്നെ ആക്രിയാ. ടിയാഗോ കൊടുത്തിട്ട് പിന്നെ വാങ്ങിയത് ടൊയോട്ട ഫോർച്യുണർ ആയിരുന്നു. ഉള്ളത് ഉള്ളത് പോലെ അങ്ങ് പറയാലോ വണ്ടി പൊളി പിന്നെ സർവീസ് വളരെ ഗബിരം. വളരെ നല്ല ഡീലർഷിപ്പും ടൊയോട്ട. സേഫ്റ്റിയുടെ കാര്യവും പക്ക. ആദ്യം ചെയേണ്ടത് ടാറ്റാക്ക് നല്ല സർവീസ് വേണം അതുമാത്രമല്ല നല്ല ഡീലർഷിപ്പും വേണം. ഇത് രണ്ടും ക്രിത്യമായി ചെയ്താൽ മാത്രമേ ടാറ്റായുടെ വണ്ടി വാങ്ങിച്ചിട്ട് എന്തെങ്കിലും പ്രേയോജനം ഒള്ളൂ.

    • @raneeshc4623
      @raneeshc4623 3 ปีที่แล้ว

      @@amburs3532 ബുക്ക് ചെയ്യാൻ പോകുമ്പോ എന്താ പെരുമാറ്റം ... ക്യാഷ് മൊത്തം വാങ്ങിയാൽ പഴയ പഴംചൊല്ല് തന്നെ ...
      ടാറ്റ എടുക്കാൻ പോകുന്നവരോട് ഇനി കുറച്ചു കാലം കഴിഞ്ഞു ഇതൊന്നു അപ്ഗ്രേഡ് ചെയ്യാൻ വേറെ കുറച്ചു കൂടി നല്ല ഒരു വണ്ടി എടുക്കാൻ പോകുമ്പോൾ അറിയാം resale value എന്താണെന്ന്‌ 😞
      2009 മുതൽ Trivandrum
      നിപ്പോൺ toyotayil വണ്ടി സെർവീസിനു കൊടുക്കാൻ പോയിട്ടുണ്ട് . Quality of service & Customer relationship ഗംഭീരം ആണ് . ടാക്സി ആയിട്ട് വരുന്ന കസ്റ്റമർ / ഡ്രൈവർ ആയാലും പ്രാഡോ കൊണ്ട് വരുന്ന ആളായാലും ഡീലറിന്റെ പെരുമാറ്റം തുല്യതാണ് .
      ടൊയോട്ട എല്ലാ വണ്ടികളും പാർട്സ് ക്വാളിറ്റി , ഇൻസ്റ്റാളേഷൻ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്. ടാറ്റ , മഹിന്ദ്ര ആധികവും nut & bolt ഇൻസ്റ്റാളേഷൻ ആണ് . ഒരു 5 വര്ഷം കഴിയുമ്പോ അകത്തു നല്ല മ്യൂസിക് ആയിരിക്കും.
      Have safe ride bro 😎

    • @amburs3532
      @amburs3532 3 ปีที่แล้ว

      @@raneeshc4623 നല്ല ബ്രാൻഡായി നിൽക്കുന്ന ഒരു കമ്പനിയാണ് ടൊയോട്ട. കാരണം മറ്റൊന്നും കൊണ്ട് അല്ല കഴിഞ്ഞ 5 വർഷം ആയി ഞാൻ ദുബായിൽ ലാൻഡ് ക്രൂയിസർ ഓടിക്കുന്ന ഒരു വെക്തികൂടിയാണ്. GCC രാജ്യങ്ങൾ കയ്യടക്കിയ ഒരു കമ്പനികൂടിയാണ് ടൊയോട്ട

    • @PilotOnWheels
      @PilotOnWheels  3 ปีที่แล้ว

      Yes athu oru problem aanu

  • @riyasadeepat6363
    @riyasadeepat6363 2 ปีที่แล้ว

    ബ്രോ പറഞ്ഞത് തെറ്റാണ് ഞങ്ങളുടെ നാട്ടിൽ ഏറ്റവും കൂടുതലുള്ള i20 .i10 വാഹനങ്ങൾ ആണ്

  • @binujohn111
    @binujohn111 3 ปีที่แล้ว +1

    Kidu comparison video

  • @akhilgmathew3277
    @akhilgmathew3277 3 ปีที่แล้ว +2

    Ithrem nalloru channel aaitum enthu kondu subscribers kerunnila..☹️

  • @niyastpniyas8606
    @niyastpniyas8606 3 ปีที่แล้ว +1

    അടിപൊളി comparison..

  • @SagarKumar-ro8qu
    @SagarKumar-ro8qu 2 ปีที่แล้ว

    i20 Asta(O) + MT petrol Booked .

  • @abhishekh2649
    @abhishekh2649 2 ปีที่แล้ว +4

    Nice review😍
    I prefer i20 (more features) over Altroz as, most of the Altroz owners are reporting several complaints.Sad to hear this.
    Those who wants more sporty look, then go for N-line (i20)

  • @Manurajdevasia
    @Manurajdevasia 3 ปีที่แล้ว +5

    13 lakhs,2 lakh കൂടി ഇട്ടു 7 സീറ്റർ എടുതുടെ

    • @arunkrishnan1903
      @arunkrishnan1903 3 ปีที่แล้ว

      അപ്പൊ i20 ഓടിക്കാൻ പറ്റുമോ😂😂😂😂

  • @Aswanthvlogs1998
    @Aswanthvlogs1998 3 ปีที่แล้ว +1

    Part 2 indo

  • @gauthamm.6258
    @gauthamm.6258 3 ปีที่แล้ว +1

    Tata altrozinu vendi 2 month wait cheythu dealers vallere moshmanae ennitte paranju deisel undenne paranju 1 weekil tharam enne ennite 1 month kazhinju ennittum vandi kittila ennitte njngal i20 book cheythu very good dealers now its in my garage proud owner of i20 1.2 petrol

    • @dharmaraj5699
      @dharmaraj5699 3 ปีที่แล้ว

      ayin vandi vende kodkan plantil 25000 ake indakanolu motham tata vandi
      hyundai pole mass production tatakilla
      atha kittan thamasom
      athinu vendi pidivaliyum
      pinne i20ye kal demand epo altrozinund

    • @gauthamm.6258
      @gauthamm.6258 3 ปีที่แล้ว

      @@dharmaraj5699 but kuduthal vikkunathe i20 anne

    • @gauthamm.6258
      @gauthamm.6258 3 ปีที่แล้ว

      @@dharmaraj5699 but dealers are very bad

    • @dharmaraj5699
      @dharmaraj5699 3 ปีที่แล้ว

      @@gauthamm.6258 alla bro Altroz anu keralathil

    • @gauthamm.6258
      @gauthamm.6258 3 ปีที่แล้ว

      @@dharmaraj5699 no watch asy vdo then you will see which sells best

  • @mubarakm5563
    @mubarakm5563 3 ปีที่แล้ว +1

    Interesting vedio🤗

  • @manjunadhan9131
    @manjunadhan9131 3 ปีที่แล้ว +1

    Kiger &magnite video cheyamooo