അവർക്ക് എന്താണ് പറയാനുള്ളത്? Channeled മെസ്സേജ്.🥰🧿🔮

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 143

  • @vineethashibu6696
    @vineethashibu6696 10 หลายเดือนก่อน +18

    ❤❤ mam പറഞ്ഞത് മുഴുവൻ സത്യം ആണ്. ഈ reading ഏട്ടന്റെ മനസ്സാണ്. ആ മനസ്സ് എന്നോട് പറയാൻ ആഗ്രഹിക്കുന്നു അതെല്ലാം എനിക്ക് അറിയാം കുറെയൊക്കെ ആ മനസ്സ്. കുറേ ആയി ഒരു contact ഇല്ല, msg ഇല്ല.😢😢😢. ആരോടും ഒന്നും പറയാനാകാതെ ഒന്ന് കരയാൻ പോലും കഴിയാതെ ഞാൻ വിഷമിക്കുന്നത് അറിയുന്നുണ്ടാകും എന്നെങ്കിലും എന്റടുത്തു വരുമെന്ന് പ്രതീക്ഷയിൽ കാത്തിരിക്കുന്നു 😢😢😢😢

    • @ratheesh3833
      @ratheesh3833 10 หลายเดือนก่อน +2

      forgive mess third party

  • @Madhuk.p-kf7sj
    @Madhuk.p-kf7sj 10 หลายเดือนก่อน +4

    പറഞ്ഞത് എല്ലാ. സത്യമാണ് എന്റെ ആൾ അത്രക്കും അനുഭവിക്കുന്നു അവൾക്ക് വേണ്ടി ഞാൻ ഈ ജന്മം മാറ്റി വച്ചിട്ടുണ്ട് - അതിനുള്ള ശക്തി എനിക്ക് കിട്ടിയാ മതി - പ്രപഞ്ചമേ നന്ദി നന്ദി നന്ദി -🙏🙏🙏

  • @soumyac4811
    @soumyac4811 10 หลายเดือนก่อน +3

    താങ്ക് യു universe 🙏🙏താങ്ക് യു മാം 🙏🙏. മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്തുവാരാൻ ഉണ്ട്. എനിക്ക് അതറിയണം. അതിനു ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ഒരുപാടു കാര്യങ്ങൾ എന്നിൽ നിന്നും മറച്ചുവച്ചു എന്നെ മറ്റുള്ളവരുടെ മുമ്പിൽ കോമാളി ആക്കി. ഇനി അത് നടക്കില്ല സത്യങ്ങൾ എല്ലാരും അറിയണം. I trust universe q🙏🙏❤

  • @swapnahoney3665
    @swapnahoney3665 10 หลายเดือนก่อน

    ഈ പറഞ്ഞ് reading എല്ലാം സത്യമാണ്. എന്റെ ചേട്ടൻ്റെ മനസ്സ് എനിക്ക് അറിയാം.ആ മനസ്സ് എന്നോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം.ഞാൻ എന്നും എന്റെ ചേട്ടൻ്റെ മാത്രമായിരിക്കും.ഈ പ്രപഞ്ചശക്തി ആണ് നമ്മളെ കണ്ട് മുട്ടിച്ചത്.ഞാൻ ഇവിടെ നിന്ന് വേദനിക്കുമ്പോൾ അത് എന്റെ ചേട്ടൻ അറിയുന്നുണ്ട്.എൻ്റെ ചേട്ടനെ പ്രപഞ്ചശക്തിയുഠ ദൈവവും എനിക്ക് തിരിച്ചു തരും എന്ന് എനിക്ക് ഉറപ്പുണ്ട്.

  • @sreelathasasi9735
    @sreelathasasi9735 10 หลายเดือนก่อน

    എല്ലാം കറക്റ്റ് ആണ്.എന്തൊക്കെ തടസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറി എന്റടുത്തേക്ക് വരണം. ആ വ്യക്തിയുടെ ജീവിതത്തിൽ ഞാനല്ലാതെ വേറൊരാളും ഉണ്ടാവരുത്. എന്നും മാമിന്റെ പ്രാർത്ഥന ഞങ്ങളോടൊപ്പം ഉണ്ടാവണം 🙏

  • @jintumjoy7194
    @jintumjoy7194 10 หลายเดือนก่อน

    ഇതെന്റെ ജീവിതമാണ്. ഞാൻ ഇപ്പോ അനുഭവിച്ചോണ്ടിരിക്കുന്നത്, എന്റേ പെണ്ണ് എന്നോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ഇവിടെ മരിച്ചു ജീവിക്കുന്നത് അവൾക്ക് അറിയാം പക്ഷെ അവൾ എന്നിട്ടും അവഗണിക്കുന്നു. എത്രയും വേഗം അവൾ എന്നിലേക്ക് വരണമെന്നാണ് എന്റേ ആഗ്രഹം ❤❤

  • @anikgeorge2966
    @anikgeorge2966 4 หลายเดือนก่อน +1

    👍👍👍medukkanaye therechu varuka🙏🙏🙏

  • @SinilaPramod
    @SinilaPramod 7 หลายเดือนก่อน

    എല്ലാ ബന്ധനങ്ങളും മാറ്റി എന്റെ പൊന്നു വേഗം തിരിച്ചു വരട്ടെ ഞങ്ങൾ സ്വപ്നം കണ്ട അജീവിതത്തിലേക്കു

  • @KamilaM-oo5vl
    @KamilaM-oo5vl 10 หลายเดือนก่อน +1

    Mam paranjath correct aanu....
    Aalde age 37,ante 32....husband aanu...vallatha oru trail chenn pett poi...oru soul connection palapozhm feel chaithitind. .thank you mam clarity kitti ....
    Thank you universe ❤

  • @Riyakdas5671
    @Riyakdas5671 10 หลายเดือนก่อน

    അദ്ദേഹം എന്റെ ജീവൻ ആണ്... അത്രയും അദ്ദേഹവും എന്നെ സ്നേഹിച്ചു.... എന്തൊക്കെയോ miss understanding... മാറിയാൽ മതിയായിരുന്നു

  • @Ican333
    @Ican333 10 หลายเดือนก่อน

    Bless the third party🙏🙏 thank u universe❤️❤️ എത്ര ലോങ്ങ്‌ വീഡിയോ ആണെങ്കിലും സമയം പോകുന്നത് അറിയില്ല ❤️❤️ ഒരുപാട് ഇഷ്ടം ആണ് reading thank god. Than u divine❤️❤️❤️ thank u so much kavi🙏

  • @ambilijagan1963
    @ambilijagan1963 10 หลายเดือนก่อน

    വളരെ നല്ല റിഡിങ് ആണ് ❤❤

  • @geethanair1045
    @geethanair1045 10 หลายเดือนก่อน +2

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    I know someone is playing games with us ❤
    I forgive that person ...
    Yess i really love my partner ❤
    He is my past life and our relationship is completed 8 years❤

  • @SIVAPRASAD-ry4xf
    @SIVAPRASAD-ry4xf 10 หลายเดือนก่อน +1

    Beautiful reading
    Thanks to Universe
    Thanks to Angels
    Thanks to God

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 หลายเดือนก่อน +1

    I strongly claim permanent reunion with my person ❤ thankyou unniverse ❤ thankyou angels ❤ thankyou god ❤ thankyou Divine ❤

  • @juliemathew548
    @juliemathew548 10 หลายเดือนก่อน

    എന്റെ മാം പറഞ്ഞ കാര്യങ്ങൾ എല്ലാം പുള്ളി എന്നോട് പറഞ്ഞത് ആണ്. കഴിഞ്ഞ ദിവസം ഞാൻ കത്തിരിക്കാൻ, ദൈവത്തോട് പ്രാർത്ഥിക്കാൻ എല്ലാം പറഞ്ഞത് 24 തീയതി മാഷിന്റെ വിവാഹം ആണ് 1 വർഷം എന്നോട് സമയം ചോദിച്ചിരിക്കുവാ. കാത്തിരിക്കാം അല്ലേ മാം ദൈവം കൂടെ കണും❤

    • @PrijiReghu-zg6qq
      @PrijiReghu-zg6qq 10 หลายเดือนก่อน +2

      എന്തിനു മറ്റൊരു പെണ്ണിന്റെ കണ്ണുനീർ കൂടെ വീഴ്ത്തുന്നെ. അയാൾ നിങ്ങളെ വേണം എങ്കിൽ ഇപ്പോൾ അല്ലെ അത് ചെയ്യേണ്ടത്. ഇപ്പോൾ ഇല്ലാത്ത ധൈര്യം പിന്നെ കാണുമോ. ഇന്ന് നിങ്ങൾ വേദനിക്കുന്നു അയാൾ സ്നേഹം ഉള്ളവൻ ആണെങ്കിൽ ഇപ്പോൾ അത് കാണിക്കണം അല്ലാതെ നിരപരാധിയായ മറ്റൊരു കുട്ടിയെ കൂടെ നശിപ്പിക്കാൻ

  • @Itsmeeswara
    @Itsmeeswara 10 หลายเดือนก่อน

    Correct.. ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു but ഒരു സ്ത്രീയുടെ ശല്യം കാരണം ഞങ്ങൾക്ക് അടുക്കാൻ സാധിക്കുന്നില്ല 😥അവൾ പുള്ളിയെ completely trap ചെയ്തു വച്ചേക്കുന്നു.. എന്നേ defame ചെയ്യാൻ നോക്കികൊണ്ടിരിക്കുന്നു... പുള്ളിക്ക് എല്ലാം അറിയാം പക്ഷെ അവളെ എതിർക്കാനോ.. അവർക്കെതിരെ ഒരു ചെറു വിരൽ അനക്കാനോ പുള്ളിക്ക് സാധിക്കാത്ത സാഹചര്യം ആണ്.. അഥവാ അതിനു മുതിർന്നാൽ അവൾ എന്റെയും ആയാളുടെയും സർവ്വനാശം വരുത്തും 😥. സഹിച്ചു സഹിച്ചു എനിക്ക് വയ്യാ 😥 വാ തുറന്നാൽ അസഭ്യം മാത്രം വിളമ്പുന്ന ആ സ്ത്രീ അയാളുടെ ഭാര്യയോ അമ്മയോ പെങ്ങളോ അല്ല... മുൻ കാമുകി ആണ്. ഇത്രയും ദുഷ്ട മനസ്സുള്ള നീച ആയ ഒരു സ്ത്രീയെ ഇന്നോളം ഞാൻ കണ്ടിട്ടില്ല. ഞങ്ങൾക്കിടയിൽ നിന്ന് ഒഴിഞ്ഞു പോകാതെ അവൾ ഒരു കരിനിഴലായി ഞങ്ങളുടെ lyfil നില്കുന്നു 😥

  • @ashavijayan3351
    @ashavijayan3351 10 หลายเดือนก่อน +1

    I strongly claim this reading❤️❤️❤️☺️😍😍😍thank u unuverse😍😍😍😍😍😍😍😍😍😍😍😍😍😍

  • @Passion-c5v
    @Passion-c5v 10 หลายเดือนก่อน

    Thanku univers ❤
    Thankimaam❤ thank you god❤

  • @SnehaSam-hf3wg
    @SnehaSam-hf3wg 10 หลายเดือนก่อน +2

    I strongly claim it. Thank you universe🙏 thank you angel❤️ thank you devine❤️

  • @bichubichu4487
    @bichubichu4487 10 หลายเดือนก่อน

    Yess i strongly claim positive... Thank you univers

  • @Geetha-d6w
    @Geetha-d6w 10 หลายเดือนก่อน

    Thank you universe ❤❤❤Thank you mam parayunna orovakum valare shariyane ❤❤❤very very good reading ❤❤❤Thank you universe ❤❤❤

  • @selmil6238
    @selmil6238 10 หลายเดือนก่อน

    Thank you universe ❤️❤️
    Ellam nallathai nadakkatte ❤️❤️

  • @remaanil9806
    @remaanil9806 10 หลายเดือนก่อน +1

    Elaam nalla pole nadakkatte thanks universe❤❤ thanks mam

  • @ShantyShaji-z5n
    @ShantyShaji-z5n 10 หลายเดือนก่อน +1

    Thanku universe ❤❤ Thanku divine ❤❤❤

  • @manjuganesh2467
    @manjuganesh2467 10 หลายเดือนก่อน

    Excellent Reading❤
    Thank you universe
    Evideyanegilum aarudekoodeyanengilum samadhanathode santhoshathode nannayit jeevikkate. Bless the thirdparty
    Thank god❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 หลายเดือนก่อน

    Yes, its purely my husband's energy and wonderfull reading Mam 👌Thank you Universe 🙏Thank you Mam

  • @black.berry.__
    @black.berry.__ 9 หลายเดือนก่อน

    Strongly claim the reading....and please gave courage and strength to my person for our life. ...and our future...🙏Thank God thankyou angel.....

  • @sparkleglam038
    @sparkleglam038 10 หลายเดือนก่อน

    I claim He come back soon❤️

  • @reshmanv5902
    @reshmanv5902 10 หลายเดือนก่อน

    Ellam eniku reasonate cheyyan pattunnund let's hope for the best ellam sheriyavum

  • @kirandavid6878
    @kirandavid6878 10 หลายเดือนก่อน

    Praying as a Good Result...

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 10 หลายเดือนก่อน

    Thank you mam
    Mamnte innathe reading enik valare currect reading aane .ellamonnu etharayum pettannu kalangi theliyan namuk daivathodu prarthikkam❤❤

  • @kalyanikalyani8205
    @kalyanikalyani8205 หลายเดือนก่อน

    താങ്ക്യൂ താങ്ക്യൂ ❤🙏

  • @minimini-wp4zs
    @minimini-wp4zs 10 หลายเดือนก่อน

    Thankyou univese ❣️🙏🙏

  • @sreekumar5567
    @sreekumar5567 10 หลายเดือนก่อน +1

    Wow, congratulations Super reading, exactly true feelings, resonates well ❤️‍🩹 excellent performance, fantastic work,apt timing and also astronomical revelation, thank you, Universe angels 🙏👍❤🎉🎉🎉 very nice, true feelings 💕

  • @jayanthiarjun7089
    @jayanthiarjun7089 10 หลายเดือนก่อน

    Ellam sathyam aavatte... Thank god 🙏🙏

  • @mayamenon9947
    @mayamenon9947 10 หลายเดือนก่อน

    Thank you Divine 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @aswathyanand4090
    @aswathyanand4090 10 หลายเดือนก่อน

    Maam paranjthu ellam satyam
    Eni enthu cheyyum🥹🥹😢 thanku maam.❤❤

  • @MubishiraMubi-f8h
    @MubishiraMubi-f8h 10 หลายเดือนก่อน

    Thankyou universe❤️
    Thankyou angelse❤️
    Thankyou devine❤️

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 10 หลายเดือนก่อน

    1111. Thank you universe. I claim this reading positively. Nice reading😊.

  • @induvijukumar713
    @induvijukumar713 10 หลายเดือนก่อน

    Thank you Universe 🙏 Thank you Angels 🙏 Thank you Divine 🙏 Thank you dear 🙏🙏❤❤❤❤

  • @sree8984
    @sree8984 10 หลายเดือนก่อน

    Wonderful reading Ma'am ❤️❤️❤️

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 10 หลายเดือนก่อน +1

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pankajakshannair7390
    @pankajakshannair7390 10 หลายเดือนก่อน

    Thank you divine
    Thank you mam
    Thank you my dear person

  • @sreekuttysreekutty2933
    @sreekuttysreekutty2933 10 หลายเดือนก่อน

    Universe.njangale.orumichu.cherthutharane.
    ❤❤❤
    Thankyou.universe

  • @AT__HUL__
    @AT__HUL__ 10 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @bindhusaradha6509
    @bindhusaradha6509 10 หลายเดือนก่อน

    Bless third-party ❤Thank you mam ❤Thank you univers ❤❤❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 10 หลายเดือนก่อน

    Reading 💯true Thank God 🙏🙏🙏Thanku univeres 🙏🙏🙏

  • @SudhaMNair-b2i
    @SudhaMNair-b2i 10 หลายเดือนก่อน

    Good reading❤

  • @radhamania9079
    @radhamania9079 10 หลายเดือนก่อน

    Thank you universe left third party

  • @natheerapa6516
    @natheerapa6516 10 หลายเดือนก่อน

    Kelkumbol sangadam varunud njan oru paadu snahikunud Nalla readingaann thank you sister thank you universe thank you divane thank you engils thank you God 🤲 please forgive me thank you thank you thank you 🙏🙏🙏🦋🦋🦋♥️♥️♥️

  • @suchitrakm3136
    @suchitrakm3136 10 หลายเดือนก่อน

    I Strongly claim +ve energy of this reading ... Thank you Universe ❤❤❤️❤️❤️

  • @beenac8336
    @beenac8336 10 หลายเดือนก่อน

    I am positively claim this reading
    Thank you maam
    Thank you universe🙏🏻🙏🏻🙏🏻

  • @subitharajesh4381
    @subitharajesh4381 10 หลายเดือนก่อน

    കറക്റ്റ് 🥰🥰🙏

  • @sujithsuji1413
    @sujithsuji1413 10 หลายเดือนก่อน

    Thank you universe 🙏🙏🙏
    Thank you god 🙏🙏🙏
    Thank you angles 🙏🙏🙏
    Thank you maam🙏💞

  • @AnuAnu-fw4jf
    @AnuAnu-fw4jf 10 หลายเดือนก่อน

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku soo much universe 🙏 thanku mam 🙏💯

  • @sonisoniarun1093
    @sonisoniarun1093 10 หลายเดือนก่อน

    100% resonate ❤️🙏

  • @ManjimaM-wu8fn
    @ManjimaM-wu8fn 10 หลายเดือนก่อน

    I strongly claim permanent reunion and happy married life with my person ❤️
    Thank you universe🙏🏻
    Thank you god🙏🏻
    Thank you divine🙏🏻
    Thank you angels🙏🏻

  • @bavanoo7
    @bavanoo7 10 หลายเดือนก่อน

    I strongly claim this positive energy

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 10 หลายเดือนก่อน

    Reading sathyamakum , thank u god thank u universe

  • @anushaanish3626
    @anushaanish3626 10 หลายเดือนก่อน

    Thank you universe ❤
    Thank you divine ❤
    Thank you angels❤

  • @areyaka7402
    @areyaka7402 10 หลายเดือนก่อน +2

    I claim this reading 11:11 100% resonated words. I believe in God. God blessing always with me I can feel it but I can't explain or express it. I can communicate straightly to God because Gods favorite daughter. 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏🌹🌹🌹🌺🌺🌺👍👏🤗🙋❤💖💞

  • @vineeshchandranchandran1872
    @vineeshchandranchandran1872 10 หลายเดือนก่อน

    Claim positive energy thank you universe thank you GOD

  • @sree33377
    @sree33377 10 หลายเดือนก่อน +1

    Thank You Universe ❤️✨🌸Thank You angels❤️✨🌸Thank You Divine❤️🌸Thank You almighty❤️🌸✨
    I strongly claim it wedding❤️ss❤️🌸
    I strongly claim it reunoon❤️ss❤️🌸
    I strongly claim it phone call❤️ss❤️🌸.
    I strongly claim it good news❤️ss❤️✨
    I strongly claim it miracles❤️ss❤️🌸✨
    I strongly claim it positive energy❤️❤️❤️❤️❤️
    Thank You ചേച്ചി ❤️❤️🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 10 หลายเดือนก่อน

    Thank you universe 🙏🙏🙏❤❤❤
    I strongly claim this positive energy🙏❤

  • @RaniRani-xt9rg
    @RaniRani-xt9rg 10 หลายเดือนก่อน

    Thanks mam🙏♥️🌹♥️, nallathe varu ente alinum,🙏🌹🌹, thank you univers ♥️🌹🌹, thankyou god 🙏♥️🥰🌹♥️🙏

  • @L79090
    @L79090 10 หลายเดือนก่อน

    I strongly claim permanent reunion and happy married life with my person ❤
    Thank you universe
    Thank you God

  • @lathakumari178
    @lathakumari178 10 หลายเดือนก่อน

    Thanku universe

  • @pegodiyapereira8390
    @pegodiyapereira8390 10 หลายเดือนก่อน +1

    Bless of therd party.I strongly claim reunion with my person ❤❤. Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @jishas399
    @jishas399 10 หลายเดือนก่อน

    Thanks unniverse..njagale onnipichu tharane god . thirdparty removal akki varanam unniverse..help devine

  • @SarithaPg-up7rd
    @SarithaPg-up7rd 10 หลายเดือนก่อน

    സത്യം

  • @ucn9371
    @ucn9371 10 หลายเดือนก่อน

    I claim this positive energy thank you Universe Thank you Lord

  • @MS.Narayan-f3g
    @MS.Narayan-f3g 10 หลายเดือนก่อน

    Thank you universe🙏🏼thank you dear😊

  • @abhimanueb7075
    @abhimanueb7075 10 หลายเดือนก่อน

    Anikku resonate annu I claim to positive energy I claim with strongly reunion my person ❤❤ thanks univers thanks divine thanks god thanks angels

  • @girijagirija2457
    @girijagirija2457 10 หลายเดือนก่อน

    Thank you universe, thank you mam, it is 100 % resonate with me

  • @AbdulKhadar-lx2ue
    @AbdulKhadar-lx2ue 10 หลายเดือนก่อน

    മദർ തെരേസ ആയിട്ട് ജനിക്കേണ്ട സ്ത്രീ ആയിരുന്നു

  • @ashis_a2s
    @ashis_a2s 10 หลายเดือนก่อน

    ❤❤ Thanks Mam awaited reading 🙏 Thanks Universe 🙏 thanks God 🙏 thanks again Mam 🙏❤❤

  • @snekha6747
    @snekha6747 10 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God 🙏🙏❤️♥️❤️😊

  • @Manu-ox4ii
    @Manu-ox4ii 10 หลายเดือนก่อน

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏🙏❤️❤️🌹🌹thank youangels 🙏🙏❤️❤️🌹🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @anjuashwin4775
    @anjuashwin4775 10 หลายเดือนก่อน

    I strongly claim this reading ❤

  • @advaith2006
    @advaith2006 10 หลายเดือนก่อน

    Thank you, hope for the best ❤

  • @narayanip6122
    @narayanip6122 8 หลายเดือนก่อน

    Thank you so much and thank you Gods

  • @neethusanthosh3225
    @neethusanthosh3225 10 หลายเดือนก่อน

    thank you universe
    thank you divine

  • @drupadhpk9g488
    @drupadhpk9g488 10 หลายเดือนก่อน

    Thank you universe

  • @remanym3964
    @remanym3964 10 หลายเดือนก่อน

    Thank u universe🙏Thank u ma'm🙏

  • @kunjuvava4356
    @kunjuvava4356 10 หลายเดือนก่อน

    Thank you universe❤❤❤

  • @prabhanambiar1999
    @prabhanambiar1999 10 หลายเดือนก่อน

    Thanks to Universe

  • @RukmaBose
    @RukmaBose 10 หลายเดือนก่อน

    THANKYOU LORDKRISHNA I CLAIM HAPPY LIFE WITH MY PERSON❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 10 หลายเดือนก่อน

    Thanks univers 🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @ShiniSelvan
    @ShiniSelvan 10 หลายเดือนก่อน

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 thanku maam ❤️❤️❤️❤️ thanku god🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @preethipp5258
    @preethipp5258 10 หลายเดือนก่อน

    Thank you divine❤

  • @manibalachandran6681
    @manibalachandran6681 10 หลายเดือนก่อน

    Thanku

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 10 หลายเดือนก่อน

    Thank you 🙏

  • @anithaindira5585
    @anithaindira5585 10 หลายเดือนก่อน

    🥰Resonated❤️My person knows me and I know his min😍I strongly claim a positive togetherness with my person 🥰Thank you Universe🙏🕉️🙏🕉️🙏🕉️🙏🕉️🙏

  • @praveenamanu8693
    @praveenamanu8693 10 หลายเดือนก่อน

    Tnqq Universe. And blssng tu 3rd party🎉

  • @balkeessadik5075
    @balkeessadik5075 10 หลายเดือนก่อน

    Mam mam mam ഈ third party തകർന്നുപോകുന്ന ദിവസം അത്തരത്തിൽ ഉള്ള റീഡിങ് ഞാൻ വെയ്റ്റിങ്ങിലാണ്.. എത്ര ആൾക്ക് സ്നേഹം ഉണ്ടായാലും ഈ third party മാറ്റും അതുകൊണ്ട് third party എന്നെന്നേക്കുമായി തകർന്നാൽ ആണ് ഒരു ജീവിതം undavuka 😞

  • @haridasks5198
    @haridasks5198 10 หลายเดือนก่อน

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindusunil3134
    @bindusunil3134 10 หลายเดือนก่อน

    താങ്ക്സ് God🙏🙏🙏🙏🙏❤️❤️❤️❤️

  • @kumarjeneesh8066
    @kumarjeneesh8066 10 หลายเดือนก่อน

    Thank you Universe 🙏 thank you maam ❤ please protect me all the negativities and hex and dark magics

  • @anithatr6114
    @anithatr6114 10 หลายเดือนก่อน

    Thank you universe❤thank you mam❤