അവർക്ക് വേറേ ആളുണ്ടെങ്കിൽ അവരെ നമുക്കെന്തിനാ കുട്ടാ. നിനക്ക് ഉള്ളതുപോലെ തിരിച്ചുണ്ടെങ്കിൽ എങ്ങും പോകില്ല. തിരിച്ചില്ലെങ്കിൽ അയാളെ വിട്ടേക്ക്. അല്ലെങ്കിൽ എന്നും വേദനയേ അത് തരൂ.
എന്നെ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തു.. ഞാൻ കാൾ ബ്ലോക്ക് ചെയ്തു.. ഇപ്പോൾ ഒരാഴ്ച ആയി.. ഞാൻ ഇപ്പൊ എന്നെ തന്നെ സ്നേഹിക്കുന്നു.. അവൾ എന്നെ വിളിച്ചാലും കിട്ടില്ല.. എന്നെങ്കിലും വിളിക്കും..❤
Sir, njn long distance relationshipil ahnu, athukond thanne orupad prshngl ind, communication koraymbo njn ororu prshnm indakki vazhakidum, bt he is not understanding y im making prblms everyday. Oru prshnm vannneg , vazhak ozhivakn njanuaytille communication thanne koraykum, enik vendapole attentiono care o onnum kittatha pole feel avnnu, sir njn nthaan cheyyndth. Enik studiesil concentrate cheyyan pattunilla. Plz give me a solution🙂
ഒരു തവണ ബ്ലോക്ക് ചെയ്താൽ 10 തവണ നമ്മൾ ബ്ലോക്കാക്കുക പോയി പണി നോക്കണം അല്ലാതെ ഇവന്റെയൊക്കെ പുറകേ നടക്കാൻ നമ്മളും മനുഷ്യനല്ലേ നമുക്കും ഒരു വില യുണ്ട് അത് കളയാതിരിക്കുക.
ഞാനല്ല ഉപേക്ഷിച്ചത് എന്നെയാണ് ഒഴിവാക്കിയത്. ഞാൻ പിറകേ പോയി. പക്ഷെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു. അറക്കാൻ വെച്ച ഒരു അറവുമാടിനോട് എന്ന പോലെ അവൾ നിർദ്ദയം പെരുമാറി. ഒടുവിൽ ആ നഷ്ടവുമായി പെരുത്തപ്പെടാൻ ഞാൻ നിർബന്ധിതനായി. ഊണില്ല ഉറക്കമില്ല ഇരിക്കാനോ കിടക്കാനോ പറ്റില്ല. രാത്രി ഒരു മണി മുതൽ 3 മണി വരെ ഉറങ്ങും. അങ്ങനെ മാസങ്ങൾ അഞ്ചാം മാസം അവൾ വിളിച്ചു. പക്ഷെ, അപ്പോഴേക്കും ഞാൻ ആത്മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നു. അവനവനേക്കാൾ സ്നേഹിച്ച മറ്റൊരാളെ നഷ്ടമായാൽ പിന്നെ മരണം മാത്രമേ മുന്നിലുണ്ടാവുകള്ളൂ. അതിനെ ഞാൻ തരണം ചെയ്ത് കഴിഞ്ഞിരുന്നു. വീണ്ടും അവൾ വിളിച്ചു എങ്കിലും ആ വിളി ഞാൻ സ്വീകരിച്ചില്ല. എന്നെന്നേക്കുമായി പടിയിറങ്ങി. അവളുടെ ജീവിതത്തിൽ നിന്നും ... മനസ്സ് കൊണ്ട് ഉപേക്ഷിച്ചു എങ്കിലും ഈ ഭൂമിയിൽ ഞാൻ എന്നേക്കാൾ സ്നേഹിച്ചവൾ അവളായിരുന്നു എന്ന സത്യം എനിക്കു പോലും തിരുത്താനാവാതെ നില നിൽക്കുന്നു. പക്ഷെ ഇന്ന് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ അവൾ ഇല്ല എന്നതും മറ്റൊരു സത്യമാണ്...💓
ഞാൻ ഇപ്പോൾ ഈ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എന്തു ചെയ്യണം എന്നു എനിക്ക് അറിയില്ല ഭ്രാന്ത് പിടിക്കുന്നു ഒരു പക്ഷെ ഇനി ഒരു മാനസിക രോഗി ആകുമോ എന്നു പോലും തോന്ന ഉറക്കം ഇല്ല ഊണില്ല എന്റെ 8 വർഷം 😭
സത്യം. നമ്മൾ നമ്മളായിട്ട് തന്നെ നിൽക്കുക. എന്തിനാ വെറുതെ പുറകെ പോകുന്നത്.
Thirich kittila engilum. Sir te video's orupad stress aayit irikuna time il samadhanam kandethan sahayikunind. Ellam Sheri aakum enh ulla viahwsam ath paye ipol ulla bad maranh nalla nale kandethan sahayikum
കിട്ടും കിട്ടത്തില്ല എന്ന് പറയരുത്.
Thank you Dear ❤. Nice video. ❤
Veru aalu jeevithathil undegil nammal etra marininnittum kariyam illa..avarku nammude presence illathe akumpo happy akatheyullu
അവർക്ക് വേറേ ആളുണ്ടെങ്കിൽ അവരെ നമുക്കെന്തിനാ കുട്ടാ. നിനക്ക് ഉള്ളതുപോലെ തിരിച്ചുണ്ടെങ്കിൽ എങ്ങും പോകില്ല. തിരിച്ചില്ലെങ്കിൽ അയാളെ വിട്ടേക്ക്. അല്ലെങ്കിൽ എന്നും വേദനയേ അത് തരൂ.
ആൾ break up ആണ്. But ഞാൻ ഇപ്പോഴും അയാളെ ഓർത്തു ജീവിക്കുന്നു. ഞാൻ അയാളോട് യാചിച്ചു... അയാൾ mind ചെയ്തില്ല 😞. ഒരു call എങ്കിലും വിളിച്ചിരുന്നെങ്കിൽ
@@Sareenasaju brk up ആകാൻ കാരണം എന്താ. വഴക്ക് ഉണ്ടായോ. അത്രക്ക് ഇഷ്ടം ആണേൽ ഫോൺ വിളിച്ചു കൂടെ
@@Jay-t6k6z misunderstanding
@@Sareenasaju ആരോട്. തന്നോട് ആണോ? എന്താ മിസ്റ്റേക്ക് പറ്റിയത്
@@Sheejasarkareswari കാരണം എന്താ
@@Sheejasarkareswari എന്നിട്ട് ഇപ്പോൾ happy അല്ലേ? എന്താ ഇപ്പോഴും വിഷമം?
Thank you sir ❤
Sathyam 💯
എന്നെ വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തു.. ഞാൻ കാൾ ബ്ലോക്ക് ചെയ്തു.. ഇപ്പോൾ ഒരാഴ്ച ആയി.. ഞാൻ ഇപ്പൊ എന്നെ തന്നെ സ്നേഹിക്കുന്നു.. അവൾ എന്നെ വിളിച്ചാലും കിട്ടില്ല.. എന്നെങ്കിലും വിളിക്കും..❤
Nalla topic ❤ let me watch Full, then I will say my situation ❤ thanks dear Boy❤
എന്നെയാണ് പറ്റിച്ചത്.. എന്നിട്ടും ഞാൻ തെറ്റ് ചെയ്തപോലെ... ഞാൻ കുറെ കരഞ്ഞു, കാലുപിടിച്ചു... ഞാൻ...
Ennelum pattichu Kure kshemichu pinnem ayapo njan nirthi
വീണ്ടും വീണ്ടും ചതിക്കുന്നു മക്കൾക്ക് വേണ്ടി എല്ലാം സഹിക്കുന്നു
@@SiyasunilSiyasunil so sad yaa
Sir, njn long distance relationshipil ahnu, athukond thanne orupad prshngl ind, communication koraymbo njn ororu prshnm indakki vazhakidum, bt he is not understanding y im making prblms everyday.
Oru prshnm vannneg , vazhak ozhivakn njanuaytille communication thanne koraykum, enik vendapole attentiono care o onnum kittatha pole feel avnnu, sir njn nthaan cheyyndth.
Enik studiesil concentrate cheyyan pattunilla. Plz give me a solution🙂
Same here
Thank you ❤
വിളിച്ചാലും മുമ്പത്തെ പോലെ ഒന്നും സംസാരിക്കുന്നില്ല
അവനു തന്നെ വേണ്ട അതാ
ടെൻഷൻ വേണ്ട. ഇത്തിരി മസ്സില് പിടിക്കുന്നതാണ്. ഞാനും അങ്ങനാ😂 . കുറച്ചു ദിവസം കഴിയുമ്പോ മാറിക്കോളും
Kurachu nal kazhiumbol ellavarkkum ellam mathiyakum
@@Ananniya ങ്ങള് തമ്മിൽ എല്ലാം രീതിയിൽ തന്നെ അടുത്തോ. ഒരു പക്ഷെ അവൻ മതി ആക്കി കാണും
Aysheri ivide njangale pole look ullavare aarkum venda😢
Thanku sir🙏
❤
സത്യം ❤
Thank you sir God bless you
1 masathilere njan avante munbil karanju kalupidichu yajichitum mayind cheyathe avaganuchu kond kannerilaki avsanam bolck cheyithupoyi innum avante vilikayi kathirikunnu avan vilikum tgirichu varum enna pratheekshayikathirikunnu
Varum
Njanum😢
Thank you dear ❤️...
Super video 👍..
എല്ലാം കഴിഞ്ഞിട്ട ഈ വിഡിയോ കാണുന്ന😂
നല്ലൊരു വീഡിയോ ❤️👌
ആശംസകൾ ❤️💕👏👏
Please reply me njgal relationship aytt 3 months awunnu ..ippol ahn awn awnte real true love ennod prenndh ..ee girl ne patti ennod maravh vechu ippol awn regret kond prnju ..idh nalla relationship ahnno..awne enik vishwasikamo
താങ്ക്സ് സാർ 🙏❤️
പുറകെ പോകേണ്ട ആവിശ്യം ഇല്ല.... പോണവർ പോകും
ഗുഡ് 👍🏻👍🏻👍🏻
❤
Idhil aarkengilum plus two vil padikkuna students undo ennepole
😅
താങ്ക്യൂ ❤❤❤
കരഞ്ഞു കാൽ പിടിച്ചിട്ടുണ്ട്
എന്നെ ആണ് ഇട്ടിട്ട് പോയതു ഞാൻ അല്ല. ബന്ധം നില നിർത്താൻ ഒരുപാട് സോറി യും ഞാൻ പറഞ്ഞിട്ടുണ്ട്. തെറ്റ് അവന്റെ ആണെങ്കിൽ പോലും
😢dond do eni venda
@amigoz92 🥺🥺pattunnilleda self respect illaathathalla 🥺avan..
Enikku 💔💔
@@sruthy-sruthy4793താൻ കണ്ട്രോൾ ആണെടോ. കുറെ think ചയ്തു നോക്ക്. ഒന്ന് ചിരിക്കെടാ 😊
ചെയ്യരുത് മനസ്സ് നല്ല കട്ടി ആക്കുക... ചതി അത് ഒരിക്കലും പൊറുത്തു കൊടുക്കരുത്
Penne ellam chakikum boro@@sruthy-sruthy4793
4വർഷം ആയി റിലേഷൻ ആയിട്ട് എന്നാൽ ഇപ്പോൾ പുള്ളികാരനെയ് എന്നെ വേണ്ടാത്ത രീതിയിൽ ആണ്
Same🥹🥹🥹
Me to 😂 ippo onnum ceyyan pattinnulla 😅
❤❤
🙏👍
Njan eanthu cheyyanem sir
Eni ippo vannillagil 😅
Ee video randuperum kandaloo?
No contact aanel.... Nthynm😢
Ath seri avilla
@athulyaviswanath4429 athnthsa.
Vilikalum illa messageum illa
5.55
ഇവരുടെ 4000 രൂപയുടെ love mastery course cheyth positive result കിട്ടിയ ആരെങ്കിലും ഉണ്ടൊ ഇവിടെ
😭😭😭🥲🥲🥲🥲🥲🥲🥲🥲🥺🥺🥺😔😔
അവൻ തിരികെ വരുമോ?
Ys
ഒരു തവണ ബ്ലോക്ക് ചെയ്താൽ 10 തവണ നമ്മൾ ബ്ലോക്കാക്കുക പോയി പണി നോക്കണം അല്ലാതെ ഇവന്റെയൊക്കെ പുറകേ നടക്കാൻ നമ്മളും മനുഷ്യനല്ലേ നമുക്കും ഒരു വില യുണ്ട് അത് കളയാതിരിക്കുക.
Ithum enneya ozhivakiyathe😢😢
Udayipp aan onnum nadakkunnilla
ഞാനല്ല ഉപേക്ഷിച്ചത്
എന്നെയാണ് ഒഴിവാക്കിയത്.
ഞാൻ പിറകേ പോയി.
പക്ഷെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
അറക്കാൻ വെച്ച ഒരു
അറവുമാടിനോട് എന്ന പോലെ അവൾ നിർദ്ദയം പെരുമാറി.
ഒടുവിൽ
ആ നഷ്ടവുമായി പെരുത്തപ്പെടാൻ
ഞാൻ നിർബന്ധിതനായി.
ഊണില്ല ഉറക്കമില്ല
ഇരിക്കാനോ കിടക്കാനോ പറ്റില്ല.
രാത്രി ഒരു മണി മുതൽ 3 മണി വരെ ഉറങ്ങും.
അങ്ങനെ മാസങ്ങൾ
അഞ്ചാം മാസം അവൾ വിളിച്ചു.
പക്ഷെ,
അപ്പോഴേക്കും ഞാൻ ആത്മഹത്യ ചെയ്യേണ്ട
സമയം കഴിഞ്ഞിരുന്നു.
അവനവനേക്കാൾ സ്നേഹിച്ച മറ്റൊരാളെ
നഷ്ടമായാൽ
പിന്നെ മരണം മാത്രമേ
മുന്നിലുണ്ടാവുകള്ളൂ.
അതിനെ ഞാൻ തരണം ചെയ്ത് കഴിഞ്ഞിരുന്നു.
വീണ്ടും അവൾ വിളിച്ചു
എങ്കിലും ആ വിളി ഞാൻ സ്വീകരിച്ചില്ല.
എന്നെന്നേക്കുമായി
പടിയിറങ്ങി.
അവളുടെ ജീവിതത്തിൽ നിന്നും ...
മനസ്സ് കൊണ്ട് ഉപേക്ഷിച്ചു
എങ്കിലും ഈ ഭൂമിയിൽ ഞാൻ എന്നേക്കാൾ സ്നേഹിച്ചവൾ അവളായിരുന്നു എന്ന സത്യം എനിക്കു പോലും
തിരുത്താനാവാതെ നില നിൽക്കുന്നു.
പക്ഷെ
ഇന്ന് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുടെ
കൂട്ടത്തിൽ അവൾ ഇല്ല
എന്നതും മറ്റൊരു സത്യമാണ്...💓
സൂപ്പർ👍👍👍👍♥️♥️♥️♥️
ഞാൻ ഇപ്പോൾ ഈ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എന്തു ചെയ്യണം എന്നു എനിക്ക് അറിയില്ല ഭ്രാന്ത് പിടിക്കുന്നു ഒരു പക്ഷെ ഇനി ഒരു മാനസിക രോഗി ആകുമോ എന്നു പോലും തോന്ന ഉറക്കം ഇല്ല ഊണില്ല എന്റെ 8 വർഷം 😭
@@anjanavs3724 ഒന്നും ചെയ്യേണ്ട നമ്മുടെ വില മനസ്സിലാകുന്ന സമയം വരും അത് വരെ കാത്തിരിക്കുക എപ്പഴും busy ആവുക
@@ratheeshpv5816 ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് ബ്രോ
ഇതേ avasthyan 😢😢😢
ഓവർ ടെൻഷൻ