മദ്ദളം മുതൽ വയലിൻ വരെ, തകർപ്പൻ ഫ്യൂഷൻ വിസ്മയവുമായി ഫ്രാൻസിസും സംഘവും....
ฝัง
- เผยแพร่เมื่อ 8 เม.ย. 2021
- 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
Download 90+ My Tuition App now: play.google.com/store/apps/de... - บันเทิง
ഈ കൊറോണ കാലത്തു നുമ്മടെ ഈ കലാകാരൻമാർക്ക് ഒരു അവസരം ഉണ്ടാക്കി കൊടുത്ത ഫ്ലവർസ് ഒരായിരം നന്ദി
Yes bro yes
Mmm
@@manojKumar-uv5sdന്❤❤❤❤😢😂 CT to be
Flute and violin ഒരു രക്ഷയുമില്ല കിടിലൻ feel, sree ragamo പാട്ട് മേളം വായിച്ചതും കിടുക്കി
Missing balu chettan ♥️😔
Mmmmmmm
Flute alla clarnet aanu
സൗണ്ട് എഞ്ചിനീയർ👌👌... ന്റെ പൊന്നണ്ണാ നമിച്ചു 🙏
ഫ്രാൻസിസ് ചേട്ടൻ ഒരു സംഭവം തന്നെ
കണ്ണടച്ച് കേട്ടുനോക്കു ഉത്സവപറമ്പിൽ നിൽക്കുന്ന അനുഭവം😍😍😍
Correct Njan keetu noke
Pinne kalyanathinte oru feel
Mmmm
@@karthikeyanappu7647 sathyam
Yes
( Flute chettay വായിക്കുന്നത് എന്ത് രസമാ കേട്ടോണ്ടിരിക്കാൻ ❤️😍❤️god gifted Talented 💯 ) ( Francis chettay ചിരിച്ചോണ്ട് വായിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് ❤️)
ഏറ്റവും ബുദ്ധിമുട്ട് ഉള്ള ഇൻസ്ട്രുമെന്റ് ആണ്
That's my friend abhi
Flute വായിച്ച ചേട്ടൻ 👌👌🥰
Abhijith s narayanan
2 perum 👌👌👌
തങ്ക കൊലുസല്ലേ കുറുകും കുയിൽ അല്ലേ എന്ന ഭാഗം അടിപൊളിയായിരുന്നു ഓണക്കാലത്തെ ഒരു ഫീൽ കിട്ടി 🔥🔥🔥❤️❤️
Thankyou so much
❤️😊
ഒരു രക്ഷയും ഇല്ല.. ഈ ചേട്ടൻമാർക്ക് മുന്നിൽ സാഷ്ടാംഗം നമിക്കുന്നു...
ഫ്രാൻസിസ് ചേട്ടാ അഭിജിത് ചേട്ടാ സൂപ്പർ
വയലിൻ കണ്ടപ്പോൾ ബാലു ചേട്ടനെ ഓർമ വന്നു....... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Yes
ഉരച്ചും ഊതിയും മാസ്മര സംഗീതത്തിന് തീ പകർന്ന രണ്ട് മഹാന്മാരെയും നമിക്കുന്നു.
That was a fantastic comment Brother!!
Wow... super comment chetta... 💕
ഇതൊന്നു വേദിയിൽ നേരിട്ട് കാണാൻ saadhichengil എന്ന് ആഗ്രഹിക്കുന്നു.രോമാഞ്ചം കൊണ്ട് കുളിര് കോരി...🎻🎻🎻🎻🎹🎹🎹🎼🎼🎼🎼🎼
വയലിൻ & ഫ്ലൂട്ട് ഒരു രക്ഷയും ഇല്ല. എന്നാ പറയാം സൂപ്പർ. ഒന്നും പറയാൻ ഇല്ല എന്തായാലും എനിക്ക് വളരെ ഇഷ്ട്ടം ആയി
Francis&അഭിജിത് അടിപൊളി..😊സൂപ്പർ...👌👌👌
Njanum oru cheriya, ealiya sound operator aanu...... Sound engineering uyiru.... ❤️❤️❤️
രണ്ട് വാക്ക് പറയാതെ പോകാൻ കഴിയുന്നില്ല.
ഇത് തകർത്തു. എല്ലാ ആശംസകളും. 👍
Entammo oru rakshayumilla great talents Nadaswaram❤️🙏🏻🙏🏻🙏🏻🙏🏻
Sound engineer sammadikkanam👍🔥
Hats of
അഭിജിത്തും ഫ്രാൻസീസ് ഉം സമീപത്ത് കണ്ട് no.1 കോംബിനേഷൻ 👍🎉
ഗുരുവായൂരിലെ. അഭിമാനം... സുരേട്ടൻ ട്ടിം...,,🙏❤️ എല്ലാവരും അടിപൊളി... പ്രത്യേകിച്ച് ഫ്രൂട്ട് വായിച്ച് ചേട്ടൻ
Adutha baluettana Francis Ettan...no doubt .........ende old love ormmippichu kuripppe😭😭😭😘😘😘😘ende chunk pottichitt endh kitty😭
Kottappadi Surendran and team.....👏👏👏👏👏💯💯💯💯💯💯💯
Kothamangalam kottappady aano?
@@sobinjoseph6377 Guruvayur kottappadi
Balabaskar sir kazhinju Frances chettan 🤴❤🥰uyir
എല്ലാ കലാകാരന്മാർക്കും അവസരം കൊടുക്കുന്ന flowers ആണ് സൂപ്പർ 👍👍👍👍👍👍❤❤❤❤❤❤❤👍❤❤❤
എത്ര വട്ടം കണ്ടെന്നു ഓർമയില്ല 😘🫂കൊതി തീരുന്നില്ല ഫ്രാൻസിസ് ചേട്ടോയ് 😍അഭിയേട്ടോയ് 😍 നിങ്ങൾ ഒരു രെക്ഷേമില്ല ട്ടാ ജിന്നുകൾ ആണ് ❤️❤️ശ്രീരാഗമോ ചേട്ടന്മാരും പൊളിച്ചു
Ee sreeragamo song aaru padiyalum ethu instrumentilu vayichalum nthoru feel aanu🙏🙏 Sarath Sir👍👍 nthoru cmpstn aanith🔥🔥🔥🔥🔥🔥
Power of Karnatic music
Plz movie name
@@mjmanu6264 pavithram
Beauty of kharaharapriya and magical composition of great sharrethettan
ഇതല്ലേ നമ്മുടെ കേരളം....നല്ലതേ നമുക്ക് വേണ്ടു....🙏🏻🙏🏻🙏🏻🙏🏻🙏🏻💞
ഫ്രാൻസിസ് ചേട്ടന് big. salut
ഇവിടെ മിക്സർ ഓപ്പറേറ്റർക്ക് ഒരു നമസ്ക്കാരം കൊടുക്കണം
Sound എഞ്ചിനീയർ എന്നാണ് പറയുക..
ഓപ്പറേറ്റർ ചെയ്യുന്ന കാര്യങ്ങൾ കുറച്ചുകൂടി പ്രഫഷണൽ ആയി ചെയ്യാൻ ഇവർക്കാണ് കഴിയുക
Mixing paaliyal paripadi kolam aakum
Top singer sound engineer
Rohith,Jubin chettan aaanu
Ithokke mixing cheyunna Tijo enna chettanaaanu
Sathyam
@@abhijithos3608 rohith karalmanna alle, ath ente ashaan aanu
Fantastic voilin singer.... 😍
കോട്ടപ്പടി & ടീം Superb👌👌👌🎷
മലയാളി കളുടെ സ്വന്തം.. ഒരു രക്ഷയും ഇല്ല..
പ്രവാസികളായി ആരേലും കേൾക്കുന്നവർ ഉണ്ടോ 😄😄
Mmmmmmm
കലാകാരന്മാർ 😀🌹👏🏻👏🏻👏🏻
Mmmmmmm
ദൈവത്തെ തൊട്ടറിഞ്ഞ കലാകാരൻമാർ 🙏😘😘
എന്താ ഒരു feel ❤❤❤❤❤❤. Fransis chettan poli 👌👌👌👌
രോമജ്ജം 🔥🔥🔥👌👌 ഒരു രക്ഷയും ഇല്ലാ
എന്റമ്മോ..ഒരു രക്ഷയും ഇല്ല..പൊളി ഐറ്റം
അതി മനോഹരം🙏🙏🙏🌹🌹🌹
Violin and flute awesome 🥰🥰🥰🥰🥰Namichuu🙏🙏🙏
Flute abhichettan and francis chettan🙏🏻🙏🏻❤️
🤘എന്റെ 💥പൊന്നോ💥 ഒരു💥 രക്ഷയും💥 ഇല്ല🤘
|||||||||||||💥 Goosebumps💥 |||||||||||||||
Flower top band powliii ❤️❤️❤️
No more words to explain ❤️❤️
Ethra kettalum mathi avunila, 😍😍😍
அருமை
Woww.. Amazing flute and violin play ❤️
Nenjinilae nenjinilae song super 🥰🥰🥰
എവിടെ മദ്ദളം എവിടെ ഇവിടെ ഒക്കെ നോക്കിയിട്ട് ഞാൻ കണ്ടില്ലല്ലോ 😀 തകിലിനെ ആണോ മദ്ദളം എന്ന് പറഞ്ഞത്🤭🤭
Videoyude 4.36 vare ethiyappol anu ee msg kandathu... video muzhuvan kandittu venam comment idan ennu karuthiyirikkyayirunnu...
Aethayalum adyathe nadaswaram thavil combo kalakki...
Pinne 🎻 Francis chettanodu eppozhum prathyeka ishtamanu... flute superb 👌...
Pinne caption ittayalodu maddalam ethanu ennu onnu kandu padikkuka...
സത്യത്തിൽ ഞാനും മദ്ദളമാണ് കാത്തിരുന്നത്...
Aanallo!!! Udhaharanam. vargheeya vaadhigal LDF UDF SDPI PFI MUSLIM LEAGUE OWASI ye SECULAR nnu parrayum...
malayaalathaans!
അബിയും ഫ്രാൻസിസും പൊളിച്ചു. എങ്ങിനെ അതിനെ പ്രശംഷിക്കാ എന്നു അറിയുന്നില്ല അടി പൊളി
കേരളത്തിലെ മറ്റ് ഒരു ബാലഭാസ്കർ
സുരേന്ദ്രൻ ആശാൻ പൊളിച്ചു... ഹെഡ്ലൈനിൽ മദ്ധളം എന്ന് ഉദേശിച്ചത് എന്താ 🤔🤔🤔
😁
ജിയാ ജലേ യിൽ ഉണ്ട് അതാ ഉദ്ദേശിച്ചേ
@@barabbas_1236 ആ സോങ്ങിൽ മദ്ധളത്തിന്റെ ശബ്ദം ഉണ്ടെന്നാണോ? ഈ വിഡിയോയിൽ മദ്ധളം വായിക്കുന്ന ആരെയും കണ്ടില്ല...
Violin & Flute is very inteligent ..ഒന്നും പറയാനില്ല
ഫ്രാൻസീസ് ചേട്ടൻ്റെ ഫാൻ ആണ് ❤❤ എന്തൊരു രസമാണ്🥰🥰🥰
Flute kalakki ettaaaa.
Francis chettanum.....
💋❤️💖🎉
Flute @ 7.59 minute.. Super..❤️
Good effort from Sound Engineer Hats off 👍👌🥰🥰🥰😍😍
ഒരേ പൊളി
Yes.... Sound design super
wow flute and violin super..stage presence was awesome
നദസ്വരം.... വേറെ ലവൽ
Francis ettaaa😭😭😭😘😘😘😘😘karayichu
Dear Francis.. Superb performance..a big hats off from all andhra pradesh people..🎻👏👏👌👌👌👌
കരിമ്പൻ ചേട്ടൻ പൊളിച്ചു👌👌👌
Thankyou
Violin fransis chettayi um flute music i abi chettayi flute um vaayichapol Manasill Rajesh Cherthala sir flute um violin balabhaskar sir flowers il fushion aayirunu feeling ❣️ abi chettayi ,fransis chettayi ❣️ super ,thakill um nadhaswaram thill sre raagamo chettayis❣️ type cheyuvaan vaakkukal ila ❣️ OM Nama shivaya ,Mixer control operator chettayi super ❣️
Flute and violin super...francis smile and play super
Very very nice fussion, I sincerely appreciate all.
kottapadi surendran and team..........2 years we r missing many programme in different places.....Coronnaa???????
Abhiyettan flute ❤🔥❤🔥
വളരെ നന്നായിരിക്കുന്നു.... 🙏🙏🙏🌹🌹🌹🌹🌹
നാഥാ സ്വരം ufff ഒരു രക്ഷയും ഇല്ല......
ചേട്ടന്മാരെ പൊളിച്ചടുക്കി 🎶🎶🎶🎶🎵🎵🎵🎵🎼🎼🎼🎼❤❤❤❤❤❤❤
ആദി ഗംഭീരം ആയി എല്ലാ ചേട്ടമാരും കലക്കി പൊളിച്ചു.. 👏👏👏👏
நன்று...💐💐💐
Ellarum violin um flutinem maathram prasamsichappol aadyam perform cheitha avarude effortine angeekarikkathath mosam ....malayalikale.....Ath athra eluppam ulla paripadi alla.....Any way hats off to them
അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല bro. ഓരോരുത്തരും അവരവരുടെ ഇഷ്ടം ആണ് പറഞ്ഞത്. ആദ്യം perform ചെയ്തവരെ ആരും കുറ്റം പറഞ്ഞില്ലല്ലോ. അവരും നന്നായി ചെയതു. But കൂടുതൽ ആളുകളെ ആകര്ഷിക്കുന്നത് Violin, Fluit ഒക്കെയാണ്.
@@shibinbs9655
Kottppadi Surendrn Team poli..
Naadaswaram 😍😍😍🙏🙏🙏...Onnum parayan ellaa...grt effort
Hi very nice lovely music....
അടിപൊളി പരിപാടി👌👌👌❤️❤️❤️
തകിൽ നാദസ്വരം, &വയലിൻ ഓടകുഴൽ എവിടെ ആണ് മദളം???? 🤔😄♥️
ഒരു രക്ഷയും ഇല്ല സൂപ്പർ...
Superb
സൂപ്പർ സൂപ്പർ സൂപ്പർ ഗോഡ് ബ്ലെസ്സ് യൂ മൈ ഗോഡ്
Sprb 👌
പൊളിച്ച് 👌👌👌👌😍😍😍
Super .super and simply super music 🙏
Excellent 👌😊👍👏👏👏👏👏👏👏👏👏👏👏😊
Congratulations dear Francis Xavier and Friends 😘
masterpiece sounds love❤ from odisa
Great performance super great of all ur deams congratulations
Super 👌 ...........flute and violin 🎻 music 🎶.......I am happy 😊 listen and watching this video and audio.......
Sound Mixing Engineersinu oru big salute ❤
സൂപ്പർ സൂപ്പർ സൂപ്പർ god bless u god bless u
BOTH ARE BLESSED. BEST WISHES
ഇത് കേട്ടു കഴിഞ്ഞപ്പോൾ ഒരു കല്യാണവും,ഉത്സവവും കണ്ട ഫീൽ
Flute pwoliyeeeeeee suuperrr
Kidilan performance 👌👌👌👏👏👏
Takil & Nadaswaram superb ayirunu ❤️
My favourite instrument flute and violin
Sound engineer muthane
പിന്നല്ലേ
Wonderful music very good 👍👍
ഒരു രക്ഷയും ഇല്ല അടി പൊളി
ആഹാ.. അടിപൊളി 🌹💐💞
6:35 കഴിഞ് 6:59 വരെ ഉള്ള ഒര് കോമ്പിനേഷൻ ഇരുത്തിക്കളഞ്ഞു... 👌👌👌👌
Violin kiduu❤ Flute entambo oru rakshayumila❤
❤AMAZING PERFORMANCES ALL. I SALUTE YOU SIR
Francis chetta super... Am a big fan of you...