പുതിയ കാർ എടുത്തു ഗയ്‌സ് 🥰 |New Car | Maruthi Suzuki Baleno | Divya Arun | Divyas Dreamlife

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 60

  • @abdulrazack2015
    @abdulrazack2015 11 หลายเดือนก่อน

    Congratulations and Baleno good choice especially for long drives

  • @mannilsnehacreations
    @mannilsnehacreations ปีที่แล้ว

    Hearty congratulations 🎉🎉🎊🎊.. Enjoy ur journeys dears💝💝💝

  • @musicmedia1237
    @musicmedia1237 ปีที่แล้ว

    Blue kurachu koodi nallathayirunnu.....other road ethrayayi?

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว +1

      Mm white ആണ് ഇവിടെ എല്ലാർക്കും ഇഷ്ട്ടം 😁

  • @Kl19parassalakkaran
    @Kl19parassalakkaran ปีที่แล้ว

    Congrats dear friend ✨✨✨nannayittund ✨

  • @thesecret6249
    @thesecret6249 ปีที่แล้ว +4

    5 ന് എന്റെ baleno വരും.. കൊല്ലം ചന്ദനതോപ്പ് indus ഇൽ നിന്നാണ് എടുക്കുന്നത്

    • @user_747
      @user_747 ปีที่แล้ว +1

      Congrats 👏

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว +1

      ആണോ 🥰🥰 congratulations ❤️❤️

    • @venugopalahalya4775
      @venugopalahalya4775 ปีที่แล้ว +2

      നല്ല പപ്പടം

    • @shinojmknr8041
      @shinojmknr8041 ปีที่แล้ว

      Vanna baleno😊😊😊

    • @thesecret6249
      @thesecret6249 ปีที่แล้ว

      @@shinojmknr8041 വണ്ടി വന്നു

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 ปีที่แล้ว +2

    ഏത് model?

  • @dilipbhandarge7113
    @dilipbhandarge7113 ปีที่แล้ว

    Lay bhari sir sunder information sir ❤❤❤❤❤❤

  • @japneetgill6696
    @japneetgill6696 ปีที่แล้ว +2

    Im from panjab
    I don't know your language
    But know your happiness

  • @user_747
    @user_747 ปีที่แล้ว

    Etha variant ? Zeta or alpha?

  • @NAHAS.VLOGS.
    @NAHAS.VLOGS. ปีที่แล้ว

    കൊല്ലത്തു എന്ത് എടുത്തത് tvm എടുക്കാത്ത വിലയിൽ മാറ്റം ഉണ്ടോ ഷോറൂം മാറുമ്പോൾ

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      വിലയിൽ difference ഉണ്ടോന്നറിയില്ല.. നമ്മുക്ക് അവിടെ പരിജയം ഉള്ള ഒരു സ്റ്റാഫ്‌ ഉണ്ടായിരുന്നു അതാ

  • @keralavibes369
    @keralavibes369 ปีที่แล้ว

    Congregation 🎉🎉

  • @fayastechy
    @fayastechy ปีที่แล้ว

    congrats enjoy with your dream car🥰 16:48

  • @sreejiththaikandy2525
    @sreejiththaikandy2525 ปีที่แล้ว

    ചേച്ചി ❤️❤️all the best ചിലവുണ്ട് ചേച്ചി😄😄🤝🤝

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      Thank you 🥰🥰🥰 ചിലവോക്കെ തരാം 😜

  • @beegumsvlog5299
    @beegumsvlog5299 ปีที่แล้ว

    സത്യം പറയട്ടെ നിങ്ങളെ ഇഷ്ട്ടായി നിങ്ങടെ ഭാഷ എന്റെ കെട്ടിയവനില്ലേ 😂 എനിക്ക് വയ്യ 😂😂 കാർ 👌👌👌 ഇനി അടിപൊളി ടൂർ വീഡിയോ വരട്ടെ വേഗം 👍👍👍❤️❤️

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      Thank you so much dear🥰🥰🥰🥰😁😁😁

  • @mrsmallumrcanada
    @mrsmallumrcanada ปีที่แล้ว

    Congrats dear ❤️❤️❤️❤️happy for you!!!!!! Kuduvan happy ആയല്ലോ ❤️❤️❤️ അവൻ ഐസ്ക്രീം കഴിക്കുവാണെന്ന ഞാൻ ആദ്യം കരുതിയെ, ചേട്ടൻഇപ്പൊ ഉഷാറായാല്ലോ വിഡിയോയിൽ തല കാണിക്കുന്നുണ്ടല്ലോ 😛😛😛😛gift nd photo frame ellam പൊളി ❤️❤️❤️❤️❤️❤️take care, take rest get well soooooooon

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว +1

      Thank you so much dear... Kudu happy aayi and chettan ippo kurachu maari 🤭🥰🥰

    • @mrsmallumrcanada
      @mrsmallumrcanada ปีที่แล้ว

      @@DivyasDreamlife ❤️❤️❤️❤️🫰🫰🫰

    • @Pkalpalli01
      @Pkalpalli01 ปีที่แล้ว

      ബലെനോയുടെ ഏത് varient ആണ്

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      @@Pkalpalli01 alpha

  • @japneetgill6696
    @japneetgill6696 ปีที่แล้ว

    Congratulations 🎊

  • @muhammednizar6480
    @muhammednizar6480 ปีที่แล้ว

    ഞാനും ബുക് ചെയ്തു...കൊല്ലം സാരഥി നെക്സ ഷോറൂം

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      congratulations brother🥰🥰

    • @muhammednizar6480
      @muhammednizar6480 ปีที่แล้ว

      @@DivyasDreamlife thanks
      ഈ മാസം 5 ആം തീയതി എനിക്ക് കാർ കിട്ടി. ആൽഫ. പൊളിയാണ്.

  • @rajasreea.p636
    @rajasreea.p636 ปีที่แล้ว

    On the road price ethrayayi.?

  • @abhismedia7946
    @abhismedia7946 ปีที่แล้ว

    Congratulations chechi happy onam

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      Thank you dear... Happy onam to you too... ഇവിടെ എല്ലാർക്കും viral fever അടിച്ചു കിടപ്പായിപോയി.. വീഡിയോ എല്ലാം കേറി കാണും ട്ടോ🥰

    • @abhismedia7946
      @abhismedia7946 ปีที่แล้ว

      @@DivyasDreamlife കണതത്തുകൊണ്ട tensionayi

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      @@abhismedia7946 tension venda... ദാ വന്നു 😁

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    ഹൈവേ പണി ആണെന്ന് കേട്ടു.. ഹൈവേ ടെ അവസ്ഥ അറിയാൻ കുറെ വീഡിയോസ് നോക്കി. ഏതായാലും ഈ വിഡിയോയിൽ അത് കാണാൻ പറ്റി

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว +1

      ഞാൻ road video എടുത്തപ്പോൾ കരുതി ആര് കാണാനാ എന്ന് but ഇപ്പൊ സന്തോഷമായി🥰🥰

    • @thesecret6249
      @thesecret6249 ปีที่แล้ว

      @@DivyasDreamlife ഞാൻ തിരുവല്ല ആണ്. അങ്ങോട്ട് വന്നത് കൊട്ടാരക്കര വഴി ആയിരുന്നു. Mc റോഡ് കുഴപ്പം ഇല്ല. അവിടുന്ന് കൊല്ലം പോകുന്ന വഴി 🤦🏻‍♂️.. അത് ഒഴിവാക്കൻ കുണ്ടറ വഴി ചാരുംമൂഡ് വഴി പോയി. 🤦🏻‍♂️.. അത് അതിന്റ ബാക്കി.. അത് റോഡ് ആണെന്ന് തോന്നുന്നില്ല.. പണ്ട് പാണ്ഡവന്മാർ പോയ ഏതോ ഒറ്റയടി പാത ടാർ ചെയ്തപോലെ ഉണ്ട്.. ഒന്നാമതെ വീതി ഇല്ല. അതിന്റ കൂടെ നാട്ടുകാർ മൊത്തം റോഡിന്റെ നടുക്ക് ആണ് പൊറുതി.. പശു നെ എല്ലാം റോഡിൽ കെട്ടിയിട്ടുണ്ട്.. അതിനെ അഴിച്ചു കെട്ടിയിട്ട് വേണം പോകാൻ . സൈഡിൽ ഉള്ള പോസ്റ്റിലും ഇവന്മാരെയും തട്ടാതെ തിരിച്ച് വാരാൻ 5 മണിക്കൂർ എടുത്തു. ഇനി ഹൈവെ ഉള്ളു ബാക്കി. അതും പന്തം കൊളുത്തി പട ആണെന്ന് കേട്ടു.. റോഡിന്റെ അവസ്ഥ നോക്കാൻ യൂട്യൂബിൽ കുറെ നോക്കി.. ഹൈവെ വ്ലോഗ് എന്നും പറഞ്ഞ് കുറെ തമ്പ് കണ്ടു. പക്ഷെ വിഡിയോയിൽ ഹൈവെ ഇല്ല.വീഡിയോ മൊത്തം അവന്മാരുടെ മോന്ത മാത്രം.ഹൈവെ ടെ കമന്ററി മാത്രം കേട്ട് വെറുത്തു. ഈ വിഡിയോയിൽ കുറച്ച് ഭാഗം കണ്ടു ഹൈവെ ടെ 🙏🏻

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว +1

      @@thesecret6249 bro പറഞ്ഞത് വളരെ ശരിയാണ്.. ഏതു വഴിപോയാലും എല്ലാം ഒപ്പം തന്നെയാ. . വീഡിയോ കണ്ടതിനു ഒരുപാട് നന്ദി undu🥰🙏

  • @vadakkansofficial
    @vadakkansofficial ปีที่แล้ว

    Congratulations👍👍👍👍

  • @WELLNESS_VIVA
    @WELLNESS_VIVA ปีที่แล้ว

    KL 16 Evideyaaa??

  • @shinojmknr8041
    @shinojmknr8041 ปีที่แล้ว +1

    Red colour is better 🚗

  • @musthafamuthu3777
    @musthafamuthu3777 ปีที่แล้ว

    ❤❤

  • @mrudusanthanvlog2022
    @mrudusanthanvlog2022 ปีที่แล้ว

    🌹🥰🥰🥰🥰👍👍

  • @MrvpMrvp
    @MrvpMrvp ปีที่แล้ว

    Aaaa chettan samsarikkuleeee

    • @DivyasDreamlife
      @DivyasDreamlife  ปีที่แล้ว

      🤭🤭ഏയ്‌ ക്യാമറ കണ്ടാൽ പിന്നെ മിണ്ടില്ല 😂

  • @siyashanavas3253
    @siyashanavas3253 ปีที่แล้ว

    Congratulations 🎉🎉🎉