ചുന്ദരി വാവാ. അവന്റെ മുഖത്ത് പല വിധഭാവങ്ങൾ വന്നു മറഞ്ഞു. സന്തോഷവും പേടിയും എല്ലാം. ആ അമ്മാവൻ അടി വന്നപ്പോഴാ പാവം പേടിച്ചത്. പക്ഷേ അവസാനം എല്ലാവർക്കും കൊടുത്തു എനിക്ക് മാത്രം കിട്ടിയില്ല. എന്തായാലും പാട്ട് സൂപ്പർ. എല്ലാവരേയും താമസിക്കാതെ ഫ്ലവേഴ്സിൻ കാണാൻ വേണ്ടി പ്രാർത്ഥിക്കുന്നു ,കാത്തിരിയ്ക്കു .
എന്നാലും ആ മൈക്ക് അത്രക്കങ്ങു താഴ്ത്തി വക്കേണ്ടായിരുന്നു ....തുടക്കത്തിലുള്ള ആ ദയനീയ നോട്ടം കണ്ടിട്ടു സങ്കടം വന്നു .ഒരു ചേട്ടൻ മൈക്ക് ഉയർത്തിയതോടെ കുഞ്ഞിനൊരു പുത്തൻ ഉണർവ് കിട്ടി .മോനെ എന്നെ അത്രക്കങ്ങു കൊച്ചാക്കരുതെന്നു ചേട്ടന്മാരോട് പറഞ്ഞു കൊടുക്കണം kettoooooo .........
Aa kunju mone ivarde grupil cherthu Oru Mike separate kodukkan kanicha aa grupinte manassinu HATS OFF.... Carzy kunju mon... Keep going... God bless you dear...😘💞👍
ഈ പൊന്നുമോനിലെ കലാകാരനെ കണ്ടെത്തിയ അച്ഛനും അമ്മക്കും നൂറു നൂറു നമസ്കാരം... 🙏🙏🙏🙏🙏🙏
ആ കുഞ്ഞിന്റെ വീഡിയോ കണ്ടിട്ട്
ഏതു fools ആണ് dislike ചെയ്തിരിക്കുന്നത്... കഷ്ടമായിപ്പോയി...
മോനെ ഭഗവാൻ സർവഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ....
Njan nokkyvarunnu aaranu dislike mentioned....
Seriously....
Mrugangal
Kunjuvavaye murugabhagavanude anugrahathode minimurali
അച്ഛനും അമ്മക്കും തണലായി മാറുന്ന വലിയ കലാക്കാരൻ ആയി മാറട്ടെ. കുഞ്ഞിമോൻ... ദൈവം അനുഗ്രഹിക്കട്ടെ.
ആമീൻ
Kidu
Very good.parents monee nalla pole nokki valuthakkanam.mone valiya all akum
Valippathilalla kaaryam
This comment made my day 🥰😍😍✌🏻
ശ്രീ മുരുകാ ഈ കുഞ്ഞാവയേയും കൂടെ ഉള്ള സഹോദരങ്ങളേയും കാത്തു കൊള്ളണേ
Wow..... പറയാൻ വാക്കുകൾക്കതീതമായ കഴിവാണ് ഈ കൊച്ചുമിടുക്കന്റേത്...കൂടെയുള്ളവരുടേയും കലാപ്രകടനം വളരെ മനോഹരം.....ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും....
ഈ പ്രായത്തിൽ ഞാനൊക്കെ ടയറും ഉരുട്ടിക്കൊണ്ട്നടക്കുവായിരുന്നു.... ☺☺😙😙😙😙
വാവ സൂപ്പർ.... 👍👍👍👍
😂😂😂
😂😂😂😂
Athu ea kalayodu thalprym illanjitta broiii.... ithu parambaryamanu.......
മുരുകാ എല്ലാ വരെയും കാത്തുകൊള്ളണമേ ആ കുഞ്ഞുമോനെയും
Satyasandhamaaya................
ചുന്ദരി വാവാ. അവന്റെ മുഖത്ത് പല വിധഭാവങ്ങൾ വന്നു മറഞ്ഞു. സന്തോഷവും പേടിയും എല്ലാം. ആ അമ്മാവൻ അടി വന്നപ്പോഴാ പാവം പേടിച്ചത്. പക്ഷേ അവസാനം എല്ലാവർക്കും കൊടുത്തു എനിക്ക് മാത്രം കിട്ടിയില്ല. എന്തായാലും പാട്ട് സൂപ്പർ. എല്ലാവരേയും താമസിക്കാതെ ഫ്ലവേഴ്സിൻ കാണാൻ വേണ്ടി പ്രാർത്ഥിക്കുന്നു ,കാത്തിരിയ്ക്കു .
ഇ കുഞ്ഞിന് ദൈവം കൊടുത്ത കഴിവാണ് ഇ കല
Uyarangalil ethatte e kunju vava
Yes Correct
😍
@@akpjgaming8474 to
Achoda so cute...ആരുടെയും കണ്ണ് കിട്ടാതെ.. ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ കണ്ണാ..😍😍
ഹര ഹരോ..... ഹര ഹര..... തമ്പാച്ചാ കുഞ്ഞാവയെ കാത്തുകൊള്ളണേ ഭഗവാനേ.....
Nyz കമന്റ് 😊
@@pradeepthaliyadan6420 😉
@@chaithanyap7708 Hii
@@pradeepthaliyadan6420 Hii Bro..
@@chaithanyap7708 Fud kazhicho
വളർന്നുവരുന്ന കുഞ്ഞു കലാകാരന് അഭിനന്ദനങ്ങൾ....
ഈ ലൈക് കുഞ്ഞു വാവ ക്ക് ഇരിക്കട്ടെ 🙏
ശ്രീ മുരുകാ ഈ കുഞ്ഞാവയെ കണ്ണുവയ്ക്കാതെ കാത്തോളണേ. ഉമ്മ കണ്ണാ
എല്ലാവിധ സൗഭാഗ്യവും ഉണ്ടാകട്ടെ മോനെ. നീ നല്ലൊരു കലാകാരൻ ആകും. ഈ കൊച്ചു മിടുക്കനെ കോമഡി ഉത്സവത്തിൽ എടുക്കുക തന്നെ ചെയ്യും.
ആ കുഞ്ഞു മോനെ വലിയ കലാകാരൻ ആക്കണേ ദൈവമേ
അച്ചോടാ... ആ അച്ഛൻ ആടി വന്നപ്പോ പാവം കുഞ്ഞ് പേടിച്ചുപോയി 🥺🥺🥺മുത്തുമണി അടിപൊളിയാ 😘😘😘😘😘😘
ആ മോൻ വലിയൊരു കലാകാരനായിത്തീരട്ടെ.
ആ ക്ടാവിന്റ കളി നോക്യേ... എന്ത് രസാല്ലെ... അവനെ പാട്ട് ഒക്കെ പഠിപ്പിക്കണം... നല്ല കഴിവുള്ള മോനാണ്... God bless you...🥰🥰🥰
IAM from TN what a song ya super super full of devotional spirit 🙏
Entha oru feel adipoli njan murugan thunnullatha annalu eganapattu kettitilla adipoli 💋💋💋💋❣️❣️❣️❣️😘😘😘😘😘😘😘😘😘😘😘😘e kalakaran mare murugan bhagavan anugrahikatte🙏🙏🙏🙏🙏🙏❣️❣️💕💕💕
Choooda മോനുട്ടൻ നന്നായി വരട്ടെ.. നല്ല കലാകാരനായി വളരട്ടെ എല്ലാ തരത്തിലും ഉള്ള ഉയര്ച്ച ഈ മോനു ഉണ്ടാവട്ടെ.. ഈശ്വരാ
Da കുഞ്ഞാപ്പാ ചക്കരെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
വാവേ നിനക്ക് ഈ കഴിവ് ദൈവം തന്നതാ നന്നായി പാടാൻ കഴിയട്ടെ ... GOD BLESS YOU 🙏🙏🙏
വാവ പൊളിച്ചു.. ശരിക്കും കണ്ണ് തള്ളി പോയി.. മുരുകൻ വാവയെ അനുഗ്രഹിക്കട്ടെ.. 😘😘😘😘😘😘👈
🤲🤲🤲🤲🤲🤲
തീർച്ചയായും ഈ കൊച്ചനിയൻ ജീവിതത്തിൽ വലിയ കലാ പ്രതിപയായിമാറും..😘😘😍😍
ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ മോൻ,... നന്നായി വരട്ടെ
എന്തോ അത്ഭുതം കണ്ട പോലെ ഫീലിംഗ് ....ആരുടെയും കണ്ണുകിട്ടാതെ മിടുക്കനായിട്ട് വാടാ മുത്തേ 😍😍😍😘😘😘
എന്റെ ചക്കരേ ........എന്താ മോനു ഇത് ??വലിയ ഒരു കലാകാരനാകാൻ മുരുകൻ അനുഗ്രഹിക്കും ......തീർച്ച
Urappayittum
എന്നാലും ആ മൈക്ക് അത്രക്കങ്ങു താഴ്ത്തി വക്കേണ്ടായിരുന്നു ....തുടക്കത്തിലുള്ള ആ ദയനീയ നോട്ടം കണ്ടിട്ടു സങ്കടം വന്നു .ഒരു ചേട്ടൻ മൈക്ക് ഉയർത്തിയതോടെ കുഞ്ഞിനൊരു പുത്തൻ ഉണർവ് കിട്ടി .മോനെ എന്നെ അത്രക്കങ്ങു കൊച്ചാക്കരുതെന്നു ചേട്ടന്മാരോട് പറഞ്ഞു കൊടുക്കണം kettoooooo .........
Hai devu
🥰🥰🥰🥰🥰🥰
Awesome 👏✊👍 song
beautiful little boy
Awesome tempo change
Omm muruga
Thanks... please don't forget to subscribe 🙏 🙏🙏 🙏♥️
വേൽ മുരുകാ ശരണം 🙏കുഞ്ഞു വാവ സൂപ്പർ 👏👏👏
എന്ത് രസാ വാ വയേ കാണാൻ Super അടി പെള്ളി Umma സുന്ദരാI Love you
ഭാവിയിൽ വലിയൊരു കലാകാരനാവട്ടെ..... വാവ ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤️❤️❤️
சிவன் வாத்தியம் உடுக்கை..அருமை
super love this song 😘🚩
from benglore karnataka
Thanks... please don't forget to subscribe 🙏 🙏🙏 🙏
Little boy awesome.love u kanna..... Like from tamilnadu
കുഞ്ഞ്വാവ supper chettan marum polichu 😍😍😘
Aa kunju mone ivarde grupil cherthu Oru Mike separate kodukkan kanicha aa grupinte manassinu HATS OFF.... Carzy kunju mon... Keep going... God bless you dear...😘💞👍
വാവേ സൂപ്പർ
വവെ നീ പൊളിച്ചു ഡാ♥️♥️♥️🤩🤩😁😁😁😌😌👌
കാശി കുട്ടി pwolichutta...
Bro voice very nice and group nice small boy so cute 👌👌👌
ഈശ്വരൻ എല്ലാ നന്മകളും ഈ കുരുന്നിനും കുടുംബത്തിനും നൽകട്ടെ. ഈ ടീം തന്നെ ഏറ്റവും മികച്ചതാകട്ടെ🙏🙏🙏🌹🌹
🔥🔥🔥🔥🔥നാളത്തെ കലാകാരൻ..... കുട്ടികളുടെ ഇത്തരം കഴിവിനെ വളർത്തുക 👍👍
Pazhani mamaladhannil vazhum dheva dhevakumara muruga🎶🎶🎶🎶🎶🎶👌🏻👌🏻my favorite
cute 😍 boy , im from colombo srilanka 🇱🇰 .
തതുടു പഞ്ചാര ക്യൂട്ട് വാവ... കണ്ണുതട്ടാതിരിക്കട്ടെ 😇😇😇
കുഞ്ഞുവാവ സൂപ്പർ ആണുട്ടോ 😘😘😘.എനിക്ക് ചിന്തു പാട്ട് വലിയ ഇഷ്ടം ആ.
കുഞ്ഞു സൂപ്പർ. എല്ലാരും നല്ല കലാകാരന്മാരാണ്. സർവെശ്വരൻ അനുഗ്രഹിക്കട്ടെ
ഏതാ ഈ കുഞ്ഞു ജീവി,, സൂപ്പർ,, aru പഠിപ്പിച്ചു
അച്ചോടാ കുഞ്ഞാവ ഒരു രക്ഷയുമില്ല ♥️♥️♥️
ഇവൻ പുലിയാണ് കേട്ടാ 🐅🐅🐅🐅🐅🐅🐅🐅🐅🐅
I liked the way they combine Thamizhil and Malaiyalam in the song.very beautifully sang.
ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Nice song🎶, i watched this song above 50 times
Thanks... please subscribe my channel too...🙏🙏🙏🙏
Monekuttan pwolichalo😍😍😍😘😘😘👏👏👏valliya oru kalakaranayi maratta god bless you baby
കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👌👌❤❤😘😘
ആ കുട്ടിക്ക് കഴിവുകൾ ഉണ്ടെകിൽ തന്നെ ലോകം അറിയും അവനു അതിനുള്ള കഴിവുണ്ട് എവിടെയും ആരും എത്തിക്കേണ്ട കാര്യമില്ല ❤️❤️👌👌മുത്താണ് കുഞ്ഞിമോൻ
Ara makana cute baby ❤❤❤❤❤❤❤
Baththa koodikale Arumai . Little boy super 👌.
Thanks.. please don't forget to subscribe 🙏 🙏🙏 🙏
Mashaalah ദൈവമേ നന്ദി
സൂപ്പർ
അടിപൊളി... കുഞ്ഞാവ തകർത്തു 😘😘😘
அருமையான முருகன் பாடல்.. வாழ்த்துகள் ...
മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, മോൻ വലുതാകുമ്പോൾ വലിയ ഉയരങ്ങൾ കിഴടക്കട്ടെ 🙏🙏🙏🙏🙏🤩🤩🤩🤩😍😍😍😍😇😇😇😇💚💚💚💚💚💚
அருமை அழகான காட்சி குழந்தையைத் காண என் இரு கண்கள் போதாது
കൊച്ചുമോന് അഭിനന്ദനങ്ങൾ...
അച്ചോടാ കുഞ്ഞുവാവ കലക്കി ട്ടോ 😘😘😘😘😘😘😘😘👏👏👏👏
...adipoly ....aaayyooo... cheettanmaare ee paattu keettikkum madhiverunillaaa😍 kunju vaava poliyaaa .. ellaarum poleyaa😍
Superbbbbbbbbbb paattu... chettanmare... Adipowli ellarum thakarthu.....😍😍😍😍😍😍😍😍😍😍😍😍😍😍😍... Aa vaavayum kidukki...
കുഞ്ഞു കലാകാരനും ടീമും കലക്കി...
Monuse supper ....deavame aa kunjine kathonne....kude ulla ellavareyum kathonne......kujava polichw ......kujava ishttam😍😘😍😍😍😘😘😘😘
നമിച്ചു അഭിനന്ദനങ്ങൾ മിടുക്കൻ
കുട്ടിക്ക് പിഴക്കുന്നുണ്ടോ എന്ന് കുറെ നേരം നോക്കിയിരുന്നു. ഒരു രക്ഷായുമില്ല. താളബോധം സമ്മതിക്കണം.
🙏🙏ശെരിക്കും ദൈവം കൂടെ തന്നെയുണ്ട് മോനെ ❤
I like this song very much 😍😍😍
Super വളരെ ഉയരങ്ങളിൽ എത്തട്ടെ
Chakara mutheaaa😘😘😘
സൂപ്പർ മോനേ ദൈവം അനുഗ്രഹിക്കട്ടെ
Eniyum ethupolulla kalarupangal yuvaakalilude prathyashamaavanm..... Kunju mon usharayi paadukayum aadukayum cheydu.. Daivam anugrahikkatte
Polichu tta vavayum pilerum supper
Super unni vava
ഉടുക്ക്പാട്ട്
മനോഹരം
കുഞ്ഞാവയെ പൊളിച്ചു
Wow super singer
എല്ലാ വീടുകളിലും ഒരു നാടൻ വാദ്യോപകരണം വേണം.
nice👍
Sooooo cute , no words omg lik great , great All the best kidoos
ഹര ഹരോ ഹര ഹര.. സ്വാമിയേ ഹര ഹര...
കുഞ്ഞു വാവആണ് സൂപ്പർ
He is little Muruga ... So cute.. song is very nice..
Thanks... please don't forget to subscribe 🙏 🙏🙏 🙏
കണ്ണാ ഉയരങ്ങളിൽ എത്തട്ടെ.... പൊന്നുണ്ണി
Maasha Allah
അടിപൊളി ഉണ്ണി നന്നായിട്ടുണ്ട്😊😊😍😍😘
Achoda kunju mone polichu😘😘😘😘👌👌👌🙏🙏🙏
Very quite itsa smoll boy god blace all gruop
Avan avante balyakalam enjoy cheyyatte. God bless the child
അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹
So cute boy.. nice traditional song..
Thanks... please don't forget to subscribe 🙏 🙏 🙏 🙏
Polichu
Kashi mone...thakarthu....😘😘😘😘😘😘front line il nikkukka specs vacha (Sarath)nte makan aanu.... mon superaaaa......
Adipoli vava...
ഇത് എവിടെയാ സ്ഥലം
Thrissur, Chenthrappinni
@@ShaibuKarayil hi bro.... Details onnu share cheyyamo.... Njan flowers tv ill oru staff aanu.... 9048089968.... number onnu comment cheyyu
Ara baby ith cute
പൊളിച്ചു kochu😘😘😘
മോനെ ദൈവം അനുഗ്രഹിക്കട്ടെ.