വടക്ക് നിന്ന് വന്നവളേ വാടാമല്ലി ചൂടിയോളേ | VADAKKUNINNU VANNAVALE | CHINTHU PATTUKAL MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 493

  • @sreedev.k_7
    @sreedev.k_7 8 หลายเดือนก่อน +103

    2024 kelkunuvar undo

  • @hs7498
    @hs7498 2 ปีที่แล้ว +128

    ഞാൻ ഒരു മുസ്‌ലിം ആണ് but എനിക്ക് ഇങ്ങനത്തെ പാട്ടുകൾ വളരെ ഇഷ്ട്ടം ആണ് ❤️

    • @GigglePawTV
      @GigglePawTV 2 ปีที่แล้ว +1

      Ayn

    • @hs7498
      @hs7498 2 ปีที่แล้ว +2

      @@GigglePawTV 🔥

    • @kailasnadh4532
      @kailasnadh4532 ปีที่แล้ว +10

      മുസ്ലിം ആണെങ്കിൽ എന്താ 🤔. എനിക്ക് ഇഷ്ടപ്പെട്ട പാട്ടെല്ലാം ഞാൻ കേൾക്കും. അതിൽ മതമൊന്നും ഇല്ല.

    • @soorajkk5969
      @soorajkk5969 ปีที่แล้ว +3

      Muslima anenkil nthaa😮

    • @moorthyts1844
      @moorthyts1844 8 หลายเดือนก่อน

      ഓ ഞമ്മക്ക് പട്ടും ഡാൻസും ഹറാം ആണല്ലോ ല്ലേ 😂🤣

  • @Manuchanganacherry
    @Manuchanganacherry 3 ปีที่แล้ว +298

    വടക്കു നിന്ന് വന്നവൾ, വാടാർ മല്ലി ചൂടിയോൾ, അനുജന്റെ കൂടെ എന്നുമുണ്ടാകും. നല്ലമ്മയുടെ മക്കൾ.......നമ്മുക്ക് ഒരു പാരമ്പര്യമുണ്ട്. അത് കാക്കുവാൻ എന്റെ അനുജന്മാർക്ക് സാധിക്കും.....❤❤❤❤❤

  • @raman91
    @raman91 2 ปีที่แล้ว +47

    1.25 സ്പീഡില്‍ കേട്ടുനോക്കൂ, വേറെ വൈബ്...🥰🥰

  • @ratheeshvelumani3391
    @ratheeshvelumani3391 2 ปีที่แล้ว +23

    ഈ പാട്ട് പാടുന്ന ബ്രോ വോയ്‌സ് പൊളി ആണ് 👌ഗ്രുപ്പിൽ ഉള്ള എല്ലാവർക്കും അമ്മ അനുഗ്രം കൊടുക്കട്ടെ

    • @ajith2922
      @ajith2922 2 ปีที่แล้ว +1

      🥰🥰🥰

    • @ratheeshvelumani3391
      @ratheeshvelumani3391 2 ปีที่แล้ว +2

      @@ajith2922 എല്ലാരോടും അനൗഷണം പറയുക ഈ ഗ്രൂപ്പ്‌ ചുള്ളന്മാരോട് ഓക്ക് ❤നല്ല ടീം ആണ് എല്ലാരും കൂടെ പാടുമ്പോൾ 👌👌👌

    • @ajith2922
      @ajith2922 2 ปีที่แล้ว +1

      @@ratheeshvelumani3391 tnqqq chettaaa😍

  • @sara.rath0
    @sara.rath0 2 ปีที่แล้ว +78

    കൊടുങ്ങല്ലൂര് അമരുന്ന അഖിലാണ്ഡകോടി
    ബ്രഹ്മാണ്ഡ നായികയ്ക്ക് സാഷ്ടാംഗ പ്രണാമം..🙏🥺
    അമ്മ കൂടെ വന്ന് നിന്ന് കേൾക്കുന്നുണ്ടായിരുന്നിരിക്കണം ♥️

    • @rekhababu6525
      @rekhababu6525 2 ปีที่แล้ว +1

      ❤❤

    • @santhank3036
      @santhank3036 ปีที่แล้ว

      Goodsong❤❤❤🎉🎉🎉🎉🎉🎉

  • @വിന്ദുജമണികണ്ണ
    @വിന്ദുജമണികണ്ണ 3 ปีที่แล้ว +86

    ❤❤💚💚ഈ പാട്ട് കേട്ടാൽ വിഷമങ്ങൾ മറന്ന് വേറെ ലോകത്തേക്ക് പോകു൦. ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്

  • @seemakm4019
    @seemakm4019 4 ปีที่แล้ว +40

    എനിക്ക് ഒരുപാട് ഇഷ്ടമായി ഈ ചിന്തു പാട്ട്. Very Super

  • @saranyavipin6738
    @saranyavipin6738 2 ปีที่แล้ว +8

    ഞങ്ങളുടെ അമ്പലത്തിൽ വന്നായിരുന്നു ഇവരുടെ പ്രോഗ്രാം സൂപ്പർ ഒരു രക്ഷയുമില്ല

    • @rajeshpv7617
      @rajeshpv7617 2 ปีที่แล้ว +1

      Pls നമ്പർ അയച്ചുതരുമോ 🙏

  • @ajithachu6930
    @ajithachu6930 2 ปีที่แล้ว +18

    ഇന്ന് ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു ഇവരുടെ പരുപാടി ❤️❤️

  • @kavithakannan2057
    @kavithakannan2057 3 ปีที่แล้ว +25

    അമ്മേ ശരണം 🙏വളരെ മനോഹരം ഈ ചിന്തു പാട്ട് നല്ല വരികൾ 👏👏👏ആഹാ ആഹാ ഒരേ താളം 👍

    • @vlogs5387
      @vlogs5387 2 ปีที่แล้ว

      Tags jhgyjhg CT km

    • @vlogs5387
      @vlogs5387 2 ปีที่แล้ว

      To d he the

  • @rageshkumar6735
    @rageshkumar6735 3 ปีที่แล้ว +443

    ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ

  • @binshabinu8849
    @binshabinu8849 3 ปีที่แล้ว +73

    നല്ല sound നന്നായിട്ട് ഒണ്ട് അമ്മേയുടെ ഇല്ല അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... 🥰🥰🥰

  • @anjalianilkumar5476
    @anjalianilkumar5476 5 ปีที่แล้ว +61

    Enikku orupad ishtamayiiii ee song😍😍😍😍😍😍😍😍😍😍😍

  • @AmanyaManu
    @AmanyaManu 2 ปีที่แล้ว +7

    എന്റെ 3വയസുള്ള മോള് ഈ പാട്ട്‌ കേട്ട് പാടും കൊടുങ്ങല്ലൂർ അമ്മയെ അത്രക്കിഷ്ടാ അവൾക്ക്

  • @DAS-dy5ru
    @DAS-dy5ru 4 ปีที่แล้ว +54

    1.25 speed kettu nokku👌✌

    • @ebulljetfun7661
      @ebulljetfun7661 3 ปีที่แล้ว +3

      1.50 ᗩᑎᑌ ᑭOᒪI

    • @karnan-zr8xx3ed1r
      @karnan-zr8xx3ed1r 3 ปีที่แล้ว +1

      @@ebulljetfun7661 ᴅᴀ

    • @Abhiihh
      @Abhiihh 3 ปีที่แล้ว +3

      Poli

    • @karnan-zr8xx3ed1r
      @karnan-zr8xx3ed1r 3 ปีที่แล้ว +3

      @@Abhiihh നിൻടെ വീട് കൊടുങ്ങല്ലൂർ ആണോ

    • @Abhiihh
      @Abhiihh 3 ปีที่แล้ว +3

      Aaa

  • @ratheeshvelumani3391
    @ratheeshvelumani3391 2 ปีที่แล้ว +10

    അമ്മയുടെ പാട്ട് കേൾക്കുമ്പോ എന്തോ മനസ്സിൽ ഒരു നിറവ് ആണ് കണ്ണ് നിറയും ഉള്ള് കരയും 🙏🙏

  • @krishnadevmanoj2114
    @krishnadevmanoj2114 4 ปีที่แล้ว +48

    Enthoru adipoli voice aanu😍😍,ente veedun thrissur aanu

  • @menumenu1535
    @menumenu1535 4 ปีที่แล้ว +10

    Kelkkan nalla pattu ammayude anugraham amme saranam

  • @unnikrishnanmp4108
    @unnikrishnanmp4108 ปีที่แล้ว +2

    നിങ്ങളുടെ പാട്ട് ഞാൻ ഇടക്ക് കേൾ കാറുങ്

  • @xiarrow68
    @xiarrow68 4 ปีที่แล้ว +27

    one of the most beautiful amma song ever sang with such devotion.....Great group i love them for the way they sins the song. Om Shakthi!!!!!!

  • @yaqubbasil3849
    @yaqubbasil3849 4 ปีที่แล้ว +34

    കേൾക്കാൻ നല്ല സുഖമുണ്ട്

    • @ajith2922
      @ajith2922 4 ปีที่แล้ว +4

      ❤️

  • @anjalianilkumar5476
    @anjalianilkumar5476 4 ปีที่แล้ว +37

    Superrr enthoru voice ane ee chettante oru rekshayum Elleyyyy 👏👏 👏😍 😍 good luck chettante daivam eppozhum anugrahikkatte 🙏🙏 🙏👌 👌😍 😍 😍 😍😊👌 👌

  • @manjushap8306
    @manjushap8306 3 ปีที่แล้ว +42

    Voice ഒരു രക്ഷയുമില്ല 🥰🥰

    • @ajith2922
      @ajith2922 3 ปีที่แล้ว +1

      Tnqqq🥰

  • @neenavasudevan9381
    @neenavasudevan9381 4 ปีที่แล้ว +8

    Adipoliiiiiiiiii superr othiri othiri eshttayiiiiiiii

  • @SheebashajiSheebashaji-cx6tn
    @SheebashajiSheebashaji-cx6tn 7 หลายเดือนก่อน +4

    Super enikk eth valare eshttappettu I like it sound

  • @srinivasan8804
    @srinivasan8804 2 ปีที่แล้ว +12

    மொழி அறியேன் ஆயினும்... உள்ளுற சற்றே உருக செய்கிறது.... நல்லதொரு குரல்வளம் அன்னையின் ஆசி என்றும் துணை நிற்கட்டும் உங்களுக்கு.... வாழ்த்துக்கள்.....

  • @sabijitharts6253
    @sabijitharts6253 3 ปีที่แล้ว +8

    Kodungallurkaraya njangakk ee pattukelkkumbozhulla romancham🔥🔥🔥

  • @sijukaryangadan6162
    @sijukaryangadan6162 3 ปีที่แล้ว +9

    പ്രദീപ് ചേട്ടൻ(ഇരിഞ്ഞാലക്കുട ) എഴുതിയ song ആണ്

  • @psychocommenter2556
    @psychocommenter2556 ปีที่แล้ว +8

    Hear it in 1.25x speed 💥

  • @hindupuranam2023
    @hindupuranam2023 3 ปีที่แล้ว +7

    ഒരുപാടിഷ്ടപ്പെട്ടു🙏🙏 മക്കൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @akhilshambhu2855
    @akhilshambhu2855 3 ปีที่แล้ว +7

    കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @AthulVazhappillil-uv8bi
    @AthulVazhappillil-uv8bi 11 หลายเดือนก่อน +1

    ആരാരും കാണാതൊരു നേർച്ച നേർന്നീടം....... കരളിലെ കതന മാറ്റുവാൻ❤

  • @vishnumvvichu1388
    @vishnumvvichu1388 2 ปีที่แล้ว +1

    Nalla pattu nannayipadi, enik othiri ishttayi amma anugrahikkatte

  • @rohithnair3039
    @rohithnair3039 4 ปีที่แล้ว +5

    2021 -1-31 dubail erunnu kelkkunnu mallard😍😍😍amma kude und

  • @ajeshmr2656
    @ajeshmr2656 7 หลายเดือนก่อน +1

    ഇപ്പോഴും കേൾക്കുന്നു ഞാനും എൻ്റെ ഒന്നര വയസ്സുള്ള മോളും. ലയിച്ചു പോകുന്നു

    • @ajith2922
      @ajith2922 6 หลายเดือนก่อน

      🥰🥰🥰

  • @shivanisandhya1712
    @shivanisandhya1712 3 ปีที่แล้ว +13

    Adipoli sound brother.

  • @happylife3299
    @happylife3299 4 ปีที่แล้ว +11

    Song Polichu Bro
    I like this song & your voice
    GOD BLESS YOU YOUR TEAM💖💖

  • @arjunkrishnakm5158
    @arjunkrishnakm5158 4 ปีที่แล้ว +9

    അടിപൊളിയാണ്.... വളരെ ഇഷ്ടമായി

  • @libinkp2893
    @libinkp2893 2 ปีที่แล้ว +7

    കാക്കതുരുത്തി 💫🔥

  • @ajithak2235
    @ajithak2235 4 ปีที่แล้ว +6

    ആദ്യമായിടാണീ പാട്ട് കേൾക്കുന്നത്.

    • @ShaibuKarayil
      @ShaibuKarayil  4 ปีที่แล้ว +1

      Subscribe 4 more....✌️

  • @nimishamb7719
    @nimishamb7719 2 ปีที่แล้ว +1

    Ippo ella divasavum kelkum ente 5 vayasulla monu bayankara ishtamanu e pattu

    • @ajith2922
      @ajith2922 2 ปีที่แล้ว

      🥰🥰

  • @sajithkumar7372
    @sajithkumar7372 3 ปีที่แล้ว +2

    Kuttukaare...Ayiram abhinandanangal..Daivanugrahangal ennumundakate

  • @harits6728
    @harits6728 ปีที่แล้ว +2

    Poli entemonwe kidilam

  • @AthulVazhappillil-uv8bi
    @AthulVazhappillil-uv8bi 11 หลายเดือนก่อน +1

    ആരാരും കാണാതൊരു നേർച്ച നേർന്നിടം ❤

  • @user-qu5po9lf8f
    @user-qu5po9lf8f 4 ปีที่แล้ว +13

    AJITH ചേട്ടാ അടിപൊളി ❤️😘❤️

    • @ajith2922
      @ajith2922 4 ปีที่แล้ว +3

      Tnq🥰

  • @aparnaappuzzvava5801
    @aparnaappuzzvava5801 3 ปีที่แล้ว +10

    Nice voice..... Kilimonj padiya brotheralle kannadi ittadh

  • @akhilkannan2616
    @akhilkannan2616 4 ปีที่แล้ว +18

    Super voice polich..

    • @ajith2922
      @ajith2922 4 ปีที่แล้ว +2

      🥰🥰🥰

  • @vishnulalu4964
    @vishnulalu4964 4 ปีที่แล้ว +6

    Uff....Poli. Oru rakshayum illa 👍👍👌

  • @mrmr9235
    @mrmr9235 3 ปีที่แล้ว +6

    Super.Qatar

  • @kalyanimeenakshi3569
    @kalyanimeenakshi3569 3 ปีที่แล้ว +3

    Njngalude ambalathil innalle ivar vannayirunnu... Ellavarum supper ayirunnu 🤗✨️

    • @Dhakshazworld
      @Dhakshazworld 2 ปีที่แล้ว

      Ivarude team name entha enganeya contact cheyaaa

  • @sreeharir5529
    @sreeharir5529 3 ปีที่แล้ว +7

    സൂപ്പർ 👍🌹🌹🌹👍👍👍👍

  • @rakhi.r8844
    @rakhi.r8844 4 ปีที่แล้ว +3

    Oru rekshayilla kidukki I love so much🥰🥰🥰

  • @Manuchanganacherry
    @Manuchanganacherry 3 ปีที่แล้ว +6

    നമ്മുടെ ചിന്തു പാട്ട്

  • @veerasasthaonlineservice2117
    @veerasasthaonlineservice2117 4 ปีที่แล้ว +18

    Bro onga voice semma

    • @ajith2922
      @ajith2922 2 ปีที่แล้ว

      Tnqq🥰

  • @presiunni6380
    @presiunni6380 4 ปีที่แล้ว +6

    ചേട്ടായി സൂപ്പർ

  • @arjunprakash6914
    @arjunprakash6914 4 ปีที่แล้ว +14

    Speed kuuti itt കേട്ട്‌ nok... ❤️

  • @AnuragiSatheesh
    @AnuragiSatheesh ปีที่แล้ว +1

    Yes എന്നും കേൾക്കും

  • @AthiraSureshN
    @AthiraSureshN 4 ปีที่แล้ว +10

    ❤❤😍😍😍😍😍😍Voice polichuu...❤orupad ishttapettuuu...😍😍😍😍😍😍❤❤

    • @ajith2922
      @ajith2922 3 ปีที่แล้ว +1

      Tnqqq🥰

  • @madarauchiha7831
    @madarauchiha7831 3 ปีที่แล้ว +5

    Come to shri renuka mariyaman kovil in thrissur anchery chira.The chinthu songs of there is almost from 1920's

  • @unninair2990
    @unninair2990 2 ปีที่แล้ว +2

    ഇതൊക്കെ ഇങ്ങ് തൃശ്ശൂർ ജില്ലയിലെ അഭിമാനങൾ.

  • @neenavasudevan9381
    @neenavasudevan9381 3 ปีที่แล้ว +2

    Super makkale deviyude anugreham eppoum undavum sathyam

  • @athiraanandan5161
    @athiraanandan5161 3 ปีที่แล้ว +10

    Voice super😍😍😍

  • @krishnenduks1628
    @krishnenduks1628 4 ปีที่แล้ว +17

    Mutheee nigada voice oru rekshaum ellaaa😘😘😘😘😘😘😘😘 super.......... 😍

  • @beenakrishnan9237
    @beenakrishnan9237 3 ปีที่แล้ว +5

    Nalla sound chettanmare God bless you dears

  • @rajalekshmirajendran7460
    @rajalekshmirajendran7460 4 ปีที่แล้ว +7

    Adipoli 👌👌👌

  • @kripeshnavaneethammahe6319
    @kripeshnavaneethammahe6319 2 ปีที่แล้ว +1

    Ente favorite pattan ith🙏🏾🙏🏾

  • @aneeshrv9379
    @aneeshrv9379 2 หลายเดือนก่อน

    👌👍😗🤟 സൂപ്പർ ചിന്തു പാട്ടുകൾ

  • @SasiKala-wu9zd
    @SasiKala-wu9zd 2 ปีที่แล้ว +3

    പാട്ട് സൂപ്പർ നല്ല സൗണ്ട്

  • @santhank3036
    @santhank3036 ปีที่แล้ว +1

    Verygoodsong❤❤🎉🎉

  • @11aswetha.c82
    @11aswetha.c82 2 ปีที่แล้ว +2

    This song is very wonderfull and spr ..... voice

  • @srivarshttk
    @srivarshttk 2 ปีที่แล้ว +1

    Congratulations 🎈👏👏👏🎈👏🎈👏🎈 continue with songs

  • @sheebasheeba9581
    @sheebasheeba9581 ปีที่แล้ว +6

    കൊടുംങ്ങല്ലൂരമ്മയുടെ തട്ടകത്ത് ജനിച്ച് വളർന്ന് ജീവിക്കാൻ സാധിച്ചത് തന്നെ എന്റെ ഭാഗ്യം

  • @Anjushaaa5223
    @Anjushaaa5223 4 ปีที่แล้ว +6

    Chetta pattum adipoli voicum Adhikam male polichu 👌👌👌🤩🤩🤩

    • @ajith2922
      @ajith2922 3 ปีที่แล้ว +1

      Tnqq😍

  • @sainadhcu6174
    @sainadhcu6174 4 ปีที่แล้ว +4

    Ningalude pattu ee Varsham kelkkan agrahichirunnathanu pakshe covid karanam onnum pattiyilla

  • @Alluvish
    @Alluvish 7 หลายเดือนก่อน +3

    2024😊

  • @mpushpaparamashiva8516
    @mpushpaparamashiva8516 4 ปีที่แล้ว +6

    god bless you team, you all are doing a wonderful job, keep rocking

  • @cbsurendransurendran8397
    @cbsurendransurendran8397 3 ปีที่แล้ว +1

    Super thudaruka aniya

  • @jishaprasad1410
    @jishaprasad1410 3 หลายเดือนก่อน

    Njan innu anu ithu kandathu orupadu ishttamayi

  • @haime9445
    @haime9445 6 หลายเดือนก่อน +1

    ഭക്തിസാന്ദ്രം....

  • @1991abey
    @1991abey 2 ปีที่แล้ว +2

    2022,Dubai

  • @anaswardas1191
    @anaswardas1191 3 ปีที่แล้ว +3

    Speed 1. 25 Kidu effect

  • @BijukumarKw-vh4nr
    @BijukumarKw-vh4nr ปีที่แล้ว +1

    പാട്ടിന്റെ സൃഷ്ടി പ്രദീപ് ഇരിങ്ങാലക്കുട

  • @Bijuvideocreating2379
    @Bijuvideocreating2379 3 ปีที่แล้ว +3

    ഞാൻ ഈ പാട്ട് കേട്ട് ആണ് എന്റെ വിഷമങ്ങൾ മാറ്റുന്നു

  • @veerasasthaonlineservice2117
    @veerasasthaonlineservice2117 4 ปีที่แล้ว +7

    👌👌👌 semma bro

  • @vinumalusmalu0074
    @vinumalusmalu0074 4 ปีที่แล้ว +5

    Adipoli

    • @ajith2922
      @ajith2922 4 ปีที่แล้ว

      Tnqqq🥰🥰🥰🥰

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +11

    Soooooperrrrrrrrr

  • @neenathomas2009
    @neenathomas2009 3 ปีที่แล้ว +1

    Nalla voice nalla pattu

  • @manurajmnair5314
    @manurajmnair5314 2 ปีที่แล้ว +1

    Palakkadulla velichappadukale .. kurichulla avare patty oru video cheyyuo.? Life style

  • @DevikaDevika-xy7fy
    @DevikaDevika-xy7fy 9 หลายเดือนก่อน +1

    ❤❤❤❤supper❤❤❤❤

  • @santhank3036
    @santhank3036 ปีที่แล้ว +1

    Suppr

  • @haridasharidasmk1892
    @haridasharidasmk1892 หลายเดือนก่อน

    അമ്മേ.... നാരായണ.....

  • @roopeshroopeshedp7726
    @roopeshroopeshedp7726 4 ปีที่แล้ว +2

    അടിപൊളി തകർത്തു

  • @arunkunjumonz6060
    @arunkunjumonz6060 3 ปีที่แล้ว +2

    Enthra kettalum mathiyakilla.....
    Veendum vendum kelkkan thonnunnum....... 😘😘😘

  • @santhank3036
    @santhank3036 ปีที่แล้ว +1

    Wow❤❤❤🎉🎉

  • @arunkunjumonz6060
    @arunkunjumonz6060 3 ปีที่แล้ว +3

    Polichu 💕💕💕

  • @santhank3036
    @santhank3036 ปีที่แล้ว +1

    Supprvoic❤🎉🎉

  • @Anupriya-gv2dz
    @Anupriya-gv2dz 3 ปีที่แล้ว +3

    Voice oru rakshem illa👌❤️

  • @santhank3036
    @santhank3036 ปีที่แล้ว +1

    Verysuppr❤❤❤🎉🎉

  • @girijaunnikrishnan9805
    @girijaunnikrishnan9805 2 ปีที่แล้ว +3

    എല്ലാവര്‍ക്കും അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏❤️