#RTM

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025
  • New Bullet | ഇത് മാറ്റികൊ ഇല്ലെങ്കിൽ വണ്ടി പണിത് മടുക്കും... | ഫുൾ തേപ്പാണ് മക്കളെ...
    Pleas Subscribe My Channel :
    / roadtravelmadnes
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / roadtravelmadnes
    TH-cam : / roadtravelmadnes

ความคิดเห็น • 1.3K

  • @nissarck50
    @nissarck50 5 ปีที่แล้ว +124

    അനുഭവങ്ങളെകാൾ വലിയ ഗുരു വേറെ ആര് അത് പറഞ്ഞു തരുന്ന നിങ്ങളുടെ നല്ല മനസ്സിന് നന്ദി

  • @muhammedsuhailrk2564
    @muhammedsuhailrk2564 5 ปีที่แล้ว +634

    സ്വിങ്ങാം ബുഷ് ന്റെ കാര്യം പറഞ്ഞ് തന്നതിൽ വലിയ ഉപകാരം. ✌👌👍പക്ഷെ ഈ Standard ബുള്ളറ്റ് ഈ സ്റ്റിക്കർ പണി ഒക്കെ കയറ്റി തീരെ Standard ഇല്ലാതാക്കിയതിൽ വിഷമം ഉണ്ട്. മൈസൂർ ദസറ ക്ക് കൊണ്ട് പോയി പ്രദശിപ്പിക്കാം. ന്തോന്നെടെ ഇത് 😇🙄

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +30

      😂,,,, ath innale matti bro

    • @anasbinmohd5769
      @anasbinmohd5769 5 ปีที่แล้ว +7

      @@RoadTravelMadnes ippolaa oru samaadhanm aaye

    • @positivevibes6041
      @positivevibes6041 5 ปีที่แล้ว +17

      Its non of your business its his bullet what he likes go head its is own not others

    • @jayakrishnanpm3877
      @jayakrishnanpm3877 5 ปีที่แล้ว +3

      Hahhaa.... wel said, matyath nannay

    • @azharm3234
      @azharm3234 5 ปีที่แล้ว +2

      Ha

  • @sirajhow193
    @sirajhow193 5 ปีที่แล้ว +60

    സത്യം പറഞ്ഞ ഈ വീഡിയോ കണ്ടു കൊണ്ടു തന്നെ ഈ ബുഷ് പോയി നോക്കിയ ആരെങ്കിലും ഉണ്ടോ ഞൻ അല്ലാതെ 😂😂😂

    • @vipinnt3913
      @vipinnt3913 3 ปีที่แล้ว +1

      Njaanonnu poyi nokkatte

  • @bimalss9406
    @bimalss9406 5 ปีที่แล้ว +31

    ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയായ കാര്യമാണ് താങ്ക്യൂ....കമ്പനി കൊടുത്തു പണിയുന്നവർ ഈ പറ്റി പിന്നെ ഇരയാകും, എല്ലാം ബൈക്കുകളുടെയും complaint കണ്ടുപിടിക്കുന്നതേ പുറത്തൊക്കെ ഉള്ള വർക്ക്ഷോപ്പ് മേസ്തിരിമാർ ആണ്,,, കമ്പനി സർവീസ് ചെയ്യുന്നവർക്ക് ഇത് അറിയാൻ പറ്റില്ല, കമ്പനിക്കാർ ഇതു പുറത്തു പറയുകയും ഇല്ല

  • @raaguragesh6033
    @raaguragesh6033 5 ปีที่แล้ว +13

    സൂപ്പർ ബ്രോ വളരെ ഉപകാര പ്രധാനമായി വീഡിയോ... അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു

  • @akshaysuresh2498
    @akshaysuresh2498 5 ปีที่แล้ว +410

    eee video kandavaril bullet ullavar ellarum like cheyy machanmare👍👍👍

  • @sunilshiji5059
    @sunilshiji5059 5 ปีที่แล้ว +22

    എന്റെ ബുള്ളറ്റ് 17000 km ആയി ഷോറൂം il ഇതു പറഞ്ഞു ഇ ബുഷ് മാറണം എന്നു തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @Rajeshkumar-oz1gb
    @Rajeshkumar-oz1gb 4 ปีที่แล้ว +1

    താങ്ക്സ് ചേട്ടാ. വളരെ നല്ല വീഡിയോ ആയിരുന്നു.. ഇതുപൊല ഒരുപാട് കാര്യങ്ങളുമായിട്ടു ഒരു വലിയ വീഡിയോ ഞാൻ പ്രേധീഷിക്കുഹായാണ്.

  • @joyalthomas1093
    @joyalthomas1093 5 ปีที่แล้ว +109

    Royal Enfield ബുള്ളറ്റിറെറ മുകളിൽ BMW സ്റ്റിക്കർ ഒട്ടിച്ചത് ശെരിയായില്ല

  • @sudheeshmadhav6931
    @sudheeshmadhav6931 5 ปีที่แล้ว +2

    വളരെ thanks ചേട്ടാ.. ഈ വിവരം ഞങ്ങളോട് ഷെയർ ചെയ്താണ്. എന്റെ ബുള്ളറ്റ് 2010 മോഡൽ അന്ന് 1st ബുക്കിങ് uce ഇപ്പോൾ 67k കിലോമീറ്റർ ഓടിച്ചു ഒരു 10k രൂപയുടെ പണി വന്നു പോയതേ ഉള്ളോ... ഇനി ഞൻ swing arm bush ചേഞ്ച്‌ ചെയ്യുന്നതാണ് 💖 thankyou

  • @ramsheedk.k9373
    @ramsheedk.k9373 5 ปีที่แล้ว +80

    2.5 വർഷം കൊണ്ട് 40,000 രൂപയുടെ സർവീസ് ചെയ്തു എന്റെ classic 350 ക്ക്. എല്ലാ സർവ്വീസും Authorised Service സെന്ററിൽ നിന്നാണ്. ഇപ്പൊ 46000 Km ഓടിയിട്ടുണ്ട്. ചെയിൻ സെറ്റ് 3 പ്രാവശ്യം മാറ്റി. ഇപ്പൊ ഈ video കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സാധനം ഉള്ളത് അറിയുന്നത്. എന്തായാലും സുഹൃത്തെ ഒരുപാട് നന്ദി എനി അതുകൂടി change ചെയ്ത് നോക്കാം.

    • @mohananraghavan8607
      @mohananraghavan8607 5 ปีที่แล้ว +5

      0000000000000000 Quality Bike
      ഒരു കാളയും കൂടി വാങ്ങി നിർത്തിയേക്കണം.
      Royal Enfield എന്റെ എത്ര ലക്ഷം തിന്നുമുടിച്ചു കണക്കില്ല.
      ബോണസ്സായി നടുവൊടിച്ചു തന്നു.

    • @beesalvkumar5773
      @beesalvkumar5773 5 ปีที่แล้ว +1

      Ethilum betham car arnallo bro

    • @rathulrnath2805
      @rathulrnath2805 4 ปีที่แล้ว +1

      Bro metal swing arm bush ഇട്ടതിന് ശേഷം വണ്ടിയുടെ Suspension കുറഞ്ഞോ

    • @adyu6607
      @adyu6607 4 ปีที่แล้ว +2

      എനിക്ക് എൻജിൻ പണിവന്നു രണ്ടുവർഷംകൊണ്ട്😓

    • @jaisonserco1729
      @jaisonserco1729 3 ปีที่แล้ว

      Bro 100% ithanu problem

  • @huttu0077
    @huttu0077 5 ปีที่แล้ว +2

    Tnx

  • @appusappus5813
    @appusappus5813 4 ปีที่แล้ว +3

    നല്ല ഒരു കാര്യമാണ് പറഞ്ഞത് എല്ലാവരും മനസ്സിലാക്കട്ടെ താങ്ക്യൂ

  • @noorulameen4397
    @noorulameen4397 5 ปีที่แล้ว +3

    നിങ്ങൾ പറഞ്ഞത് വളരെയധികം സത്യമാണ്

  • @toneyboban
    @toneyboban 5 ปีที่แล้ว +287

    നല്ല ഒരു ഇൻഫോ വീഡിയോ ആയിരുന്നു. പിന്നെ ബ്രോ അല്പം അലങ്കാര പണികൾ കുറച്ചാൽ വണ്ടി ഒന്ന് വൃത്തിയാകും.. ✌️😀✌️

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 4 ปีที่แล้ว +2

    Very good information

  • @joshuvaantonio
    @joshuvaantonio 5 ปีที่แล้ว +17

    Someone give this guy a Medal 🏅

  • @sajanks8093
    @sajanks8093 4 ปีที่แล้ว +1

    ബ്രോ നല്ല ഉപകാരപ്രദമായ വീഡിയോ വീണ്ടും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @കൈമൾമാഷ്
    @കൈമൾമാഷ് 5 ปีที่แล้ว +43

    നിങ്ങള് പറഞ്ഞതു എല്ലാം ഉള്ളതാണ് ചേട്ടാ.....👍👍👍

  • @jais9990
    @jais9990 5 ปีที่แล้ว +2

    Thanks for your valuable information. Njn e varunna feb or marchil std 500 vedikan plan undu.

  • @muhammedashikmedayilmuhamm7823
    @muhammedashikmedayilmuhamm7823 5 ปีที่แล้ว +10

    Thanks man,ariyilllaayirunnu ithonnum. machaanea video poli

  • @hamsanaseema7128
    @hamsanaseema7128 4 ปีที่แล้ว +1

    Correct aan..ente vandikk alighment ippazhum thakaraan..pinne chain and sprocket poyi..thaankal parayunna pole back wheel shake aavanind...pinne frond wheel um leftilot veen kidakka..alighment cheyth maduth 😥

  • @shafeequerahmanp8995
    @shafeequerahmanp8995 5 ปีที่แล้ว +3

    My std350 allready covered 42k km.it now running with my first spoket. chain should be cleared reguraly to make its o rings to be always free.

  • @samlulu2012
    @samlulu2012 3 ปีที่แล้ว +2

    Bro 2015 thunderbird il swing arm bush plastic or iron..

  • @mohammedabdulbasithev177
    @mohammedabdulbasithev177 5 ปีที่แล้ว +3

    Thanks bro...8000 km aayitollu..nte vnadiyude handlinte bols poyi...showroomil poyapo avar paranju adu 12000 km matanamennu paranju..appo ithanu reason lle..thanks..

  • @gireesanppm4202
    @gireesanppm4202 4 ปีที่แล้ว +1

    SUPER IDEA SUPER VIDEOS

  • @aboobackeraboobacker4089
    @aboobackeraboobacker4089 5 ปีที่แล้ว +5

    Thank you brother
    I am not egucated
    But I know how to marketing
    Combany spare parts

  • @vikramaadhithyan2672
    @vikramaadhithyan2672 5 ปีที่แล้ว +1

    Ok agree.. swing & bush correct ethra km kazhiyumbol maaranam..engane manasilakm etinte pazhakam..

  • @abdulgafoor-ds2oe
    @abdulgafoor-ds2oe 5 ปีที่แล้ว +4

    Old CI engine bullet is the best no such complaints at all I am using for the last 20 years

  • @shoukkoku2953
    @shoukkoku2953 4 ปีที่แล้ว +1

    എന്റെ 500ആദ്യ സർവീസ് കഴിഞ്ഞപ്പോൾ തന്നെ മാറ്റിച്ചു ലൈത്തിൽ പോയി, സസ്‌പെൻഷൻ ബുഷ്, ഇപ്പോൾ 24000km ഓടി ഒരു പ്രശ്നവും ഇല്ല, ഉപകാരമുള്ള വീഡിയോസ് പുതിയ ബുള്ളെറ്റ് യൂസ് ചെയ്യുന്നവർക്ക് തീർച്ചയായും ഉപകാരമാണ്

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 ปีที่แล้ว +5

    അടിപൊളി സൂപ്പർ... !!!

  • @muhammadhaneefa7356
    @muhammadhaneefa7356 4 ปีที่แล้ว +2

    വളരെ നല്ല ഒരു അറിവ് ആണ് നിങ്ങൾ നൽകിയത്.. പുതിയ വീഡിയോ ആയി കാത്തിരിക്കുന്നു ഒരു സംശയം ക്ലാസിക് ആണോ, സിഗ്നൽ ആണോ, സ്റ്റാൻഡേർഡ്, ആണോ ഏതാ നല്ല ദ് എടുക്കാൻ

  • @sreejithmadhavannair
    @sreejithmadhavannair 5 ปีที่แล้ว +3

    I changed swing arm bush. Ithil paranja back ilakkm undayi. Bush Matti Old bullet nte vangi. Ipo vibration ulpede mari

    • @Hari-kk7my
      @Hari-kk7my 5 ปีที่แล้ว

      Bro classic inte mattyal kozhappam undo

  • @newworkoutnewcollection6689
    @newworkoutnewcollection6689 3 ปีที่แล้ว +1

    Mr... shefin mayan ji .... Thanku information... Edu 5000 kilometr kudumpol mattanam alle ... .

  • @bennyort
    @bennyort 5 ปีที่แล้ว +4

    Very useful info bro.thanks. Enikkum check cheyyanam. Ithu thanne table stay bush?

  • @rajhesetharayath8788
    @rajhesetharayath8788 4 ปีที่แล้ว +1

    Big salut bose thanks very much....

  • @shyammohanan55
    @shyammohanan55 5 ปีที่แล้ว +144

    കളിയാക്കലുകാരോട് പോകാൻ പറ ബ്രോ അടുത്ത വിഡിയോക്ക് വെയിറ്റ് ചെയുന്നു

  • @SOORAJMENON-c1b
    @SOORAJMENON-c1b 3 ปีที่แล้ว +2

    Putiya BS6 standardilum swing arm bush maatano..

  • @shinojmohan2623
    @shinojmohan2623 5 ปีที่แล้ว +3

    Thank you.... Its really helpful.

  • @praveenphilip1223
    @praveenphilip1223 4 ปีที่แล้ว +1

    Shefin bro, tdpa il athu workshop aa bullet service naa kayattunae. Kabir ntae workshop il ano

  • @arunthankachan7893
    @arunthankachan7893 5 ปีที่แล้ว +3

    Bullet long odumpol ...bhayngara sound... Ganarator ekka start akana pole..pinne engine thanuth kazhimpol prblm ila..nala heat m und..entha ethin chynde????

    • @MrAnandvp
      @MrAnandvp 5 ปีที่แล้ว +1

      I have the same problem.. I think it is tappet noise... Do u have any clue. Did u repair it. Pls tell me what to do.. If u know

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 ปีที่แล้ว +1

    ഉപകാരപ്രദം ആണ് സൂപ്പർ അടിപൊളി.... !!!

  • @thetravlog06
    @thetravlog06 5 ปีที่แล้ว +5

    Good information bro... Thanks alot... Stay tuned for more videos...

  • @dearjn2673
    @dearjn2673 3 ปีที่แล้ว +1

    Vandiyil kaayary irunne jump cheyumbol back side il ninne keeru... keeru sound varune.. first karuthy shock il ninne ahne details check cheythppol sound avide ninne alla.. ini swimharm de side il ninne vellom aahno?.. vandi ponguvaum thazhukaum cheyumbol.. aahne ullathe.

  • @techtraveler1475
    @techtraveler1475 5 ปีที่แล้ว +3

    Trivandrath e bush change cheyan best workshop evida? Any suggestions?

  • @musthusha8579
    @musthusha8579 3 ปีที่แล้ว +1

    17000km ayitu ithu vare maataatha njaan.. Ippo lube cheyyan vnedi nokiyappo chain sprocket 28 ennam pottiyittundu ini enthinu athil lube cheyyanam.. Pine bro paranja pole shaiking undu vandiku enthayalum aa bush maatanam ennum 100 km odunna vandi aanu eduthutu 1 year ippo ayathe ollu...

  • @rockcontrolledbreakingvrc3637
    @rockcontrolledbreakingvrc3637 5 ปีที่แล้ว +3

    ബുള്ളറ്റ് ആയാലും ശരി വിമാനം ആയാലും ശരി അവതരണം ചെയ്തുകൊണ്ടിരിക്കുന്നു ഒരുത്തൻ കടന്നുവന്നു ഹാർലി ഡേവിസൺ അവൻ വെറുതെ അതുവഴി പോയതേയുള്ളൂ ബുള്ളറ്റിൽ വിട്ടിട്ട് ചേട്ടൻ ഹാർലി-ഡേവിഡ്സൺ ആണ് പോയത് എന്ന് പറഞ്ഞപ്പോൾ അപ്പോൾ അവൻറെ ഗാംഭീര്യം പറയാൻ വയ്യ💪💪💪💪

  • @justinjosephjoseph2330
    @justinjosephjoseph2330 9 หลายเดือนก่อน

    എന്റെ 22000 km ആയി ഒരു പ്രാവശ്യം ചെയിൻ സ്പോക്കറ്റ് മാറി, ഓടിക്കുമ്പോൾ നടുവേദനയും ഉണ്ട്, ഇനി ഇതൊന്നു മാറി നോക്കാം 👍

  • @hanisha.k5927
    @hanisha.k5927 5 ปีที่แล้ว +3

    Yes, even I had the same issue

  • @jithinkilivayil4620
    @jithinkilivayil4620 5 ปีที่แล้ว +1

    suspensn nde working koravv varrunnund.. metal bush idumbool... enk feel chythath aan.. bt metal bush thanne aan nallath..

  • @karthikvellappalli2627
    @karthikvellappalli2627 5 ปีที่แล้ว +7

    Thunderbird 350 x nteyum standred 350 same swing arm bush ano

  • @swalihswalih3163
    @swalihswalih3163 2 ปีที่แล้ว

    Classic 350marano????

  • @aswanthachu8019
    @aswanthachu8019 5 ปีที่แล้ว +5

    Correct Aann bro paranje njan ennale Aa bushum socutum Matti survis cheythu total enikk 8400 Roopa poyikitti😫😫

  • @ananthustalin2736
    @ananthustalin2736 5 ปีที่แล้ว +2

    Ithenthonnadai sticker kadayo, leg guardil oru mirror koode vecha adipoliyayirikum

  • @shanilp.s.2811
    @shanilp.s.2811 5 ปีที่แล้ว +4

    ബ്രോ സ്റ്റാൻഡേർഡ് ന്റെ shock absorber ന്റെ performance തീരെ പോരാ അതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ?

    • @VINAYANVJVJ
      @VINAYANVJVJ ปีที่แล้ว

      Undegil parayu bro

  • @jishnuvs2300
    @jishnuvs2300 5 ปีที่แล้ว +1

    Chettan parnjathe valarae bhalavathayaa kaaryamaanae. ee information thannathill valare nanniyunde

  • @albertdavis433
    @albertdavis433 5 ปีที่แล้ว +6

    Bro will changing the swing arm bush reduce vibrations? If so then by how much?

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +2

      Back vib kurayum,,, 200 il thaye ullu bushin, matanulla chargum

    • @albertdavis433
      @albertdavis433 5 ปีที่แล้ว +1

      @@RoadTravelMadnes thanks bro

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +1

      😍

    • @niyazmahmood265
      @niyazmahmood265 5 ปีที่แล้ว +1

      @@RoadTravelMadnes iron bush rate 200 aano

    • @Hari-kk7my
      @Hari-kk7my 5 ปีที่แล้ว +1

      Bro evdenna kitta bush..

  • @geethanjaligroups8974
    @geethanjaligroups8974 5 ปีที่แล้ว +1

    Classic 2018 model 13600km odi ithu vare oru complaints um I'lla..... showroom karu paranju one of the rare piece.....

  • @harisivanandhks3906
    @harisivanandhks3906 5 ปีที่แล้ว +22

    Swing arm bush price RS. 140/-
    Because i am a bullet technician

  • @ashikpa5770
    @ashikpa5770 5 ปีที่แล้ว +1

    Ningal pwoli aanu brooh...🤩😘

  • @rohithkeralaindia5194
    @rohithkeralaindia5194 5 ปีที่แล้ว +159

    ഹാർഡ്‍ലി ഡേവിഡ്സൺ പോയാൽ ഒച്ച അകം പാവം ബുള്ളറ്റ് ശബ്ദം ഉണ്ടാക്കി പോയാൽ ലീഗൽ പ്രോബ്ലം

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +2

      😂

    • @ummerthabsheer6942
      @ummerthabsheer6942 5 ปีที่แล้ว +11

      ഹാർലി യുടെ എല്ലാ exhaust ഉം Legal approved ആണ്

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 5 ปีที่แล้ว +1

      Hi എന്റെ ചാനൽ ഒന്ന് നോക്കിയാലോ ? ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ !!!

    • @010.anandd7
      @010.anandd7 5 ปีที่แล้ว +2

      Harleyde stock silencer aan bro ath..bulletinte stock silencer illegal allalllo

    • @010.anandd7
      @010.anandd7 5 ปีที่แล้ว +1

      @@gabrielrocksan8210 true bro..old bullet is legend always.. puthiyath just business maatram aan ..no soul like the old ones

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 5 ปีที่แล้ว +1

    കലക്കി നല്ല വിവരണം.

  • @Vishnu-oj9gl
    @Vishnu-oj9gl 5 ปีที่แล้ว +4

    Singam bush 5000km change akkano.....bro nammak adhin pakaram cast Ayan kettan pattuo

    • @abdullabashir007
      @abdullabashir007 5 ปีที่แล้ว +1

      No pothuve 12k kms min kittarund pothuve .. , warranty yum und ,

  • @farizkhan2816
    @farizkhan2816 4 ปีที่แล้ว +1

    ചേട്ടാ പറഞ്ഞത് 💯ശെരിയാ.. അനുഭവം ഗുരു...

  • @gokulmkumar3491
    @gokulmkumar3491 5 ปีที่แล้ว +3

    Thunder bird 350 (2016 ) valya paniyonnum ithuvare kittiyilla ippo 75km atitundu. Meter eyaduthu adichu pyi . Vere karyamayi paniyonnum ithuvare thannittila

  • @shamzpaleth4601
    @shamzpaleth4601 3 ปีที่แล้ว

    Bro. Swingaam bush. Plastic matti Vera ettal. Yathra sugam undakoola chattam koodum back pain varum. Edak grees ett resett aakiyall nannai erikkum

  • @rejimone.m1749
    @rejimone.m1749 5 ปีที่แล้ว +5

    Your statement is correct but u use extra fittings especially light

  • @niyazmahmood265
    @niyazmahmood265 5 ปีที่แล้ว +3

    Ente bullet chain and sprocket one side tight problem ayrnnu..njan ath maati puthiyath vachu..ennit ippo veendum one side aayi ..ath swing ambush aayi bandham undo

  • @aks3491
    @aks3491 4 ปีที่แล้ว +1

    Thank you bro good msg

  • @akshaykollam3919
    @akshaykollam3919 5 ปีที่แล้ว +3

    Thank you information Chettan

  • @sonymon6465
    @sonymon6465 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ടതുകൊണ്ട്, ഞാൻ ഏതായാലും മാറ്റി 🙂🙂🙂

  • @vinodsivan303
    @vinodsivan303 5 ปีที่แล้ว +3

    ശരിക്കും നല്ല മെസ്സേജ്

  • @abhinchandra7208
    @abhinchandra7208 5 ปีที่แล้ว +1

    Thkzz broi... Helpful nic video

  • @toyou8320
    @toyou8320 5 ปีที่แล้ว +3

    Kl38g.... thodupuzha anallo... thodupuzha il evideya??

  • @sevanstar9080
    @sevanstar9080 5 ปีที่แล้ว +1

    ഉപകാരപ്രദമായ പോസ്റ്റ് tnx

  • @arunajay7096
    @arunajay7096 5 ปีที่แล้ว +11

    Swing arm bush plastic aanenkil kooduthal yathra sukham kittum..naduvine nallathane..but ath last cheyyilla.5000..8000 aakumbol pokum..but iron swing arm aanenkil last cheyyum but yathra sukham kurayum (plastic swing arm bush maatti iron bush aakkiya oru anubhavasthan)..ithokke orumathiripetta ellavarkum ariyavunna karyam aane..anyway gud video and gud information.👍

    • @kurianjose5453
      @kurianjose5453 5 ปีที่แล้ว +1

      arun ajay Appo ee iron bush idunnathilum enthukondum nallath oru 2000 km koodumbo ee plastic bush maati vere puthiya plastic bush thanne medich idunnathalle...???

  • @lifeofrashi4
    @lifeofrashi4 3 ปีที่แล้ว +1

    Ente oru friend paranju metal bush cheythal weekly Greese cheyyendi verumenn sheriyano

  • @abhirambiju891
    @abhirambiju891 5 ปีที่แล้ว +4

    njanum string arm bush mariyathannu local workshopil...annu avarum ennoduu ethu thanna parajuu

  • @jayakrishnanpm3877
    @jayakrishnanpm3877 5 ปีที่แล้ว

    Njn use cheyunnath 1984 model anu, veetile vandi, swing arm bush aanu main balancing factor of vehicle, but aarum srathikkarilla, old vandiyil brass aanu varunnath...it's more rigid and strong, so nalla Pani padichavarde aduth poyi bush matti iduaa,vandide life ne nannay gunam cheyum ath...

  • @thenameis_dk
    @thenameis_dk 5 ปีที่แล้ว +3

    brass inte swing arm bush kittum athanu nallathu,njan ente Electrayil athanu ittekkunnathu

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +2

      Ok

    • @santoshkumar-fh4nm
      @santoshkumar-fh4nm 5 ปีที่แล้ว +1

      എവിടുന്ന് വാങ്ങിന്ന് പറയാമോ bro ?

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +1

      Bullet workshopil kittum bro

    • @thenameis_dk
      @thenameis_dk 5 ปีที่แล้ว +1

      @@santoshkumar-fh4nm njan service cheyyunnath eranakulathe RE brand store il aanu. Avidunnu aanu vangiyathu. Avide paranjappo avar maatti thannu.

  • @abdulsaleem1128
    @abdulsaleem1128 2 ปีที่แล้ว +1

    എന്റെ പുതിയ വണ്ടിയാണ് ഇന്നലെ palastick ബുഷ് മാറ്റി 9500 k m കഴിഞ്ഞു ബാക്ക് വീലിന്റെ പ്രോബ്ലം നോക്കാൻ പോയതായിരുന്നു ആ ചേട്ടൻ പറഞ്ഞു മാറ്റിയതാണ് ബുഷ്‌

  • @sj8514
    @sj8514 5 ปีที่แล้ว +3

    Good information bro..Remove BMW sticker chummma Bullet verum local look akalae..

  • @najuck4857
    @najuck4857 3 ปีที่แล้ว +1

    Very good information sir 🙏

  • @vishnuvs9631
    @vishnuvs9631 5 ปีที่แล้ว +78

    Swing arm Bush putya bulletil fibre made anu... Njn ente clasikil pazhay model iron type bush itu... Enteth oru 40k ayapo shake ayarnu... Ipo no scene.. crossed .. 1 lakh... Showroomil kondu poyal pinem.. company made fibre bush ittu tarum... So pazhaya vandi paniyunna workshopil matram bullet service kodukuka... Free service kazhinga plss say no to showroom thendis...

    • @vishnuvs9631
      @vishnuvs9631 5 ปีที่แล้ว +3

      Njn oru vattame chain and sprockets maritulu... Now covered 1 lakh...

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +1

      Yes

    • @akhilraj8063
      @akhilraj8063 5 ปีที่แล้ว +1

      എവിടുന്നാ വാങ്ങിയത് ?

    • @vishnuvs9631
      @vishnuvs9631 5 ปีที่แล้ว +2

      Njn parippally kollam.. anu stalam.. navaikulam bullet workshop undu.. avduna cheytat..

    • @shehinfaisal3608
      @shehinfaisal3608 5 ปีที่แล้ว +1

      Vishnu VS athre okke veno bro badaaayi vidalle

  • @abdulkareemsudheer5002
    @abdulkareemsudheer5002 10 หลายเดือนก่อน

    Hi thank you my friend

  • @HananTravelVlog
    @HananTravelVlog 5 ปีที่แล้ว +3

    ഒരു പുതിയ ബൈക്ക് എടുക്കാൻ തീരുമാനിചിട്ട് കൊറച്ചു ദിവസം ആയി ആദ്യം മനസ്സിൽ വരുന്ന ബുള്ളറ്റ് ആണ്. ഇത് ഇപ്പൊ കമന്റ് വായിച്ചപ്പോ ഒരറ്റ ആൾ നല്ല അഭിപ്രായം ഇല്ല 😟😟ആകെ കൺഫ്യൂഷൻ ആയല്ലോ റബ്ബേ. ഏത് വണ്ടി എടുക്കും ഞാൻ ?

    • @shinethekkinethu1176
      @shinethekkinethu1176 3 ปีที่แล้ว +2

      മറ്റ് വണ്ടിയെക്കാൾ ചിലവ് ഉണ്ടാകും എന്നറിഞ്ഞിട്ടാണ് എല്ലാവരും ബുള്ളറ്റ് എടുക്കുന്നത് അതൊരു ഇഷ്ടവും ആഗ്രഹവും ഉള്ളത് കൊണ്ടാണ്. ജീവിച്ചിരിക്കുമ്പോൾ അല്ലെ ഇഷ്ടങ്ങൾ സാധിക്കാൻ പറ്റൂ.. എല്ലാത്തിനും ഓരോ കുറവുകളും കുറ്റങ്ങളും ഉണ്ടാകും നെഗറ്റീവ് വശം മാത്രം നോക്കിയാൽ ഒന്നും ചെയ്യാൻ പറ്റില്ല. ബുള്ളറ്റ് എടുക്കുമ്പോൾ ഷോറൂം കാരുടെ പറ്റിപ്പിന് ഇരയാവാതിരിക്കാൻ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം.

  • @amaldas957
    @amaldas957 5 ปีที่แล้ว +1

    bro Njn inn swing arm bush change cheythu iwde calicut l njn cheytha shopil 1000 Rs aane vanghichath... change cheythileghil vibration koodum pinne chain sprocket life kurayum, tyre chethi pokum anghane orupad demerits nd...ok bro nice video

  • @sinojms9281
    @sinojms9281 5 ปีที่แล้ว +3

    ബുള്ളറ്റ് എടുക്കാൻ പ്ലാൻ ഉണ്ട് സ്റ്റാൻഡേർഡ് ആണോ ക്ലാസിക് 350 ആണോ നല്ലത്

    • @smartmedia2245
      @smartmedia2245 5 ปีที่แล้ว

      sinoj ms always 350 better , I have 2000 model std it’s so good to ride

  • @rajeeshkumarmp7807
    @rajeeshkumarmp7807 5 ปีที่แล้ว +1

    Good Video. Warranty period nu munpe ithu change cheythal warranty poville?

  • @samishmathews2544
    @samishmathews2544 5 ปีที่แล้ว +5

    Swing Arm bush പോയാൽ Head complaint ആകുമെന്നു പറഞ്ഞത് മനസിലായില്ല.

    • @rajhesetharayath8788
      @rajhesetharayath8788 4 ปีที่แล้ว +2

      വെയിറ്റ് കാരണം frond balance കുറയും shock ubsober complaint വരും ചേട്ടാ

  • @sojanvarghese6881
    @sojanvarghese6881 5 ปีที่แล้ว +1

    സുഹൃത്തേ നല്ല അറിവ് .... Thanks

  • @kl75marco
    @kl75marco 5 ปีที่แล้ว +3

    Chetta 2019 new model bullet review cheyyooo

  • @tinyplanet3401
    @tinyplanet3401 5 ปีที่แล้ว +1

    Worthy video brother.. Ippolaanu ente vandi de oru issue ullath manassilaayath.. Tyre vettunnath... God bless you... Keep going

  • @JohnAbrahamCA
    @JohnAbrahamCA 5 ปีที่แล้ว +7

    Why don't you give public interest litigation? These should be corrected by the manufacturer if it is intentional by Enfield

  • @avvlogs932
    @avvlogs932 5 ปีที่แล้ว +1

    Ente machane... ithe avastha enikum vannatha swing arm. Bush matti ipo lambour bush aanu ittekkunathu... ipo no ceen... ✌️✌️

  • @vileeshvijayan3174
    @vileeshvijayan3174 5 ปีที่แล้ว +3

    ഹെഢ് അതല്ല ബ്രോ അത് ടീസ്റ്റം ആണ് സ്റ്റിയറിങ് ഫോർക്ക് കോൺ ആണോ ഉദ്ദേശിച്ചത്

  • @emmanuelnelsonjerry985
    @emmanuelnelsonjerry985 4 ปีที่แล้ว +2

    New staderd 350 x es self start ullathu egane undu....athinum igane change cheyyano?

  • @sajads8162
    @sajads8162 5 ปีที่แล้ว +4

    Gear shift IL sound ine patty oru video cheyamo

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +1

      Yes

    • @ratheeshkazhuvur
      @ratheeshkazhuvur 5 ปีที่แล้ว +1

      ശെരി ആയ rpm ൽ ഗിയർ മാറിയാൽ ഗിയർ മാറുന്ന ശബ്ദം ഉണ്ടാകില്ല. പുതിയ വണ്ടി ഓടിച്ചു തുടങ്ങുമ്പോൾ തന്നെ അത് ചെയ്യേണ്ടത് ആണ്. അങ്ങനെ ഓരോ ഗിയറും ഓപ്പൺ ആകും...

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +1

      Yes

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +2

      Vandiyude catalogil detail und bto

    • @jithinkilivayil4620
      @jithinkilivayil4620 5 ปีที่แล้ว +1

      clutch nde free play adjust chyuooo

  • @rajeevar9570
    @rajeevar9570 4 ปีที่แล้ว +1

    Ur absolutely right brother

  • @23607020
    @23607020 5 ปีที่แล้ว +3

    ചേട്ടൻ ഒരു വീഡിയോ ഇടുമ്പോൾ ഇതു കാണുന്ന ഒരുപാട് പേർ ഉണ്ട്. ടെക്നിക്കൽ terms പറഞ്ഞാൽ കുറച്ചുകൂടി നല്ലതു ആകും.. അത് ഒരുപാട് പേർക് അത് use akum...ഞൻ oru mechanicaaa..ഡീറ്റൈലിംഗ്സ് പറഞ്ഞപോ എന്തോ thonnni.. അതാ കമെന്റ് എട്ടേ

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +2

      Ok bro

    • @blackbear5047
      @blackbear5047 5 ปีที่แล้ว +1

      Technical terms പറഞ്ഞാ സാധാരണക്കാർക്ക് എങ്ങനെ മനസ്സിലാകാനാ bro

    • @RoadTravelMadnes
      @RoadTravelMadnes  5 ปีที่แล้ว +1

      😍

    • @23607020
      @23607020 5 ปีที่แล้ว +1

      @@blackbear5047 technical terms parenjal they can google it and search more details. They also get more knowledge..