തുന്നൽ ക്ലാസിൽ പോവാതെ തുന്നൽ പഠിച്ച വിഷേശം ||Most requested video|| SHASDOTCOM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ഒരുപാട് പേര് ചോദിച്ച ഒരു വിഷയമാണ് ഞാൻ ഇന്ന് പറയുന്നത്. എന്റെ ഒരു വലിയ സ്വപനം പൂവണിഞ്ഞതിന്റെ വിശേഷം .കണ്ട് നോക്കി നിങ്ങളുടെ അഭിപ്രായം പറയുക .എല്ലാവരുടെയും സ്വപനങ്ങൾ പൂവണിയട്ടെ...
    THANK YOU
    #inspiringstory
    #fashiondesigningjourney
    #shasdotcom
    #mz1937
    Mail id : shahadiyasakeer729@gmail.com
    Insta id : ...
    Insta id: ...

ความคิดเห็น • 2.1K

  • @sakrub
    @sakrub 3 ปีที่แล้ว +2

    Hi....18 varsham shesham...Shadhi oru big youtuber aayi ksnddathil...orupad sandhoshavum...abhimaanavum thonni....💐💐💐👌👌👌😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +1

      Thank u 😍😍😍😍😍😍hiiii... Ruby ഒരുപാട് സന്തോഷം.... എന്റെ ഈ കഥയിലെ ഒരു കഥാപാത്രം ആയ roobi യെ കുറേ കാലങ്ങൾക്ക് ശേഷം ഇവിടെ കണ്ടതിൽ സന്തോഷം 😘😘

    • @HASBIZWORLD
      @HASBIZWORLD 3 ปีที่แล้ว +1

      @@user-ps2jr9sd5n അതിന് കാരണം ആയത് ഈ ഞാൻ ആണ് 😎😎😎😎🥳🥳🥳🥳🥳🥳🥳🥳അത് കൊണ്ട് ഇപ്പോൾ ഇവിടെ ഇത് pinn ചെയ്തു വെക്കാൻ ആയി ല്ലേ 😁😁

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว +2

      ആ... Hasbi.... ഒരുപാട് thanks 😘😘😘😘😘

    • @nagapurambumayya8310
      @nagapurambumayya8310 3 ปีที่แล้ว

      @@user-ps2jr9sd5n
      I love ypu

  • @nuziaju180
    @nuziaju180 4 ปีที่แล้ว +320

    ഇതൂസിനോട് ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് എനിക്ക് മാത്രമാണോ തോന്നിയിട്ടുള്ളത് 😍🤔 അരെങ്കിലും ഉണ്ടെങ്കിൽ വന്ന് like അടിച്ച അറിയിക്കാമോ 🤪
    ആഗ്രഹങ്ങൾ സഫലമാവട്ടെ 🤲🏻😍
    ഒരു ബോറടിയും ഇല്ലാട്ടോ . ഇനിയും ഇത് പോലെ ലൈഫിൽ ഉണ്ടായ stori പറന്ന് തരണട്ടോ .

  • @minnumunna99
    @minnumunna99 4 ปีที่แล้ว +234

    Shas. Com സ്ഥിരം viewers ലൈക്‌ 👍👍

    • @Bushravahid
      @Bushravahid 4 ปีที่แล้ว

      Hi....

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      🥰🥰

    • @Bushravahid
      @Bushravahid 4 ปีที่แล้ว +1

      Ithoose.... എന്റെ channelonn സപ്പോർട്ട് ചെയ്തു തരുമോ....

    • @ilash.clothing
      @ilash.clothing 4 ปีที่แล้ว

      Njaanum 😍

  • @RiswanasalamNilambur
    @RiswanasalamNilambur 4 ปีที่แล้ว +90

    *ഓരോ വീഡിയോസ് കാണും തോറും ഇഷ്ടം കൂടിക്കൂടി വരുന്നു അല്ലേ ഫ്രണ്ട്സ്* 😘😘😘😘

  • @faisalk8610
    @faisalk8610 4 ปีที่แล้ว +45

    മാഷാ അല്ലാഹ്. സ്റ്റിച്ചിങ് പഠിക്കാതെ ഇത്രെ അതികം ഫേമസ്ആയ ഇത്താക്ക് ബിഗ് സലൂട്ട് 😘🤩🤩

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      Masha allah 🥰🥰🥰ഒത്തിരി സന്തോഷം 🥰🥰

    • @Cookkingstar
      @Cookkingstar 4 ปีที่แล้ว

      Enikkum thonni
      kanan thudangiyappoyee vijachirunnu innenthaa oru matching illathee vannenn

    • @anasthootha2012
      @anasthootha2012 4 ปีที่แล้ว

      Supper👌👌

  • @shaihafath4418
    @shaihafath4418 4 ปีที่แล้ว +127

    ഈ നീല ഷാൾ ചേരുന്നില്ല... ഈ ഡ്രെസ്സിൽ ക്ക് ലെ..... ഇങ്ങള്ക്ക് ആർക്കേലും.... തോന്നിയോ.....

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +4

      ആണല്ലേ 😔😔😔

    • @shaihafath4418
      @shaihafath4418 4 ปีที่แล้ว

      SHAS DOT COM by shahadiya sakeer ന്നാലും .. സുന്ദരി ആണ് 🤗🤗😍😘

    • @saleempyppyp8545
      @saleempyppyp8545 4 ปีที่แล้ว

      @@user-ps2jr9sd5n 😘😘

    • @saheerabanu1346
      @saheerabanu1346 4 ปีที่แล้ว

      @noora Asheera നിക്കും thonni

    • @salmathsalmath430
      @salmathsalmath430 4 ปีที่แล้ว

      Mm

  • @mallugamer1421
    @mallugamer1421 4 ปีที่แล้ว +113

    ഈ നിഷ്കളങ്കമായ സംസാരം തന്നെയാണ് ഇത്താന്റെ ഏറ്റവും നല്ല ക്വാളിറ്റി... തയ്യൽ കഥ കേൾക്കാൻ നല്ല രസണ്ടായിരുന്നു ട്ടോ.. ഒരു ബോറടിയും തോനീലാ♥️♥️♥️

  • @adeebafarhakhalid7455
    @adeebafarhakhalid7455 4 ปีที่แล้ว +68

    ആഗ്രഹം ആത്മാര്ഥമാണെകിൽ നമുക്ക് നേടാൻ പറ്റും എന്നുള്ള ഉത്തമ ഉദാഹരണമാണ് ഇത്താത്ത💕

  • @tastyyhut4408
    @tastyyhut4408 4 ปีที่แล้ว +6

    ഓരോരുത്തർക്കും പടച്ചവൻ ഓരോ കഴിവുകൾ നൽകിയിട്ടുണ്ടാവും. അത് സ്വയം കണ്ടെത്തി, മുന്നേറുന്നതിലാണ് നമ്മുടെ വിജയം
    Good one

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      തീർച്ചയായും 🥰🥰🥰❤️

  • @user-km6fr9bp9i
    @user-km6fr9bp9i 4 ปีที่แล้ว +26

    ആഹാ എന്തല്ലാം കഥകൾ💝
    നല്ല രസം കേട്ടിരിക്കാം😉✌

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

  • @ashuash9373
    @ashuash9373 4 ปีที่แล้ว +49

    എനിക്ക് തോന്നുന്നത് ഇത്താക് ഇങ്ങനത്തെ neck ചേരുന്നില്ല എന്നാണ് .. ഇത് ഒരു നെഗറ്റീവ് comment ആയി കാണരുത് കേട്ടോ ☺️☺️. ഡ്രസ്സ് എല്ലാം അടിപൊളിയാണ് 👍🏻👍🏻👍🏻

    • @fabzanworld1841
      @fabzanworld1841 4 ปีที่แล้ว +1

      എനിക്കും തോന്നി

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +7

      ആണോ... നിക്ക് shall ഇടുമ്പോൾ കഴുത്തു കാണാതിരിക്കാൻ ആടാ.. ഇക്കാക്ക് ഇഷ്ടല്ല ഈ neck 🥰🥰🥰

    • @acvlogs7785
      @acvlogs7785 4 ปีที่แล้ว

      Yes

    • @fabzanworld1841
      @fabzanworld1841 4 ปีที่แล้ว +1

      @@user-ps2jr9sd5n 👍👍

    • @shifinmalik8180
      @shifinmalik8180 4 ปีที่แล้ว

      Enikum thonni

  • @ishaastailering9420
    @ishaastailering9420 4 ปีที่แล้ว +51

    ങ്ങൾ ഇപ്പൊ ഇട്ട ഡ്രസ്സ്‌ സ്റ്റിച്ചിംഗ് കാണിക്കൂ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആയിക്കോട്ടെ 🥰🥰

    • @happyvlogsns1751
      @happyvlogsns1751 4 ปีที่แล้ว

      Yenikum

    • @afeefaafee6116
      @afeefaafee6116 4 ปีที่แล้ว +1

      ഞനും ഇത് പറയാൻ വരാന് ..vedio കണ്ടപ്പോ time കിട്ടിയില്ല...ഇപ്പൊ വന്നതാ പറയാൻ ...ഈ dress അടിപൊളി ...stwiching വീഡിയോ ഇടണേ

  • @manuseli3216
    @manuseli3216 4 ปีที่แล้ว +35

    ഷെഫ് മോൻ നല്ലൊരു പെണ്ണിനെ കിട്ടട്ടെ, നിങ്ങൾക്ക് നല്ലൊരു മരുമോളെയും കിട്ടട്ടെ 🤲

  • @aaliyahslittlejoys
    @aaliyahslittlejoys 4 ปีที่แล้ว +6

    *ഇതാടെ dress ഒക്കെ നല്ല perfect stitching aanuttooo...എല്ലാം സൂപ്പർ ആണ്😍❤️👍👍ഞാനും ഇതായെ പോലെയാണ്.. designing പഠിച്ചിട്ടില്ല..എന്റെ ഡ്രസ്സ് ഒക്കെ ഞാൻ ആണ് തയ്ക്കുന്നെ.. ☺️☺️😌.ഞാൻ ടെയിച്ചാലെ എനിക്ക് തൃപ്തി ആവുള്ളു...😍😍ഇങ്ങനെ stitching padikkathe swantham dress taikkunna aarokkeynd guys...😜😌😍*

    • @aaliyahslittlejoys
      @aaliyahslittlejoys 4 ปีที่แล้ว +1

      എന്നെ ഒന്ന് കുത്തിവേക്കുവോ ഇത്ത...😍❤️😌

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      അയ്യോടാ... പൊന്നൂസെ... pin ചോദിച്ചു താഴെ Q ഉണ്ടല്ലോ 🥰🥰🥰

    • @aaliyahslittlejoys
      @aaliyahslittlejoys 4 ปีที่แล้ว

      @@user-ps2jr9sd5n സാരല്ല...next video il ഞാൻ ബുക്ക് ചെയ്തേക്കാ ട്ടോ...ബുക്കിംഗ് no: 00543😜😜🤫🤫🤫

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      🥰🥰🥰🥰

    • @beebees904
      @beebees904 4 ปีที่แล้ว +1

      ഞാനും സ്വന്തം പഠിച്ചു.. സ്റ്റിച്ചിങ് ക്രാഫ്റ്റ് അങ്ങനെ അങ്ങനെ.. :)

  • @mubisboutique5762
    @mubisboutique5762 4 ปีที่แล้ว +25

    ഒന്നും പറയാൻ കയ്യിണില്ല.. കണ്ണ് , മനസ്സ് ഒക്കെ നിറഞ്ഞ ഒരു ഫീൽ... ശരിക്കും അടുത്ത് വന്ന് ഒരു കൈ തരണം.... അല്ലേൽ ഒരു വോയിസ്‌ൽ അറിയിക്കണം ന്നൊക്കെ തോന്നുന്നു you ട്യൂബിൽ വോയിസ്‌ അയക്കാൻ പറ്റിയിരുന്നെങ്കിൽ 😢😢😢🤗🤗🤗🤗😘

    • @referencegallery-dstalks4528
      @referencegallery-dstalks4528 4 ปีที่แล้ว

      Me toooo

    • @hadinmufeeda2693
      @hadinmufeeda2693 4 ปีที่แล้ว

      എനിക്കും ഭയങ്കര ആഗ്രഹമുണ്ട്

    • @NabzvisioNnabz
      @NabzvisioNnabz 4 ปีที่แล้ว +1

      🥰🥰🥰🥰

    • @deepthisujith913
      @deepthisujith913 4 ปีที่แล้ว

      ishtam......😘

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      ഒരുപാട് സന്തോഷം.... കെട്ടിപിടിച്ചു ഒരു ഉമ്മ തന്നിരിക്കുന്നു... പിന്നെ ഒരു സാധനം കൂടി തരാ 🍉

  • @saloossafoos
    @saloossafoos 4 ปีที่แล้ว +1

    ഞാനും എങ്ങും പോകാതെ ആണ് സ്റ്റിച് പഠിച്ചേ ഇനിക്ക് തയ്യൽ മെഷിൻ കിട്ടിയാൽ പിന്നെ ഫുഡ്‌ പോലും venda അത്രക്കും moodanu സ്റ്റിച് ചെയ്യാൻ മോൾക് യൂട്യൂബിൽ നോക്കി പലമോഡലുകളും അടിച്ചു ഇപോലമാര വേറെ വാങ്ങണം അവൾക് ഒന്നര വയസ്സ് ആയി. 2017ഇൽ ന്റെ സ്കൂട്ടി കാറിൽ ഇടിച്ച തുടയെല്ല് പൊട്ടിപ്പോയി അപ്പോ full റസ്റ്റ്‌ ആയിനും ആ ടൈം wall ഡെക്കറേഷൻ പലതും ചെയ്തു പിന്നെ പിന്നെ അത് സ്റ്റിച്ചിങ്ങിലേക്ക്പോയി ആ ടൈം ആണ് നിങ്ങളെ വീഡിയോകാണുന്നതും അങ്ങനെ കുറച്ചു ഇനിക്ക് ഇഷ്ടം തോന്നുന്ന youtubers ഉണ്ട് അവരുടെതൊക് തിരഞ്ഞപിടിച്ച കാണുന്നതും... മുമ്പും സ്റ്റിച്ചിങ് അറിയുന്നത്കൊണ്ട് കട്ടിങ് ഒന്നിം റിസ്ക് illandai. ഇപ്പോ ഞാൻ എന്ത് മോഡൽസ് മോൾക് തൈക്കാറുണ്ട് അനിയത്തിന്റെ മക്കൾക്കും...പിന്നെ നിങ്ങളെ xmas dress അതേപോലെ കഫ്ത്താൻ പിന്നെ മുമ്പത്തെ നെറ്റീസ് ലം ഞാനും അടിച്ചിട്ടുണ്ട് പിന്നെവലിയ ആഗ്രഹം ആ പച്ച dress അടിക്കാന് ആണ് അതടിച്ചിട്ടാൽ ചുമ്മാ അലമാരയിൽ വെക്കേണ്ടി വരും അതിട്ടു നടന്നൽ നാട്ടുകാര് വെറുതെ വിടൂല

    • @fathzain5872
      @fathzain5872 4 ปีที่แล้ว

      👍💐💐

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      അയ്യോ കഥ വായിച്ചു എല്ലാം കണ്ണിൽ കണ്ടു... അപകടം പറ്റിയത് വായിച്ചപ്പോൾ വെഷമായി.. സത്യം... last വായിച്ചപ്പോൾ ചിരി വന്നു 🥰🥰

  • @itsallaboutahomemaker
    @itsallaboutahomemaker 4 ปีที่แล้ว +1

    ഇങ്ങള് ഇവിടൊന്നും ജനിക്കണ്ട ആളെ അല്ലാരുന്നു... 😇😍... you are a creative queen😎😇😇😍😍😍... പട്ടാമ്പി നല്ല ഫാഷൻ സെൻസ് ഉള്ള സിറ്റി ആണ്... ഞാൻ ഷൊർണൂരിൽ ആണ് പേടിച്ചിരുന്നെ.. അവിടെനിന്നും ഞങ്ങളുടെ ഹോസ്റ്റലിൽ ഉള്ളവർ തയ്കാൻ കൊടുക്കാൻ പട്ടാമ്പി വന്നേർന്നു.. പോലീസ്സ്റ്റേഷന്റെ മുന്നിലുള്ള ഒരു കടയിൽ... lockdown കഴിഞ്ഞു നമുക്ക് മീറ്റ് ചെയ്യണം Insha Allah

    • @easywaysbyshajinashamsu225
      @easywaysbyshajinashamsu225 4 ปีที่แล้ว +1

      Police stationte munnil etha kada enikkormmayilla njhanum avideyullatha...

    • @itsallaboutahomemaker
      @itsallaboutahomemaker 4 ปีที่แล้ว

      @@easywaysbyshajinashamsu225 പേര് എനിക്കിപ്പോൾ അത്ര ഓർമയില്ല പത്തു പന്ത്രണ്ട് വർഷങ്ങൾക് മുന്നേ ആയിരുന്നു... ഒരു gold shop ഉണ്ടായിരുന്നു അവിടെ..

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      ആഹാ... ങ്ങൾ കമ്പനി ആയോ 😍😍😍

    • @itsallaboutahomemaker
      @itsallaboutahomemaker 4 ปีที่แล้ว

      @@user-ps2jr9sd5n alla pinne

    • @itsallaboutahomemaker
      @itsallaboutahomemaker 4 ปีที่แล้ว

      @@user-ps2jr9sd5n nte channel ithu vare watch cheythillatto... watch cheythal oru kunju cmnt idane... sneham kondatto..., 💓 aale pidikkalla 😉😜

  • @adeebafarhakhalid7455
    @adeebafarhakhalid7455 4 ปีที่แล้ว +14

    വർത്താനം കേട്ടിരിക്കാൻ നല്ല രസാ😍💕💕💕💕

  • @muhammadsm2000
    @muhammadsm2000 4 ปีที่แล้ว +12

    എനിക്കും അതെന്നെ പുതിയ പുതിയ മോഡൽസ് ട്രൈ ചെയ്യണം ന്നാ
    വെറൈറ്റി ആയിട്ടുള്ളത്
    എന്നു വെച്ചാ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിട്ട് എന്തെങ്കിലും ഇടണംന്നായിരിക്കും 😀😀😀
    അല്ലാതെ എല്ലാരും ഇടുന്ന പോലെ തന്നെ ഒരേ മോഡൽ ഇടാൻ എനിക്ക് ഇഷ്ടല്ല

  • @chandramohanan9342
    @chandramohanan9342 3 ปีที่แล้ว

    എന്റെ പേര് രമണി ഞാനും ഇങ്ങനെ ഒരുപാട് ആഗ്രഹിച്ചു വീട്ടിൽ ഇരുന്നു സ്വന്തമായാണ് തുന്നൽ പഠിച്ചത് എൻെറ ഡ്രസ് എല്ലാം തുന്നും പുറത്ത് തുന്നി കൊടുക്കൽ ഇല്ല ഭർത്താവിന് ഇഷ്ടമല്ല . എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ് 🥰🥰

    • @user-ps2jr9sd5n
      @user-ps2jr9sd5n  3 ปีที่แล้ว

      Hiiii രമണി.... 👍👍👍👍😘😘😘😘😘

  • @bsn1261
    @bsn1261 4 ปีที่แล้ว +1

    Thayyal story suuper..kettappo inikkum oru inspiration thaykkan😃..idkak thayyal nirthiyadh inikk pidichilaa😜.Anyway thaykkan ariyatha oru sundharimole ninakk kittatte.Ameen🤲

    • @bsn1261
      @bsn1261 4 ปีที่แล้ว

      Kettirikkan oru boarrum illa....ninakk vayassayenn aaraa paranje..sadhooor mom alledo nee😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😅😅😘😘😘🥰🥰🥰❤️❤️❤️

  • @nibsan999
    @nibsan999 4 ปีที่แล้ว +5

    ഇത്തയുടെ തുന്നൽ പഠിച്ച വിശേഷം കേട്ടിരിക്കാൻ നല്ല രസമുണ്ട്

  • @nannulinnu9247
    @nannulinnu9247 4 ปีที่แล้ว +7

    ഡ്രെസ്സിന്റെ കാര്യത്തിൽ എന്നെ പോലെ ആണുലെ. ഞാൻ എവിടെ പോവാണേലും ഡ്രസ്സ്‌ ഷോപ്പിലേക്കാണ് എന്റെ കണ്ണ് പോവുക. മോഡൽ ഡ്രസ്സ്‌ എന്നാൽ അന്നും ഇന്നും ഒരുപോലെ ഇഷ്ടാ. ഇഷ്ട്ടപെട്ട ഡ്രസ്സ്‌ വാങ്ങിയില്ലേൽ എനിക്ക് ഭയങ്കര സങ്കടമാ. ശെരിക്കും പറഞ്ഞാൽ ഇത്താനെ പോലെ. ഡ്രസ്സ് ചെറുതായിട്ടൊക്കെ ഞാനും തയ്‌ക്കും. ഞാൻ എവിടെയും പോയി പഠിച്ചിട്ടൊന്നും ഇല്ലാട്ടോ..

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആണോ 😘😘😘Masha allah 🥰🥰🥰

  • @Rebicreations
    @Rebicreations 4 ปีที่แล้ว +1

    Hi dear
    പറയുന്നത് കേൾക്കാൻ എന്ത് രസമാണ്, എല്ലാം ഓപ്പൺ ആയി പറഞ്ഞാലോ, ഒന്നും പറയാനില്ല,
    ഞാനും സ്റ്റിച്ചിങ് പഠിക്കാതെ ആണ് ചെയുന്നത്, മോൾ ആയതിന് ശേഷമാണ് നെറ്റിൽ നോക്കി ഓരോന്ന് സ്റ്റിച്ച് ചെയ്യാൻ തുടങ്ങിയത്, ഇപ്പോൾ മോൾക്ക്‌ എല്ലാ ഡിസൈനും ചെയ്യാറുണ്ട്, എല്ലാരും ചോദിക്കാറുണ്ട് ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടുണ്ടോ എന്നെല്ലാം, വേറെ ആർക്കും തയ്ച്ചു കൊടുക്കാറില്ല, എന്റെതും മോളുന്റെ മാത്രം, ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ എല്ലാവർക്കും അവരുടെ കഴിവുകളും ഓർക്കാം
    Thanks for sharing

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Thanks for sharing 😘😘😘😘😘😘

  • @threadneedle4451
    @threadneedle4451 4 ปีที่แล้ว +4

    😍😍Ithooosee.... Super ttoo.... njanum ithaane pole thayyalonnum padikkaathe thanne 7th class muthalee ente dresskalokke stitch cheyyaayirunnu ttoo...പിന്നീട് mashallah... enikk Fashion designing padikkaanum saadichuttoo...

  • @enayathkhan1207
    @enayathkhan1207 4 ปีที่แล้ว +68

    ഈ വീഡിയോയിൽ ഇട്ടിരിക്കുന്ന ചുരിദാർ കട്ടിങ് സ്റ്റിച്ചിങ് ഒന്ന് കാണിക്കാമോ

  • @naseef_________8239
    @naseef_________8239 4 ปีที่แล้ว +16

    എനിക്കും പഠിക്കണം ഇന്ഷാ അല്ലാഹ്
    ഈ വീഡിയോ യിൽ ഇട്ട ഡ്രെസ്സിന്ടെ വീഡിയോ വീടോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      M.. ആയിക്കോട്ടെ 🥰🥰🥰

  • @naseehathasni3752
    @naseehathasni3752 4 ปีที่แล้ว

    Hi,
    Ithaa ......vedio തീരെ boradichttilla .spr aan .ഞാനും ithaade പോലെ സ്വന്തായിട്ട്‌ തുന്നൽ പഠിച്ച താണ് . Ithaade അത്രയ്ക്കൊന്നും അറിയില്ലെങ്കിലും simple ആയിട്ട്......😎😎😎

  • @ilash.clothing
    @ilash.clothing 4 ปีที่แล้ว +1

    Stitchinginte kaaryangalokke kettappo ente kure.... character... etne kure...anubhavangal...😍🥰🥰enthaayaalum kandirukkaan nalla rasand😍👍pinne monte wifinekkurichulla dreams 😂😂Kidu vlog!!masha allah!!!!!

  • @ashilarashad5396
    @ashilarashad5396 4 ปีที่แล้ว +15

    Ingalk nalloru designer ayi oru boutique ok thudanganulla kazhiv untu.. U r perfect😍

  • @lemeesyazir4791
    @lemeesyazir4791 4 ปีที่แล้ว +22

    Ethaa stiching story paranjappo enne marannilla😃 njan ethuvare onum cheythilla ethaa super ayitt stich cheyyanum thudangi♥️♥️ In born talent 👌🏻👌🏻👌🏻

  • @saleenamusthafa456
    @saleenamusthafa456 4 ปีที่แล้ว

    ബോറടി ഒന്നും തോന്നില്ല ട്ടോ ഫുൾ kandu. നല്ല രസായിരുന്നു kelkan. ഞാനും ഏകദേശം ഇങ്ങനൊക്കെ തന്ന ഡിഗ്രി ഒക്കെ പഠിക്കുന്ന ടൈമിൽ എന്റെ ഡ്രസ്സ്‌ ഞാൻ തന്നെ cheyyum. ഫ്രണ്ട്സ് ചോദിക്കും ചെയ്ത് കൊടുക്കുവോ enn പക്ഷെ എനിക്ക് pediayirunnu. കൊളമാകുവോ എന്ന് വിചാരിച്ചു. ഇപ്പോൾ ഞാൻ tailoring പഠിക്കാത്ത ഒരു ടൈലർ ആണ്

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആണോ 😘😘😘Masha allah 🥰🥰🥰മിടുക്കി 🥰🥰🥰

  • @AkhilasVlogsNVogue
    @AkhilasVlogsNVogue 4 ปีที่แล้ว +2

    Itha paraymbo enik aa feeling kitnu.. ❤️
    ithepolenne enkm.. dress designs & models oke praaanth an😜 nanum padikaathe, ishtam kond cheyaa.. namk passion ndaya enthum perfect ay cheyaam 🤩✌️

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      Masha allah 🥰🥰🥰🥰🥰❤️❤️❤️😘😘😘😍

    • @AkhilasVlogsNVogue
      @AkhilasVlogsNVogue 4 ปีที่แล้ว

      SHAS DOT COM by shahadiya sakeer 🥰❤️❤️

  • @SunilKumar-no6uj
    @SunilKumar-no6uj 4 ปีที่แล้ว +47

    Like അടിച്ചു ഇത്താ ഇത് നമ്മുടെ ഏരിയ അല്ല

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +3

      Hiii... ന്നാലും വന്നതിലും പറഞ്ഞതിലും സന്തോഷം 🥰🥰

    • @mashidamashi9140
      @mashidamashi9140 4 ปีที่แล้ว +5

      എന്ത് രസം കേട്ടിരിക്കാൻ... അടിപൊളി ആയി വീഡിയോ... എല്ലാം തുറന്നു പറഞ്ഞെല്ലോ... Love u... Ithaaaa... ന്റെ കണ്ണ് നിറഞ്ഞു പോയി... മാഷാ അല്ലാഹ്

    • @vmali606
      @vmali606 4 ปีที่แล้ว

      Nigalude puthiyath varette

    • @hennabakesdesigns3638
      @hennabakesdesigns3638 4 ปีที่แล้ว

      Ente eriya annu

  • @nusaibasalahu75
    @nusaibasalahu75 4 ปีที่แล้ว +3

    നല്ല കഥ👌😄
    ബോറടിക്കാതെ കേട്ടിരുന്നു ♥️♥️

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

  • @raihanathfasal794
    @raihanathfasal794 4 ปีที่แล้ว

    വിഡിയോ കൊള്ളാട്ടോ. ബോറടിപ്പിച്ചില്ലട്ടോ. നിങ്ങൾ തയ്യനെ സ്നേഹിക്കും പോലെ ഞാൻ ഡ്രെയ്‌വിങ് സ്നേഹിക്കുന്നു. അങിനെ കഷ്ടപ്പെട്ട് പഠിച്ചു. ലെയ്‌സെൻസ് എടുത്തു. Vandiyum വാങി. എന്നിട്ടും വണ്ടി ഓടിക്കാൻ baagiyamilla 😥 ഒരുപാട് kaarannagal കൊണ്ട് ആഗ്രിഹങ്ങള് ബാക്കി. മാഷാ alla എല്ലാം sheriyavumayirikum ലെ ദുആ ചെയ്യു

  • @rafnasaleem1920
    @rafnasaleem1920 4 ปีที่แล้ว

    ഞാനും പഠിക്കാൻ പോവാതെ തൈക്കുന്ന ആളാണ്. ഈ അടുത്തായി 6മാസത്തെ ഫാഷൻ ഡിസൈൻ കോഴ്സ് നു പോയി. ഞാൻ തയ്യൽ തുടങ്ങീട്ട് 21വർഷമായി. ഫസ്റ്റ് പ്രെഗ്നന്റ് ആയ സമയം

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആണോ... masha allah 🥰🥰🥰

  • @muhammedsayeed942
    @muhammedsayeed942 4 ปีที่แล้ว +6

    Masha Allah.oru mazha peythu chornna pole😎😎
    👍👍👍👍👍👍👍

  • @noushadnoushad474
    @noushadnoushad474 4 ปีที่แล้ว +7

    Marumole qualification kett smile adichavaraaroke

  • @subairkunjuhameedkunju6648
    @subairkunjuhameedkunju6648 4 ปีที่แล้ว +2

    ഹലോ അസ്സലാമുഅലൈക്കും സൂപ്പർ പരിപാടിയാ ഞാൻ സുബൈർ അല്ല വൈഫ് ആണ് ഞങ്ങൾ സൗദിയിലാണ് സെയിം പ്രായം ഉള്ള ഒരു മോൻ ഉണ്ട് എനിക്ക് ഇയാളെ പോലെ ഓക്കേ ഡാ ഓക്കേ ബൈ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Hiiii.... ഒത്തിരി സന്തോഷം 😘😘😘

  • @alimandapamali4438
    @alimandapamali4438 4 ปีที่แล้ว

    etha oru sambavaattoooo....your charecter is best........enikkothiri eshttaaaayi......I am learninig to your life method.......

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah 🥰🥰🥰ഒത്തിരി സന്തോഷം 🥰🥰

  • @TrentieworldFashion
    @TrentieworldFashion 4 ปีที่แล้ว +14

    Wa alaikumussalam 👍😍ഞാനും അങ്ങിനെയാടാ കാര്യായിട്ടൊന്നും പഠിക്കാൻ പോയിട്ടില്ല അത്യാവശ്യം എല്ലാ ഡിസൈൻ ചെയ്യും ഹാൻഡ് വർക്കും😍😍😘😘

  • @saifushihab3289
    @saifushihab3289 4 ปีที่แล้ว +16

    ഞാനും താത്താടെ പോലെ തെന്നെ. ഇട്ട ഡ്രസ്സ്‌ സ്കൂളിൽ ഇടാൻ ഇഷ്ടല്ലായിയുന്നു

    • @nonnusdreams7432
      @nonnusdreams7432 4 ปีที่แล้ว

      ഇട്ട ഡ്രസ്സ് ഇടേണ്ടി വരും എന്ന് കരുതി യൂണിഫോം ഉള്ള പരലൽ കോളെജിൽ ചെർന്നു ഞാൻ☺️

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😅😅😅😅😅വയ്യ..

    • @zaynzee190
      @zaynzee190 4 ปีที่แล้ว

      Shadee kelkan rasamulla video. Oru boaradiyum illatto

    • @hennabakesdesigns3638
      @hennabakesdesigns3638 4 ปีที่แล้ว

      Enikum

    • @itsme-ms7qm
      @itsme-ms7qm 4 ปีที่แล้ว

      @@nonnusdreams7432 😆😆

  • @shahnaas
    @shahnaas 4 ปีที่แล้ว +1

    Ithaaa ee video de effect thanne madhi.ithavumbo kanan oru sugand.ithunu munne ulla effect kanninu entho poleyayirunnu.👌👍
    Keep going ithaaa💝💝💝💝

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      M... എല്ലാരുടെയും അഭിപ്രായം മാനിച്ചു നോർമൽ cam ആണ് 👍👍👍

  • @Liah2981
    @Liah2981 4 ปีที่แล้ว +1

    Hello video kandit ennepole ullavark kothi ayi. Diyante effort athanu ellam. 😍 enikkum try cheyyan thonnunnu. Sticthing

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

  • @10bmuhammedshibilttfathima61
    @10bmuhammedshibilttfathima61 4 ปีที่แล้ว +13

    Enikum thayyal padikan agrahamund

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      നടക്കട്ടെ 👍👍👍👍

    • @sajithashafi1344
      @sajithashafi1344 4 ปีที่แล้ว

      @@user-ps2jr9sd5n hii. ..eniku ningale personalaayi contact cheyyan patto plzz. .enikku ee thayyalinodu nalla intrest aanu ...

    • @10bmuhammedshibilttfathima61
      @10bmuhammedshibilttfathima61 4 ปีที่แล้ว

      എനിക്കും ഇത്താനോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട് നമ്പർ എങ്ങനെ kitta

  • @journeywithkanz7882
    @journeywithkanz7882 4 ปีที่แล้ว +4

    Shadhy.. Ee dressinte koode blue shwal🤔? Athil blue work unto? Full aa dressonnu kanikkamo?

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ചുമ്മാ ഇട്ടതാ ബ്ലു shall... m... ഒരീസം കാണിക്കാം ട്ടോ

  • @zeenaassis480
    @zeenaassis480 4 ปีที่แล้ว

    Thante samsaram ketirikkan nalla rasandtaaa.samayam pokunnath ariyunneyillaaa.stiching story ... masha allah.ellaa agrahangalum Allah niravetatte.shefumonod anweshansm parayanataaaa

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആയിക്കോട്ടെ... ഒരുപാട് സന്തോഷം 🥰🥰🥰🥰🥰😘😘😘

  • @MusiiShereef
    @MusiiShereef 4 ปีที่แล้ว +12

    ഞാനും സ്റ്റിച്ചിംങ് പടിച്ചിട്ടില്ല എന്നാൽ എല്ലാ ഡ്രസ്സും സ്റ്റിച്ച് ചെയ്യും . ഡ്രസ്സിന്റെ കാര്യത്തിൽ നിങ്ങളാണെന്റെ റോൾ മോഡൽ👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah 😘😘😘😘

    • @sadiya.samiya.hadiyam4850
      @sadiya.samiya.hadiyam4850 4 ปีที่แล้ว

      എന്റേയും. ഞാനും പഠിച്ചിട്ടില്ല. എങ്കിലും അടിക്കും. Model ആയിട്ട് എന്തെങ്കിലും ചെയ്യാൻ ആണ് എനിക്ക് ആഗ്രഹം 😍😘😘

    • @sadiya.samiya.hadiyam4850
      @sadiya.samiya.hadiyam4850 4 ปีที่แล้ว

      ഇട്ട dressinte stiching video ഒന്ന് ഇടോ .. pls.. pls

    • @soumyaradhamma1370
      @soumyaradhamma1370 4 ปีที่แล้ว

      Njanum padechittilla TH-cam kandu padechu

    • @khairameharin.6087
      @khairameharin.6087 4 ปีที่แล้ว

      @@sadiya.samiya.hadiyam4850 njnanum adkm...so model dress adkn arinjooda

  • @user-pt3uw1de8s
    @user-pt3uw1de8s 4 ปีที่แล้ว +11

    വീഡിയോ ലെങ്ത് ഉണ്ടെങ്കിലും ബോറഡിയില്ലാതെ കൊണ്ട് പോയി ഗുഡ്

  • @ItsmeSahlaTheRecipeOfLife
    @ItsmeSahlaTheRecipeOfLife 4 ปีที่แล้ว +1

    Hello...Njanum kure ingane okke thanneya, dressukal enikum craze aan,njan thanne stitch cheythale enik ishtavu....pinne videos okke kanarund tto,oru dressinte video kanditt thanneyan ee channelil ethiyath.

  • @rkgamer1887
    @rkgamer1887 4 ปีที่แล้ว

    എന്റെ സ്റ്റോറി പോലേ തന്നെ ..thudakkathil.....ഞാൻ സ്റ്റിച്ചിങ് പഠിച്ചുട്ടോ ....എന്റെ ആഗ്രഹം കൊണ്ടാണ് ഇപ്പോൾ കുറച്ച് സ്റ്റുഡന്റസ് പഠിക്കാൻ ഉണ്ട് tto

  • @ayishaayisha3668
    @ayishaayisha3668 4 ปีที่แล้ว +3

    Marumoolude ക്വാളിഫിക്കേഷൻ 😂😂😂😂oru തയ്യൽ അമ്മായി അമ്മ

  • @binubinubinubinu2366
    @binubinubinubinu2366 4 ปีที่แล้ว +4

    Ithaaaa.. തുന്നല് പഠിക്കാൻ എനിക്കും ഉണ്ട് aagraham.
    നമുക്ക് interest undennghil പെട്ടന്ന് പഠിയും shefimonkk ഇങ്ങനെയുള്ള കുട്ടിയെ ആണ് കരുതുന്നെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഞാനതിൽ പറഞ്ഞല്ലോ 🥰🥰m... പടിക്ക്

  • @monusworld3781
    @monusworld3781 4 ปีที่แล้ว +1

    Nalla rasayirunnu kandirikkan .....time poyad arinjitte....illaa....itha itta dressinte stiching kaanikkoo.........💖💖💖

  • @proentertainment5033
    @proentertainment5033 4 ปีที่แล้ว

    ഞാൻ ഉം തയ്യൽ പടി ക്കാതെ ചുരിദാർ തൈക്കാരുന്നു. Same like u
    44 വയസ്സിലാ ഞാൻ ശരിക്കും പഠിച്ചത്.
    എന്നാലും എല്ലാ ആഗ്രഹങ്ങളും സാധിക്കും ... നമ്മുടെ പ്രയത്നം വും. വീട്ടുകാരുടെ സ്‌പോർട് ഉം ndayall👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah 🥰🥰🥰മിടുക്കി 🥰🥰🥰

  • @shafishafi.m5705
    @shafishafi.m5705 4 ปีที่แล้ว +13

    ഈ ഡ്രസ്സ്‌ തൈ കുന്നത് കാണിക്കു എത്ര തുണി വേണം

  • @lifevlogpunnala9818
    @lifevlogpunnala9818 4 ปีที่แล้ว +4

    ഹായ് അസ്സലാമുഅലൈക്കും എന്തൊക്കെയുണ്ട് വിശേഷം ഇത്തയെ കൂടെക്കൂടെ കാണാൻ കൊതിയാവുന്നു എന്നും വീഡിയോസ് ഇടണം ചുരിദാർ സ്റ്റിച്ചിങ് വീഡിയോ ഇടണം ഞങ്ങടെ നാട്ടിൽ വരുന്നോ പട്ടാമ്പി വീട്ടിൽനിന്ന് വന്ന വിഷമം ഉണ്ടല്ലോ ഇത്താക്ക് മുഖത്ത് കണ്ടാലറിയാം
    മോന് ഹായ്

    • @AbbasAbbas-ut9hn
      @AbbasAbbas-ut9hn 4 ปีที่แล้ว

      😄😃

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      നല്ല വിശേഷം.... ആണോ.. 😘😘😘insha allah.. m😍😍

  • @rafeeqkiriyam5338
    @rafeeqkiriyam5338 4 ปีที่แล้ว +1

    എന്റെ പേര് കമറുന്നീസ എനിക് നിങ്ങളെ വീഡിയോസ് കാണുന്നത് ഭയങ്കര ഇഷ്‌ടം ആണ് ഇനിയും നല്ല ഡ്രസ്സ്‌കളുടെ വീഡിയോസ് ഇടണേ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഹായ് കമറുന്നീസ ഇടാംട്ടോ

  • @muhammedhanan9713
    @muhammedhanan9713 4 ปีที่แล้ว

    Super.. ശെരിക്കും നല്ല അത്ഭുദം തോന്നി ഡ്രസ്സ്‌ തൈക്കാൻ പഠിച്ച കഥ കേട്ടപ്പോൾ.. എനിക്ക് വലിയ ആഗ്രഹമാണ് ഇത് പോലെ. എല്ലാ തരം dressum തൈക്കാൻ padikkanonn.. കുറച്ചൊക്കെ അറിയാം. എന്നാലും അത്ര അങ്ങോട്ട് എത്തിയിട്ടില്ല

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      എത്തും... മുന്നോട്ട് പോവട്ടെ

  • @najiyanazrin6731
    @najiyanazrin6731 4 ปีที่แล้ว +6

    ഇതൂസ് ഖൽബെ 🥰ങ്ങളെ കാണുന്നത് തന്നെ പൊലിവ്‌ ആ 🥰🤩.. ഒത്തിരി ഇഷ്ടം 🌹

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      വീഡിയോ ഇട്ട ടൈമിലേ ഈ cmnt കണ്ട് മോനോട് ഞാൻ പറഞ്ഞു.. ഈ cmnt ന്റെ ഖൽബിൽ കൊണ്ടു ട്ടോ എന്ന് 😘😘😘

    • @mohmdrameesmohmdramees3080
      @mohmdrameesmohmdramees3080 4 ปีที่แล้ว

      Ningal thoothayil undo

    • @mohmdrameesmohmdramees3080
      @mohmdrameesmohmdramees3080 4 ปีที่แล้ว

      Njanum makkalum orudivasam varum ningale kanan

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      🥰🥰m...... ഈ അവസ്ഥ ഒക്കെ ഒന്ന് ശരിയാവട്ടെ... കാണാം

  • @mikkurashi8507
    @mikkurashi8507 4 ปีที่แล้ว +3

    Ningale aniyathimarum ikkayum videos kanarundo camntidarundo😊

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      പിന്നെ.. ന്റെ ഇക്ക ന്റെ കട്ട fan ആണ് 😅😅😅sakeer pk cmnt ഉണ്ടാവും.. പിന്നെ sistrsum cmnts ഇടും 🥰🥰

    • @mikkurashi8507
      @mikkurashi8507 4 ปีที่แล้ว

      😊mm

    • @mikkurashi8507
      @mikkurashi8507 4 ปีที่แล้ว

      Ingalu supera itha

  • @noushadnou8388
    @noushadnou8388 4 ปีที่แล้ว +2

    aaaminthathade machine nalla barkath aaalo....masha allah

  • @farsanafirosbabubabu2345
    @farsanafirosbabubabu2345 4 ปีที่แล้ว

    ഞാനും യൂട്യൂബിൽ നോക്കി തൈക്കാനും എംബ്രോയ്ഡറിയും ഒക്കെ പഠിച്ചു കൊണ്ടിരിക്കുന്നു, നെറ്റ് ഒന്നും ഇല്ലാത്ത അന്ന് തന്നെ കുറച്ചൊക്കെ ചെയ്തിരുന്നു അങ്ങനെയാണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായത് ഞാൻ പെരിതൽമണ്ണ ഉള്ള ആളാണ്, 🙂👍👍👍

  • @rayanvibes8098
    @rayanvibes8098 4 ปีที่แล้ว +3

    അങ്ങനെ എന്തായി... ശരിക്കും ഒരു ഡ്രസ്സ്‌ brandaayirunnu അല്ലെ അന്നും ഇന്നും... എന്താടോ ഒന്ന് നന്നായിക്കൂടെ 👍👍👍👍👍👍👍👍🤣🤩🥰

  • @safeenamuhammed1164
    @safeenamuhammed1164 4 ปีที่แล้ว +8

    Stiching padichittum onnum cheyyade irikkunna njan...

    • @sajnasachu567
      @sajnasachu567 4 ปีที่แล้ว +2

      Najanum
      Enik eshttalla... Pettann maduth pokhum.... 😀

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      അച്ചോടാ.. നിക്ക് തയ്യൽ മെഷീൻ കൂടെ ഇല്ലെങ്കിൽ ശ്വാസം മുട്ട് വരും 😅😅😅😅

    • @safeenamuhammed1164
      @safeenamuhammed1164 4 ปีที่แล้ว

      @@user-ps2jr9sd5n 😄😄

    • @safeenamuhammed1164
      @safeenamuhammed1164 4 ปีที่แล้ว

      @@user-ps2jr9sd5n ningal cheyda pole onnu try cheyyanam maxy dress cutting inshaallah

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      👍👍👍

  • @muhsimuhammedmuhammedmt8921
    @muhsimuhammedmuhammedmt8921 4 ปีที่แล้ว

    Hi
    ഇത്താ . സൂപ്പർ story .ഇത്തയെപ്പോലെ ഞാനും. stitching പഠിക്കാൻ പോയിട്ടില്ല. ഇപ്പോൾ പരീക്ഷിക്കുന്നുണ്ട്. ഇത്തയുടെ vedio കണ്ട് . ഓരോന്നുo ചെയ്യുന്നുണ്ട് .ഇത്ത ഇനിയും പുതിയ model dess stitchingമായി വരൂ.

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആയ്കോട്ടെ 😘😘😘😘👍👍👍

  • @sudheer20500
    @sudheer20500 4 ปีที่แล้ว

    കഥകൾ കേട്ട് സമയം പോയതറിഞ്ഞില്ല... ഉള്ള കാര്യം ഉള്ളതുപോലെ തുറന്നു പറഞ്ഞു... ഒരു മറവും ഇല്ല ഒളിവും ഇല്ല... നല്ല സംസാരം... ഇനിയും ഇതുപോലെയുള്ള കഥകൾ പോരട്ടെ ഞങ്ങൾ വെയിറ്റിംഗ് ആണ്.

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആണോ 😘😘😘സന്തോഷം 🥰🥰🥰

  • @musafiramusukottakkal6350
    @musafiramusukottakkal6350 4 ปีที่แล้ว +5

    First Enthinaan music.
    music aan kooduthal kelkkunnath ningal parayunnath alla..

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      M.. സൗണ്ട് കുറക്കാൻ മറന്നു 🥰

  • @sabiplanets1480
    @sabiplanets1480 4 ปีที่แล้ว +11

    Comments vaaykan vannavar like Adi🔥

  • @BeebasKitchen25521Myhappiness
    @BeebasKitchen25521Myhappiness 4 ปีที่แล้ว

    Ithande manasinde ullil ulla athiyaya agrahavum.. hardwork anu ithane ithuvare ethichath..iniyum orupad uyaragalil ethatte ennu athmarthamayi ashamsikunnu

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

  • @zaayasisters7717
    @zaayasisters7717 4 ปีที่แล้ว +1

    😍😍😍.. kettirikkan nalla rasandd... its really an inspiring story

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰

  • @ayshuayisha3616
    @ayshuayisha3616 4 ปีที่แล้ว

    മാഷാഅല്ലാഹ്‌ ഇത്തയുടെ ഇന്നത്തെ ഡ്രസ്സ്‌ ഒന്നൂടെ സൂപ്പർ ആയിട്ടുണ്ട്... ഇത്തയുടെ നല്ല ഒരു മനസ്സ് ആണ് itha lov u so much.. വാക്കുകൾ ഇല്ല...ഇത്തയുടെ വീഡിയോ എല്ലാവരുടെ ജീവിതം പങ്കു വെക്കും പോലെ ആണ്.. ഒരിക്കലും മടുക്കാത്ത സ്നേഹം നിറഞ്ഞ വീഡിയോ san... ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു....നല്ല മരുമോളെ കിട്ടട്ടെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Ameen.... ഒരുപാട് സന്തോഷം ആയിശു 😘😘😘😘😘

  • @RahmanRahman-ww7jl
    @RahmanRahman-ww7jl 4 ปีที่แล้ว +1

    Ambady kalliiiiii saari midi😍😘bayankara budhiyaaale

  • @Harzan3536
    @Harzan3536 4 ปีที่แล้ว

    Itha oru star thanneyanu ithaku ante vaga orayiram ashamsagal .stiching padicha kadha ketapo thanne orupad santhoshamayi jaanum ithanepole stiching padichitilla anikum ithanepoleyavan nalla agrahamund😍😍😍😍😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah 🥰🥰🥰മിടുക്കി 🥰🥰🥰ഒത്തിരി സന്തോഷം 🥰🥰

  • @stitchingfoodntravelbysulf1041
    @stitchingfoodntravelbysulf1041 4 ปีที่แล้ว

    Suuuupppr video... njaanum ithaane പോലെ സ്വയം സ്റ്റിച്ചിങ് padichadhaaanu👍👍👍👍👍itha adikkunnadh poole njaanum yellaam padichu.. but ഈ വീഡിയോ യിലെ kayuth adicha poolthadh ariyilla😓😓😓😓😓

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      അച്ചോടാ... മ്മക്ക് ശരിയാക്കാം 🥰🥰

  • @noushadnoushad7719
    @noushadnoushad7719 4 ปีที่แล้ว

    ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒരു മടുപ്പും തോന്നിട്ടില്ല കേട്ടിരിക്കാൻ. എനിക്കും ഇഷ്ടം ആണ് തയ്യൽ പഠിക്കാൻ ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യണം

  • @sharishreekathshari5232
    @sharishreekathshari5232 4 ปีที่แล้ว +1

    samsaram kelkan
    nalla rasamund. oru boradiyum thonnunnilla masha allah..kurach divasayitullu Kanan thudangit .super super super adutha vidiyok vait cheyyunnu.

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഒത്തിരി സന്തോഷം 😘😘😘

  • @shabnasworld.ap.rasheed2159
    @shabnasworld.ap.rasheed2159 4 ปีที่แล้ว

    Allah....... churitharokkay kai kond thunniyiday..... ithaa...... vallathoru kshamayanithaa........ 👍👍👍

  • @reefaanvar3985
    @reefaanvar3985 4 ปีที่แล้ว +1

    Nja kandoo tto ☺️
    Ith pole thanneyaanu njaanum
    But enikk nalla aagraham und fashion designing padikkaan

  • @shahanassinu4002
    @shahanassinu4002 4 ปีที่แล้ว +1

    Orupaaaad ഇഷ്ടമായി... അതുപോലെ കൗതുകവും തോന്നുന്നു

  • @majianas5603
    @majianas5603 4 ปีที่แล้ว +1

    Itta dress idan madiyullavarundyurunno ennepole😇dress gown vare skirt aakki useythirunna kalam 🤓

  • @safiyasafiya5923
    @safiyasafiya5923 4 ปีที่แล้ว

    മോളെ വീഡിയോ കണ്ട് ബോറടി ഒന്നുമില്ലടാ കഴിഞ്ഞ കാര്യങ്ങൾ പറയാൻ എന്ന് പൊതുവേ എല്ലാവർ കും മടിയാണ് നല്ല മനസ്സാണ് വളരെ സന്തോഷം അടുത്ത വീഡിയോയിൽ എന്റെ ലന മോൾക്ക് ഒരു ഹായ് പറയണേ

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      പറയാം.. too.. അടുത്ത അല്ല... മറ്റൊരു വീഡിയോയിൽ..

  • @chammuismu5725
    @chammuismu5725 4 ปีที่แล้ว +2

    Itthaaaaaa... Videok kathirikkukayayirunnu👍💐💐💐😍

  • @shihabfebi2613
    @shihabfebi2613 4 ปีที่แล้ว +1

    Ithaaa ingale videos kandirikkaan nalla rasa... njan kure Dwnld cheythendarnn...net balance kazhinjappoo atha kandernnath...innanu recharge cheythath appothanne ningalde video kanukayanu..🥰🥰🥰🥰💫love you Ithaaa.....🤩😘😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ഒത്തിരി സന്തോഷം 🥰🥰😘😘😘😘😘😘

  • @ayisha9671
    @ayisha9671 4 ปีที่แล้ว

    Etha kurach vaiky kaanan, adipoli aanutto, complete aayi kandu.nalla rasayirunnu kandirikkan.enikkm eshtan dress ,but ethrem ksama ella.eni ethane kandu padikknm.

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആയിക്കോട്ടെ.. ഒത്തിരി സന്തോഷം 🥰🥰

  • @user-rq4zr9xc6z
    @user-rq4zr9xc6z 4 ปีที่แล้ว

    കുറച്ച് കഥകൾ ഒക്കെ എന്റെ കഥ പോലെ ഉണ്ട്. വീഡിയോ കണ്ടപ്പോൾ ഒരുപാട് . സന്തോഷം ആയി മാഷാഅല്ലാഹ്‌. ഇനിയും. . നല്ല ഉയരത്തിൽ എത്തട്ടെ .. എന്റെ യും വലിയ ആഗ്രഹം ആണ് നല്ല പെർഫെക്ട് ടൈലർ ആകുക എന്നത്...... 🌹🌹🌹🌹🌹🌷🌷🌷🌷🌹🌹🌹🌹🌹🌹

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആണോ... 😘😘😘m.. ആഗ്രഹം നടക്കട്ടെ 🥰🥰

  • @shadiyanasar9869
    @shadiyanasar9869 4 ปีที่แล้ว +1

    Njan kalyanam kazhinj avide chennita mesheen adyamayi chaviti nokiyad.... Njanum padikkan poyitilla... ippo stiching mathralla embroidringum youtube vazhi padichedthu...
    Masha allah... Ippo watsapp groupnd shadi'$ boutique..... Orupad customersumnd

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah...... മിടുക്കി 😘😘😘😘😘😘😘😘

    • @shadiyanasar9869
      @shadiyanasar9869 4 ปีที่แล้ว

      Tnq🤗

  • @saleenamusafir3362
    @saleenamusafir3362 4 ปีที่แล้ว

    എല്ലാം ഒരു പാട് ഇഷ്ട്ടായി പക്ഷെ ഒരു കാര്യം പെരുന്നാൾ ബിരിയാണിയിലെ എപ്പിസോഡിലെയും ഇതിലേയും ഷാൾ ശാദി യക് തീരെ മാച്ച് ചെയ്യുന്നില്ല എന്നാണ് എന്റെ അഭിപ്രായം 🥰😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആണോ 🥰🥰അത് രണ്ടും ഒന്ന് തന്നെ ട്ടോ.. തിരിച്ചിട്ടതാ.. ഒരു നാടൻ പോലെ തോന്നുന്നുണ്ട് ലെ 🥰🥰ആാാ... sorry ആ ഷാൾ.. m... ആണല്ലേ 🥰🥰🥰

  • @seenamariyam592
    @seenamariyam592 4 ปีที่แล้ว +1

    Ithaaaaaa love you❤...... Safu monu lover undoooo😇😇

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      😅😅😅😅വരും പോവും

    • @seenamariyam592
      @seenamariyam592 4 ปีที่แล้ว

      @@user-ps2jr9sd5n 😃😃

  • @arshidhashaji4071
    @arshidhashaji4071 4 ปีที่แล้ว +1

    Ithaaa....enikk ningalude videos valare eshttaanu. Sweet family....shef monod prathyekam anyeshichenn parayanam.adutha vedioyil enne onnu mention cheyyamo..enikkum ente ikkakkum oru hai parayanam.njangal abudabhi aanu. Plz

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Hiiii... insha allah ഒരു hiiii വീഡിയോ ആയിട്ട് വരാം ട്ടോ.. ഒത്തിരി സന്തോഷം 🥰🥰

    • @arshidhashaji4071
      @arshidhashaji4071 4 ปีที่แล้ว

      @@user-ps2jr9sd5n Thankyou somuch ethaaaa.....god bless u

  • @shabananouahad2088
    @shabananouahad2088 4 ปีที่แล้ว +1

    Maashallaah... Ijj kiduvaanallo 😂😂

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว +1

      😅😅😅😅😘😘😘😘

    • @shabananouahad2088
      @shabananouahad2088 4 ปีที่แล้ว

      @@user-ps2jr9sd5n Sathym... Extraa Talented woman 😍

  • @mumthazshams743
    @mumthazshams743 4 ปีที่แล้ว +1

    👍🏻👍🏻 anikkum shaziyane pole thayyal cheruthile ishtaa njanum cheruthayittu anteyum makkaleyum dress okkey stich cheyyum

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      മിടുക്കി 🥰🥰🥰

  • @shameermon6715
    @shameermon6715 4 ปีที่แล้ว

    എനിക്കും തുന്നൽ പഠിക്കാൻ നല്ല ആഗ്രഹം ആണ് but പഠിക്കാൻ വിട്ടില്ല. ഇങ്ങളെ വീഡിയോസ് കാണുമ്പോൾ നല്ല കൊതിയാവുന്നു. പഠിക്കാൻ പോവാത്ത ദുഃഖം ഇങ്ങളെ വീഡിയോ കാണും നേരം നല്ല സമാധാനം ആണ്.

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആണോ... m.. 🥰🥰🥰👍👍👍👍

  • @alhamdulillahalhamdulillah2910
    @alhamdulillahalhamdulillah2910 4 ปีที่แล้ว

    ഇത്താത്ത വീഡിയോ ഇത്രെയും വൈകിക്കരുത് ട്ടോ..... ithante സംസാരം കേട്ടിരിക്കാൻ നല്ല rasanu 😘😘😘😘😍😍😍😍😍😘😘😘😘😍😍😍😘😘😍😍😍😍😘😘

  • @napeesworld5859
    @napeesworld5859 4 ปีที่แล้ว

    ഹായ് shadicha എന്റെയും ചെറുപ്പത്തിലേ ഉള്ള ആഗ്രഹം തയ്യൽ പഠിക്കുക എന്നത് ആയിരുന്നു അൽഹംദുലില്ലാഹ് eppo നിങ്ങളെ പോലെ ഓരോ പരീക്ഷണങ്ങൾ ഒക്കെ ആയി ഇങ്ങനെ പോന്നു but എനിക്ക് ഭയങ്കര മടിയാണ് നിങ്ങൾ ഇടുന്ന പോലത്തെ ഡ്രസ്സ്‌ അടിക്കണം എന്നുണ്ട് ഇന്ഷാ allaah നിങ്ങൾ പറഞ്ഞ കഥകളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് പണ്ട് പിന്നെ നിങ്ങളെ ഭയങ്കര ഇഷ്ടാണ് ഫുൾ വീഡിയോസും കാണാറുണ്ട് ഒരു ബോറും ഇല്ല ട്ടോ ഒരു ചാനലിലും കമെന്റ് ഇടാറില്ല ആദ്യായിട്ട ദുആയിൽ ഉൾപെടുത്തുക

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      Masha allah... ഒരുപാട് സന്തോഷം... തീർച്ചയായും 😘😘😘

  • @shahafathima5365
    @shahafathima5365 4 ปีที่แล้ว

    Njan oru top cut cheydh vechitt 2 year aayi. Ipol aaa size molk corect aayi shadhinte vdo kandapam thott eni adh molk stich cheyyanam 😃story 👍👍👍from oman😘😘enikum nalla agrahama oro model stich cheydh idaan. Madi sammadhikkunnilla😥

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      ആഹാ... 😅😅സ്റ്റിച്ചിംഗ് നു ഇരിക്കുമ്പോൾ ഒക്കെ അങ്ങട് മാറും. New new ഡ്രസ്സ്‌ ഉണ്ടാവുമ്പോൾ

  • @ayshuayisha3616
    @ayshuayisha3616 4 ปีที่แล้ว

    ഇട്ട ഡ്രസ്സ്‌ ഇടാതിരിക്കാൻ നോക്കുന്നതൊക്കെ കേട്ടപ്പോൾ എന്റുള്ളിലും നൊസ്റ്റുവിന്റെ ലഡ്ഡു പൊട്ടി... അങ്ങനെ എത്ര എത്ര ഓർമ്മകൾ.. ഇത്തയുടെ ഓരോ വീഡിയോസും ഒരു വെറൈറ്റി ഫീലിങ്ങാണ്.. offf... അടിപൊളി itha ......വീഡിയോ പെട്ടന്ന് തീർന്നു പോയ പോലെ... ithaye കാണണം സംസാരിക്കാൻ ഒത്തിരി കൊതിയുണ്ടേ..ഇത്തയുടെ ആഗ്രഹങ്ങൾ എല്ലാം ഭംഗിയായി നടക്കട്ടെ .. 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @user-ps2jr9sd5n
      @user-ps2jr9sd5n  4 ปีที่แล้ว

      😅😅😅ലഡ്ഡു..... എല്ലാരുടെയും ആഗ്രഹങ്ങൾ ഭംഗി യാവട്ടെ 🥰🥰🥰

  • @sharafiyasachu
    @sharafiyasachu 4 ปีที่แล้ว +1

    ഞാനും ഇത്തൂസിനെപ്പോലെയാണ് സ്റ്റിച്ചിംഗ് പഠിക്കാതെ ഒരുവിധം എല്ലാ ഡ്രെസ്സും സ്റ്റിച്ച് ചെയ്യാറുണ്ട് ✌️😘

  • @NaizasWorld
    @NaizasWorld 4 ปีที่แล้ว +1

    Masha allah...Orupaad ishtaayi too
    Oru 10 daysinu gulfil poyappol
    Njnum arabikalk mehandi ittu koduthuu😊😊