Babu & Mothalali Phone call | Akathu Keri Mothalali | Karikku

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #breakthechain #staysafe #stayathome #karikku
    Apologies for the low quality of the video. This was shot on mobile phones.
    For comments and feedback please email to feeback@karikku.com

ความคิดเห็น • 13K

  • @sreerag9935
    @sreerag9935 4 ปีที่แล้ว +1936

    നിങ്ങൾ വെറും വെബ്‌സീരിസ് മാത്രം അല്ല ,സാമൂഹിക പ്രതിബദ്ധതയും ഉണ്ടെന്ന് മനസിലായി.
    നല്ല ബോധവൽക്കരണം👏👏👏

  • @sheejaummufathima4991
    @sheejaummufathima4991 4 ปีที่แล้ว +713

    തൊഴിലാളിയോട് ഇത്രയും സ്നേഹമുള്ള മുതലാളിയെ ഞാൻ ആദ്യമായി കാണുകയാ...

  • @athulyamohanan6433
    @athulyamohanan6433 4 ปีที่แล้ว +10272

    ഒറിജിനൽ ബംഗാളി പോലും തോറ്റു പോകും നമ്മളെ മുത്തിന് മുന്നിൽ 😍❤️😘

    • @pradeepp7562
      @pradeepp7562 4 ปีที่แล้ว +58

      അനു അണ്ണൻ മുത്താണ്

    • @usmana.k8927
      @usmana.k8927 4 ปีที่แล้ว +15

      Athulya Mohan

    • @athulyamohanan6433
      @athulyamohanan6433 4 ปีที่แล้ว +20

      @@usmana.k8927 what you mean??

    • @shazishakz1502
      @shazishakz1502 4 ปีที่แล้ว +11

      😂😂😂😂

    • @dtsmobile1412
      @dtsmobile1412 4 ปีที่แล้ว +8

      Usman A.k thanoke enth tholvi anedo

  • @wetoocanv2can
    @wetoocanv2can 5 หลายเดือนก่อน +1478

    Who is watching in 2024..? 😅

  • @vidhuvaigavlogs302
    @vidhuvaigavlogs302 4 ปีที่แล้ว +2224

    സ്വന്തം മൊതലാളിയോട് ഇത്രയും സ്നേഹം ഉള്ള തൊഴിലാളി വേറെ കാണില്ല !!!! ബാബു നംപൂടിടി !!!!

  • @Prinsbs
    @Prinsbs 4 ปีที่แล้ว +5942

    ഒരിക്കൽ പോലും സ്‌ക്രീനിൽ വരാതെ ചിരിപ്പിച്ചുകൊല്ലുന്ന ചോട്ടു. 🤗

    • @cyruscr7377
      @cyruscr7377 4 ปีที่แล้ว +12

      Machaneee

    • @cyruscr7377
      @cyruscr7377 4 ปีที่แล้ว +14

      A paranjath sheri annn

    • @ASWINKRISHNAN.C
      @ASWINKRISHNAN.C 4 ปีที่แล้ว +7

      Satyam

    • @abhinavvs5
      @abhinavvs5 4 ปีที่แล้ว +6

      Sathyam

    • @gigyjacob2949
      @gigyjacob2949 4 ปีที่แล้ว +27

      Chottu vannitundallo.... thera para il undyrna aa melinja bengali cherukkan... athalle chottu...

  • @morty6224
    @morty6224 4 ปีที่แล้ว +4316

    This is the number of people who loves Babu nambudhiri
    👇.("ACTINNNGG!!!!")

    • @johannasam6333
      @johannasam6333 4 ปีที่แล้ว +20

      It's nt babu nambudhiri...it's babu nambudi🤣

    • @ajinask8266
      @ajinask8266 4 ปีที่แล้ว +15

      Chootu Bai fan🤞

    • @HouseofTasty
      @HouseofTasty 4 ปีที่แล้ว +4

      👍👍

    • @morty6224
      @morty6224 4 ปีที่แล้ว +6

      Soryy, my mistake

    • @nahazali
      @nahazali 4 ปีที่แล้ว +3

      Its BABU NAMBUDIDI... enthaaa maashe!!

  • @angelmariyajames5615
    @angelmariyajames5615 3 ปีที่แล้ว +904

    ഒർജിനലിനെ വെല്ലുന്ന ബംഗാളി 🤣🤣🤣👍ജോർജ് പൊളിച്ചു😘😘😘😆

  • @nizarkareem9025
    @nizarkareem9025 4 ปีที่แล้ว +719

    യഥാർത്ഥത്തിൽ ഓരോ അന്യസംസ്ഥാന തൊഴിലാളികൾക്കും മുതലാളിമാർ കൊടുക്കേണ്ട ഉപദേശം തന്നെയാണിത്............
    കരിക്ക് ടീമിന് അഭിനന്ദനങ്ങൾ 👍👍👍

  • @shaheermanu16
    @shaheermanu16 4 ปีที่แล้ว +1844

    ഹാസ്യ രൂപത്തിൽ നല്ല സന്ദേശങ്ങൾ തന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💖

    • @Wfgddwefgh
      @Wfgddwefgh 4 ปีที่แล้ว

      Please suscribe my TH-cam channel

    • @shanrds8071
      @shanrds8071 4 ปีที่แล้ว

      👌

    • @ameerismailraother
      @ameerismailraother 4 ปีที่แล้ว +4

      Aashaane.. ithenna ee kuthirapavan?🤔

    • @shaheermanu16
      @shaheermanu16 4 ปีที่แล้ว +4

      @@ameerismailraother അതൊന്നും എനിക്കറിയില്ല.കേൾക്കാൻ നല്ല രസമില്ലേ 😊

  • @hareeshmap.k9976
    @hareeshmap.k9976 4 ปีที่แล้ว +389

    ഇത്രയും സ്നേഹം ഉള്ള മുതലാളിയെ ആദ്യം ആയിട്ടാ കാണുന്നത്🥰🥰🥰🥰

    • @muneerkmd5827
      @muneerkmd5827 4 ปีที่แล้ว +8

      മുതലാളി ഒരു ചെറ്റയാണ് എന്ന് ഒരിക്കലും ബാബു നമ്പൂതിരിക്ക് പറയേണ്ടി വരില്ല

    • @HouseofTasty
      @HouseofTasty 4 ปีที่แล้ว

      👍👍

    • @sabirsulaiman92
      @sabirsulaiman92 4 ปีที่แล้ว

      My is better than this karikk mothalali 😃

    • @rassiashaji4438
      @rassiashaji4438 4 ปีที่แล้ว +2

      Sathyam....😂😂

  • @hamzatm285
    @hamzatm285 3 ปีที่แล้ว +3587

    കരുതലുള്ള മുതലാളിക്ക് ലൈക് അടിക്കാൻ ഇവിടെ ആരും ഇല്ലേ..??😥
    മുതലാളി ഇഷ്ട്ടം 😍

    • @DJ-cm1qw
      @DJ-cm1qw 3 ปีที่แล้ว +8

      100 likes

    • @nasirp.h5872
      @nasirp.h5872 3 ปีที่แล้ว +4

      Acting അല്ലേ...

    • @JamshinaJamshina-gg6ij
      @JamshinaJamshina-gg6ij 3 ปีที่แล้ว +3

      Alla pinne

    • @abhinavpk9963
      @abhinavpk9963 3 ปีที่แล้ว +1

      @@nasirp.h5872 aacting.......😂

    • @abithaas5845
      @abithaas5845 2 ปีที่แล้ว +1

      Bangali poli George🥰🥰🥰🥰🥰🥳

  • @kiranap5676
    @kiranap5676 4 ปีที่แล้ว +2228

    ഒറിജിനൽ ബംഗാളി പോലും തോറ്റു പോകും.... ബാബു നമ്പൂതിരി... മാസ് 😂😂♥️

    • @captainoz7350
      @captainoz7350 4 ปีที่แล้ว +18

      ബാബു നമ്പുതിരി മാസ്സ് അല്ല മരണ മാസ്സ് 💥 ആണേ 💋🥀😁

    • @zarifammarjameel4409
      @zarifammarjameel4409 4 ปีที่แล้ว +7

      Babu namboothiri marana mass alla kola mass anu

    • @samfisherkrs
      @samfisherkrs 4 ปีที่แล้ว +3

      Pakshe iniyum repeat cheythaal boaraakun

  • @Adhi7306
    @Adhi7306 4 ปีที่แล้ว +14218

    എല്ലാവരും ബാബുവിന് മാത്രേ ലൈക് കൊടുക്കൂ.. ബാബുവിന്റെ നന്മമരമായ മുതലാളിക്ക് എത്ര ലൈക്🔥

    • @lopenzjilshad4380
      @lopenzjilshad4380 4 ปีที่แล้ว +22

      😘😘😘😘

    • @gads1867
      @gads1867 4 ปีที่แล้ว +49

      Britto eshtam

    • @tmtechworld2107
      @tmtechworld2107 4 ปีที่แล้ว +12

      @@reshmaaachi5708 polih🤣🤣😂😎😎

    • @shibum6196
      @shibum6196 4 ปีที่แล้ว +21

      Ha ha mothalali rock cheyuthalloo..panthal paniku vanathu aane Mamanodu onnum thonalle...

    • @arunp3642
      @arunp3642 4 ปีที่แล้ว +29

      Cmnt ഇട്ട ആൾക്കും കിടക്കട്ടെ ഒരു കുതിരപ്പവൻ 😍

  • @TechTravelEat
    @TechTravelEat 4 ปีที่แล้ว +5844

    😍😍🤩😍😍🤩 എന്റെ പൊന്നോ, ഇതുപോലെയുള്ള കൂടുതൽ വീഡിയോസ് ഇടാമോ കരിക്ക് സേട്ടാ, യെ സബ് ഹംകൊ ബഹുത്ത് അച്ചാ എന്റർടെയിൻമെന്റ് ഹേ ഹൂ ഹം ഹാ 😍😍🤩😍😍🤩

    • @sarathchandran7570
      @sarathchandran7570 4 ปีที่แล้ว +40

      സുജിത്ത് ഭായ്

    • @vishnur9594
      @vishnur9594 4 ปีที่แล้ว +29

      സുജിത്തേട്ടൻ...😍😍😍

    • @coolgamer-cg4928
      @coolgamer-cg4928 4 ปีที่แล้ว +17

      Bhai saaab🤩

    • @fasalnoushad9086
      @fasalnoushad9086 4 ปีที่แล้ว +19

      അണ്ണാ യാത്ര ഒന്നും ഇല്ലാതെ പ്രാന്തയ്യോ????? ¿¿¿¿¿

    • @renjitha3955
      @renjitha3955 4 ปีที่แล้ว +10

      Ente sujiethetta ellarum phoneinte mootilanalle

  • @vishnuskumar3143
    @vishnuskumar3143 5 หลายเดือนก่อน +427

    2024 ഏപ്രിൽ ആയി.... എന്നിട്ടും കാണാൻ ആരേലും ഉണ്ടോ?

  • @rahultp1631
    @rahultp1631 4 ปีที่แล้ว +1535

    ഇങ്ങനെ ഒരു വേളയിൽ വളരെ ഉപകാരപ്രദമായ രീതിയിൽ വീഡിയോ ചെയ്തതിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💫💫
    .
    ബാബു നമ്പുതിരി uyir....... 😘😘

    • @mastermindnihal9459
      @mastermindnihal9459 4 ปีที่แล้ว +1

      @GAMESTER ENORMOUS anta channel subscribe cheydal thrichum

    • @sudheeshsudhi9614
      @sudheeshsudhi9614 4 ปีที่แล้ว +1

      പുതിയ സിനിമ വിശേഷങ്ങൾക്കും, DVD updates ഇനും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യു..... 😍

    • @rahultp1631
      @rahultp1631 4 ปีที่แล้ว +1

      @GAMESTER ENORMOUS ചെയ്യ്തു brw

  • @arcado_9402
    @arcado_9402 4 ปีที่แล้ว +536

    ഇത്രേം സ്നേഹമുള്ള ഒരു മുതലാളിയെ കണ്ടു പഠിക്കണം..
    മുതലാളി ഇഷ്ടം... 🤩❣️

  • @devipriya888
    @devipriya888 4 ปีที่แล้ว +2638

    ഇത്രേം സ്നേഹം ഉള്ള ഒരു മുതലാളീം തൊഴിലാളീം... 😥😥😥❤❤❤❤

  • @lucifermorningstar6291
    @lucifermorningstar6291 3 ปีที่แล้ว +255

    ബാബുവിന്റെ അഭിനയം ഒരുപാട് ഇഷ്ടം ❤❤

  • @sijomathew3077
    @sijomathew3077 4 ปีที่แล้ว +3144

    ഈ കൊറോണ കാലത്ത് ഏറ്റവും അനിവാര്യമായ നിർദേശങ്ങൾ 0% പരസ്യത്തോടുകൂടെ നൽകിയതിന് കരിക്ക് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. 👏❤️

    • @76anugrah76
      @76anugrah76 4 ปีที่แล้ว +7

      Ipo parasyam kodukan aarum varilla bro.. pathram vayikyarumdo athil ipo parasyonnumilla.. but ee msgs kandenkilum aalkarku bodham vekyate..

    • @kunimoideenmoideenp8409
      @kunimoideenmoideenp8409 4 ปีที่แล้ว +2

      3K ആൺലെക്

    • @youtuberocky7739
      @youtuberocky7739 2 ปีที่แล้ว +1

      Ninte veedu evida

    • @Soya8827
      @Soya8827 2 ปีที่แล้ว +1

      @@youtuberocky7739 thenginte mukalil

    • @massgameryt3927
      @massgameryt3927 2 ปีที่แล้ว

      go corona go corona go corona🤣

  • @sabahpallikulam2320
    @sabahpallikulam2320 4 ปีที่แล้ว +6313

    Babu namboothiri fans power nokkyalo...
    Like adich kooot...
    Stay home be safe

  • @jibingeorge7752
    @jibingeorge7752 4 ปีที่แล้ว +946

    ഏറ്റവും നല്ല മെസേജ് ഉള്ള കരിക്കിന്റെ വീഡിയോ ആണ് ഇത്....

  • @adnanabdulkarim81
    @adnanabdulkarim81 3 ปีที่แล้ว +240

    Apart from the humor they are giving a great msg to fight against the pandemic . Karikku 😍

  • @abyjose1949
    @abyjose1949 4 ปีที่แล้ว +375

    സമൂഹത്തോട് ഓരോ പൗരനും ഉള്ള കടപ്പാട് ഈ ഒരു ചെറിയ ഷോർട്ഫിലിമിലൂടെ കാണിച്ചു തന്നെ ടീം കരിക്കിന് അഭിനന്ദനങ്ങൾ. Good work

  • @AbhiramMadhu
    @AbhiramMadhu 4 ปีที่แล้ว +3261

    The best way to make people realise things about corona
    Nobody:
    Karikku: Release a video 😎

  • @shafeeque9638
    @shafeeque9638 4 ปีที่แล้ว +506

    പതിനാറു മണിക്കൂർ വൈയലത്ത് നിൽക്കാൻ നിന്ന ചോട്ടു ആണെന്റെ ഹീറോ 😂😍

  • @vishnunambu5812
    @vishnunambu5812 3 ปีที่แล้ว +430

    ബാബു നീ മനസിലാക്കേണ്ട കാര്യം ഉണ്ട് മനുഷ്യൻ ഉണ്ടെങ്കിൽ മാത്രേ പാല് കാച്ചിൽ ഒകെ നടക്കു 😂❤😂😂😂😂😂🤣

  • @ajeshlalr2059
    @ajeshlalr2059 4 ปีที่แล้ว +1064

    This is a GOOD MESSAGE for society

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว +3

      Enta channel subscribe cheyumo plzzz

    • @anshavlogs1834
      @anshavlogs1834 4 ปีที่แล้ว +2

      Ente channel subscribe cheyyamo

    • @anshavlogs1834
      @anshavlogs1834 4 ปีที่แล้ว +2

      @@syamkumar.s8301 ok enteyum

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว +2

      @@anshavlogs1834 ok thanks cheyam

    • @AJ__CREATIONS
      @AJ__CREATIONS 4 ปีที่แล้ว +2

      @@syamkumar.s8301 ente channalum onnu support cheyyumo...
      I am a new starter

  • @hariharhari4367
    @hariharhari4367 4 ปีที่แล้ว +790

    Karikk vannappo enthoru aashwasam😘👈
    Babu namboodiri fans adi like❤💘
    Aree chottuuuz😂😂

    • @raihan1390
      @raihan1390 4 ปีที่แล้ว +7

      Shariya manasinu vallathoru santhosham

    • @kamathskamaths5544
      @kamathskamaths5544 4 ปีที่แล้ว +3

      വീട്ടിൽ ഇരുന്നു ബോറടിക്കുമ്പോൾ
      ഒരു ആശ്വാസം 🙏😍

    • @chinjurosemaria9251
      @chinjurosemaria9251 4 ปีที่แล้ว +1

      Ente Chanel Onnu subscribe cheyyuvo please

    • @bijukk601
      @bijukk601 4 ปีที่แล้ว +1

      @@kamathskamaths5544 right

  • @bindhuprasad5937
    @bindhuprasad5937 4 ปีที่แล้ว +618

    *ബാബു* *നമ്പൂടിരി* *fans* *അടി* *like* ....😍😍😍

    • @chinjurosemaria9251
      @chinjurosemaria9251 4 ปีที่แล้ว

      @GAMESTER ENORMOUS ente cheyyuvo thirichum cheyyum

  • @sahadmahashook184
    @sahadmahashook184 3 ปีที่แล้ว +1744

    Corona രണ്ടാം തരംഗം വന്നതിന് ശേഷം വന്നവർ 😷😷

    • @devgowri
      @devgowri 3 ปีที่แล้ว +7

      തരംഗം ആണ്... തരങ്കം അല്ല...

    • @sahadmahashook184
      @sahadmahashook184 3 ปีที่แล้ว

      @@devgowri ആണോ വാര്യരെ

    • @blackman3971
      @blackman3971 3 ปีที่แล้ว +1

      @@devgowri Ano?
      Enna angot marii irunn umb

    • @jsooyaaa6627
      @jsooyaaa6627 3 ปีที่แล้ว +8

      ഇപ്പൊ 3 ആം tharangama

    • @supriyajayan8543
      @supriyajayan8543 3 ปีที่แล้ว +1

      @@sahadmahashook184 ano

  • @adidevm432
    @adidevm432 4 ปีที่แล้ว +1794

    തമാശയിലൂടെയും ചിരിയിലൂടെയുo ഇത്തരം നല്ല Messages സമൂഹത്തിന് നൽകുന്ന കരിക്കിന് ആശംസകൾ

  • @ibrahimjawad7940
    @ibrahimjawad7940 4 ปีที่แล้ว +2456

    Just a phone call convrsation is enough for entertain the whole viewers......level of karikku🔥💯

    • @karicha911
      @karicha911 4 ปีที่แล้ว +7

      only if someone could stay inside for a certain time. . . and postpone their barbarian belief system for the time being

  • @crazyfazi8021
    @crazyfazi8021 4 ปีที่แล้ว +647

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ചാടി കേറി കണ്ടത് ഞാൻ മാത്രമാണോ.... 🤪 കരിക്ക് ഇഷ്ട്ടം 🤩

  • @Sadeedd...
    @Sadeedd... 4 หลายเดือนก่อน +69

    Those who watching after `porul'

  • @krishnasreekumar8301
    @krishnasreekumar8301 4 ปีที่แล้ว +2792

    Babu nambuthiri fans hit like❤
    Stay home
    Stay safe

    • @appugamer2.o59
      @appugamer2.o59 4 ปีที่แล้ว +7

      ബാബു നമ്പുതിരി fan

    • @ajmalks6298
      @ajmalks6298 4 ปีที่แล้ว +2

      Ni aalochich kandpidicha comment aano ntha originality ithinu mumb kanditte illa

    • @shafeekshafee3279
      @shafeekshafee3279 4 ปีที่แล้ว +2

      Poli sanam

  • @athira5980
    @athira5980 4 ปีที่แล้ว +932

    കൊറോണ കാരണം വീട്ടിലിരുന്നു വെറുത്തപ്പോൾ കരിക്ക് വീഡിയോക്ക് കാത്തിരുന്നവർ ഉണ്ടോ 💓💓💓💓കരിക്ക് ഇഷ്ടം

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 ปีที่แล้ว +1

      Pazhethoke kanunu

    • @ss-wx4eo
      @ss-wx4eo 4 ปีที่แล้ว

      ഞാൻ തെങ്ങിന് കുറച്ചു വളമിട്ട് . നാടൻ കരിക്കു കിട്ടുമല്ലോ

    • @Sudeeppk8836
      @Sudeeppk8836 4 ปีที่แล้ว

      Karikku ishttm💪

    • @athira5980
      @athira5980 4 ปีที่แล้ว +1

      @@ss-wx4eo oooop😂😂😂

  • @noushadadam8754
    @noushadadam8754 4 ปีที่แล้ว +1115

    ഇത്രേം നല്ല മനസ് ഉള്ള മുതലാളി ഞാൻ കണ്ടിട്ടേ ഇല്ല🥺🥺

  • @NizamNizam-t5z
    @NizamNizam-t5z ปีที่แล้ว +138

    2023ൽ ഇത് കാണുന്നവർ ഉണ്ടോ. 👀 എല്ലാം ഓർമകൾ മാത്രം ആയി 🤗

    • @heyy628
      @heyy628 ปีที่แล้ว +1

      Ind

    • @Kiraa97
      @Kiraa97 11 หลายเดือนก่อน +1

      und

    • @shijosraju471
      @shijosraju471 10 หลายเดือนก่อน +1

      ഉണ്ടല്ലോ

    • @rameshm9032
      @rameshm9032 9 หลายเดือนก่อน +1

      Ormakal aayi irikkatte

  • @jeslyjose2897
    @jeslyjose2897 4 ปีที่แล้ว +1888

    കരിക്ക് എന്താന്ന് പോലും അറിയാത്ത എന്റെ മമ്മി ഇവിടെ ഇരുന്ന് ചിരിക്കുന്നു......ആ മൊയലാളി വിളി കേട്ടിട്ട്...

    • @infoatoz2865
      @infoatoz2865 4 ปีที่แล้ว +39

      പൊറുക്കാൻ ആകാത്ത ഒരു തെറ്റ് ആണ് മമ്മി ചെയ്തത്.. പോകട്ടെ.. ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് വരുത്തണം

    • @itsmegokuhere
      @itsmegokuhere 4 ปีที่แล้ว +2

      @@infoatoz2865 hehe

    • @gudavallivenkateswararaogu8440
      @gudavallivenkateswararaogu8440 4 ปีที่แล้ว

      Jesly Jose nj

    • @ShifStyL
      @ShifStyL 4 ปีที่แล้ว

      😀

    • @jollymanu6789
      @jollymanu6789 4 ปีที่แล้ว +2

      Sathyam😂😂🤣🤣😂🤣

  • @TH3BIGBROTHER_RUDY
    @TH3BIGBROTHER_RUDY 4 ปีที่แล้ว +1200

    ഇതാണ് വർക് ഫ്രം ഹോം 😂😂
    കരിക്ക് ടീം വേറെ ലെവൽ

  • @PrincyJoseph07
    @PrincyJoseph07 4 ปีที่แล้ว +504

    George's acting is just super

  • @Maya-nu8hn
    @Maya-nu8hn 3 ปีที่แล้ว +68

    ഓരോ എപ്പിസോഡും റിപീറ്റ് അടിച്ചു കാണുന്ന ലെ ഞാൻ 🤗❤️😘

  • @noushadthachinary2927
    @noushadthachinary2927 4 ปีที่แล้ว +571

    ഇത്രയും നല്ല മുതലാളിയെ ഞാൻ ജിവിതത്തിൽ കണ്ടിട്ടില്ല

    • @Happy_Me-ily
      @Happy_Me-ily 4 ปีที่แล้ว +1

      Sathayam

    • @georgejohn1218
      @georgejohn1218 4 ปีที่แล้ว +1

      Adhee setta

    • @vishnusdas2387
      @vishnusdas2387 4 ปีที่แล้ว +1

      തൊഴിലാളിയെ സ്വന്തം കൂടെ പിറപ്പിനെ പോലെ സ്നേഹിക്കുന്ന മുതലാളി❤️

    • @nazerup2814
      @nazerup2814 4 ปีที่แล้ว +1

      Sathyam

  • @anusreeaji1997
    @anusreeaji1997 3 ปีที่แล้ว +1488

    മലയാളം ഒപ്പിച്ചു പറഞ്ഞും ഇടയ്ക്ക് fluent ആയി ഹിന്ദി പറഞ്ഞും എത്ര ഭംഗിയായിട്ടാണ് അനു ചേട്ടൻ "ബാബു" എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്???!! superb...and അത് manage ചെയ്യുന്ന മൊയലാളി also 👌🏼👌🏼👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼

    • @rajtheking659
      @rajtheking659 2 ปีที่แล้ว +6

      അനുവിന്റെ ചേട്ടൻ ആണോ ജോർജ്?? ആഹാ കൊള്ളാലോ... 😂🤣😅

  • @lightscameraaction8411
    @lightscameraaction8411 4 ปีที่แล้ว +1265

    They deserve huge applause considering they shot this on phone and did the script without meeting each other in person

    • @abhishekbaghel5624
      @abhishekbaghel5624 4 ปีที่แล้ว +5

      Also the editor

    • @t4talent
      @t4talent 4 ปีที่แล้ว +5

      really a hard working for our relaxation

    • @BEINGMESSY
      @BEINGMESSY 4 ปีที่แล้ว +4

      Is it truuuuee.....????

    • @ilyasbacker7652
      @ilyasbacker7652 4 ปีที่แล้ว +1

      ♥️

    • @t4talent
      @t4talent 4 ปีที่แล้ว

      @@BEINGMESSY oh yes it is

  • @Abhishek-vg5qd
    @Abhishek-vg5qd 2 หลายเดือนก่อน +4

    ഹോ lock down ഒക്കെ കഴിഞ്ഞിട്ട് 4 കൊല്ലം ആയോ 😂. Memories🥺

  • @shihabmpm6151
    @shihabmpm6151 4 ปีที่แล้ว +684

    കൊറോണയെക്കുറിച്ചുള്ള വിവരങ്ങൾ ഇത്ര സിംപിൾ ആയിട്ട് കോമഡിയിലൂടെ അവതരിപ്പിച്ച കരിക്കിന് എല്ലാരും ഒരു ലൈക്ക് കൊടുക്കൂ....👇

    • @chinjurosemaria9251
      @chinjurosemaria9251 4 ปีที่แล้ว +1

      Ente Chanel Onnu subscribe cheyyuvo please

    • @APSArts
      @APSArts 4 ปีที่แล้ว +1

      @@chinjurosemaria9251 yes cheyyam thirichum cheyyamo

    • @akhilajin833
      @akhilajin833 4 ปีที่แล้ว +2

      Karikkinu like kodukkan vendi avde like adicha pore 😂😂

    • @chinjurosemaria9251
      @chinjurosemaria9251 4 ปีที่แล้ว +1

      @@APSArts cheyyaam

    • @chinjurosemaria9251
      @chinjurosemaria9251 4 ปีที่แล้ว +1

      @@APSArts enteeyum cheyyane please

  • @advaith_hemanth
    @advaith_hemanth 4 ปีที่แล้ว +241

    ചാള വറുക്കാൻ അടുക്കി വെച്ച പോലെ ഇരിക്കല്ല്... ejjaathi ഉപമ ❤️😅

    • @Akhilvlogz
      @Akhilvlogz 4 ปีที่แล้ว +2

      Frnd ente channel onnu subscribe cheyyumo?. Channel kanditt ishttapettal mathi

  • @sreekala8960
    @sreekala8960 4 ปีที่แล้ว +131

    വീട്ടിൽ ചൊറിയും കുത്തി ഇരുന്നപ്പോൾ കരിക്കിന്റെ നോട്ടിഫിക്കേഷൻ.. 🥰🥰🥰ഒരു relaxation ഒണ്ട്... 🤩🤩🤩😘

    • @adhilap5471
      @adhilap5471 4 ปีที่แล้ว

      HARINANDAN -33-CHRY sathyam😃😃

  • @ab_nav.
    @ab_nav. 3 ปีที่แล้ว +68

    ഇവിടെ മാത്രമേ കാണു മുതലാളിയോടു തൊഴിലാളിക്ക് ഇത്ര സ്നേഹം 😇😇

  • @Abhishek-sr2hg
    @Abhishek-sr2hg 4 ปีที่แล้ว +1485

    Mothalali (Arjun, Britto) fans like....
    (stay home, stay safe)
    Edit: ആദ്യമായിട്ടാണ് 1k ന് മുകളിൽ likes കിട്ടുന്നത് 😍🤩

    • @wiiloll
      @wiiloll 4 ปีที่แล้ว +2

      seen brito poli,😍

    • @DrAssissiMenachery
      @DrAssissiMenachery 4 ปีที่แล้ว +3

      Karikku Fans 🔥🔥🔥
      Like👍
      Share➡
      Subscribe👌

    • @collinsnewworld7434
      @collinsnewworld7434 4 ปีที่แล้ว

      @@DrAssissiMenachery3 min watch sub & like cheythal 2 sub cheyam

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 ปีที่แล้ว +948

    ഇങ്ങനെയുള്ള മുതാളിമാരാണ് നമുക്ക് വേണ്ടത്, തൊഴിലാളികളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഉള്ള, അവരുടെ ജീവനും വിലകല്പിക്കുന്ന മുതലാളി
    യോജിക്കുന്നവർ like button ഒന്ന് അമർത്തികൊ

    • @sagapthiyan
      @sagapthiyan 4 ปีที่แล้ว +16

      ഒരു സത്യം പറയാലോ എന്റെ മുതലാളി ഒരു ചെറ്റയാണ് 😔😔

    • @rositaalexis9794
      @rositaalexis9794 4 ปีที่แล้ว +3

      💋💋

    • @adv.ashaappu646
      @adv.ashaappu646 4 ปีที่แล้ว +1

      570th like

    • @__carsonroad__carsonroad3646
      @__carsonroad__carsonroad3646 4 ปีที่แล้ว +1

      @@adv.ashaappu646 😄

    • @__carsonroad__carsonroad3646
      @__carsonroad__carsonroad3646 4 ปีที่แล้ว +1

      @@sagapthiyan ആണോ bro
      Bro യുടെ വിഷമം കണ്ടാൽ മനസിലാവും
      വേറെ വഴിയൊന്നും ഇല്ല എന്ന
      ഗതികെട്ട് ആണെല്ലെ ആ ചെറ്റയാ ya മുതലാളിയുടെ under ഇൽ work ചെയ്യുന്നത്

  • @sarathkumars4177
    @sarathkumars4177 4 ปีที่แล้ว +980

    ബാബു നമ്പുതിരി വേറെ ലെവൽ ആണെന്ന് തോന്നിയവരും കരിക്ക് എപ്പിസോഡ്ന് വേണ്ടി വെയിറ്റ് ചെയ്തവരും ലൈക് അടി 😍😍😍😍

    • @t4talent
      @t4talent 4 ปีที่แล้ว +2

      They deserve huge applause considering they shot this on phone and did the script without meeting each other in person

    • @mohammedmdsr5213
      @mohammedmdsr5213 4 ปีที่แล้ว +2

      Ayyo corona!

    • @t4talent
      @t4talent 4 ปีที่แล้ว +1

      @@mohammedmdsr5213 engine out complete

    • @KhunJuju-B
      @KhunJuju-B 4 ปีที่แล้ว +1

      Babu vere level thanne aan bro. Pakshe karikkinu vendi kaathirunilla. They are making me disappointed. Its just too much blank. They are not uploading on a regular basis.

    • @sarathkumars4177
      @sarathkumars4177 4 ปีที่แล้ว

      @@KhunJuju-B Good Brwoii

  • @jmpt_vlog6032
    @jmpt_vlog6032 3 ปีที่แล้ว +89

    തൊഴിലാളിയോട് ഇത്ര സ്നേഹം ഉള്ള വേറെ മൊതലാളി വേറെ ഉണ്ടാവില്ല

  • @consistencyefforts
    @consistencyefforts 4 ปีที่แล้ว +986

    പൊളി ശരത്ത്
    ചോട്ടു
    അങ്ങനെ പിടികിട്ടാപ്പുള്ളികളുടെ എണ്ണം രണ്ടായി .....

    • @IAM_OP9922
      @IAM_OP9922 4 ปีที่แล้ว +15

      Appa Bigg Boss... 😁

    • @syedhashim7155
      @syedhashim7155 4 ปีที่แล้ว +17

      Pinne jordindian le dineshum

    • @ahamedjunaid01
      @ahamedjunaid01 4 ปีที่แล้ว +11

      Deal or No Dealile Banker

    • @naveenkr5992
      @naveenkr5992 4 ปีที่แล้ว +9

      @@syedhashim7155 guruji

    • @naveenkr5992
      @naveenkr5992 4 ปีที่แล้ว +10

      Manikutti

  • @karthikks7926
    @karthikks7926 4 ปีที่แล้ว +390

    അപ്പാപ്പൻ വേഷവും ബങ്കാളി വേഷവും ചെയ്യുന്ന ജോർജെട്ടന് ഒരു ലൈക്ക്

    • @Wfgddwefgh
      @Wfgddwefgh 4 ปีที่แล้ว

      Please suscribe my TH-cam channel

  • @sruthic4922
    @sruthic4922 4 ปีที่แล้ว +370

    Dis is called the pure "social commitment"....well done karikku team👍

  • @a_ziya
    @a_ziya 4 หลายเดือนก่อน +4

    2:54 ക്യാ മുതലാളി പൊട്ടത്തരം പറയാതെ 😅😅😅😅
    =2024❤

  • @bijumenon9108
    @bijumenon9108 4 ปีที่แล้ว +416

    When "karikku" guys work from home😎

  • @tonykuttan9666
    @tonykuttan9666 4 ปีที่แล้ว +292

    *ബാബു നമ്പുതിരി ഇഷ്ടം* തൊഴിലാളികളുടെ മൊതലാളി ബാബു നമ്പുതിരി 🤣🤣🤣

  • @janardhanankr8699
    @janardhanankr8699 4 ปีที่แล้ว +1774

    "BABU NAMBUDHIRI" fans hit like...😁

  • @aneenamolmathew2262
    @aneenamolmathew2262 3 ปีที่แล้ว +73

    മൊതലാളീം തൊഴിലാളീം ചിരിപ്പിച്ചു കൊല്ലും 😄😄😄😄😄😄 കരിക്കിന്റെ എല്ലാ വിഡിയോസും സ്പെഷ്യൽ 🥰🥰🥰🥰😂😂

  • @radhakrishnanps3259
    @radhakrishnanps3259 4 ปีที่แล้ว +1117

    അകന്ന് കിടക്കണം. അല്ലാണ്ട് ചാള വറക്കാനിട്ട പോലെ കിടക്കരുത്.😝😝😝😝
    ബ്രിട്ടോ uyir😘😘😘

    • @sreeharim4252
      @sreeharim4252 4 ปีที่แล้ว +21

      Verum britto alla
      SCENE BRITTO💕💕💕💕💥💥💥💥💥

    • @abdulmanafmmanaf1477
      @abdulmanafmmanaf1477 4 ปีที่แล้ว +9

      വെയിൽ കൊണ്ട് കൊറഞ്ഞു കുത്തി അവൻ ചാവുന്നത് അല്ലാതെ കൊറോണ ചാവൂല
      🕺🕺😷

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +1287

    *പക്ക ബംഗാളിയായി അഭിനയിക്കാൻ ബംഗാളികൾക്കേ പറ്റൂ...*
    *ലേ ബാബു നമ്പൂഡിഡി :ഒറപ്പിക്കാവോ?* 😎😎😎

  • @rohinrajesh1969
    @rohinrajesh1969 4 ปีที่แล้ว +1151

    കൊറോണ കാലഘട്ടത്തിൽ. ഇന്ന് നമ്മുടെ സമൂഹത്തിലെ.പല മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, സാധാരണക്കാരയ ജനങ്ങൾക്കും ഉള്ള.ചില തെറ്റായ ധാരണകളെ വളരെ നന്നായി ചൂണ്ടി കാണിച്ച കരിക്ക് ടീമിന് ആവട്ടെ ലൈക്ക്..✊

  • @karanchandj6573
    @karanchandj6573 2 ปีที่แล้ว +65

    രണ്ട് വർഷം ഒക്കെ പോയെ ഒരു പോകെ 🥲❤️

  • @gladsoneldowmathai5362
    @gladsoneldowmathai5362 4 ปีที่แล้ว +2878

    ജോർജ് ഏട്ടന്റ ഹിന്ദി ഇഷ്ടപെട്ടവർ ലൈക്‌ അടി 😍😍🤩

  • @techniquedakshay209
    @techniquedakshay209 4 ปีที่แล้ว +575

    *ബാബു നമ്പുതിരി fans like അടിച്ചു പോളിക്... power കാണിക്കു*

  • @vishnupurushothaman4904
    @vishnupurushothaman4904 4 ปีที่แล้ว +505

    ഒറിജിനൽ ബംഗാളിയെ വെല്ലും നുമ്മളെ ജോർർജ്ജ്😍

  • @msrahulmsrahul5003
    @msrahulmsrahul5003 3 ปีที่แล้ว +9

    ജോർജ് ഒരു രക്ഷയും ഇല്ല വേറെ ലെവൽ... മറ്റേ മച്ചാനും കിടുവാ കട്ടക്ക്.. നിങ്ങള് പൊളിക്ക്...

  • @rishadkc3275
    @rishadkc3275 4 ปีที่แล้ว +940

    ആ വെയിലത്തു നിക്കുന്ന ചോട്ടുനെ ഒന്നു കാണാൻ പറ്റോ............ 🎇🤩

  • @nikhill360
    @nikhill360 4 ปีที่แล้ว +352

    ആരാണ് ഇൗ ചോട്ടു?
    എനിക്ക് ചോട്ടുവിനെ കാണണം ❤️
    ചോട്ടു കി ജയ്

    • @Gamerjinga
      @Gamerjinga 4 ปีที่แล้ว +4

      Thera para il k.k de koode ulla bangali aaanu chottu 😬😬

    • @user-bt6ie1gt7s
      @user-bt6ie1gt7s 4 ปีที่แล้ว

      Mee too

    • @munavvirk4141
      @munavvirk4141 4 ปีที่แล้ว +1

      Chetta inn valentines day aanu" ee dialogue ormayundo

    • @nikhill360
      @nikhill360 4 ปีที่แล้ว

      @@Gamerjinga oh ok but i thought it was just different character. Like i didn't know chotu and babu were together ❤️

  • @KUFA4329
    @KUFA4329 4 ปีที่แล้ว +797

    എന്റെ ജോർജെ ഒരു രക്ഷയും ഇല്ല ബംഗാളിൽ പോലും ഇത്ര നന്നായ് ബംഗാളി സംസാരിക്കുന്ന ബംഗാളി ഉണ്ടാവില്ല😘😘😘😘

    • @shameertigris1266
      @shameertigris1266 4 ปีที่แล้ว +9

      അത് ബംഗാളി അല്ല ഹിന്ദിയാണ്

  • @mohdhasif2242
    @mohdhasif2242 8 หลายเดือนก่อน +14

    2024ൽ ഇത് കാണുന്നവർ ഉണ്ടോ. 👀 എല്ലാം ഓർമകൾ മാത്രം ആയി🙂

  • @oblizy
    @oblizy 4 ปีที่แล้ว +1265

    WE NEED MORE BABU VIDEOS. People who want like here😍😍🤩🤩

  • @ashiksubair956
    @ashiksubair956 4 ปีที่แล้ว +180

    2:00 ബാബു നമ്പൂതിരി സൂപ്പർ ആയ്‌റ്റ് ഹിന്ദി പറയുന്നുണ്ടല്ലോ. ഹേയ് ബാബു ഭായ് 🥰🥰😍🤣

  • @nandanakrishna7061
    @nandanakrishna7061 3 ปีที่แล้ว +871

    ഈ ലോകത്തു ഇത്ര സ്നേഹമുള്ള മൊയലാളിയും തൊഴിലാളിയും ആയിട്ട് ഇവർ രണ്ടും മാത്രെ കാണൂ

  • @vinodkumarks7
    @vinodkumarks7 ปีที่แล้ว +25

    It's 2023 and still this feels fresh❤

  • @philobenkoshy8793
    @philobenkoshy8793 4 ปีที่แล้ว +4032

    ബാബു നമ്പൂതിരി fans like here😂😂

    • @renisajan487
      @renisajan487 4 ปีที่แล้ว +14

      Babu meshthiri alla Babu nabudidi

    • @chinjurosemaria9251
      @chinjurosemaria9251 4 ปีที่แล้ว +4

      Ente Chanel Onnu subscribe cheyyuvo

    • @faseelamariyascookingandcr9914
      @faseelamariyascookingandcr9914 4 ปีที่แล้ว +3

      സൂപ്പർ

    • @Akhilvlogz
      @Akhilvlogz 4 ปีที่แล้ว +3

      @@chinjurosemaria9251 ചെയ്തു. 9 തിരിച്ചും ചെയ്യുക

    • @സഹോദരാ
      @സഹോദരാ 4 ปีที่แล้ว +5

      10 മിനിറ്റ് ആയപ്പോയേക്കും കമന്റിന് വരെ 1500 like .....ന്റെ പൊന്നെ 😫😫

  • @ayshuaami1907
    @ayshuaami1907 3 ปีที่แล้ว +5550

    Dj കണ്ടതിനു ശേഷം വീണ്ടും കാണാൻ വന്നവർ ഉണ്ടോ മൊയലാളി 😍

    • @alanjoseph8169
      @alanjoseph8169 3 ปีที่แล้ว +22

      Undeyy..........

    • @rajeshs5422
      @rajeshs5422 3 ปีที่แล้ว +16

      Onde bro🥰🥰❤❤😂

    • @darkrai001
      @darkrai001 3 ปีที่แล้ว +5

      Yep

    • @ayshuaami1907
      @ayshuaami1907 3 ปีที่แล้ว +3

      @Femis kids craft ഏറെ കുറേ 🤪

    • @BEY0NDER-616
      @BEY0NDER-616 3 ปีที่แล้ว +1

      Und

  • @knightx1vp777
    @knightx1vp777 3 ปีที่แล้ว +5

    11-08-21 nn kaanunnavar indo

  • @nihal-uj5me
    @nihal-uj5me 4 ปีที่แล้ว +668

    മുതലാളിയോട് ഇത്ര സ്‌നേഹം ഉള്ള പണി കാരനും പണി കാരനോട് ഇത്ര സ്‌നേഹം ഉള്ള മുതലാളി എവിടെ കാണാൻ ആണ് 💖❤️💓💗

  • @Adeebpsy1999
    @Adeebpsy1999 4 ปีที่แล้ว +906

    *ഈ കൊറോണ കാലത്ത്*
    *പ്രതീക്ഷിക്കാതെ ഇറക്കിയ കരിക്കിന്റെ ഈ വീഡിയോക്ക് ഇരിക്കട്ടെ oru* *__കുത്തിരപ്പവൻ_*_

  • @annamariyajoy8648
    @annamariyajoy8648 3 ปีที่แล้ว +6

    എത്ര കണ്ടാലും മതിവരാത്ത ഒന്ന് .. ഇനിയും ഇത് പോലെ ഉള്ള videos പ്രേദ്ധിഷിക്കുന്ന്

  • @funnymemes6379
    @funnymemes6379 4 ปีที่แล้ว +2699

    Chotu വിനെ കാണാൻ ആഗ്രഹം ഉള്ളവർ like അടി ✌️✌️✌️

    • @pranavr2256
      @pranavr2256 4 ปีที่แล้ว +8

      Poli sarathinte veettil paniku pone😂😂

    • @qgpop1826
      @qgpop1826 4 ปีที่แล้ว +2

      Georgine kanano ?

    • @throughme1616
      @throughme1616 4 ปีที่แล้ว +5

      ഷിബു ആയിരിക്കും ചോട്ടു 🤗

    • @funnymemes6379
      @funnymemes6379 4 ปีที่แล้ว +3

      @@throughme1616 ചോട്ടു വിനെ കാണിച്ചാൽ പൊളിക്കും

    • @throughme1616
      @throughme1616 4 ปีที่แล้ว +1

      @@funnymemes6379 എന്താന്ന് 😲🙄

  • @muzic__lover1660
    @muzic__lover1660 4 ปีที่แล้ว +3487

    Chotu ആരാണെന്ന് അറിയാൻ curiosity ഉള്ളവർ ലൈക് അടിച്ചു പൊക്കോ മക്കളെ 😉😊🙃

    • @unknown-df1qu
      @unknown-df1qu 4 ปีที่แล้ว +15

      Shibu aavm mikyathm

    • @Akash-mx4li
      @Akash-mx4li 4 ปีที่แล้ว +39

      Chotu ivarude Valentine's day special video il ulla bengali aanu

    • @sheejasalim1962
      @sheejasalim1962 4 ปีที่แล้ว +4

      Please subscribe my cardistry channel oru pavam malayaliya

    • @MYSTERIOUS5HRJ
      @MYSTERIOUS5HRJ 4 ปีที่แล้ว +15

      Mikkavarum mobilebuyers Sile Bengali aayirikkum

    • @VinodKumar-es5pg
      @VinodKumar-es5pg 4 ปีที่แล้ว +2

      900 th like

  • @nazilkpazhikode3081
    @nazilkpazhikode3081 4 ปีที่แล้ว +106

    ഇസമയത് നല്ലൊരു മെസ്സേജ് കൊടുത്ത കരിക്ക് ടീമിന് ഇരിക്കട്ടെ ലൈക് 👍👍👍👍👍👍ആദ്യമായിട്ടാ 100 ൽ പരം like. Tanks

  • @georgealex5539
    @georgealex5539 3 ปีที่แล้ว +63

    വീണ്ടും കർഫ്യു വന്നിട്ട് കാണുന്നവർ ഉണ്ടോ?

  • @IQBALKNV
    @IQBALKNV 4 ปีที่แล้ว +938

    ക്യാ മൊതലാളീ.. പൊട്ട്ത്തരം പറയാതെ.. സാബൂൻ മത്ലബ് സോപ്പ് ഹേ..!

    • @syamkumar.s8301
      @syamkumar.s8301 4 ปีที่แล้ว +1

      Enta channel subscribe cheyumo plzzz

    • @Meammaandcuties
      @Meammaandcuties 4 ปีที่แล้ว +2

      Ethu pwoliiiiyaa ee dialogue..... 😁😁😁😁

    • @IQBALKNV
      @IQBALKNV 4 ปีที่แล้ว +2

      @@Meammaandcuties 😃

    • @anshavlogs1834
      @anshavlogs1834 4 ปีที่แล้ว +1

      Ente channel subscribe cheyyamo plzzzz

    • @ayishaSabeer
      @ayishaSabeer 4 ปีที่แล้ว +2

      I also like this dialogue very much 😆😆😆😅😅😅😅 chirichu chirichu chathu

  • @arshamuhd9009
    @arshamuhd9009 4 ปีที่แล้ว +752

    ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും പറയുവാ അഹ് ചോട്ടുനെ ഒന്നു കാണിക്കോ😬 കാണാൻ ഉള്ള കൊതി കൊണ്ടാ

    • @suminthomas3170
      @suminthomas3170 4 ปีที่แล้ว +3

      🙂

    • @manalipuzha
      @manalipuzha 4 ปีที่แล้ว +25

      ചോട്ടു ആദ്യ എപിസോഡുകളിൽ ഉണ്ടായിരുന്നില്ലേ ? ലാപ്പ്ടോപ്പ് അടിച്ചു മാറ്റൽ😁😁😁

    • @starkindustries3413
      @starkindustries3413 4 ปีที่แล้ว +7

      Athu thaney onnu kananam .. enni chelapo Kanan pattilangilo

    • @_Marshall_2012
      @_Marshall_2012 4 ปีที่แล้ว +3

      Da Ente channel onnu subacribe cheyyo

    • @aadhilmubarak6689
      @aadhilmubarak6689 4 ปีที่แล้ว +3

      ലാപ്ടോപ്പ് അടിച്ചു മാറ്റി അലമാരയിൽ ഒളിച്ചിരുന്ന ഭായി

  • @രാത്രിസഞ്ചാരം
    @രാത്രിസഞ്ചാരം 4 ปีที่แล้ว +391

    ഇതുവരെ സ്ക്രീനിൽ വരാത്ത ചോട്ടുവിനെ നമ്മൾ ഇഷ്ടപ്പെടുന്ന ഉണ്ടെങ്കിൽ അത് ജോർജിന്റെ പവറാണ് ജോർജ് ഫാൻസ് ഒന്ന് ലൈക് അടിച്ചേ

    • @abhijithanilkumar1874
      @abhijithanilkumar1874 4 ปีที่แล้ว +1

      Aaru paranju vannittilennu...Thera Para episode 14 pinne Valentine's Gift...

    • @creatorstechworld
      @creatorstechworld 4 ปีที่แล้ว

      ഞങ്ങളുടെ ചാനലിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള കുറേയധികം വീഡിയോകൾ ഉണ്ട് ഒന്ന് കേറി കണ്ടു നോക്കൂ വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യണെ

    • @രാത്രിസഞ്ചാരം
      @രാത്രിസഞ്ചാരം 4 ปีที่แล้ว +1

      @@abhijithanilkumar1874 ഞാൻ കരിക്കിന്റെ ഒരുവിധം എല്ലാ വീഡിയോയും കാണുന്ന ആളാണ് ചിലപ്പോ ശ്രദ്ധയിൽ പെടാത്തത് ആയിരിക്കും

  • @hashimrasheed9468
    @hashimrasheed9468 3 ปีที่แล้ว +14

    ഇത്രെയും നല്ല മനസ്സ് ഉള്ള മുതലാളിയെ വേറെ എവിടെ കിട്ടും😄❤❤

  • @afnasinimampatta4713
    @afnasinimampatta4713 4 ปีที่แล้ว +3129

    കൊറോണയെ കൊല്ലാൻ 16 മണിക്കൂർ വെയിലത്തു നിക്കാൻ ചോട്ടു കാണിച്ച ആ മനസ്സുണ്ടല്ലോ..
    ചോട്ടു FANS അടി 👍

  • @atruthseeker4485
    @atruthseeker4485 4 ปีที่แล้ว +601

    ആ ബംഗാളി ബാബുനമ്പൂതിരി ല്യേ ...ന്റെ പൊന്നോ ..ഒരു രക്ഷീല്യട്ടോ....

    • @aathivlogs2434
      @aathivlogs2434 4 ปีที่แล้ว +1

      Bro ente channel subscribe cheyo plz

    • @starlord9448
      @starlord9448 4 ปีที่แล้ว +1

      Bengali alla bihari

    • @atruthseeker4485
      @atruthseeker4485 4 ปีที่แล้ว

      @@aathivlogs2434 ok

    • @atruthseeker4485
      @atruthseeker4485 4 ปีที่แล้ว +3

      @@starlord9448 മ്മക്ക് ല്ലാരും ബംഗാളി... 😀😀😀

    • @starlord9448
      @starlord9448 4 ปีที่แล้ว +1

      @@atruthseeker4485 😂😂

  • @mycountrymyindia9895
    @mycountrymyindia9895 4 ปีที่แล้ว +223

    ക്യാ മൊയ്‌ലാളീ പൊട്ടത്തരം പറയാതെ
    BABU ROCK 🔥✌🏼

  • @riyasramshi6321
    @riyasramshi6321 ปีที่แล้ว +19

    നിങ്ങളെ പോലെ നിങ്ങൾ മാത്രം കരിക്ക് old ടീം work പിന്നേം പിന്നേം കാണാൻ തോന്നും ❤️

  • @Swah254
    @Swah254 4 ปีที่แล้ว +574

    George is a born actor👏👏👏👏👏👏👏👏👏.compared to comedy show its natural comedy😁😁😁😁😁😁

  • @ttirunelveli
    @ttirunelveli 4 ปีที่แล้ว +618

    I am from tamilnadu but I can speak malayalam this way of approaching is very good