ആത്മീയതയിലേക്കുള്ള ശിവാനിജിയുടെ ആദ്യചുവട് Shivaniji in malayalam| Peace of Mind TV Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 103

  • @shivanimalayalam4215
    @shivanimalayalam4215 4 ปีที่แล้ว +7

    വിശ്വത്തിലുള്ള ....ഹേ അമരത്വത്തിന്റെ പുത്രന്മാരെ ശ്രവിച്ചുകൊള്ളുക.
    ഹേ ദിവ്യധാമവാസികളായ ദേവഗണങ്ങളെ നിങ്ങളും ശ്രവിച്ചുകൊള്ളുക. ഞാൻ അനാദിയും പുരാതനനുമായ പരമപുരുഷനെ പ്രാപ്തമാക്കിക്കഴിഞ്ഞു.
    ആ പരമപുരുഷൻ അജ്ഞാന അന്ധകാരത്തിൽ നിന്നും മായയിൽ നിന്നും ഉപരിയാണ്.
    ആ ചൈതന്യം ഉജ്ജ്വലിക്കുന്ന സൂര്യനെപ്പോലെയാകുന്നു.
    ആ പരമപുരുഷനെ പ്രാപ്തമാക്കുന്നതിലൂടെ മാത്രമേ നീ മൃത്യുചക്രത്തിൽ നിന്ന് മോചിതനാവുകയുള്ളൂ.
    മറ്റൊരു മാർഗ്ഗവുമില്ല....

    • @georgemathew2916
      @georgemathew2916 4 ปีที่แล้ว

      Are you a non catholic christian or an atheist, and If you want to feel the real Lord and God Jesus Christ, you will at least have the mindset that of Sadhu Sunder Singh. May Jesus Christ help us

    • @mikhaelangel3920
      @mikhaelangel3920 4 ปีที่แล้ว

      Jesus 😘😍😍😍😍😍

    • @jitheshkumarkk1845
      @jitheshkumarkk1845 4 ปีที่แล้ว

      ഓം ശാന്തിഃ

    • @sherlysilver6769
      @sherlysilver6769 4 ปีที่แล้ว

      Which food is used in meditation.please repla.l am waiting

    • @sreyasanthosh9230
      @sreyasanthosh9230 4 ปีที่แล้ว +1

      💐

  • @sumat4421
    @sumat4421 2 ปีที่แล้ว +1

    Thank you om shanthi🌹🌹🌹🌹🙏

  • @jishnut7684
    @jishnut7684 5 ปีที่แล้ว +15

    സിസ്റ്റർ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
    This is the truth

  • @thampikumarvt4302
    @thampikumarvt4302 4 ปีที่แล้ว +4

    ശാന്തവും,ദീപ്തവുമായ വാക്കുകൾ, മനസ്സിൽ കുളിർമ നൽകുന്ന പുഞ്ചിരി.
    തികഞ്ഞ ഒരു യോഗിനി.🙏

  • @SSK369-S6U
    @SSK369-S6U 4 ปีที่แล้ว +2

    ഭഗവാൻ എന്നയും പലതും പഠിപ്പിച്ചു ....ഒടുവിൽ ഒരുപാട് പരീക്ഷണങ്ങൾ ക്ക് ശേഷം ഞാനും എത്തിചേർന്നു ..ആ പരമാത്മാവിനെ ഒടുവിൽ ഞാനും കണ്ടെത്തി ..ശരിയായി ചിന്തിച്ചു ..അപ്പോൾ സംസ്കാരം, ബുന്ധി ,വിവേകം ,ഇശ്ഛാശക്തി ,ചിന്താശക്തി എല്ലാം ഉണർന്നു ..
    ആ ദിനങ്ങളിൽ എല്ലാം സ്വയം സ്വാതികഭക്ഷണം കഴിയ്ക്കാൻ മനസ്സ് തയ്യാറായി ..ശരീരം അതിനായ് ഒരുങ്ങി ..
    ശരിയായി ചിന്തിയ്ക്കാൻ സമയം ആകുന്നു .അതൊരു തോന്നലല്ല ..എത്തി ചേരലാണ് ..

    • @cinzejose4763
      @cinzejose4763 4 ปีที่แล้ว

      I am cinze from koothattukulam please pray my house

  • @sunilkt5926
    @sunilkt5926 5 ปีที่แล้ว +6

    Thank you sister 🙏🙏🙏ഓം ശാന്തി...

  • @chenkilathvenugopal4782
    @chenkilathvenugopal4782 4 ปีที่แล้ว +1

    നല്ല അവതരണം- ലളിതം, സുന്ദരം, സുതാര്യം നന്ദി സഹോദരി ' ധന്യം

  • @padmininedumkode-gx5ee
    @padmininedumkode-gx5ee 6 หลายเดือนก่อน

    Omsanthy ❤❤shivaniji ❤💞 omsanthy ❤💞 omsanthy

  • @ambikanair729
    @ambikanair729 3 ปีที่แล้ว

    Om Shanthi Sister...

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 ปีที่แล้ว

    OM SHANTI shivani sis
    THANK U BABA 🌹

  • @babuthomasET
    @babuthomasET ปีที่แล้ว +1

    നമ്മൾ എന്തെങ്കിലും ചെയ്യുന്നതല്ല ആത്മീയത. മറിച്ച് ദൈവം നമ്മിൽ പ്രവർത്തിക്കാൻ നാം എത്രമാത്രം നമ്മെ വിട്ടു കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും

  • @simisreedharan6044
    @simisreedharan6044 5 ปีที่แล้ว +25

    ശിവനിജി തീർച്ചയായും കേരളത്തിൽ വരണം, ഞങ്ങൾ കാത്തിരിക്കുകയാണ് , ഓം ശാന്തി 💖💖💖💖

    • @Spiritualp
      @Spiritualp 5 ปีที่แล้ว +1

      *മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗമല്ല" യഥാർത്ഥ ആത്മീയത!* *കാരണം, ആത്മീയത ഒരു "വിശ്വാസ മാർഗ്ഗം" മാത്രമാണ്!*
      *എന്നാൽ, മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗം" ഉപേക്ഷിക്കാതെ ഈ അത്ഭുതകരമായ "വിശ്വാസമാർഗ്ഗം" സ്വീകരിക്കുവാനും സാധ്യമല്ല!*
      *കാരണം, ഇവ രണ്ടും വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ വിശ്വാസങ്ങളാണ്!*
      *ആയതുകൊണ്ട്, മതവിശ്വാസങ്ങളുടെ "ഭക്തി മാർഗ്ഗവും", ആത്മീയതയുടെ "വിശ്വാസം മാർഗ്ഗവും", ഒരുമിച്ച് ഒരേ സമയം ഒരുവന് സ്വീകരിക്കുവാനും സാധ്യമല്ല!* 🤔🙄
      😎🤔

    • @mansoor.kmansoor2975
      @mansoor.kmansoor2975 5 ปีที่แล้ว

      Shivaji keralathil varanan Karanam chaanakam ivide kuravaanu,

    • @sumathip6020
      @sumathip6020 4 ปีที่แล้ว +1

      @@mansoor.kmansoor2975 പകരം അമേധ്യം ധാരാളമുണ്ടല്ലോ. നിങ്ങൾക്ക് പ്രിയപ്പെട്ടത്

  • @anusukumaranu5068
    @anusukumaranu5068 4 ปีที่แล้ว

    Very powerful voice good luck very nice om namasivay

  • @pgeetha6141
    @pgeetha6141 5 ปีที่แล้ว +2

    Thank you very much sister oomsanti

  • @sreyasanthosh9230
    @sreyasanthosh9230 4 ปีที่แล้ว +1

    Excellent and true message by 🌹💐💐💕💐💓⭐🤩😘❤❤

  • @sreelathajayakumar6833
    @sreelathajayakumar6833 5 ปีที่แล้ว +1

    Thankyou sister. Ohm santi.

  • @bk.raja.bk.vanarani1587
    @bk.raja.bk.vanarani1587 5 ปีที่แล้ว +2

    Om shanti thank you baba and sister

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 2 ปีที่แล้ว

    Om Shanti....

  • @remyashegil1284
    @remyashegil1284 6 หลายเดือนก่อน

    om shanti sister

  • @vhareendran9150
    @vhareendran9150 5 ปีที่แล้ว

    Om Shanti
    .... Simple and valuanle talk...nice feeling.... Meaningfull... Thank you.... Sister....

  • @vidyamanoj6805
    @vidyamanoj6805 4 ปีที่แล้ว

    Om shanthi 😍😍❤.Thank you sister 😍😍👌❤

  • @modernwisdommalayalam
    @modernwisdommalayalam 5 ปีที่แล้ว +3

    very good dubbing.. very good explanations

  • @prameelap4709
    @prameelap4709 3 ปีที่แล้ว

    Shivaniji. Namasthe🙏🙏🙏🙏👍❤️❤️❤️❤️

  • @akbiju9425
    @akbiju9425 5 ปีที่แล้ว +4

    ഓം ശാന്തി

  • @babykumari4861
    @babykumari4861 5 ปีที่แล้ว +4

    ഓം ശാന്തി തന്മയത്തോമായ അവതരണം കേട്ടിരുന്നു പോകും

  • @raniharikumar7830
    @raniharikumar7830 5 ปีที่แล้ว +1

    Gdmng sister, thank u very much. Om shanti

  • @kamalaashokan6012
    @kamalaashokan6012 2 ปีที่แล้ว

    Omsanthi

  • @ShivaJyothiBhavan
    @ShivaJyothiBhavan 5 ปีที่แล้ว +3

    Very good dubbing

  • @binoyv.v7824
    @binoyv.v7824 5 ปีที่แล้ว +2

    Om Shanti sister 🙏🙏🙏🙏🙏 thanks

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 ปีที่แล้ว +1

    OM SHANTI Shiv B...💐💐💐 OM SHANTI

  • @unnisadimali
    @unnisadimali 5 ปีที่แล้ว +1

    Good speech

  • @sasibaleri3386
    @sasibaleri3386 3 ปีที่แล้ว

    Om Shanti

  • @sugunanunni5853
    @sugunanunni5853 5 ปีที่แล้ว +2

    ഓം നമശിവായ

  • @govindnath9934
    @govindnath9934 5 ปีที่แล้ว

    yes yes shivani sister please come to kerala ......we are waiting...

  • @kumaricr1249
    @kumaricr1249 7 หลายเดือนก่อน

    Aum Shanthi❤

  • @aravindaravindkj371
    @aravindaravindkj371 4 ปีที่แล้ว

    Miss shivani come to kerala

  • @sajeevk8104
    @sajeevk8104 2 ปีที่แล้ว

    ഉറപ്പുള്ള വാക്കുകൾ. 🙏🙏🙏

  • @krishna201k
    @krishna201k 5 ปีที่แล้ว

    Ohm shanthi... All the success to persons who read this..

  • @girijamanikuttan1063
    @girijamanikuttan1063 3 ปีที่แล้ว

    🙏🙏🙏🙏🙏🙏❤❤🌹🌹🌹

  • @bindhuramesh742
    @bindhuramesh742 5 ปีที่แล้ว +2

    തിരുവനന്തപുരത്ത് വരുമോ .God bless you.

  • @jayasree2221
    @jayasree2221 5 ปีที่แล้ว +5

    Om shanthi

  • @sreyasanthosh9230
    @sreyasanthosh9230 4 ปีที่แล้ว

    ❤❤❤❤❤❤❤💕

  • @govindnath9934
    @govindnath9934 5 ปีที่แล้ว

    ohm shanthi...

  • @sukumaran8077
    @sukumaran8077 5 ปีที่แล้ว

    Oam shanthi

  • @manoj8851
    @manoj8851 5 ปีที่แล้ว +1

    Really, when will Shivani sister come? Sister, you presentation and voice is very nice👌 Voice is of course matching with Shivani sister’s voice. 👌

    • @Spiritualp
      @Spiritualp 5 ปีที่แล้ว

      *മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗമല്ല" യഥാർത്ഥ ആത്മീയത!* *കാരണം, ആത്മീയത ഒരു "വിശ്വാസ മാർഗ്ഗം" മാത്രമാണ്!*
      *എന്നാൽ, മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗം" ഉപേക്ഷിക്കാതെ ഈ അത്ഭുതകരമായ "വിശ്വാസമാർഗ്ഗം" സ്വീകരിക്കുവാനും സാധ്യമല്ല!*
      *കാരണം, ഇവ രണ്ടും വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ വിശ്വാസങ്ങളാണ്!*
      *ആയതുകൊണ്ട്, മതവിശ്വാസങ്ങളുടെ "ഭക്തി മാർഗ്ഗവും", ആത്മീയതയുടെ "വിശ്വാസം മാർഗ്ഗവും", ഒരുമിച്ച് ഒരേ സമയം ഒരുവന് സ്വീകരിക്കുവാനും സാധ്യമല്ല!* 🤔🙄
      😎🤔

  • @sreyasanthosh9230
    @sreyasanthosh9230 4 ปีที่แล้ว

    💐💐💐💐💐💕💕💕💕

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 5 ปีที่แล้ว +1

    Oam Santhi

  • @manjuanil701
    @manjuanil701 5 ปีที่แล้ว

    🙏🙏🙏🙏

  • @Buildontalk
    @Buildontalk 5 ปีที่แล้ว +2

    😘😘😘😘😘😘😘😘

  • @harikrishnank1545
    @harikrishnank1545 4 ปีที่แล้ว +3

    ലുട്ടാപ്പി ഉണ്ടായേ പറ്റൂ എന്ന് നിർബന്ധബുദ്ധിയോടെ നോക്കിയാൽ ലുട്ടാപ്പിയെയും കാണാൻ പറ്റും

    • @Anilkumar-np3xc
      @Anilkumar-np3xc 4 ปีที่แล้ว

      Luttappi mathramalla kuttosaneyum, dinkaneyum okke kanam.

  • @sukumarannair6241
    @sukumarannair6241 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🎇🎇.omshanti omshanti omshanti. susi.v s 🎇🎇🎇♥️♥️♥️♥️♥️♥️♥️🙌🙌🙌🙌♥️♥️♥️👃👃👃🥇🥇🙏🙏🙏🙏🙏

  • @ragavanrajeev4683
    @ragavanrajeev4683 5 ปีที่แล้ว +1

    Super

    • @sunandapv5797
      @sunandapv5797 5 ปีที่แล้ว +1

      Super

    • @Spiritualp
      @Spiritualp 5 ปีที่แล้ว

      *മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗമല്ല" യഥാർത്ഥ ആത്മീയത!* *കാരണം, ആത്മീയത ഒരു "വിശ്വാസ മാർഗ്ഗം" മാത്രമാണ്!*
      *എന്നാൽ, മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗം" ഉപേക്ഷിക്കാതെ ഈ അത്ഭുതകരമായ "വിശ്വാസമാർഗ്ഗം" സ്വീകരിക്കുവാനും സാധ്യമല്ല!*
      *കാരണം, ഇവ രണ്ടും വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ വിശ്വാസങ്ങളാണ്!*
      *ആയതുകൊണ്ട്, മതവിശ്വാസങ്ങളുടെ "ഭക്തി മാർഗ്ഗവും", ആത്മീയതയുടെ "വിശ്വാസം മാർഗ്ഗവും", ഒരുമിച്ച് ഒരേ സമയം ഒരുവന് സ്വീകരിക്കുവാനും സാധ്യമല്ല!* 🤔🙄
      😎🤔

  • @ojantony8292
    @ojantony8292 4 ปีที่แล้ว +3

    പ്രിയ സിസ്റ്റർ കണക്കുകൾ പറഞ്ഞു പറ്റിക്കാതെ ദെയ്‌വം ആരാ ആരാ അത് താങ്കൾക്ക് എങ്ങിനെ അറിയാം ഇത്രയും കൃത്യമായി മാത്രം പറയുക

    • @raveendrabhat501
      @raveendrabhat501 4 ปีที่แล้ว +3

      മഴവില്ലു്‌ എന്താണെന്നു് അന്ധനോടു പറയുന്നതു പോലെ ആവില്ലേ ?

  • @SachuSSmile
    @SachuSSmile 5 ปีที่แล้ว +1

    🕉️ ഓം ശാന്തി🙏

  • @ashokanashokvarma5539
    @ashokanashokvarma5539 5 ปีที่แล้ว +1

    🙏🧘‍♂️🙏

  • @raveendrabhat501
    @raveendrabhat501 4 ปีที่แล้ว

    ഡബ് ചെയ്ത സഹോദരിയുടെ "ടോൺ" നന്നു്‌. പക്ഷേ, ഉച്ചാരണം ?

  • @Spiritualp
    @Spiritualp 5 ปีที่แล้ว +5

    *മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗമല്ല" യഥാർത്ഥ ആത്മീയത!* *കാരണം, ആത്മീയത ഒരു "വിശ്വാസ മാർഗ്ഗം" മാത്രമാണ്!*
    *എന്നാൽ, മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗം" ഉപേക്ഷിക്കാതെ ഈ അത്ഭുതകരമായ "വിശ്വാസമാർഗ്ഗം" സ്വീകരിക്കുവാനും സാധ്യമല്ല!*
    *കാരണം, ഇവ രണ്ടും വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ വിശ്വാസങ്ങളാണ്!*
    *ആയതുകൊണ്ട്, മതവിശ്വാസങ്ങളുടെ "ഭക്തി മാർഗ്ഗവും", ആത്മീയതയുടെ "വിശ്വാസം മാർഗ്ഗവും", ഒരുമിച്ച് ഒരേ സമയം ഒരുവന് സ്വീകരിക്കുവാനും സാധ്യമല്ല!* 🤔🙄
    😎🤔

    • @saleeshkb6342
      @saleeshkb6342 4 ปีที่แล้ว

      പാരമ്പര്യമായി കിട്ടുന്ന ഒരു മനോരോഗമാണ് മതം. ആത്മിയതയിൽ മതമില്ല . സത്യം മാത്രമേയുള്ളു. അനുഭവ സത്യം .

    • @geetha31570
      @geetha31570 4 ปีที่แล้ว +1

      എനിക്ക് തോന്നുന്നത് നിലനിൽക്കുന്ന മതത്തിൽ വിശ്വസങ്ങൾ അനുസരിക്കുകഎന്നത് പരമാത്മ വിലേക്കുള്ള പ്രയത്‌നം എളുപ്പമാക്കും എന്നാണ്.... ഒരു യുക്‌തി ചിന്തക്ക് ഇടമുണ്ടാക്കാ തിരിക്കാം..... മതാചാരങ്ങൾ കര്മനിയന്ത്രണം നൽകും..... അങ്ങനെ അല്ലെ 🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk ปีที่แล้ว

    👉🫀🕵️🤗

  • @sameerkaliyadan6355
    @sameerkaliyadan6355 5 ปีที่แล้ว

    ആനയുടെ ചിത്രം പ്ലാനിംഗ്
    ആദ്യമായി ദൈവത്തിന് വരച്ച് കൊടുത്ത എഞ്ചനീയർ ആരാണ് ഗുരോ?

    • @sharoonk3212
      @sharoonk3212 5 ปีที่แล้ว +1

      Khuranil nabi ezhuthiyittundd.. aadu thinnukalanjathaa😏

    • @sameerkaliyadan6355
      @sameerkaliyadan6355 4 ปีที่แล้ว

      @@sharoonk3212 എഴുതുക - എഴുതിയത് വാഴിക്കുക എന്ന കഴിവ് നബി മാർക്ക് ദൈവം കൊടുത്തി ട്ടില്ല

    • @stalinkylas
      @stalinkylas 4 ปีที่แล้ว

      @@sharoonk3212 നബിക്കു വായിക്കാനേ അറിയു എഴുതാൻ അറിയില്ല 😜

    • @sameerkaliyadan6355
      @sameerkaliyadan6355 4 ปีที่แล้ว

      @@stalinkylas ബോധ്യപെട്ടവരിൽ നിന്നും ബോധ്യപെട്ടത് മാത്രം കേൾക്കുക വിശ്വസിക്കുക
      അവരാണ് വി ജൈച്ചവർ
      സ്വന്തം വക പറയുന്നവരും
      എടുത്ത് ചാട്ടക്കാരും
      തലക്ക് സുഖം ഇല്ലാത്തവരും
      കപടവിശ്വാസികളുടെ കൂട്ടത്തിൽ പെട്ടവനും മാണ് - പറയുക നബിയെ
      നിക്ഷ പക്ഷ വാധികളായ മനു ഷ്യരോട്
      ദൈവത്തിന്റെ ശബ്ദം -ഖുർആൻ - 10-15
      രാജാവിനും പ്രജകൾക്കും ഒരേ നിയമം വരില്ല -
      നന്ദി - സാർ

    • @sharoonk3212
      @sharoonk3212 4 ปีที่แล้ว

      @@sameerkaliyadan6355 Ith India. Janadhipathya rashtram. Ivida oru raajavintayum oombikkal venda.

  • @sweettimes6477
    @sweettimes6477 5 ปีที่แล้ว +3

    Jesus said "I am the way, truth and life" Let us believe in Him.

  • @ajayakumarcr6789
    @ajayakumarcr6789 5 ปีที่แล้ว +2

    ബാബ പറയുന്നു: ': മയിൽ പവിത്രതയിൽ ജന്മമെടുക്കുന്നു.ഇത് ശരിയാണോ? വേട്ടാളന്റ കഥ: 'ഇത് സത്യമാണോ? ഉപമയാണോ? ബാബ സത്യമല്ലെ പറയൂ.

    • @Spiritualp
      @Spiritualp 5 ปีที่แล้ว

      *മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗമല്ല" യഥാർത്ഥ ആത്മീയത!* *കാരണം, ആത്മീയത ഒരു "വിശ്വാസ മാർഗ്ഗം" മാത്രമാണ്!*
      *എന്നാൽ, മതവിശ്വാസങ്ങളുടെ "ഭക്തിമാർഗ്ഗം" ഉപേക്ഷിക്കാതെ ഈ അത്ഭുതകരമായ "വിശ്വാസമാർഗ്ഗം" സ്വീകരിക്കുവാനും സാധ്യമല്ല!*
      *കാരണം, ഇവ രണ്ടും വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ വിശ്വാസങ്ങളാണ്!*
      *ആയതുകൊണ്ട്, മതവിശ്വാസങ്ങളുടെ "ഭക്തി മാർഗ്ഗവും", ആത്മീയതയുടെ "വിശ്വാസം മാർഗ്ഗവും", ഒരുമിച്ച് ഒരേ സമയം ഒരുവന് സ്വീകരിക്കുവാനും സാധ്യമല്ല!* 🤔🙄
      😎🤔

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 ปีที่แล้ว

    "Thwathwamassi"

    • @raveendrabhat501
      @raveendrabhat501 4 ปีที่แล้ว

      എന്താണീ "ത്വാത്വാമസ്സി" ?

  • @sukumarannair6241
    @sukumarannair6241 3 ปีที่แล้ว

    omshanti omshanti omshanti sweetistsister.sweetistgoodmorning sweet isthappy kodikodisweetistprenamam sweetistthankssweetistbapdada sweetist namesthe.kodikodiprenamam.thankes sweetistbapdada.susi.v s

  • @theepattikolli
    @theepattikolli 4 ปีที่แล้ว

    എന്തിനാണ് മറ്റു വിശ്വാസങ്ങളിൽ അടിപ്പെട്ടൂ കിടക്കുന്നവർ ,ഈ
    lady-ഓടു vulger ഭാഷയിൽ ചോദ്യം ചെയ്തു തർക്കിക്കുന്നത് !?
    അവർക്ക് നിങ്ങളുമായി തർക്കിക്കാൻ താല്പര്യമില്ല.
    ഞാൻ ഒരു കൃസ്ത്യാനി ആണ്. എങ്കിലും ഹൈന്ദവ ആശയങ്ങൾ അതിന്റെതായ രീതിയിൽ ഉൽക്രിഷ്ട്ടവും ഉത്തമമാണ്.
    Simply pure ..loving ..

  • @rajkiran7860
    @rajkiran7860 5 ปีที่แล้ว +3

    ഹിന്ദു വേദശാസ്ത്ര പ്രകാരം ദൈവം എന്നൊന്നില്ല. ഈ ജഗത്താണ് ഈശ്വരൻ. അവസാനം അതും പോയിട്ട് അത് നീ തന്നെയാണെന്ന് പ്രഖ്യാപിച്ചു.പ്രൂഫ് തേടിപ്പോയയാൾക്ക് സത്യത്തിൽ ഇതാണ് കിട്ടിയത്. പറയുന്നതു കേട്ടാൽ തോന്നും ദൈവത്തെ കണ്ടെന്ന്‌

    • @shivanimalayalam4215
      @shivanimalayalam4215 4 ปีที่แล้ว +2

      വിശ്വത്തിലുള്ള ....ഹേ അമരത്വത്തിന്റെ പുത്രന്മാരെ ശ്രവിച്ചുകൊള്ളുക.
      ഹേ ദിവ്യധാമവാസികളായ ദേവഗണങ്ങളെ നിങ്ങളും ശ്രവിച്ചുകൊള്ളുക. ഞാൻ അനാദിയും പുരാതനനുമായ പരമപുരുഷനെ പ്രാപ്തമാക്കിക്കഴിഞ്ഞു.
      ആ പരമപുരുഷൻ അജ്ഞാന അന്ധകാരത്തിൽ നിന്നും മായയിൽ നിന്നും ഉപരിയാണ്.
      ആ ചൈതന്യം ഉജ്ജ്വലിക്കുന്ന സൂര്യനെപ്പോലെയാകുന്നു.
      ആ പരമപുരുഷനെ പ്രാപ്തമാക്കുന്നതിലൂടെ മാത്രമേ നീ മൃത്യുചക്രത്തിൽ നിന്ന് മോചിതനാവുകയുള്ളൂ.
      മറ്റൊരു മാർഗ്ഗവുമില്ല....

  • @johnacademous2524
    @johnacademous2524 4 ปีที่แล้ว

    Baby, stop beating about the bush and tell us about God and supreme Conscience and purity. Well dear, look practice is better than precepts. Try to find God among the hapless people, starving millions. It's easier to speak from a well adorned podium.

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว

    ഞാൻ ആണ് പ്രപഞ്ചത്തിന്റെ കേന്ദ്രം.
    അപ്പോൾ നീയോ?

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว

      ഞാൻ കേന്ദ്ര മന്ത്രി എന്തേയ് ?

    • @sreekumarannairtp1833
      @sreekumarannairtp1833 4 ปีที่แล้ว

      @@ottakkannan_malabari,
      താങ്കൾ അത്ക്കും മേലെ. അനന്തതയിലെ ഓരോ ബിന്ദുവും കേന്ദ്രം തന്നെ.

  • @mohanachandrannair5351
    @mohanachandrannair5351 ปีที่แล้ว

    Om santhi.thank you.❤❤❤

  • @sudheeranpv249
    @sudheeranpv249 6 หลายเดือนก่อน

    Om🙏santhi

  • @sajinisajini708
    @sajinisajini708 5 ปีที่แล้ว +1

    ഓം ശാന്തി

  • @padmajapk4678
    @padmajapk4678 ปีที่แล้ว

    🙏🙏🙏

  • @sukumarannair6241
    @sukumarannair6241 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🎇🎇.omshanti omshanti omshanti. susi.v s 🎇🎇🎇♥️♥️♥️♥️♥️♥️♥️🙌🙌🙌🙌♥️♥️♥️👃👃👃🥇🥇🙏🙏🙏🙏🙏.