കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ലൈവ്( (10/11/2020)

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 778

  • @elammadevassy429
    @elammadevassy429 2 ปีที่แล้ว

    ഈശോയെ എന്റെ മാതാവെ എന്റെ മരുമകന്റെ മദ്യപാനത്തിൽ നിന്നു മോചനം നൽകണമെ ഞങ്ങളുടെ കാ ബാദ്ധ്യതയാൽ നിന്ന് രക്ഷിക്കണമെ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vinumonjoy6669
    @vinumonjoy6669 3 ปีที่แล้ว

    എന്റെ ദൈവമേ എന്റെ യേശുവേ എന്റെ പരിശുദ്ധാത്മാവേ സമ്പൂർണമായും സമർപ്പിക്കുന്നു സകല നിത്യദൈവാനുഗ്രഹങ്ങളും നിത്യജീവദൈവസ്നേഹസമൃദ്ധിയിൽ നിറച്ചു തരണമേ Sh. Sh. ദൈവതക്കസമയത്തു ഞങ്ങളുടെ വിവാഹം നടത്തി തരണമേ ഇപ്പോഴും എപ്പോഴും അമ്മയുടെ കയ്യിൽ പൊതിഞ്ഞു സൂക്ഷിക്കണമേ എന്റെ അമ്മ മാതാവേ

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    യേശു വെ കനിയാണമേ കൃപസനംമാതാവ് കനിയാണമേ കൃപസനംമാതാവ് കനിയാണമേ ലോകത്തെ അനുഗഹിയകണെ പിതാവ് കനിയാണമേ

  • @rangeexe4493
    @rangeexe4493 4 ปีที่แล้ว

    ഈശോയേ എന്റെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം തന്ന് അനുഗ്രഹിക്കണമേ. ആത്മധൈര്യം തരണമേ. എല്ലാവർക്കും ഒരു സാക്ഷ്യം നല്കാൻ എനിക്കു o ഇടവരത്തണമേ. എന്റെ ജീവിതത്തിലേക്ക് എത്രയും വേഗം കടന്നുവരണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ.

  • @annamathomas6880
    @annamathomas6880 4 ปีที่แล้ว

    മാതാവേ എന്റെ മോന്റെ വിവാഹം ഈശോയും അമ്മയും കൂടി വന്നു മംഗളമായി നടത്തി തരണംമേ ഞങ്ങൾക്കു എല്ലാവർക്കും ലീവിന് നാട്ടിൽ വരാൻ അനുഗ്രഹിക്കണമേ ആമേൻ

  • @usergj7.
    @usergj7. 4 ปีที่แล้ว

    അമ്മേ... മാതാവേ.. എൻ്റെ വയറുവേദന, ശരീരത്തിൽ വന്ന കുരു ,മോണ വേദന ഒക്കെ മാറ്റിത്തരണമേ.. വിശ്വാസത്തിലുറപ്പിക്കണേ.. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ..

  • @usergj7.
    @usergj7. 4 ปีที่แล้ว

    അമ്മ മാതാവേ.. Pray for me, My exam, Parents, husband, sister, relatives,friends & all.. ഇത്രമേൽ കരുതിയതിന് നന്ദി!ഇനിയും കൃപ തോന്നി കരുതണമേ.. അപരാധങ്ങൾ ക്ഷമിക്കണമേ.. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ.. സകലവിധ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരേയും രക്ഷിക്കേണമേ.. ആമ്മേൻ...

  • @jayasreeshibu1014
    @jayasreeshibu1014 4 ปีที่แล้ว +1

    Amme thanna krupakalkk okkayum nannni

  • @babugeorge9854
    @babugeorge9854 4 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഉറക്കക്കുറവ് മാറ്റി തരണമേ അമ്മ തിരുക്കുമാരനോട് മാധ്യസ്ഥം വഹിക്കേണമേ അമ്മേസ്തുതി വണക്കം നന്ദി. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ഈശോയെ സ്തുതി ആരാധന ഹല്ലേലൂയാ

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    അമേമ മാതാവ് കുട്ടപ്പനെ അമ്മയുടെ കൈ കൈളിൽ തരുന്നു അമേമ അവരുടെ ആവശ്യങ്ങളെ സാധിച്ചു കെടുകയ്ണമേ അമേമ ഡേറാമേളെഅമമയുടെ കൈകളിതരുനനു അവരെ അനുഗഹിയകണെ പിതാവ്പരിശുദ്ധ തമാവ് നന്ദി ദൈവമേ നന്ദി യേശു വെ നന്ദി

  • @molybenny7505
    @molybenny7505 4 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങൾ മകൾക്കായി ആലോജിച്ചിരിക്കുന്ന വിവാഹാലോചനയെ അമ്മവഴി ഈശോക്ക് സമർപ്പിക്കുന്നു.

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว

    Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @molybenny7505
    @molybenny7505 4 ปีที่แล้ว

    അമ്മേ മാതാവേ എന്റെ കുടുബത്തിന്റെ സാമ്പത്തിക ഭാരം നീക്കി തരണേ. എന്നെ സാക്ഷിയാക്കി മാറ്റണേ. എന്റെ രോഗങ്ങൾ സുഖപെടുത്തണേ.

  • @daisyantony593
    @daisyantony593 4 ปีที่แล้ว

    Amme mathave ella samaya dhoshangalilninnum dhurvidhiyilninnum, dhourbhagyagalilninnum apamanagalilninnum anarthangalilninnum eneeyum chettaneyum makkaleyum njangalude kudumbatheyum kathukkolkaname amen amen

  • @deenaaugustine8484
    @deenaaugustine8484 4 ปีที่แล้ว

    അമ്മെ മാതാവെ OET result കാത്തിരിക്കുന്ന എല്ലാ മക്കൾക്ക്‌ വേണ്ടിയും പ്രെത്യെകിച്ച്‌ എനിക്ക്‌ വെണ്ടിയും അമ്മ അങ്ങെ തിരുക്കുമാരനോട്‌ മാധ്യസധം അപേക്ഷിക്കണമെ

  • @Queenmary6798
    @Queenmary6798 4 ปีที่แล้ว

    അമ്മ മാതാവേ എന്റെ എല്ലാ കുറവുകളും നികത്തി തരണമേ

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว

    യേശു വേ പാപിയായ എന്റെ മേൽ കൃപ ഉണ്ടായിരിക്കണമേ

  • @manojvsmanojvs9498
    @manojvsmanojvs9498 4 ปีที่แล้ว

    Aradhana karthave hallelujah hallelujah hallelujah amen japamala rani Mary mathave amen

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    God bless me and my family Amen.Avemaria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @pushpamjose9815
    @pushpamjose9815 4 ปีที่แล้ว

    Thankyou Jesus, Thankyou Ammemathave madhyastyam vahichathinu 3 Udambadi niyogangal sadichuthannathinnu Thank you 🙏🙏🙏

  • @abyvarghese1135
    @abyvarghese1135 4 ปีที่แล้ว +2

    എന്റെ ജീവിതത്തെ ക്രമീകരിച്ച് വിശുദ്ധമായി ജീവിക്കുവാൻ സഹായിക്കണമേ. എന്റെ കുടുംബത്തെയും ഭവനനിർമ്മാണത്തെയും ജോലി മേഖലകളെയും അനുഗ്രഹിക്കണമേ. എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. എന്റെ തലയിലെ ചെരങ്ങ് മാറ്റി മുടി വളർത്തണമേ കൃപാസനം മാതാവേ.

  • @mercyjoyson6141
    @mercyjoyson6141 4 ปีที่แล้ว

    അമ്മേ മാതാവേ എൻറ ഹിപ്പ് വേദന സുഖപ്പെടുവാൻ വേണ്ടി അപേക്ഷിക്കുന്നു. ...

  • @jessyclement3524
    @jessyclement3524 4 ปีที่แล้ว

    Amme Mathave ante kudumbathilekku varename. Amen Amen Amen Hallelujha

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    അപ്പാ പിതാവ് ബീന മോളുടെ കുടുംബത്തെ അനുഗഹിയകണെ അവൾക്ക് നല്ല ജോലി നൽകി അനുഗഹിയകണെ പിതാവ്, നന്ദി നന്ദി നന്ദി

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว +1

    Praise the lord. Thank you Jesus. Glory to Jesus and Holy spirit. Amen

  • @jishisibi9881
    @jishisibi9881 4 ปีที่แล้ว

    അമ്മേ മാതാവേ എനിക്കു കുഞ്ഞു മക്കളെ നൽകി അനുഗ്രഹിക്കനമേ

  • @thomaspantony4354
    @thomaspantony4354 4 ปีที่แล้ว

    അമ്മേ മാതാവേ ഒരു നല്ല ജോലിയിൽ പ്രവേശിക്കുവാൻ എന്നെ സഹായിക്കണമേ.. അതിലെ സാങ്കേതിക തടസങ്ങൾ മാറ്റി തരേണമേ... എന്റെ കുടുംബത്തെ തകർച്ചയിൽ നിന്നും കരകയറ്റണമേ... അങ്ങേ സഹായം അപേക്ഷിക്കുന്ന എല്ലാ മക്കളെയും മേൽ കനിവുണ്ടാകണേ അമ്മേ...

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    അപ്പാ പിതാവ് ബീന മോളുടെ കുടുംബത്തെ അനുഗഹിയകണെ അവർക്ക് സാമധനംനൽകി അനുഗഹിയകണെ പിതാവ് കനിയാണമേ എല്ലാവിധ അനുഗ്രഹ ങ്ങള് നൽകി അനുഗഹിയകണെ

  • @tintumathew7422
    @tintumathew7422 4 ปีที่แล้ว

    Amme മാതാവേ എന്റെ പോളണ്ട് ജോലി തടസ്സം എത്രയും പെട്ടെന്ന് തന്നെ ഈ നവംബർ മാസം തന്നെ അമ്മ ശരിയാക്കി തരണമേ അമ്മ മാതാവേ കരുണ തോന്നണമേ

  • @martinkl6678
    @martinkl6678 4 ปีที่แล้ว

    കരുണയുടെ ഈശോയെ എൻ്റെ മുത്തമകൻ ജിം സൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കുന്നതിന് വേണ്ടി 'യും എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനും 'ഇളയ മകൻ ജിതിന് നല്ലൊരു ജോലി കിട്ടുന്നതിനു 'വേണ്ടി എൻ്റെപ്രാർത്ഥന കേട്ട് ഞങ്ങളെ സഹായിക്കണമേ സ്നേഹ സ്വരൂപനായ ഈശോയെ ആമ്മേൻ

  • @chithramohan5897
    @chithramohan5897 4 ปีที่แล้ว

    അനുഗ്രഹിക്കണമേ മാതാവേ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വലിയ പ്രശ്നങ്ങൾ ആകാതെ കാത്തുകൊള്ളേണമേ

  • @minibabu3462
    @minibabu3462 4 ปีที่แล้ว

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ

  • @ashavijayan3351
    @ashavijayan3351 4 ปีที่แล้ว

    Karthave ente നിയോഗങ്ങൾ sadhichu tharaname, amme മദ്യസ്ഥം വഹിക്കണമേ amen

  • @francispj9644
    @francispj9644 4 ปีที่แล้ว

    അമ്മേ മാതാവേ എന്നെ സഭത്തിക മേഖലകളിൽ ഉയർത്ഥനമേ

  • @shajithausmankhan6172
    @shajithausmankhan6172 4 ปีที่แล้ว +3

    അമ്മേ കൃപാസനം മാതാവേ ലോക ജനതയെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @abyvarghese1135
    @abyvarghese1135 4 ปีที่แล้ว +1

    കൃപാസനം അമ്മേ 6 മാസം മുമ്പ് ലീമ എന്ന സുഹൃത്തുമായുണ്ടായ പ്രശ്നങ്ങളും പിണക്കവും മുറിവുകളും അമ്മയ്ക്ക് സമർപ്പിക്കുന്നു. വല്ലാതെ വിഷമിക്കുന്നു. അമ്മേ എന്റെ നല്ലൊരു സഹോദരിയായി എന്നോട് ലീമ കൂട്ടാവാൻ അനുഗ്രഹിക്കണമേ. അദ്ഭുതം നടക്കണമേ ഇക്കാര്യത്തിൽ. എന്നോട് മിണ്ടാൻ ലീമയെ പ്രേരിപ്പിക്കണമേ. മാതാവേ നന്ദി. പ്രാർത്ഥന കേൾക്കണമേ. സാക്ഷ്യപ്പെടുത്താം

  • @marypeter9341
    @marypeter9341 4 ปีที่แล้ว

    യേശു വേ നന്ദി മാതാവേ നന്ദി

  • @sarammajoseph
    @sarammajoseph 4 ปีที่แล้ว +1

    യേശുവേ നന്ദി... ആമേൻ... ഹല്ലെലുയ്യ... ഹല്ലേലുയ്യ... ഹല്ലെലുയ്യ... ആമേൻ...👏

    • @pushpamjose9815
      @pushpamjose9815 4 ปีที่แล้ว

      Ente mon Tom marriage block mattitharannamme kripasanam mathave madhyastyam vahikkannemme, jeevithapangalliye kandethan 🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว +1

    അച്ചാ ഇന്ന് ഷൈൻരാജ് നെ അങ്ങയുടെ കൈകളിൽ തരുന്നു അമേമ കൃപസനംമാതാവ് കനിയാണമേ കൃപസനംമാതാവ് കനിയാണമേ കൃപസനംമാതാവ് ഇ.മകനെതെടട് സുഖപെടുതതാണെ യേശു വെ നന്ദി യേശു വെ നന്ദി യേശു വെ നന്ദി

  • @sunrise-vt9tt
    @sunrise-vt9tt 4 ปีที่แล้ว +1

    കർത്താവേ, എൻ്റെ അവിശ്വാസം പരിഹരിക്കണേ

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว +1

    Thank you Jesus and Holy Mother Mary kreupasanam Amme for all the blessings showered on us and protecting us throughout our life

  • @pushpamjose9815
    @pushpamjose9815 4 ปีที่แล้ว

    Kripasanam mathave madhyastyam vahikkannemme for my family all paisachiga banndanathilninnum viduthal nalgiaugrahikkan karunna choriyannamme 🙏🙏🙏🙏

  • @minidavid7839
    @minidavid7839 2 ปีที่แล้ว

    അമ്മേ എന്റെ ഉടമ്പടി ആവശ്യങ്ങൾ സാധിച്ചു തന്ന് എന്നെയും അമ്മയുടെ പ്രത്യക്ഷകാനത്തിന്റെ സാക്ഷിയാകേണമേ.

  • @anniejohny596
    @anniejohny596 4 ปีที่แล้ว

    Esuve Amme rekshikkaname saghayikkaname ente kochmolAnna Maria ye onnu thodaname saukyam nalki anugrahikkaname Amen

  • @salythoomas2136
    @salythoomas2136 4 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ കുടുബത്തിലെ പ്രശ്നങ്ങൾ മാറ്റി തരണമെ. മക്കളെ അനുഗ്രഹിക്കണമേ. സമാധാനം തരണമേ.

    • @OneWay3109
      @OneWay3109 4 ปีที่แล้ว +1

      വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തുവിന്റെ) ഉപദേശങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ ദൈവമക്കളാണ്.🙏👍👌
      നിർഭാഗ്യവശാൽ സഭയിൽ പോകുന്ന ഭൂരിഭാഗം ആളുകളും പ്രസംഗകർ ഉൾപ്പെടെയുള്ള ആത്മീയ ജീവിതത്തിൽ അന്ധരാണ്.🤔🤔🙄🥺☹️
      കർത്താവായ യേശുക്രിസ്തു പറഞ്ഞു. എന്റെ പഠിപ്പിക്കലുകൾ വിശ്വസിക്കുകയും പരിശുദ്ധ സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവർ രക്ഷിക്കപ്പെടും. (സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുന്നു)🙏🙏👍👍👌👌
      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുമായും സ്വർഗ്ഗരാജ്യവുമായും യാതൊരു ബന്ധവുമില്ല.🤔🙄🥺☹️

  • @kochuranip.d3212
    @kochuranip.d3212 4 ปีที่แล้ว +1

    കർത്താവെ കണിയാണമേ മാതാവേ കൃപ തരണമേ

  • @joyseecj8428
    @joyseecj8428 4 ปีที่แล้ว

    എന്റെ അമ്മേ, മാതാവേ, എന്റെ മകൻ അമലിന് ഒരു ജോലി കിട്ടുവാൻ, എന്റെ കാലിലെ അസുഖം മാറ്റി തരുവാൻ, എന്റെയും എന്റെ മകന്റെയും, എന്റെ സഹോദരന്റെയും കുടുബത്തിൽ സമാധാനം, ഐശ്വര്യം സമ്പത്ത് ഉണ്ടാകാനും പ്രാർത്ഥിക്കുമല്ലോ.

  • @ajithajoseph5658
    @ajithajoseph5658 4 ปีที่แล้ว +4

    എന്റെ മോന് 2മാസമായി വേദന അനുഭവിക്കുന്നു എന്റെ മോന്റെ വേദന മാറ്റിത്തരണേ ഈശോയെ നന്ദി യേശുവേ സ്തുതി.

  • @LeenadeceThomas
    @LeenadeceThomas 4 ปีที่แล้ว +1

    എന്റെ ബ്രദർ ഷാർജയിൽ നിന്ന് സൗധീ ഇക്ക് പോവുകയാണ് കാത്തു പരിപാലിക്കണേ ഈശോയെ അങ്ങയെ സ്തുതിക്കുന്നു..🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💕💕💕💕💕💕

  • @anusajay8009
    @anusajay8009 4 ปีที่แล้ว +1

    ഈശോയെ നന്ദി ഈശോയെ ആരാധന ഹാലേലൂയ ഹാലേലൂയ ആമേൻ

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว

    യേശു വേ പാപിയായ എന്റെ മേൽ കനിയണമേ

  • @MANJU86465
    @MANJU86465 4 ปีที่แล้ว

    പരി - ശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ കനിഞ്ഞ് നൽകേണമേ അമ്മേ

  • @stinisabu6364
    @stinisabu6364 4 ปีที่แล้ว

    മാതാവേ എന്റെ വിശ്വാസഠ വർദ്ധിപ്പിക്കണമേ

  • @daisyantony593
    @daisyantony593 4 ปีที่แล้ว

    Amme ente chettanu poorna soukyam nalkane, Hesakjiyayude rogashanthi nalkane amen

  • @monsonpaily2697
    @monsonpaily2697 4 ปีที่แล้ว +1

    ദൈവമേ ഞളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ അവിടെത്തെ അൽഭുത ധം പ്രവാർത്തിക്കണമേ

  • @celinedison1397
    @celinedison1397 4 ปีที่แล้ว

    Amme mathave enty bhavanam purthiyakuvan vendi 🙏🙏🙏🙏🙏🙏🙏🙏

  • @clarammachandy7719
    @clarammachandy7719 4 ปีที่แล้ว +1

    Amme Mathave ente Udampady niyogangalude mel karunayayirikaname...🙏🙏🙏

  • @sinianil4054
    @sinianil4054 4 ปีที่แล้ว +7

    കുര്ബാനയോടും വചനത്തോടും ജപമാലയോടും അലസത, മടി ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. ദൈവവിശ്വാസം നഷ്ടപ്പെട്ട എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @xaviervarghese8386
    @xaviervarghese8386 4 ปีที่แล้ว

    Prarthanakke outhharamayi enta makanu oru kunghina nalkiya Easoya nandhi Ave Maria krupasanam enn um nilanilkkatta Amen

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    Amen Amen amen thank you jesus christ have mercy on us

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว +4

    യേശു വെ എല്ലാ യുവതി യുവാക്കളെ അമേമ മാതാവ്മാതാവ് അങ്ങ് യുടെ കൈകളിതരുനനു അനുഗഹിയകണെ

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    അച്ചാ എല്ലാ രേഗികൾകും.സുഖംനൽകണെ അവരെ കെറേണവൈറസിൽനിനു.രഷികണെ ഒരു ജോലി തരണേ അമ്മ കനിയാണമേ ദൈവമേ എൻറെ കുടുബതതിലെ അനിലിന്റെ മാനസാന്തരാതതിന് വേണ്ടി പാർഥിയക്നു അവരുടെ കുടുംബത്തെ അനുഗഹിയകണെ അവർക്ക് സാമധനംനൽകി അനുഗഹിയകണെ പിതാവ് കനിയാണമേ കൃപസനംമാതാവ് കനിയാണമേ

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    ദൈവമേ അച്ഛന് അനുഗഹിയകണെ പിതാവ് കനിയാണമേ

  • @clarammachandy7719
    @clarammachandy7719 4 ปีที่แล้ว

    Karthave angayude Vachanamkelkumpol njangalude hrudayam jwelikan idayakatte..🙏👏💕💓

  • @saleelarajan5580
    @saleelarajan5580 4 ปีที่แล้ว +1

    മതാവേ എന്റ ചെറിയ പ്രസ്നങ്ങളിൽപോലും പ്രവർത്തിക്കുന്ന അമ്മേ നന്ദി ഹല്ലേല്ലൂയ്യ

  • @marybaby4528
    @marybaby4528 4 ปีที่แล้ว

    ഈശോയെഎന്റെ കയിൽ നിന്ന് പതിനായിരം രൂപ ഒരു മാസത്തെ അവധി പറഞ് വാങികൊണ്ടു പോയിട്ട് ഇപ്പോൾ ഒൻപത് മാസമായിഇതുവരെ തിരിച്ചുതന്നിട്ടില്ല എത്രയും വേഗം തിരിച്ചുകിട്ടുവാൻ അമ്മയും അമ്മയുടെ തിരുക്കുമാരനുംഇടപെടണമെന്ന് കണ്ണുനീരൊടെ പ്രാർത്ഥിക്കുന്നുഅനുഗ്രഹിക്കണമേ ആമേൻ

  • @shayeemohan8495
    @shayeemohan8495 4 ปีที่แล้ว

    അമ്മേ മാതാവേ എന്റെ ഈശോ ഈ ലോകത്തിലെ എല്ലാവരെയും കനിയേണമേ 🙏🙏🌹

  • @akhildavid4468
    @akhildavid4468 4 ปีที่แล้ว +1

    Enta Eshoye Krepausanam Prasaadhavara Maathave kaathukollaname cancer enna mahaamaariyem Corona virus enna mahaamaariyeyum koodi ee lokathil ninn unmoolanam cheyyaname Amen 🙏

  • @AntonyJose
    @AntonyJose 4 ปีที่แล้ว

    Amme Mathave Yesuappa njangallellaveraum kathparipalikunnathine Nannium Suthium Arathanaum samerpikunnu,Karunayayirikaname,Kripayayirikaname,Anugreghikaname,Sally,Pious,Teena evarude avesuangallil kripayayirikaname.Hallellujha,Amen.

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    അപ്പാഅപ്പാഷൈൻരാജിനെ തെടണെ.മഞത് പിത്തം മാറ്റി തരണേ അമ്മ കനിയാണമേ ദൈവമേ എൻറെ ദൈവമേ എൻറെ പാർഥാന കേൽകണെ അമേമ മാതാവ് കനിയണെ അമ്മയുടെ മകനാണ് സുരേഷ്അവനു അനുഗഹിയകണെ

  • @sheelamathews2523
    @sheelamathews2523 4 ปีที่แล้ว

    Kerthave enneyum thosename. Ente esoye ente daivame. Amen.

  • @remyamano8221
    @remyamano8221 4 ปีที่แล้ว +1

    യേശുവേ നിന്നെ സ്നേഹിക്കാൻ എന്നെ അനുഗ്രഹികണമേ

  • @lissys578
    @lissys578 4 ปีที่แล้ว

    നന്ദി ദൈവമേ നന്ദി മാതാവേ

  • @amminikuttya735
    @amminikuttya735 3 ปีที่แล้ว

    മാതാവേ ദൈവവിശ്വാസം ഉണ്ടാകുന്നതിനായി പ്രാത്ഥിക്കേണ്മെ

  • @molykj5187
    @molykj5187 4 ปีที่แล้ว +2

    മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ. ആമേൻ.

    • @lizyphilip7945
      @lizyphilip7945 4 ปีที่แล้ว

      Pray for my daughter satya for her p.s.e.exam on 12.11..20.

  • @thulasigopithulasigopi7547
    @thulasigopithulasigopi7547 4 ปีที่แล้ว +1

    അമ്മ മതാ വേ ഞങളുടെ പ്രാ തന കേ ൾ ക്കേണമേ. ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സാഹയികണമേ

  • @dijismarydominic4887
    @dijismarydominic4887 4 ปีที่แล้ว

    Isho kripayayirikkename.. vedana kaanename.. Amme madhyastham vahikkename... koodeyundakename..

  • @lathalazar4464
    @lathalazar4464 4 ปีที่แล้ว +2

    Amma mathave my brother cure with Amma's blessing. Thanks Amma

  • @bejoiperingalloor7162
    @bejoiperingalloor7162 4 ปีที่แล้ว

    അമ്മേമാതാവേ കടബ്ധ്യത തീർക്കണമേ

  • @ajithajoseph5658
    @ajithajoseph5658 4 ปีที่แล้ว

    ഈശോയെ എന്റെ മോന് സൗഖ്യം നൽകണെ.

  • @minibabu3462
    @minibabu3462 4 ปีที่แล้ว

    മാതാവെ CA exam Danny December 1 മുതൽ 8 വരെ സഹായിക്കണെ വിജയം നല്കണെ മാതാവെനിയോഗങ്ങളെ സമർപിക്കുന്നു .

  • @mariammajose9401
    @mariammajose9401 4 ปีที่แล้ว

    എന്റെ ഭർത്താവിന്റെ അവിശ്വാസം പരിഹസിച്ച് വിശ്വാസം നൽകി അനുഗ്രഹിക്കണമേ അഹങ്കാരം മാറ്റി എളിമ നിറഞ്ഞ വ്യക്തി ആക്കി ഉയർത്തി അനുഗ്രഹിക്കണമേ എന്റെ ഈശേയേ ദിവ്യകാരുണ്യ നാഥാ കനിയണമേ

  • @kuttanpottan8584
    @kuttanpottan8584 4 ปีที่แล้ว +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ കടം കൊണ്ട് വലയുന്ന ഞങ്ങളെ രക്ഷിക്കണേ മാതാവേ. കടം വീടാൻ എനിക്ക് ജോലി മേടിച് തരണേ മാതാവേ

  • @prasadmj2981
    @prasadmj2981 4 ปีที่แล้ว +1

    Jesus you are my energy

  • @sinianil4054
    @sinianil4054 4 ปีที่แล้ว +1

    ഈശോയെ പാപിയായ എന്റെ മേൽ കരുണ തോന്നണമേ

  • @tencyvarghese1655
    @tencyvarghese1655 4 ปีที่แล้ว

    Amme mathave ellathinum nanni amen

  • @lissyjohn2140
    @lissyjohn2140 4 ปีที่แล้ว

    പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് ആരേഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗഹിക്കുന്ന മൊ ആമ്മേൻ

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @akhildavid4468
    @akhildavid4468 4 ปีที่แล้ว +2

    ENTA ESHOYE Krepausanam Prasaadhavara Maathave enik nannaayi praarthikaanum padikaanum Ulla anugraham nalkaname Amen 🙏 hallelujah Praise the Lord 🙏

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    Alleluia alleluia alleluia alleluia alleluia alleluia jesus christ have mercy on us

  • @laisaluckose3243
    @laisaluckose3243 4 ปีที่แล้ว

    അമ്മേ മാതാവേ സഹായിക്കണമേ

  • @molybenny7505
    @molybenny7505 4 ปีที่แล้ว

    കർത്താവെ എന്റെ അവിശ്വാസം പരിഹരിച്ചുതരണേ.

  • @menosaju9294
    @menosaju9294 2 ปีที่แล้ว

    Eshoye nanni eshoye sthothsthram eshoye aradhana

  • @snehappuassuntha423
    @snehappuassuntha423 4 ปีที่แล้ว

    എൻറെ ദൈവമേ എൻറെ പാർഥാന കേൽകണെ എൻറെ പാപം.ഷമിയക്ണെ അമ്മ കനിയാണമേ ദൈവമേ എൻറെ കുടുബതതിലെ അനിലിന്റെ മാനസാന്തരാതതിന് വേണ്ടി പാർഥിയക്നു അവരുടെ കുടുംബത്തെ അനുഗഹിയകണെ അവർക്ക്. അവരുടെ വിഷമം മാറ്റി തരണേ അമ്മ ഞങ്ങളുടെ പാർഥാന കേൽകണെ

  • @worldtrendsbyarunima4355
    @worldtrendsbyarunima4355 4 ปีที่แล้ว

    Karthave antakudumpathe anugrahikkaname arunimak nalla Catholica Jeevitha pangaliye thanku anugrahikaname

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว

    Yesuve aaradhana Yesuve shtotram Yesuve aaradhana Yesuve shtotram Yesuve aaradhana Yesuve shtotram Yesuve aaradhana aaradhana aaradhana

  • @deepthidominic6869
    @deepthidominic6869 4 ปีที่แล้ว +1

    ജോലിക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ

    • @OneWay3109
      @OneWay3109 4 ปีที่แล้ว

      വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തുവിന്റെ) ഉപദേശങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നവർ ദൈവമക്കളാണ്.🙏👍👌
      നിർഭാഗ്യവശാൽ സഭയിൽ പോകുന്ന ഭൂരിഭാഗം ആളുകളും പ്രസംഗകർ ഉൾപ്പെടെയുള്ള ആത്മീയ ജീവിതത്തിൽ അന്ധരാണ്.🤔🤔🙄🥺☹️
      കർത്താവായ യേശുക്രിസ്തു പറഞ്ഞു. എന്റെ പഠിപ്പിക്കലുകൾ വിശ്വസിക്കുകയും പരിശുദ്ധ സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവർ രക്ഷിക്കപ്പെടും. (സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുന്നു)🙏🙏👍👍👌👌
      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുമായും സ്വർഗ്ഗരാജ്യവുമായും യാതൊരു ബന്ധവുമില്ല.🤔🙄🥺☹️

  • @reethammaashokan5385
    @reethammaashokan5385 4 ปีที่แล้ว

    Ave Maria Ave Maria Ave Maria Ave Ave Ave Maria

  • @lissyjoshop779
    @lissyjoshop779 4 ปีที่แล้ว

    ഈശാ നാഥാ എത്രയും വേഗം അവൻ ഒരു നല്ല ജോലി കൊടുക്കാൻ കൃപയുണ്ടാകണമേ അമ്മേ മാതാവേ

  • @seemaanil7061
    @seemaanil7061 4 ปีที่แล้ว

    ദൈവിക മക്കൾ ക് ജഞാനഠ ന ഠ നലകണമേഎ ലീമയോടെ ജിവികാനു കൃപ നലകണമേ