അതും മാറ്റി പറഞ്ഞോ 😆😆😆എനിക്ക് വയ്യ എന്നെ കൊണ്ട് ഞൻ തന്നെ തോറ്റു 😆😆 അതേടാ full തിരക്ക് ആണ്. Voice over കൊടുക്കുമ്പോൾ heizu അടുത്തുണ്ടാവും അവൻ കരയുന്നതിന് മുൻപ് പറഞ്ഞു തീർക്കാൻ ഉള്ള തത്രപ്പാട 😄പിന്നെ പിന്നെ ടൈം വലിയൊരു സംഭവമാ. പെട്ടെന്ന് voice over കൊടുത്താലേ editing പൂർത്തിയാക്കി export ആകാൻ കഴിയുള്ളു അത് കഴിഞ്ഞാലേ യൂട്യൂബിലേക് അപ്‌ലോഡ് ആകാൻ പറ്റു. ഇതൊക്കെ സമയത്തിന് നടന്നില്ലെങ്കിൽ 2:30 നു വീഡിയോ വരില്ല 😄ടൈം തെറ്റിയാൽ നോട്ടിഫിക്കേഷൻ പോവില്ല views കുറയും. ഇങ്ങനെ കുറെ കാര്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട ഓരോ പണിയും ചെയുന്നത്. ആ തിരക്കിൽ ഇതൊന്നും ഒന്നുടെ കേട്ട് clear ആകാനും പറ്റില്ല. 😆ഇതൊക്കെ കഴിഞ്ഞിട്ട് വേണ്ടേ heizunu food ഒക്കെ കൊടുക്കാനും. പിന്നെ ആകെ ഉള്ള ഒരു ആശ്വാസം endhoke ഞൻ mistake പറഞ്ഞാലും അത് നിങ്ങൾ മനസ്സിലാക്കും എന്നൊരു ആശ്വാസം 😆🤩😄thank u so much മുത്തുമണീസ് ❣️
@@SiluTalksSalha ithada thirakku njangalkku manasilakunnundu.itha enthu paranjaalum njagal video miss aakoola.eppozhum koode undakum love u itha take care of yourself.
ഇത്തയെ സമ്മതിച്ചു.പലരും ഒരുപാട് മക്കൾ ഉണ്ടെന്ന് പറഞ്ഞു കളിയാക്കുന്നു എന്നിട്ടും മക്കളോയൊക്കെ ഒരുപോലെ കണ്ട് സ്‌നേഹിക്കുകയും pregnant ആയിട്ട് പോലും ഒരു മടിയും കൂടാതെ മക്കൾക്ക് ഉള്ള ഇഷ്ട്ട food വെച്ച് കൊടുക്കുകയും അവരെ health നോക്കുകുകയും ഒക്കെ ചെയ്യുന്നു.ഇത്തായെ കളിയാക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഓരോ മാതാവ് മക്കളെ കൊണ്ടു ഉപേക്ഷിക്കുകയും കൊല്ലുകയും ചെയുന്നത് പോലെ അവരു ചെയ്യുന്നില്ല. പടച്ചോൻ നൽകിയ മകളെ ഒക്കെ സംരക്ഷിക്കുന്നു സ്നേഹിക്കുന്നു. I am proud of and respect you.🥰 പടച്ചോന്റെ കാവൽ എപ്പോഴും ഇത്താടെ ഫാമിലിയോടൊപ്പം കാണും. May allah bless you with good health and long life❤️
വാഴയിലയിൽ ചമ്മന്തിയും ചോറും കൊണ്ട് പോയി തിന്ന കുട്ടിക്കാലം പുതിയ തലമുറയ്ക്ക് നമ്മൾ വിചാരിച്ചാൽ നടക്കും പക്ഷെ GOvt സ്കൂളിൽ ഉച്ചക്ക് ചോറും 4കൂട്ടം കറിയും ആഴ്ചയിൽ ബിരിയാണി Govt സ്കൂളിൽ ഇപ്പോൾ ഉള്ള വിദ്യാഭ്യാസ മെച്ചം ഒരു ഇംഗ്ലീഷ് മീഡിയ ത്തിനും ഇല്ല
എന്റെ ചെറിയ ഒരു സജഷൻ: ഇതിൽ ഏതെങ്കിലും ഒന്ന് കൂടുതൽ ഉണ്ടാക്കി Snak ആയി കൊടുത്തയച്ചാൽ പോരെ ... നിങ്ങളുടെ ജോലി ഭാരവും കുറക്കാം ... ഇങ്ങനെ കൊണ്ട് വരാൻ കഴിയാത്ത കുട്ടിയുടെ വിഷമവും ഇല്ലാതാക്കാം ... 👍👍👍
സിലു.. എണീക്കുമ്പോൾ തന്നെ ബെഡ് വൃത്തിയാക്കിയിടാൻ വലിയ രണ്ടാളെയും ശീലിപ്പിക്കുക, പിന്നെ as a teacher,എനിക്ക് പറയാനുള്ളത് സ്കൂളിലേക്ക് ഇത്രയും ഫുഡ് കൊടുത്തു വിടരുത്, വീട്ടിൽ നിന്നു നമുക്കിഷ്ടമുള്ള പോലെ കൊടുക്കാമല്ലോ... സ്കൂളിൽ പല ഫാമിലിയിൽ വരുന്ന കുട്ടികളാണ്. എവിടേക്ക് ഇത്രേം വേണ്ടിവരില്ല.
ശരിക്കും സിലുത്ത മക്കൾക്കുള്ള ടിഫിൻ വെക്കുന്നത് കണ്ടപ്പോൾ നെഞ്ചിന്റെ ഉള്ളിൽ ഒരു നീറ്റൽ 😔. ഒരുപാട് മക്കൾ എന്നൊക്കെ പറഞ്ഞു ചിലരെങ്കിലും കളിയാക്കിയാലും മക്കളെ ഒക്കെ ഒരു പോലെ എല്ലാം ശ്രദ്ധിച്.... നമ്മൾ ഉമ്മമാർക്ക് മാത്രം പറ്റുന്ന ഒന്ന് അല്ലെ ഇത്ത 👌👌👌
എനിക്ക് ഇഷ്ട്ടമണ് ഒരുപാട് മക്കളേ എനിക്ക് 2 മോൾ oundd ഇനിയും വേണം എന്ന but ipool ente husbentin blood cancer aa ipool treatment cheyuthoondd nilkugaya duhaw cheyyam ttoo
ഈ സമയത്തെങ്കിലും വലിയ റിസ്ക് ഇല്ലാത്ത food iteams കൊടുത്തു വിടുക... ചോറും ഒരു പച്ചക്കറിയുടെ ഉപ്പേരിയും ആക്കാം... പിന്നെ പഴം പോലുള്ളത് കട്ട് ആക്കാതെ തൊലിയോടെ അങ്ങനെ കൊടുത്തു വിടല്ലോ....5 compartment മുഴുവൻ ഓരോന്നു നിറഞ്ഞു കാണാൻ നല്ല രസം തന്നെ.... പക്ഷെ ഒരു പാട് പണി ചെയ്തു ചെറുപ്പത്തിലേ ഓരോ അസുഖം വരുത്തി വെക്കേണ്ട.... ലഞ്ച് ബോക്സിൽ ബദാം കൊടുക്കണോ എന്നൊരു doubt.. അവർക്ക് വീട്ടീന്ന് കൊടുക്കാം അതൊക്കെ.. കാരണം നമ്മുടെ മുന്നിൽ നിന്ന് തന്നെ അവർ കഴിക്കും... അവർ സ്കൂളിൽ കൊണ്ടു പോയാൽ മറ്റുള്ളവർക്ക് കൊടുക്കുമോ എന്നും അറിയില്ല.... അത് മറ്റുള്ള കുട്ടികളുടെ വീട്ടിൽ ചെന്ന് അവർ വാശി പിടിച്ചാ ആ രക്ഷിതാക്കൾക്കു അതൊരു ബുദ്ധിമുട്ട് ആകും.... അല്ലെങ്കിൽ അവർ share ചെയ്യും എന്ന് തന്നെ ഇരിക്കട്ടെ...nutriention മറ്റുള്ള കുട്ടികൾക്കും share ചെയ്ത് പോകും.. നമ്മൾ എല്ലാരേം കൂടി നന്നാക്കാൻ ഇത്രേം costly ആയ iteams കൊടുക്കണ്ട എന്നാണ് എന്റെ പേർസണൽ അഭിപ്രായം... അവർക്ക് brk ഫസ്റ്റിന്റെ കൂടെയോ ഡിന്നറിന്റെ കൂടെയോ.. സ്കൂൾന്ന് വരുമ്പോ snack ആയിട്ടോ കൊടുക്കാം ഞാൻ ഒരു ആദ്യാപിക ആണ് ഇത്തരം ഒരു പാട് കേസുകൾ കണ്ടതാണ് അതുകൊണ്ട് പറഞ്ഞു എന്നെ ഒള്ളു.. തെറ്റാണെങ്കിൽ ക്ഷമിക്കണേ
റന കുട്ടി യെ ഹെല്പ് ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എനിക്കു അനുഭവം ഉണ്ട് ഞാൻ 10ത്തിൽ പഠിക്കുന്ന അന്ന് സ്കൂളിലും മദ്രസയിലും 10 ആയിരുന്ന് ഞാൻ രാവിലെ 4: 50 എണീക്കും എന്നിട്ട് കുളിച്ചു ബാക്കി കർമങ്ങൾ കഴിഞ്ഞ് കുറച്ചു പഠിച്ചു 6: 00 മണി ആകുമ്പോൾ മദ്രസയിൽ പോകും 7:30 നു വിടുന്ന മദ്രസയിൽ നിന്ന് ഞാൻ7:20 ചോദിച്ചു പോരും എന്നിട്ട് വീട്ടിൽ വന്നു ഒരു ദോശയും തിന്നു ബാഗും എടുത്തു ഒരു പോക്കാണ്. ടിഫിൻ എടുത്ത് വെക്കാൻ പോലും ഉമ്മാനെ ഹെല്പ് ചെയ്യാൻ നേരമില്ല.8:15 തുടങ്ങുന്ന ട്യൂഷന് ഞാൻ ഒരു വലിയ കയറ്റം കയറി ബസും കിട്ടിയിട്ട് പോകണം. Bro ഉള്ളപ്പോൾ അവൻ ആക്കിത്തരും . മഴ ഉള്ള ദിവസം പറയണ്ട പിന്നെ ട്യൂഷൻ ഇൽ വരുന്ന സമയം 8:20 ഇങ്ങനെ ആണ് സ്കൂളിൽ ചിലപ്പോൾ സ്പെഷ്യൽ ക്ലാസ്സും ഉണ്ടാവു അപ്പൊ വീട്ടിൽ എത്തുന്ന ടൈം 5:55 അങ്ങനെ ആണ്. ശനി ഞായർ ദിവസങ്ങളിൽ ട്യൂഷൻ ഉച്ചക്ക് ആണ് കഴിയുക അപ്പോൾ ഞാൻ വീട്ടിൽ എത്തി അടിച്ചുവാരി നിലം തുടച്ചു കൊടുക്കും മാറ്റുകൾ അലക്കി കൊടുക്കും. അപ്പോൾ മഗ്‌രിബിന് എത്തുന്ന റനക്കുട്ടിയുടെ അവസ്ഥ പറയണ്ട .. പ്ലസ് one പിന്നെ കൊറോണ കൊണ്ടുപോയി പ്ലസ് ടു നു പോകുമ്പോൾ ഞാൻ അടിച്ചു വാരി തുടച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളു ഇപ്പൊ ഡിഗ്രിക്ക് അഡ്മിഷന് വെയിറ്റ് ചെയ്യുന്നു
silu ethra adhikam tiffin l kodthayakkumbol mattu kuttikalk kothi varille njan ath vijayichu engane onnum kodukkilla chikken fry polum pediyan only sadhachor soya be potato
ഞാനതല്ല ആലോചിക്കുന്നത്... എങ്ങനെ ഇത്രയും സുന്ദരിയായിട്ടിരിക്കുന്നു 🥰. .. സാധാരണ ഒരുപാട് മക്കളും.. ജോലിയും കൂടുതലുള്ള ഉമ്മമാരൊക്കെ... ഒരു പരുവം ആകും... സിലു... അതിസുന്ദരി ആയിരിക്കുന്നു
ഇത്താ അടിപൊളി ഈ അവസ്ഥയിലും ഇങ്ങനെ ഒക്കെ എല്ലാം നന്നായി ചെയ്യുന്ന ഇത്ത ആണ് എന്റെ inspiratiom 💕💕💕💕 ഞൻ ഇന്ന് ആദ്യായിട് കാണാണ്. ഇപ്പോ ടൈമ് കിട്ടുന്നതിന് അനുസരിച്ചു എല്ലാ വീഡിയോ യും കാണുകയാണ്
@@natureloving2748 എനിക്ക് മൂന്നുകുട്ടികൾ... അവർ മൂന്നുപേരും ഡെയിലി oreo ബിസ്‌ക്കറ് വാങ്ങാൻ പോലും ഇപ്പോഴത്തെ സ്ഥിതിയിൽ പറ്റില്ല.. മഴകരണം hus പണിക് പോയിട്ട് കൊറേ നാളായി.. പിന്നെ vere പല പ്റബ്ലംസും ഉണ്ട്...ഞാൻ പറഞ്ഞുവന്നത് vere ഒരു കുട്ടി കൊണ്ടുവന്നത് കണ്ട് എന്നോട് പറഞ്ഞു enna...
ഇത്രയും ഫുഡ് ഒര് നേരത്തേക്കോ???? നിങ്ങൾ ആൾക്കാരെ കാണിക്കാൻ ചെയ്യുന്നതാണെന്ന് ശെരിക്കും മനസിലാവുന്നു നട്സും ഫ്രൂട്സും എന്നിട്ടോ കുട്ട്യേൾക്ക് എന്നും അസുഖോം ആവശ്യത്തിന് ആരോഗ്യവും കാണാനില്ല ബോറ് പരിപാടി
Silu ഒരു കാര്യം പറയട്ടെ. ഒരുപാട് വട്ടം കണ്ടെങ്കിലും ഞാൻ ഈ ചാനൽ കാണാറില്ല.ഇന്നലെ സബ്സ്ക്രൈബ് ചെയ്തു. പക്ഷെ ഞാൻ ഒരു വട്ടം കമന്റ് ചെയ്തിട്ടുണ്ട്. ഒരാൾ നിങ്ങളെ ഡിസ്റ്റർബ് ചെയ്ത ടൈം. പക്ഷെ എനിക്കാ നഷ്ട്ടം വളരെ യൂസ് ഫുൾ ആയ വീഡിയോസ് നഷ്ട്ടം വരുത്തിയതിനു. ഒരു ഡൌട്ട് ഉണ്ട് ഡാ. ഈ ടിഫിൻ ബോക്സിൽ ബ്രേക്ക് ടൈം ആകുമ്പോൾ തുറന്നു കഴിച്ചിട്ട്. പിന്നേം മൂടി വച്ച ലഞ്ച് ടൈം അത് പിന്നേം ഓപ്പൺ ആകേണ്ട. അല്ലെങ്കിൽ ഇത് ഫുൾ ലഞ്ച് ടൈം ഉള്ളത് തന്നെ ആണോ. അറിയാത്ത കൊണ്ട് ചോദിച്ചതാ. 💕❤️
Silutha love u so much Allah dheergayusum aafiyathum nalkatte. Enthinum help cheyuna ikkanem Pllerk oro karyagal cheyth kodukumbol kann nirayum. Hat of u
എനിക്ക് 1,4,6വയസുള്ള 3മക്കളുണ്ട്.. എന്റെ മക്കൾക്കു 3മണിക്കൂറും 2മണിക്കൂറും ആണ് ക്ലാസ്സ്.. അത് കൊണ്ട് ലഞ്ച് വേണ്ട, ഞാൻ ഫ്രുട്ട്സ് ആണ് ബ്രഞ്ച് നു കൊടുക്കുക..because ബാക്കി 21മണിക്കൂറും അവർ ഇവിടെ തന്നല്ലേ thats y..😊
Ithaa njan athrayum sangadappettitaan ee comment idunnathu. Njaanum ithaye pole 7th mnth pregnent aan. Second pregnancy aan. Bt husbandnte oru care onnum enk theere kittunnilla. Emotionally njan ipo enhekond pattunnathilere tension ipo sahikkunnund. Ithaante videos kanumbo njan orupaad aagrahikkunnund ithupole oru wife aavan. Njn oru teacher aan. Ente jobum pregnancyum ellamkoode kondupokunnu. Bt athin husbandnte support onnum kittunnilla. Ithaak pattuenkil ennepole ullorkk family life happy aayi lead cheyyunnathin oru video cheyyumo.ikka parayunna oro vaakkum enhe orupaad tension aakkunnund. Ente kuttikk endhenkilum asukham aavuonn vare enk pediyaaknnund.ente ikka oru paadu snehikkunna oru bharya aayi maran enk vendi dua cheyyanam.
Thank u dear😄❣️ പിന്നെ ഞൻ dr അല്ലാട്ടോ. Diabetes educator ആണ് ❣️പിന്നെ ചെറിയ ഒരു പ്രശ്നം ഒക്കെ ഉണ്ട് but നിങ്ങളെ പോലെ എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൊണ്ട് മുന്നോട്ട് പോവുന്നു ❣️
ഇങ്ങള് ഒരു സംഭവം തന്നെ ആണ് 👍പ്രെഗ്നന്റ് ടൈം ഒരു കുട്ടി തന്നെ ഉള്ളു എങ്കിൽ തന്നെ ടെൻഷൻ ആണ് അവരുടെ കാര്യങ്ങൾ ഒക്കെ ഓർത്തു. എല്ലാവർക്കും പഠിക്കാൻ ഉണ്ട് ഇത്താടെ വ്ലോഗ് ൽ. പടച്ചോൻ കാക്കട്ടെ 🤲
ഇത്താ എനിക്കും രണ്ടാമത്തെ പ്രെഗ്നൻസിയിൽ ഡിപ്രെഷൻ നന്നായിട്ടു ഉണ്ടായിരുന്നു പിന്നെ ഉറക്കം ഒട്ടും ഇല്ലാരുന്നു ഞാൻ pychartist ഇനെ കണ്ടു ഡിപ്രെഷൻ tablet കഴിച്ചു. ഇപ്പൊ ഡെലിവറി കഴിഞ്ഞു രണ്ടര മാസം ആയി. ഇപ്പോഴും tablet കഴിക്കുന്നുണ്ട്. ഇത്തായ്ക്കു റബ്ബ് ആരോഗ്യവും ആയുസ്സും ഉള്ള ഒരു വാവയെ തരട്ടെ. ആമീൻ
എത്ര മക്കൾ ഉണ്ടായാലും അവരെ പൊന്ന് പോലെ നോക്കുന്ന ഇത്ത🥰 കളിയാക്കുന്നവർ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാണ് ഈ അവസ്ഥയിലും ഇതേ പോലെ ഒകെ മക്കൾക്കു ചെയ്ത് കൊടുക്കുന്ന മനസ് 😍😍
ഇവരുടെ ചാനൽ എനിക്കിഷ്ടമല്ല... ഒരുപാട് ഓവർ കാണിക്കുന്നു, വീട്ടിൽ ഫുഡ് ഉണ്ടെന്നു കരുതി ഇതൊക്കെ ഒരു നേരം ഒരു കുട്ടി കഴിക്കുമോ? വീട്ടിൽ വച്ചു കൊടുത്തപ്പോരേ..
അതു ശരിയാ.. പക്ഷെ ഒരു സ്കൂളിലേക്ക് ഫുഡ് കൊടുത്തു വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങൾ ഉണ്ടല്ലോ... അത് നിങ്ങൾ ചെയ്യുന്നില്ലെന്നേ ഉദ്ദേശിച്ചുള്ളൂ. എന്റെ മൂന്നു മക്കൾ സ്കൂളിൽ പോകുന്നവരാണ്. അതും പ്രൈവറ്റ് കോൺവെൻറ് സ്കൂളിൽ, അവിടുത്തെ ചില കുട്ടികളുടെ അവസ്ഥ... ഉപ്പിലിട്ട മാങ്ങാ മാത്രം ചോറിനു കൊണ്ടുവരുന്ന വരുണ്ട്... നല്ല വിദ്യാഭ്യാസത്തിനു വേണ്ടി അതിനേക്കാൾ ബുദ്ധിമുട്ടുന്നവരെ ഒരുപാട്റിയാം.. അതുകൊണ്ടു തന്നെ ഭക്ഷത്തിന്റെ വില മക്കളെ അറിയിച്ചുവേണം വളർത്താൻ...
Njan new subscriber aanu itha... Masha allah..now iam big fan of you... Kure videos kandu.... Ella anugrahangalum ithaku familykum allah nalkatte.... U r really awsom mom.. Masha allah.... Really lucky kids... Itha nallonam sradhikkane..
Your tiffin box decor is very super b and good looking.. healthy.. hands of bcz you do such a great job even if carrying also.. may Allah give you a good health..
എന്റെ മോൾക്ക് ഞാൻ ഒരു ഉപ്പേരിയും ചോറുഓ മാത്രമാണ് കൊടുത്തുവിടുന്നത് ഇത് കണ്ടപ്പോൾ മോൾ പറയാ ഇതുപോലെ ഒരു ദിവസം തന്നൂടെ എന്ന് ഇത്രയും ഉണ്ടാക്കാൻ നമ്മൾക്ക് പറ്റൂല അതിനുള്ള വരുമാനം ഇല്ല അവൾക്ക് ഉപ്പ ഇല്ല എന്റെ ചെറിയ വരുമാനം ആണ് ഞങ്ങളുടെ വരുമാനം ഇൻശാ അല്ലാഹ് ഒരു നാൾ എല്ലാം ശരിയാകും
Ningale pregnancy time kanumbo njn ente pregnancy period orthu povunnu . Prasava time le vedhana onnmallaynum athrakk pain undayinm pregnancy time l . Ippozhum ath anubavich kondirikkunnu . Gallbladder stone nte rupathil
ഇത് പോലെ ഉള്ള ഭക്ഷണം ഒക്കെ വീട്ടിൽ കൊടുത്തൂടെ വലിയ കുട്ടികൾ share ചെയ്‌തെന്ന് വരും.. എങ്കിലും എത്ര പേർക്ക്.. ചെറിയ കുട്ടികൾ അങ്ങനെ ഒന്നും കൊടുക്കില്ല ചൂച്ചുവിന്റെ പ്രായത്തിൽ ഉള്ള മക്കൾക്ക് അവൾ കഴിക്കുന്നത് കാണുമ്പോൾ വെള്ളം ഇറക്കി ഇരിക്കാം
Pancake sweet alle😀itha erivnna paranjath..paavam thirakk kond parayunnath mistake aannalle☺️ithaante samsaram valare ishtamanu kelkan..so ellam shradhikaarund parayunnath..athondaanu mistk manasilaayath😀
അതും മാറ്റി പറഞ്ഞോ 😆😆😆എനിക്ക് വയ്യ എന്നെ കൊണ്ട് ഞൻ തന്നെ തോറ്റു 😆😆
അതേടാ full തിരക്ക് ആണ്. Voice over കൊടുക്കുമ്പോൾ heizu അടുത്തുണ്ടാവും അവൻ കരയുന്നതിന് മുൻപ് പറഞ്ഞു തീർക്കാൻ ഉള്ള തത്രപ്പാട 😄പിന്നെ പിന്നെ ടൈം വലിയൊരു സംഭവമാ. പെട്ടെന്ന് voice over കൊടുത്താലേ editing പൂർത്തിയാക്കി export ആകാൻ കഴിയുള്ളു അത് കഴിഞ്ഞാലേ യൂട്യൂബിലേക് അപ്‌ലോഡ് ആകാൻ പറ്റു. ഇതൊക്കെ സമയത്തിന് നടന്നില്ലെങ്കിൽ 2:30 നു വീഡിയോ വരില്ല 😄ടൈം തെറ്റിയാൽ നോട്ടിഫിക്കേഷൻ പോവില്ല views കുറയും. ഇങ്ങനെ കുറെ കാര്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട ഓരോ പണിയും ചെയുന്നത്. ആ തിരക്കിൽ ഇതൊന്നും ഒന്നുടെ കേട്ട് clear ആകാനും പറ്റില്ല. 😆ഇതൊക്കെ കഴിഞ്ഞിട്ട് വേണ്ടേ heizunu food ഒക്കെ കൊടുക്കാനും. പിന്നെ ആകെ ഉള്ള ഒരു ആശ്വാസം endhoke ഞൻ mistake പറഞ്ഞാലും അത് നിങ്ങൾ മനസ്സിലാക്കും എന്നൊരു ആശ്വാസം 😆🤩😄thank u so much മുത്തുമണീസ് ❣️
Ayyo pavam
@@SiluTalksSalha ithada thirakku njangalkku manasilakunnundu.itha enthu paranjaalum njagal video miss aakoola.eppozhum koode undakum love u itha take care of yourself.
😂vegam kittane siluthak oscar... Itha prashastha aavulo.... God bless u silu..... ❤️
ആമീൻ ആമീൻ
ഇത്തയെ സമ്മതിച്ചു.പലരും ഒരുപാട് മക്കൾ ഉണ്ടെന്ന് പറഞ്ഞു കളിയാക്കുന്നു എന്നിട്ടും മക്കളോയൊക്കെ ഒരുപോലെ കണ്ട് സ്‌നേഹിക്കുകയും pregnant ആയിട്ട് പോലും ഒരു മടിയും കൂടാതെ മക്കൾക്ക് ഉള്ള ഇഷ്ട്ട food വെച്ച് കൊടുക്കുകയും അവരെ health നോക്കുകുകയും ഒക്കെ ചെയ്യുന്നു.ഇത്തായെ കളിയാക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളു ഓരോ മാതാവ് മക്കളെ കൊണ്ടു ഉപേക്ഷിക്കുകയും കൊല്ലുകയും ചെയുന്നത് പോലെ അവരു ചെയ്യുന്നില്ല. പടച്ചോൻ നൽകിയ മകളെ ഒക്കെ സംരക്ഷിക്കുന്നു സ്നേഹിക്കുന്നു. I am proud of and respect you.🥰
പടച്ചോന്റെ കാവൽ എപ്പോഴും ഇത്താടെ ഫാമിലിയോടൊപ്പം കാണും. May allah bless you with good health and long life❤️
സത്യം 👍🏻👍🏻👍🏻
Ethra makkalundengilum avarkkavar aarude jeevan thullyamayirikkum kaanunnavarke ath budhimuttaku
വാഴയിലയിൽ ചമ്മന്തിയും ചോറും കൊണ്ട് പോയി തിന്ന കുട്ടിക്കാലം പുതിയ തലമുറയ്ക്ക് നമ്മൾ വിചാരിച്ചാൽ നടക്കും പക്ഷെ GOvt സ്കൂളിൽ ഉച്ചക്ക് ചോറും 4കൂട്ടം കറിയും ആഴ്ചയിൽ ബിരിയാണി Govt സ്കൂളിൽ ഇപ്പോൾ ഉള്ള വിദ്യാഭ്യാസ മെച്ചം ഒരു ഇംഗ്ലീഷ് മീഡിയ ത്തിനും ഇല്ല
ഇത്താ -ve അല്ല ഇത്രേ ഫുഡ് സ്കൂൾ വിടുന്നെ നല്ലതാണോ? Because കുറെ മക്കൾ ഉള്ളതല്ലേ appo വേറെ മക്കൾക്കു ഇതൊക്കെ കാണുമ്പോ ഒരു ആശയും സങ്കടവും ഒക്കെ thonam
എന്റെ ചെറിയ ഒരു സജഷൻ: ഇതിൽ ഏതെങ്കിലും ഒന്ന് കൂടുതൽ ഉണ്ടാക്കി Snak ആയി കൊടുത്തയച്ചാൽ പോരെ ... നിങ്ങളുടെ ജോലി ഭാരവും കുറക്കാം ... ഇങ്ങനെ കൊണ്ട് വരാൻ കഴിയാത്ത കുട്ടിയുടെ വിഷമവും ഇല്ലാതാക്കാം ... 👍👍👍
കറക്റ്റ്
Ys👍.
Athu point...as a teacher I felt tht 👍
Yes👍🏻
👍
സിലു.. എണീക്കുമ്പോൾ തന്നെ ബെഡ് വൃത്തിയാക്കിയിടാൻ വലിയ രണ്ടാളെയും ശീലിപ്പിക്കുക, പിന്നെ as a teacher,എനിക്ക് പറയാനുള്ളത് സ്കൂളിലേക്ക് ഇത്രയും ഫുഡ് കൊടുത്തു വിടരുത്, വീട്ടിൽ നിന്നു നമുക്കിഷ്ടമുള്ള പോലെ കൊടുക്കാമല്ലോ... സ്കൂളിൽ പല ഫാമിലിയിൽ വരുന്ന കുട്ടികളാണ്. എവിടേക്ക് ഇത്രേം വേണ്ടിവരില്ല.
👍
Thats correct💯
Correct👏👏
Currect
Currect
ശരിക്കും സിലുത്ത മക്കൾക്കുള്ള ടിഫിൻ വെക്കുന്നത് കണ്ടപ്പോൾ നെഞ്ചിന്റെ ഉള്ളിൽ ഒരു നീറ്റൽ 😔. ഒരുപാട് മക്കൾ എന്നൊക്കെ പറഞ്ഞു ചിലരെങ്കിലും കളിയാക്കിയാലും മക്കളെ ഒക്കെ ഒരു പോലെ എല്ലാം ശ്രദ്ധിച്.... നമ്മൾ ഉമ്മമാർക്ക് മാത്രം പറ്റുന്ന ഒന്ന് അല്ലെ ഇത്ത 👌👌👌
Masa alla
പറയുന്നോര് പറയട്ടെ ❣️മക്കൾ കൂടുതൽ ഉണ്ടാവുന്നതിന്റെ സന്തോഷവും പടച്ചോനിൽ നിന്നുള്ള കൂലിയും കിട്ടുന്നത് നമുക്കല്ലേ ❣️
എനിക്ക് ഇഷ്ട്ടമണ് ഒരുപാട് മക്കളേ എനിക്ക് 2 മോൾ oundd ഇനിയും വേണം എന്ന but ipool ente husbentin blood cancer aa ipool treatment cheyuthoondd nilkugaya duhaw cheyyam ttoo
@@sanhasaja9872 duaa cheyyaam to... Allahu ellam pettann shifa nalkette
Ameen
I love u soo much ithaa😘😘😘😘😘😘
ഒരുപാട് ഒരുപാട് ഇഷ്ടാണ് ,വല്ലാത്തൊരു Inspiration തോന്നാറുണ്ട് ഇത്താടെ video കാണുമ്പൊൾ ..🤍🤍
ഈ സമയത്തെങ്കിലും വലിയ റിസ്ക് ഇല്ലാത്ത food iteams കൊടുത്തു വിടുക... ചോറും ഒരു പച്ചക്കറിയുടെ ഉപ്പേരിയും ആക്കാം... പിന്നെ പഴം പോലുള്ളത് കട്ട് ആക്കാതെ തൊലിയോടെ അങ്ങനെ കൊടുത്തു വിടല്ലോ....5 compartment മുഴുവൻ ഓരോന്നു നിറഞ്ഞു കാണാൻ നല്ല രസം തന്നെ.... പക്ഷെ ഒരു പാട് പണി ചെയ്തു ചെറുപ്പത്തിലേ ഓരോ അസുഖം വരുത്തി വെക്കേണ്ട.... ലഞ്ച് ബോക്സിൽ ബദാം കൊടുക്കണോ എന്നൊരു doubt.. അവർക്ക് വീട്ടീന്ന് കൊടുക്കാം അതൊക്കെ.. കാരണം നമ്മുടെ മുന്നിൽ നിന്ന് തന്നെ അവർ കഴിക്കും... അവർ സ്കൂളിൽ കൊണ്ടു പോയാൽ മറ്റുള്ളവർക്ക് കൊടുക്കുമോ എന്നും അറിയില്ല.... അത് മറ്റുള്ള കുട്ടികളുടെ വീട്ടിൽ ചെന്ന് അവർ വാശി പിടിച്ചാ ആ രക്ഷിതാക്കൾക്കു അതൊരു ബുദ്ധിമുട്ട് ആകും....
അല്ലെങ്കിൽ അവർ share ചെയ്യും എന്ന് തന്നെ ഇരിക്കട്ടെ...nutriention മറ്റുള്ള കുട്ടികൾക്കും share ചെയ്ത് പോകും.. നമ്മൾ എല്ലാരേം കൂടി നന്നാക്കാൻ ഇത്രേം costly ആയ iteams കൊടുക്കണ്ട എന്നാണ് എന്റെ പേർസണൽ അഭിപ്രായം... അവർക്ക് brk ഫസ്റ്റിന്റെ കൂടെയോ ഡിന്നറിന്റെ കൂടെയോ.. സ്കൂൾന്ന് വരുമ്പോ snack ആയിട്ടോ കൊടുക്കാം
ഞാൻ ഒരു ആദ്യാപിക ആണ് ഇത്തരം ഒരു പാട് കേസുകൾ കണ്ടതാണ് അതുകൊണ്ട് പറഞ്ഞു എന്നെ ഒള്ളു.. തെറ്റാണെങ്കിൽ ക്ഷമിക്കണേ
Good 👍🏼
Oru thettumilla. Madam paranjath cirrect an
,,good
Good
👍👍
റന കുട്ടി യെ ഹെല്പ് ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല എനിക്കു അനുഭവം ഉണ്ട്
ഞാൻ 10ത്തിൽ പഠിക്കുന്ന അന്ന് സ്കൂളിലും മദ്രസയിലും 10 ആയിരുന്ന് ഞാൻ രാവിലെ 4: 50 എണീക്കും എന്നിട്ട് കുളിച്ചു ബാക്കി കർമങ്ങൾ കഴിഞ്ഞ് കുറച്ചു പഠിച്ചു 6: 00 മണി ആകുമ്പോൾ മദ്രസയിൽ പോകും 7:30 നു വിടുന്ന മദ്രസയിൽ നിന്ന് ഞാൻ7:20 ചോദിച്ചു പോരും എന്നിട്ട് വീട്ടിൽ വന്നു ഒരു ദോശയും തിന്നു ബാഗും എടുത്തു ഒരു പോക്കാണ്. ടിഫിൻ എടുത്ത് വെക്കാൻ പോലും ഉമ്മാനെ ഹെല്പ് ചെയ്യാൻ നേരമില്ല.8:15 തുടങ്ങുന്ന ട്യൂഷന് ഞാൻ ഒരു വലിയ കയറ്റം കയറി ബസും കിട്ടിയിട്ട് പോകണം. Bro ഉള്ളപ്പോൾ അവൻ ആക്കിത്തരും . മഴ ഉള്ള ദിവസം പറയണ്ട
പിന്നെ ട്യൂഷൻ ഇൽ വരുന്ന സമയം 8:20 ഇങ്ങനെ ആണ് സ്കൂളിൽ ചിലപ്പോൾ സ്പെഷ്യൽ ക്ലാസ്സും ഉണ്ടാവു അപ്പൊ വീട്ടിൽ എത്തുന്ന ടൈം 5:55 അങ്ങനെ ആണ്. ശനി ഞായർ ദിവസങ്ങളിൽ ട്യൂഷൻ ഉച്ചക്ക് ആണ് കഴിയുക അപ്പോൾ ഞാൻ വീട്ടിൽ എത്തി അടിച്ചുവാരി നിലം തുടച്ചു കൊടുക്കും മാറ്റുകൾ അലക്കി കൊടുക്കും.
അപ്പോൾ മഗ്‌രിബിന് എത്തുന്ന റനക്കുട്ടിയുടെ അവസ്ഥ പറയണ്ട ..
പ്ലസ് one പിന്നെ കൊറോണ കൊണ്ടുപോയി പ്ലസ് ടു നു പോകുമ്പോൾ ഞാൻ അടിച്ചു വാരി തുടച്ചിട്ടേ പോകാറുണ്ടായിരുന്നുള്ളു
ഇപ്പൊ ഡിഗ്രിക്ക് അഡ്മിഷന് വെയിറ്റ് ചെയ്യുന്നു
👍👍❤️
silu ethra adhikam tiffin l kodthayakkumbol mattu kuttikalk kothi varille njan ath vijayichu engane onnum kodukkilla chikken fry polum pediyan only sadhachor soya be potato
Same njanum
Nhanum
Share cheytha pooorey
ഞാനും മുട്ട പോലും കൊടുത്തയക്കാർ illa...
Cherya makalk ithrelo food enthina tiffinl kodkne. Athum 14yrs and 5yrs orupole. Tiffnil simple aayi kodku . Pavapetta veetile makkal avaroppam padikunundengil ith kand avarum veetil poi ithpole venon paranhal ath aa parentsneum hurt cheyum. Forgive me if am wrong
New subscriber
Masha Allah
Ethante video aadyamatta kanunne orupad orupad eshttayi 🥰🥰🥰🥰😘😘😘😘ente molk chuchu mole nalla eshttayi paranju 😘😘😘😘
😍😍😍welcome to our youtube family🤩🤩
Thank u da❣️🥰
@@SiluTalksSalha Thankuuuuuuuu so much ithaaaa 😘😘😘😘
ഞാനതല്ല ആലോചിക്കുന്നത്... എങ്ങനെ ഇത്രയും സുന്ദരിയായിട്ടിരിക്കുന്നു 🥰. .. സാധാരണ ഒരുപാട് മക്കളും.. ജോലിയും കൂടുതലുള്ള ഉമ്മമാരൊക്കെ... ഒരു പരുവം ആകും... സിലു... അതിസുന്ദരി ആയിരിക്കുന്നു
Ithaane ഞാൻ സമ്മതിച്ചു 👍. 😍😍
ഞാനും നിങ്ങളെ പോലെ ഒരു yutuber ആകാൻ ശ്രമിക്കാറുണ്ട് ഇങ്ങളെ വീഡിയോസ് ഒക്കെ കാണാറുണ്ട് 😊but ഞാൻ അങ്ങനെ ആകും എന്ന് തോന്നുന്നില്ല 😜ഒരുപാട് ഇഷ്ട്ടം ❤👍👍
ഇത്താ അടിപൊളി
ഈ അവസ്ഥയിലും ഇങ്ങനെ ഒക്കെ എല്ലാം നന്നായി ചെയ്യുന്ന ഇത്ത ആണ് എന്റെ inspiratiom 💕💕💕💕 ഞൻ ഇന്ന് ആദ്യായിട് കാണാണ്. ഇപ്പോ ടൈമ് കിട്ടുന്നതിന് അനുസരിച്ചു എല്ലാ വീഡിയോ യും കാണുകയാണ്
Thank u so much dear🌹😍
നിന്ന് കൊണ്ട് കുടിക്കുകയും തിന്നുകയും ചെയ്യാതിരിക്കുക. ഒരു പക്ഷെ അതുകൊണ്ട് അസുഖം വന്നാൽ മരുന്നില്ലന്നാണ് പറയുന്നത് 🙏
👍
ഇത്ര അധികം ഭക്ഷണം സ്ക്കൂളിലേക്ക് കൊടുത്ത് വിടാൻ പാടില്ല കഴിയാത്ത കുട്ടികളും ഉണ്ടാവില്ലെ അത് അവർക്ക് വിശ മമാകും
friendsinu share cheyyan parayunudallo Silu...
ഫുഡ് ഫ്രണ്ട്സുമായിട്ട് ഷെയർ ചെയ്തു കഴിക്കാറില്ലേ അപ്പൊ എങ്ങനാ കുറച്ചു കൊണ്ടുപോയാൽ എല്ലാവർക്കും കൊടുക്കാൻ പറ്റുമോ എന്താടോ ഇങ്ങനെ
Bakery items pack cheyyunna amma marekal orupade uyarathil Silu..
Igane ulla food kayichal vayar nirayo choor koduthayachoode
@@jishajoseph8164 ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും എന്തയാലും തികയുലല്ലയോ.. വീട്ടിൽ പോയി അതുപോലെ നാളെ എനിക്കും വേണമെന്ന് വാശി പിടിക്കില്ലേ...
Badam polulla sathanam schoolil koduth vidathirikkuka. Karanam mattulla kuttikalude parentin ath vagi kodukkanulla paisa ellekilo, so dhayavayi shredhimkukaa😍😍
സത്യം... എന്റെമോൾ ഇന്നലെ വന്നു പറഞ്ഞു oreo ബിസ്‌ക്കറ് വേണം എന്ന്... 😕😕
@@sreenaraka3176 athu oru 20 rupakk kittilleee
@@natureloving2748 എനിക്ക് മൂന്നുകുട്ടികൾ... അവർ മൂന്നുപേരും ഡെയിലി oreo ബിസ്‌ക്കറ് വാങ്ങാൻ പോലും ഇപ്പോഴത്തെ സ്ഥിതിയിൽ പറ്റില്ല.. മഴകരണം hus പണിക് പോയിട്ട് കൊറേ നാളായി.. പിന്നെ vere പല പ്റബ്ലംസും ഉണ്ട്...ഞാൻ പറഞ്ഞുവന്നത് vere ഒരു കുട്ടി കൊണ്ടുവന്നത് കണ്ട് എന്നോട് പറഞ്ഞു enna...
@@sreenaraka3176 😞
എന്റെ periads ഡേറ്റ് ജനുവരി 12ആയിരുന്നു, appol എനിക്ക് ഇപ്പൊ എത്ര മാസം ആയി എന്ന് പറഞ്ഞു തരുമോ പ്ലീസ് 👋👋🙏🙏🙏
7 മാസം 😍എന്റെ ഒപ്പം തന്നെ 😄എനിക്ക് jan 3 ആണ്
Thanks പറഞ്ഞു തന്നതിന്, ഇനി 7കഴിയാ എന്ന
ഇത്രയും ഫുഡ് ഒര് നേരത്തേക്കോ???? നിങ്ങൾ ആൾക്കാരെ കാണിക്കാൻ ചെയ്യുന്നതാണെന്ന് ശെരിക്കും മനസിലാവുന്നു നട്സും ഫ്രൂട്സും എന്നിട്ടോ കുട്ട്യേൾക്ക് എന്നും അസുഖോം ആവശ്യത്തിന് ആരോഗ്യവും കാണാനില്ല ബോറ് പരിപാടി
Nallath parayuka allenkil mindathirikkuka
Nuts okke schoolil kodth videnda aavashyamundoo
Athokke kuttikalkk veettil ninn kodtha porea
Ella kuttikalkkum ith pole tiffin kond varan kaziyillalloo . Kunju kuttikalude manass vedanippikkunnadenthinaa
15 yrs ulla kuttikum 5 yrs ulla kuttikum entha ore alavil food kodukunnath... Munneyum sradhichitund onnukil ellarkum 5 yrs kutti kazhikunna alavil allel ithupole orupad... Aa age il kazhikavunna athrayum koduthuvidan sradhikoo
Cheriya kuttikk vere kuttikalkk kodukkan vendi ayirikkum
🤣🤣
Silu ഒരു കാര്യം പറയട്ടെ. ഒരുപാട് വട്ടം കണ്ടെങ്കിലും ഞാൻ ഈ ചാനൽ കാണാറില്ല.ഇന്നലെ സബ്സ്ക്രൈബ് ചെയ്തു. പക്ഷെ ഞാൻ ഒരു വട്ടം കമന്റ് ചെയ്തിട്ടുണ്ട്. ഒരാൾ നിങ്ങളെ ഡിസ്റ്റർബ് ചെയ്ത ടൈം. പക്ഷെ എനിക്കാ നഷ്ട്ടം വളരെ യൂസ് ഫുൾ ആയ വീഡിയോസ് നഷ്ട്ടം വരുത്തിയതിനു. ഒരു ഡൌട്ട് ഉണ്ട് ഡാ. ഈ ടിഫിൻ ബോക്സിൽ ബ്രേക്ക് ടൈം ആകുമ്പോൾ തുറന്നു കഴിച്ചിട്ട്. പിന്നേം മൂടി വച്ച ലഞ്ച് ടൈം അത് പിന്നേം ഓപ്പൺ ആകേണ്ട. അല്ലെങ്കിൽ ഇത് ഫുൾ ലഞ്ച് ടൈം ഉള്ളത് തന്നെ ആണോ. അറിയാത്ത കൊണ്ട് ചോദിച്ചതാ. 💕❤️
സിലു ഒരു സംഭവം ആണ് ട്ടോ 👍👍👍👍👌👌👌
Frndil ittekunna swing evidunna vediche athinte kariyam just paraumo
Nonstick vessels IL steel chattakam use cheidal വേഗം പാത്രം damage aaville🤔
Ellam super aan enikk ouru paad ishttam ,🥰👍
ഞങ്ങൾ okke ടിഫിൻ ബോക്സിൽ കൊടുക്കുന്നെ ഒരു ഐറ്റം മാത്രം 😂
Curect
ഏതു ലഞ്ച് ആണെന്ന് തോനുന്നു
Sathyam.. 😁
മാഷാഅല്ലാഹ് 🤍🤍
ചുച്ചു കുട്ടീന്റെ ടിഫിൻ മുഴുവനും കഴിക്കുമോ??
സ്കൂൾ വിട്ട് വരുമ്പോൾ ആ ടിഫിൻ ബോക്സ് ഒന്ന് കാണിക്കുമോ 😂😂
Hai njan nigld videos kanrund.. Josh talk kandapozhanu koodutal videos kanan tudangiyat... Ee video kandapo toiya orukaryam anu.. Pregnanciyil vana bhudhimuttukal ellam josh talkil paranjirunu... Etre complicated aya situationil veendum oru pregnacy risk alle... Onnum thonaruth chodichathi etrem complication vachu complication alle
❣️🥰
Siluuuuu suppeerrrr. Adu sheriya dipretion maran cooking 👍😍😍😍😍😍😍😍😍😍😘😘😘
Ithatha bathroomil oru heater set cheyyarnnu. Easy akumayirunnu mrng kuttikalk schoolil pokan neram okka chood vellam okka ready akkal paadallea.pinna ippo bayangara maya allea thanuppum .baby vann kayinjal ithathakum nalla helpfull akum
Heater ഉണ്ടെടാ ഇപ്പോ കുറച്ചു ദിവസം ആയി അതിന്ടെ സ്വിച്ച് കേടു വന്നു കിടക്കാ. But ഇന്നലെ ശരിയാക്കിട്ടോ ❣️
Silutha love u so much
Allah dheergayusum aafiyathum nalkatte.
Enthinum help cheyuna ikkanem
Pllerk oro karyagal cheyth kodukumbol kann nirayum.
Hat of u
ഞാനും മോനോട് പറഞ്ഞു വിടും ഫ്രണ്ട്സിനു കൂടി കൊടുക്കണം എന്ന് ഇപ്പോൾ മോൻ പറയും ഷെയർ ചെയ്യാൻ പാടില്ലെന്ന് മിസ്സ് പറഞ്ഞു എന്ന്
Rana. കുട്ടിയെ കൊണ്ട് സ്കൂൾ ഇല്ലാത്ത time joli cheyikkuu....ഒറ്റക്ക് എല്ലാം ചെയ്യുന്നത് കാണുമ്പോൾ സങ്കടം thonunu
Rena kuti mathram alla..monum kurach valuthayi..he can also help his mothr..
Sathyam..njanum orthu ath
Hii. Etha... Ee oru timil jolighal cheyyugha enn parayunnath tanne kurach buthimutulla karyam aanh.... Ennitum etha okke banghiyayi cheyyunnath kanumbam santhosham tonnunnu... Kann tattathirikkatte... Mashaalllah... Enikariyam joliyude koode youtube vedios koode cheyyumbam etra risk undnnn.... Enikum oru channel undayirunnu eppam kure aai video s onnum edatath...pregnant aayappam veet karyangalum okke koodi manage cheith povan kayyatath kond nnirtti vechathairunnu... Eppam moak 6 month aai.... Ethayude video s enikippam oru inspiration anh... Nningala video s kanumbam enikum tonnuvan enikum eni video cheyyanamnn.... Etrayum busy aaya etha koode youtube channelum koode nalla retheyil munnot kondu pogunnille... Alhamdulillah.... Inshaalllah.... Padachone okke hairakki tharatte aameen....
ചെയ്യുന്നത് ശരിയായിരിക്കാം
But ഒരു പാട് കുഞ്ഞുങ്ങൾ ഇത് കണ്ട് സംങ്കടപെടാനും സാധ്യത ഉണ്ട്
Sathyam daaa shooo video kal kanditt enikk sahikkunnilla ethra paniyaa cheyyunnae athumm chaeriya makkalum.ennae okkae eaduthu kinattil edanam nee joli cheyyunnathu kandu enikkaaa ksheenam aavunnae.
I respect you very much 😊😊😊😊 How beautifully you manage your babies with healthy food🥰🥰🥰
എനിക്ക് 1,4,6വയസുള്ള 3മക്കളുണ്ട്..
എന്റെ മക്കൾക്കു 3മണിക്കൂറും 2മണിക്കൂറും ആണ് ക്ലാസ്സ്.. അത് കൊണ്ട് ലഞ്ച് വേണ്ട, ഞാൻ ഫ്രുട്ട്സ് ആണ് ബ്രഞ്ച് നു കൊടുക്കുക..because ബാക്കി 21മണിക്കൂറും അവർ ഇവിടെ തന്നല്ലേ thats y..😊
Ithaa njan athrayum sangadappettitaan ee comment idunnathu. Njaanum ithaye pole 7th mnth pregnent aan. Second pregnancy aan. Bt husbandnte oru care onnum enk theere kittunnilla. Emotionally njan ipo enhekond pattunnathilere tension ipo sahikkunnund. Ithaante videos kanumbo njan orupaad aagrahikkunnund ithupole oru wife aavan. Njn oru teacher aan. Ente jobum pregnancyum ellamkoode kondupokunnu. Bt athin husbandnte support onnum kittunnilla. Ithaak pattuenkil ennepole ullorkk family life happy aayi lead cheyyunnathin oru video cheyyumo.ikka parayunna oro vaakkum enhe orupaad tension aakkunnund. Ente kuttikk endhenkilum asukham aavuonn vare enk pediyaaknnund.ente ikka oru paadu snehikkunna oru bharya aayi maran enk vendi dua cheyyanam.
Eswaraa pinnem pregnant anno😳😳😳 mubathe pregnant story okke kandirunnu sillu, nee oru doctor alle, ninte health condition, eniku tention akunudi, mattu pregnancy period ulla complications onnum ilalo iswaraa, reply tharanne, 🙏🙏
Muthe care cheyetto, video full kandu, enikishtamulla family annutto, food kaiketo
Thank u dear😄❣️ പിന്നെ ഞൻ dr അല്ലാട്ടോ. Diabetes educator ആണ് ❣️പിന്നെ ചെറിയ ഒരു പ്രശ്നം ഒക്കെ ഉണ്ട് but നിങ്ങളെ പോലെ എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൊണ്ട് മുന്നോട്ട് പോവുന്നു ❣️
@@SiluTalksSalha after care sillune nalonam edukanam, pray ennum indakum 🥰🥰💯💯 makale mathram nokiya porato, ninte health, athu enikum important annu, 5 makalude Amma ayathil abimanikukunnu, athum ethrayum cherupathil🙏🙏❤️❤️ daivam ennum kude indakum, njgalum
34 വീക്ക് കഴിഞ്ഞാൽ പൈനാപ്പിൾ, പപ്പായ, ഈന്തപ്പഴം ഒക്കെ കഴിക്കുന്നത് delivery ഈസി ആക്കാൻ സഹായിക്കും
It's a myth. It will not work.
But എനിക്ക് വർക്ക് ആയിരുന്നു
Masha allah....Adipoli വീഡിയോ 👌👌👌
ഇങ്ങള് ഒരു സംഭവം തന്നെ ആണ് 👍പ്രെഗ്നന്റ് ടൈം ഒരു കുട്ടി തന്നെ ഉള്ളു എങ്കിൽ തന്നെ ടെൻഷൻ ആണ് അവരുടെ കാര്യങ്ങൾ ഒക്കെ ഓർത്തു. എല്ലാവർക്കും പഠിക്കാൻ ഉണ്ട് ഇത്താടെ വ്ലോഗ് ൽ. പടച്ചോൻ കാക്കട്ടെ 🤲
Aameen
Eannem koode koottamoo
Aameen
Adipoli vidio👍👍❤️
Cheriya makkalulla veed swargam poleyaanu. Ethra deppressed aayalum avare kaanumbo happy aavum. Namde makkalk padachon dheergayus kodukkatte. Ameen
Aameen🤎🤲🤲🤲🤲
Aameen
Aameen
Aameen
Mashaallh. Arogya m undavatte🤲🤲
happy ayittu irikku..... 💝💖😍stay blessed dear💝💖😍
ഇത്താ എനിക്കും രണ്ടാമത്തെ പ്രെഗ്നൻസിയിൽ ഡിപ്രെഷൻ നന്നായിട്ടു ഉണ്ടായിരുന്നു പിന്നെ ഉറക്കം ഒട്ടും ഇല്ലാരുന്നു ഞാൻ pychartist ഇനെ കണ്ടു ഡിപ്രെഷൻ tablet കഴിച്ചു. ഇപ്പൊ ഡെലിവറി കഴിഞ്ഞു രണ്ടര മാസം ആയി. ഇപ്പോഴും tablet കഴിക്കുന്നുണ്ട്. ഇത്തായ്ക്കു റബ്ബ് ആരോഗ്യവും ആയുസ്സും ഉള്ള ഒരു വാവയെ തരട്ടെ. ആമീൻ
ഒരു കറിയും ഒരു main meal പോരെ ഈ അവസ്ഥയിൽ 🌹 അള്ളാഹു ആഫിയത്തുംസ്വാലിഹായമക്കളേം ദീർഘ ആയുസ്സും തരട്ടെ
Chechy ettavum elaya kutti kurachu koode valuthayittu porayirunno next aaa kochinu kittan ulla snahavum careum kittatte ee kunju verumbol aa kuttine chechykku athurakkum care cheyyan pattillallo
Unexpected
നിന്നുകൊണ്ട് തിന്നാനും കുടിക്കാനും പാടില്ല
Hi 😍😍😍. 👍 video. പിന്നെ നിങ്ങൾ ഉമ്മാനെ അമ്മ ennano parayunnath😊
എത്ര മക്കൾ ഉണ്ടായാലും അവരെ പൊന്ന് പോലെ നോക്കുന്ന ഇത്ത🥰 കളിയാക്കുന്നവർ ഇതൊക്കെ ഒന്ന് കാണുന്നത് നല്ലതാണ് ഈ അവസ്ഥയിലും ഇതേ പോലെ ഒകെ മക്കൾക്കു ചെയ്ത് കൊടുക്കുന്ന മനസ് 😍😍
അൽഹംദുലില്ലാ മക്കൾ ഹൈറാണ്.. എനിക്ക് മക്കളെ ഒരുപാട് ഇഷ്ടമാണ്... നാക്കിനെല്ലില്ലാത്തവർക്ക് എന്താണ് പറയാൻ പാടില്ലാത്തത്..
അത്ഭുതം തോന്നുന്നു എത്രയും perfect ആയി എല്ലാം ചെയ്യുന്നത് കാണുമ്പോൾ mashaallah 😍
ഇതൊക്കെ കാണുമ്പോൾ ഉച്ചക്ക് സ്കൂളിൽ നിന്ന് കിട്ടുന്ന കഞ്ഞി മാത്രം കുടിച്ച സർക്കാർ സ്കൂളിൽ പഠിച്ച ഞങ്ങൾ 😢ഇപ്പോൾ എങ്ങനെയൊക്കെയാ പരൻസ് മക്കളെ വളർത്തുന്നത്
ith ellam kooodi koduthal kazhikkumooo ithaaaa makkls
🥰
Ee tiffin box evidunna vangiyath🥰
Blessed Mom✨❤️
Hai Itha, itha roominte karyam parajapoya, kids room renovation videos kandu nokoo super ideas kittum. D & R, TOV etc angane kure chanals und youtube il.
ഇവരുടെ ചാനൽ എനിക്കിഷ്ടമല്ല... ഒരുപാട് ഓവർ കാണിക്കുന്നു, വീട്ടിൽ ഫുഡ് ഉണ്ടെന്നു കരുതി ഇതൊക്കെ ഒരു നേരം ഒരു കുട്ടി കഴിക്കുമോ? വീട്ടിൽ വച്ചു കൊടുത്തപ്പോരേ..
Ath oro mathapithakkal alle theerumanikendath 🥰epo enthu engane kodukanamenn.
അതു ശരിയാ.. പക്ഷെ ഒരു സ്കൂളിലേക്ക് ഫുഡ് കൊടുത്തു വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങൾ ഉണ്ടല്ലോ... അത് നിങ്ങൾ ചെയ്യുന്നില്ലെന്നേ ഉദ്ദേശിച്ചുള്ളൂ. എന്റെ മൂന്നു മക്കൾ സ്കൂളിൽ പോകുന്നവരാണ്. അതും പ്രൈവറ്റ് കോൺവെൻറ് സ്കൂളിൽ, അവിടുത്തെ ചില കുട്ടികളുടെ അവസ്ഥ... ഉപ്പിലിട്ട മാങ്ങാ മാത്രം ചോറിനു കൊണ്ടുവരുന്ന വരുണ്ട്... നല്ല വിദ്യാഭ്യാസത്തിനു വേണ്ടി അതിനേക്കാൾ ബുദ്ധിമുട്ടുന്നവരെ ഒരുപാട്റിയാം.. അതുകൊണ്ടു തന്നെ ഭക്ഷത്തിന്റെ വില മക്കളെ അറിയിച്ചുവേണം വളർത്താൻ...
Njan new subscriber aanu itha... Masha allah..now iam big fan of you... Kure videos kandu.... Ella anugrahangalum ithaku familykum allah nalkatte.... U r really awsom mom.. Masha allah.... Really lucky kids... Itha nallonam sradhikkane..
😍😍😍welcome to our family😘🥰
Thank u dear❤️
@@SiluTalksSalha 🥰🥰
Hi ഇത്താ സുഖമാണോ..? മാഷാഅള്ളാഹ് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ... 😍😍🤲
😁🙏
നാട്ടുകാരെ കാണിച്ചിട്ട് കണ്ണുതട്ടാത്തിക്കട്ടെ എന്നോ ആരെങ്കിലും നിര്ബന്ധിക്കുന്നോ.. കഷ്ട്ടം
Siluthaa...supr aanu too nigal...love u...makkale nokunnad kanumbol masha allh...❤️🥰
Your tiffin box decor is very super b and good looking.. healthy.. hands of bcz you do such a great job even if carrying also.. may Allah give you a good health..
Hi ithaa.. assalamualaikum..kure aayi cmnt ittitt.. ithanne sahayikkan oralu vannirnnile avrippo varunnille??
എന്റെ മോൾക്ക് ഞാൻ ഒരു ഉപ്പേരിയും ചോറുഓ മാത്രമാണ് കൊടുത്തുവിടുന്നത് ഇത് കണ്ടപ്പോൾ മോൾ പറയാ ഇതുപോലെ ഒരു ദിവസം തന്നൂടെ എന്ന് ഇത്രയും ഉണ്ടാക്കാൻ നമ്മൾക്ക് പറ്റൂല അതിനുള്ള വരുമാനം ഇല്ല അവൾക്ക് ഉപ്പ ഇല്ല എന്റെ ചെറിയ വരുമാനം ആണ് ഞങ്ങളുടെ വരുമാനം ഇൻശാ അല്ലാഹ് ഒരു നാൾ എല്ലാം ശരിയാകും
Sheriyavum
നിങ്ങളുടെ ഭർത്താവ് പോലീസ് പോലുള്ള ഏതെങ്കിലും ഡിപ്പാർട്മെന്റ് ഇൽ ആയിരിക്കുമോ ജോലി ചെയ്യുന്നത് 🤔🤔🤔അതോ ഗൾഫ് മാമൻ ആണോ 🤔🤔🤔
Waiting aayirunnu❤❤❤
🥰❣️
Thatha oru karyam parayatte bejaravandaa.....
Vettil photo vekkunnad nalladalla.. Rahmathinde malak anayoollan padichitund... Kandappo parayaan thoni.... Sangadapedendaaa😍😍😍😍
👍
Inganeyulla food friendsinidayil koduthuvittal kothi kittillee
Ningale pregnancy time kanumbo njn ente pregnancy period orthu povunnu . Prasava time le vedhana onnmallaynum athrakk pain undayinm pregnancy time l . Ippozhum ath anubavich kondirikkunnu . Gallbladder stone nte rupathil
You are such an inspirational lady✨️✨️✨️സുഖം ആണെന്ന് വിശ്വസിക്കുന്നു 🥰
Blessings
Sugam ❣️😍
Hu
@@anjuprayan8276 l
എന്താണ് ആ white cream ചോറ് ക്ക് ഇട്ടത്
ഹായ് അസ്സലാമുഅലൈക്കും ഞാനും 7month പ്രെഗ്നന്റ് ആണ് masha അള്ളാ ദുആ യിൽ ഉൾപ്പെടുത്തണേ
എനിക്കും 7month ആയി 😊
നിന്ന് കൊണ്ട് വെള്ളം kudikkalla
Mattullavar kaanan vendiyaavam ithrayum tifinboks koduthayakkunath
ഇത് പോലെ ഉള്ള ഭക്ഷണം ഒക്കെ വീട്ടിൽ കൊടുത്തൂടെ
വലിയ കുട്ടികൾ share ചെയ്‌തെന്ന് വരും.. എങ്കിലും എത്ര പേർക്ക്..
ചെറിയ കുട്ടികൾ അങ്ങനെ ഒന്നും കൊടുക്കില്ല
ചൂച്ചുവിന്റെ പ്രായത്തിൽ ഉള്ള മക്കൾക്ക് അവൾ കഴിക്കുന്നത് കാണുമ്പോൾ വെള്ളം ഇറക്കി ഇരിക്കാം
Renayude room avalude daily routinil ulpeduthanam
Silu paniyaram palaharathinte mavu eatha? Arippodiuano
A perfect mother 👩❤
Hai
Ee tiffinbox evdnaa vanghichath...siluthaa..
Onnu parayumo
Orupaad divasamaayi chodhikkan karuthunnu.
Video full കാണാതൊണ്ട 😄ലിങ്ക് ഡെസ്ക്രിപ്ഷനിലുണ്ട് 👍🏻
@@SiluTalksSalha vedio full kandiknu silutha...but discrption nokkiyilla..1 pcs nu 1000 okke aakum alle..namukk nadakkilla
Silu you are a good example of every woman
Protien ulla food okke kazhichalum water ninn kudichitt enth karyam🙂 ethra thirakkayalum onn irunnoode...
2 കുട്ടികളുമായിരാവിലെ കുത്തിമറിയുന്ന ഞാൻ ഇതൊക്കെ കാണുമ്പോ എന്നഒക്കെ എന്തിന് കൊള്ളാം 😢
Same. Njanum 😂😂
Same
❣️❣️
Same
Sathyam ... njanum
താത്ത veedio പൊളിച്ചു ❤❤❤ഇങ്ങളെ veedio എഡിറ്റിംഗ് ആപ് ഏതാ
iPhone le vn app
@@SiluTalksSalha ആഹ് അത് പ്ലേ സ്റ്റോറിൽ കിട്ടുമോ വാട്ടർ മാർക്ക് undakumo
എനിക്ക് നിങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം കുട്ടികളെ സലാം പറയാൻ പ്രോലസൈപ്പിക്കുന്നത് 😍
👍👍👍👍👌👌👌😍
snacks വേറെ boxil കൊടുത്തയച്ചാൽ ചെറിയ മക്കൾക്ക് അതെടുത്തു കഴിക്കാമല്ലോ.
എല്ലാം കൂടെ ഒരുമിച്ച് എന്തായാലും കഴിക്കില്ലല്ലോ
Itha you are great 👍👍👍👍
🥰😍
Njan athyaytaan ingale vedios kanunn😇.. Ink ishtayi makkale okke oru pole nokeet allahu deergayus tharate pettenn sugaprasavavum nalkate othiei ishtayiii🥰😘
ആദ്യം നമ്മടെ കുടുംബത്തിലേക്ക് സ്വാഗതം 😍 പിന്നെ thank u so much ❣️ആമീൻ ❣️
Lucky children they got best parents ❤️😍
😍😍
Oru water heater vangikoode silu
ആ ടിഫിൻ box എവിടെ നിന്നും വാങ്ങിയതാ ഒന്ന് പറയുമോ
Amazon il und
Kuttikalod avdem ivdem valichidal kurakkan parayu, sahayikkan avrkk timillelum vishamippikkandalo
ഞാൻ 7month പ്രെഗ്നന്റ് ആണ്, കുനിഞ്ഞു നിലത്തുന്നു ഒന്നും എട്ക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്, അനുഭവിക്കുന്നോര്ക് അതറിയൊള്ളോ
Sathyam
Enikkum
Pan cakein eruv ullath kond urulakkizhnag spicy ayikkoot vechuu
Ith sulutha paranjappo arokke shradhichu
😂😂😂😂😂😂🖤🖤🖤
Sry itha kaliyakkiyath allatta
Oru joke thonni😎😂🖤
😄